. എന്റെ അബിയുവിൽ, 6 കായ്, ചെറിയ നെല്ലിക്ക വലിപ്പത്തിൽ, ആയപ്പോൾ, ഉണങ്ങി, പൊഴിഞ്ഞു പോയി, ചോനൽ കയറി, വെള്ള പൂപ്പൽ പോലെ ഇലയിൽ ഒക്കെ വന്നു, അതുകൊണ്ടാണോ പൊഴിഞ്ഞു പോയത് എന്ന് അറിയില്ല, ഒന്ന് പറഞ്ഞു തരണേ
എൻ്റെ അബിയു ചെടികൾ അകദേശം 45 ചെടികൾ നന്നായി കായ്ച്ചു, പക്ഷേ എതോ കിളികൾ അതിൻ്റെ 90 ശതമാനം കായ്കൾ തിന്നു നശിപ്പിച്ചു. ഈ ഒരു situation മറ്റ് ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ. എന്താണ് ഇതിനു ഒരു പ്രതിവിധി. ദയവായി അറിയിക്കുക
പേടിക്കേണ്ടത് ഇല്ല 2,3 തവണ ഇങ്ങനെ ചില അഭിയു ചെടിയിൽ സംഭവിക്കാവുന്നത് ആണ്. കായ് പിടിച്ചോളും. ഒരുവട്ടം പിടിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാ വർഷവും പിടിച്ചോളും. പൊട്ടാസ്യം കുറച്ച് ഇട്ടു കൊടുക്കുന്നത് നല്ലത് ആണ്. പിന്നെ പറ്റുമെങ്കിൽ ഇതിൽ പറയും പോലെ ഉള്ള കാര്യങ്ങളും ചയത് നോക്കുക.
Super... Adipoli
Thank you🥰
chedikku nattittu ethra varsham aayi
എന്റെ veetil abiu പൂവിട്ടിരുന്നു കൈ പിടിച്ചിട്ടില്ല എന്താണ് കായ് പിടിഹത്തിന് cheyendath
Whatsapp il message cheyyu wa.me/9383443412
Super. Good video. 👌👌🙌
Thank you🥰
നല്ല വീഡിയോ ഇരിക്കട്ടെ 👍കാഞ്ഞിരപ്പള്ളി അച്ചായന്റെ വക
Thank you🥰
Njan kathirunna vedieo Thanku Echaya Anni 🌟🌟
Welcome dear
Oru varshamayi vechitt,niraye poothu,onnum pidichilla
As usual.... ഫ്ലവർ ഇട്ടു ... ഒന്നും പിടിച്ചില്ല ചേട്ടാ .. 3 കൊല്ലമായി വെച്ചിട്ട്
Whatsapp il message cheyyu wa.me/9383443412
👌👌👌
Thank you🥰
Suuper....🥰🥰
Thanks dear
ഹായ്
Thank you🥰
Seed kodukko
whatsapp il message ettolu
Is this fruit tasty??
Yes
Njanum vechittund... fruit indaayittilla
Whatsapp il message cheyyu wa.me/9383443412
എന്റെ വീട്ടിലെ അബിയു ആദ്യമായി പൂവിട്ടു ..എല്ലാ പൂക്കളും കൊഴിഞ്ഞുപോയി..😥😥😥😥
next year sariyakum
@KrishiLokam thank u...
👍
Thank you🥰
. എന്റെ അബിയുവിൽ, 6 കായ്, ചെറിയ നെല്ലിക്ക വലിപ്പത്തിൽ, ആയപ്പോൾ, ഉണങ്ങി, പൊഴിഞ്ഞു പോയി, ചോനൽ കയറി, വെള്ള പൂപ്പൽ പോലെ ഇലയിൽ ഒക്കെ വന്നു, അതുകൊണ്ടാണോ പൊഴിഞ്ഞു പോയത് എന്ന് അറിയില്ല, ഒന്ന് പറഞ്ഞു തരണേ
Whatsapp il photo ayakku wa.me/9383443412
എൻ്റെ അബിയു ചെടികൾ അകദേശം 45 ചെടികൾ നന്നായി കായ്ച്ചു, പക്ഷേ എതോ കിളികൾ അതിൻ്റെ 90 ശതമാനം കായ്കൾ തിന്നു നശിപ്പിച്ചു. ഈ ഒരു situation മറ്റ് ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ. എന്താണ് ഇതിനു ഒരു പ്രതിവിധി. ദയവായി അറിയിക്കുക
Whatsapp il message cheyyu wa.me/9383443412
എന്റെ അബിയു നിറയെ പൂതിരുന്നു. എല്ലാം കൊഴിഞ്ഞു പോയി 😢
Entee veettilum athee avasthaaaa😢😢😢
Enteyum
@@jsworld1676 കായീച്ച കെണി വെക്കൂ
പേടിക്കേണ്ടത് ഇല്ല 2,3 തവണ ഇങ്ങനെ ചില അഭിയു ചെടിയിൽ സംഭവിക്കാവുന്നത് ആണ്. കായ് പിടിച്ചോളും. ഒരുവട്ടം പിടിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാ വർഷവും പിടിച്ചോളും. പൊട്ടാസ്യം കുറച്ച് ഇട്ടു കൊടുക്കുന്നത് നല്ലത് ആണ്. പിന്നെ പറ്റുമെങ്കിൽ ഇതിൽ പറയും പോലെ ഉള്ള കാര്യങ്ങളും ചയത് നോക്കുക.
@@E4entereldhose thank u😊
എൻ്റെ വീട്ടിൽ അബിയു ഉണ്ട്, വില എത്രയാണ് ഒരെണ്ണം?
എന്റെ വീട്ടിൽ നിറയെ കായ പിടിച്ചിട്ടുണ്ട്
Thank you🥰
എത്ര രൂപ യാണ് വില.
എത്ര മാസം കഴിയണം പകമാകാൻ
3 months after flowering
7 Abiu.
Thank you🥰
ഇതിൻ്റെ സീഡ് അയച്ചു തരുമോ
whatsapp il message ettolu