എനിക്കറെഷ്ടം എന്റെ അബൂബക്കർ തങ്കളെയാണ്..മറ്റു സ്വാഹബാകളോട് ഇല്ലെന്നല്ല എന്നാൽ അദ്ദേഹത്തെ തന്നെ മറ്റുള്ളവർ സ്നേഹിക്കണം എന്ന് വാശി പിടിക്കാറില്ല.. എന്നാൽ അദ്ദേഹത്തേക്കാൾ മറ്റുള്ളവരെ മുന്തിക്കുന്നത് വിശ്വാസത്തിനെതിരാണ്
മുഹമ്മദിനെയാൺ ആരങ്കിലും ആരാധിച്ചിരുന്നുവെങ്കിൽ അദ്ദേഹം മരണപെട്ടു അതല്ലാ അല്ലാഹുവിനെ ആണ് ആരാധിക്കുന്നുവെങ്കിൽ അല്ലാഹു എന്നന്നും ജിവിക്കുന്നവനാൺ ഇവിടെ ഓർക്കേണ്ടത് മുഹമ്മദ് (സ) വഫാത്തായ ദിവസം വൈകാരികമായി ആ സങ്കടം സഹിക്കാൻ കഴിയാത്ത ആ അസ്ഥയെ ആരാധനാ ഗണത്തിലാൺ ഉൾപെടുത്തിയത് എങ്കിൽ ഇന്ന് ചില മഹാൻമാർ എന്ന് പറയുന്നവരെ ഇഷ്ട ട്ടപെടുകയും അവരെ മഹത്വവൽകരിക്കുകയും ലോകം നിയന്ത്രിക്കുന്നവർ എന്ന് പോലും പറഞ്ഞിട്ടും ഈ കൂട്ടർ പറയുന്നു ഞങ്ങൾ ആരാധിക്കുന്നില്ല ഞങ്ങൾ സ്നേഹിക്കുക മാത്രമാൺ ചെയ്യുന്നത് എന്ന്
അംറ് ബിൻ ആസ് (റ) ആരെയാണ് നബിക്ക് ഏറ്റവും ഇഷ്ടം എന്ന് ചോദിച്ച സന്ദർഭം. നബിയുടെ ഒന്നാമത്തെയും രണ്ടാമത്തെയും മറുപടിയിൽ അദ്ദേഹത്തിന്റെ പേര് പറയുന്നത് കേൾക്കാതെ വന്നപ്പോ അദ്ദേഹത്തിന് സങ്കടം ആയിട്ടുണ്ടാവില്ലേ...!?!? ആ സങ്കടം നബി കണ്ടിട്ടുണ്ടാവില്ലേ.. അതേപ്പറ്റി എന്താവും നബി പറഞ്ഞിട്ടുണ്ടാവുക...!!?
പ്രവാചകൻ പറഞ്ഞത് കൂട്ടുകാരനായി തിരഞ്ഞെടുക്കാൻ പറ്റുമായിരുന്നെങ്കിൽ അബൂബക്കർ (റ ). തിരഞ്ഞെടുക്കുമായിരുന്നു എന്നല്ലേ ?? പ്രവാചകന് കൂട്ടുകാരനായി തിരഞ്ഞെടുക്കാൻ കഴിയില്ല എന്ന speech കേട്ടിട്ടുണ്ടല്ലോ ??
The prophet continuously expressed his love and respect to Abu Bakr, his closest companion. 'If I had taken anyone as my closest friend (khaleel) I would have taken Abu Bakr, but he is my brother and companion,' Prophet Mohammed has said of Abu Bakr.
മാഷാഅല്ലാഹ് നല്ല വിതരണം സ്വാഹാബത്തിന്റെ ജീവിതം നമുക്ക് പ്രജോദനം ആവട്ടെ. ആമീൻ
Neetti valikkaatha avatharanam
ഞാൻ കേൾക്കാൻ ഇടയായി കദീജ (അ്) മുഹമ്മദ് നബി ഏറ്റവും ഇഷ്പ്പെട്ടത് എന്ന് കേട്ടു
Ith khadeeja (r) vinte vafaathin sheshamaanu
Maa Shaa Allah
Jazakalkahulkayr
Mashallha....
എനിക്കറെഷ്ടം എന്റെ അബൂബക്കർ തങ്കളെയാണ്..മറ്റു സ്വാഹബാകളോട് ഇല്ലെന്നല്ല എന്നാൽ അദ്ദേഹത്തെ തന്നെ മറ്റുള്ളവർ സ്നേഹിക്കണം എന്ന് വാശി പിടിക്കാറില്ല.. എന്നാൽ അദ്ദേഹത്തേക്കാൾ മറ്റുള്ളവരെ മുന്തിക്കുന്നത് വിശ്വാസത്തിനെതിരാണ്
❤❤❤❤
Mashallah🙂
بارك لله
Maasha allah
ഖാലിദ് ഇബ്നു വലീദ് (റ) ചരിത്രം ഒന്ന് വിവരിക്കാമോ...? ان شاءالله
إن شاء الله
😢
Ustadhe manasse potti karanooooo poyi😭
മുഹമ്മദിനെയാൺ ആരങ്കിലും ആരാധിച്ചിരുന്നുവെങ്കിൽ അദ്ദേഹം മരണപെട്ടു അതല്ലാ അല്ലാഹുവിനെ ആണ് ആരാധിക്കുന്നുവെങ്കിൽ അല്ലാഹു എന്നന്നും ജിവിക്കുന്നവനാൺ
ഇവിടെ ഓർക്കേണ്ടത്
മുഹമ്മദ് (സ) വഫാത്തായ ദിവസം വൈകാരികമായി ആ സങ്കടം സഹിക്കാൻ കഴിയാത്ത ആ അസ്ഥയെ ആരാധനാ ഗണത്തിലാൺ ഉൾപെടുത്തിയത്
എങ്കിൽ ഇന്ന് ചില മഹാൻമാർ എന്ന് പറയുന്നവരെ ഇഷ്ട ട്ടപെടുകയും അവരെ മഹത്വവൽകരിക്കുകയും
ലോകം നിയന്ത്രിക്കുന്നവർ എന്ന് പോലും പറഞ്ഞിട്ടും ഈ കൂട്ടർ പറയുന്നു ഞങ്ങൾ ആരാധിക്കുന്നില്ല ഞങ്ങൾ സ്നേഹിക്കുക മാത്രമാൺ ചെയ്യുന്നത് എന്ന്
ما شاالله
👍
ബിലാൽ (റ) യുടെ ചരിത്രം വിശധീകരിക്കാമോ??? ഇൻ ശാ അല്ലാഹ്
إن شاء الله
مَا شَاالله
جزاك الله خير
Lukz👏
സാഹിലേ...❤️😊
👍👍
Masha allah
റസൂലുള്ളന്റെ ചരിത്രം ബാക്കി ഉണ്ടാകുമോ നാളെ
إن شاء الله
Umar (r) ethra varshayam baranam nadathi???
Muhammed Sajjad . 10 varsham 6 maasam
ഉമർ (റ) കൊല്ലപ്പെടായിരുന്നു
Abidh Vahab . Ade
Assalamualikum
وعليكم السلام ورحمة الله وبركاته
പ്രവാചകന് സ്ത്രീകളിൽ ഏറ്റവും ഇഷ്ട്ടം കദീജ ബീവിയെ alle, നബി അത് ഒരിക്കൽ ആയിഷ ബീവിയോട് തന്നെ പറഞ്ഞിട്ടില്ലേ..?
faris cp
Orikkalalla palappozhum bharyamarodoppam irikkumbol avarod nabi pqrayarund
Ith khadeeja r vinte vafaathin sheshamaanu
അംറ് ബിൻ ആസ് (റ) ആരെയാണ് നബിക്ക് ഏറ്റവും ഇഷ്ടം എന്ന് ചോദിച്ച സന്ദർഭം. നബിയുടെ ഒന്നാമത്തെയും രണ്ടാമത്തെയും മറുപടിയിൽ അദ്ദേഹത്തിന്റെ പേര് പറയുന്നത് കേൾക്കാതെ വന്നപ്പോ അദ്ദേഹത്തിന് സങ്കടം ആയിട്ടുണ്ടാവില്ലേ...!?!?
ആ സങ്കടം നബി കണ്ടിട്ടുണ്ടാവില്ലേ.. അതേപ്പറ്റി എന്താവും നബി പറഞ്ഞിട്ടുണ്ടാവുക...!!?
Allahu Aa'lam...
അല്ലാഹുവിനും നബിക്കും ഏറ്റവും ഇഷ്ട്ടം നമ്മോട്ടല്ലെങ്കിലും നമ്മളെ ഏറ്റവും ഇഷ്ടപ്പെടുന്നത് ആളാഹുവും തിരു ധൂതരും തന്നെയല്ലേ
പ്രവാചകൻ പറഞ്ഞത് കൂട്ടുകാരനായി തിരഞ്ഞെടുക്കാൻ പറ്റുമായിരുന്നെങ്കിൽ അബൂബക്കർ (റ ). തിരഞ്ഞെടുക്കുമായിരുന്നു എന്നല്ലേ ??
പ്രവാചകന് കൂട്ടുകാരനായി തിരഞ്ഞെടുക്കാൻ കഴിയില്ല എന്ന speech കേട്ടിട്ടുണ്ടല്ലോ ??
(01:51 voice)
അങ്ങനെ എവിടെയാണ് പറഞ്ഞത്..??
The prophet continuously expressed his love and respect to Abu Bakr, his closest companion. 'If I had taken anyone as my closest friend (khaleel) I would have taken Abu Bakr, but he is my brother and companion,' Prophet Mohammed has said of Abu Bakr.
@@aadilabdulmajeedvp313 : ഹിജ്റയിലെ കൂട്ടുകാരനായി തിരഞ്ഞെടുത്തു എന്നല്ലേ പറയുന്നത്...
Masha Allah
Masha allah
Masha Allah