അൽഹംദുലില്ലാഹ് അല്ലാഹുവേ..പ്രിയ സഹോദരൻ മാരായ അലി മൊറയൂരിനും. ജാബിർ റഹ്മാനിക്കും സത്യം മനസിലാക്കാൻ അല്ലാഹു തൗഫീക്ക് നൽകട്ടെ...അവരുടെ വാക്കുകളിലൂടെ ഒരു സത്യവിശ്വാ സിയും. വഴിതെറ്റി പോകാതിരിക്കാൻ അല്ലാഹു അവർക്കു ഹിദായത്ത് നൽകട്ടെ....ആമീൻ
@@Isha-l2f th-cam.com/video/zC4tyghramk/w-d-xo.htmlsi=AXVFKZo9icurCbQJ വിഗ്രഹത്തിന്റെ മുന്നിലുള്ള സുജൂദ് തൊട്ട്, യൂസുഫ് അലൈഹിവസലാമിന്റെ മുന്നിൽ അദ്ദേഹത്തിന്റെ കുടുബം സുജൂദ് ചെയ്തതിൽ പോലും ശിര്കാല്ലാത്ത രീതിയിലുള്ള സുജൂദുണ്ടെങ്കിൽ; ജിന്ന് സഹായിക്കും എന്നതിലും, ജിന്ന് ഷെറുണ്ടാക്കും എന്നതിലും, ജിന്നിനെ ഭയപ്പെടുന്നതിലും ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ടാകും എന്ന് Markaz Dawa ക്കാരെ കൊണ്ട് ഞങ്ങൾ പറയിപ്പിക്കും. സ്വല്പമെങ്കിലും ആത്മാര്തഥത ഉണ്ടെങ്കിൽ നിങ്ങൾ അത് പറഞ്ഞിരിക്കും...ഇൻ ശാ അള്ളാഹ്.
❤❤❤❤❤ ജസാകുമുല്ലാഹ് ഖൈർ നിങ്ങൾ പറഞത് സത്യമാണ് അവർ നിങ്ങളുടെ പ്രഭാഷണം കേൾകില്ല അത് ഇതിൽ കമൻ്റിട്ട് മർകസ്കാരുടെ കമൻ്റുകൾ വായിച്ചാലും മനസ്സിലാവും അവരെ സംബന്ധച്ച് വിസ്ഡംകാർ സമസ്ഥക്കാരെ കാളും പിഴച്ചവരായാണ് കാണുന്നത് നിങ്ങളെ കൂടെ,കേട്ടാലല്ലെ സത്യം ബോധ്യപ്പെടുള്ളു അലി മദനിയുടെ പലപ്രഭാഷണങ്ങളും കേട്ടിട്ടുണ്ട് കളവ് പറയും അസ്ലാഹ് മാസികയിൽ ജിന്നിനോട് പ്രാർത്ഥികാമെന്ന് പറഞിട്ടുണ്ടെന്ന് കളവ് പറഞ ആളാണ്,അലിമദനി ഇത് പോലെ പല വിശയത്തിലും അയാൾ കളവ് പറഞതായി ബോധ്യപ്പെട്ടിട്ടുണ്ട്,അയാൾക് ഈ വിശയത്തിൽ മറുപടി കൊടുത്ത താങ്കളുടെ രണ്ട് പ്രാഭാഷണവും കേ കേട്ടാലും അലി മദനിയുടെ കളബളിപ്പിക്കൽ വെക്തമാണ് അവർകും അനുയായികൾകും സത്യം കേൾകാനും ഉൾകൊള്ളാനും തൗഫിഖ് നൽകട്ടെ അമാനിയുടെ മകൻ അവരിൽ എങ്ങനെ പെട്ടു!! ഈ ഖണ്ഡനം നിർത്തരുത് ഇത് തുടരണം ഇവർ ഇത് പോലെ പറഞ് വിടുന്ന മറ്റ് കളവുകളും ഇത് ഖണ്ഡനം നടത്തണം ഒരു പാട് പേർക്ക് ഉപകാരപ്രതമാവും എന്നതിൽ സംശയമില്ല.
ഒരേ ജീവി രണ്ടുതരത്തിലുള്ള പേടി: പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ? ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്: പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്). പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും. എന്തുകൊണ്ട് ശിർക്കായി ? പാമ്പായതുകൊണ്ട് ശിർക്കായി എന്നാണോ നിങ്ങളുടെ ഉത്തരം!! തലയ്ക്കു തീരെ വെളിവില്ലെ? പാമ്പിന് അഭൗതികമായി (അള്ളാഹു ഈ ലോകത്ത് പാമ്പിനെ നമ്മൾ പേടിക്കാൻ കാരണമായി നിശ്ചയിച്ചിരിക്കുന്ന കടിക്കുക, വിഷം കയറുക എന്നീ കാര്യങ്ങൾക്കു അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്. അല്ല പൊട്ടന്മാരെ ഇവിടെ പാമ്പായതുകൊണ്ടാണോ ശിർക്കുവന്നത് ? പാമ്പായതുകൊണ്ടാണ് ശിർക്കെങ്കിൽ രണ്ടു പേടിയും ശിർക്കല്ലേ? തീരെ ബോധം ഇല്ലേ? വിവരും വിദ്യാഭ്യാസവും ഉള്ള ആരും ഇല്ലേ നിങ്ങളുടെ കൂട്ടത്തിൽ ?
അല്ലാഹു വിൻ്റെ വിശുദ്ധ ഖുർആൻ തർക്കിക്കാൻ മാത്രമുള്ള ഗ്രന്ഥമാണെന്ന് തോന്നിപ്പോക്കും വിധത്തിലേക്ക് വദകോലാഹങ്ങൾ ചെന്നെത്തുന്നു. അല്ലാഹു വിൻ്റെ സാക്ഷാൽ സത്യദിനാലേക്ക് ക്ഷണിക്കുമ്പോൾ അല്ലാഹുവിനില്ലാത്ത വാശിയും വക്കാണവും നമുക്കെന്തിന്...............???????????? നീണ്ട തലമുറകൾ നമുക്ക് പിറകെ വരാനുണ്ട് അവരെഴുതുന്ന ചരിത്രത്തിൽ നാമൊരിക്കലും കുറ്റവാളികളായിക്കൂടാ. ഈ സമുദായത്തെ നയിക്കുന്ന നേതാക്കളും പണ്ഡിതന്മാരും ഇങ്ങനെയൊക്കെ ഒന്ന് ആലോചിച്ചെങ്കിൽ.......,,!
എന്ത് ദൈര്യം ഇന്നുവരെ ജിന്നിനെ വിളിക്കാൻ പറയാത്തവർ ആണ് ദഅവക്കാർ അന്നും ഇന്നും അല്ലാഹുവിനെ മാത്രം വിളിക്കാവൂ എന്നു പറഞ്ഞത് അവർ ആണല്ലോ. നിങ്ങൾ വിസ്‌ടം കാർ എത്ര മാറ്റിപറഞ്ഞു. ...
Naushadchipas അഭിപ്രായ വിത്യാസങ്ങൾ പരസ്പരം ചർച്ചയിലൂടെ പരിഹരിക്കട്ടെ മറ്റുള്ളവർക്കും ഉപകരിക്കും മരണം ഒന്നേയുള്ളൂ എപ്പോഴാണ് അല്ലാഹുവിന് അറിയാം ആ സമയം നമ്മൾ ഓരോരുത്തരും യാത്രയാകും തീർച്ച
കണ്ണടച്ച് ഇരുട്ടാണെന്ന് പറയുക മാത്രമല്ല, മറ്റുള്ളവരോട് കൂടെ കണ്ണടക്കാൻ പറഞ്ഞാൽ....🥴 മർകസ് ദഅവാ വിഭാഗക്കാർ ഈ പോക്ക് മുഅഃതസില വിഭാഗത്തെപോലും കടത്തിവെട്ടി പോകും. അവർക്ക് ഒരു അടിസ്ഥാനമെങ്കിലും ഉണ്ട്... ഇവർ ഇത് എവിടെ കൊണ്ടുപോയി എത്തിക്കും.... റബ്ബ് എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ....
ജിന്ന് ഉണ്ടാക്കുന്ന രോഗങ്ങളിൽ ഒന്നാണ് അപസ്മാരം. എന്നാൽ എല്ലാ അപസ്മാരവും ഈ കൂട്ടത്തിൽ പെടില്ല . അതുപോലെ പല മാനസിക രോഗങ്ങളും ജിന്ന് ബാധ മൂലമാണ് ഉണ്ടാകുന്നത്. സ്വന്തം വീട്ടിലോ കുടുമ്പത്തിലോ വന്നാലേ ഇതൊക്കെ വിശ്വസിക്കൂ എന്ന് ശാട്ട്യം പിടിക്കരുത്. കുറച്ചൊക്കെ മറ്റുള്ളവരിൽ നിന്നും മനസ്സിലാക്കുക.
@@abdulkareempa523 മനുഷ്യരെ സംബന്ധിച്ചാണ് ജിന്ന് പിശാച് ക്കളുടെ കഴിവിനെ അബൗധികം എന്ന് പറയാം എന്നാല് അവർക്ക് ഇങ്ങോട്ട് നമ്മൾ ആപേക്ഷികമായും അഭൗധികം അല്ല അവർക്ക് അല്ലാഹു നമുക്ക് ഇല്ലാത്ത ഒരുപാട് സവിശേഷതകൾ കൊടുത്തിട്ടുണ്ട് ആ കഴിവുകൾ അല്ലാഹുവിൻ്റെ കഴിവുകളെ പോലെ ശാക്ഷാൽ അബൗദ്ധിക കഴിവുകൾ അല്ല. മനുഷ്യന് ജിന്നിനെ കുറിച്ച് ആപേക്ഷികമായി അബൗദികം എന്നെ പറയാവൂ ജിന്നുകൾക്ക് അല്ലാഹു കൊടുത്ത സകല കഴിവുകളും അല്ലാഹു അവർക്ക് നൽകിയ അവരുടെ കഴിവിൽ പെട്ട കഴിവുകൾ മാത്രമാണ് ( ജിന്ന് എന്ന ശൃഷ്ട്ടിയുടെ മാത്രം കഴിവിൽ പെട്ടതാണ്)
എടോ ചെങ്ങായി അല്ലാഹു അദൃശ്യമായി സംവീധാനിച്ച സംവീധാനങ്ങളെയും അതിൻ്റെ പ്രവർത്തനങ്ങളെയും നിശേധിക്കുക വഴി നീയാണ് അല്ലാഹുവിനെ കണക്കാക്കേണ്ടത് പോലെ കാണാതെ പോയത്
നിനക്കങ്ങനെ തോന്നിയാൽ പണ്ഡിതൻമാരെന്ത് പിഴച്ചു? ദീനീ വിശ്വാസ ആചാര രംഗങ്ങളിലെ ഇത്തരം ചർച്ചകളെയും തർക്കങ്ങളെയും വെറും അങ്ങാടിയിലെ നാലാം കിടതല്ല് പോലെ കാണുന്ന നിൻ്റെ മൈൻ്റ് അതാണ് നീ തിരുത്തേണ്ടത്
ലോകം നിയന്ത്രിക്കുന്നത് സിഎം മടവൂർ എന്ന നിങ്ങളുടെ മൊയ്‌ല്യാരാണ് എന്ന് വിശ്വസിക്കുന്ന, അത് പ്രചരിപ്പിക്കുന്ന ഖുറാഫികൾ ദീനുൽ ഇസ്‌ലാമിൽനിന്ന് പുറത്താണ് എന്ന് ആർകെങ്കിലും സംശയം ഉണ്ടാകുമോ?
നൂഹ് നബിയുടെ [അലൈഹിവസ്സലാം] മകൻ മുസ്ലിമായിരുന്നില്ല. ഇബ്രാഹിം നബിയുടെ [അലൈഹിവസ്സലാം] വാപ്പ മുസ്ലിമായിരുന്നില്ല. എന്നാലോ ഞാൻതന്നെയാണ് റബ് [ഇതുതന്നെയാണ് ഖുറാഫി സമസ്തക്കാരുടെ സിഎം മടവൂർ പറഞ്ഞത്] എന്ന് പറഞ്ഞ ഫിരോൺ കാഫിറും ഫിരോന്റെ ഭാര്യാ മുസ്ലിമും ആയിരുന്നു. തൗഹീദ് പൊതുജന താൽപര്യത്തിന് അനുസരിച്ചോ, കുടുംബമോ തറവാടോ അനുസരിച്ച് കിട്ടുന്നതല്ല.
ശരി അല്ലാഹുവിൻെറ ക്വുർആനു० നബി സല്ലല്ലാഹു അലൈഹിവസല്ലമിൻെറ സുന്നത്തുമാണ്!!! അതിൽ സ്വന്ത० യുക്തി ക്ക് യോജിക്കുന്നില്ല എന്ന ചിലരുടെ ചിന്തക്കനുസരിച്ച് തോന്നലനുസരിച്ച് കൃത്രിമ० നടത്തുന്നത് മഹാ പാതകമാണ്!!!
Correct പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്). പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും. എന്തുകൊണ്ട് ശിർക്കായി ? പാമ്പായതുകൊണ്ട് ശിർക്കായി എന്നാണോ നിങ്ങളുടെ ഉത്തരം!! പാമ്പിന് അഭൗതികമായി (അള്ളാഹു ഈ ലോകത്ത് പാമ്പിനെ നമ്മൾ പേടിക്കാൻ കാരണമായി നിശ്ചയിച്ചിരിക്കുന്ന കടിക്കുക, വിഷം കയറുക എന്നീ കാര്യങ്ങൾക്കു അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്.
Masha allah...
എത്ര വ്യക്തമായ വിശദീകരണം...
നാഥൻ താങ്കൾക്ക് അറിവ് വർധിപ്പിച്ചു നൽകുമാറാകട്ടെ... 🤝👌🤲
നീ ആ പരിപാടി കേട്ടോ എങ്കിൽ അതിലെ ചോദ്യങ്ങൾക്ക് മറുപടി എത്രാം മിനിറ്റിലാണ് ഉളളത്
@@murshidu ഫാൻസ് ആണല്ലേ
@@noushadchipasnoushadchipas6554
തങ്ങളാണ് അലി മുറയൂ രിൻ്റെയും, ജാബിരിൻ്റെയും ഫാൻസ്😅
ആമീൻ
امين يارب العالمين
അൽഹംദുലില്ലാഹ്
അല്ലാഹുവേ..പ്രിയ സഹോദരൻ മാരായ അലി മൊറയൂരിനും. ജാബിർ റഹ്മാനിക്കും സത്യം മനസിലാക്കാൻ അല്ലാഹു തൗഫീക്ക് നൽകട്ടെ...അവരുടെ വാക്കുകളിലൂടെ ഒരു
സത്യവിശ്വാ സിയും. വഴിതെറ്റി പോകാതിരിക്കാൻ അല്ലാഹു അവർക്കു ഹിദായത്ത് നൽകട്ടെ....ആമീൻ
നല്ല വിശദീകരണം
സത്യ സദ്ധ മായ അറിവുകൾ 👍
Jazzakk Allah khair ❤️
അല്ലാഹു ഹൈറാക്കട്ടെ
بارك الله فيك
എത്ര Clear ആയിട്ടാണ് സിറാജ് ഉസ്താദ് പറയുന്നത് സാധാരന്നക്കാർക്ക് മനസ്സിലായില്ലെങ്കിലും മറ്റുള്ളവർ കളവ് മനസ്സിലാക്കുന്നുണ്ട്. അള്ളാ ഹു വെകാക്ക ന്നേ?
Masha Allah
ചേകനൂരി മുസ്തഫ മൗലവി യുടെ ഫിത്‌ന വർദ്ധിക്കുന്നുണ്ട് അയാളുടെ വിതണ്ട വാദങ്ങൾക്ക് തക്ക മറുപടി സിറാജ് മൗലവി നൽകുമെന്ന് പ്രതീക്ഷിക്കുന്നു ❤❤❤
بارك الله لكم ولنا جميعا في الدارين
Proud
ജഹാലത്തിൻ്റെ പടുകുഴിയിലാണ് അവർ.
നിങ്ങൾ പറയുന്നത് അവർക്ക് മനസ്സിലാവില്ല.
അവർക്ക് അറിവില്ലാ എന്ന അറിവുപോലും അവർക്കില്ല.
Barakallah feek
ماشاءالله❤❤❤
Barakallah
രണ്ട് റേഡിയോകൾ (അലി, ജാബിർ )ഹിദായത് നൽകട്ടെ.
അലി മദനി എന്ത് പറഞ്ഞു അത് അന്തംവിട്ടു തല കുലുക്കി സമ്മതിക്കുന്ന jabir amaniyum.
നീ ആ പരിപാടി കേട്ടോ എങ്കിൽ അതിലെ ചോദ്യങ്ങൾക്ക് മറുപടി എത്രാം മിനിറ്റിലാണ് ഉളളത്
അലി മദനിക്കും കൂട്ടുകാരന്മാർക്കും ഈ വിഷയത്തിൽ മെമ്മറിക് എന്തോ എവിടെയേ തകരാറ് സംഭവിച്ചിട്ടുണ്ട്.
@@Isha-l2f th-cam.com/video/zC4tyghramk/w-d-xo.htmlsi=AXVFKZo9icurCbQJ
വിഗ്രഹത്തിന്റെ മുന്നിലുള്ള സുജൂദ് തൊട്ട്, യൂസുഫ് അലൈഹിവസലാമിന്റെ മുന്നിൽ അദ്ദേഹത്തിന്റെ കുടുബം സുജൂദ് ചെയ്തതിൽ പോലും ശിര്കാല്ലാത്ത രീതിയിലുള്ള സുജൂദുണ്ടെങ്കിൽ; ജിന്ന് സഹായിക്കും എന്നതിലും, ജിന്ന് ഷെറുണ്ടാക്കും എന്നതിലും, ജിന്നിനെ ഭയപ്പെടുന്നതിലും ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ടാകും എന്ന് Markaz Dawa ക്കാരെ കൊണ്ട് ഞങ്ങൾ പറയിപ്പിക്കും. സ്വല്പമെങ്കിലും ആത്മാര്തഥത ഉണ്ടെങ്കിൽ നിങ്ങൾ അത് പറഞ്ഞിരിക്കും...ഇൻ ശാ അള്ളാഹ്.
❤❤❤❤❤
ജസാകുമുല്ലാഹ് ഖൈർ
നിങ്ങൾ പറഞത് സത്യമാണ് അവർ നിങ്ങളുടെ പ്രഭാഷണം കേൾകില്ല അത് ഇതിൽ കമൻ്റിട്ട് മർകസ്കാരുടെ കമൻ്റുകൾ വായിച്ചാലും മനസ്സിലാവും അവരെ സംബന്ധച്ച് വിസ്ഡംകാർ സമസ്ഥക്കാരെ കാളും പിഴച്ചവരായാണ് കാണുന്നത് നിങ്ങളെ കൂടെ,കേട്ടാലല്ലെ സത്യം ബോധ്യപ്പെടുള്ളു അലി മദനിയുടെ പലപ്രഭാഷണങ്ങളും കേട്ടിട്ടുണ്ട് കളവ് പറയും അസ്ലാഹ് മാസികയിൽ ജിന്നിനോട് പ്രാർത്ഥികാമെന്ന് പറഞിട്ടുണ്ടെന്ന് കളവ് പറഞ ആളാണ്,അലിമദനി ഇത് പോലെ പല വിശയത്തിലും അയാൾ കളവ് പറഞതായി ബോധ്യപ്പെട്ടിട്ടുണ്ട്,അയാൾക് ഈ വിശയത്തിൽ മറുപടി കൊടുത്ത താങ്കളുടെ രണ്ട് പ്രാഭാഷണവും കേ കേട്ടാലും അലി മദനിയുടെ കളബളിപ്പിക്കൽ വെക്തമാണ് അവർകും അനുയായികൾകും സത്യം കേൾകാനും ഉൾകൊള്ളാനും തൗഫിഖ് നൽകട്ടെ അമാനിയുടെ മകൻ അവരിൽ എങ്ങനെ പെട്ടു!! ഈ ഖണ്ഡനം നിർത്തരുത് ഇത് തുടരണം ഇവർ ഇത് പോലെ പറഞ് വിടുന്ന മറ്റ് കളവുകളും ഇത് ഖണ്ഡനം നടത്തണം ഒരു പാട് പേർക്ക് ഉപകാരപ്രതമാവും എന്നതിൽ സംശയമില്ല.
100%✓ 👌
സത്യം
❤
❤❤❤👍🏻👍🏻👍🏻
ما شاء الله تبارك الله ❤❤❤മർക്കസു ദ്ധ അവ എന്ന ല്ലാ അവരെ വിളി ക്കേണ്ടത് മ പ കരം നുണ യന്മാരുടെ സങ്കേ തം എന്നാ ണ് 4
👍🏼👍🏼👍🏼👍🏼👍🏼
👍
❤❤❤❤❤❤❤❤❤❤❤❤❤
👍🤲🏻
👍👍👍👍👍👍
സിഹ്ർ ഫലിക്കും
എനിക്കു അനു ഭവമുണ്ട്
😂
ആര് ചെയ്തു എന്ന് കണ്ടു പിടിക്കാൻ എന്താണ് വഴി. അതെന്താണെന്ന് പറഞ്ഞു തരണം.
റകീബും അത്തീതും ഞമ്മള് പറയുന്നത് കേൾക്കും, പാട്ടുപാടുന്നത് കേൾക്കും, തെറി പറയുന്നത് കേൾക്കും, ദുആ ചെയ്യുന്നത് കേൾക്കും എന്നക്കെ പറഞ്ഞാൽ ഉടെനെ സര്ക്കസ് ദാവാക്കാർ പറയും "ഇവരിതാ റകീബും അത്തീതും ദുആ ചെയ്യുന്നത് കേൾക്കും എന്നുപറയുന്നേ" എന്ന്.
ഒരേ ജീവി രണ്ടുതരത്തിലുള്ള പേടി:
പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ?
ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്:
പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്).
പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും.
എന്തുകൊണ്ട് ശിർക്കായി ? പാമ്പായതുകൊണ്ട് ശിർക്കായി എന്നാണോ നിങ്ങളുടെ ഉത്തരം!! തലയ്ക്കു തീരെ വെളിവില്ലെ? പാമ്പിന് അഭൗതികമായി (അള്ളാഹു ഈ ലോകത്ത് പാമ്പിനെ നമ്മൾ പേടിക്കാൻ കാരണമായി നിശ്ചയിച്ചിരിക്കുന്ന കടിക്കുക, വിഷം കയറുക എന്നീ കാര്യങ്ങൾക്കു അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്.
അല്ല പൊട്ടന്മാരെ ഇവിടെ പാമ്പായതുകൊണ്ടാണോ ശിർക്കുവന്നത് ?
പാമ്പായതുകൊണ്ടാണ് ശിർക്കെങ്കിൽ രണ്ടു പേടിയും ശിർക്കല്ലേ?
തീരെ ബോധം ഇല്ലേ?
വിവരും വിദ്യാഭ്യാസവും ഉള്ള ആരും ഇല്ലേ നിങ്ങളുടെ കൂട്ടത്തിൽ ?
അലി മദനി ആയിരുന്നോ അത്...പെട്ടന്ന് കണ്ടപ്പോ ജബ്ബാർ മാഷ് ആണെന്ന് കരുതി 😶
മുജാഹിദ് വിഭാഗത്തിൽ 2002മുതൽഫിത്നഉണ്ടാക്കിവരുന്നവായാടി, വാടകപ്രാസ൦ഗികനു൦ഹദീസ്നിഷേദിയുമാണ്. അലിമൊല്ല.
ജാമിത പിൻ മുറക്കാർ അടിച്ചു പിരിയും
കഷ്ടകാലം..... കഷ്ടം..
അല്ലാഹു വിൻ്റെ വിശുദ്ധ ഖുർആൻ തർക്കിക്കാൻ മാത്രമുള്ള ഗ്രന്ഥമാണെന്ന് തോന്നിപ്പോക്കും വിധത്തിലേക്ക് വദകോലാഹങ്ങൾ ചെന്നെത്തുന്നു.
അല്ലാഹു വിൻ്റെ സാക്ഷാൽ സത്യദിനാലേക്ക് ക്ഷണിക്കുമ്പോൾ അല്ലാഹുവിനില്ലാത്ത വാശിയും വക്കാണവും നമുക്കെന്തിന്...............????????????
നീണ്ട തലമുറകൾ നമുക്ക് പിറകെ വരാനുണ്ട് അവരെഴുതുന്ന ചരിത്രത്തിൽ നാമൊരിക്കലും കുറ്റവാളികളായിക്കൂടാ. ഈ സമുദായത്തെ നയിക്കുന്ന നേതാക്കളും പണ്ഡിതന്മാരും ഇങ്ങനെയൊക്കെ ഒന്ന് ആലോചിച്ചെങ്കിൽ.......,,!
വരും തലമുറക്ക് ഈ ഖന്ധനങ്ങൾ സത്യം മനസ്സിലാക്കാനുള്ള വലിയ വെളിച്ചമാകും തീർച്ച അതിനാൽ നീ ആകുലപ്പെടേണ്ടതില്ല
ഇവർ പണ്ടെ ചെയ്യുന്നത് വസ്വാസ് ഉണ്ടാക്കുക എന്നത് അത് തുടർന്ന് കൊണ്ടെ ഇരിക്കുന്നു..
എന്ത് ദൈര്യം ഇന്നുവരെ ജിന്നിനെ വിളിക്കാൻ പറയാത്തവർ ആണ് ദഅവക്കാർ അന്നും ഇന്നും അല്ലാഹുവിനെ മാത്രം വിളിക്കാവൂ എന്നു പറഞ്ഞത് അവർ ആണല്ലോ.
നിങ്ങൾ വിസ്‌ടം കാർ എത്ര മാറ്റിപറഞ്ഞു. ...
ജാബിർ അമാനിയെപ്പറ്റിയുള്ളഎന്റെധാരണതെറ്റിപ്പോയി. അലിമൊല്ല യെപോലെതര൦താണുപോയി. ഖുർആൻ പരിഭാഷ എഴുതി യഒരുമഹാപുരുഷന്റെപേരക്കുട്ടിമാറിചിന്തിക്കണ൦
Markazu dawah should stop preaching Islam and find some other job
നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും തർക്കിച്ചു കൊണ്ടിരിക്കുമ്പോൾ മരണം വന്നു പിടികൂടും
ഇല്ലെങ്കിലും കൂടും , ഉറങ്ങുപോ വരെ
സത്യം പറഞ്ഞ് മരിക്കാം
അറിവ് പകർന്ന് കൊടുക്കാതെ മരിച്ച് നരകത്തിൽ പോവുന്നതിലും നല്ലത്❤
തർക്കിക്കാതിരുന്നാൽ മരണം വരില്ലെ?
സുഹൃത്തെ സത്യത്തിന്ന് വേണ്ടി തർക്കിക്കുക നല്ല രൂപത്തിൽ അത് അല്ലാഹുവിന്ന് വേണ്ടിയാണ്
Naushadchipas
അഭിപ്രായ വിത്യാസങ്ങൾ പരസ്പരം ചർച്ചയിലൂടെ പരിഹരിക്കട്ടെ
മറ്റുള്ളവർക്കും ഉപകരിക്കും
മരണം ഒന്നേയുള്ളൂ എപ്പോഴാണ് അല്ലാഹുവിന് അറിയാം ആ സമയം നമ്മൾ ഓരോരുത്തരും യാത്രയാകും തീർച്ച
th-cam.com/video/iU4b7cJNu14/w-d-xo.htmlsi=rkKSpfmV3z1nZdFD
ഇനി ഫലാഇലെ കിതാബിനെ സമ്മത്തികേണ്ടിവെറുമോ?
പ്രമാണം വെച്ച് മറുപടി പറയൂ വെറുതെ അതും ഇതും പറയാതെ😅 നിങ്ങൽ ശിർക്കിലേ കാണ് ആളുകളെ നയിക്കുന്നത് അത് ആർക്കാ അറിയാത്തത്.ജിന്ന് കൂടിയോ നിങ്ങൾക്ക്😂
ചിലതൊക്കെ ചിലയിടത്ത് കൊള്ളുന്നുണ്ട് അല്ലെ😅😂
കണ്ണടച്ച് ഇരുട്ടാണെന്ന് പറയുക മാത്രമല്ല, മറ്റുള്ളവരോട് കൂടെ കണ്ണടക്കാൻ പറഞ്ഞാൽ....🥴
മർകസ് ദഅവാ വിഭാഗക്കാർ ഈ പോക്ക് മുഅഃതസില വിഭാഗത്തെപോലും കടത്തിവെട്ടി പോകും. അവർക്ക് ഒരു അടിസ്ഥാനമെങ്കിലും ഉണ്ട്...
ഇവർ ഇത് എവിടെ കൊണ്ടുപോയി എത്തിക്കും....
റബ്ബ് എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ....
ജിന്ന് രോഗംമുണ്ടാക്കുമെങ്കിൽ എങ്ങനെ അറിയാൻ കയിയും wisdom സമസ്ഥകരെ
ജിന്ന് ഉണ്ടാക്കുന്ന രോഗങ്ങളിൽ ഒന്നാണ് അപസ്മാരം. എന്നാൽ എല്ലാ അപസ്മാരവും ഈ കൂട്ടത്തിൽ പെടില്ല .
അതുപോലെ പല മാനസിക രോഗങ്ങളും ജിന്ന് ബാധ മൂലമാണ് ഉണ്ടാകുന്നത്.
സ്വന്തം വീട്ടിലോ കുടുമ്പത്തിലോ വന്നാലേ ഇതൊക്കെ വിശ്വസിക്കൂ എന്ന് ശാട്ട്യം പിടിക്കരുത്. കുറച്ചൊക്കെ മറ്റുള്ളവരിൽ നിന്നും മനസ്സിലാക്കുക.
ഭൗതികനായ ജിന്ന് വന്ന് ഇവർക്ക് പറഞ്ഞു കൊടുക്കും ജിന്നുമ്മ എന്ന് കേട്ടിട്ടില്ലെ അത് പോലെ ജിന്ന് മൗലവിമാരുണ്ടാകും
@@abdulkareempa523
പ്ലീസ് കോണ്ടാക്റ്റ് നമ്പർ....?
കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കി തരാം
@@abdulkareempa523
മനുഷ്യരെ സംബന്ധിച്ചാണ് ജിന്ന് പിശാച് ക്കളുടെ കഴിവിനെ അബൗധികം എന്ന് പറയാം
എന്നാല് അവർക്ക് ഇങ്ങോട്ട് നമ്മൾ ആപേക്ഷികമായും അഭൗധികം അല്ല
അവർക്ക് അല്ലാഹു നമുക്ക് ഇല്ലാത്ത ഒരുപാട് സവിശേഷതകൾ കൊടുത്തിട്ടുണ്ട് ആ കഴിവുകൾ അല്ലാഹുവിൻ്റെ കഴിവുകളെ പോലെ ശാക്ഷാൽ അബൗദ്ധിക കഴിവുകൾ അല്ല.
മനുഷ്യന് ജിന്നിനെ കുറിച്ച്
ആപേക്ഷികമായി അബൗദികം എന്നെ പറയാവൂ
ജിന്നുകൾക്ക് അല്ലാഹു കൊടുത്ത സകല കഴിവുകളും അല്ലാഹു അവർക്ക് നൽകിയ അവരുടെ കഴിവിൽ പെട്ട കഴിവുകൾ മാത്രമാണ്
( ജിന്ന് എന്ന ശൃഷ്ട്ടിയുടെ മാത്രം കഴിവിൽ പെട്ടതാണ്)
അല്ലാഹു നൽകുന്ന പരീക്ഷണം ആണ് എല്ലാം .@@abdulabdul9880
അല്ലാഹുവിനെ കണക്കാക്കേണ്ട പ്രകാരം കണക്കാക്കിയിട്ടില്ല അതാണ് ഈ മൗലവിയുടെ പ്രശ്നം
എടോ ചെങ്ങായി അല്ലാഹു അദൃശ്യമായി സംവീധാനിച്ച സംവീധാനങ്ങളെയും അതിൻ്റെ പ്രവർത്തനങ്ങളെയും നിശേധിക്കുക വഴി നീയാണ് അല്ലാഹുവിനെ കണക്കാക്കേണ്ടത് പോലെ കാണാതെ പോയത്
@@pkismailabdulrazzaq6368 പിശാചിനെ പ്രാർത്ഥിച്ചാൽ ഉത്തരംനൽകഴിയും എന്ന് പറഞ്ഞ സിറാജ് ബാലു ശേരിയോ?
ജിന്നൂരി ഖുറാഫി കാന്തസുന്നിയേക്കാൾ പിഴച്ചവർ
നല്ല സംസ്കാരം
പണ്ടിതന്മാർ റസൂലിനേക്കാൾ വലുതാണ് . അല്ലെ അതാണ് ഇവരുടെയും അവരുടെയും സ്ഥിതി
നിനക്കങ്ങനെ തോന്നിയാൽ പണ്ഡിതൻമാരെന്ത് പിഴച്ചു?
ദീനീ വിശ്വാസ ആചാര രംഗങ്ങളിലെ ഇത്തരം ചർച്ചകളെയും തർക്കങ്ങളെയും വെറും അങ്ങാടിയിലെ നാലാം കിടതല്ല് പോലെ കാണുന്ന നിൻ്റെ മൈൻ്റ് അതാണ് നീ തിരുത്തേണ്ടത്
@adamandulla👈
തങ്ങളുടേത് മറ്റൊരു കളവ്
ആരെങ്കിലും ഇവിടെ അങ്ങിനെ പറഞ്ഞോ
@@pkismailabdulrazzaq6368 നിങ്ങളുടെ ഭാഷയെ നിങ്ങൾ സൂക്ഷിക്കുക . നിങ്ങൾക്ക് അത് ഉത്തമം .
മൗലവി അപ്പോ എത് ശരി കെഎൻ എം ,ജന്നിരി മടവൂരി എത്
ഏതായാലും കാന്തമതമല്ല
ലോകം നിയന്ത്രിക്കുന്നത് സിഎം മടവൂർ എന്ന നിങ്ങളുടെ മൊയ്‌ല്യാരാണ് എന്ന് വിശ്വസിക്കുന്ന, അത് പ്രചരിപ്പിക്കുന്ന ഖുറാഫികൾ ദീനുൽ ഇസ്‌ലാമിൽനിന്ന് പുറത്താണ് എന്ന് ആർകെങ്കിലും സംശയം ഉണ്ടാകുമോ?
നൂഹ് നബിയുടെ [അലൈഹിവസ്സലാം] മകൻ മുസ്ലിമായിരുന്നില്ല. ഇബ്രാഹിം നബിയുടെ [അലൈഹിവസ്സലാം] വാപ്പ മുസ്ലിമായിരുന്നില്ല. എന്നാലോ ഞാൻതന്നെയാണ് റബ് [ഇതുതന്നെയാണ് ഖുറാഫി സമസ്തക്കാരുടെ സിഎം മടവൂർ പറഞ്ഞത്] എന്ന് പറഞ്ഞ ഫിരോൺ കാഫിറും ഫിരോന്റെ ഭാര്യാ മുസ്ലിമും ആയിരുന്നു. തൗഹീദ് പൊതുജന താൽപര്യത്തിന് അനുസരിച്ചോ, കുടുംബമോ തറവാടോ അനുസരിച്ച് കിട്ടുന്നതല്ല.
നിന്റെ മടവൂർ ഡെയ്ബത്തിന് സുഖം തന്നെ അല്ലെ ?😂
ശരി അല്ലാഹുവിൻെറ ക്വുർആനു० നബി സല്ലല്ലാഹു അലൈഹിവസല്ലമിൻെറ സുന്നത്തുമാണ്!!!
അതിൽ സ്വന്ത० യുക്തി ക്ക് യോജിക്കുന്നില്ല എന്ന ചിലരുടെ ചിന്തക്കനുസരിച്ച് തോന്നലനുസരിച്ച്
കൃത്രിമ० നടത്തുന്നത് മഹാ പാതകമാണ്!!!
ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയൂ മുസ്ല്യാരെ 😂
Ninekk onnum ethra paranju thannittum karyam illaa
5:39 അലി മദനിയുടെ കളവ് പിടികൂടുന്നു
പടച്ചോനെ പോലെ രോഗമുണ്ടാക്കുമെന്ന് പേടിക്കുന്നതാണ് അല്ലെ ഉസ്താതെ
Correct
പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്).
പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും.
എന്തുകൊണ്ട് ശിർക്കായി ? പാമ്പായതുകൊണ്ട് ശിർക്കായി എന്നാണോ നിങ്ങളുടെ ഉത്തരം!! പാമ്പിന് അഭൗതികമായി (അള്ളാഹു ഈ ലോകത്ത് പാമ്പിനെ നമ്മൾ പേടിക്കാൻ കാരണമായി നിശ്ചയിച്ചിരിക്കുന്ന കടിക്കുക, വിഷം കയറുക എന്നീ കാര്യങ്ങൾക്കു അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്.
Ma sha allah