ഉമർ ഇബ്നു ഖത്താബ് ചരിത്രം (Part 12) | കണ്ണു നനയിച്ച കരളലിയിച്ച വഫാത്ത് | By Arshad Tanur

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 211

  • @_shinaj4349
    @_shinaj4349 4 ปีที่แล้ว +26

    നമ്മൾ ഓക്കേ വെറും 0 ആണ് എന്ന് ഈ ചരിത്രം കേൾക്കുമ്പോൾ മനസ്സിലാവുന്നു ......😔😔 നിങ്ങൾ വളരേ മനൊഹരമായി ഈ ചരിത്രം ഞങ്ങൾക് മനസ്സിലാക്കി തന്നു ....നിങ്ങൾക് അല്ലാഹുവിന്റെ രെക്ഷ ഉണ്ടാവട്ടെ

  • @Naimu_mhd
    @Naimu_mhd 4 ปีที่แล้ว +16

    09/08/2020 - ഈ രാത്രി കൊണ്ട് ഞാൻ മുഴുവനും ഈ വീഡിയോ കണ്ടു മഹാനായ umar (റ ) ന്റെ ചരിത്രം കേട്ടിട്ട് എത്ര പ്രാവശ്യം കരഞ്ഞുപോയെന്ന് എനിക്കന്നെ അറിയില്ല അത്രക്കും മനസിന്റെ ആഴത്തിലേക് കൊള്ളുന്ന ചരിത്രമാണ്
    യാ അല്ലാഹ് ഈ മഹാപാപിക്ക് മുത്തുനബിയുടെ പ്രിയപ്പെട്ട കൂട്ടുകാരൻ ഉമർ (റ ) ന്റെ ഒപ്പം സ്വർഗത്തിൽ ഒരുമിച്ച് കഴിയാൻ എനിക്കും ഭാഗ്യം നൽകണേ
    😔😔😔😔
    ഇത്രയ്ക്കും നല്ല വിശദമായി വിവരിച്ചു തന്ന ഈ ചാനലിനും ആ നല്ല ശബ്ദത്തിന്റെ അവതാകരനും സ്വർഗം നൽകണേ

  • @najiya7961
    @najiya7961 4 ปีที่แล้ว +89

    😪😪😪😪😪😪 ഉമർ (റ ) നേരിട്ട് കാണാനുള്ള ഭാഗ്യം undaavanee യാ allah 😪😪

  • @mohammedajmal2198
    @mohammedajmal2198 4 ปีที่แล้ว +71

    ഉമ്മർ( റ ) താങ്കൾ അത്ഭുതം ആണ്... ഇത്ര ഹൃദയത്തിൽ തട്ടിയ ഒരു ക്ലാസ്സ്‌ ഞാൻ ഈ അടുത്ത് ഒന്നും കേട്ടിട്ടില്ല.... അർഷാദ് ഇക്കാടെ ശൈലി അത്ഭുതപെടുത്തുന്നു..... "ചരിത്രത്തിൽ നിന്നും ആരും ഒന്നും പഠിച്ചില്ല എന്നതാണ് ചരിത്രം മാനവരാശിക് നല്കുന്ന ഏറ്റവും വലിയ പാഠം.... ചരിത്രം കേട്ട് പോകാൻ ഉള്ളത് അല്ല അത് ജീവിതത്തിൽ പകർത്താൻ നാഥൻ അനുഗ്രഹിക്കട്ടെ....

  • @SalimSalim-sc4pe
    @SalimSalim-sc4pe 4 ปีที่แล้ว +13

    പ്രിയ സഹോദരങ്ങളെ,
    ഈ വിശയം അവതരിപ്പിക്കുന്നത്
    ജുമുഹ ഖുത്വുബയിലാണ് ,
    1മതൽ അവസാനം വരെ നാം
    അത്ഭുതത്തോടെയും,കണ്ണീരോ
    ടെയും കേട്ടില്ലേ. എന്തല്ലാം മനസിലാക്കാൻ പറ്റുന്നു,
    ഇതാണ് മാതൃഭാഷയിലുളള
    ഖുത്വുബ കൊണ്ടു ഉമ്മത്തിനുളള
    ഉപകാരം.......
    വലുപ്പം പറയുകയോ, ചെറുതാക്കി കാണിക്കുകയോ
    അല്ല ഇവിടെ, ബുദ്ധിയുളളവർക്ക്
    ക്ലിക്കാവും,,♥

  • @irshairsha6334
    @irshairsha6334 4 ปีที่แล้ว +19

    മുസ്ലിംഉമ്മത്തിന്റെ അഭിമാനം എന്തെന്ന്... അറിയണോ... എങ്കിൽ നിങ്ങൾ ഉമ്മർ (റ )വിന്റെ ചരിത്രത്തിലേക്ക്... പോവുക.....
    ഉസ്താദിന് ഒരായിരം... നന്ദി.. ഇത്രയും ഭാഗങ്ങൾ ആക്കി ഇ ചരിത്രം... പകർന്നു തന്നതിന്....

  • @monz3645
    @monz3645 4 ปีที่แล้ว +21

    26-4-2020 പരിശുദ്ധ റംസാനിലെ ആദ്യ ദിനം - മുതൽ ... ഉമർ (റ) കുറിച്ച് ഉള്ള നിങ്ങടെ ക്ലാസ് കേട്ടു തുടങ്ങി ... ദാ രണ്ടാം ദിനം ഇപ്പൊ അവസാന ഭാഗത്താണ്... എത്ര സുന്ദരമായിട്ടാണ് നിങ്ങളുടെ അവ ധ ര ണം... പ്രർത്ഥനകൾ ഉണ്ട്... :- ഖലീഫ ഉമർ (റ) ഇനി പിറക്കുമോ... അങ്ങയെ പ്പോലൊരു ഭരണാതിക്കാരി ഈ ലോകത്ത് ?.. എത്ര കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ചരിത്രം.. നാഥാ... എൻ്റെ റസൂലിൻ്റെ പ്രിയ സ്നേഹിതൻ ഉമർ( റ ) കൂടെ പാവപ്പെട്ട ഞങ്ങളെയും.. സ്വർഗത്തിൽ ഒരുമിച്ചുകൂട്ടണേ നാഥാ....😣😥😣😥😥

    • @hashimmrhashimmr2138
      @hashimmrhashimmr2138 4 ปีที่แล้ว

      കഴിയില്ലടൊ ഇൗ രീതിയിൽ
      മുളപ്പിക്കുവാൻ ഒരു മണ്ണിനും
      കഴിയില്ലടോ ഇൗ രീതിയിൽ
      പ്രസവിക്കുവാൻ ഒരു പെണ്ണിനും
      അവരാണ് അമീറുൽ മുഅ് മിനീൻ
      ഉമറല്ലോ ഭരണാതിപൻമാർക്
      എല്ലാം ഇമാം അല്ലോ
      മഹാൻ ആയ തഴവ ഉസ്താദിന്റെ
      മനോഹരമായ വർണന

    • @shamsudeenmp5910
      @shamsudeenmp5910 3 ปีที่แล้ว

      Ameen

    • @faz3155
      @faz3155 2 ปีที่แล้ว

      AMEEEN YA RABB

  • @zamalzamal4134
    @zamalzamal4134 4 ปีที่แล้ว +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നാണ് എനിക്ക് നമ്മുടെ ഉമർ ഹതാബിന്റെ ചരിത്രം ഫുൾ ആയി കേട്ടത്.. നമ്മൾ എല്ലാം ഈ ഭൂമിയിൽ വെറും സീറോ ആണ് സഹോദരങ്ങളെ സഹോദരിമാരെ നമ്മുടെ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു തരട്ടെ... അല്ലാഹുവിലേക്ക് അടുക്കുക ദുന്യാവിനെ വെടിയുകയും അള്ളാഹു നമ്മൾ എല്ലാവർക്കും തൗഫീഖ് നൽകുമാറാകട്ടെ

  • @jabirkomath4061
    @jabirkomath4061 3 ปีที่แล้ว +4

    April 25 2021-ഒരു രാത്രി കൊണ്ട് 12episode കണ്ടുതീർത്തു എന്തൊരു അത്ഭുതമാണ് ഉമർ (റ).. ഞാൻ കരഞ്ഞതിന് കണക്കുകൾ ഇല്ല,ചരിത്രം പഠിച്ചാൽ മാത്രം പോരാ അത് പ്രാവർത്തികമാക്കണം ഇസ്‌ലാമിന്റെ izzath ഉമർ (റ)ജീവിതമാണ് അള്ളാഹു നമ്മളെ ഉമർ (റ)കൂടെയും അല്ലാഹുവിന്റെ റസൂലിന്റെ കൂടെയും അബൂബക്കർ സിദ്ധീക്ക് (റ)കൂടെയും സ്വർഗത്തിൽ ഉൾപ്പെടുത്തൂമാറാകട്ടെ..ആമീൻ അള്ളാഹു റമളാനിലെ സാക്ഷിനിർത്തി വിധി പറയുന്ന കൂട്ടത്തിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തൂമാറാകട്ടെ..ആമീൻ

  • @sabirmukkam3948
    @sabirmukkam3948 4 ปีที่แล้ว +19

    Alhamdulillah
    I’m proud to be a Muslim ❤️🖤❤️

  • @thansir4072
    @thansir4072 2 ปีที่แล้ว +1

    ma sha allah
    baaraakallah feequm

  • @muneeredv301
    @muneeredv301 4 ปีที่แล้ว +10

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്
    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @shareefkt773
    @shareefkt773 4 ปีที่แล้ว +34

    12 ഭാഗവും കേട്ടു
    ഇന്നത്തെ മുസ്ലിം ഭരണാധി കാരികൾ കേൾക്കണം അറിയണം ചിന്ദിക്കണം
    അല്ലാഹുവിന്റെ വിചാരണ എത്ര ഭയാനകം

  • @blackworld8161
    @blackworld8161 4 ปีที่แล้ว +5

    അവതരണം എത്ര മനോഹരം എത്രകേട്ടാലും മതിവരില്ല

  • @siddeequlakbarparachikkott5043
    @siddeequlakbarparachikkott5043 ปีที่แล้ว +1

    Allahu qair cheyyette 🤲🤲🤲

  • @checfc1682
    @checfc1682 4 ปีที่แล้ว +9

    ഉമർ ( റ) പകരം ഉമർ (റ) മാത്രം

  • @azifali7067
    @azifali7067 ปีที่แล้ว +1

    Thank you 😊. May Allah bless u

  • @sabiquet364
    @sabiquet364 2 ปีที่แล้ว +2

    യാ ഉമർ (റ )❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💪💪💪

  • @rinshadrahmantc5189
    @rinshadrahmantc5189 4 ปีที่แล้ว +6

    ഒരുപാട് പ്രതീക്ഷിച്ചു. കിട്ടിയതിൽ അതിയായ സന്തോഷം. ശെരിക്കും പ്രകമ്പനം കൊള്ളിച്ച പരിസമാപ്തി | ഉമർ ഫാറൂഖ് ( റ ) ❣️

    • @MercifulAllah
      @MercifulAllah  4 ปีที่แล้ว +2

      ശരിക്കും കണ്ണ് നിറഞ്ഞു... 😔😪

    • @rinshadrahmantc5189
      @rinshadrahmantc5189 4 ปีที่แล้ว +3

      @@MercifulAllah അതേ ഞാൻ ഇപ്പോഴും അതിന്റെ സ്തംഭനത്തിൽ ആണ്. 😢😢

    • @suharashareef9471
      @suharashareef9471 4 ปีที่แล้ว

      Alhamdulillah ed polla Ulla charithram enni kelkkan agrahikkunu

    • @suharashareef9471
      @suharashareef9471 4 ปีที่แล้ว +1

      Ameen

    • @rinshadrahmantc5189
      @rinshadrahmantc5189 4 ปีที่แล้ว +2

      @@suharashareef9471 അലി (റ), ഉസ്മാൻ (റ) അങ്ങനെ തുടങ്ങി 10 പേരുടെയും കേൾക്കാൻ കഴിയണമേ എന്ന പ്രാർത്ഥന മാത്രം ഇപ്പോൾ.... ഇന്ഷാ അല്ലാഹ്

  • @nabeels_Journey
    @nabeels_Journey 4 ปีที่แล้ว +4

    Masha Allah .. presentation 👌😢..pakaram vekkan pattatha baranadhikari Umar bin Khattab (Ra)

  • @RBB_Media
    @RBB_Media 4 ปีที่แล้ว +2

    جزاك الله خير.
    ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു
    എത്ര സുന്ദരവും ചിന്തനീയവുമാണ് ഈ ചരിത്രം

  • @farookfarook1294
    @farookfarook1294 4 ปีที่แล้ว +8

    കരഞ് കെണ്ടല്ലാതെ ഇത് കേട്ട് തീർക്കാൻ കഴിയില്ല

  • @ilyasmuhammedali4296
    @ilyasmuhammedali4296 3 ปีที่แล้ว +2

    അൽഹംദുലില്ല വിലപ്പെട്ട അറിവിന് ഒരുപാട് നന്ദി...
    ആമീൻ🤲

  • @ashfakarshad6624
    @ashfakarshad6624 ปีที่แล้ว +1

    Ameen

  • @ansilagafoor2368
    @ansilagafoor2368 4 ปีที่แล้ว +3

    Maashaallah.. kettappol kann niranju
    Allahu evareyum swargathil praveshippikkatte
    Aameen

  • @NAZMA729
    @NAZMA729 3 ปีที่แล้ว +2

    yenne muslimakiya allhahuvin studhi. الحمد لله

  • @ashiqdarbe49
    @ashiqdarbe49 4 ปีที่แล้ว +8

    Usthadinnu allahu deergayussu nalgatte aameen

  • @alisidhi
    @alisidhi 4 ปีที่แล้ว +1

    kannu niraanju....swargam kondu sandosha vartha ariyikka petta swahabi...deeranaya umar(r)...neethimanaya baranadikari...ennittum papangal porukkapedille nnu pedikkunna swahabi...orupad und jeevithathl pakarthan namukku...allahuve...ellavarudem papangal poruth rasoolinteyum swahabathinthinteyum koode jannathilekakane ...ameeen

  • @nu179
    @nu179 5 หลายเดือนก่อน

    Umar bin khathaab (r) ❤❤❤❤

  • @tkkadeeja4714
    @tkkadeeja4714 2 ปีที่แล้ว

    ആ മഹാന്മാരുടെ കൂട്ടത്തിൽ നമ്മളെയും ചേർക്കുമാറാകട്ടെ ആമീൻ

  • @MufeezaPommi
    @MufeezaPommi 4 ปีที่แล้ว +1

    آمين يا رب العلمين 🤲.... جزاك الله خيرا كثيرا في دنيا والاخرا 🤲 يا أستاذ 💞... حطبة جيدا ... بارك الله فيك يا أستاذ 🤲...

  • @muhammedshimsarvpm1232
    @muhammedshimsarvpm1232 2 ปีที่แล้ว +1

    Aameen yaa rabbhal alameen, 🤲

  • @shemeer_shamz
    @shemeer_shamz 2 ปีที่แล้ว +1

    Allahu Akbar 🤲🏻

  • @rinshadrahmantc5189
    @rinshadrahmantc5189 4 ปีที่แล้ว +3

    Iam proud to be a muslim. Because a splendid history has behind the religion of islam. Alhamdulillah 🖤

  • @RBB_Media
    @RBB_Media 4 ปีที่แล้ว +2

    آمينْ يا ربَّ العالمينْ 🤲💓

  • @itsajzal
    @itsajzal 2 ปีที่แล้ว +2

    يا الله

  • @ashiquebinsaidhe8994
    @ashiquebinsaidhe8994 4 ปีที่แล้ว +10

    masha allah 💐

  • @fathimanidhapk9209
    @fathimanidhapk9209 4 ปีที่แล้ว +29

    -സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിച്ച സ്വഹാബി...
    -സ്വർഗത്തിൽ നബി കൊട്ടാരം കണ്ട സ്വഹാബി
    എന്നിട്ടും ഇയന്ന് കൊണ്ടെങ്കിലും സ്വർഗത്തിൽ പോകാൻ പറ്റിയെങ്കിൽ... എന്ന്... ചാട്ടവാറെങ്കിലും വെക്കാൻ ഉള്ള സ്ഥലം കിട്ടിയെങ്കിൽ എന്ന്... 🤕
    അപ്പൊ നമ്മളലോ അവസ്ഥ എന്താ... ന്നിട്ടും.. നമല്ലല്ലോ പ്രവർത്തി കണ്ടാൽ സ്വർഗത്തിൽ സീറ്റ്‌ ബുക്ക്‌ ചെയ്ത പോലെയാണ് 😪

  • @sanamsanu9877
    @sanamsanu9877 3 ปีที่แล้ว +1

    جزاكم الله خيرا...... امين يارب العالمين🤲

  • @shameerak1375
    @shameerak1375 4 ปีที่แล้ว +1

    Masha Allah. Jazzak Allah Khair

  • @abdulwahab-wu3ww
    @abdulwahab-wu3ww 4 ปีที่แล้ว +5

    Waiting episode kittiyallo💝💝masha allah

  • @heilrj1football505
    @heilrj1football505 ปีที่แล้ว

    Yaa allah ente umar r nte kabar nee vishalam aki kodkanee ente umar nee sorgathil akanee 😢

  • @itsajzal
    @itsajzal 2 ปีที่แล้ว +2

    Alhamdulillah

  • @NAZMA729
    @NAZMA729 3 ปีที่แล้ว +1

    سبحان لله
    سبحان لله
    سبحان لله

  • @anwarcr7450
    @anwarcr7450 4 ปีที่แล้ว +3

    aameen aameen aameen ya rubhal alameen ❤🤲❤😥

  • @maqsoodm.m7323
    @maqsoodm.m7323 7 หลายเดือนก่อน

    Fairooz abu lulu is a persian and was a sculpture designer by trade and he is still appreciated in iran even in these modern days

  • @sahadkottayam9723
    @sahadkottayam9723 3 ปีที่แล้ว +1

    ആമീൻ

  • @user-vt5mu7jk2z
    @user-vt5mu7jk2z 3 ปีที่แล้ว +2

    Arshad tanoor 🎙️

  • @abulathif3137
    @abulathif3137 4 ปีที่แล้ว +4

    Masha Allah

  • @najeebp6699
    @najeebp6699 4 ปีที่แล้ว +1

    جزاك الله خير

  • @anwarcr7450
    @anwarcr7450 4 ปีที่แล้ว +2

    aameen aameen aameen ya rubhal alameen ❤🤲❤😥😥😥

  • @anwarcr7450
    @anwarcr7450 4 ปีที่แล้ว +2

    🌟💪Umar💪🌟 rali Allah thahala anhu ❤🤲❤

  • @noushadathikol3481
    @noushadathikol3481 4 ปีที่แล้ว +4

    മാഷാഅല്ലാഹ്‌

  • @nhasfacp9932
    @nhasfacp9932 4 ปีที่แล้ว +2

    Ameen ya rabbul aalameen

  • @namseerp.u7085
    @namseerp.u7085 4 ปีที่แล้ว +1

    Maa shaa Allah

  • @sajadahammed5517
    @sajadahammed5517 4 ปีที่แล้ว +2

    Allahu Akbar

  • @kunjumolm2498
    @kunjumolm2498 4 ปีที่แล้ว +2

    Jazakallah khair.Aameen ya rabbal aalameen❤️❤️

  • @ummerov7417
    @ummerov7417 4 ปีที่แล้ว +4

    ആമീൻ ആമീൻ ആമീൻ

  • @sabeelsabeel2380
    @sabeelsabeel2380 4 ปีที่แล้ว +2

    Ameen ameem ameen

  • @nazeefsain2879
    @nazeefsain2879 4 ปีที่แล้ว +5

    Aameen😭😭😭😭

  • @haseebamahamoodkn4362
    @haseebamahamoodkn4362 4 ปีที่แล้ว +3

    😥😥😥😭😭😭😭masha allah

  • @omr6275
    @omr6275 4 ปีที่แล้ว +2

    Jazakallah hairan

  • @sirajuddinahammed9980
    @sirajuddinahammed9980 ปีที่แล้ว +1

    👆

  • @EMBOSS-ug7bt
    @EMBOSS-ug7bt 4 ปีที่แล้ว +3

    Aameen🤲🤲🤲🤲🤲🤲🤲♥️♥️♥️♥️♥️♥️♥️

  • @shaheermk7870
    @shaheermk7870 4 ปีที่แล้ว +5

    17:38
    Emotional

  • @aneebvettath2399
    @aneebvettath2399 4 ปีที่แล้ว +1

    masha allaha

  • @shihabshihab2797
    @shihabshihab2797 3 ปีที่แล้ว +1

    Alhamdulillha. 😔

  • @itsajzal
    @itsajzal 2 ปีที่แล้ว +2

    ❤️

  • @basheerbasheer5218
    @basheerbasheer5218 4 ปีที่แล้ว +1

    Aameen😥😥

  • @fidhamujeeb8425
    @fidhamujeeb8425 3 ปีที่แล้ว +1

    Subjanalla

  • @thasneemkm7237
    @thasneemkm7237 4 ปีที่แล้ว +3

    Jazakkallah😭😢kann kulirnnu poyii😓

  • @alfayizeenayisha4279
    @alfayizeenayisha4279 4 ปีที่แล้ว +2

    😭😭😭😭kannu niranju kondallathe ith kelkaan kazhyilla.. Allahuve nammale ellavareyum swargathilaakane🤲

  • @muhammedshahinsha825
    @muhammedshahinsha825 4 ปีที่แล้ว +3

    Ya Allah

  • @farasfaru5326
    @farasfaru5326 4 ปีที่แล้ว +1

    Aameeen😢😢

  • @hashirhashi7830
    @hashirhashi7830 4 ปีที่แล้ว +1

    ماشاالّلہ

  • @rahinmuhammad8606
    @rahinmuhammad8606 4 ปีที่แล้ว +1

    Mashah Allah
    Excellent speech
    😢😢😢😢

  • @kpashiqvlogs8522
    @kpashiqvlogs8522 2 ปีที่แล้ว +1

    😭😭😭😭😭

  • @mazimumbai6065
    @mazimumbai6065 2 ปีที่แล้ว +1

    Ummar R. Nerrittt kannan puthiyakunnu

  • @rafik5952
    @rafik5952 3 ปีที่แล้ว +1

    😭

  • @niyasmenma778
    @niyasmenma778 2 ปีที่แล้ว +1

    15:28 മയ്യിത്തിൻ്റെ പേരിൽ കരഞാൽ മയ്യിത്തിന് ശിക്ഷ ....

  • @mushabmushab6541
    @mushabmushab6541 4 ปีที่แล้ว +2

    Ntemmoohh🔥🔥🔥

  • @pkafsal119
    @pkafsal119 7 หลายเดือนก่อน +1

    2024 ൽ കേൾക്കുന്നവർ like അടിക്കു

    • @maqsoodm.m7323
      @maqsoodm.m7323 7 หลายเดือนก่อน

      All time kazhkarundu...

  • @muhammadpoonath9039
    @muhammadpoonath9039 4 ปีที่แล้ว +8

    👍 അടുത്ത തിന്ന് കാതോർത്തിരിക്കുന്നു സമയം കുറച്ച് കൂടി വേണമായിരുന്നു

    • @MercifulAllah
      @MercifulAllah  4 ปีที่แล้ว +4

      ഇനിയില്ല സഹോദരാ... ഇനി അബൂബക്കർ (റ)ന്റെ തുടർച്ചയാണ്... إن شاء الله‎

    • @thasneemkm7237
      @thasneemkm7237 4 ปีที่แล้ว +1

      😭😢😭😢

    • @shemi3858
      @shemi3858 4 ปีที่แล้ว +1

      @@MercifulAllah 😪

  • @mohammednisar7561
    @mohammednisar7561 3 ปีที่แล้ว +1

    😢😢💔💔

  • @nsrnsr6165
    @nsrnsr6165 4 ปีที่แล้ว +4

    😭☝️

  • @rehna7255
    @rehna7255 4 ปีที่แล้ว +7

    ഹൃദയത്തിൽ മാറ്റം സൃഷ്ടിച്ച പ്രോഗ്രാം

  • @shareefkt773
    @shareefkt773 4 ปีที่แล้ว +23

    ഖുതുബ മലയാളത്തിൽ ആയദ് കൊണ്ട് ഞാൻ കരഞ്ഞു
    അറബിയിൽ ആണെങ്കിൽ ആര് കരയാൻ ആർക് അറിയാൻ

    • @faizalelayodethmusicarttip2484
      @faizalelayodethmusicarttip2484 4 ปีที่แล้ว +4

      ഖുത്ബയുടെ ധർമം താങ്കളെ കരയിപ്പിക്കലല്ല.....

    • @shareefkt773
      @shareefkt773 4 ปีที่แล้ว +4

      @@faizalelayodethmusicarttip2484 കരയണമെങ്കിൽ ഹൃദയത്തിൽ തട്ടണം അപ്പോൾ മനസ്സിലാക്കൻഡഡ്‌ ഹൃദയത്തിൽ തട്ടി എന്ന്
      അധ് മലയാളത്തിൽ ആയദ് കൊണ്ട് മനസ്സിലാക്കാൻ സാധിച്ചു
      അധ് കൊണ്ട് കരഞ്ഞു ബ്രോ

    • @MujeebRahman-dh9wn
      @MujeebRahman-dh9wn 4 ปีที่แล้ว +1

      മലയാളം അറിയാവുന്നത് കൊണ്ട് കരഞ്ഞു ലോകത്ത് എത്ര ആളുകൾക്ക് മലയാളം മനസ്സിലാകും

    • @shareefkt773
      @shareefkt773 4 ปีที่แล้ว +8

      @@MujeebRahman-dh9wn മലയാളികൾക്ക് മലയാളം മനസ്സിലാകും
      അദു കൊണ്ടാണ് പറഞ്ഞദ്. മനസ്സിലാകുന്ന ഭാഷയിൽ ഖുതുബ നടത്തണമെന്ന് എല്ലാവർക്കും മനസ്സിലാക്കാൻ

    • @muhammedansar7223
      @muhammedansar7223 4 ปีที่แล้ว +9

      നിങ്ങൾക്ക് ഫാത്തിഹ അർത്ഥം അറിയുമോ... അറിയില്ലെങ്കിൽ ഇമാമിനോട് അത്‌ മലയാളത്തിൽ പാരായണം ചെയ്യാൻ പറയുക.. ചിലപ്പോൾ അവിടെയും നിങ്ങൾക്ക് കരയാൻ കഴിയും

  • @thasneemkm7237
    @thasneemkm7237 4 ปีที่แล้ว +3

    Ketith madiyavunillah iniyum undho😢☹😓👍

    • @MercifulAllah
      @MercifulAllah  4 ปีที่แล้ว +1

      ഇല്ല സഹോദരീ... إن شاء الله‎
      ഇനി പ്രഭാഷണം കിട്ടിയാൽ ഇടാം...

    • @thasneemkm7237
      @thasneemkm7237 4 ปีที่แล้ว +1

      😟☺

  • @abduljouhar01
    @abduljouhar01 3 ปีที่แล้ว +1

    🥺💔😭

  • @kpashiqvlogs8522
    @kpashiqvlogs8522 4 ปีที่แล้ว +2

    😔😔😔

  • @abidhvahab8612
    @abidhvahab8612 4 ปีที่แล้ว +3

    ഉസ്താദേ സ്വപ്നത്തിലൂടെ നാളെ നടക്കാൻ പോകുന്നതിന്റെ അടയാളം കാണുക ഉണ്ടായാൽ എന്താണ് ചെയ്യണ്ടത്.അത് സംഭവിക്കും ചെയ്തങ്കിൽ ?

  • @ashiquebinsaidhe8994
    @ashiquebinsaidhe8994 4 ปีที่แล้ว +4

    ipo pettenu varunundallo partugal ..👍🏻

    • @MercifulAllah
      @MercifulAllah  4 ปีที่แล้ว +1

      ഇപ്പൊ ജോലി തിരക്ക് കുറവാണ്... അന്ന് ജോലിത്തിരക്കായിരുന്നു...

    • @mohammedrafeeque08
      @mohammedrafeeque08 4 ปีที่แล้ว +2

      @@MercifulAllah keep doing brother great effort, allahu kaboolakatte

    • @MercifulAllah
      @MercifulAllah  4 ปีที่แล้ว

      @@mohammedrafeeque08 : Thanks bro...
      جزاك اللهُ خيراً‎

    • @MercifulAllah
      @MercifulAllah  4 ปีที่แล้ว

      @@mohammedrafeeque08 : ആമീൻ...

  • @monz3645
    @monz3645 4 ปีที่แล้ว +2

    😣😣😥😥

  • @MuhammadArshad-vp6hq
    @MuhammadArshad-vp6hq 4 ปีที่แล้ว +1

    Swaragm kond santhosha vartha areechavaril pettavar anu ameerul mumineen, swarana kottaram ullavra ameerul mumineen, agane ullavra paryunnd izannnu kondenklm swargathil ethiyal madiyennnu, apol entyoke avstha enthyrkm,

  • @muhammedsaifulla5566
    @muhammedsaifulla5566 4 ปีที่แล้ว +2

    😪

  • @Moosa3690
    @Moosa3690 4 ปีที่แล้ว +1

    😭😢

  • @AbdulSalam-dv3rz
    @AbdulSalam-dv3rz 4 ปีที่แล้ว +2

    😪😪😪😪😪😪😪😪😪😥😥😥😥

  • @turntoallah3826
    @turntoallah3826 4 ปีที่แล้ว +2

    അസ്സലാമുഅലൈക്കും... ഇതിലെ കുറച്ചു വീഡിയോസ് എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്യാം അല്ലോ ❤️

    • @MercifulAllah
      @MercifulAllah  4 ปีที่แล้ว +1

      തീർച്ചയായും...

    • @MercifulAllah
      @MercifulAllah  4 ปีที่แล้ว +1

      وعليكم السلام ورحمة الله وبركاته

  • @anwarcr7450
    @anwarcr7450 4 ปีที่แล้ว +2

    🤝🤲😥😥😥😥🤲🤝

  • @unaishussain2181
    @unaishussain2181 3 ปีที่แล้ว +1

    Reply Must. Ee Vivaranam Aake 12 Part Ollo