Angane Njan | അംഗനേ ഞാൻ | Thiruvathirakali | Thiruvathira | Onam | Unni Ganapathi Thampuran | EP 21

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2024

ความคิดเห็น • 136

  • @Leo00764
    @Leo00764 5 หลายเดือนก่อน +107

    LYRICS... PIN ചെയ്യണേ PLEASE
    LIKE ചെയ്യണേ...😊
    *** സ്തുതി ***
    ഉണ്ണിഗണപതി തമ്പുരാനും
    വിണ്ണിൽ നിറഞ്ഞ ഭഗവതിക്കും
    മംഗല്യ ആതിര പൂജ ചെയ്വാൻ
    ഞങ്ങളെ എന്നും തുണച്ചിടേണം....
    *** പദം ***
    അംഗനെ ഞാന്‍ അങ്ങുപോവാ...തെങ്ങനെ (2)
    ഇങ്ങനേവം മനോരാജ്യം എങ്ങനെയെന്നല്ലാം. ദേവി...(2)
    (അങ്ങിനെ...)
    പങ്കജ ബാണനൊരു പകയായ് ചമഞ്ഞിതെന്നില്‍ എങ്ങിനെ എല്ലാം അവന്‍ എയുന്നിതെന്നെ വേല്‍വാന്‍ (2)
    അങ്ങോട്ടിങ്ങോട്ടുഴന്നിട്ടങ്കം നിറം കേടേണ്ട (2)
    ശങ്ക തുടങ്ങുകിൽ അങ്ങു സുഖങ്ങൾ ഒതുങ്ങും..... മനമെങ്ങും...
    മിഴിയെങ്ങും... ഗുണം അംഗീകരിയാതെ
    പോവതോ...
    (അംഗനെ ഞാൻ )
    *** കുമ്മി ***
    ഘോര ഫണഗണ മായിരവും വീരം
    വിടര്‍ത്തീട്ടോരുൾകോപത്താൽ (2)
    പരാകെ ചുറ്റി... വിഷജ്വാല പാരില്‍ പരത്തി...
    ഹരിയുടെ നേരെ കുതര്‍ത്തി പുളച്ചുടന്‍
    ചീറിപ്പാഞ്ഞെതീ...
    തതപുണ്യ പെരായിരമുള്ളോരുഈരെഴു ലകിൽപേരാകിയ നാരായണനും ഫണത്തിന്‍ മീതെ
    ചാടി പാരാതെ കേരി പണി കൂടാതെ
    പൊന്‍ ഫണം തോറും ക്രമത്തില്‍ ചാടി
    വന്ദിച്ചുടൻ കൃഷ്ണന്‍ നൃത്തമാടി...(2)
    തന്‍ ഭംഗിയോലും വലം കൈയില്‍ കോമ്പും കുഴലും ഇടം കൈയില്‍ പാമ്പിന്റെ വാലും...
    പശു മെയ്ക്കാന്‍ അന്‍പേറും കോലും...
    ഇവ്വണ്ണ ആൺപോടു തരം പൂണ്ടൊരു
    സമ്പൂര്‍ണ്ണ പരമ്പൂരു‍ഷ
    നൃത്താന ഭംഗിയാഎത്ര മോഡി
    കാണന്‍ ഭക്തദേവതികള്‍ എത്ര കോടി..
    ഇത്തര മൊട്ടു കഴിഞ്ഞ നേരം
    സാത്വരം സര്പം പരം കുഴങ്ങി(2)
    പത്തികല്‍ താന്നു... കടും ചോര ശര്‍ദിച്ചുവീണു മുറയിട്ടങ്ങര്‍ദിച്ചു കേണു...
    മുരളിപ്പോല്‍.. തത്രെയിവവാണു...
    ഭഗവാന്റെ _______________________
    __________________________________
    _______________
    നൃത്തം മനോഹര മേളം പോലെ
    ചില നൃത്തദേവതികള്‍ പുഷ്പവൃഷ്ടി...
    *** മംഗളം ***
    പാരില്‍ പ്രസിദ്ധമാം കരിംപൂഴ വാണരുളും ....
    ശ്രീരാമ യദുകുലേശ നിത്യ ജയ മംഗലം.. പിഴയെലയ്ലാം തീര്‍ത്ത് ഞങ്ങളെ പരിപാലിച്ചീടവേഗം
    ശ്രീരാമ യദുകുലേശ നിത്യ ജയ മംഗളം....

  • @RatheeshRatheesh-tl1jc
    @RatheeshRatheesh-tl1jc 10 หลายเดือนก่อน +7

    Super thiruvathira

  • @hareeshchikku1248
    @hareeshchikku1248 4 หลายเดือนก่อน +7

    ഞങ്ങൾ ഇതാണ് സ്കൂളിൽ കളിക്കുന്നത് ഇത് വളരെ ഇഷ്ടപ്പെട്ടു 👌😘

    • @AkkuAkka
      @AkkuAkka 4 หลายเดือนก่อน +1

      Njagalum

  • @vibhasatheesh7399
    @vibhasatheesh7399 ปีที่แล้ว +7

    Njangal e thiruvathira kalikunnund.. Super steps parayathe vayya 👏🏻👏🏻👏🏻👌🏻👌🏻👌🏻adipoli aayitund 😍😍😍

  • @tulasisoubhari2775
    @tulasisoubhari2775 9 หลายเดือนก่อน +2

    Wooow Excellent performance with beautiful body movements and coordination ❤❤👏🏻👏🏻👏🏻

  • @ramyaramyasudheesh7897
    @ramyaramyasudheesh7897 23 วันที่ผ่านมา +2

    Super👍🏻👍🏻

    • @anupradeep89
      @anupradeep89  22 วันที่ผ่านมา

      Thank you 👍

  • @ManojChembra-q2y
    @ManojChembra-q2y 2 หลายเดือนก่อน +3

    ഞങ്ങൾഈ തിരുവാതിരയാണ്. സ്കൂളിൽ കളിക്കുന്നത്😊

  • @ramyaramyasudheesh7897
    @ramyaramyasudheesh7897 23 วันที่ผ่านมา +1

    Supar💞

  • @bijuchandran1157
    @bijuchandran1157 2 หลายเดือนก่อน +1

    This beautifull dance
    Perfomance

  • @sarojinimt221
    @sarojinimt221 ปีที่แล้ว +3

    Super

  • @ayshuvlog8829
    @ayshuvlog8829 ปีที่แล้ว +50

    ഞങ്ങൾ ഇതാണ് സ്കൂളിൽ കളിക്കുന്നത്. എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു

  • @Babitha-mm7zm
    @Babitha-mm7zm 2 หลายเดือนก่อน

    Super thiruvathira Kali super😊😮

  • @AnnmolAnto
    @AnnmolAnto 5 หลายเดือนก่อน +6

    Sooo beautiful
    Sooo elegent
    Just looking like a wow😄❤️😘

  • @Smitha-rq4ov
    @Smitha-rq4ov 3 หลายเดือนก่อน +1

    Supper നന്നായിട്ടുണ്ട് 🥰🥰🥰🥰🥰🥰

  • @prasadvazhuvelil
    @prasadvazhuvelil 3 หลายเดือนก่อน +1

    Super thiruvathira 🎉👌😊👌👌

  • @BeenamoleD-kw5gh
    @BeenamoleD-kw5gh ปีที่แล้ว +4

    ഞങ്ങളുടെ സ്കൂളിൽ കലോത്സവത്തിന്

  • @abhilashsoniya6514
    @abhilashsoniya6514 ปีที่แล้ว +6

    സൂപ്പർ തിരുവാതിര കളി എനിക്ക് ഒത്തിരി ഇഷ്ട്ടായി ❤❤❤❤

  • @anilamadassery6074
    @anilamadassery6074 ปีที่แล้ว +3

    കുറേ നാളുകൂടി നല്ലോരു തിരുവാതിര കണ്ടു.❤😍

  • @bijuchandran1157
    @bijuchandran1157 2 หลายเดือนก่อน +1

    Anik ee dance orupad eshtamayi

  • @Ponnu___ponnuzzzz
    @Ponnu___ponnuzzzz ปีที่แล้ว +3

    സൂപ്പർ തിരുവാതിര

  • @AneeshAv-f8o
    @AneeshAv-f8o 3 หลายเดือนก่อน +2

    Super❤

  • @sindhuprasad39
    @sindhuprasad39 3 หลายเดือนก่อน +1

    സൂപ്പർ ഡാൻസ് 👌👌👌👌🤩🥰😘

    • @sindhuprasad39
      @sindhuprasad39 3 หลายเดือนก่อน

      സൂപ്പർ തിരുവാതിര

    • @anupradeep89
      @anupradeep89  3 หลายเดือนก่อน

      Thankuuu

    • @sindhuprasad39
      @sindhuprasad39 3 หลายเดือนก่อน

      Welcome 😊❤️

  • @pramishaprami2574
    @pramishaprami2574 3 หลายเดือนก่อน +2

    Supper🥰🥰🥰

  • @sindhusuresh-b2u
    @sindhusuresh-b2u 3 หลายเดือนก่อน +1

    Very nice

  • @Soumyasanthosh-v8v
    @Soumyasanthosh-v8v 4 หลายเดือนก่อน +14

    ഞങ്ങൾ ഓണത്തിന് സ്കൂളിൽ ഈ തിരുവാതിരയാണ് കളിക്കുന്നത്😊

    • @AkkuAkka
      @AkkuAkka 4 หลายเดือนก่อน

      Njagalum

  • @NishaDas-p3m
    @NishaDas-p3m 2 หลายเดือนก่อน +1

    Good dance

    • @NishaDas-p3m
      @NishaDas-p3m 2 หลายเดือนก่อน

      Supper🎉❤

  • @mayamahadevan6826
    @mayamahadevan6826 5 หลายเดือนก่อน +2

    Sooooooper Sooooooper ❤❤❤

  • @minimolb2078
    @minimolb2078 3 หลายเดือนก่อน +2

    നന്നാകിട്ടുണ്ട്

  • @elsuelizabeth9765
    @elsuelizabeth9765 3 หลายเดือนก่อน +3

    Njangl ithanu flatil kalikunnatha very nice🎉

  • @adarshravi3682
    @adarshravi3682 ปีที่แล้ว +3

    Super Hh ❤️

  • @RemaK.A
    @RemaK.A ปีที่แล้ว +3

    Supper

  • @SweetImran-ik7dq
    @SweetImran-ik7dq ปีที่แล้ว +7

    Yea

  • @sandeepsandeep316
    @sandeepsandeep316 ปีที่แล้ว +2

    Wow♥️

  • @aswincu6664
    @aswincu6664 7 หลายเดือนก่อน +1

    Njangade office il onam celebration ni kalichath ithanu. Excellent aayirunnu

    • @anupradeep89
      @anupradeep89  7 หลายเดือนก่อน

      Thanksss 😊

  • @Prasad-b6n
    @Prasad-b6n ปีที่แล้ว +2

    Super 😂😂😮😮

  • @Sinsha-l3u
    @Sinsha-l3u 2 หลายเดือนก่อน

    Super ith njanum kuttukarum schoolil കളിച്ചു

  • @gargisarath7464
    @gargisarath7464 3 หลายเดือนก่อน +2

    ❤❤❤❤❤❤❤

  • @divyasasi224
    @divyasasi224 10 หลายเดือนก่อน +4

    🎉🎉🎉🎉🎉

  • @NinuShaju
    @NinuShaju 5 หลายเดือนก่อน +1

    Super, ❤❤😮😮🎉

  • @chandrikamenon6277
    @chandrikamenon6277 6 หลายเดือนก่อน

    Very nice!!!

  • @NeethuPankaj
    @NeethuPankaj 3 หลายเดือนก่อน +1

    Super dance njgal schoolil idane kalikkunnade ❤❤

  • @rajeshmadhavan4181
    @rajeshmadhavan4181 ปีที่แล้ว +2

    Super adipoli.I like it

  • @AneeshAv-f8o
    @AneeshAv-f8o 3 หลายเดือนก่อน +2

    ഞാൻ ഇത് സ്ക്കുളിൽ കളിക്കുന്ന 😊

  • @aleenabenny8760
    @aleenabenny8760 5 หลายเดือนก่อน +1

    Njan gal idhaane kalikkunadhe thanks😮

  • @chandrudhoni925
    @chandrudhoni925 ปีที่แล้ว +2

    Super chechi..

  • @vvpreman754
    @vvpreman754 ปีที่แล้ว +4

    Super 😊😊😊😊😊😊❤❤❤❤

  • @j.jayaramjayaram7856
    @j.jayaramjayaram7856 ปีที่แล้ว +1

    Superb

  • @Neethu-r5z
    @Neethu-r5z 3 หลายเดือนก่อน +1

    👍👍👍👍

  • @anjuannie3875
    @anjuannie3875 ปีที่แล้ว +4

    😍😍

  • @Ponnu___ponnuzzzz
    @Ponnu___ponnuzzzz ปีที่แล้ว +4

    👌👌

  • @ambili.Cheralam
    @ambili.Cheralam ปีที่แล้ว +3

    സൂപ്പർ 🎉

  • @anilkumarks6236
    @anilkumarks6236 3 หลายเดือนก่อน +1

    ❤❤❤ ഞങ്ങടെ സ്കൂളിൽ ഇതാണ് കളിക്കുന്നത് nice

  • @Preman.V.v
    @Preman.V.v ปีที่แล้ว +9

    Njan ee dance kalikkunnundu

    • @kavithajayan5434
      @kavithajayan5434 7 หลายเดือนก่อน

      ഡാൻസ് അല്ല തിരുവാതിരകളി ആണിത്

    • @jaihindsurgicals4927
      @jaihindsurgicals4927 3 หลายเดือนก่อน

      Me too

  • @Jayasudhi
    @Jayasudhi ปีที่แล้ว +2

    ❤❤👍👍

  • @misbaminha7566
    @misbaminha7566 5 หลายเดือนก่อน +1

    Am playing in school 😊😂

  • @vinod1848
    @vinod1848 3 หลายเดือนก่อน +1

    njan etanu schoolill kalikkunnathu

  • @Galaxy-p2v
    @Galaxy-p2v 3 หลายเดือนก่อน +1

    Njan num

  • @noblesebastian1401
    @noblesebastian1401 5 หลายเดือนก่อน +1

    ❤❤❤

  • @nairkuttan-k3t
    @nairkuttan-k3t 10 หลายเดือนก่อน +2

    Kalil padaswaram kude venamayrunnu.. 😔

  • @user-Alfina
    @user-Alfina ปีที่แล้ว +2

    Where playing this dance in school

  • @ArundathiSumesh
    @ArundathiSumesh 3 หลายเดือนก่อน +2

    3:52

  • @NithyaPoonusamy
    @NithyaPoonusamy 2 หลายเดือนก่อน

    ഞങ്ങൾ 21-)ം ദിവസം സ്കൂളിൽ ഞങ്ങൾ കളികുന്നത്

  • @mydreamsbibin
    @mydreamsbibin ปีที่แล้ว +2

    👌👍👍🌹🌹🇧🇭🇧🇭

  • @AbhilashJacob
    @AbhilashJacob 3 หลายเดือนก่อน +1

    ഞങ്ങൾ ഈ താണ് സ്കൂളിൽ കളിക്കുന്നത്.

  • @lissylissypramod1116
    @lissylissypramod1116 ปีที่แล้ว +5

    👍

  • @vijayalakshmimangalasseri5676
    @vijayalakshmimangalasseri5676 ปีที่แล้ว +3

    Sooper 👌

  • @sujasandhosh8631
    @sujasandhosh8631 ปีที่แล้ว +6

    Njanum friendsum ith schoolil kalikkan pova ☺️

  • @Ozyyythecat
    @Ozyyythecat ปีที่แล้ว +4

    Lyrics pleasee

  • @sanuas7320
    @sanuas7320 ปีที่แล้ว +4

    😍😍

  • @ravinadh1212
    @ravinadh1212 ปีที่แล้ว +6

    ആദ്യം മുതൽ,, ആരുടേയും ഒരു സ്റ്റെപ്പും പോയില്ല , ഗംഭീരം മംഗളം, മംഗളം., 🙏🙏q

  • @kuttappanKarthavu
    @kuttappanKarthavu 3 หลายเดือนก่อน

    കഥകളി പദം ആണ്
    നളചരിതം രണ്ടാം ദിവസം

  • @candyqueen..473
    @candyqueen..473 3 หลายเดือนก่อน +1

    Which song is this

    • @anupradeep89
      @anupradeep89  3 หลายเดือนก่อน

      Angane Njan

    • @kuttappanKarthavu
      @kuttappanKarthavu 3 หลายเดือนก่อน

      നളചരിതം രണ്ടാം ദിവസം
      കഥകളി പദം ആണ്

    • @kuttappanKarthavu
      @kuttappanKarthavu 3 หลายเดือนก่อน

      @@anupradeep89 നളചരിതം രണ്ടാം ദിവസം
      കഥകളി പദം ആണ്

  • @midhunvb4347
    @midhunvb4347 6 หลายเดือนก่อน +2

    Lyrics tharan pattumo

  • @LeelaVasudhevan
    @LeelaVasudhevan ปีที่แล้ว +13

    Lyrics please

  • @RajeevNath-pr3ok
    @RajeevNath-pr3ok ปีที่แล้ว +3

    Ethintte lyrics edamo

  • @minimathew3756
    @minimathew3756 ปีที่แล้ว +5

    Lyrics onn edamo schoolilalk vendiyaaa plss

    • @anupradeep89
      @anupradeep89  ปีที่แล้ว +4

      Enikkariyilleda search cheythittu kittunnilla

  • @LijinaMani
    @LijinaMani 11 หลายเดือนก่อน +3

    Njnangal kalikkan pokunna Patt aan Enth aavum ennareeka

    • @anupradeep89
      @anupradeep89  11 หลายเดือนก่อน

      All the best da

  • @sumac.p9031
    @sumac.p9031 3 หลายเดือนก่อน +3

    Njn chinnu ann 😅🐒🐷

  • @armageddon7910
    @armageddon7910 ปีที่แล้ว +3

    Woww🎉❤

  • @Anjalikrishnapk
    @Anjalikrishnapk 3 หลายเดือนก่อน +1

    Njgal ithan shettyil kalikkunath

    • @abhix3172
      @abhix3172 2 หลายเดือนก่อน +1

      ok

  • @sunithapradeep1448
    @sunithapradeep1448 2 หลายเดือนก่อน +1

    കൃഷ്ണ ആര്യ നന്ദ എന്ന് പറഞ്ഞ ഫ്രണ്ട് ഉള്ളവർ കമൻറ് ചെയ്യുക

    • @abhix3172
      @abhix3172 2 หลายเดือนก่อน +2

      ഇല്ല

  • @gargisarath7464
    @gargisarath7464 3 หลายเดือนก่อน +2

    👎🏼👎🏼👎🏼👎🏼👎🏼

  • @RasheedRasheed-s8i
    @RasheedRasheed-s8i 2 หลายเดือนก่อน

    Wow🎉🎉😮

  • @VasanthaVasantha-oz4qb
    @VasanthaVasantha-oz4qb 4 หลายเดือนก่อน +1

    Super

  • @sumac.p9031
    @sumac.p9031 3 หลายเดือนก่อน +1

  • @navyasuresh3551
    @navyasuresh3551 3 หลายเดือนก่อน +1

    3:52

  • @Neethu-r5z
    @Neethu-r5z 2 หลายเดือนก่อน +2

    ❤❤❤❤❤❤

  • @appusgaming3243
    @appusgaming3243 3 หลายเดือนก่อน +1

    ❤❤