അള്ളാഹു പരിശുദ്ധ ഖുർആനിൽ പറഞ്ഞ കാര്യങ്ങളും,തിരുനബി ചര്യകളും ഏത് പ്രതികൂല സാഹചര്യങ്ങളിലും മുറുകെപ്പിടിച്ച് ജീവിക്കുവാൻ എല്ലാ മുസ്ലിമീങ്ങൾക്കും കഴിയാൻ കാരുണ്യവാനായ നാഥൻ അനുഗ്രഹിക്കട്ടെ. ആമീൻ❤❤❤
الحي، ഒരിക്കലും മരിക്കാത്ത വനു൦, എ൬െ൬ു൦ ജീവിച്ചിരിക്കുന്ന വനു൦ ആയ അല്ലാഹു. അല്ലാഹു വിന് തുടക്കവു൦ ഇല്ല, ഒടുക്കവു൦ ഇല്ല. ഉറക്കമോ, മയക്കമോ ബാധിക്കുകയു൦ ഇല്ല. പരിപൂർണ്ണമായ ശക്തി യുള്ള വ൯ ഉദ്ദേശിച്ചത് എല്ലാം നടപ്പിലാക്കു൬വ൯. ❤ القيوم. സ്വയം നിലകൊള്ളുന്ന വ൯ എല്ലാവർക്കും സംരക്ഷകനായി നിലകൊള്ളുന്ന വ൯. നീതി പൂർവ്വ൦ നിലകൊള്ളുന്ന വ൯. അല്ലാഹു വിന് ആരുടെയും ആശ്രയമില്ല. അല്ലാഹു വി ൯െറ എല്ലാ സ്വിഫാത്തുകളുടേയു൦ സ൦പൂ൪ണത നില കൊള്ളു൬ത് الحي എ൬ അല്ലാഹു വി ൯െറ ഇസ്മിൽ ആണ്. അല്ലാഹു വി ൯െറ എല്ലാ പ്രവർത്തനങ്ങളു൦ നിലകൊള്ളുന്ന ത് القيومഎ൬ ഇസ്മിൽ ആണ്. അതുകൊണ്ട് 2 നാമങ്ങളു൦ ചേർത്ത് പറയുന്നു الحي، القيوم❤ يا حي يا فيوم برحمتك استغىث يا ذا لجلال والاكرام، رب اغفر لي❤ اللهم صل على محمد وعلى اله وصحبه وسلم💞💞💞💞💞
അള്ളാഹു പരിശുദ്ധ ഖുർആനിൽ പറഞ്ഞ കാര്യങ്ങളും,തിരുനബി ചര്യകളും ഏത് പ്രതികൂല സാഹചര്യങ്ങളിലും മുറുകെപ്പിടിച്ച് ജീവിക്കുവാൻ എല്ലാ മുസ്ലിമീങ്ങൾക്കും കഴിയാൻ കാരുണ്യവാനായ നാഥൻ അനുഗ്രഹിക്കട്ടെ. ആമീൻ❤❤❤
ഉസ്താതെ സൂറത്തുൽ രാഹുമാൻ അടുത്ത ക്ലാസ്സ് ഉടനെ ഇടണേ
الحي،
ഒരിക്കലും മരിക്കാത്ത വനു൦, എ൬െ൬ു൦ ജീവിച്ചിരിക്കുന്ന വനു൦ ആയ അല്ലാഹു. അല്ലാഹു വിന് തുടക്കവു൦ ഇല്ല, ഒടുക്കവു൦ ഇല്ല. ഉറക്കമോ, മയക്കമോ ബാധിക്കുകയു൦ ഇല്ല. പരിപൂർണ്ണമായ ശക്തി യുള്ള വ൯ ഉദ്ദേശിച്ചത് എല്ലാം നടപ്പിലാക്കു൬വ൯. ❤
القيوم. സ്വയം നിലകൊള്ളുന്ന വ൯
എല്ലാവർക്കും സംരക്ഷകനായി നിലകൊള്ളുന്ന വ൯. നീതി പൂർവ്വ൦ നിലകൊള്ളുന്ന വ൯.
അല്ലാഹു വിന് ആരുടെയും ആശ്രയമില്ല. അല്ലാഹു വി ൯െറ എല്ലാ സ്വിഫാത്തുകളുടേയു൦ സ൦പൂ൪ണത നില കൊള്ളു൬ത്
الحي
എ൬ അല്ലാഹു വി ൯െറ ഇസ്മിൽ ആണ്. അല്ലാഹു വി ൯െറ എല്ലാ പ്രവർത്തനങ്ങളു൦ നിലകൊള്ളുന്ന ത് القيومഎ൬ ഇസ്മിൽ ആണ്. അതുകൊണ്ട് 2 നാമങ്ങളു൦ ചേർത്ത് പറയുന്നു
الحي، القيوم❤
يا حي يا فيوم برحمتك استغىث
يا ذا لجلال والاكرام، رب اغفر لي❤
اللهم صل على محمد وعلى اله وصحبه وسلم💞💞💞💞💞
بارك الله فيكم
امين يارب العالمين
Jazak.allha
ماشاءالله❤❤❤
Alhamdulillah
അൽഹംദുലില്ലാഹ് 🤲
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ❤❤❤❤
Alhamdulilla
Ameen
🤲
അല്ലാഹു പ്രപഞ്ചത്തിന് വേണ്ടി നിലകൊള്ളുന്നവനാണെന്ന് പറയാൻ പാടില്ലെന്ന് തോന്നുന്നു അല്ലാഹുവിന്ന് പ്രപഞ്ചം കുൻ എന്ന വചനം മാത്രം
Mattu videosinte athra volume illallo
First ille qaari name?
ഭാര്യയെ തൊട്ടാൽ ഇല്ല എന്ന് പറഞ്ഞു വീഡിയോ ക്ലിപ്പ് കണ്ടിരുന്നു
ആ ക്ലിപ്പിൽ പറഞ്ഞ ഹദീസ് തെറ്റാണെന്നാണ് പറഞ്ഞത്
ഭാര്യയെ തൊട്ടാൽ വുളു മുറിയില്ല എന്ന് പറഞ്ഞ ഒരു ക്ലിപ്പ് കണ്ടായിയിരിന്നു ആ ഹദീസ് തെറ്റാണ് എന്ന് ഒരു തബ്ലിഗ്ന്റെ ഒരു ഉസ്താദ് പറഞ്ഞു അത് തെറ്റ് ആണ് എന്ന്
ഉബയോഗിക്കാൻ പറ്റാത്ത ഖുർഹൻ എന്താ ചെയ്യ ഒരുപാട് ഉണ്ട്
കത്തിച്ച് കളയുക.
അല്ലെങ്കിൽ ശുദ്ധമായ മണ്ണിൽ കുഴിച്ചിടുക.
❤❤@@SirajulIslamBalussery
ഖുർആൻ കത്തിക്കാൻ പാടുണ്ടോ?@@SirajulIslamBalussery
Yes ...
Anuvadaneeyamanu.....
Swahabikal cheythittundu......
@@SirajulIslamBalussery tnx ❤️❤️