Chalakudi Chandaku Pokumbol song Bandset | മറക്കില്ല മണി ചേട്ടനെ | Mar Osthatheos College

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #RagadeepamBandset #KalabhavanMani #NikhilThamarassery
    മറ്റു കൂട്ടുകാർക്കു കാണുവാൻവേണ്ടി ഷെയർ ചെയ്യുക. ഇഷ്ടപ്പെട്ടെങ്കിൽ ലൈക്ക് ചെയ്യുവാനും കമന്റ് ചെയ്യുവാനും മറക്കരുത്.നിങ്ങൾ ആദ്യമായാണ് എന്റെ യൂട്യൂബ് ചാനലിൽ നിന്നും വീഡിയോ കാണുന്നതെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ കൂടി ക്ലിക് ചെയ്താൽ ഞാൻ ഇടുന്ന വീഡിയോകൾ ഒന്നും തന്നെ നഷ്ടപ്പെടാതെ കാണുവാൻ സാധിക്കും.കൂടുതൽ എന്തെങ്കിലും വിവരങ്ങൾ അറിയുവാൻ നിഖിൽ താമരശേരി എന്ന ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക Facebook:- / nikhilthamarassery2015
    ________________________________________________________________
    Eyes Gone Wrong by Kevin MacLeod is licensed under a Creative Commons Attribution license (creativecommon... incompetech.com... incompetech.com/
    ________________
    Music in this video
    Learn more
    Listen ad-free with TH-cam Premium
    Song
    Chalakkudy chanthakkupokumbol
    Artist
    R L V Ramakrishnan
    Album
    Chalakudikkaran Changathi
    Licensed to TH-cam by
    [Simca] Millennium Audios and Video Vision (on behalf of Millennium Audios); [Simca Pub] Millenium audios, and 2 Music Rights Societies

ความคิดเห็น • 68

  • @nandakumart.s6138
    @nandakumart.s6138 4 ปีที่แล้ว +30

    മണിയുടെ സാന്നിധ്യം ഇപ്പോഴും അറിയാം മക്കളെ... അതാണ്‌ കലാഭവൻ മണി.

  • @muhammedfayiz3872
    @muhammedfayiz3872 3 ปีที่แล้ว +6

    ഇതൊക്കെ മണിച്ചേട്ടൻ ജീവിച്ചിരിക്കുമ്പോൾ കേൾപ്പിക്കണാർന്നു 😥😥😥😥😥

  • @s___j495
    @s___j495 ปีที่แล้ว +7

    പൊളിച്ചു അടുക്കി 🔥🔥🔥

  • @gokuladeepan
    @gokuladeepan 4 ปีที่แล้ว +46

    Mani chettan fans hit like...

  • @jomonsabu5736
    @jomonsabu5736 4 ปีที่แล้ว +41

    മണിച്ചേട്ടനെ😢😢😢 പോലെ നിങ്ങളും മലയാളികളുടെ മനസ്സിൽ എന്നും നിലനിൽക്കട്ടെ 🤩🤩🤩😍😍🥁🥁
    കട്ട Waiting For next Vedio 😍😍😍🤩

  • @sijosijo8531
    @sijosijo8531 3 ปีที่แล้ว +6

    2:45 woow.... 👍👍😀
    Mudiuan chettante munnil nikkunna girl-um boy-yum supper 'timing' dance.. supper steps.. Adipolito... 😁😂😀😀♥♥

  • @neymar2382
    @neymar2382 3 ปีที่แล้ว +4

    Mani chettan uyir🥰♥️♥️♥️♥️♥️♥️♥️♥️

  • @comradesajith6207
    @comradesajith6207 4 ปีที่แล้ว +14

    ENTE MANI CHETTAN. RED SALUTE COMRADES

  • @anvershakeeb8220
    @anvershakeeb8220 4 ปีที่แล้ว +20

    Front row il ulla penkuttye sradichavar ivde adicho.. .... 😛🤗

    • @sarojpattambi6233
      @sarojpattambi6233 3 ปีที่แล้ว +1

      Pinne super kuti

    • @jeenaammuz7306
      @jeenaammuz7306 3 ปีที่แล้ว +3

      She is ma senior

    • @nithinmohan3106
      @nithinmohan3106 3 ปีที่แล้ว +1

      ഇമ്മാതിരി പാട്ട് ഉള്ളപ്പോൾ അതൊക്കെ ആര് sredikkunu

    • @sijosijo8531
      @sijosijo8531 3 ปีที่แล้ว

      @@jeenaammuz7306 2:45 supper Steps... ♥♥ good timing nd music sense..

  • @faisalputhuparambil4130
    @faisalputhuparambil4130 4 ปีที่แล้ว +12

    ഒരുപാട് മിസ്സ് ചെയ്യുന്നു നമ്മുടെ കേരളം ഞാൻ കഴിഞ്ഞ വർഷം ഉണ്ടായിരുന്നു അടിച്ചു പൊളിച്ചു ഈ വർഷം ഇല്ലാ ട്ടോ😢😢

  • @byjuvalliyanal9961
    @byjuvalliyanal9961 4 ปีที่แล้ว +3

    Miss you my dream program

  • @jismonroy
    @jismonroy 4 ปีที่แล้ว +14

    ചാലക്കുടിക്കാർ ഇവിടെ Come On 👍

  • @adarsh3207
    @adarsh3207 4 ปีที่แล้ว +4

    Manicettan ishttam💛raagadeepam polichu

  • @Itsme-ft3ji
    @Itsme-ft3ji 4 ปีที่แล้ว +12

    പൊളിച്ചു❤️

  • @sarojpattambi6233
    @sarojpattambi6233 3 ปีที่แล้ว +2

    Manichetan uyir

  • @safeerkk2500
    @safeerkk2500 4 ปีที่แล้ว +5

    Manichettaaa..... ....kanunnille nammude pillere

  • @ichoos4165
    @ichoos4165 4 ปีที่แล้ว +21

    മണി അതൊരു മുത്ത്‌ തന്നെ ആയിരുന്നു. മലയാള സിനിമയിൽ നഷ്ടം എന്ന് പറയുന്നത് ഞാൻ ജനിച്ചതിനു ശേഷം. മണി. കൊച്ചിൻ ഹനീഫ. Nf വർഗീസ്. നരേന്ദ്രപ്രസാദ്. രാജൻ പി ദേവ്. കലാശാലബാബു. മുരളി. രകുവരൻ. ഒടുവിൽ ഉണ്ണി. സുകുമാരി. ഫിലോമിന. രതീഷ്. പിന്നെ ധ്രുവത്തിലെ ഹൈദർമരക്കാർ ഇവരൊക്കെയാണ് അഭിനയം. അല്ലാതെ ഇപ്പോൾ എന്തു മമ്മുട്ടി മോഹൻലാൽ ദിലീപ് പ്രിത്തിരാജ് ദുൽകർ ഫഹദ്.പിന്നെ ജോജോ. ചെബ്ബൻ വിനോദ് സായികുമാർ സിദ്ധിക്ക് അങ്ങിനെ കുറച്ച് പേര് ഉണ്ട് ബാക്കി എല്ലാം കണക്കാ ഇപ്പോൾ എവിടെ അതിനു നല്ലൊരു കഥ എവിടെ ഇപ്പോൾ എല്ലാം ബിസിനസ് ആണ്

    • @surajnair718
      @surajnair718 4 ปีที่แล้ว

      വിജയ് രാഘവൻ

    • @ichoos4165
      @ichoos4165 4 ปีที่แล้ว

      Yes suraj

    • @antosvj766
      @antosvj766 4 ปีที่แล้ว

      Venayakan .marana mass

    • @ichoos4165
      @ichoos4165 4 ปีที่แล้ว

      Yes

    • @jimmutten
      @jimmutten 4 ปีที่แล้ว

      Murali was an amazing actor

  • @sihabathrappully6911
    @sihabathrappully6911 4 ปีที่แล้ว +1

    Manimuthe lvuuuuu aaa manushya snehiye agosha velayil marakkatha ente suhuruthukkale oraaayurAm nanniiiii

  • @abhinavgopinath9585
    @abhinavgopinath9585 4 ปีที่แล้ว +5

    രാഗദീപം💞🔥

  • @sujisuji254
    @sujisuji254 3 ปีที่แล้ว +2

    Sudee muthee..

  • @ajvlog8580
    @ajvlog8580 4 ปีที่แล้ว +2

    Chettamar poli

  • @shahulhameedat5532
    @shahulhameedat5532 4 ปีที่แล้ว +3

    I love bandset

  • @franciskumar1474
    @franciskumar1474 3 ปีที่แล้ว +2

    Super

  • @RAHULRAJ-qc3dt
    @RAHULRAJ-qc3dt 4 ปีที่แล้ว +2

    3 kollayi dubail... Jivikyanae nammadae nade thanaeya best

  • @rajkiran7860
    @rajkiran7860 4 ปีที่แล้ว +3

    ചാലക്കുടിക്കാരുടെയൊക്കെ ഒരു യോഗം.

  • @KMC_BUNNY
    @KMC_BUNNY 4 ปีที่แล้ว +1

    Polichu machane

  • @sanalksajan1640
    @sanalksajan1640 4 ปีที่แล้ว +2

    സൂപ്പർ സൂപ്പർ പൊളിച്ചു 😍😍😍😍

  • @naveenpaul1968
    @naveenpaul1968 ปีที่แล้ว +2

    2:23 ഇത്തരം smoke എല്ലാം വായ്ക്കുന്നവരിൽ എത്രയധികം ബുദ്ധിമുട്ട് ഉണ്ടാക്കും എന്നറിയാമോ? പ്രത്യേകിച്ച് trumput ഉം clarenet ഉം വായ്ക്കുന്നവരിൽ 🙂 എന്നിട്ടും അവർ നിന്ന് പെർഫോം ചെയ്യുന്നത് ആത്മാർത്ഥത ഒന്നുകൊണ്ട് മാത്രമാണ്

  • @irshadmarjan1822
    @irshadmarjan1822 8 หลายเดือนก่อน +1

    🔥🔥🔥🔥🔥🔥🔥🔥🔥💞

  • @mh0136
    @mh0136 2 ปีที่แล้ว

    The Guy with bushy Wig n Ray Ban is the King of this Band✋👌👍😘

    • @naveenpaul1968
      @naveenpaul1968 ปีที่แล้ว

      The King is not there in this video Ragadeepam Valsan

  • @gauthamgnath4225
    @gauthamgnath4225 4 ปีที่แล้ว +1

    കിടു 👌

  • @anile.k.m86
    @anile.k.m86 4 ปีที่แล้ว +1

    Super ❤️💚💙💜👆👆

  • @ajaymannickel7211
    @ajaymannickel7211 4 ปีที่แล้ว +3

    പൊളിച്ചു 😍😍😍

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +3

    *കിടു*

  • @srihari793
    @srihari793 4 ปีที่แล้ว +1

    சூப்பர்

  • @shortgameing1m
    @shortgameing1m 3 ปีที่แล้ว +1

    💖💜🤘🤘 song song tun tun song

  • @habeebrahman8218
    @habeebrahman8218 ปีที่แล้ว +2

    1:07 2:18

  • @adelkoduvally9979
    @adelkoduvally9979 4 ปีที่แล้ว +2

    Superrrrrrrrr

  • @DK-dd3ds
    @DK-dd3ds 4 ปีที่แล้ว +5

    Kollam ❤️✌️

  • @shameelrahman1936
    @shameelrahman1936 4 ปีที่แล้ว +2

    Powli ✌🏻🔥🥰

  • @bennybaby5518
    @bennybaby5518 4 ปีที่แล้ว +1

    Super... nice 👌👌👌👍

  • @akhilcsakhilcs1403
    @akhilcsakhilcs1403 3 ปีที่แล้ว +1

    ❤🌹

  • @davisparakkal7533
    @davisparakkal7533 4 ปีที่แล้ว +1

    Supar

  • @riyasmmna3700
    @riyasmmna3700 4 ปีที่แล้ว +1

    Poleeeeeee

  • @anilchalakudy6625
    @anilchalakudy6625 4 ปีที่แล้ว +1

    👍

  • @preethiprasanth734
    @preethiprasanth734 4 ปีที่แล้ว +3

    ❤❤❤

  • @jayankb4560
    @jayankb4560 4 ปีที่แล้ว +1

    നൈസ്

  • @renjithremeshan1081
    @renjithremeshan1081 4 ปีที่แล้ว +2

    Kedukachhi

  • @nideeshnideeshbabu1248
    @nideeshnideeshbabu1248 4 ปีที่แล้ว +1

    👍😍👍🤩👍😍👍😍🤘🏋‍♂

  • @Butterfly-hs8rg
    @Butterfly-hs8rg 4 ปีที่แล้ว +3

    Super

  • @joymonvv
    @joymonvv 3 ปีที่แล้ว +1

    ❤❤❤❤❤

  • @jmotofactsmalayalam1526
    @jmotofactsmalayalam1526 4 ปีที่แล้ว +1

    Pwoli...