KSRTC യുടെ FLIGHT ൽ യാത്ര ചെയ്തപ്പോൾ 😂| palakkad to trivandrum ac superfast

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 276

  • @wanderwithmebyfayis4397
    @wanderwithmebyfayis4397  5 วันที่ผ่านมา +12

    കെഎസ്ആർടിസിയെ കുറ്റം പറയാൻ വേണ്ടി മാത്രം ഇതിൽ യാത്ര ചെയ്ത വീഡിയോ ഇട്ടതല്ല സംശയമുള്ളവർക്ക് ഈ വീഡിയോ കൂടി കണ്ട് നോക്കാം കെഎസ്ആർടിസിയുടെ ഏറ്റവും premium സർവീസുകളായ SWIFT GAJARAJ VOLVO B11R SLEEPER ബസ്സുകളുടെ വീഡിയോ ആണിത്.
    നല്ലത് കണ്ടാൽ നല്ലത് തന്നെ പറയുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല..
    SWIFT GAJARAJ VOLVO B11R BANGALORE MADURAI NAGARCOIL TVM
    th-cam.com/video/phO6XY1Jg44/w-d-xo.html
    KSRTC SWIFTൽ കിടന്നുറങ്ങി ഒരു ആഡംബര യാത്ര ERNAKULAM BANGALORE KSRTC VOLVO multiaxle SLEEPER
    th-cam.com/video/zQCN2fPEESU/w-d-xo.html

    • @arunkumars4250
      @arunkumars4250 4 วันที่ผ่านมา +1

      @@wanderwithmebyfayis4397 കുറ്റം അല്ല കളിയാക്കൽ ആണ്. പണ്ട് ഉള്ളവർ സ്വന്തം വീട്ടിലെ കുട്ടികളോട് പറയും അടുത്ത വീട്ടിലെ കുട്ടികളെ കണ്ടു പഠിക്കാൻ. അതു പോലെ ആണ് നീ എനിക്ക് ഈ വീഡിയോ ഇട്ടപ്പോൾ തോന്നിയെ.നമ്മുടെ കൊച്ചു കേരളത്തിൽ 14 ജില്ലകൾ അല്ലെ ഉള്ളു അയൽ സംസ്ഥാനമായ കർണാടക യിലും തമിഴ് നാട്ടിലും 20+ ആണ് ജില്ലകൾ. അപ്പോൾ അവർ അവരുടെ സംസ്ഥാനത്തു ഉള്ളിൽ വോൾവോ പോലുള്ള സർവീസ് നടത്തിയാലും ആളുകൾ കയറും. ഇവിടെ കേരളത്തിൽ അങ്ങനെ ഓടിയാൽ ആളുണ്ടാകുമോ? Weekendil ആളെ കിട്ടും. ബാക്കി days കിട്ടില്ല.

    • @arunkumars4250
      @arunkumars4250 4 วันที่ผ่านมา

      @@wanderwithmebyfayis4397 നീ ആദ്യംമായി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ്ന്റെ വീഡിയോ ഇട്ടത് ഓർമ ഉണ്ടോ? സീറ്റ്‌ കൊള്ളില്ല, സ്പീഡ് ഇല്ല എന്നൊക്കെ ഇപ്പോൾ എന്താ ആയി. ആരെങ്കിലും ആ വണ്ടിയിൽ കേറാതെ ഇരിക്കുന്നോ? യാത്രക്കാർക്ക് വേണ്ടത് അവർക്കു വണ്ടി ആണ്. അല്ലാതെ എന്റെ വീടിന്റെ അടുത്ത് കൂടി വോൾവോ ഉണ്ടെങ്കിൽ ഞാൻ കയറു എന്ന് അല്ല. കേരളത്തിനു പുറത്തോട്ട് വോൾവോയിലും സ്കാനിയ, ബെൻസ് പോലുള്ള വണ്ടികളിൽ യാത്ര ചെയ്യാൻ എല്ലാവർക്കും പറ്റും. പ്രൈവറ്റ് ഓപ്പറേറ്റർസ് കേരളത്തിനു അകത്തും ഇത്തരം ബസ് സർവീസ് നടത്തുന്നു, നടത്തട്ടെ. അതിൽ കയറി ഒരു സാധാരണക്കാരന് പാലക്കാട് നിന്ന് തിരുവനന്തപുരം പോകാൻ പറ്റുമോ?? വേറെയും vlogers ഉണ്ട്. അവരിൽ അധികപേരും വോൾവോ പോലെയുള്ള വണ്ടികൾ ആയി താരതമ്യം ചെയാറില്ല. ഒരു സാധാരണ ബസ് അത്ര ഉള്ളു ഇതും

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  4 วันที่ผ่านมา +3

      @@arunkumars4250 ethenkilum oru veyil ulla divasam uchakk 12 manikk trivandrm to alappuzha , alapuzha to thrissur ningal paranja duper fast il left side ile window seat il irunn onn yathra cheyyu ennitt vann comment idu , appol njn ann paranja karym manassil avum bhai .. annathew bus il paranja complaints
      1 - speed . Ath ann paranju problem ayappo inn sheriyakki
      2 -window glass an shutter n pakaram . Curtain um illa . Inn irakkiya bus il ath vannu
      Matteth ippoyum angana odunnu . Mukalil paranja pole onn yathra cheytha doubt mari kittum
      Ningalkk comment idam .njn ente experience an parayunnath

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  4 วันที่ผ่านมา +1

      Ivide alw kittilla enn ara paranjath, kozhikode tvm bypass rider deluxe oro half hour il odunnund , athil ac low floor oro one hour il odunnund , athilokke full alaan . Booking onnu eduthu nokku . Volvo b8r 9600 bie axle bus , 44 seats , 4-5 km milage kittum adipoli comfort , xuv type car il povunnavar polum kayarum athrem comfort an aa bus . Ippo odikkunna bs3 bus 2 km maximum milage nalla maintenance um an . 9600 service coast kuravaan . 10 lakh km Warrenty yum kodukkunnund volvo

    • @arunkumars4250
      @arunkumars4250 4 วันที่ผ่านมา

      @@wanderwithmebyfayis4397 ഞാൻ യാത്ര ചെയ്തിട്ട് ഉണ്ട്. അതല്ലേ പറഞ്ഞേ. ബോഡി കോഡ് നിയമം കൊണ്ട് വന്നത് ksrtc അല്ല. കേന്ദ്രം ആണ്. Ksrtcyil ബോഡി കോഡ് നിയമം വരുന്നതിന് മുന്നേ പല പ്രൈവറ്റ് ബസിലും വിൻഡോ ഗ്ലാസ്‌ ആയിരുന്നു. അപ്പോൾ ഒന്നും ആർക്കും പ്രശ്നം ഇല്ലായിരുന്നു. Ksrtc യിൽ ഗ്ലാസ്‌ വന്നപ്പോൾ കുഴപ്പം. പിന്നെ എക്സ്പ്രസ്സ്‌ മുതൽ deluxe വരെ ഉള്ള ksrtcyil ബോഡി ഇറക്കിയിരുന്നു. അതിൽ ഈ പറഞ്ഞ ചൂട്, പൊടി okk ഉണ്ട്.

  • @Astrel-z306
    @Astrel-z306 4 วันที่ผ่านมา +9

    ഈ ബസിൽ യാത്ര ചെയ്തപ്പോൾ എനിക്ക് തോന്നിയത്....
    Positives
    1)timing ok ആണ്. ഞാൻ destination അര മണിക്കൂർ മുമ്പ് തന്നെ എത്തി.
    2) ഉള്ളിൽ എൻജിൻ noise പ്രതീക്ഷിച്ചതിനേക്കാൾ കുറവ് ആണ്.
    3) മാന്യമായ പെരുമാറ്റം ആയിരുന്നു ജീവനക്കാരുടെ.(എനിക്ക് ഇതിന് മുമ്പ് ksrtc il നിന്ന് പല മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്)
    Negatives
    1) ഈ വണ്ടിടെ suspension വളരെ മോശം ആണ്. ഇരുന്ന് ഉറങ്ങാൻ ശ്രമിക്കുമ്പോൾ തലയിൽ ഒക്കെ vibration അടിക്കുന്നുണ്ട്.ഈ വിലയുള്ള വണ്ടി വാങ്ങുമ്പോൾ അതൊക്കെ പ്രതീഷിച്ചാ മതി.
    2)Seating comfort- ഇതിൽ ഇരിക്കുമ്പോൾ ഫ്രണ്ടിലേക്ക് തെന്നിപ്പോകുന്ന ഒരു ഫീൽ തോന്നുന്നുണ്ട്.അതുപോലെ തന്നെ thigh support നല്ല കുറവാണ്.pushback കുറച്ച് ബാക്കിലേക്ക് മാത്രമേ ഉള്ളൂ.
    ഇതിനെക്കാളും നല്ല സീറ്റ് പഴയ super deluxe ബസിൽ ഉണ്ട്.
    ഈ schoolbus മോഡൽ വണ്ടി Airplane ആണെന്ന് പറഞ്ഞ് റോഡിൽ ഇറക്കുന്നവന്മാർ
    Karnataka rtc de Airavat and ambari class ഒക്കെ കാണുന്നത് നന്നായിരിക്കും.
    അല്ലെങ്കിലും പൈസ മുക്കാൻ അല്ലാതെ നമ്മുടെ മന്ത്രിമാരെക്കൊണ്ട് എന്തിന് കൊള്ളാം 😂😂

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  4 วันที่ผ่านมา +2

      Positive things bro paranjath crct an , ath njanum mention cheythittund.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  4 วันที่ผ่านมา +1

      Positive things bro paranjath crct an , ath njanum mention cheythittund.kooduthalum negatives an . 560 roopa palakkad to tvm price valare kooduthal an

  • @thebadspirit8265
    @thebadspirit8265 5 วันที่ผ่านมา +45

    KSRTC FLIGHT ❌
    TATA SCHOOL BUS ✅

  • @kunjueld
    @kunjueld 5 วันที่ผ่านมา +16

    ഉള്ളത് പറഞ്ഞു അത്ര തന്നെ.. ഇതിൽ കേറിയവർക്ക് ശെരിക്ക് കലങ്ങും...😁😁

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา

      💯 oru vattam enkilum yathra cheytha manassil avum . Ith onnum athra valiya sambavam alla .

  • @9746682210
    @9746682210 5 วันที่ผ่านมา +14

    ഫായിസ് ഉള്ളത് അതുപോലെ പറയണം അതാണ് ശരി.❤❤❤❤❤ ഈ ബസിന്റെ കാര്യത്തിൽ പറഞ്ഞത് ശരിയാണ്....

  • @sanishsajeev4807
    @sanishsajeev4807 5 วันที่ผ่านมา +6

    നമ്മുടെ മന്ത്രിക്ക് കുട്ടി വണ്ടികളോട് ഭയങ്കര ഇഷ്ടമാ പറഞ്ഞിട്ട് കാര്യം ഇല്ല. സ്കൂൾ ബസ് ആണെന്ന് കരുതി അങ്ങ് പോകാം 😂

  • @AbrahamThomas-m5m
    @AbrahamThomas-m5m 5 วันที่ผ่านมา +4

    Pwoli comedy. 😂😂😂 Air KSRTC premium Luxury LOL... Vlog Pwoli, bhai! ❤

  • @Excavator2006
    @Excavator2006 5 วันที่ผ่านมา +7

    Actually why can’t ksrtc take Tata ACGL 12 meter bus . This bus reminds me of school bus.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา +1

      💯

    • @Excavator2006
      @Excavator2006 5 วันที่ผ่านมา

      @@wanderwithmebyfayis4397just check about rsrtc ACGL bus u can understand

  • @rosebriji4433
    @rosebriji4433 5 วันที่ผ่านมา +5

    Double decker KL 15 9050 sangumukham( tvm).., KLn15 9051 Angamaly (Ekm)

  • @rishikesh.v
    @rishikesh.v 5 วันที่ผ่านมา +50

    ഇനി നാളെ മിന്നലിന് പകരം ഫോഴ്സ് traveller ഇറക്കുമോ 🤣

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา +5

      🤣🤣🤣

    • @manuanand2615
      @manuanand2615 5 วันที่ผ่านมา

      Sadyatha illathilla

    • @asifnazar8710
      @asifnazar8710 5 วันที่ผ่านมา +4

      Enna ne oru scania vaghichu koduth ksrtc rekshikk🤬😡

    • @rishikesh.v
      @rishikesh.v 5 วันที่ผ่านมา +3

      ​@@asifnazar8710 Ayyo scania production nirthi poyallo indial allel vaangi kodukkanaayirin😹🤣

    • @SajidSaji-b8t
      @SajidSaji-b8t 4 วันที่ผ่านมา

      Irakiyal nalled. Alle..ac ytara confort ayenkil..pinne ent vandi ayalum enta

  • @AnandakrishnanS2006
    @AnandakrishnanS2006 วันที่ผ่านมา +1

    Airvat palakkad to eggotane
    Athil oru trip cheyyumo

  • @Mallufunny
    @Mallufunny 5 วันที่ผ่านมา +4

    Ithil push back enkilum und...kozhikode tvm oodunna low floor aa plastic chair polthe seat ahn olle...long poi kynna nadu odiyum

  • @martinjosephthomas4271
    @martinjosephthomas4271 5 วันที่ผ่านมา +6

    10 ബസ് ഇറക്കി😢.... ഈ 10 വണ്ടി ഇറക്കിയ നേരം കൊണ്ട് 3 വോൾവോ 9600s ഇറക്കി നൈറ്റ് സർവീസ് ഓടിയാൽ ഇതിലും ഭേദം ആണ്..... ആളുകൾ കൂടുതൽ വേണ്ടത് അതാണ്.....
    ബാക്കി വണ്ടി ഒക്കെ ചവർ ആണേലും സ്വിഫ്റ് ഗജരാജ് നെ പൊന്നു പോലെ കൊണ്ട് നടക്കുന്നുണ്ട്... അത് കാണുമ്പോ ഒരു ആശ്വാസം....

  • @leomessi9401
    @leomessi9401 3 วันที่ผ่านมา

    Bro angamali stand il eppalaum ulla bus ahnu ksrtc de double ducker. Athinte video akkamo

  • @AnandakrishnanS2006
    @AnandakrishnanS2006 วันที่ผ่านมา +1

    Karnataka airavat palakkad odunudoo ariyumo

  • @thundergaming7736
    @thundergaming7736 5 วันที่ผ่านมา +3

    Schoolil ninn tour povunna vibe with school bus😂

    • @Excavator2006
      @Excavator2006 5 วันที่ผ่านมา

      Ee pandaram bus karanam enthe mood poyie poyi, shavam aai pawan aai

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา

      Athaaan

  • @anandhusatheesan4490
    @anandhusatheesan4490 5 วันที่ผ่านมา +8

    Lowfloor ac eduth Kozhikode trivandrum oodikkunna teams staff bus superfast aayit odichel valiya atbhutam illa. KB Ganesh Kumar sir 😂

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา

      😁💯

    • @rishikesh.v
      @rishikesh.v 5 วันที่ผ่านมา +3

      ippol aah low floorr bus banglorekkum service nadathunund😂

    • @anandhusatheesan4490
      @anandhusatheesan4490 5 วันที่ผ่านมา +2

      @@rishikesh.v pinnalla. Kerala srtc Pewer. Malayali poli allee 😆

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา +2

      Really 😱 which depo ??!!

    • @anandhusatheesan4490
      @anandhusatheesan4490 5 วันที่ผ่านมา +5

      @@wanderwithmebyfayis4397 Kottayam. Swift Garudayk pakaram oodicha aan. Njan neritt kand. Chirich chath 🤣

  • @anandhusatheesan4490
    @anandhusatheesan4490 5 วันที่ผ่านมา +5

    34:34 ee type vandi kanumbo avinashi il accident aaya vandiye aanu orma varunnath 19 per maricha accident 😢. RS 784

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา +4

      Yes bro , ee vandikk okke eppoyee out aytt und , volvo orupaad saftey konduvsnnu ippo ..bs3 ippo odikkunnath risk an. RS 784 volvoyude history il thenne worst accident an

    • @anandhusatheesan4490
      @anandhusatheesan4490 5 วันที่ผ่านมา +1

      @@wanderwithmebyfayis4397 yes. Athe pole scania RP 651. ath Kure accident aayittund. 2+ drivers marichittund.

  • @jestin7236
    @jestin7236 5 วันที่ผ่านมา +2

    Ee vandiyil seat kurach slippery feel aa , pushback cheyumbol leg space ottumila, seat layout different tyrinte avidula seat height kooduthala..long routil ee vandi kollila.. @ 6:07 karnataka rtc nokiyilelum atleast aa tamilnadu irakunathupole leyland or tata eduthu mg or prakash body cheyandene..

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา +2

      Ivide cheyyilla bro . Prakash and mg avarude quality il compromise cheyyulla , athukond an nammude state udaypp paripadi aytt global tvs and marco polo pidichath . Paisa mukkal mukhyam

    • @shahin2978
      @shahin2978 5 วันที่ผ่านมา +1

      @@wanderwithmebyfayis4397mukkiyathanennu thinnunnuilla.ksrtc kodutha paisa kk ullath kitti.36 lakh /bus.aa paisa kk vere enthelum kittuo.

  • @jayakrishnanthriveni7624
    @jayakrishnanthriveni7624 5 วันที่ผ่านมา +2

    ac cooling എങ്ങനെ ഉണ്ട്, volvo ടെ അത്രയും ഉണ്ടോ?

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา +1

      Cabin space kuravaan ithin so nalla cooling und day time il. So night time parayandalloo

    • @jayakrishnanthriveni7624
      @jayakrishnanthriveni7624 5 วันที่ผ่านมา

      ​@@wanderwithmebyfayis4397ok

  • @rosebriji4433
    @rosebriji4433 5 วันที่ผ่านมา +2

    24:03 flyower alla bro... Underpassage... Amballuur jn. Ente veedinaduthanu

  • @anandhusatheesan4490
    @anandhusatheesan4490 5 วันที่ผ่านมา +6

    Ee thumbnail idan Chettan kanicha manass 😂 ithine okke premium enn vilikkunnavar karnataka srtc yude airavat 2.0 okke kandal enth parayumo entho. Space machine 🌌 🚀 vilikum mikkavarum 😅

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา +1

      Video kandu nokku bro , njn clear aytt parayunn und

    • @anandhusatheesan4490
      @anandhusatheesan4490 5 วันที่ผ่านมา +1

      @@wanderwithmebyfayis4397 kandu bro. Ath Njan kettu

  • @Nikishorts.
    @Nikishorts. 4 วันที่ผ่านมา +2

    Bus vlog cheyubol vlovo sleeper mathram kerunna video ittal mathi.. Local bus video onnum idaruth. Pinne kerala rtc bus. Igane undaku athin mattam undakam enikil nammal vagikodukandi varum

  • @Xantic-v6x
    @Xantic-v6x 5 วันที่ผ่านมา +6

    Factory employees bus 😂😂

  • @chethanreddy4547
    @chethanreddy4547 5 วันที่ผ่านมา +5

    Super Video Bro🚌🚌🚌

  • @Jojo-ff5by
    @Jojo-ff5by 5 วันที่ผ่านมา +2

    Trivandrum - mysore DEER bus onnu try chey....arum cheytatayi kanditila atu

  • @FlavorscapeVlogs
    @FlavorscapeVlogs 4 วันที่ผ่านมา

    മൂന്നാർ കണ്ണൂർ deluxe ബസിന്റെ വീഡിയോ ഉണ്ടാകുമോ

  • @md0789
    @md0789 2 วันที่ผ่านมา

    atleast ksrtc have some volvo and scania but here in TNSTC only Ashok Leyland
    Ashok Leyland is not a bad but need some premium category
    the main advantage of karnataka is they have a volvo plant

  • @saneeshkottiyoor6764
    @saneeshkottiyoor6764 5 วันที่ผ่านมา +7

    Rate is less than super express was a scam by കൊണേഷ് കുമാർ😤

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา +1

      💯 yeh it was . When i told the truth people said im bought by private bus mafia 😂

  • @arunkumarus9871
    @arunkumarus9871 5 วันที่ผ่านมา +20

    നെഗറ്റീവ് പറയുക അല്ല, ഇതു ഫ്ലൈറ്റ് ആണെകിൽ karanada ഉടെ airavat 2.0 ബസിനെ എല്ലാം എന്ത് പറയും ബ്രോ 😍, പിന്നെ നമ്മൾ ksrtc എന്ന് പറയാൻ പറ്റില്ല kerala state rtc, ബസ് tiket, റിസർവേഷൻ കൌണ്ടർ എല്ലാം അങ്ങനെ ആണ്,KSRTC എന്നത് കർണാടക ഉടെ മാത്രം ആണ്, ഇവിടെ എല്ലാ ബസ് ഉം തിരുവനന്തപുരം dippokku മാത്രം ഉള്ളു, ഈ സ്വിഫ്റ്റ് ac, സ്കാനിയ ഉം എല്ലാം, എന്തോ ഭാഗ്യത്തിന് സ്വിഫ്റ്റ് ac ബസുകൾ വന്നപ്പോൾ ബാക്കി ചില dippokkum കിട്ടി, karanataka അതു പോലെ ആണെകിൽ എല്ലാം ബാംഗ്ലൂർ ഡിപ്പോ orperate ചെയ്യണ്ടേ, എന്നാൽ മൈസൂർ പോലുള്ള എല്ലാ dippokkum സൂപ്പർ ക്ലാസ്സ്‌ ബസ് karanatakada കൊടുത്തിട്ടുണ്ട് ഇപ്പോൾ വന്ന airavat 2.0 ബസ് കോഴിക്കോട്, പാലക്കാട്‌, കാസർകോട് എന്നി സ്ഥലങ്ങളിൽ നിന്ന് ബാംഗ്ലൂർ ക്ക് ഓടുന്നുണ്ട്, ഇനി കോട്ടയം, ആലപ്പുഴ നിന്ന് ഓടി തുടങ്ങും എന്ന് കേട്ടു, ഇവിടെ ആണെകിൽ pazha delux, സൂപ്പർ ഫാസ്റ്റ് ഉള്ളു ബാംഗ്ലൂർ ക്ക്, നല്ല ബസുകൾ എല്ലാം തിരുവനന്തപുരം ദിപ്പോകു മാത്രം 😢🙏

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา +8

      Video full kandu nokku bro 😂 ith verum udaypp paripadi an ksrtc yude 😁 caption il emoji kandille

    • @arunkumarus9871
      @arunkumarus9871 5 วันที่ผ่านมา +1

      @wanderwithmebyfayis4397 കണ്ടു ബ്രോ

    • @anandhusatheesan4490
      @anandhusatheesan4490 5 วันที่ผ่านมา +2

      Space machine enn vilikkum 😂

    • @rishikesh.v
      @rishikesh.v 5 วันที่ผ่านมา +2

      @@anandhusatheesan4490 ath namamlde bombaynte peru aahn vere aarkum tharoola😂🥲 bt sold out aayi

    • @rasiqueraz4814
      @rasiqueraz4814 3 วันที่ผ่านมา +1

      അവിടെkarnataka volvo9600 airavat 2.0 ഇറക്കുമ്പോൾ ഇവിടെ marcopolo പ്രീമിയം sf എന്ന പേരിൽ ഓടിച്ചു ആളെ പറ്റിക്കുന്നു അതിനെ പൊക്കിയടിക്കാൻ കുറെ ആന ഫാൻസും 😂😂

  • @shajeerali2520
    @shajeerali2520 5 วันที่ผ่านมา +7

    ആ പൈസക്ക് വല്ല Airavat or നമ്മുടെ നാട്ടിലെ പ്രൈവറ്റ് ബസ്സൊ review ചെയ്യ് 😂😂😂നല്ല യാത്രയും കിട്ടും കൊടുക്കുന്ന പൈസക്ക് മുതലാകും എന്ന് മാത്രമല്ല ജീവനക്കാരുടെ നന്ദിയും കാണും 😏😁

  • @SajidSaji-b8t
    @SajidSaji-b8t 4 วันที่ผ่านมา +1

    Air india express. Enta bro flight alle...flight pole ennu parenched seriyanu..alland flight emirates anenn gvt parenchillello..mandri parenched seriyalle..flight pole ennu flight air india express anenn maatrm

  • @VishnuVishnu-ld4wv
    @VishnuVishnu-ld4wv 13 ชั่วโมงที่ผ่านมา

    Flight eduthal mathram pora runway kudi ready akkanam😂😂

  • @abhijithanil6177
    @abhijithanil6177 5 วันที่ผ่านมา +1

    ഇയാൾ പറഞ്ഞത് 💯 ശതമാനം സത്യം ആണ് ഇതിന് യാതൊരു യാത്ര സുഖവും ഇല്ല.. Chase എടുത്തു പ്രകാശിൽ ബോഡി കെട്ടി സ്വിഫ്റ്റ് ഇറക്കുന്നപോലെ ഇറക്കുകയാണ് നല്ല ഓപ്ഷൻ. ഈ വണ്ടി ടുറിസ്റ്റ് ബസ് ആയിട്ട് എടുത്തു ഓടിക്കാം അതിനു പറ്റും എന്നാലും സീറ്റ്‌ ഓക്കെ മാറിയാലേ ടുറിസ്റ്റ് ബസ് ആക്കിയാലും നല്ല യാത്ര സുഖം കിട്ടു

  • @sajadminiatures
    @sajadminiatures 4 วันที่ผ่านมา

    0:45 valare valaree sheriyaan🙂

  • @Brucewayneheree
    @Brucewayneheree 5 วันที่ผ่านมา +3

    1:12 Nangal Banglore vare odich Pinneya😎😂😂😂
    Kazhinna Month broo😂

  • @harikrishnanfranky2109
    @harikrishnanfranky2109 5 วันที่ผ่านมา

    Time schedule enganeya bro

  • @Astronaut969
    @Astronaut969 4 วันที่ผ่านมา +2

    Aaa flight ennu paranjavane ing viliche

  • @ritujithshibu6967
    @ritujithshibu6967 5 วันที่ผ่านมา +1

    this tata marcopolo is a good bus replacing those very old looking volvo 8400s. BMTC has started to scrap them also

    • @yedhukrishnan8035
      @yedhukrishnan8035 5 วันที่ผ่านมา +2

      Broooo.....Seriuously?😂

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา +3

      But not for long routes bro . This is oke in max 150 km routes

    • @ritujithshibu6967
      @ritujithshibu6967 5 วันที่ผ่านมา +1

      @@wanderwithmebyfayis4397 the setup is like volvo semi sleeper. Its good for intra state only

    • @Excavator2006
      @Excavator2006 5 วันที่ผ่านมา +1

      @@ritujithshibu6967bro this is good for school bus 😂😂😂😂😂😂

  • @nirmalk3423
    @nirmalk3423 5 วันที่ผ่านมา +4

    One day I want to travel in this ❤

    • @Excavator2006
      @Excavator2006 5 วันที่ผ่านมา +1

      This school bus? One time don’t miss your lecture after attending this bus 😂😂😂😂😂😂😂😂😂😂

  • @adithyavasudevane.r2253
    @adithyavasudevane.r2253 4 วันที่ผ่านมา

    Route timings enganeyanu

  • @ranjithmenon8625
    @ranjithmenon8625 5 วันที่ผ่านมา

    Hi fayiz, sughamalle, jn nurm ബസുകൾ അർബൻ ഡെ വലൊപ്മെന്റ് വേണ്ടി സെൻട്രൽ govt സ്‌കീം ആണ്, അത് സ്ക്രാപ്പ് ചെയ്ത് പുതിയൊരു സ്‌കീംതുടങ്ങിയിട്ടുണ്ട്, പിന്നെ ടാറ്റായുടെ മർക്കോപോളോ ഗംഭീര പരാജയ മായിരുന്നു ബാംഗ്ലൂർ റോട്ടിൽ കൊറേ ബസുകൾ ഓടിയിരുന്നു എല്ലാം പിൻവലിച്ചു കോടികൾ നഷ്ടപ്പെടുത്തി govt. ഇപ്പോൾ റോട്ടിൽ നിറയെ ev busesആണ് ബംഗ്ലുരിൽ, ഇപ്പോൾ1500 e-v bus പുതിയ ബസിനു കൂടി ടെൻഡർ കൊടുത്തു എന്നു ന്യൂസ് ഉണ്ട്, ഞാൻ ഇവിട ബംഗ്ലുരിൽ ആണ്❤❤

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  4 วันที่ผ่านมา

      Yah bro jnrum bus scheme il an vannath . B8R 8400 LOW DECK bus city use n vendi volvo design cheytha vehicle an . Manual il clear aytt MENTION CHEYTHITTUND . Ennittum ivide 😂😂

  • @karthikupillai4343
    @karthikupillai4343 4 วันที่ผ่านมา +1

    Ithine kaatil nallath volvo jnrum thanneya.athan serikkum affordable luxury flight 😂.ennan ente abhiprayam.

  • @Astronaut969
    @Astronaut969 4 วันที่ผ่านมา

    Bangalore prestige tech park shuttle bus tata marcopolo (main gate to office building)

  • @SajidSaji-b8t
    @SajidSaji-b8t 4 วันที่ผ่านมา

    Id oke kozikode mangalapurem..ernakulam kasargod routil idanam..ennalle maximum.frofitable avuo..

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  4 วันที่ผ่านมา

      Athra long onnum odaan ulla capacity ee vndikk illa

    • @SajidSaji-b8t
      @SajidSaji-b8t 4 วันที่ผ่านมา +1

      @wanderwithmebyfayis4397 .kozikode manglore routil odikalo..255 km alle ullu

  • @arumugamb5844
    @arumugamb5844 5 วันที่ผ่านมา

    Super, speed how much bro

  • @Nirmalsibi
    @Nirmalsibi 4 วันที่ผ่านมา

    7.14 kadannu poyath palakkad trivandrum palakkad kollur oadiya minnal bus driver ale 🤔

  • @Nikishorts.
    @Nikishorts. 4 วันที่ผ่านมา +1

    Nigal Kannada KSRTC pokki nadanno.. Ivide pvt bus ok kuraju varukaya. .. Pinne Kerala govt financial issue marath valiya vlovo bus varum vech irunna oru irrip kittum...

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  4 วันที่ผ่านมา

      Nallath kandal nallath parayum . Government promotions advertising okke chilavakkunna paisa public transport il irakkiyal janagalkk upakaram avum .

    • @DoubleAash-g2l
      @DoubleAash-g2l 4 วันที่ผ่านมา

      കറക്റ്റ്

  • @jijoperera8829
    @jijoperera8829 5 วันที่ผ่านมา +2

    U said it maaan....
    Correct aane paranjath...
    Pinne Volvo kanichallo ath oke venam ethpole ulla traveling upayogikkan
    Ennittu puthiya Volvo vagi inter state oodikkanam...
    Allathe kunju bus vangi emmathiri Pani kanikkalle...

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา

      💯

    • @PNQSpotter
      @PNQSpotter 4 วันที่ผ่านมา

      Aa volvo okke verum shokam aanu ippo. Athilum nallath ith thanne😂

  • @amaladri4414
    @amaladri4414 3 วันที่ผ่านมา

    11.04 ആഹാ മാമൻ ഗിയർ ലീവർ പറിച്ചു എടുക്കുവോ 😂😂😂😂😂😂

  • @anandhusatheesan4490
    @anandhusatheesan4490 5 วันที่ผ่านมา +2

    34:43 Trivandrum banglore route il oodunnund bro. Evening 3.15 aavunbo edukkunna vandi aan. Yathra cheyyalle enne njan parayollu. 😂bakki bro yude ishtam 😂

  • @RazinAbdulla-ov8ge
    @RazinAbdulla-ov8ge 5 วันที่ผ่านมา +5

    Ithanna milma busoo😂

  • @brinceraj9080
    @brinceraj9080 5 วันที่ผ่านมา

    Flight ilum ee gap okke ollu mikkathilum...pinnne ee rate AC with pushback evide kittana..athude onn paranju thaa

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา

      580/- (350) km for this . No air suspension and 10 hour travel time . Air suspension and standing passengers illenkil adipoli ayene

    • @brinceraj9080
      @brinceraj9080 5 วันที่ผ่านมา

      @wanderwithmebyfayis4397 ok..ee 350 km kilometres odan Karnataka RTC and privet etre Roopa ane vamgunnath...air suspension Enna prblm Matti nirthiyal

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา

      Private bus 140 km kooduthal odaan govnt rule illa , night service AITP bus interstate an so avarkk ella state ilum vere vere tax undakum . So avr rate idum . Pinne karnataka inside avardew rtc 350 km ac volvo multi axle bus n 700 rupees an varunnath

  • @AbhilashAbhi-o1z
    @AbhilashAbhi-o1z 3 วันที่ผ่านมา

    "സ്പീഡ് ലോക്ക്ഡ് ആണ് അല്ലെ...?

  • @usmanpulprambil
    @usmanpulprambil 5 วันที่ผ่านมา +1

    ചെറിയ ടയർ ആണ് ഡിസ്ക് പൊട്ടാൻ സാധ്യത വളരെ കൂടുതലാണ്

  • @NisarAhammed-h6v
    @NisarAhammed-h6v 5 วันที่ผ่านมา +2

    Ninne polotha TH-cam themmadikalkku vendi irakkiyathalla...marichu sadaarana janangalkku kuranha chilavil sancharikkaan vendiyaanu❤❤❤❤

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา +3

      paranjitt karyam illa ningal ithokkaye arhikkunnullu ❤️

    • @abhishekm54
      @abhishekm54 5 วันที่ผ่านมา

      Verutheyalla gunam pidikathadh

    • @VishnuS-g8p
      @VishnuS-g8p 5 วันที่ผ่านมา +1

      ഇതുപോലെ കുറെ ചാധാരണക്കാർ ഉള്ളത്കൊണ്ടാണ് മൊണ്ണേ കേരളവും ഈ രാജ്യം പോലും ഗതി പിടിക്കാത്തത്...

  • @SajidSaji-b8t
    @SajidSaji-b8t 4 วันที่ผ่านมา

    Idinte speed limit etreyanu

  • @nasarnbr2965
    @nasarnbr2965 5 วันที่ผ่านมา +2

    Karnataka യുടെ ദീർഗ്ഗദൂര ബസുകൾ വേറെ ലെവലാണ് 👌👌👌👌
    Airavat
    Rajahamsa
    Ashwamedha
    ദൂരയാത്ര പോവുന്ന നമ്മുടെ KSRTC കുറെ മാറാനുണ്ട് ,
    പെയിൻറ് നന്നാക്കിയത് കൊണ്ടോ കൂടുതൽ ചാർജ് ഈടാക്കുന്നത് കൊണ്ടോ കാര്യമില്ല ,,

  • @subinatl9084
    @subinatl9084 2 วันที่ผ่านมา

    Salabham businte cheyy broo

  • @Bus_premi_2.o
    @Bus_premi_2.o 5 วันที่ผ่านมา +8

    ഇതിനേക്കാൾ പൊളിയാണ് Kerala Tourist Bus AITP Oneness 🥶🥶🥶💥💥

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา +7

      Bro oneness nte vandikal aytt ithine compare cheyyallee😬 MG body mathram 40 lakh varum . Ee vandi chassis with full body on road price 36 -38 varullu 🤣🤣 oneness okke keralathile no1 operator an .

    • @Bus_premi_2.o
      @Bus_premi_2.o 5 วันที่ผ่านมา

      @@wanderwithmebyfayis4397 ok ഞാൻ പറഞ്ഞത് 💥അതല്ല മോനെ mg അല്ല prakash Zedone 💙🤍💚

  • @RajaTN72-u5f
    @RajaTN72-u5f 5 วันที่ผ่านมา

    Ksrtc mass super fast🔥🔥🔥🎉🎉happy journey 😊

  • @somysebastian7209
    @somysebastian7209 5 วันที่ผ่านมา +1

    സീറ്റിന് വീതി വളരെ കുറവാണ്. സൈഡിലെ നീല കർട്ടൻ കണ്ണ് ഫ്യൂസാക്കും. ഈ കളർ കർട്ടൻ എത്രയും വേഗം നീക്കം ചെയ്താൽ നന്നായിരിക്കും.

  • @shanupathan4302
    @shanupathan4302 5 วันที่ผ่านมา

    Fayiz bhai and Ash2trvls fans assemble here.❤🎉❤🎉❤🎉❤🎉❤🎉❤

  • @sijukraju2336
    @sijukraju2336 2 วันที่ผ่านมา

    👍

  • @ajithscaria9077
    @ajithscaria9077 4 วันที่ผ่านมา +1

    റോബിന്റെ ഫ്ലൈറ്റിൽ എന്നാ വീഡിയോ ചെയ്യുന്നേ 😅

  • @vandiholic451
    @vandiholic451 5 วันที่ผ่านมา +2

    Air suspension polum ilate bus ine premium en vilikan Kerala rtc k matreme patu 😂 🤭

  • @jayakrishnanthriveni7624
    @jayakrishnanthriveni7624 5 วันที่ผ่านมา

    17:09 എന്താ alarm അടിക്കുന്നെ?

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา +1

      Driver fatigue/sleep detection system malefaction ayathan .

  • @jopez1478
    @jopez1478 5 วันที่ผ่านมา

    Heloo Bro.. Video kolaamm.. but kurachudi onn summarize cheyanam.. oru 20 - 25 mins anel.. kanaan oru sukam ond.. ith idak bore adikum.. 😊

  • @dr_tk
    @dr_tk 5 วันที่ผ่านมา +2

    Fayis Broo
    Kannur - Mysore Servosonic bus il travel cheyy bro.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา +1

      Nokkatte bro, online booking undo

    • @Jojo-ff5by
      @Jojo-ff5by 5 วันที่ผ่านมา

      Red bus il ondeee ​@@wanderwithmebyfayis4397

    • @saneeshkottiyoor6764
      @saneeshkottiyoor6764 5 วันที่ผ่านมา

      ​@@wanderwithmebyfayis4397 Bro kannur banglore routeil vaa ns transport, ashoka, kalpaka etc.,.

  • @arunkumars4250
    @arunkumars4250 5 วันที่ผ่านมา +1

    നിന്റെ ക്യാപ്ഷൻ കണ്ടാൽ തോന്നും വേറെ ആരും ഈ മോഡൽ വണ്ടി എടുക്കുന്നില്ല എന്ന് 😀😀.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา +3

      Ithe pole long distance odikkan vere aaara ee vandi eduthath . Robin anoo🤣

    • @arunkumars4250
      @arunkumars4250 5 วันที่ผ่านมา

      @wanderwithmebyfayis4397 Robin mathram allallo. Verayum operates und.

    • @PNQSpotter
      @PNQSpotter 4 วันที่ผ่านมา

      ​@@arunkumars4250Ellarum cheap aayond aanallo edukkanath, comfort kondalallo. Yatrakarde kashtakalam

    • @arunkumars4250
      @arunkumars4250 4 วันที่ผ่านมา

      @@PNQSpotter അതാ പറഞ്ഞത് ഒരു വിധം സാധാരണക്കാർ ആണ് ഈ മോഡൽ വണ്ടി ഉപയോഗം ചെയുന്നത്.

    • @PNQSpotter
      @PNQSpotter 4 วันที่ผ่านมา

      @@arunkumars4250 Appo sadharana fare alle vendath? Ithinu premium fare aanallo

  • @thetraveller3755
    @thetraveller3755 5 วันที่ผ่านมา +1

    Back ലീഫ് ഒരെണ്ണം കുറച്ചാൽ കുറച്ചു ചാട്ടം മാറി കിട്ടും

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา

      Parabolic an appo already kurach ayirikkum undavula

    • @thetraveller3755
      @thetraveller3755 5 วันที่ผ่านมา

      @wanderwithmebyfayis4397 ബാക്കിൽ അങ്ങനെ വരാൻ വഴി ഇല്ല bro frontil അങ്ങനെ വരു

  • @yadhumanohar1888
    @yadhumanohar1888 5 วันที่ผ่านมา

    ithin appo speed limit ille

  • @ritujithshibu6967
    @ritujithshibu6967 5 วันที่ผ่านมา +2

    34:10 that volvo kinda look good to me.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา

      Bro wake up , think about it safety , volvo has changed alot

    • @ritujithshibu6967
      @ritujithshibu6967 5 วันที่ผ่านมา

      @@wanderwithmebyfayis4397 karnataka also has these buses why not them and talking ill about kerala?

    • @anandmenon527
      @anandmenon527 5 วันที่ผ่านมา

      ​@@ritujithshibu6967karnataka have 2011 volvos still running on mint condition

    • @ritujithshibu6967
      @ritujithshibu6967 5 วันที่ผ่านมา

      @@anandmenon527 lmao

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา

      They operate this bus in city , and one more thing bro , volvo clearly mentioned in manual its made for city travel !!

  • @Kingytgaming1996
    @Kingytgaming1996 4 วันที่ผ่านมา

    Aaa gear parichedukkuoo driver

  • @jayakrishnanthriveni7624
    @jayakrishnanthriveni7624 5 วันที่ผ่านมา

    1:43 ഈ സീറ്റിനു charge കുറവുണ്ടോ?

  • @cijogeorge112
    @cijogeorge112 5 วันที่ผ่านมา +2

    Driver chettan gear igne ittal athikam odulla.

  • @asifnazar8710
    @asifnazar8710 5 วันที่ผ่านมา +2

    ksrtc ഇതൊക്കെ പറ്റൂ ക്യാഷ് ഉള്ളവർ ആറെണ്ണം അങ്ങ് വാഘിച്ച 🥸കൊടുക്ക്

  • @sreerakshith
    @sreerakshith 5 วันที่ผ่านมา

    Mannuthy stop flyoverinte thazhe aan…vere videosil okke ee bus avde nirthunund…idh driverinte kazhapp aan…prathikarikanamayirunu

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา

      Ksrtc staff alle nammal enthenkilum paranju kayinjal avarkk ego adikkum

  • @SajidSaji-b8t
    @SajidSaji-b8t 4 วันที่ผ่านมา

    Push back vann kazinchal ninte seatum push back.ah bro..entanu...

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  4 วันที่ผ่านมา

      But nammal chaati irikkunna bagam backilott povunnath an pushback , so leg space koodilla bro .. ningal udeshichath recline seat ayirikkum appo kaal vekkunna bagam koode kurach space avum

    • @SajidSaji-b8t
      @SajidSaji-b8t 4 วันที่ผ่านมา

      @wanderwithmebyfayis4397 pkshe munnile push back avumbo nammalum pushback avanam ennale namuk samadanathode irikan patuo...

  • @Nirmalsibi
    @Nirmalsibi 5 วันที่ผ่านมา

    Bro eppol aa video edutte date

  • @akhil321451
    @akhil321451 5 วันที่ผ่านมา

    Karnataka RTC Airawat 2.0 🔥🔥🔥

  • @niranjai.1711
    @niranjai.1711 5 วันที่ผ่านมา +1

    School bus ✅

  • @anjithks5391
    @anjithks5391 5 วันที่ผ่านมา +3

    എന്റെ പൊന്നു ചങ്ങാതിമാരെ നിങ്ങൾ ഈ video കണ്ടിട്ട് ഫായിസിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, എല്ലാം സത്യമാണ് 😂ഇതുപോലൊരു കൂറ bus ഇത്രേം long service നടത്തുക എന്നത് വളരെ മോശമാണ്. ഇതൊരു ചെറിയ wheel bus ആണ്, company ഇതുപോലെ bus ഇറക്കുന്നത് അതിന്റെതായ കാര്യം കൊണ്ടാണ്. ഇതുപോലെ ഉള്ള ബസുകൾ schoolbus ആയും, staff bus ആയും ഓകെ ആണ് ഉപയോഗം, banglore എയർപോർട്ടിൽ സ്റ്റാഫിന് യാത്ര ചെയ്യാനുള്ള ബസുകൾ ആയിട്ടാണ് karnataka ഇത് ഉപയോഗിക്കുന്നത്, ഇങ്ങനൊരു ബസിൽ ഒരു long route journey നടത്തി നോക്കു അപ്പോ അറിയാം, അടപ്പ് തെറിക്കും,ലീഫ് സസ്പെന്ഷനും, air സസ്പെന്ഷനും തമ്മിൽ ഒരുപാട് difference ഉണ്ട് അത് യാത്ര ചെയ്യുന്നവർ നല്ല രീതിയിൽ മനസിലാവും, നമ്മടെ ksrtc പറയുന്നത് വലിയ volvo പോലുള്ള ബസുകൾ kozhikode-banglore റൂട്ടിൽ service നടത്തിയാൽ ചുരം കേറാനും വളക്കാനും ബുദ്ധിമുട്ട് ആണ് പറഞ്ഞ സ്ഥലത്ത്, Karnataka RTC volvo എടുത്ത് സുഖ സുന്ദരമായി service നടത്തുന്നു, അപ്പോ എന്ത് മനസിലാക്കണം ഇത് KSRTCകും പറ്റുമെന്നത്, എന്നിട്ടും അവർ അത് ചെയ്യുന്നില്ല, so ഇതൊക്കെ ആൾക്കാരുടെ കണ്ണിൽ പോടീ ഇടാൻ വേണ്ടി ഇറക്കുന്നത് ആണ്, im damn sure, this bus is a utter flop bus 😂

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา +1

      Athaaan broo . Ithine kurich valiya idea illathavare pattikkan vendi irakkunna oro udaypp bus ukal an

    • @Jojo-ff5by
      @Jojo-ff5by 5 วันที่ผ่านมา

      Atinu ivanmaru janangalk nallatu cheyan anoo? Koodutal bus iraki private pootikan nokumbola ......numbers kooti court inte kannil podi idate nalla swakaryamulla kurach bus irakiyal rekshapedavunate ullu RTC

  • @sudheeshs5954
    @sudheeshs5954 4 วันที่ผ่านมา

    12:39 ayyo killi just miss

  • @ananthu5563
    @ananthu5563 5 วันที่ผ่านมา

    Nalla koora service ahn ithil n ktm to trsr vare onn poy ottum comfortable alla...

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา

      Athaan , front ile 4-5 row mathrame kurechenkilum comfort ullu

  • @brinceraj9080
    @brinceraj9080 5 วันที่ผ่านมา

    Mannnuthy palathine thazhe koode Alle pokndath

  • @NandaKumar-ps9tu
    @NandaKumar-ps9tu 3 วันที่ผ่านมา

    Plk depo 💪

  • @shgun4528
    @shgun4528 5 วันที่ผ่านมา

    Ithoke school bus ahn pala clg schools ithe bus ahn use cheyane orumathiri ale patikal

  • @arunkumars4250
    @arunkumars4250 5 วันที่ผ่านมา

    ഞാൻ ഒരിക്കൽ ഒരു തമിഴ് ഡ്രൈവറിനോട് ചോദിച്ചു നിങ്ങളുടെ ഗവണ്മെന്റ് എങ്ങനെ ആണ് ഇത്രയും ബസ് വാങ്ങി തരുന്നത് എന്ന്. അപ്പോൾ പുള്ളി പറയുകയാ ഓരോ സംസ്ഥാനതിന് tax ഓരോ രീതിയിൽ ആണ് ഉള്ളത്. അവിടെ തമിഴ് നാട്ടിൽ ധാരാളം ഇൻഡസ്ട്രിയകൾ ഉണ്ട്, ടൂറിസം ഒക്കെ ഉണ്ട്. അതിൽ നിന്ന് എല്ലാം നല്ലൊരു തുക സർക്കാറിനു കിട്ടുന്നു. അതു കൊണ്ട് അവിടെ സർക്കാരിന് വലിയ കടം ഇല്ല. ആ tax ആയി കിട്ടുന്ന പണം കൊണ്ട് അവർ ജനങ്ങൾക്ക് ഉപകാരം ഉള്ള പണികൾ ചെയുന്നു. അതുപോലെ പുതിയ ബസ് ഇറക്കി കൊടുക്കുന്നു. സ്ത്രീകൾക്ക് ഫ്രീ യാത്ര ഓർഡിനറി ബസിൽ കൊടുക്കുന്നു. നഷ്ടം ആണേലും അവർക്കു അതു പ്രശ്നം അല്ല. ആ ടാക്സിൽ ഇവർക്ക് ശമ്പളം കിട്ടുന്നു. ചുരുക്കി പറഞ്ഞാൽ അവർക്കു വേണ്ടത് അവരുടെ സർക്കാർ ചെയ്യുന്നു. ഇവിടെ കേരളത്തിൽ സർക്കാർ വണ്ടി വാങ്ങിച്ചു കൊടുക്കാൻ പൈസ കടം ആയിട്ട് ആണ് കൊടുക്കുന്നത്. മറ്റൊന്ന് നമ്മൾ അടക്കുന്ന tax എവിടെ പോകുന്നു. എന്തു കൊണ്ട് ഇവിടെ ഇന്ഡസ്ട്രിയൽ വരുന്നില്ല. വന്നാൽ നമുക്കും നല്ലത് അല്ലെ. അപ്പോൾ അതിനൊത്ത ഗതാഗത സൗകര്യം താനേ വരും

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  4 วันที่ผ่านมา

      Tamil nattil nalla premium segment busukal illa . Ippo kurach puthya bus vannittund . Nammude swift normal superfast polathew

    • @arunkumars4250
      @arunkumars4250 4 วันที่ผ่านมา

      @wanderwithmebyfayis4397 അത് അല്ലല്ലോ. അവിടെ വണ്ടി എടുത്തു കൊടുക്കുന്നത് അവിടെയുള്ള ഗവണ്മെന്റ് ആണ്. ഇവിടെ എടുത്തു കൊടുക്കുന്നുണ്ടോ? എടുത്തു കൊടുത്തിട്ടു കുടിശിക ksrtc യുടെ തലയിൽ കെട്ടി അല്ലെ വയ്ക്കുന്ന? കുറച്ചു കാലം കഴിഞ്ഞു നോക്ക് ksrtc, പ്രൈവറ്റ് ബസ് ഒക്കെ ഇനിയും കുറയും. എല്ലാവരും സ്വന്തം വണ്ടിയിൽ ആണ് യാത്ര. നമ്മുടെ കൊച്ചു കേരളത്തിൽ വോൾവോ പോലുള്ള വണ്ടികൾ ഇന്റർ സിറ്റി ഓടാൻ പറ്റില്ല.

  • @akhilkb3573
    @akhilkb3573 4 วันที่ผ่านมา

    Gear ippo oori edukkum 😅

  • @anishtp
    @anishtp 5 วันที่ผ่านมา

    dont say negative,, at least some improvement is being shown.. Dont compare..

    • @AbrahamThomas-m5m
      @AbrahamThomas-m5m 5 วันที่ผ่านมา

      Can't compare, that's the fact. Go to the neighbouring state and see their public transport service. This won't come even near any of their premium class services! If looting is the only objective behind the tag line flight and all then let be it! Peace!

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา +2

      Department is making fool of us brother , we need to improve our public transport .

    • @AbrahamThomas-m5m
      @AbrahamThomas-m5m 5 วันที่ผ่านมา

      @@wanderwithmebyfayis4397 Totally! There should be an overall change in the transport system!

  • @vandiholic451
    @vandiholic451 5 วันที่ผ่านมา

    12:56 lock ile 😅

  • @thundergaming7736
    @thundergaming7736 5 วันที่ผ่านมา

    Roadil odunna vanji 😂😂😂

  • @ompareed9481
    @ompareed9481 วันที่ผ่านมา

    താങ്കൾ പറഞ്ഞത് ശരിയാണ്. കുറ്റം പറയാതെ വയ്യ. കുറവുകൾ പറയണം. അതല്ലേ വേണ്ടത്. ലോങ്ങ്‌ യാത്രക്ക് പറ്റിയതല്ല.മണ്ണുത്തി പാലത്തിനു മുകളിൽ ഇറക്കിയത് മോശം പ്രവൃത്തി ആണ്. യാത്ര ക്കാരന് പുല്ലുവില അല്ലാതെന്ത്.

  • @vineethv5861
    @vineethv5861 5 วันที่ผ่านมา

    Chilapo ksrtc labham akumbol nalla bus vaagum ayirikum enu thonunu 😄

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  5 วันที่ผ่านมา

      State govnt vandikal labham mathram nokki ano jananangalkk vendi alle service nadathendath

    • @vineethv5861
      @vineethv5861 4 วันที่ผ่านมา

      @wanderwithmebyfayis439jeevanskarkku timeil salary enkilm kodutal mati ayirunu..

  • @Emilaibak233
    @Emilaibak233 4 วันที่ผ่านมา

    ഉള്ളത് ഉള്ളത് പൊലെ പറയണം, അതിന് ആരേയും പേടിക്കണ്ട

  • @kadavathpremnath
    @kadavathpremnath 5 วันที่ผ่านมา

    ❤❤❤

  • @JithinKolasseri
    @JithinKolasseri 5 วันที่ผ่านมา

    Full troll aanallo.. 😆

  • @anandua1068
    @anandua1068 5 วันที่ผ่านมา

    😅😅Daaaiiii

  • @shintokc
    @shintokc 5 วันที่ผ่านมา

    ഒന്നുകില് കേൾക്കാവുന്ന രീതിയിൽ വിവരണം കൊടുക്കുക ഇല്ലെങ്കിൽ പറയാതെ ഇരിക്കുക