അറബിയുടെ ഫാമിലെ മലയാളിയുടെ ജീവിതം | Farm House in Dubai

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • അറബിയുടെ ഫാമിലെ മലയാളിയുടെ ജീവിതം
    Farm House in Dubai
    Farm House in UAE
    Arabi Farm House
    Dubai Trip
    Dubai Vlog
    Visit Dubai
    #jinshabasheer #farmhousedubai #farmhouseuae #dubaitrip

ความคิดเห็น • 234

  • @nithinmohan7813
    @nithinmohan7813 2 ปีที่แล้ว +74

    ഈ വീഡിയോ കണ്ടപ്പോൾ "ആട് ജീവിതം' 🐏🐏🐏 കഥ ഓർമ വന്നു. ആ രണ്ടു മലയാളികൾക്ക് സുഖമാണോ? 😍നാട്ടിൽ ഉള്ളവർക്കു വേണ്ടി മരുഭൂമിയിൽ കഷ്ടപ്പെടുന്ന അവരോട് ബഹുമാനം സ്നേഹം മാത്രം അവർക്ക് നല്ലത് വരട്ടെ 🙏❤️❤️❤️.

    • @rabiak549
      @rabiak549 2 ปีที่แล้ว +8

      സത്യം - എനിക്കും ആട് ജീവിതം ഓർമ്മ വന്നു😔

    • @koyakuttyk5840
      @koyakuttyk5840 2 ปีที่แล้ว +1

      👌ജീവിക്കാൻ വേണ്ടി പാട്പെടുന്നവർ😔

    • @indira7506
      @indira7506 2 ปีที่แล้ว +2

      എനിക്കും ആ കഥ ഓർമ വന്നു

    • @rabiak549
      @rabiak549 2 ปีที่แล้ว +3

      @@indira7506 നെ ജീബിന്റെ ആടിനെ കെട്ടിപിടിച്ച് കിടപ്പും ആട്ടിൻകുട്ടിക്ക് തനിക്ക് ജനിക്കാൻ പോകുന്ന കുട്ടിക്ക് വേണ്ടി കണ്ട് പിടിച്ച പേരിട്ടതും. ഒക്കെ ഒക്കെ👍❤️🌹

    • @arunachucharipparambu1580
      @arunachucharipparambu1580 2 ปีที่แล้ว

      Eanta frends anu evar randuperum. Madhu. And babu

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว +12

    വിഡിയോ ഇഷ്ടമായി
    അറബിയുടെ ഫാമായത് കൊണ്ട് അത്ഭുതപ്പെട്ടു, മയിൽ , മാൻ അടുകൾ എല്ലാം മനോഹരം,

  • @valsarajp3667
    @valsarajp3667 2 ปีที่แล้ว +14

    സുഖമുള്ള കാഴ്ച, ആളുകളുടെ ബഹളമൊന്നുമില്ലാതെ, മൃഗങ്ങളും മയിലും, വൃക്ഷങ്ങളുമൊക്കയായി ഒരു ശാന്തമായ അന്തരീക്ഷമായി Feel ചെയ്തു. വളരെ സന്തോഷം തോന്നുന്നു .......നന്ദി ഒരു പാട് ഈ വീഡിയോ ചെയ്തതിന്ന്

  • @ഹാഷിംകാസറഗോഡ്
    @ഹാഷിംകാസറഗോഡ് 2 ปีที่แล้ว +18

    2000മുതൽ 2003വർഷത്തിൽ ഞാനും ഇതുപോലൊരു തോട്ടത്തിൽ ജോലി ചെയ്തിരുന്നു ഒറ്റക്ക്.

    • @angel0fangelsangel504
      @angel0fangelsangel504 2 ปีที่แล้ว

      ഇപ്പോൾ തിരികെ പോന്നോ?

  • @althafahmed4102
    @althafahmed4102 2 ปีที่แล้ว +16

    അനുവാദം ഇല്ലാതെ മറ്റൊരാളുടെ അവകാശം എടുക്കരുത് എന്നത് ഓർക്കുക. അറിയാതെ പറ്റിയത് പൊറുക്കം എനി അറിഞ്ഞു ചോദിച്ചു എടുക്കുക

    • @safucku8861
      @safucku8861 2 ปีที่แล้ว

      ഞാൻ എഴുതാൻ വിചാരിച്ചതാ,

  • @shajuthomas4760
    @shajuthomas4760 3 หลายเดือนก่อน +4

    ആ മലയാളി സഹോദരൻ എവിടെ... മൃഗങ്ങളെ മാത്രം കാണിക്കാൻ ആണോ വീഡിയോ കാണിച്ചത് 😅

  • @abdullapv855
    @abdullapv855 2 ปีที่แล้ว +6

    ഏപ്രിൽ , മെയ് മാസങ്ങളിൽ പൂക്കുന്ന ഈത്തപ്പന ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ വിളവ് നൽകു൦

    • @JinshaBasheerOfficial
      @JinshaBasheerOfficial  2 ปีที่แล้ว

      ശെരിയാണ് പറഞ്ഞത്.എനിക്ക് തെറ്റ് പറ്റിയതാണ്

  • @shihabcharikkal8258
    @shihabcharikkal8258 2 ปีที่แล้ว +8

    പഴയ ഗ്ലാമറും സൗന്ദര്യവും ഒക്കെ പോയല്ലോ... 🫡

    • @abbas7961
      @abbas7961 2 ปีที่แล้ว

      അത് ആരുടെയും കുത്തകയല്ല, ദൈവം തന്ന ഔദാര്യമാണ്.

  • @indira7506
    @indira7506 2 ปีที่แล้ว +5

    മലയാളികൾ അവർ രണ്ടു പേരുണ്ടല്ലോ.ഭാഗ്യം പാലും മുട്ടയുമൊക്കെ അവർക്ക് സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാം.കുബൂസ് പച്ചവെള്ളത്തിൽ മുക്കി കഴിക്കേണ്ടി വരുന്നില്ല.അത്യാവശ്യത്തിനുള്ള വെള്ളവും എത്തിച്ചു കൊടുക്കുന്നുണ്ട്.അവരുടെ അർബാബ് ദീർഘായുസ്സായിരിക്കട്ടെ.എന്തൊക്കയായാലും നാടും വീടും ഉറ്റവരെയും പിരിഞ്ഞ് നില്കേണ്ടിവരുമ്പോഴുള്ള അവസ്ഥ വളരെ കഠിനമാണ്.എല്ലാവരെയും ഈശ്വരൻ രക്ഷിക്കട്ടെ

  • @Tofu812
    @Tofu812 2 ปีที่แล้ว +18

    Masha Allah പാവം സങ്കടം തൊന്നി പ്രവാസികളുടെ ജീവിതം Allah😥

  • @user-fw6rx8cm6i
    @user-fw6rx8cm6i 3 หลายเดือนก่อน +1

    ജീൻ സാനീ ഒരു അസാധാരണ വ്യക്തിത്വം തന്നെ നിന്റെ വീഡിയോ കൾ ഒന്നിന്ന് ഒന്ന് മികച്ചത് തന്നെയാണട്ടോ അടുത്തത് പ്രതീക്ഷീക്കുന്നു

  • @hanihani7095
    @hanihani7095 2 ปีที่แล้ว +39

    ഈത്തപ്പഴം പഴുത്ത് പാകമാകുന്നത് ജൂലൈ, ഓഗസ്റ്റ് സെപ്റ്റംബർ മാസത്തിലാ,അല്ലാതെ ജനുവരിയല്ല.

    • @aneeshpy281
      @aneeshpy281 2 ปีที่แล้ว +1

      😳😳😳

    • @rashidrashy5909
      @rashidrashy5909 2 ปีที่แล้ว

      P

    • @subairpv9199
      @subairpv9199 2 ปีที่แล้ว

      Thats 100 percent correct

    • @ഹാഷിംകാസറഗോഡ്
      @ഹാഷിംകാസറഗോഡ് 2 ปีที่แล้ว

      ജനുവരി. മരം പൂക്കുന്ന കാലമാണ്

    • @abdulnazar3837
      @abdulnazar3837 2 ปีที่แล้ว

      നികൾ ക്ഷമിക്കണം വിവരകേട് പറഞ്ഞു പോയതാണ്

  • @muhammedrafi8603
    @muhammedrafi8603 2 ปีที่แล้ว +1

    ഇവിടെ വല്ല ജോലികരെയും വേണോ pls റിപ്ലൈ

  • @mohammedkoyam6820
    @mohammedkoyam6820 2 ปีที่แล้ว +23

    രണ്ട് പേർ ഉള്ളത് കൊണ്ട് മിണ്ടിയും പറഞ്ഞും ഇരിക്കാം ഒറ്റക്ക് ആണെങ്കിൽ ഉള്ള അവസ്ഥ ഓർക്കാൻ വയ്യ

  • @ashrafcheenancheenan3951
    @ashrafcheenancheenan3951 2 ปีที่แล้ว +10

    ജനുവരിയിൽ പഴുക്കുന്ന farm കൊള്ളാം

    • @JinshaBasheerOfficial
      @JinshaBasheerOfficial  2 ปีที่แล้ว

      🙄🙏

    • @manojthomas9859
      @manojthomas9859 2 ปีที่แล้ว

      @@JinshaBasheerOfficial ☝കളിയാക്കിയതാണ്.
      ചൂട് കാലത്താണ് ഈന്തപഴം പഴുക്കുന്നത്
      ജൂൺ ,ജൂലൈ,ഓഗസ്റ്റ്,സെപ്തംബര് എന്നെ മാസങ്ങളിൽ

  • @Shadowofnaturekerala
    @Shadowofnaturekerala 2 ปีที่แล้ว

    Wow super 👌

  • @podiyammasunny3215
    @podiyammasunny3215 2 ปีที่แล้ว +1

    Very gd avarku samadanem ayi jeevikamallo. .

  • @josephaugustinefernandes9214
    @josephaugustinefernandes9214 2 ปีที่แล้ว +2

    മരുഭൂമിയിലെ മരുപ്പച്ച, ബഹുത്തച്ചാ ഹെ

  • @shafeeqani3737
    @shafeeqani3737 2 ปีที่แล้ว +1

    What is the name of farm and location

  • @kabeerte6
    @kabeerte6 2 ปีที่แล้ว +2

    ഈ ഫാം ഇൽ പേടി വന്നു എന്ന് പറയുന്നുണ്ട് ആട് കോഴി മാൻ മയിൽ ഇതൊക്കെ കണ്ടു എന്തിന് പേടിച്ചു?

    • @indira7506
      @indira7506 2 ปีที่แล้ว

      മാനും ആടുകളുമൊക്കെ കുതിച്ച് ചാടി ഓടുമ്പോൾ മറിഞ്ഞ് വീഴാനുള്ളതേ ഉള്ളു മനുഷ്യർ.ചവിട്ട് കിട്ടാനും സാധ്യതയുണ്ടല്ലോ

    • @JinshaBasheerOfficial
      @JinshaBasheerOfficial  2 ปีที่แล้ว

      yes

  • @sureshkumare306
    @sureshkumare306 2 ปีที่แล้ว +2

    Super congrats thanks

  • @rreply
    @rreply 2 ปีที่แล้ว

    Athukond entha namude natil ehupole parepalikumo..

  • @MALLUKDY
    @MALLUKDY 2 ปีที่แล้ว +1

    ഇത് എവിടെയാണ് സൗദി,UAE ഖത്തർ കുവൈറ്റ് Oman ഇതിൽ എവിടെയാ

  • @muhammedali4897
    @muhammedali4897 2 ปีที่แล้ว +8

    അവരുടെ ജീവിതം ആടു ജീവിതം പോലെ മറ്റൊ രു സ്റ്റോറി ആ വാതിരിക്കാൻ നമുക്ക് കൂട്ടായി ദു അ ചെയ്യാം!

  • @tharunsurendran4039
    @tharunsurendran4039 2 ปีที่แล้ว

    Video adipoli......Keep going ...All the very best ...

  • @josekuttyantony7490
    @josekuttyantony7490 2 ปีที่แล้ว +4

    ആ ടു ജീവിതം ടൈപ്പ് വീഡിയോ ഇടാൻ മറന്നു പോകരുത്. വീഡിയോ പോഷ ആയ അറബി യുടെ ഒരു കുഴപ്പവും മലയാളി ജോലിക്കാരൻ അനുഫ മുണ്ടാകില്ല. സൗദി ബദു വിന്റെ ആട് മേക്കൽ ഒന്നെടുത്തു കാണിക്കണം

  • @prabhakaranachuthan8635
    @prabhakaranachuthan8635 2 ปีที่แล้ว

    Thanks a lot.

  • @praveenraj6159
    @praveenraj6159 ปีที่แล้ว

    Enike address tharamo chechi ennelum🥋pokkan pattiyal avide poyi kanam ennu karuthiya...

  • @muhammedashrefnp3399
    @muhammedashrefnp3399 2 ปีที่แล้ว +1

    Hai jinishi mol Very well 👌 Experience Speech My Like Sister 👍

  • @muhammedabdullah255
    @muhammedabdullah255 2 ปีที่แล้ว

    പന പൂക്കുന്നത് ഫെബ്രുവരിയിലാണ് പഴം പാകമാകുന്നത് ഓഗസ്റ്റിലാണ് ജൂൺ ജൂലൈ ആഗസ്റ്റ് എന്നീ മാസങ്ങളിലാണ് ജനുവരിയിൽ പുതിയ അറിവാണ്

  • @annammageorge4198
    @annammageorge4198 2 ปีที่แล้ว +1

    Thanks

  • @fathimashanij5333
    @fathimashanij5333 2 ปีที่แล้ว

    Evide ellavarkum entry allowed anno

  • @shafithetraveler
    @shafithetraveler 2 ปีที่แล้ว

    നല്ല. അവതരണം.. വിഡിയോ കിടു 🌹🌹🌹👽👽👽👽

  • @manojkumar-jr4wr
    @manojkumar-jr4wr 2 ปีที่แล้ว +1

    പിനുവിനോട് പറഞ്ഞു അ പാവം മലയാളികളെ മോചിപ്പിക്കും.അല്ലെങ്കിൽ ഒരു കോടി വെച്ച് സമരം ചെയ്യാൻ പറയു....താങ്കൾ kollam.എന്തിനാണ് ഇങ്ങനെ ഫേക്ക് വീഡിയോ ഇടുന്നത്
    പാവം ജീവനക്കാരെ മണി അടിച്ച് ഒരു 10 മിനിറ്റ് വീഡിയോ ഇട്ട്.സൂപ്പർ..
    താങ്കൾ ഒന്നും ശരിക്കുള്ള അറബികളുടെ ഫാം കണ്ടിട്ടില്ല.
    .

  • @nb8131
    @nb8131 2 ปีที่แล้ว

    വീഡിയോയുടെ മാക്സിമം ഷോർട്ടിൽ ആ കാർ വരാൻ ശ്രമിച്ചിട്ടുണ്ട് .. 😉

  • @badboy-ec7mh
    @badboy-ec7mh 2 ปีที่แล้ว

    Ippol dubailula arengilumundo

  • @rineshandrews317
    @rineshandrews317 2 ปีที่แล้ว

    Greetings from THE WORLD AROUND RINESH ANDREWS Dubai.

  • @ganapathysundharam9900
    @ganapathysundharam9900 2 ปีที่แล้ว

    Adipoli video
    Congratulations

  • @sanjayansahadevan8349
    @sanjayansahadevan8349 2 ปีที่แล้ว +3

    പ്രിയപ്പെട്ട ജിൻഷാ മാഡം താങ്കളുടെ വിഡിയോ യൂട്യൂബിൽ എല്ലാം കാണുന്ന. 17 വർഷംമായിട്ട് Ras -al khaimaha യിൽ ജോലി ചെയുന്ന ഒരു പ്രവാസി മലയാളി ആണ്. ആദ്യം ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ താങ്കൾ മുൻപേ ചെയ്ത all videos എല്ലാം ജനങ്ങൾക്ക് ഉപകാരപ്രതമായിരുന്നു. പക്ഷെ ഇ വീഡിയോയുടെ Thumbnail ൽ താങ്കൾ എന്താണ് എഴുതി വച്ചിരിക്കുന്നത്. "അറബിയുടെ ഫാമിലെ മലയാളിയുടെ ജീവിതം "താങ്കൾ ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. ഇവിടെ എല്ലാം മേഖലയിലും ജോലി ചെയുന്ന മലയാളിയും, ബംഗാളിയും,ഇന്ത്യക്കരനും,എല്ലാം രാജ്യത്തുള്ളവരും വര്ഷങ്ങളായി നമ്മൾ ദുബായ് എന്ന് വിളിക്കുന്ന UAE എന്ന ഈ പുണ്യ ഭൂമിയിൽ രാഷ്ട്രിയം, ജാതി മത വേർതിരിവ് ഇല്ലാതെ എല്ലാവരും ആദ്ത്മാർത്ഥമായി ജോലി ചെയ്തു വരുന്നു.ആർക്കും ഒരു പരാതിയുംഇല്ല. ഇവിടെ ജോലി ചെയ്താലേ പൈസ കിട്ടത്തുള്ളൂ നാട്ടിലെ പോലെ അല്ല ഇങ്ങനെ വർഷങ്ങളായി എല്ലാം ആഗ്രഹങ്ങളും മാറ്റിവച്ചു നമ്മുടെ നാടിനും വീടിനും ഉറ്റവർക്കും വേണ്ടി ഇവിടെ ജോലി എടുക്കുന്നു. ഞങ്ങൾ ഹാപ്പിയാണ് നമ്മുടെ കേരളത്തെ ഓർത്ത്. ഒന്നിനും ഒരു കുറവില്ലല്ലോ. മാഡത്തിന് വീഡിയോ ചെയ്യാൻ cundente ഒന്നും കിട്ടുന്നില്ലെങ്കിൽ പ്രവാസി മലയാളിയുടെ ജീവിതത്തിൽ ദയവ് ചെയ്ത് ഇടപെടല്ലേ. അല്ലെങ്കിൽ മാഡം ആ ഫാം നടത്തുന്നവരെ നാട്ടിൽ കൊണ്ടുപോയി നല്ല ജോലി വാങ്ങി കൊടുക്ക്‌.ഇത് ഒരു പ്രവാസിയുടെ അപേക്ഷയാണ്. ഇനിയും മുൻപേ ചെയ്ത പോലെ നല്ല വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.നന്ദി
    വാക്കുകൾ അധികമായാൽ ക്ഷെമിക്കണം.. 🙏🙏

  • @siddiquerahman160
    @siddiquerahman160 2 ปีที่แล้ว +1

    Masha allah

  • @ArifaShaji-bm4ih
    @ArifaShaji-bm4ih 3 หลายเดือนก่อน

    Super ❤

  • @somanathankaimal1139
    @somanathankaimal1139 2 ปีที่แล้ว

    Very Good informatin

  • @anoopsoman1210
    @anoopsoman1210 2 ปีที่แล้ว +1

    Location please

  • @abdulmajeed8769
    @abdulmajeed8769 2 ปีที่แล้ว +3

    ആടുജീവിതം തീർക്കുന്ന ആയിരങ്ങ ൾ ഉണ്ട് അറബി നാട്ടിൽ

  • @akshayjakku6457
    @akshayjakku6457 2 ปีที่แล้ว +1

    Njan aadya maayi kaanunnathaanu arab rashtrangalile farm.

  • @ganga585
    @ganga585 2 หลายเดือนก่อน

    Nattilanenkil swantham orambil oru pachamulaku thai care nattu pidippikkathavar marubhoomiyilethiyal ithum cheyyum ithilappuravum. Athanu malayali.

  • @prathaptitus6665
    @prathaptitus6665 2 ปีที่แล้ว

    Jinsha luxury car gmc onnu kanichuthannila

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 2 ปีที่แล้ว +5

    പക്ഷെ മലയാളിയുടെ ജീവിതം കാണിച്ചില്ലല്ലോ...

  • @bobyuthup1046
    @bobyuthup1046 2 ปีที่แล้ว +1

    ഭയങ്കര വീഡിയോ

  • @ratheeshr8239
    @ratheeshr8239 2 ปีที่แล้ว

    എന്ത് വരുമാനം ഉണ്ട് ഇപ്പോൾ....

  • @shijikuriakosechelamattam6764
    @shijikuriakosechelamattam6764 2 ปีที่แล้ว +2

    ഈന്തപ്പഴം പഴുക്കുന്നത് ജൂൺ ജൂലൈ ഓഗസ്റ്റ് മാസങ്ങളിലല്ലേ....അപ്പ്പോഴല്ലേ കടുത്ത ചൂടു സമയം

  • @hairunnisasuhair7926
    @hairunnisasuhair7926 2 ปีที่แล้ว

    Location undoo

  • @manjusonysony8113
    @manjusonysony8113 2 ปีที่แล้ว

    ഒന്ന് ലോക്കഷൻ പറയു പ്ലീസ്

  • @yousufpk9443
    @yousufpk9443 2 ปีที่แล้ว +11

    മലയാളികളെ കാണിച്ചില്ല അവർക്ക് അത് ഇഷ്ടം ഉണ്ടാകില്ല അതുകൊണ്ടാവാം

  • @ammaachan3499
    @ammaachan3499 2 ปีที่แล้ว

    Enta valiyachan aanu avidatha joli kaaru. E oru video seen aayi

  • @harshad._vk
    @harshad._vk 2 ปีที่แล้ว +1

    Al ain varunnudo

  • @abdulgafoor8866
    @abdulgafoor8866 2 ปีที่แล้ว +1

    മലയാളത്തിൽ, ഈന്ത പനയിൽ പൂത്തു കായ്കളെ, പരുവായിട്ടില്ല എന്നു പറഞ്ഞാൽ എന്താണതിനർത്ഥം...?

  • @kcm5342
    @kcm5342 2 ปีที่แล้ว

    മിക്കവർക്കും അവിടെ ജോലി വേണം
    കിട്ടിയാൽ , അർബി ട്രൈനിൽ പാട്ടു പാടി നടക്കുന്നതു കാണാം

  • @annammageorge4198
    @annammageorge4198 2 ปีที่แล้ว +1

    നല്ല കാഴ്ച....വന്നു . കാണാൻ സാധിക്കില്ല ഇങ്ങനെയൊക്കെ കാണാൻ പറ്റുന്നത് വലിയ കാര്യം

  • @rahmathpadathumpeedika
    @rahmathpadathumpeedika 3 หลายเดือนก่อน

    എന്നെ അത്ഭുതപ്പെടുത്തിയ മരം എന്തൊക്കെയ്ക്കോ കായ കായ്ക്കുന്ന മരങ്ങൾ ഈന്തപ്പഴം ഉണ്ടോ ഞാൻ കണ്ടിട്ടില്ല ഈത്തപ്പഴം കഴിച്ചിട്ടുണ്ട് ഈന്ത് കായ ഉണക്കിപൊടിയാക്കി പുട്ട് ഉണ്ടാക്കി കഴിച്ചിട്ടുണ്ട്

  • @mohamedpoolakkal8818
    @mohamedpoolakkal8818 2 ปีที่แล้ว +2

    Hai super ❤️❤️

  • @kunjumuhammedkunju7712
    @kunjumuhammedkunju7712 3 หลายเดือนก่อน

    അവിടെ എത്തിയോ

  • @shahirsalahudeen9635
    @shahirsalahudeen9635 2 ปีที่แล้ว

    Assalamualikkum jinsha

  • @irfanirfu5082
    @irfanirfu5082 2 ปีที่แล้ว +1

    4താറാവ് 2മാൻ ഇവരെ നോക്കാൻ രണ്ട് ആളുകൾ

  • @ashrafcholappadam8435
    @ashrafcholappadam8435 2 ปีที่แล้ว +1

    👍

  • @anasvarkala2980
    @anasvarkala2980 2 ปีที่แล้ว +1

    അവരുടെ മുഖം കാണിച്ചില്ല അത് എന്തായാലും അവരും താല്പര്യപ്പെടുന്നില്ല എന്ന് തോന്നി

  • @nazeerap3751
    @nazeerap3751 2 ปีที่แล้ว

    മാഷാഅള്ളാഹ്

  • @user-nd5os3bu5w
    @user-nd5os3bu5w 3 หลายเดือนก่อน

    Ok

  • @manoharanpp2695
    @manoharanpp2695 2 ปีที่แล้ว

    വീഡിയോ സൂപ്പർ

  • @gomatha12
    @gomatha12 ปีที่แล้ว

    എല്ലാം മനുഷ്യരുടെ നിലപാട് Al Lah ക്ക് ഇവിടെ റോൾ ഒന്നുമില്ല 😀

  • @vasim8c636
    @vasim8c636 2 ปีที่แล้ว

    Oru joli vangy , tharumo......

  • @nisarpgm230
    @nisarpgm230 2 ปีที่แล้ว

    നമ്മുടെ നാട്ടിൽ മാനിനെ വളർത്താൻ പെർമിഷൻ കെട്ക്കണം

  • @Pratheeshvallikunnammedia
    @Pratheeshvallikunnammedia ปีที่แล้ว

    Good video 👍

  • @sharafkkpalakkazhi1462
    @sharafkkpalakkazhi1462 2 ปีที่แล้ว +1

    ഈത്തപഴം ആണ് ( ഈന്തപഴം അല്ല

  • @babunashavgd5927
    @babunashavgd5927 2 ปีที่แล้ว +2

    👍👍💞സൂപ്പർ

  • @mohananponneth2868
    @mohananponneth2868 ปีที่แล้ว

    Wow

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 3 หลายเดือนก่อน

    Ayyo avidepoyi aadujevitham ethu narttlo ayyo mosam 4 adum 50 kozhiyeyu valarthan mosam

  • @gireesanp7783
    @gireesanp7783 2 ปีที่แล้ว +1

    SUPER VIDEO

  • @nissamh4924
    @nissamh4924 2 ปีที่แล้ว

    👌

  • @ibrahimpulickal750
    @ibrahimpulickal750 2 ปีที่แล้ว

    ഈത്തപ്പഴം പഴുക്കുന്നത് ഏതു രാജ്യത്തെ കാര്യമാ ജനുവരി

  • @mohammedshareef.mashaallha6533
    @mohammedshareef.mashaallha6533 2 ปีที่แล้ว

    Super dedi👌👌

  • @nairpappanamkode9103
    @nairpappanamkode9103 2 ปีที่แล้ว +4

    എവിടെ മാഡം.. കുറെ ആയി കണ്ടിട്ട്... സുന്ദരി ആയിരിക്കുന്നു...

  • @KLndm
    @KLndm 2 ปีที่แล้ว

    Tathaane kandittit kure Aayallo Youtobill Vidios Cheyyaarilley jinshoo

  • @abinbaby487
    @abinbaby487 2 ปีที่แล้ว

    Arabi njamman ....

  • @Thaju-yo1lg
    @Thaju-yo1lg 2 ปีที่แล้ว +1

    Nice 😊

  • @subairpunchirivlog4627
    @subairpunchirivlog4627 2 ปีที่แล้ว

    Super

  • @ajmel.p.najeeb9815
    @ajmel.p.najeeb9815 ปีที่แล้ว

    ♥️♥️♥️

  • @SunilSunil-uf8qh
    @SunilSunil-uf8qh 2 ปีที่แล้ว

    👍👍👍💖

  • @yoosafkm5987
    @yoosafkm5987 2 ปีที่แล้ว

    ഗൾഫ് കാരന്റെ ജീവിതം ഇതാണ്

  • @abdurahimek3857
    @abdurahimek3857 2 ปีที่แล้ว

    محمد رسول الله والذين معه أشداء علي الكفار رحماء بينهم ترايهم ركعا سجدا يبتغون فضلا من الله سيماهم في وجوههم من أثر السجود ذالك مثلهم في التوراىة ومثلهم في الانجيل كزرع اخرج شطءه فازره فاستغلظ فاستوى على سوقه يعجب الزراع ليغيظ بهم الكفار وعدالله الذين ءامنوا وعملواالصالحات منهم مغفرة واجرا عظيما. ١٣/٧/٢٠٢٢
    ഈ ആയത്തിൽ അറബിക് Alfabet 28 അക്ഷരങ്ങൾ ഉണ്ട്.
    ഈ സമയത്ത് പഠിച്ചാൽ
    ഖുർആൻ മുഴുവനും വായിക്കുവാൻ കഴിയും.
    ഇത് നല്ല പോലെ പഠിക്കണം.

  • @hussainpk2624
    @hussainpk2624 2 ปีที่แล้ว

    പൈസ ഉണ്ടാക്കാനുള്ള ഓരോ കൂതറ വഴികൾ ഇതെല്ലാം ആർക്കാണ് അറിയാത്തത്

  • @abbas7961
    @abbas7961 2 ปีที่แล้ว

    Shihab chirakkal... അത് ആരുടെയും കുത്തകയല്ല, മറിച്ഛ് പടച്ച തമ്പുരാന്റെ വരദാനമാണ് സുഹൃത്തേ... ചിന്തിക്കൂ.

  • @amejas8054
    @amejas8054 2 ปีที่แล้ว

    ഇപ്പൊ യൂ എ ഇയിൽ ആണോ

    • @JinshaBasheerOfficial
      @JinshaBasheerOfficial  2 ปีที่แล้ว +1

      തിരികെ വന്നു ഡിയർ.ഞങ്ങൾ 20 ഡേയ്സ് ഉണ്ടായിരുന്നു

  • @salmaskitchen6005
    @salmaskitchen6005 3 หลายเดือนก่อน

    Hiii ❤

  • @mohammedalikarakkal7204
    @mohammedalikarakkal7204 2 ปีที่แล้ว +2

    Adipoli fam

  • @pareedsaidmohamed133
    @pareedsaidmohamed133 2 ปีที่แล้ว

    ഈത്തപ്പഴംSEPTൽ ആണ് പഴുത്ത് പാകമാവുക

  • @mumtazjabir3806
    @mumtazjabir3806 4 หลายเดือนก่อน

    Why.you.can.not..say..assalamu..alaikum..thi.is.shia.way

  • @premdas.kkoodathingal4849
    @premdas.kkoodathingal4849 2 ปีที่แล้ว

    ഈശ്വരാ... ജനുവരിയിൽ കഴിക്കാൻ പാകം ആവുന്ന ഈന്തപ്പഴമോ? ഇതു വരെ കേട്ടിട്ടില്ല...

  • @majeedchavakkade9542
    @majeedchavakkade9542 2 ปีที่แล้ว

    supar

  • @chandraprasad4745
    @chandraprasad4745 2 ปีที่แล้ว

    Madam. About ur job there.