കേരള സർക്കാർ സാക്ഷരതാ മിഷന്റെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കുള്ള ഗ്രൂപ്പാണ് ഇത്. വീഡിയോ ക്ലാസുകളും നോട്ട്സ് മറ്റ് വിവരങ്ങളും ഈ ഗ്രൂപ്പിലൂടെ ലഭിക്കും. turn2learn-ന്റെ കടമയാണ് മറ്റുള്ളവരെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ചു കൊണ്ടു പോകുക എന്നത്..... *General Group* chat.whatsapp.com/KcwDo9C4yoXLWkQIqeyE2L *For Plus Two* chat.whatsapp.com/DHYMoQ61Zjs8jbWkbE4bAx *For Plus One* chat.whatsapp.com/E7jMXJU3gMW6ahrPTnMhhV
കേരള സർക്കാർ സാക്ഷരതാ മിഷന്റെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കുള്ള ഗ്രൂപ്പാണ് ഇത്. വീഡിയോ ക്ലാസുകളും നോട്ട്സ് മറ്റ് വിവരങ്ങളും ഈ ഗ്രൂപ്പിലൂടെ ലഭിക്കും. turn2learn-ന്റെ കടമയാണ് മറ്റുള്ളവരെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ചു കൊണ്ടു പോകുക എന്നത്.....
*General Group*
chat.whatsapp.com/KcwDo9C4yoXLWkQIqeyE2L
*For Plus Two*
chat.whatsapp.com/DHYMoQ61Zjs8jbWkbE4bAx
*For Plus One*
chat.whatsapp.com/E7jMXJU3gMW6ahrPTnMhhV
വളരെ നന്ദി സാർ 🙏🙏
ചാലൻ അടക്കാൻ ഡേറ്റ് കഴിഞ്ഞോ
Sir 2025 +2 തുല്യത ക്ക് ഇനി register cheyyaan patumo
സാർ, പ്ലസ് വൺ പ്ലസ് ടു 2025 ഇനി രജിസ്റ്റർ ചെയ്യാൻ പറ്റോ
Sir egene register cheyuka
വളരെ ഉപകാരം
👍👍👍
സർ '10ക്ലാസ്സ് എന്ന് തുടങ്ങും ഞാൻ 1വർഷം ആയി രെജിസ്റ്റർ ചെയ്തു ഒരു അറിവും ഇല്ല
Kureyayi. Wait cheyyunnu
Sir....10 th തുല്യത result എന്ന് വരും
27 12 2024
റിസൾട്ട് 10 ൻറെ എന്ന് വരും എന്ന് പലരും ചോദിച്ചു അതിന് മറുപടി നൽകികൂടെ അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയണം
പത്താം ക്ലാസ്സിനെ കുറിച്ച് പറയുന്നില്ലല്ലോ. വീഡിയോയിൽ 😇
റിസൾട്ട് ഞങ്ങളെല്ല പബ്ലിഷ് ചെയ്യുന്നത്😵💫.
റിസൾട്ട് പ്രഖ്യാപിക്കുന്നത് കേരള പരീക്ഷാഭവൻ ആണ് . പരീക്ഷാഭവൻന്റെ വെബ്സൈറ്റ് നിരന്തരം സന്ദർശിക്കുക....
റിസൾട്ട് എന്ന് വരും
സാർ 10 റിസൾട്ട് എന്ന് വരും
Sir.. ഇത് തുല്യത plusone commers group ആണോ... Link
Decemberil ano thudanguka
Helooo sir thulyatha sslc risult eppozha
2024തുല്യത 10 റിസൾട് എന്ന് വരും
ആദ്യം റിസൾട്ട് എന്ന് വരും പറയു
ഏതിന്റെ റിസൾട്ട്?
10തുല്യത 2024
10 തുല്യത 2024 ഒക്ടോബർ xam എഴുതിയതിന്റെ
@@Kunjus5146 risalt vannu 27/12/2024