ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് .സൈറ്റിലെ വ്ലോഗ് സ്റ്റോറിൽ ക്ലിക്ക് ചെയ്താൽ എല്ലാ പ്രോഡക്ട്സും കാറ്റഗറി ചെയ്തു കാണാവുന്നതാണ് ... ഇതാണ് ലിങ്ക് www.amazingafrica.in/products
നൈയിൽ ഒരു സുന്ദരിയാണ് ചരിത്രവും വാർത്തമാനവും നിഗൂഢതയും ഒളിച്ചു വെച്ച സുന്ദരി രാത്രിയിൽ നൈൽ കാണാൻ അതിഭയങ്കര രസം തന്നെ ആണ് ഇജിപ്ത് എന്നാൽ ഒരു ദിവസം ഒരു ആഴ്ച ഒരുമാസം മുഴുവനും കണ്ടാൽ തീരുമെന്ന് തോന്നുന്നില്ല മാലയിലെ മുത്തുകൾ വാരി വിതറിയപോലെ കണ്ടാൽ തീരാത്ത ചരിത്രം ഉറങ്ങി കിടക്കുന്ന മണ്ണ് ആണ് കുഞ്ഞു നാൾ തൊട്ട് കേൾക്കാൻ തുടങ്ങിയതാണ് ഇ ജിപ്തും അവിടത്തെ ചരിത്രവും ഒരുപാട് ആഗ്രഹം ഉണ്ടായി അവിടെ ഒക്കെ നേരിൽ കാണാൻ . ആദ്യമായി ഇ ജിപ്ത് കാണുന്നത് 2007 ൽ ഒരു ഇസ്ലാമിക് ഡോക്യൂമെന്റിൽ കൂടെ ആണ് പിരമിടുകൾ ഉള്ളിലെ വീഡിയോ cairo മ്യൂസിയം ഒക്കെ അതിൽ മുഴുവനും ആയി കാണാൻ കഴിഞ്ഞു അതിന്റെ എല്ലാ cd യും കയ്യിൽ ഉണ്ടായിരുന്നു പിന്നെ അതെല്ലാം നശിച്ചു പോയി പിന്നെ കാണുന്നത് സന്തോഷ് സാറിന്റെ സഞ്ചാരത്തിൽ കൂടെ ആണ് ഇപ്പോൾ നിങ്ങളുടെ ചാനലിൽ കൂടെയും ശരിക്കും പറഞ്ഞാൽ പുതിയ തലമുറ ഇപ്പോൾ ആണ് കൂടുതൽ പേര് ഇ ജിപ്ത് കാണുന്നത് അതും നിങ്ങളുടെ ചാനലിലൂടെ. ഒരു വലിയ അഹങ്കാരം പഠിച്ചവൻ സ്വയം ദൈവം ആണെന്ന് പറഞ്ഞു ഒരു ജനതയെ മുഴുവനും അടിമയാക്കി ദ്രോഹിച്ചു അവനും അവന്റെ പടയാളികളും നശിച്ചു പോയി cairo മ്യൂസിയത്തിൽ ഒരെണ്ണം മമ്മി അല്ല ഒറിജിനൽ ബോഡി തന്നെ അവൻ ഇ ലോകം അവസാനിക്കുന്നത് വരെ അങ്ങനെ തന്നെ ഉണ്ടാവും പ്രബഞ്ചത്തിലെ വെള്ളം തീ കാറ്റ് ആകാശം അവന്റെ ശരീരം സ്വീകരിക്കില്ല 1981 ൽ ചെങ്കടലിൽനിന്നും അവന്റെ ബോഡി കിട്ടി രണ്ടായിരം വർഷം വെള്ളത്തിൽ കിടന്നിട്ട് ഒരു മത്സ്യം പോലും അവനെ തൊട്ടില്ല അവൻ ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവർക് ഒരു പാഠ മാണ് ഫറവോ ഭൂമിയിൽ അധികാരം കൊണ്ട് അഹങ്കരിക്കുന്നവർക് ഒരു മുന്നറിയിപ്പ് ആണ് ആരും രക്ഷപെടില്ല
പൂജ ഒരാഴ്ച്ച ആയെ ഉള്ളു അമേസിങ് ആഫ്രിക്ക കണ്ടു തുടങ്ങി യിട്ട്. ബൂം ബാംഗ് വ്ലോഗർ നവീൻ പറഞ്ഞു കേട്ടാണ് കണ്ട് തുടങ്ങി യത്. Pooja U R an Amezing Vloger. Vedeo അവതരണം വളരെ മനോഹരം.
ഇപ്പോഴേ നിള ക്കുട്ടന് എന്തെല്ലാം കാണാൻ സാധിക്കും. ഭാഗ്യം ചെയ്ത മോളാ. I❤You മോളെ. വീഡിയോ പൊളി. കപ്പൽ ഒരു ആദ്യ അനുഭവം. പൂജേ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹🌹🌹🌹😘😘😘😘😘👌👌👌👌👌🍬🍬🍬🍬🍬👍👍👍👍👍👍👍👏👏👏👏👏
Nte chechiii super aayitund ....chechi kaanunna kaazhchakallum...feelingsum ottum chorathe.. njgalk ethichuthanathin thanks....njn aan more exited ennu thonnun....thanks chechiii...god bls you....loves you a lot
നൈൽ നദി കാണുമ്പോൾ ഇന്ത്യയിൽ സിന്ധു. നതിയാണ് മനസ്സിൽ വരുന്നത്. കാഴ്ചയിൽ ഈ രണ്ട്. നതികളും ഒരേ രൂബമാണ്. സിന്ധു നതിയെ ഇന്ത്യയുടെ നൈൽ നദി എന്നും പറയുന്നുണ്ട്.
Love your vlogs Pooja, my parents are also from Aluva, however, I absolutely love Nila and her innocent looks and comments, she looks a lot like my daughter, who is an adult now 😊. Good job👍🏽.
ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് .സൈറ്റിലെ വ്ലോഗ് സ്റ്റോറിൽ ക്ലിക്ക് ചെയ്താൽ എല്ലാ പ്രോഡക്ട്സും കാറ്റഗറി ചെയ്തു കാണാവുന്നതാണ് ...
ഇതാണ് ലിങ്ക്
www.amazingafrica.in/products
Njanipo ningalude faanaanu
പൂജയുടെയും ആദ്യദിവസത്തെ അനുഭവങ്ങൾ വളരെ ഭംഗിയായി അംഗീകരിക്കുന്നു ആശംസകൾ.................... 🌹...... 🙏
Super❤️❤️❤️
ചേച്ചിയുടെ വീഡിയോ വരാൻ കാത്തിരിക്കുവായിരുന്നു ✨️✨️✨️✨️
നൈയിൽ ഒരു സുന്ദരിയാണ് ചരിത്രവും വാർത്തമാനവും നിഗൂഢതയും ഒളിച്ചു വെച്ച സുന്ദരി രാത്രിയിൽ നൈൽ കാണാൻ അതിഭയങ്കര രസം തന്നെ ആണ് ഇജിപ്ത് എന്നാൽ ഒരു ദിവസം ഒരു ആഴ്ച ഒരുമാസം മുഴുവനും കണ്ടാൽ തീരുമെന്ന് തോന്നുന്നില്ല മാലയിലെ മുത്തുകൾ വാരി വിതറിയപോലെ കണ്ടാൽ തീരാത്ത ചരിത്രം ഉറങ്ങി കിടക്കുന്ന മണ്ണ് ആണ് കുഞ്ഞു നാൾ തൊട്ട് കേൾക്കാൻ തുടങ്ങിയതാണ് ഇ ജിപ്തും അവിടത്തെ ചരിത്രവും ഒരുപാട് ആഗ്രഹം ഉണ്ടായി അവിടെ ഒക്കെ നേരിൽ കാണാൻ . ആദ്യമായി ഇ ജിപ്ത് കാണുന്നത് 2007 ൽ ഒരു ഇസ്ലാമിക് ഡോക്യൂമെന്റിൽ കൂടെ ആണ് പിരമിടുകൾ ഉള്ളിലെ വീഡിയോ cairo മ്യൂസിയം ഒക്കെ അതിൽ മുഴുവനും ആയി കാണാൻ കഴിഞ്ഞു അതിന്റെ എല്ലാ cd യും കയ്യിൽ ഉണ്ടായിരുന്നു പിന്നെ അതെല്ലാം നശിച്ചു പോയി പിന്നെ കാണുന്നത് സന്തോഷ് സാറിന്റെ സഞ്ചാരത്തിൽ കൂടെ ആണ് ഇപ്പോൾ നിങ്ങളുടെ ചാനലിൽ കൂടെയും ശരിക്കും പറഞ്ഞാൽ പുതിയ തലമുറ ഇപ്പോൾ ആണ് കൂടുതൽ പേര് ഇ ജിപ്ത് കാണുന്നത് അതും നിങ്ങളുടെ ചാനലിലൂടെ. ഒരു വലിയ അഹങ്കാരം പഠിച്ചവൻ സ്വയം ദൈവം ആണെന്ന് പറഞ്ഞു ഒരു ജനതയെ മുഴുവനും അടിമയാക്കി ദ്രോഹിച്ചു അവനും അവന്റെ പടയാളികളും നശിച്ചു പോയി cairo മ്യൂസിയത്തിൽ ഒരെണ്ണം മമ്മി അല്ല ഒറിജിനൽ ബോഡി തന്നെ അവൻ ഇ ലോകം അവസാനിക്കുന്നത് വരെ അങ്ങനെ തന്നെ ഉണ്ടാവും പ്രബഞ്ചത്തിലെ വെള്ളം തീ കാറ്റ് ആകാശം അവന്റെ ശരീരം സ്വീകരിക്കില്ല 1981 ൽ ചെങ്കടലിൽനിന്നും അവന്റെ ബോഡി കിട്ടി രണ്ടായിരം വർഷം വെള്ളത്തിൽ കിടന്നിട്ട് ഒരു മത്സ്യം പോലും അവനെ തൊട്ടില്ല അവൻ ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവർക് ഒരു പാഠ മാണ് ഫറവോ ഭൂമിയിൽ അധികാരം കൊണ്ട് അഹങ്കരിക്കുന്നവർക് ഒരു മുന്നറിയിപ്പ് ആണ് ആരും രക്ഷപെടില്ല
പൂജ ഒരാഴ്ച്ച ആയെ ഉള്ളു അമേസിങ് ആഫ്രിക്ക കണ്ടു തുടങ്ങി യിട്ട്. ബൂം ബാംഗ് വ്ലോഗർ നവീൻ പറഞ്ഞു കേട്ടാണ് കണ്ട് തുടങ്ങി യത്. Pooja U R an Amezing Vloger. Vedeo അവതരണം വളരെ മനോഹരം.
അമേസിങ് ആഫ്രിക്കയിലേക്ക് സ്വാഗതം ..വീഡിയോ ഇഷ്ടായിന്ന് അറിഞ്ഞതിൽ സന്തോഷം ..എന്നും സപ്പോർട്ടും സ്നേഹവും വേണം കേട്ടോ
ഇപ്പോഴേ നിള ക്കുട്ടന് എന്തെല്ലാം കാണാൻ സാധിക്കും. ഭാഗ്യം ചെയ്ത മോളാ. I❤You മോളെ. വീഡിയോ പൊളി. കപ്പൽ ഒരു ആദ്യ അനുഭവം. പൂജേ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹🌹🌹🌹😘😘😘😘😘👌👌👌👌👌🍬🍬🍬🍬🍬👍👍👍👍👍👍👍👏👏👏👏👏
കപ്പൽ യാത്ര, കാത്തിരിന്ന് മടുത്തു. ഇന്ന് ഇത് മൂന്നാമത്തെ തവണയാ വന്നു നോക്കണെ.
സൂപ്പർ എപ്പിസോഡ് നിലകുട്ടൻ എവിടെ ചെന്നാലും ഫാൻസ് ഉണ്ടല്ലോ നിള കുട്ടൻ സൂപ്പർ ആണ് congrats
പാഠപുസ്തകങ്ങളിൽ പഠിച്ച നൈൽനദി ഒരു ദിവസം നേരിട്ട് പോയി കാണണം
ആദിയമാണ് കപ്പലിന്റെ അകാവും, ബാറിന്റെ അകവും കാട്ടിതന്നു 👍കപ്പലിന്റെ ഉൾഭാഗം അതി മനോഹരം. എന്റെ മോളുടെ പ്രയം കാണു പൂജക്ക്.പൂജ. മോൾ, ഇനിയും, നല്ല നല്ല വിഡിയോകൾ, കട്ടിത്തരട്ടഎന്നു പ്രാർഥി ച്ചുകൊണ്ട്നന്ദി 🙏🙏🙏🙏
Kaathirunnu maduthu Dear sister God bless you and....
11ലൈക്ക്
നിളകുട്ടി😁😁😁
Chechi full support nise presentations
Thank you so much 😊
കപ്പലിൽ ജോലി ചെയ്യുന്ന ഞാൻ കപ്പൽ യാത്ര കാണാൻ കാത്തിരിക്കുന്നു 😍
Nila kuttanu സ്കൂളിൽ പോണ്ടേ
ഷിപ്പ് anchor ആണ് ചൈയ്യുന്നത് ചേച്ചി പാർക്ക് അല്ല.👍
ഇത്തരം കാഴ്ച്ചകൾ എന്റെ സ്വപ്നങ്ങളിൽ മാത്രം
chechi ... full polia ellam adipoli..
ship yathra ethra poliano...super
സൂപ്പർ വീഡിയോ അടിപൊളി 👌👌നിളക്കുട്ടി വീണ്ടും സൂപ്പർ 👏👏👏😍😍😍
Thank you so much .. 😊😊😊😊😊😊❤️ 🧡 💛 💚❤️ 🧡
Nte chechiii super aayitund ....chechi kaanunna kaazhchakallum...feelingsum ottum chorathe.. njgalk ethichuthanathin thanks....njn aan more exited ennu thonnun....thanks chechiii...god bls you....loves you a lot
ഫറവൊന്റെ കൊട്ടാരം കാണിക്കുമോ
Chechi eppo yevideya kaanunnilalo new videos 😢
Super..... Polichu... Njan vait cheithirikkuvayirunnu... 👍👍👍👍
കാത്തിരിക്കുവായിരുന്നു❤️
കൊള്ളാം , നന്നായിരിയ്ക്കുന്നു !
Nila rocks !
ഒരു പ്രാവശ്യം narration പൂർണ്ണമായി നിളയ്ക്ക് വിട്ടുകൊടുക്കണം. കേക്കട്ടെ...
Thank You 😍
അങ്ങനെ നമ്മളും ക്രൂയ്സ് ഷിപ്പിൽ കയറിയേ!👍👍👍👍
മനോഹരം നന്ദി നമസ്കാരം
നൈൽ നദിയിൽ കൂടി ഒരു കപ്പൽ യാത്ര അതിഗംഭീരം
സൂപ്പർ പൂജ ❤
മുബൈലിൽ ആണോ വീഡിയോ ഷൂട്ട് ചയ്തതു നല്ല വൈബ്രെഷൻ ഉണ്ടായിരുന്നു
വീണ്ടും അടുത്ത വെള്ളിയിലേക്കുള്ള കാത്തിരിപ്പ്.😍
Super 👍
👍❤️❤️👍
യാത്ര ഒരനുഭവം തന്നെയാണ് ....
നിളയുടെ ഭാഗ്യം നൈലിലൂടെ ( NILA = NILE )
ചെമ്പരത്തി ആണ് അറബിയിൽ (കർക്കദ്ധീൻ എന്നു പറയും
Hai, thanks for very interesting visuals 🙏🌹❤️🙏
നിള മോളെ കൂടി സുന്ദരി ആയി ഒരുക്കി കൊണ്ട് പോകണേ 😄😄 ഒരുങ്ങി ഇല്ലേലും മക്കൾ സുന്ദരി ആണ് കേട്ടോ, ചട്ടമ്പി 👍😄😄😄❤❤❤❤❤
😍😍😍😍
Super, pettanuu theernapole undu😌
Amazing vlog, interesting visual treat.
നിള നല്ലത് പോലെ സംസാരിക്കുന്നു നിള കുട്ടി സുഖമാണോ ❤❤❤❤
ഹായ് പൂജ ചേച്ചി & ഫാമിലി
ആദ്യം പൂജ വളരെ ടയേർഡ് ആയിരുന്നു എന്ന് സംസാരത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്. ഭക്ഷണം കൃത്യതയോടെ കുറഞ്ഞ അളവിൽ കഴിക്കാൻ ശ്രെമിക്കുക.
That is centralized A.C.
Wow pooja chechi 👌
നൈൽ നദി കാണുമ്പോൾ ഇന്ത്യയിൽ സിന്ധു. നതിയാണ് മനസ്സിൽ വരുന്നത്. കാഴ്ചയിൽ ഈ രണ്ട്. നതികളും ഒരേ രൂബമാണ്. സിന്ധു നതിയെ ഇന്ത്യയുടെ നൈൽ നദി എന്നും പറയുന്നുണ്ട്.
Thanks 🙏
First
video kandyt vara❤️🙈
അപ്പം കപ്പൽ എപ്പോഴാ പോകുന്നെ??
Wnderful Pooja
Thanks M S GOPAKUMAR bro 😍😍
പൂജ ഇനി ആഫ്രിക്കയിലേക്ക് പോകുന്നില്ലേ
Love your vlogs Pooja, my parents are also from Aluva, however, I absolutely love Nila and her innocent looks and comments, she looks a lot like my daughter, who is an adult now 😊. Good job👍🏽.
Thank you for your support and love 😍
Very good l like this video 📸
❤❤
ചേച്ചി ഇഷ്ടം♥️
പതിവിൽ നിന്നും വ്യത്യസ്തമായി ഒരു കപ്പൽ യാത്ര അനുഭവം
മികച്ച യാത്രയാവട്ടെ
Thank you so much .. 😊😊😊😊😊😊❤️ 🧡 💛 💚❤️ 🧡
Adipoli
Thanks Rajan Iyer 😍😍
സൂപ്പർ
Nilamolum poojayum kappilinakkathe kazhchayum🙂
Superb❤️❤️💜👍
kazhinj episode pole ee thavn thumbnail itu patichilalo
😀😀😀
Poojechiiii🤩🤩🤩
pojecheeyyyy 🤩🤩🤩🤩 ,,
Can you remember me madam . Shree rakh friend in tirupur.
Yes ..How are you ?
സൂപ്പർ ❤❤❤👌👌👌
ഹായ് 👍👍
ചേച്ചി 👍👍🌹
Done all❤️
🔥❤️🙋
Nilakuten paranjathukondu matram likum, subscribum 👍🥰
😀😀😀
Hi . പൂജ. നിള കുട്ടി love you
കപ്പലിനുള്ളിലെ കാഴ്ചകളും പുറത്തെ കാഴ്ചകളും അടിപൊളി👍❤️
വീഡിയോസ് ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് .ഇനിയും സപ്പോർട്ട് ചെയ്തു കൂടെ വേണം ..ഒരുപാട് നന്ദി ...😍😍😍😍😍
Nice video
Super
കെനിയിൽ നിന്ന് പോയോ നിങ്ങൾ
🥰🥰🥰
I like your video ❤️
Nice.......
$ 1250 for 1 person or for your family
👏👏👏🌟😍
Super ❤️❤️❤️
😍😍😍😍
Good post
Thank you too for your support and love
Hi chechi
🙂👍🏻
😍😍😍😍
How long u r in Egypt? Nila has no school.!
👍🏻❤️
👍
❤️👌👌❤️❤️
❤❤
🌹🌹👍👍
🙏🙏🙏... 👍👍👍
ടൈറ്റാനിക്കിലെ റോസിനെ പോലെ നിളക്കുട്ടി പാറി നടക്കുന്നു
🤗☺😍
Nic
Thank you for your support and love 😍
🌹🌹🌹
😍😍😍😍
ഫസ്റ്റ്
👍👍👍👍❤
Thankzzz 😍😍😍😍
Hi
നിള കുട്ടിയെ എന്താ നിനക്ക് സുഖമല്ലേ.എനിക്ക് മറുപടി തരണേ എന്റെ പൊന്നു മോളല്ലേ.
🎈🎈🎈🎈🎈🎈🔥🔥🔥🙏🙏🙏❤️❤️
I like me
Superb
Super
Nice. 👍😍💕