ഉമാ തോമസിന്‍റെ തലയ്ക്കേറ്റ പരുക്ക് ഗുരുതരം; നേതാക്കള്‍ ആശുപത്രിയിലേക്ക് | Uma Thomas | Injury

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 23

  • @Sreejith-b1t
    @Sreejith-b1t 3 วันที่ผ่านมา +1

    പണ്ട് ccL കാണാൻ പോയപ്പോൾ ഇതുപോലെ അവിടെ നിന്നും സെയിം അപകടം ഞങ്ങൾക്ക് പറ്റിയത് ആണ് അന്ന് പ്രിയാമണി ഗ്രൗണ്ടിൽ നിന്ന് പോയി ഏകദേശം 1SEC ഉളിൽ തിങ്ങി നിന്ന ഞങ്ങൾ താഴ്ക്ക് വേണും കൂടെ ഉള്ള ഒത്തിരിപേർക്ക് അന്ന് പരുക്ക് പറ്റി😢😢😢

  • @ppgeorge5963
    @ppgeorge5963 3 วันที่ผ่านมา +2

    ഗിന്നസ് ബുക്ക് ലക്ഷൃമിട്ട് നടത്തുന്ന പരിപാടികളുടെ അതിപ്രസരമാണ് എവിടേയും ക്രിസ്തുമസ് പ്രമാണിച്ചുള്ള ദ്രശൃങ്ങൾക്ക് ഭീകരത കൂടുന്നു ലോക റിക്കാർഡ് ഭേദിക്കാൻ പതിനായിരക്കണക്കിന് പാപ്പാഞ്ഞിമാരെ രംഗത്തിറക്കുന്നു ആർഭാടങ്ങളും ആഡംബരങ്ങളും അതിര് കടക്കുന്നു അച്ചടക്കവും ലാളിതൃവും എവിടേയും കാണുന്നില്ല

  • @bijuvarghesejk5805
    @bijuvarghesejk5805 2 วันที่ผ่านมา +2

    ആർക്കാ ഇത്ര തിരക്കു

  • @sadanandateashop4997
    @sadanandateashop4997 2 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manunair10
    @manunair10 2 วันที่ผ่านมา

    സുഖം പ്രാപിക്കട്ടെ 🙏🏻

  • @SijeshkumarMK
    @SijeshkumarMK 2 วันที่ผ่านมา +1

    തിരക്ക് വേണ്ട... ആർക്കാണ് ഇത്ര തിരക്ക്.. അടുത്ത് ഹോസ്പിറ്റലിൽ ഉണ്ട്.. അവിടെ കൊണ്ട് പോകു

  • @AnilKumar-eg4xf
    @AnilKumar-eg4xf 3 วันที่ผ่านมา +6

    പതിയെ മതി ആർക്കാ ഇത്രയും ധൃതി

  • @kamilabasheer6502
    @kamilabasheer6502 2 วันที่ผ่านมา

    ഏതു ഹോസ്പിറ്റലിൽ ആണ്

  • @drmathewjeshurun7225
    @drmathewjeshurun7225 2 วันที่ผ่านมา

    Case has to be taken against Gcda Chairman, & Gcda Secretary

  • @LekshmiPrasad-r8d
    @LekshmiPrasad-r8d 2 วันที่ผ่านมา +1

    Oru strecher polum ille😮

  • @AnilKumar-eg4xf
    @AnilKumar-eg4xf 3 วันที่ผ่านมา +3

    ധൃതി വേണ്ട

  • @balaramanbalaraman7290
    @balaramanbalaraman7290 2 วันที่ผ่านมา +2

    ഉത്തരവാദിത്വം നെഹ്റു വിന്

  • @sujithmathewabraham9961
    @sujithmathewabraham9961 2 วันที่ผ่านมา +1

    Dhrithiku icunnu varenda pathiye vannal mathey arkanu ithra thirakku😂😂😂

  • @ashokanod2977
    @ashokanod2977 3 วันที่ผ่านมา +1

    എന്തിനാ ഇത്ര ധൃതി? പിണറായി രാജി വക്കുക. എന്ന് maprkal

  • @SuniMg-t3u
    @SuniMg-t3u 2 วันที่ผ่านมา

    ithilum valuth endhokkeyo nadakkunnu. Anakkaryam poyi chathukoode

  • @thonnikkadan
    @thonnikkadan 2 วันที่ผ่านมา +1

    താഴെ വീണ ഉമാ തോമസ് മേലെ നോക്കിയപ്പോ ദേ സജി തോമസ്,,, ഇത് ഇടത് ഭീകരത തന്നെ - കെപിസിസി 😂

    • @manunair10
      @manunair10 2 วันที่ผ่านมา

      കഷ്ടം

    • @hamzaap2063
      @hamzaap2063 2 วันที่ผ่านมา

      Ethaanu sakhaakkale swabhaavam nee sakhaave aayathu kondaanu engane camantittathu mmanusyathwam sakhaakkalku undaavoola

    • @aneeshyohannan591
      @aneeshyohannan591 22 ชั่วโมงที่ผ่านมา

      ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അടിമയല്ല... പക്ഷേ ഈ comment കാണുമ്പോൾ...
      കഷ്ട്ടം... മനുഷ്യൻ ആണോ...???