Kurachkoodi wait cheythirunnel new tiago edukkamayirunallo bro.. Facelift vannittille.. Kurachkoodi features vannittund.. Njanum ee vandi amt one year munp eduthirunnu.. Mileage ozhich nirthiyal satisfied aanu❤️
ഞാൻ 10 days മുമ്പ് swift lxi,എടുത്തു 7 lakhs 5 thousand on road ആയി,android system ഉൾപ്പെടെ 40k accessories ചെയ്തു, super comfort and ride quality, 6 എയർ ബാഗ് ഉൾപ്പടെ ഒരുപാട് safety feautures ഉണ്ട്, പിന്നെ build quality നന്നായി improve ചെയ്തപോലെ ഉണ്ട്, 250 km ഓടി full city and village road mileage 15 mid il കാണിക്കുന്നു, full confusion il എടുത്തതാണ് ippol 100% happy
എനിക്ക് 50-70km ഓടിക്കുമ്പോൾ അത്യാവശ്യം ട്രാഫിക്കിൽ 18 കിട്ടുന്നുണ്ട് കുറച്ചു കഴിയുമ്പോൾ after 2500km milage കൂടും നമ്മൾ എടുക്കുന്ന വണ്ടിയുമായി നമ്മൾ adjust ആകും അതിപ്പോ മാരുതി 800 ആയാലും ബെൻസ് ആയാലും 👍
All the best 👍❤
ഞാനുമങ്ങ് subscribe ചെയ്തു 😊 ഞാനും താങ്കളെപ്പോലെ വളരാൻ ശ്രമിച്ചോണ്ടിരിക്കുന്ന ഒരു യൂടൂബർ ആണ്. എല്ലാം ശരിയാവും.😊❤
Thanks
Nice review sub cheithu ❤❤❤
Thank you so much 🙂
ഫ്യൂച്ചറിൽ താങ്കളുടെ ചാനലും വളരും ബ്രോ 💯💯 വീഡിയോ ഓപ്പൺ ചെയ്ത് താങ്കളുടെ ഡയലോഗ് കേട്ടപ്പോഴേ ഞാൻ സബ്സ്ക്രൈബ് ചെയ്തു പോയി 👍👍👍🤝🤝🤝
താങ്ക്സ്
Tiago xz+ dual done my car - mileage long -20 kittum , normal 12 or 13 ,
Super car 🔥
🔥🤝
Recycle value അല്ല കുഞ്ഞാപ്പൂ.. resale value. Ok? 😂 Don’t repeat
🔥
Bro ethu vandikum ipo panals varunnund. Oro vandikum athintethaya panal varunnund. So. Kuthipolikenda karyamilla.ok. 👍
🔥
Tiago 🔥🔥🔥 Power Full 🔥🔥🔥
🔥🤝
Ith 2024 alle 2025 allallo rythem 2025 il ilallo?
ആപ്പിൾ ഫോൺ ഒന്നും വേണ്ട..
ഒരു samsung ഫോൺ under 25k എടുത്താൽ.. അതിൽ HD, 4K വീഡിയോ cheyyam👍🏻
Ok
driver seat കുഴിയിൽ ആണ്.3 സിലണ്ടർ.ഹിൽ ഹോൾഡ് ഇല്ല.വില amt 795000 ആണ്.750000nu ignis delta aanu ഇതിലും ഭേദം
😁🤝
Real time mile age will be 14.5
എന്റെ xz+ ഫുൾ ഓപ്ഷൻ ആണ് 2023 മോഡൽ നല്ല കാർ ആണ്
♥️🔥
Kurachkoodi wait cheythirunnel new tiago edukkamayirunallo bro..
Facelift vannittille.. Kurachkoodi features vannittund..
Njanum ee vandi amt one year munp eduthirunnu.. Mileage ozhich nirthiyal satisfied aanu❤️
Offer pine kitila
Tiago സൂപ്പർ ആണ്
Thanks
ഞാൻ 10 days മുമ്പ് swift lxi,എടുത്തു 7 lakhs 5 thousand on road ആയി,android system ഉൾപ്പെടെ 40k accessories ചെയ്തു, super comfort and ride quality, 6 എയർ ബാഗ് ഉൾപ്പടെ ഒരുപാട് safety feautures ഉണ്ട്, പിന്നെ build quality നന്നായി improve ചെയ്തപോലെ ഉണ്ട്, 250 km ഓടി full city and village road mileage 15 mid il കാണിക്കുന്നു, full confusion il എടുത്തതാണ് ippol 100% happy
Good bro
പപ്പടം....
Swift nalla vandi aanu.100% satisfaction tharunna vandi . But safety ottum pora
Karyam para... allandu kanakona paranju veruppikkaruth
Mm
19.2 kittum
Ethra years aayi vangiyit
ഇത് 2025 മോഡൽ അല്ല.
25 മോഡൽ ഷോറൂമുകളിൽ വന്ന് തുടങ്ങിയിട്ടെ ഉളളൂ
Ok
മൈലേജ് ആണ് മുഖ്യ വിഷയം പിന്നെ എഞ്ചിൻ നോയ്സ്
Poke poke kittum ennu parayunu
@mallubinblogs എന്ത്
മൈലേജ്
എനിക്ക് 50-70km ഓടിക്കുമ്പോൾ അത്യാവശ്യം ട്രാഫിക്കിൽ 18 കിട്ടുന്നുണ്ട് കുറച്ചു കഴിയുമ്പോൾ after 2500km milage കൂടും നമ്മൾ എടുക്കുന്ന വണ്ടിയുമായി നമ്മൾ adjust ആകും അതിപ്പോ മാരുതി 800 ആയാലും ബെൻസ് ആയാലും 👍
ഇൻ്റീരിയർ നന്നായി തോന്നുന്നു, മൈലേജ് നല്ലതാണ്. 100% എനിക്കായി വാങ്ങുക
വാങ്ങി ബ്രോ
AMT ആണോ
No Manual