ഇത് ഇപ്പോൾ എത്ര പെൺകുട്ടികൾ ആയി. ഭർത്താവിനെ എങ്കിലും പ്രെസവ സമയത്ത് ഒപ്പം നിക്കാൻ ഉള്ള സാഹചര്യം എല്ലാ ആശുപത്രിയിലും ഉണ്ടാകണം... അവര്ക് എങ്കിലും കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സാധിക്കുമല്ലോ..
@@arunkukku4130 ആരെങ്കിലും കുറെ വേദന സഹിച്ചു മരിച്ചു എന്ന് വാർത്തയുടെ താഴെയും കൊലച്ചിരി ചിരിക്കാൻ കുറെ ചാവാലി പട്ടികൾ കാണും. നിന്നെ അതിലെ കൂട്ടിട്ടുള്ളു. നീ ചിരിച്ചോ
ഞാനും govt hospital il ആണ് ഡെലിവറി കഴിഞ്ഞത് നോർമൽ ഡെലിവറി കഴിഞ്ഞ് സ്റ്റിച്ച് ഇട്ടത് അവിടെ പ്രാക്ടീസ് ചെയ്യുന്ന ജൂനിയർ ഡോക്ടർസ് ആണ് ചിരിച്ചും തമാശ പറഞ്ഞും സ്റ്റിച് ഇടുമ്പോ സ്റ്റിച്ച് കുടുങ്ങി അത് ആദ്യേ അഴിച് പിന്നേം സ്റ്റിച്ച് ഇട്ടു പ്രസവ വേദനക്ക് പോലും ഞാൻ ഇങ്ങനെ നിലവിളിച്ചു കരഞ്ഞിട്ടില്ല 😢
Pregnant ആവുമ്പോ ആളുകളോടൊക്കെ അന്വേഷിച്ചു നല്ല ഹോസ്പിറ്റലിൽ നല്ല ഡോക്ടറെ കണ്ടുപിടിച്ചു കാണിക്കണം. അല്ലാതെ ചിലവ് കുറഞ്ഞ ഹോസ്പിറ്റൽ അന്വേഷിക്കുകയല്ല വേണ്ടത്. ചിലവ് കുറയുന്തോറും അവിടുത്തെ ജീവനക്കാരിൽ നിന്നുള്ള caring ഉം കുറയും.
@@Self-t25 kidney liver ഇതൊക്കെ ഇറച്ചി കടയിൽ എടുത്തു കൊടുക്കുന്ന പോലെ ചുമ്മാ അങ്ങു എടുത്തു കൊടുക്കാൻ പറ്റില്ല തെറ്റായ കമൻ്റ്സ് കൊണ്ട് ആളുകളെ തെറ്റ് ധരിപ്പികരുത്, നമ്മുടെ ആരോഗ്യ സംവിധാനം മികച്ചത് തന്നെ ആണ്.. അതു മനസ്സിലാക്കണം എങ്കിൽ ഇന്ത്യക്ക് പുറത്ത് ഉള്ള വിദേശ രാജ്യങ്ങളിൽ കൂടെ സഞ്ചരിക്കുമ്പോ ഒരു പനി പിടിച്ചാ മതി അപ്പൊ മനസ്സിലാക്കാവുന്നതാണ് സ്വന്തം നാട്ടിലെ ആരോഗ്യസംവിധനം എത്ര മികച്ചത് ആണെന്ന്
തൃശ്ശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എനിക്ക് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ജില്ല ഹോസ്പിറ്റലിൽ ആയിരുന്നു കാണിച്ചിരുന്നത്. 8months ആയപ്പോൾ കുഞ്ഞിന് അനക്കം കുറവ് തോന്നി scan ചെയ്തപ്പോൾ കുഞ്ഞ് മരിച്ചിരുന്നു. ഞാൻ മാനസികമായി തളർന്നു. ബിപി കൂടി എന്റെ കണ്ണിന്റെ കാഴ്ച്ച വരെ നഷ്ടമാവും എന്നായപ്പോൾ അവർ മെഡിക്കൽ കോളജിലേക്കു വിട്ടാക്കി. ഇവിടുത്തെ dr കൂടെ വന്നു ഡീറ്റെയിൽസ് കൊടുക്കാൻ. അല്പം സീരിയസ് ആയിരുന്നു. അവിടെ ചെന്നപ്പോൾ ഫുൾ ജൂനിയർ dr ആണ് ഉള്ളത്. Onninu പോലും കണ്ണിൽ ചോര ഇല്ല. ഞാൻ first ടൈം ആണ് മെഡിക്കൽ കോളേജ് പോയത്. വെറുത്തു പോയി. എനിക്ക് ഗ്ളൂക്കോസ്, ഇൻജെക്ഷൻ എല്ലാം kettunnundayorunnu. ബിപി ഓട്ടോമാറ്റിക് chek ചെയ്യുന്നുണ്ട്. ഇടയ്ക്കു വല്ലാതെ വെള്ളം ദാഹിച്ചു ഞാൻ കുറെ പേരോട് വെള്ളം ചോദിച്ചു ആരും തന്നില്ല. എന്റെ ഫാമിലി എന്നെ പിറ്റേന്ന് വൈകിട്ടാണ് കണ്ടത്. Ivar നമ്മളെ കാണിച്ചു കൊടുക്കില്ല. എനിക്ക് pain വന്നു കുഞ്ഞ് പകുതി പുറത്തു വന്നപ്പോഴും ഇവർ നോക്കിയില്ല. 10nu മേലെ dr ഉണ്ട് അവിടെ. അവസാനം ഞാൻ മരിച്ചു പോവും പറഞ്ഞു കരഞ്ഞപ്പോഴാണ് അവർ നോക്കുന്നത്. അവിടർ മറ്റു garbinikalude ഇടയിൽ വെച്ച് പ്രസവിച്ചു. Mമാനസിക വേദനയും എല്ലാം കൂടി ഞാൻ ഒരുപാട് anibavichu. ലേബർ റൂമിൽ പോലും അവർ കൊണ്ട് പോയില്ല. അതിനിടയിൽ ഒരു പയ്യൻ dr അവനു പഠിക്കാൻ blood എടുക്കാൻ എന്റെ body kuthiysthu. njan പറഞ്ഞു എനിക്ക് എല്ലാ painum കൂടി സഹിക്കാൻ വയ്യ. അവർക്കു നമ്മൾ ഒരു പരീക്ഷണ വസ്തു ആണ്. ശരിക്കും എന്റെ ശാപം അവർക്കുണ്ടാവും. ഒരു ദിവസംമുഴുവൻ food പോലും കിട്ടിയില്ല. അവർ veetkarude kayilnnu വാങ്ങുന്നുണ്ട്. But എനിക്ക് കിട്ടിയില്ല. അതൊക്കെ ഓർക്കുമ്പോൾ ഒരിക്കലും അവിടെ പോവില്ല. 😢😢
എനിക്കും അങ്ങനെ തന്നെ അനുഭവം ഉണ്ട്.ദയവു ചെയ്തു ആരും സര്ക്കാര് ഹോസ്പിറ്റൽ പോകരുത്.ജീവന് പുല്ല് വിലയാണ്.നമ്മൾ മരിക്കാൻ പോകുവനെന്ന് പറഞാൽ പോലും ഒന്ന് തിരിഞ്ഞു നോക്കല്ല ദുഷട്ടകൾ
ഓരോ സ്ത്രീയും അനുഭവിക്കുന്നതാണ് വേദന ഉണ്ടെന്നുപറഞ്ഞാൽ ഇതൊന്നുമല്ല വേദന എന്നു പറയും സാധാരണക്കാരും മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നു പൈസയുണ്ടെങ്കിൽ പ്രൈവറ്റ് കാണിക്കാം ചില ഹോസ്പിറ്റലുകൾ നല്ല കെയറിങ് ആയിരിക്കും പാവം അവളെ രക്ഷപ്പെട്ടിരുന്നെങ്കിൽ
Govt ഹോസ്പിറ്റലിലും മനുഷ്യത്വവും സ്നേഹവും ഉള്ള ഡോക്ടർ മാർ ഒണ്ട് കേട്ടോ.. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ചില doctors... ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞവർ... അങ്ങനെയുള്ളവരുടെ വില കളയാൻ ഇതുപോലെ കുറച്ചു ദുഷ്ടന്മാർ.
ചെറിയ കാര്യങ്ങൾക്ക് പോകരുത്. അവര് അത് വലുതാക്കി തരും. അനുഭവമുണ്ട്. From thrissur govt hsptl. പിന്നെ അവിടുന്ന് discharge വഴക്കുണ്ടാക്കി വാങ്ങി, thirssur അമല hsptlൽ കൊണ്ടുവന്നു. അതുകൊണ്ട് ആൾ രക്ഷപെട്ടു.
ഞാനും അനുഭവിച്ചത് ആണ് മരുന്ന് വെച്ച് വേദന വരുമ്പോൾ സഹിക്കാൻ പറ്റാത്ത വേദന ആണ് ഞാൻ സഹിക്കാൻ പറ്റാതെ കരഞ്ഞു പറഞ്ഞു അങ്ങനെ പെട്ടന്ന് സിസേറിയൻ ചെയ്തത് എന്റെ ഡോക്ടർ ഉം നോർമൽ നോക്കട്ട് എന്നും പറഞ്ഞു ഇരുന്നു
അവർക്ക് നീതി കിട്ടത്തക്ക വിധത്തിലുള്ള ഒരു നിയമവും , ശിക്ഷയും അവിടെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ് ...ഇനി ഇങ്ങനെ ആർക്കും ഒരു ദുരന്തം ഉണ്ടാവാൻ പാടില്ല. ദുഷ്ട പിശാചുക്കൾ ആണല്ലോ ഹോസ്പിറ്റൽ അധികൃതർ 😢😮
This is why cesarean is a life saver… ippozhum Cesarean cheythal Kuttam… risk eduthalum normal delivery mathi enn vashi pidikkunnavarum und… doctors cesarean paranjal ath avark paisa kittan aanennan ippozhum 90% aalukalum parayunnath… ( ee newsile karyam alla pothuve ithan ellarum parayunne )… ithupole ulla situational c section cheyyendi vannavar ippo paranj nadakkunnath doctor avarude target thikaykan c section cheythathan ennan…
ഉള്ളിയേരി mmc yil ഞാൻ അനുഭവിച്ചതാണ്. എനിക്കും ഇതേ അവസ്ഥ ഭാഗ്യത്തിന് രക്ഷപെട്ടു.വേദന വന്നിട്ടും അവർ ഒന്നും ചെയ്തില്ല കുറേ മണിക്കൂർ കാത്തു നിന്നു. ദയയുടെ ഒരു കണിക പോലും ഇല്ലാതെ പെരുമാറുന്ന dr മാരും നഴ്സും. നഴ്‌സുമാർ എല്ലാവരും മാലാഖ കൾ അല്ല. കഷ്ട പെട്ടുള്ള പ്രസവം Dr. കുസുമം ആണ് അവരെ പറ്റി പറയാത്തതാ നല്ലത്
മൊടക്കല്ലൂർ ഹോസ്പിറ്റലിൽ പോവുന്ന പലരുടെയും അവസ്ഥ ഇതുതന്നെയാണ് ഒരുപാട് അനുഭവങ്ങൾ ഉണ്ട് പക്ഷെ വീണ്ടും വീണ്ടും ആളുകൾ അവിടെപ്പോവുന്നത് എന്ത്കൊണ്ടാണെന്ന് മനസിലാവുന്നില്ല 😢
ആദ്യത്തേ സിസേറിയൻ ആണേലും രണ്ടാമത്തെ നോർമൽ ആക്കം.. ദയവു ചെയ്തു പ്രസവത്തിനു സാദാ ഹോസ്പിറ്റൽ പൊവ്വല്... കഷ്ടപ്പെട്ട് കാശുണ്ടായി കഴിഞ്ഞു മതി കുഞ്ഞു.. അതും നല്ല ഹോസ്പിറ്റലിൽ.. ഞാൻ ഇനിം പ്രസവിക്കണമല്ലോ എന്ന് ഓർക്കുമ്പോ പേടിയാ... ആദ്യത്തെ പ്രസവം വിദേശത്തരുന്നു.. പേടി കാരണം ആണ് നാട്ടിൽ നടതഞ്ഞേ... ഇവിടെ കെട്ടിയോൻ അകത്തുണ്ടാർന്ന്.. എനിക്കുംpain മരുന്ന് തന്നു..കുറച്ചു കഴിഞ്ഞപ്പോ ബേബി heartbeat കുറഞ്ഞു..അപ്പൊ കുറെ പേര് വന്നു.. ഒരു ഇൻജെക്ഷൻ തന്നു.. എന്നിട്ടു പറഞ്ഞു, ഇനി അഞ്ചു മിനുറ്റ് നോക്കആം ഓക്കേ അയാൾ നോർമൽ ഡെലിവറി ഇല്ലേൽ സിസേറിയൻ അതാണ് പ്രോട്ടോകോൾ...we need such system.. entire country has to follow that... irrespective of hospital...pinne, ഇവിടെ ഭർത്താവു നിർബന്ധം ആയി കൂടെ വേണം... ഇനി അല് വരൻ പറ്റുന്ന സാഹചര്യം അല്ലേൽ, ഏതെങ്കിലും കൺസെന്റ് ഉള്ള ലേഡി വേണനം .. സപ്പോര്ടിനു.. മെന്റലി ഇമോഷണൽ സപ്പോര്ടിനു..
But there is one negative side to this …there are chances of emergency situations…in such situations patinet party becomes violent and all the situations go outbof hand
@@malavikamalu6414 thangal medical field ano enenikarilla ….casualty 3 year ayi work cheunua oral ena nilak when patients condition is critical most of thr patient parties accept the reality but one out of 10people react as if we doctors are incapable of reviving the patient even though we have done our best to bring positive outcome ….explaining to patient party about the death of the patient requires another level of guts .what i meant is in some nomal delivery there are chances of going to the worse situation very rarely but if patinet party is also inside labour room we doctors will not be able to have a free descion to do anything to savr the patient life
So sad. Cruel doctors and staff. Ordinary patient said to do cesarian. Uneducated doctor said to wait. Very bad. Hospital staff should bear the consequences. Rip dear mother and baby.
Grade 3 placenta ayitum normal try cheyth Last c section nadathi Eganeyo avasthayil rakshapettatha Ipolum athinte oke after effect anubhavikunnu Next oru kuttine try akan polum ipo pediya Inshaallah ini oru kuttik try cheyyunnunnudel ennelum vitt perukitayalum vendila govt ilott ini povila😢atrekum pedich
child birth is so difficult there is so much possibility that it will go wrong still women risk their life to bring another human to this world. Atleast the medical care should be safe
Two month തൊട്ട് MMC ആയിരുന്നു ഞാൻ കാണിച്ചത്..😢 അവിടുത്തെ ഇങ്ങനത്തെ ഓരോ പ്രശ്നങ്ങള് മുമ്പിൽ കണ്ട് ...പേടിച്ചിട്ട ഞങൾ വേറെ ഹോസ്പിറ്റലിലേക്ക് പോയത്..😢😢😢...MMC ,pande ങ്ങനെയാണ്....പ്രതികരിച്ചിട്ട് ഒരു കാര്യവുമില്ല....
Exactly… chathalum veendilla “ sukha prasavam “ mathi … ente deliveryil cheriya oru complication kandappozhe njan c section mathi enn doctorinod paranj… Illengil finally ath emergency c section pokendi verumayirunnu… elective c section aayath kondum nalloru doctor aayath kondum ellam nallathayi poyi… to be frank after c section vaginal delivery aakanjath nannayi ennpolum thonni… parayunna aalukal avide kidann parayum… ente recovery also pettenn aayirunnu…
ഇതൊക്കെ കൊണ്ടാണ് ഡോക്ടർ മാർക് രോഗികളിൽ നിന്ന് അടി കിട്ടുന്നത്, രോഗിയുടെ അവസ്ഥ അറിയാത്ത ഡോക്ടർ മാരുണ്ടോ, ആ കുട്ടി സഹിച്ച വേദന... ഒരു ദൈവത്തിന് മുന്നിലും മാപ്പില്ല. കത്രിക വയറ്റിൽ കുടുങ്ങിയാലോ, icu വിൽ പീഡനം നേരിട്ടാലോ, അവസാനം കൈമലർത്തി കാണിക്കുന്ന ഹോസ്പിറ്റൽ അധികൃതർ. അവർക്ക് എന്തേലും പ്രശ്നം ഉണ്ടായാൽ പണിമുടക് ആയി.. പ്രതിഷേധം ആയി... രോഗികളെ ചികിൽസിക്കില്ല എന്നായി... ഡോക്ടർ ടെ അനാസ്ഥ കൊണ്ട് ആരേലും മരിച്ചാൽ അതിന് മറുപടി ഇല്ല
Pettonn thanne avidenn mattukayo allengil policel ariyikkukayo cheyyamayirunnu ഇത്പോലെ എന്റെ ഉമ്മാക് അനിയനെ പ്രസവിക്കുന്ന അന്ന് നല്ല വേദന വന്നിട്ടും ഡോക്ടർ വരാതെ വീട്ടിൽ പോയി ഡോക്ടർ ഉറങ്ങി ഉമ്മാക് മരുന്ന് കൊടുത്ത് കുട്ടി പുറത്തേക്ക് വരുന്നത് nirthi വെച്ച അപ്പൊ ഇന്റെ ഉപ്പ പോയിട്ട് ഹോസ്പിറ്റലിൽ നല്ല വർത്താനം പറഞ്ഞു പ്രേശ്നമാക്കി അപ്പൊ thanne ഡോക്ടർ വന്നു പ്രസവം നടത്തി, അത്പോലെ നല്ല ഉച്ചത്തിൽ പ്രേശ്നമുണ്ടാക്കി എന്തെങ്കിലും ചെയ്താൽ മതിയായിരുന്നു
ദൈവമേ നീ കെട്ടി നിനക്കുണ്ടാവുന്ന കുഞ്ഞും... വേണ്ട. എന്തിനാ വെറുതെ പറയുന്നത്. നീ എന്ത് കിഴങ്ങ് സുഖത്തിനാണോ ഇതൊക്കെ പറയുന്നത്, തിരിച്ച് നിനക്കു തന്നെ അത് കിട്ടിക്കോളും! 🔥 നീ എല്ലായിടത്തും ഇത് തന്നെ അല്ലെ മോനെ 😏😂
*അതിദരുണമായ സംഭവമാണ് ഉണ്ടായത്. മറ്റൊരു കാര്യം പറയാതിരിക്കാൻ ആവില്ല. ഈ മെഡിക്കൽ കോളേജ് മുസ്ലിം സ്ഥാപനമാണെന്ന് വിചാരിച്ച് ചിലർ രൂക്ഷമായ വർഗീയത സോഷ്യൽ മീഡിയകളിൽ ക്കൂടി പ്രചരിപ്പിക്കുന്നുണ്ട്.*
ഇപ്പോ അങ്ങനെ അല്ല. Labour റൂമിൽ കേറ്റിയാൽ normal delivery ആവും എന്ന് പറഞ്ഞു മണിക്കൂറുകൾ observationil വെയ്ക്കും. Pain വന്ന് ചാവും എന്ന് പറഞ്ഞാൽ പോലും വരത്തില്ല. അവസാനം എന്തെങ്കിലും emergency വന്നാൽ മാത്രം CS ചെയ്യും. (Its my personal experience that i have faced in a govt. Hospital 🙏🏻)
ഇത് ഇപ്പോൾ എത്ര പെൺകുട്ടികൾ ആയി. ഭർത്താവിനെ എങ്കിലും പ്രെസവ സമയത്ത് ഒപ്പം നിക്കാൻ ഉള്ള സാഹചര്യം എല്ലാ ആശുപത്രിയിലും ഉണ്ടാകണം... അവര്ക് എങ്കിലും കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സാധിക്കുമല്ലോ..
എന്നിട്ട് അവൻ പ്രസവിക്കണം 🤭🤭🤭🤣
@@arunkukku4130hil ntha ithra chirikkn
@@arunkukku4130 ആരെങ്കിലും കുറെ വേദന സഹിച്ചു മരിച്ചു എന്ന് വാർത്തയുടെ താഴെയും കൊലച്ചിരി ചിരിക്കാൻ കുറെ ചാവാലി പട്ടികൾ കാണും. നിന്നെ അതിലെ കൂട്ടിട്ടുള്ളു. നീ ചിരിച്ചോ
@@arunkukku4130comedy ninte vivaram illaymayan. 😂
@@RDdggrd നിനക്ക് നല്ല വിവരം ഉണ്ടല്ലോ അത് മതി
മക്കളെ doctor ആവാൻ പഠിപ്പിക്കുമ്പോൾ കുറച്ചു മനുഷ്യത്വം കൂടി പഠിപ്പിച്ചു കൊടുക്കണം parents
Very correct 💯
ജാതി സംവരണം നിർത്തണം.പാവപ്പെട്ട വർക്ക് സൗജന്യ വിദ്യാഭ്യാസ നൽകണം. നീറ്റ് പരീക്ഷ ഏറ്റവും കുറഞ്ഞ മാർക് നേടുന്ന വരും ജാതിയുടെ പേരിൽ ഡോക്ടറാകും
മനുഷ്യത്വം ടാബ്‌ലറ്റ് കഴിച്ച മതിയോ
@@Ramsalil angane oru tablet undenkil makkalku koduthu nokku, nannavumenkil nannavatte
ആ ആശുപത്രിയെയും അവിടത്തെ ഈ രോഗിയുടെ case handle ചെയ്ത ഡോക്ടർമാരെയും മറ്റു സ്റ്റാഫ് കളെയും വെറുതെ വിടാന്‍ പാടില്ല.
ഓടി പോടാ ഇതൊക്ക സത്യം ആണെന്ന് നിനക്ക് അറിയാമോ.... ചത്ത നാറിച്ചിയുടെ തന്ത എവിടെ
😢കുറെ വോദന സഹീച്ചു കാണും പാവം 😒
ആ ഡോക്ടർ ആ വേദന അറിഞ്ഞു മരിക്കണം . ഒരമ്മ ആകാൻ എന്തെല്ലാം സഹിച്ചു അശ്വതി... പാവം ഇത് മേലധികാരികൾ അറിയാതെ പോകരുത് 🙏🙏🙏🙏
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
poda ബുദി ഇല്ലാത്ത മിരെ
ഞാനും govt hospital il ആണ് ഡെലിവറി കഴിഞ്ഞത് നോർമൽ ഡെലിവറി കഴിഞ്ഞ് സ്റ്റിച്ച് ഇട്ടത് അവിടെ പ്രാക്ടീസ് ചെയ്യുന്ന ജൂനിയർ ഡോക്ടർസ് ആണ് ചിരിച്ചും തമാശ പറഞ്ഞും സ്റ്റിച് ഇടുമ്പോ സ്റ്റിച്ച് കുടുങ്ങി അത് ആദ്യേ അഴിച് പിന്നേം സ്റ്റിച്ച് ഇട്ടു പ്രസവ വേദനക്ക് പോലും ഞാൻ ഇങ്ങനെ നിലവിളിച്ചു കരഞ്ഞിട്ടില്ല 😢
Entae ammo kettittu thannae pedi akunnu 😢😢
എനിക്കും അങ്ങനെ ആണ്. S A T ഹോസ്പിറ്റലിൽ ആണ്.
Suturing nurses ആണ് ചെയ്യേണ്ടത്. ഡോക്ടറുമാർ ഇഞ്ചക്ഷൻ എടുക്കാനേ suturing ഒന്നും പഠിക്കാനില്ല.
ബെസ്റ്റ് എങ്ങനെ ഇരികണ് ആരോഗ്യം മന്ത്രിക്ക് പരാതി 😢
അടിച്ചു പോളിക്കു നാട്ടുകാരെ എല്ലാം ഒരെണ്ണത്തിനെയും വെറുതെ വിടരുത്
ഓരോ ജീവനും വിലപ്പെട്ട താണ് , ഇത് പോലെ എത്ര ജീവനുകൾ നഷ്ട്ടപെട്ടു,
തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപെടണം ഊബലായ നീയമം മാറ്റണം
ഡോക്ടറുടെ പേര് പറയാൻ ആർക്കും ധൈര്യം ഇല്ലേ
കള്ള കഴുവേറി, കൊന്നില്ലെടി നായിന്റെ മോളെ നീ ആ മോളേം. ഒരു കുഞ്ഞിനേം. ഇവള് മുടിഞ്ഞു പോകട്ടു
@Jus994 thamarassery thaluk hospitalil oru dr ndayirunnu jasmin aa dr aano idh
Avark oru alivum llathe dr aann avare kayyilnn idhe pole mistake undayitund
@@NaslaFarmiyes താമരശ്ശേരിയിൽ മുമ്പുണ്ടായിരുന്ന dr jasmin
@@NaslaFarmiathe
അവിടെ പോവരുദ്. അവിടുത്തേ സ്റ്റാഫ് അവിടെ കുടുംബക്കാരെ അവിടെ conseltinu സമ്മതിക്കില്ല. അത്ര വിശ്വാസം ആണ് ആ ഹോസ്പിറ്റലിനെ
ഏതാണ് ആശുപത്രി
@@sajnarahman8278 malabar
Mmc modakkallur
Government hospital aano
Mixed
Pregnant ആവുമ്പോ ആളുകളോടൊക്കെ അന്വേഷിച്ചു നല്ല ഹോസ്പിറ്റലിൽ നല്ല ഡോക്ടറെ കണ്ടുപിടിച്ചു കാണിക്കണം. അല്ലാതെ ചിലവ് കുറഞ്ഞ ഹോസ്പിറ്റൽ അന്വേഷിക്കുകയല്ല വേണ്ടത്. ചിലവ് കുറയുന്തോറും അവിടുത്തെ ജീവനക്കാരിൽ നിന്നുള്ള caring ഉം കുറയും.
Aaru paranju avide chelavu kuravaanenn thottenum pidichenumokke avar bill idum
Normal delivery ആണ് ആളുകൾ നമ്മുടെ നാട്ടിൽ വേണ്ട
@@happylife7843 aaa hospital chelavu kuranjath onnualla.nalla costly aanu
സത്യം 🥺👌🏻 ഇത്പോലെ ഹോസ്പിറ്റൽ തിരഞ്ഞെടുത്തു അനുഭവി ച്ചതാണ് njan
Avar ellaa vedanayum sahich kaanum...
എന്തിനാണ് കൊന്നത്. എന്ന് തെളിയിക്കണം... കിഡ്നി, ലിവർ.. അങ്ങനെ ഉള്ള അവയവങ്ങൾ എടുക്കാനാണോ എന്ന് കൂടി അന്നേഷിച്ചു കണ്ടെത്തണം.. 😰
🫰🏼 ലേശം ഉളുപ്പ്
Ithentha vellarika pattanam ano
@@youdontKnowme405enthu ullupu
@@youdontKnowme405എന്തിനി അവിടെ എത്ര രോഗികളാ ഇങ്ങനെ മരണപെട്ടതെന്നു തനിക്കറിയാമോ ഞാൻ അവിടെ അടുത്തുള്ള ആളാണ്
@@Self-t25 kidney liver ഇതൊക്കെ ഇറച്ചി കടയിൽ എടുത്തു കൊടുക്കുന്ന പോലെ ചുമ്മാ അങ്ങു എടുത്തു കൊടുക്കാൻ പറ്റില്ല
തെറ്റായ കമൻ്റ്സ് കൊണ്ട് ആളുകളെ തെറ്റ് ധരിപ്പികരുത്, നമ്മുടെ ആരോഗ്യ സംവിധാനം മികച്ചത് തന്നെ ആണ്.. അതു മനസ്സിലാക്കണം എങ്കിൽ ഇന്ത്യക്ക് പുറത്ത് ഉള്ള വിദേശ രാജ്യങ്ങളിൽ കൂടെ സഞ്ചരിക്കുമ്പോ ഒരു പനി പിടിച്ചാ മതി അപ്പൊ മനസ്സിലാക്കാവുന്നതാണ് സ്വന്തം നാട്ടിലെ ആരോഗ്യസംവിധനം എത്ര മികച്ചത് ആണെന്ന്
തൃശ്ശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എനിക്ക് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ജില്ല ഹോസ്പിറ്റലിൽ ആയിരുന്നു കാണിച്ചിരുന്നത്. 8months ആയപ്പോൾ കുഞ്ഞിന് അനക്കം കുറവ് തോന്നി scan ചെയ്തപ്പോൾ കുഞ്ഞ് മരിച്ചിരുന്നു. ഞാൻ മാനസികമായി തളർന്നു. ബിപി കൂടി എന്റെ കണ്ണിന്റെ കാഴ്ച്ച വരെ നഷ്ടമാവും എന്നായപ്പോൾ അവർ മെഡിക്കൽ കോളജിലേക്കു വിട്ടാക്കി. ഇവിടുത്തെ dr കൂടെ വന്നു ഡീറ്റെയിൽസ് കൊടുക്കാൻ. അല്പം സീരിയസ് ആയിരുന്നു. അവിടെ ചെന്നപ്പോൾ ഫുൾ ജൂനിയർ dr ആണ് ഉള്ളത്. Onninu പോലും കണ്ണിൽ ചോര ഇല്ല. ഞാൻ first ടൈം ആണ് മെഡിക്കൽ കോളേജ് പോയത്. വെറുത്തു പോയി. എനിക്ക് ഗ്ളൂക്കോസ്, ഇൻജെക്ഷൻ എല്ലാം kettunnundayorunnu. ബിപി ഓട്ടോമാറ്റിക് chek ചെയ്യുന്നുണ്ട്. ഇടയ്ക്കു വല്ലാതെ വെള്ളം ദാഹിച്ചു ഞാൻ കുറെ പേരോട് വെള്ളം ചോദിച്ചു ആരും തന്നില്ല. എന്റെ ഫാമിലി എന്നെ പിറ്റേന്ന് വൈകിട്ടാണ് കണ്ടത്. Ivar നമ്മളെ കാണിച്ചു കൊടുക്കില്ല. എനിക്ക് pain വന്നു കുഞ്ഞ് പകുതി പുറത്തു വന്നപ്പോഴും ഇവർ നോക്കിയില്ല. 10nu മേലെ dr ഉണ്ട് അവിടെ. അവസാനം ഞാൻ മരിച്ചു പോവും പറഞ്ഞു കരഞ്ഞപ്പോഴാണ് അവർ നോക്കുന്നത്. അവിടർ മറ്റു garbinikalude ഇടയിൽ വെച്ച് പ്രസവിച്ചു. Mമാനസിക വേദനയും എല്ലാം കൂടി ഞാൻ ഒരുപാട് anibavichu. ലേബർ റൂമിൽ പോലും അവർ കൊണ്ട് പോയില്ല. അതിനിടയിൽ ഒരു പയ്യൻ dr അവനു പഠിക്കാൻ blood എടുക്കാൻ എന്റെ body kuthiysthu. njan പറഞ്ഞു എനിക്ക് എല്ലാ painum കൂടി സഹിക്കാൻ വയ്യ. അവർക്കു നമ്മൾ ഒരു പരീക്ഷണ വസ്തു ആണ്. ശരിക്കും എന്റെ ശാപം അവർക്കുണ്ടാവും. ഒരു ദിവസംമുഴുവൻ food പോലും കിട്ടിയില്ല. അവർ veetkarude kayilnnu വാങ്ങുന്നുണ്ട്. But എനിക്ക് കിട്ടിയില്ല. അതൊക്കെ ഓർക്കുമ്പോൾ ഒരിക്കലും അവിടെ പോവില്ല. 😢😢
😮😢
@@divyadhinu7161 നല്ല കഥ കൊള്ളാം 😂😂👺👺🥵🥵🥵..... ഇത് എങ്ങനെ ഒപ്പിച്ചു
എനിക്കും അങ്ങനെ തന്നെ അനുഭവം ഉണ്ട്.ദയവു ചെയ്തു ആരും സര്ക്കാര് ഹോസ്പിറ്റൽ പോകരുത്.ജീവന് പുല്ല് വിലയാണ്.നമ്മൾ മരിക്കാൻ പോകുവനെന്ന് പറഞാൽ പോലും ഒന്ന് തിരിഞ്ഞു നോക്കല്ല ദുഷട്ടകൾ
😮
@@Ronyprince846 സത്യം ആണ്.
ഓരോ സ്ത്രീയും അനുഭവിക്കുന്നതാണ് വേദന ഉണ്ടെന്നുപറഞ്ഞാൽ ഇതൊന്നുമല്ല വേദന എന്നു പറയും സാധാരണക്കാരും മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നു പൈസയുണ്ടെങ്കിൽ പ്രൈവറ്റ് കാണിക്കാം ചില ഹോസ്പിറ്റലുകൾ നല്ല കെയറിങ് ആയിരിക്കും പാവം അവളെ രക്ഷപ്പെട്ടിരുന്നെങ്കിൽ
✅
പ്രൈവറ്റ് ഹോസ്പിറ്റൽ ആണ് അത് മലബാർ മെഡിക്കൽ കോളേജ്
ഫുൾ A+ ഡോക്ടർ....
😂
Avoid that hospital
മെഡിക്കൽ കോളേജ് മറ്റു ഗവണ്മെന്റ് hsptl ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് പോകരുത് ജീവൻ പോകാത്ത വല്ല ചെറിയ അസുഖത്തിനും പോയ മതി.. 🙏🏼
Govt ഹോസ്പിറ്റലിലും മനുഷ്യത്വവും സ്നേഹവും ഉള്ള ഡോക്ടർ മാർ ഒണ്ട് കേട്ടോ.. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ചില doctors... ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞവർ... അങ്ങനെയുള്ളവരുടെ വില കളയാൻ ഇതുപോലെ കുറച്ചു ദുഷ്ടന്മാർ.
ചെറിയ കാര്യങ്ങൾക്ക് പോകരുത്. അവര് അത് വലുതാക്കി തരും. അനുഭവമുണ്ട്. From thrissur govt hsptl. പിന്നെ അവിടുന്ന് discharge വഴക്കുണ്ടാക്കി വാങ്ങി, thirssur അമല
hsptlൽ കൊണ്ടുവന്നു. അതുകൊണ്ട് ആൾ രക്ഷപെട്ടു.
Hospital close cheyyanam. Athrakkum nannillath oru hospital aane ath
ഇതിപ്പോ എന്ധോരം പേരാണ് ഇങ്ങനെ മരിക്കുന്നത് 😓😓😓ഹോസ്പിറ്റലുകളിൽ മൊത്തം അനാസ്ഥ.. ഇവരുടെ ഒക്കെ ലൈസെൻസ് ഇല്ലാതാക്കണം
Arum ah hospital eni pokathe erikuga athe ollu namuk cheyyan pattunnath😢😢😢...
ഞാനും അനുഭവിച്ചത് ആണ് മരുന്ന് വെച്ച് വേദന വരുമ്പോൾ സഹിക്കാൻ പറ്റാത്ത വേദന ആണ്
ഞാൻ സഹിക്കാൻ പറ്റാതെ കരഞ്ഞു പറഞ്ഞു അങ്ങനെ പെട്ടന്ന് സിസേറിയൻ ചെയ്തത്
എന്റെ ഡോക്ടർ ഉം നോർമൽ നോക്കട്ട് എന്നും പറഞ്ഞു ഇരുന്നു
ഓപ്പറേഷൻ കേസ് നെ നോർമൽ ചെയ്ത് ഫേമസ് ആവാൻ നോക്കുന്ന ഇത്പോലത്തെ ഒരുപാട് ഡോക്ടർ മാർ ഉണ്ട്. ..
poda ബുദി ഇല്ലാത്ത മിരെ
അവർക്ക് നീതി കിട്ടത്തക്ക വിധത്തിലുള്ള ഒരു നിയമവും , ശിക്ഷയും അവിടെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ് ...ഇനി ഇങ്ങനെ ആർക്കും ഒരു ദുരന്തം ഉണ്ടാവാൻ പാടില്ല. ദുഷ്ട പിശാചുക്കൾ ആണല്ലോ ഹോസ്പിറ്റൽ അധികൃതർ 😢😮
This is why cesarean is a life saver… ippozhum Cesarean cheythal Kuttam… risk eduthalum normal delivery mathi enn vashi pidikkunnavarum und… doctors cesarean paranjal ath avark paisa kittan aanennan ippozhum 90% aalukalum parayunnath… ( ee newsile karyam alla pothuve ithan ellarum parayunne )… ithupole ulla situational c section cheyyendi vannavar ippo paranj nadakkunnath doctor avarude target thikaykan c section cheythathan ennan…
ഹോസ്പിറ്റലിൽ ഇതിനോടകം എത്ര case വന്നു annitto🙄അവർ പൈസ കൊടുത്തു ഒതുക്കും 2ദിവസം ഉണ്ടാവും വാർത്ത
ദൈവമേ,,,... പാവം 😢😢😢😢
വിശ്വാസത്തോടെ ഒരു ആശുപത്രിയിൽ പോകാൻ പറ്റാത്ത അവസ്ഥ ആയല്ലോ 😢
ആ ഡോക്ടറെ വെറുതെ വിടരുത് പ്ലീസ് 😢😢😢
poda ബുദി ഇല്ലാത്ത മിരെ
ഉള്ളിയേരി mmc yil ഞാൻ അനുഭവിച്ചതാണ്. എനിക്കും ഇതേ അവസ്ഥ ഭാഗ്യത്തിന് രക്ഷപെട്ടു.വേദന വന്നിട്ടും അവർ ഒന്നും ചെയ്തില്ല കുറേ മണിക്കൂർ കാത്തു നിന്നു. ദയയുടെ ഒരു കണിക പോലും ഇല്ലാതെ പെരുമാറുന്ന dr മാരും നഴ്സും. നഴ്‌സുമാർ എല്ലാവരും മാലാഖ കൾ അല്ല. കഷ്ട പെട്ടുള്ള പ്രസവം Dr. കുസുമം ആണ് അവരെ പറ്റി പറയാത്തതാ നല്ലത്
Ith dr prajisha
മൊടക്കല്ലൂർ ഹോസ്പിറ്റലിൽ പോവുന്ന പലരുടെയും അവസ്ഥ ഇതുതന്നെയാണ് ഒരുപാട് അനുഭവങ്ങൾ ഉണ്ട് പക്ഷെ വീണ്ടും വീണ്ടും ആളുകൾ അവിടെപ്പോവുന്നത് എന്ത്കൊണ്ടാണെന്ന് മനസിലാവുന്നില്ല 😢
വീണ്ടും വീണ്ടും ഒരേ കുറ്റം ആവർത്തിക്കുന്നു.. നിയമം നോക്കുകുത്തി
എറണാകുളം ജില്ലയിൽ പച്ചാളഠ എന്ന സ്ഥലത്ത് ഉള്ള ലൂർദ്ദ് ആശുപത്രിയിൽ ചികിത്സാ പിഴവുകൾ സ്ഥിരം ആണ്
ഉവ്വ് 😂😂
ആദ്യത്തേ സിസേറിയൻ ആണേലും രണ്ടാമത്തെ നോർമൽ ആക്കം.. ദയവു ചെയ്തു പ്രസവത്തിനു സാദാ ഹോസ്പിറ്റൽ പൊവ്വല്... കഷ്ടപ്പെട്ട് കാശുണ്ടായി കഴിഞ്ഞു മതി കുഞ്ഞു.. അതും നല്ല ഹോസ്പിറ്റലിൽ.. ഞാൻ ഇനിം പ്രസവിക്കണമല്ലോ എന്ന് ഓർക്കുമ്പോ പേടിയാ... ആദ്യത്തെ പ്രസവം വിദേശത്തരുന്നു.. പേടി കാരണം ആണ് നാട്ടിൽ നടതഞ്ഞേ... ഇവിടെ കെട്ടിയോൻ അകത്തുണ്ടാർന്ന്.. എനിക്കുംpain മരുന്ന് തന്നു..കുറച്ചു കഴിഞ്ഞപ്പോ ബേബി heartbeat കുറഞ്ഞു..അപ്പൊ കുറെ പേര് വന്നു.. ഒരു ഇൻജെക്ഷൻ തന്നു.. എന്നിട്ടു പറഞ്ഞു, ഇനി അഞ്ചു മിനുറ്റ് നോക്കആം ഓക്കേ അയാൾ നോർമൽ ഡെലിവറി ഇല്ലേൽ സിസേറിയൻ അതാണ് പ്രോട്ടോകോൾ...we need such system.. entire country has to follow that... irrespective of hospital...pinne, ഇവിടെ ഭർത്താവു നിർബന്ധം ആയി കൂടെ വേണം... ഇനി അല് വരൻ പറ്റുന്ന സാഹചര്യം അല്ലേൽ, ഏതെങ്കിലും കൺസെന്റ് ഉള്ള ലേഡി വേണനം .. സപ്പോര്ടിനു.. മെന്റലി ഇമോഷണൽ സപ്പോര്ടിനു..
വലിയ വലിയ ഹോസ്പിറ്റലിൽ പോകരുത് അവിടെ തിരക്കുള്ളതുകാരണം നിങ്ങളെ ആരും ശ്രദ്ധിക്കില്ല മീഡിയം ഹോസ്പിറ്റൽ കോളിറ്റി ഹോസ്പിറ്റലിൽ മാത്രം പോവുക
But there is one negative side to this …there are chances of emergency situations…in such situations patinet party becomes violent and all the situations go outbof hand
@@asifmohammedfiroz.ath avare paraghu manasilakanam .agane oru situation vanal egane perumaranam enu oke.
@@malavikamalu6414 thangal medical field ano enenikarilla ….casualty 3 year ayi work cheunua oral ena nilak when patients condition is critical most of thr patient parties accept the reality but one out of 10people react as if we doctors are incapable of reviving the patient even though we have done our best to bring positive outcome ….explaining to patient party about the death of the patient requires another level of guts .what i meant is in some nomal delivery there are chances of going to the worse situation very rarely but if patinet party is also inside labour room we doctors will not be able to have a free descion to do anything to savr the patient life
Ividullavark vaginal anenkil ntho valiya karyam anen oru thought und.
ഡെലിവറി സമയത്ത് ഭർത്താവിനെ നിർത്തണം
Hospital and doctors name mention cheyyanam
പാവപെട്ട മനുഷ്യർ പൈസ ഇല്ലാത്ത അവസ്ഥയിൽ സൗചന്യ ചികിത്സ തേടി പോകും അവർക്ക് ഭാഗ്യം ഉണ്ടെങ്കിൽ രോഗം മാറും . ജീവൻ തിരിച്ചു കിട്ടും.അതാണ് അവസ്ഥ
ദൈവമേ ആ dr നു തക്ക ശിക്ഷ വാങ്ങി കൊടുക്കണമേ
poda ബുദി ഇല്ലാത്ത മിരെ
😢😢
പാവം 😔
പാവം ചേച്ചി
അതെ ഹോസ്പിറ്റല്‍ തന്നെ പോസ്റ്റോട്ടം ചെയ്യുകയാണെങ്കിൽ ആ ഡോക്ടറെ അനുകൂലമായ വിധി ഉണ്ടാവും വേറെ ഹോസ്പിറ്റലിൽ പോസ്റ്റോട്ടം ചെയ്യുന്നതാണ് ഉചിതം
Dr maroke oru ketta avr onniche nilku nammal verum pottanmaar
Ini ingane undavaruth. Case strong akanam
Which hospital??
MMC modakkalloor Medical college
So sad. Cruel doctors and staff. Ordinary patient said to do cesarian. Uneducated doctor said to wait. Very bad. Hospital staff should bear the consequences. Rip dear mother and baby.
Grade 3 placenta ayitum normal try cheyth
Last c section nadathi
Eganeyo avasthayil rakshapettatha
Ipolum athinte oke after effect anubhavikunnu
Next oru kuttine try akan polum ipo pediya
Inshaallah ini oru kuttik try cheyyunnunnudel ennelum vitt perukitayalum vendila govt ilott ini povila😢atrekum pedich
child birth is so difficult there is so much possibility that it will go wrong still women risk their life to bring another human to this world. Atleast the medical care should be safe
Pavam amma🙏🙏🙏
അപ്പോൾ തന്ത വേസ്റ്റ് ആണോ കള്ള നാറി........ നിന്റെയൊക്കെ തന്തയെ പറഞ്ഞാൽ മതി
😢😢
വെറുതെ വിടരുത് ഒന്നിനേം
പാവം
Eadha hospital?
Malabar medical college modakkallur
Two month തൊട്ട് MMC ആയിരുന്നു ഞാൻ കാണിച്ചത്..😢 അവിടുത്തെ ഇങ്ങനത്തെ ഓരോ പ്രശ്നങ്ങള് മുമ്പിൽ കണ്ട് ...പേടിച്ചിട്ട ഞങൾ വേറെ ഹോസ്പിറ്റലിലേക്ക് പോയത്..😢😢😢...MMC ,pande ങ്ങനെയാണ്....പ്രതികരിച്ചിട്ട് ഒരു കാര്യവുമില്ല....
Vaginal delivery ntho valiya karyam anen veetu karkm natukarkm oru chintha und.
Suga prasavam polum… valiya sugam onnum ella
Exactly… chathalum veendilla “ sukha prasavam “ mathi … ente deliveryil cheriya oru complication kandappozhe njan c section mathi enn doctorinod paranj… Illengil finally ath emergency c section pokendi verumayirunnu… elective c section aayath kondum nalloru doctor aayath kondum ellam nallathayi poyi… to be frank after c section vaginal delivery aakanjath nannayi ennpolum thonni… parayunna aalukal avide kidann parayum… ente recovery also pettenn aayirunnu…
ഇതൊക്കെ കൊണ്ടാണ് ഡോക്ടർ മാർക് രോഗികളിൽ നിന്ന് അടി കിട്ടുന്നത്, രോഗിയുടെ അവസ്ഥ അറിയാത്ത ഡോക്ടർ മാരുണ്ടോ, ആ കുട്ടി സഹിച്ച വേദന... ഒരു ദൈവത്തിന് മുന്നിലും മാപ്പില്ല. കത്രിക വയറ്റിൽ കുടുങ്ങിയാലോ, icu വിൽ പീഡനം നേരിട്ടാലോ, അവസാനം കൈമലർത്തി കാണിക്കുന്ന ഹോസ്പിറ്റൽ അധികൃതർ. അവർക്ക് എന്തേലും പ്രശ്നം ഉണ്ടായാൽ പണിമുടക് ആയി.. പ്രതിഷേധം ആയി... രോഗികളെ ചികിൽസിക്കില്ല എന്നായി...
ഡോക്ടർ ടെ അനാസ്ഥ കൊണ്ട് ആരേലും മരിച്ചാൽ അതിന് മറുപടി ഇല്ല
RIP 🌹 mother and baby
Ippa aganeaayo??
Delivery k private hoapital thanne choose cheyyanam. But athu afford cheyyan pattatyavar end cheyyum. Ithu ippo ethra penkuttikalayi.. End mathram vedana sahichu kanum..Thirich veetilek aa kunjine kond varunnadoke ethra predeekahich kanun. Endellam swapnangal kand kanum..
😭😭😭😭😭😭😭😭😭😭
Pettonn thanne avidenn mattukayo allengil policel ariyikkukayo cheyyamayirunnu ഇത്പോലെ എന്റെ ഉമ്മാക് അനിയനെ പ്രസവിക്കുന്ന അന്ന് നല്ല വേദന വന്നിട്ടും ഡോക്ടർ വരാതെ വീട്ടിൽ പോയി ഡോക്ടർ ഉറങ്ങി ഉമ്മാക് മരുന്ന് കൊടുത്ത് കുട്ടി പുറത്തേക്ക് വരുന്നത് nirthi വെച്ച അപ്പൊ ഇന്റെ ഉപ്പ പോയിട്ട് ഹോസ്പിറ്റലിൽ നല്ല വർത്താനം പറഞ്ഞു പ്രേശ്നമാക്കി അപ്പൊ thanne ഡോക്ടർ വന്നു പ്രസവം നടത്തി, അത്പോലെ നല്ല ഉച്ചത്തിൽ പ്രേശ്നമുണ്ടാക്കി എന്തെങ്കിലും ചെയ്താൽ മതിയായിരുന്നു
Evide chodhikanum parayanum arum ellea...big criminals 😡🤬
Ithinu ethire nadapadi undakanam kottayam medical collegilum ithe avastha aanu
Prathikaram cheyanam
Ji
Njanum anubavichada 3rd one operation cheyth
Pavam koch avare oke kadina shiksha kodukanam
Green urja
😢
😂😂😂 അങ്ങനെ തന്നെ വേണം പൂരി മോൾ 😂😂😂
ദൈവമേ നീ കെട്ടി നിനക്കുണ്ടാവുന്ന കുഞ്ഞും... വേണ്ട. എന്തിനാ വെറുതെ പറയുന്നത്. നീ എന്ത് കിഴങ്ങ് സുഖത്തിനാണോ ഇതൊക്കെ പറയുന്നത്, തിരിച്ച് നിനക്കു തന്നെ അത് കിട്ടിക്കോളും! 🔥
നീ എല്ലായിടത്തും ഇത് തന്നെ അല്ലെ മോനെ 😏😂
@@CosmicCanvas666 സത്യം bro 😂😂😂...... 😂🤣
E hospitalil ninnu ithu pole anubavam enik undayitud enik kunju nashatapettu pettenu avidunu medical collegil mattiaythu kondu innu njan und pakshe enik kunjuila bleeding nilkathe ayi kunjine avarude piyavukondu enik nashattapettu 10 year ayi ennum avalude oramayil
Kure naal kond ee doctors inte sobhavam sradhikunund... avar entho daivam enna vicharam...enthum kaatikooti cash undakkam onum sambhivikilla enna avarude thaarana... ini ithinte ok shaapam maranam vare anubhavich theertholu..
Naanamillathe kure shavangal...
Avide okke arenkilum povuo
Adutthanallo. Medical college ullath, west Families
Ekm amritha hospital pokarth duty nurse mar nalla sadnghl anu..
Oru prayojanavum illa..ivide onnum nadakkilla..bcoz ith keralam aanu..
Medical College poottenda avasthayi
Eth hospital aanu
Modakkalloor Medical college
Oh my god..... after 2 or 3 years need to fear to go and consult new doctors bcz they all are from pandemic batch
Sondham achanum ammakum mathram nashtam.
അള്ളാഹു കുടുപത്തിനെ. Samadanam nalkete
Rogiyude kariyattil prashnam thonniyal udane policil ariyikan ulla samvidhanam sarkkar orukkuka
Surgen um ansthesie yum onnum avide undai kanilla
*അതിദരുണമായ സംഭവമാണ് ഉണ്ടായത്. മറ്റൊരു കാര്യം പറയാതിരിക്കാൻ ആവില്ല. ഈ മെഡിക്കൽ കോളേജ് മുസ്ലിം സ്ഥാപനമാണെന്ന് വിചാരിച്ച് ചിലർ രൂക്ഷമായ വർഗീയത സോഷ്യൽ മീഡിയകളിൽ ക്കൂടി പ്രചരിപ്പിക്കുന്നുണ്ട്.*
അള്ളാ എന്തു ചെയ്യാൻ ആരോട് പറയാൻ ആ അമ്മയ്ക്കു നഷ്ടമായി സഹിക്കാനുള്ള ക്ഷമ കൊടുക്കണേ ആള്ളാ
Oru parathikum evide karyamilla evanmarellam ottakettanu.veena oru mathriyum.
😡😡😡😡😡😡😡😡😡😡
പാപികൾ
Atholi policeee ola gangilullathanu 😢
Kollanam Ella doctor mareyum athil oangulla🤬🤬🤬
Nattikarku kazhiville adichu avante pallu parikkanayirunnu😡
Anikum ind jila thrissur hospital avar bhayakara sathangala avidathe nursing section
A+ ചൈന doctors
The accused Dr has done her MBBS from govt medical clg Calicut
Manushyathowm enna sadhanam etavum illatha vibhagamanu innu doctors..oru
rogiye kanunnathu paisa ondakkanulla tool aayittanu..enthu viswosichu oru doctore kanum innu
പിണറായി അല്ലെ . വീണ ജോർജ് അല്ലെ റിയാസും ഉണ്ടാലോ കേരളം . മുടിക്കാൻ
Pala dr marum opration oru karanam ndavan kath nilkkaran pathiv ith nere thirichanalloo😢
ഇപ്പോ അങ്ങനെ അല്ല. Labour റൂമിൽ കേറ്റിയാൽ normal delivery ആവും എന്ന് പറഞ്ഞു മണിക്കൂറുകൾ observationil വെയ്ക്കും. Pain വന്ന് ചാവും എന്ന് പറഞ്ഞാൽ പോലും വരത്തില്ല. അവസാനം എന്തെങ്കിലും emergency വന്നാൽ മാത്രം CS ചെയ്യും. (Its my personal experience that i have faced in a govt. Hospital 🙏🏻)
Evan mare enthu cheyyanam
Eni nadapadi eduthitu enthu karyam nashttappettath aa kudumbathinu mathram ethrayo sambavangal ithupole nadakkunnu ennittu enthayi Dr,thanne alle annekshikkunnath.makkal cheyunna thetine perentsine kondu annekshippikkunna pole akum vallatha sankadam anu
😪😪
Eswaraa എന്തൊരു വിധി hospital പേര് പറയാന്‍ പേടി ഉണ്ടോ മാപ്രാകളെ
😢