ഇതേ ചോദ്യങ്ങൾ പിണറായിയോടോ ഗോവിന്ദനോടോ MM മണിയോടോ ഒന്ന് ചോദിക്കാമോ.... ? ചോദിച്ചതേ ഓർമ്മയുണ്ടാകു...... ബോധം വരുമ്പോൾ ചാനൽ ഓഫീസൽ എത്തിയിട്ടുണ്ടാവും ചോദ്യകർത്താക്കൾ .....😂😂😂😂
ഇതേ ചോദ്യങ്ങൾ പബ്ലിസിറ്റി " മൈ - - " സവർക്കേശനോട് ചോദിച്ചു നോക്കട്ടെ. അപ്പോൾ കേൾക്കാം " വേണ്ട അതു ഇങ്ങോട്ടു വേണ്ട. കൈയിൽ വച്ചാ മതി " തുടങ്ങിയ വാക്കുകൾ.😢.
എന്തിനാണ് ഇവറ്റകൾക്ക് മറുപടി കൊടുക്കുന്നത് പാർട്ടിയിൽ നടക്കുന്ന കാര്യങ്ങൾ ഒരു കാരണവശാലും വെളിയിൽ പറയാതിരിക്കുക ചാനലുകാരി അവരുടെ റൈറ്റിങ്ങിനു വേണ്ടി പല കളികളും കളിക്കും അതുകൊണ്ട് പലരും കൈകൊട്ടി ചിരിക്കാൻ തുടങ്ങും തമ്മിലടിപ്പിക്കാനുള്ള പരിപാടികളാണ് ഇവന്മാര്
Ldf ന് തുടർഭരണം സാധ്യമാക്കിയ കഴിവ്കെട്ട നേതൃത്വം അല്ല ഇന്ന് പാർട്ടിക്കും മുന്നണിക്കും ഉള്ളത്. പാർട്ടിയും മുന്നണിയും ഡബിൾ സ്‌ട്രോങ് ആണ് 💙💙💙💙💙 Vd സതീശൻ 💙 കെ സുധാകരൻ 💙
നിങ്ങൾ അടുത്ത തവണ എങ്ങനെ ഭരണത്തിൽ വരും എന്നാണ് പറയുന്നത്. പ്രതിപക്ഷത്തിന് ജനങ്ങളോട് ചില കടമകൾ ഉണ്ട് ഭരിക്കുന്നവർ തെറ്റുകൾ ചെയ്‌താൽ അവരെ തിരുത്തുകയും അത് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യണം പക്ഷെ നിങ്ങൾ അവരുടെ തെറ്റുകൾക്ക് ഒപ്പമാണ് ഉദാഹരണം അവരോടു ചേർന്നു വയനാട്ടിൽ ഹർത്താൽ നടത്തിയത്. ആദ്യം നിങ്ങൾ നേരെ ആകു എന്നിട്ട് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്ക്
തമ്മിലടിച്ചു പിരിയാൻ സമയമായി. ഈ അവസ്ഥയിൽ CPM ഇനിയും വരും.. നിങ്ങൾ ആണ് സിപിഎം നു അവസരം കൊടുക്കുന്നത്.. ആദ്യം വയസ്സന്മാർ എല്ലാം ഒഴിഞ്ഞു മാറി കഴിവുള്ള ചെറുപ്പകാർക്ക് അവസ്സരം കൊടുക്കണം..
5 മുഖ്യമന്ത്രിമാർ.. 5 പേര് 1 year വെച്ച് ഭരിക്കും... 1. ചെന്നിത്തല ഉസ്മാൻ 2. Vd സവർക്കർ എന്ന തെരീഷ് 3. K sudha monson മാവുങ്കാൽ 4. Kc venugopal hariyana 5. K മുരളി കിങ്ങിണി
ചർച്ച തുടങ്ങിയിട്ടില്ല.കരുനീക്കങ്ങളെ തുടങ്ങിയിട്ടുള്ളു.ഇപ്പോൾ രണ്ടുപേരെ രംഗത്തുള്ളു.നാളെ എത്രപേർ ഉണ്ടാവുമെന്ന് അറിയില്ല.തർക്കം വരാൻ ചർച്ച നടന്നില്ലല്ലോ.ഇപ്പോൾ മുൻതൂക്കം ചെന്നിത്തലയ്കാണ്.
ബൂത്ത് തലം മുതൽ KPCC വരെ ശക്തമായ സംഘടനയുണ്ടത്രെ ? പിന്നെ എന്തിനാണ് പുന:സംഘടന? പഴയ ആളെ മാറ്റിയാൽ അയാൾ എതിരായി പണിയും. സ്ഥാനമില്ലാത്തവർ ആ പേരിൽ പണിയും? ഏതിൽ തൊട്ടാലും പണി ഉറപ്പാണ്.
ഇരുന്നിട്ട് കാലു നീട്ടു. ആദ്യം party യെ ശക്തമാക്കു. ഭിന്നിപ്പില്ലാതെ ഒന്നിച്ചു നില്ക്കു, നിർത്തു. എന്നിട്ട് election ജയിക്കു. റീച്ചു കിട്ടാൻ വേണ്ടി കുത്തി തിരുപ്പു ഉണ്ടാക്കുന്ന channels നോട് interview കൊടുക്കുമ്പോൾ ശ്രദ്ധ കൊടുക്ക്. Party യെ ശക്തിപ്പെടുത്താൻ പ്രയത്നിക്കുന്ന പ്രവർത്തകരുടെ ആത്മാർത്ഥതയെ മാനിക്കുക. ഈ പിണറായിയെ അധികാരത്തിലാക്കൽ ന്റെ കാരണക്കാരൻ സുധീരന്റെ വിഴുപ്പലക്കലും ചെന്നിത്തലയുടെ ആ സമയത്തെ അധികാരമോഹവും ആണെന്ന് മറക്കാതിരിക്കുക. ആരോപണങ്ങൾ ഉ ണ്ടാക്കുന്ന അഭിപ്രായങ്ങൾ നേതാക്കളിൽ നിന്നും ഇനി ഉണ്ടാവാതിരിക്കട്ടെ.. Party തിരിച്ചുവരട്ടെ അധികാരത്തിലേക്കു.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുകളിൽ നിന്നും കെട്ടിയിറക്കുന്ന പരിപാടി അവസാനിപ്പിക്കുക. മണ്ഡലം കമ്മറ്റി അംഗങ്ങൾ തെരഞ്ഞെടുക്കട്ടെ ആരായിരിക്കണം പാർട്ടി ജയിച്ചാൽ മുഖ്യമന്ത്രി എന്ന്
സംഘടനാ സ്റ്റാൻഡ് ഒഴി വാക്കി ഭരണം കിട്ടാൻ തന്ത്രംമൊനയൂ പല ആനുകൂല്യങ്ങളും കൊടുത്ത് ഭരണം നിലനിർത്താൻ അവർ പലകളികളും തുടങ്ങിയിട്ടുണ്ട് ചാനലിൻ്റെ മുമ്പിൽ വന്ന് വീമ്പളക്കൽ നിറുത്തു
ഇതേ ചോദ്യങ്ങൾ പിണറായിയോടോ ഗോവിന്ദനോടോ MM മണിയോടോ ഒന്ന് ചോദിക്കാമോ.... ? ചോദിച്ചതേ ഓർമ്മയുണ്ടാകു...... ബോധം വരുമ്പോൾ ചാനൽ ഓഫീസൽ എത്തിയിട്ടുണ്ടാവും ചോദ്യകർത്താക്കൾ .....😂😂😂😂
ഇതേ ചോദ്യങ്ങൾ പബ്ലിസിറ്റി " മൈ - - " സവർക്കേശനോട് ചോദിച്ചു നോക്കട്ടെ. അപ്പോൾ കേൾക്കാം " വേണ്ട അതു ഇങ്ങോട്ടു വേണ്ട. കൈയിൽ വച്ചാ മതി " തുടങ്ങിയ വാക്കുകൾ.😢.
സത്യം @@balakrishnannairvn2324
പാവം സുധി ഒന്നുപോകു
കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ പേര് നറുക്കിടുമ്പോൾ എൻെറ പേര് കൂടി ഉൾപ്പെടുത്തണം എന്ന് സാരം
തിരഞ്ഞെടുപ്പിന് ഇനിയും വർഷങ്ങളുണ്ട്. മുഖ്യമന്ത്രിക്കുപ്പായം തുന്നിച്ചവരും തുന്നാൻ കൊടുക്കുന്നവരും തിരക്ക് കൂട്ടുന്നു! മണ്ണുംചാരി നിന്നവർ കസേര കൊണ്ടുപോകാൻ സാധ്യതയുണ്ട്! 😂😂
Not years 2026 means 1 year
നാണമില്ലേ നിങ്ങൾക്ക് ഒന്നരവർഷം കഴിഞ്ഞ് തിരഞ്ഞെടുപ്പ് കഴിഞ് വേണം ഇതൊക്കെ ചർച്ച ചെയ്‌യാൻ അപ്പോഴേക്കും തുടങ്ങി അടി.
ഇതിന് കാരണം ചെന്നിത്തലയും ചാണ്ടി മുരളി
എന്തിനാണ് ഇവറ്റകൾക്ക് മറുപടി കൊടുക്കുന്നത് പാർട്ടിയിൽ നടക്കുന്ന കാര്യങ്ങൾ ഒരു കാരണവശാലും വെളിയിൽ പറയാതിരിക്കുക ചാനലുകാരി അവരുടെ റൈറ്റിങ്ങിനു വേണ്ടി പല കളികളും കളിക്കും അതുകൊണ്ട് പലരും കൈകൊട്ടി ചിരിക്കാൻ തുടങ്ങും തമ്മിലടിപ്പിക്കാനുള്ള പരിപാടികളാണ് ഇവന്മാര്
മാ മാ മാക്രികളും നമ്മളും ഒന്നല്ലേ.😢😮😅
പിണറായി k എതിരെ ആയിരുന്നു എങ്കിൽ poli🙏😅😅😅
Adhyam jayikk
ജയിക്കുമോ എന്ന് നോക്കിട്ട് പോരെ 😂😂😂
അടുത്ത തവണ നീയൊന്നും ഭരണപക്ഷമോ? പ്രതിപക്ഷമോ?? ആകില്ല 😂.
VD&KS🌹🌹🌹
Only KS VD പിണറായിയുടെ ഏജന്റ് ആണ്
💙
@@Anoopkumar-zm6ch vd സതീശൻ 💙
പഴയ കോൺഗ്രസ് പാർട്ടിയല്ല ജനങ്ങൾക്ക് കോൺഗ്രസിനെ വേണം അത് നേതാക്കൾക്ക് മനസിലായി 👍👍👍👍👍👍❤️❤️🧡🧡
മുഖ്യമന്ത്രിയാകാൻ ഞാനും നീയും പിന്നെ നാലാമനും അഞ്ചാമനം ഉണ്ട്😢😢 എല്ലാം ഒന്ന് ശരിയാക്കി കിട്ടാൻ എന്ത് കൂടോത്രം ചെയ്യണം😢
VDS❤❤🎉
Vt Satheesh
VDS❤
Ks❤❤❤❤
VD&KS🥰🔥👌👌👌
CONGRESS🇮🇳🇮🇳
Vd🎉🎉
Vd സതീശൻ 💙
കെ സുധാകരൻ 💙
മാപ്രകളെ വെള്ള പള്ളിയെ പന്നി പോകാൻ പറ അയാള മുഖ്യനെ തീരുമാനിക്കുന്നത്
ചർച്ചയുടെ ആവശ്യമില്ല...LDF തന്നെ ഭരിക്കും
പപ്പുവിൻ്റെ പേര് ഹൈ കമാൻഡ് റികമൻഡ് ചെയ്യും.
Ldf ന് തുടർഭരണം സാധ്യമാക്കിയ കഴിവ്കെട്ട നേതൃത്വം അല്ല ഇന്ന് പാർട്ടിക്കും മുന്നണിക്കും ഉള്ളത്. പാർട്ടിയും മുന്നണിയും ഡബിൾ സ്‌ട്രോങ് ആണ് 💙💙💙💙💙
Vd സതീശൻ 💙
കെ സുധാകരൻ 💙
ഡബിൾ സ്ട്രോങ്ങ് ആണ്. തമ്മിലടിക്കും പാരവയ്പ്പിനും വ്യാജ പദ്ധതികൾക്കും.😅
ഉസ്മാനെ തോൽപിക്കാനുള്ള ചർച്ച കോൺഗ്രസ് പാർട്ടിയിൽ തുടങ്ങി
പക്ഷേ , അടി തുടങ്ങി.....
പിണറായി ചിരിക്കുന്നു....
ഒന്നു ഒഴിയമെന്നു വച്ചാൽ ഈ വാഴകൾ സമതികില്ലല്ലോ😂😂😂
മുൻപ് ചർച്ച ചെയ്തു ort theerumanam ആയതാണ്...but തോറ്റുപോയി😂😂😂...ഇനി വീണ്ടും ഒരു തീരുമാനത്തിൽ ettaam...തോൽക്കും😂😂😂😂
നിങ്ങൾ അടുത്ത തവണ എങ്ങനെ ഭരണത്തിൽ വരും എന്നാണ് പറയുന്നത്. പ്രതിപക്ഷത്തിന് ജനങ്ങളോട് ചില കടമകൾ ഉണ്ട് ഭരിക്കുന്നവർ തെറ്റുകൾ ചെയ്‌താൽ അവരെ തിരുത്തുകയും അത് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യണം പക്ഷെ നിങ്ങൾ അവരുടെ തെറ്റുകൾക്ക് ഒപ്പമാണ് ഉദാഹരണം അവരോടു ചേർന്നു വയനാട്ടിൽ ഹർത്താൽ നടത്തിയത്. ആദ്യം നിങ്ങൾ നേരെ ആകു എന്നിട്ട് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്ക്
എന്ന് പറയാതെ പറഞ്ഞു സിംഗം 😃
Thammil thallu ippozey thudangiyo. VD satheeshan is very good politician. And hope full congress leader.
തമ്മിലടിച്ചു പിരിയാൻ സമയമായി.
ഈ അവസ്ഥയിൽ CPM ഇനിയും വരും.. നിങ്ങൾ ആണ് സിപിഎം നു അവസരം കൊടുക്കുന്നത്.. ആദ്യം വയസ്സന്മാർ എല്ലാം ഒഴിഞ്ഞു മാറി കഴിവുള്ള ചെറുപ്പകാർക്ക് അവസ്സരം കൊടുക്കണം..
അതാണ് സത്യം ഇവന്മാര് ഒക്കെ ആ കസേര നോക്കി ഇരിക്കുവാ
ഇയാൾ പ്രസിസണ്ടായി വന്നപ്പോൾ ഒരു സാധനം ഉണ്ടാക്കിയിട്ടുണ്ടല്ലോ? എന്താ..TUC എതെന്തായി..
കോൺഗ്രസ് നേതാക്കൾ "പാര"പണി തുടങ്ങിയാൽ മണ്ണ് ചാരി നിന്നവൻ പെണ്ണും മായി പോകു, ബിജെപി, എൽഡിഎഫ് അപ്പുറത്ത് ഉണ്ട് 😂
എന്റെ നേതാവേ ആദ്യം ഒരു 80 സീറ്റ് ജയിക്കാൻ നോക്കു.... അത് കഴിഞ്ഞ് ആകാം മുഖ്യമന്ത്രി.....
2021ലും ഉണ്ടായ നട്ടികുന്നുന്ന റിസൾട്ട് ആവുമോ
മുഖ്യമന്ത്രി എൽഡിഎഫിൽ നിന്നും ആവുമ്പോൾ ഈ ചോദ്യത്തിന് പ്രസക്തി ഇല്ല..
ഡബിൾ സ്ട്രോങ്ങ് കോൺഗ്രസ് 💙
പാർട്ടി തീരുമാനിക്കും 🇮🇳
5 മുഖ്യമന്ത്രിമാർ.. 5 പേര് 1 year വെച്ച് ഭരിക്കും...
1. ചെന്നിത്തല ഉസ്മാൻ
2. Vd സവർക്കർ എന്ന തെരീഷ്
3. K sudha monson മാവുങ്കാൽ
4. Kc venugopal hariyana
5. K മുരളി കിങ്ങിണി
Sudhakarettan, chennithalayudae nalla frndaanu...❤❤❤
😂😂😂😂
മാപ്രക് നന്നായി കിട്ടി
ആദ്യം പൊട്ടൻ പപ്പു പുറത്താക്കു😆😆😆
സുധാകരൻ പറയുന്നത് ശരിയാണ് കോൺഗ്രസിൽ പക്വതയുള്ള ഒരേ ഒരു നേതാവേ ഉള്ളൂഅത് സുധാകരനാണ്😂😂
അത് ശരിയാണ്. പക്വതയുള്ള മാതൃകാപരമായ ഒരു നേതാവ് ഉണ്ടെങ്കിൽ അത് സുഡുച്ചേട്ടൻ തന്നെ." മൈ - -" ചേട്ടൻ തന്നെ.😮.
അപ്പോ ഇനി തെരഞ്ഞെടുപ്പില്ലേ. ജയിക്കുകയൊന്നും വേണ്ടേ 😂
ആര് മുഖ്യനായാലും കൊള്ളാം താൻ ആരെയും ചീത്തവിളിക്കരുത് 😇😇😇
എത്രയും പെട്ടെന്ന് തുടങ്ങണം, 110 സീറ്റ് കിട്ടിയിട്ടും മുഖ്യമന്ത്രി ആവാൻ ആളില്ലെന്നോ.
ഞമ്മട കോയ കുട്ടി.... 10 കൊല്ലമായി കുപ്പായം തച്ചിരിക്ക
ആദ്യം ഒന്ന് ജയിക്കട്ടെ സുധാകരാ
👍😂😍😊
@@ajikumar4940 yes
ചർച്ച തുടങ്ങിയിട്ടില്ല.കരുനീക്കങ്ങളെ തുടങ്ങിയിട്ടുള്ളു.ഇപ്പോൾ രണ്ടുപേരെ രംഗത്തുള്ളു.നാളെ എത്രപേർ ഉണ്ടാവുമെന്ന് അറിയില്ല.തർക്കം വരാൻ ചർച്ച നടന്നില്ലല്ലോ.ഇപ്പോൾ മുൻതൂക്കം ചെന്നിത്തലയ്കാണ്.
ഭരണം കിട്ടിയിട്ട് വേണ്ടേ 😅😅😅😅😅
തോൽക്കുന്ന പാർട്ടിക്കു എന്തിന് മുഖ്യ മന്ത്രി 😂😂😂😂😂
സുധാകരൻ എംപി യുടെ പ്രതികരണം സ്വാഗതാർഹം
UDF 🔥🔥🔥
ബൂത്ത് തലം മുതൽ KPCC വരെ ശക്തമായ സംഘടനയുണ്ടത്രെ ? പിന്നെ എന്തിനാണ് പുന:സംഘടന? പഴയ ആളെ മാറ്റിയാൽ അയാൾ എതിരായി പണിയും. സ്ഥാനമില്ലാത്തവർ ആ പേരിൽ പണിയും? ഏതിൽ തൊട്ടാലും പണി ഉറപ്പാണ്.
കഷ്ടം തന്നെ കാര്യം ഇനിയും പിണുങ്ങാണിയെ നിങ്ങൾ ജയിപ്പിക്കും😢
ഇരുന്നിട്ട് കാലു നീട്ടു. ആദ്യം party യെ ശക്തമാക്കു. ഭിന്നിപ്പില്ലാതെ ഒന്നിച്ചു നില്ക്കു, നിർത്തു. എന്നിട്ട് election ജയിക്കു. റീച്ചു കിട്ടാൻ വേണ്ടി കുത്തി തിരുപ്പു ഉണ്ടാക്കുന്ന channels നോട് interview കൊടുക്കുമ്പോൾ ശ്രദ്ധ കൊടുക്ക്. Party യെ ശക്തിപ്പെടുത്താൻ പ്രയത്നിക്കുന്ന പ്രവർത്തകരുടെ ആത്മാർത്ഥതയെ മാനിക്കുക. ഈ പിണറായിയെ അധികാരത്തിലാക്കൽ ന്റെ കാരണക്കാരൻ സുധീരന്റെ വിഴുപ്പലക്കലും ചെന്നിത്തലയുടെ ആ സമയത്തെ അധികാരമോഹവും ആണെന്ന് മറക്കാതിരിക്കുക. ആരോപണങ്ങൾ ഉ ണ്ടാക്കുന്ന അഭിപ്രായങ്ങൾ നേതാക്കളിൽ നിന്നും ഇനി ഉണ്ടാവാതിരിക്കട്ടെ.. Party തിരിച്ചുവരട്ടെ അധികാരത്തിലേക്കു.
ചെന്നി തലക് യോഗ്യത ഉണ്ട് എന്ന് ഞാൻ പറയും തെറ്റ് ധരികരുത്
വെറുതെയല്ല ഈ കോൺഗ്രസ് പാർട്ടി നന്നാവാത്തെ
സുധ മുഖ്യന് ആവണം Please
കോൺഗ്രസ് സെമി കേഡർ പാർട്ടി ആയോ സേട്ടാ😂😂
Km. ❤❤❤ks❤❤❤
ഭഗവതി ചെയ്യണ്ടന്നോ 😂
VDS
ആദ്യം ജയിക്കാൻ ഒന്നിച്ച് നിൽക്കു
ജയിച്ചിട്ട് വേണ്ടേ....... കഴിഞ്ഞ തവണയും ഇതു തന്നെ അവസ്ഥ
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുകളിൽ നിന്നും കെട്ടിയിറക്കുന്ന പരിപാടി അവസാനിപ്പിക്കുക. മണ്ഡലം കമ്മറ്റി അംഗങ്ങൾ തെരഞ്ഞെടുക്കട്ടെ ആരായിരിക്കണം പാർട്ടി ജയിച്ചാൽ മുഖ്യമന്ത്രി എന്ന്
Shafi പറമ്പിൽ ആണ് യോഗ്യൻ..
Advisable to unite n fight for form govt 4majority vthout showing who is cm
തോൽക്കുന്നവർക് എന്തിനാ മുഖ്യ മന്ധ്രി
സ്വപ്നലോകത്തു എങ്കിലും മുഖ്യമന്ത്രിയായി ഒന്ന് കസറി നടന്നോട്ടെ. ആഗ്രഹം അല്ലേ.😅
സ്റ്റീൻ കസേര നിലത്ത് ഉറച്ചിച്ചതിന ശേഷം യോഗം ചേരാം ആയുധമായ വരുന്നതൊന്നു പരിസരത്ത് വെക്കരുത്
വെറുതെയല്ല ഇവമാർ തോൽക്കുന്നത്... അടുത്ത ജന്മത്തിലെ കാര്യം ഓർത്തു അടികൂടുന്ന പോലെ 😂
ഇലക്ഷൻ ജയിച്ചാലല്ലേ അപ്പൊ നോക്കാം 🤣🤣🤣
അര മണികൂർ കഴിഞ്ഞാൽ ഓർമ്മയുണ്ടാവുമോ? ഈ പറഞ്ഞതൊക്കൊ ?
Amnesia baadikkan ethu pinarai vijayan allalloo।।😂😂
Ha.ha.ha.pinarayiyella.ks❤❤❤.cristalclear❤
ഗജനി സുധാകരൻ 😂
വെള്ളാപ്പള്ളിക്ക്, ലക്ഷ്യങ്ങൾ ഉണ്ട്.
കണ്ണൂരിൽ നിന്നും പുറത്താക്കിയവരെ തിരിച്ചു കൊണ്ടുവരുമോ
ഷാഫി പറമ്പിൽ മുഖ്യമന്ത്രി ആകണമെന്നാണ് മറുനാടൻ മലയാളിയുടെ ആഗ്രഹം 😂😂😂😂
Ys ഒരു വിധം എല്ലാവരുടേയും ആകൃഹം അത് തന്നെ ആണ് പുള്ളിക്ക് അയിന് ഉള്ള കഴിവ് ഉണ്ട്
വെള്ളാപ്പള്ളി പോയിപ്പണി നോക്കട്ടെ
101% again LDF will rule in Kerala, no doubts....
കേരളത്തിൽ തുരുമ്പ് എടുക്കുന്ന congrss😂
മുഖ്യമന്ത്രി ചെന്നിത്തല തന്നെ 👍🏻❤️
ഹരിയാനയിലും, മഹാരാഷ്ട്ര യിലും മുഖ്യമന്ത്രിമാരെ തീരുമാനിച്ചത് പോലെ. 🥰
സന്ദീപേട്ടൻ മുഖ്യമന്ത്രി ആവാൻ യോഗ്യൻ
ഉവ്വേ.... നല്ല യോഗ്യൻ ആണ്
👍👍👍
Ulla karyam mothu nokki parayunna nethavu👍
Vds...😂😂😂
👌
കോൺഗ്രസ് നേതാക്കൾ ആവശ്യംപോലെഉണ്ട്,
സിപിഎം പോലെ ഉറ്റയാൻപാർട്ടിയല്ല.
നേതാക്കൾ നിരതന്നെഉണ്ട്. 😊
Sandeep ji adutha minister❤
60 സീറ്റ് തികച്ച് കിട്ടുമോ
ആദ്യം ജയിക്കാൻ നോക്കിനെടെ .😅😅😅
എന്നാൽ വേഗമൊന്ന് തീരുമാനിക്കു എന്നിട്ട് വേണം നമുക്ക് അടി തുടങ്ങാൻ
ആദ്യം ജയിച്ച് വാ എന്നിട്ട് തീരുമാനിക്കാം
Let us wait for people verdict?
ആദ്യം 75 സീറ്റ് ഒപ്പിക്കു
അടി തുടങ്ങി അല്ലെ......
I will go with bjp k sudhakaran
സംഘടനാ സ്റ്റാൻഡ് ഒഴി വാക്കി ഭരണം കിട്ടാൻ തന്ത്രംമൊനയൂ പല ആനുകൂല്യങ്ങളും കൊടുത്ത് ഭരണം നിലനിർത്താൻ അവർ പലകളികളും തുടങ്ങിയിട്ടുണ്ട് ചാനലിൻ്റെ മുമ്പിൽ വന്ന് വീമ്പളക്കൽ നിറുത്തു
🎉Ramesh is better than appam goindan, k Sudhakaran is better then missile Chankan,
VD satheesan is better than Rahul Gandhi as a opposition leader 😂
2021 ലെ പോലെ 2026 ലും നേരത്തെ നിശ്ചയിച്ചു വച്ചിരിക്കുന്ന ആള് തന്നെ മുഖ്യമന്ത്രി ആകട്ടെ.😢😮😅
വടക്കേ ഇന്ത്യയിൽ നിന്നും ഒരു ഇറക്കുമതി മുഖ്യമന്ത്രിയെ കൊണ്ടുവന്നാൽ തീരാവുന്ന പ്രശ്നമേയുള്ളു. കോൺഗ്രസിൽ
ചെന്നിത്തല നടത്തുന്ന നീക്കങ്ങൾ പാർട്ടി നേതൃത്വത്തിന്റെ അറിവോടെ ആണോ
Usman janmathil CM aaakila🤬🤬