Njanum tiago user aanu.. ❤️ Kazhinja divasam one year kazhinju eduthitt.. 10k + km oodi.. Mileage company parayunnathra kittunnilla ennozhichal bakki okke ee budgetil ok aanu👍
Tata ഇപ്പൊൾ റിലയബിൾ ആണ് വർഷത്തിൽ ഒരിക്കലേ കമ്പനി service ഉളളൂ . ഞാൻ tiago ഉപയോഗിക്കുന്നത്. ഇപ്പോഴുള്ള tata വെഹിക്കിൾസ് .UK യില് ഡിസൈൻ ചെയ്ത,engine ബോഡി ബിൽഡിംഗ്
@@p.k.ravichandranhotelkadam6498ഈ വിലക്ക് 4 സിലണ്ടർ വണ്ടി കിട്ടും.അപ്പോ ആര മണ്ടൻ.ഹിൽ ഹോൾഡും ഇല്ലാത്ത കുഴിയിൽ ഇരിക്കുന്ന വണ്ടി3 സിലണ്ടർ 4 സിലണ്ടർ തമ്മിലുള്ള വ്യത്യാസം പഠിക്ക്.ചുമ്മാ പോയി ഒരോർത്തന്മാർ വണ്ടി എടുക്കും
Suspension മോശമാണ്.നല്ല അടിപ്പുണ്ട്.മോശം road ൽ യാത്രാസുഖമില്ല. Automatic വണ്ടിക്ക് മൈലേജ് 12--13 ഒക്കെ കിട്ടിയാലായി.....പിന്നെ swift ഒക്കെ 50km speed ആകുമ്പോഴേക്കും 5 th gear ലേക്ക് auto shift ആകും.ഇത് പണ്ടാരം 70km ന് മുകളിൽ പോകുമ്പോഴാണ് automatic gear 5 th ലേക്ക് വരുന്നത്.
Njanum tiago user aanu.. ❤️
Kazhinja divasam one year kazhinju eduthitt..
10k + km oodi..
Mileage company parayunnathra kittunnilla ennozhichal bakki okke ee budgetil ok aanu👍
Tiago 125000 km 2017 vandi second hand edukkunnathu worth ano??
Rate etrya
Great review thanks👍🏻❤️
Thanks for watching!
Superb ❤
Thanks 🤗
അയൽ വീട്ടിൽ ഉണ്ട്. ഇത് സ്റ്റാർട്ട് ആക്കുബോൾ എന്ത് കൊണ്ടാണ് ഡീസൽ വണ്ടികളേക്കാളും ഇത്രയും സൗണ്ട്. പലപ്പോഴും അരോചകമായി തോന്നാറുണ്ട്.
ഇതിന് ആ പ്രേശ്നം ഇല്ലെ
അത് അയൽവീട്ടിലെ ആയത് കൊണ്ടാകും 🤣
@@Sulthan-r2i അതെ. അപ്പോൾ സ്വന്തം വീട്ടിലുണ്ടായിരുന്നെങ്കിൽ ഉള്ളിൽ കരച്ചിലുമായി പുറമെ ന്യായീകരിച്ച് മരിച്ചേനെ 😀😀
Superb
Thanks
ഒരാഴ്ച കഴിഞ്ഞ ശേഷം?
Eduthittu 3 years aee. 8 lakhs aee eduthappol. Oru 3lakhs repair fees ethu vare aee.
എന്തായിരുന്നു പ്രോബ്ലം
Ennum workshopila.
മാസം 4000-5000 വണ്ടി വിൽക്കുനു... 2016 മുതൽ ഇങ്ങോട്ട് ... എന്നും വർക്ക് ഷോപ്പിൽ ആണെങ്കിൽ വാങ്ങുന്ന ലക്ഷക്കണക്കിന് ആൾക്കാരും ആരാ? മണ്ടൻമാരാ..?
Ev model ആണ് കംപ്ലയിന്റ്.. ഇത് വലിയ കുഴപ്പം illa🤭❤
🔥
3 cylnder വണ്ടിക്ക് വർക്ക്ഷോപ്പിൽ കൊണ്ടുപോകനെ നേരം കാണൂ..
Tata ഇപ്പൊൾ റിലയബിൾ ആണ് വർഷത്തിൽ ഒരിക്കലേ കമ്പനി service ഉളളൂ . ഞാൻ tiago ഉപയോഗിക്കുന്നത്. ഇപ്പോഴുള്ള tata വെഹിക്കിൾസ് .UK യില് ഡിസൈൻ ചെയ്ത,engine ബോഡി ബിൽഡിംഗ്
ശേട്ടാ ഇപ്പം ഇറങ്ങുന്ന തൊണ്ണൂറു ശതമാനം വണ്ടിയും 3 സിലിണ്ടറാണ് ...!നിങ്ങൾ പറയുന്നത് നോക്കുകയാണെങ്കിൽ വണ്ടി കമ്പനിക്കാരെല്ലാം മണ്ടൻ മാരും , വാങ്ങുന്ന വർ വിഡ്ഡികളും! ഒരു ത്രീ സിലിണ്ടറുകാരൻ വന്നിരിക്കുന്നു....
@@p.k.ravichandranhotelkadam6498ഈ വിലക്ക് 4 സിലണ്ടർ വണ്ടി കിട്ടും.അപ്പോ ആര മണ്ടൻ.ഹിൽ ഹോൾഡും ഇല്ലാത്ത കുഴിയിൽ ഇരിക്കുന്ന വണ്ടി3 സിലണ്ടർ 4 സിലണ്ടർ തമ്മിലുള്ള വ്യത്യാസം പഠിക്ക്.ചുമ്മാ പോയി ഒരോർത്തന്മാർ വണ്ടി എടുക്കും
@@ajith_km2 അതിനു 3 cylinder ഇപ്പോ ഏതാ ഉള്ളത്, Ignis allathe
ഇനി 3 സിലിണ്ടർ എൻജിൻ മാത്രമേ ഇറങ്ങു അങ്ങോട്ട്
Suspension മോശമാണ്.നല്ല അടിപ്പുണ്ട്.മോശം road ൽ യാത്രാസുഖമില്ല. Automatic വണ്ടിക്ക് മൈലേജ് 12--13 ഒക്കെ കിട്ടിയാലായി.....പിന്നെ swift ഒക്കെ 50km speed ആകുമ്പോഴേക്കും 5 th gear ലേക്ക് auto shift ആകും.ഇത് പണ്ടാരം 70km ന് മുകളിൽ പോകുമ്പോഴാണ് automatic gear 5 th ലേക്ക് വരുന്നത്.
🔥
Ethu oru kollathilla.
Arum medickallu. Verum potta vandiya.
Athey😂😂😂