Star Magic (Tamaar Padaar - 2) Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024

ความคิดเห็น • 3.6K

  • @rameesram2566
    @rameesram2566 4 ปีที่แล้ว +516

    നവീന്റെ മുഖത് ആ സങ്കടം കാണാം so കളിയാക്കൽ കൊറച്ചു കുറക്കാം

    • @merlynthomas9969
      @merlynthomas9969 4 ปีที่แล้ว +7

      Yes...paavam

    • @reshmarajan8271
      @reshmarajan8271 4 ปีที่แล้ว +6

      Yes shiyas vanna episodil othiri kaliyakki naveen chettane

    • @priya-ue9ek
      @priya-ue9ek 4 ปีที่แล้ว +5

      Athikam kaliyakkandaa nammade naveenchettaneee 😠

    • @nikithkishor7423
      @nikithkishor7423 4 ปีที่แล้ว +3

      Sathyam...

    • @aswathymukesh5876
      @aswathymukesh5876 4 ปีที่แล้ว +5

      ശെരിയാ ഇപ്പൊ നവീൻ ചേട്ടനെ കളിയാക്കുന്നത് കുറച്ചു over ആണ്...

  • @user-qt1gb5il9y
    @user-qt1gb5il9y 4 ปีที่แล้ว +273

    പഴയ സ്റ്റാർ മാജിക്‌ നെ miss ചെയ്യുന്നവർ ഉണ്ടോ.
    എന്നും പൊട്ടി ചിരിച്ചു എല്ലാരുടെയും over ആണെന്ന് ഉള്ള മുദ്ര കിട്ടിയ ലക്ഷ്മി പ്രിയ ചേച്ചിയുടെ മുഖത് പോലും ഒരു വെളിച്ചം ഇല്ല. 😐

    • @scarfm8ofc
      @scarfm8ofc 4 ปีที่แล้ว

      Guyss ente ammayude oru new chnnel ahnu
      Elaavarum onnu supp cheyoo ningalk orupkshe athu
      Upakarapettekamm
      th-cam.com/video/ifwGCf-xC0Q/w-d-xo.html

    • @alanmonichan8440
      @alanmonichan8440 4 ปีที่แล้ว

      Crct

    • @sharumon5098
      @sharumon5098 4 ปีที่แล้ว

      m.facebook.com/groups/767277010685455?view=permalink&id=771147466965076

    • @nikhilchr9149
      @nikhilchr9149 4 ปีที่แล้ว

      ☹️☹️

    • @vinodod7401
      @vinodod7401 4 ปีที่แล้ว +1

      🙄🙄🙄

  • @meghnajayesh3683
    @meghnajayesh3683 4 ปีที่แล้ว +589

    അനുചേച്ചി (അനു ജോസഫ് ) സീരിയൽ നടിമാരിലെ മമ്മൂട്ടി ആണ്. ഞാൻ കുഞ്ഞിലേ കാണുമ്പോഴും ഇങ്ങനെ തന്നെ 🤩🤩😍😍

  • @avighoshbiju7984
    @avighoshbiju7984 4 ปีที่แล้ว +100

    അമൃതയെ ഒഴിവാക്കി വേറെ നമ്മുടെ ഐശ്വര്യയെ കൊണ്ട് വാ... അമൃതയുടെ over ആക്ടിങ് സഹിച്ചു കൂടാ...

  • @mathayishaji4027
    @mathayishaji4027 4 ปีที่แล้ว +485

    നവീനെ ഇങ്ങനെ കളിയാക്കുന്നത് നിർത്തണം. കളിയാക്കുന്നതിൽ നിങ്ങൾക്ക് സംതൃപ്തി ഉണ്ടങ്കിൽ ഞങ്ങൾ പ്രേഷകർക്ക് അത് വല്യ കാര്യമായിട്ട് തോന്നുന്നില്ല. അദ്ധേഹത്തിൻ്റെ ഭാര്യയും മക്കളും ഇത് കണ്ട് ചിലപ്പോ സങ്കടപ്പെടുന്നുണ്ടാകാം. നിങ്ങൾക്ക് എന്ത് സുഖമാണ് അതിൽ നിന്ന് കിട്ടുന്നത്.. മോശമാണ്.. ഇതൊക്കെ കാണുമ്പോൾ സാധരണ ഞാൻ അങ്ങേ അറ്റത്തെ ചീത്ത വിളിച്ച് കമൻ്റെ ഇടുന്നതാ. അതു ഞാൻ ചെയ്യുന്നില്ലാ പ്രേഷകർ ഡിസ് ലൈക്ക് അടിച്ച് പ്രതിഷേദിക്കുകാ..

    • @sharumon5098
      @sharumon5098 4 ปีที่แล้ว +1

      m.facebook.com/groups/767277010685455?view=permalink&id=771147466965076

    • @achu1353
      @achu1353 4 ปีที่แล้ว +5

      facebook.com/groups/2466542993383030/?ref=share നവീൻ ചേട്ടനെ ഇഷ്ടപെടുന്നവർക് സ്വാഗതം

    • @jijimolvchacko8430
      @jijimolvchacko8430 4 ปีที่แล้ว +8

      കളിയാകുന്നവർക്കു എന്ത് യോഗിത ആണ് ഉള്ളത്

    • @mathayishaji4027
      @mathayishaji4027 4 ปีที่แล้ว +7

      @@jijimolvchacko8430 അത് ആ മരപാഴുകൾക്ക് അറിയത്തില്ലാ..

    • @explorer1526
      @explorer1526 4 ปีที่แล้ว +4

      Correct aan brooo
      Ivan markk athonnum manassilaavillaa🤮

  • @shameert6324
    @shameert6324 4 ปีที่แล้ว +255

    സ്റ്റാർ മാജിക്ക് എന്ന ജനപ്രിയ പരിപാടി ഈ തറ കോലത്തിലാക്കിയവർക്ക്
    തങ്കു ഫേൻസിൻ്റെ പേരിലും
    എൻ്റ സ്വന്തം പേരിലും നന്ദി അറിയിക്കുന്നു....

    • @sharumon5098
      @sharumon5098 4 ปีที่แล้ว

      m.facebook.com/groups/767277010685455?view=permalink&id=771147466965076

    • @nikhilchr9149
      @nikhilchr9149 4 ปีที่แล้ว

      Correct

    • @amviy
      @amviy 4 ปีที่แล้ว +1

      ഞാനും നന്ദി അറിയിക്കുന്നു

    • @prasadartlove
      @prasadartlove 4 ปีที่แล้ว

      സത്യം

    • @footballgallery5533
      @footballgallery5533 4 ปีที่แล้ว

      Njanum

  • @padmarajpappan8472
    @padmarajpappan8472 4 ปีที่แล้ว +152

    കുന്നംകുളം ഐശ്വര്യ റായിനെ പുറത്താക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് ചെയ്യൂ

    • @aiswaryaaswathysanthosh7780
      @aiswaryaaswathysanthosh7780 3 ปีที่แล้ว

      Ithil ara Aiswarya rai ...eth colour dress aa?...kaliyakkiyath alla arinjoodathath Konda aa

    • @glimezap9238
      @glimezap9238 3 ปีที่แล้ว

      @@aiswaryaaswathysanthosh7780 23:52 adi meedikkunnath (Green color dress)

    • @aiswaryaaswathysanthosh7780
      @aiswaryaaswathysanthosh7780 3 ปีที่แล้ว

      @@glimezap9238 thank you bro

  • @ayshamehrinayshu9933
    @ayshamehrinayshu9933 4 ปีที่แล้ว +386

    നവീൻ ചേട്ടനെ കളിയാക്കുന്നത് നിർത്തണം 😠😠
    നോബി ചേട്ടൻ ശശു സ്വസു ജിഷിൻ തങ്കു ഇങ്ങെനെ ആദ്യത്തെ ആളുകളെ കൊണ്ട് വരും pls

  • @sansusunny8320
    @sansusunny8320 4 ปีที่แล้ว +229

    പറയണ്ട പറയണ്ട ന്നു വെച്ചതാ .. ന്നാലും പറയാണ്ട് ഇരിക്കാൻ പറ്റില്ല പ്രോഗ്രാം ഇപ്പോൾ പഴയപോലെ ഒരു ഗുമ്മില്ല.. നിലവാരം ഇല്ലാതെ വരുന്നു 👎
    തങ്കു
    സുധിച്ചേട്ടൻ
    ശശാങ്കൻ
    ജിഷിൻ
    ബിനു അടിമാലി
    ആസിഫ്
    നവീൻ
    ഐശ്വര്യ
    മൃദുല
    തൻവി
    മൻവി
    ജസീല
    റിനി
    നെൽസൺ
    Nobi
    വരദ
    ഇവരെ ഒകെ കൊണ്ട് വന്നാൽ പ്രോഗ്രാം വേറെ ലെവൽ ആയിരിക്കും ❤❤❤ ഞങ്ങൾ പ്രേക്ഷകർ ഒരുപാട് ഇഷ്ട്ടപെടുന്ന പ്രോഗ്രാം ആയിരുന്നു.. ഇപ്പോൾ ന്തോ ഇങ്ങനെ പോകുന്ന കാണുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ട് 😬 ഞങ്ങളുടെ അഭ്യാർത്ഥന കൂടെ മാനിക്കു നിങ്ങൾ 👍

    • @fahadck3909
      @fahadck3909 4 ปีที่แล้ว +1

      Enikkum angane thanne thonni

    • @muthumonjeelani3936
      @muthumonjeelani3936 4 ปีที่แล้ว +1

      Enikum thonni

    • @scarfm8ofc
      @scarfm8ofc 4 ปีที่แล้ว +1

      Guyss ente ammayude oru new chnnel ahnu
      Elaavarum onnu supp cheyoo ningalk orupkshe athu
      Upakarapettekamm
      th-cam.com/video/ifwGCf-xC0Q/w-d-xo.html

    • @insanevlogszz3491
      @insanevlogszz3491 4 ปีที่แล้ว +1

      That's correct bruh 😊🔥

    • @siddisking3053
      @siddisking3053 4 ปีที่แล้ว +1

      സ്റ്റെഫി ചേച്ചിയെയും

  • @geethuvijayan128
    @geethuvijayan128 4 ปีที่แล้ว +1012

    നമുക്ക് നമ്മുടെ ആ പഴയ സ്റ്റാർ മാജിക്കിനെ തിരിച്ചുകിട്ടണം, 💪പഴയ ടീം വേണം😭😍🖤💯💥

  • @siddinewfield256
    @siddinewfield256 4 ปีที่แล้ว +470

    തങ്കുചേട്ടനെ കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിച്ചേ .
    തങ്കുചേട്ടൻ ഒരുപാട് ഇഷ്ടം 😘😘

  • @Muneerlala.
    @Muneerlala. 4 ปีที่แล้ว +249

    ഇനി ആരൊക്കെ വന്നാലും പോയാലും നവീൻ ചേട്ടന്റെ തട്ട് താണു തന്നെ നിൽക്കും 💪

  • @mephinmathew361
    @mephinmathew361 4 ปีที่แล้ว +447

    നവീൻ ചേട്ടനെ kaliyakkunnathil വലിയൊരു കോമഡി ഒന്നും ഞാൻ കാണുന്നില്ല നല്ലോരു പരുപാടി മൊത്തത്തിൽ കൊളമാക്കി ,,.......

    • @scarfm8ofc
      @scarfm8ofc 4 ปีที่แล้ว +4

      Guyss ente ammayude oru new chnnel ahnu
      Elaavarum onnu supp cheyoo ningalk orupkshe athu
      Upakarapettekamm
      th-cam.com/video/ifwGCf-xC0Q/w-d-xo.html

    • @achu1353
      @achu1353 4 ปีที่แล้ว +7

      facebook.com/groups/2466542993383030/?ref=share നവീൻ ചേട്ടനെ ഇഷ്ടപെടുന്നവർക് സ്വാഗതം

    • @alexm4228
      @alexm4228 4 ปีที่แล้ว +1

      Sathyam

    • @honeyroy9233
      @honeyroy9233 4 ปีที่แล้ว +2

      Satyam I support for tht

    • @vidhyamrponni2820
      @vidhyamrponni2820 4 ปีที่แล้ว

      Correct

  • @difafahima4311
    @difafahima4311 4 ปีที่แล้ว +1402

    മസിൽ man നവീൻ ചേട്ടൻ ഫാൻസ്‌ ഉണ്ടോ. ഉണ്ടേൽ ലൈക്‌ അടി.. 🔥🔥🥰🥰🥰💟💟

    • @achu1353
      @achu1353 4 ปีที่แล้ว +10

      facebook.com/groups/2466542993383030/?ref=share നവീൻ ചേട്ടനെ ഇഷ്ടപെടുന്നവർക് സ്വാഗതം

    • @difafahima4311
      @difafahima4311 4 ปีที่แล้ว +2

      @@achu1353 ithenna

    • @user-nn2ph3wj4h
      @user-nn2ph3wj4h 4 ปีที่แล้ว +10

      ഉണ്ട് അല്ലോ 💪💪💪💪 നവിൻ ചേട്ടൻ ഫാൻസ്‌ ഗ്രൂപ്പിൽ വരാൻ താല്പര്യം ഉള്ളവർ പറയണം

    • @lijojose9916
      @lijojose9916 4 ปีที่แล้ว

      Njan Tamar padar muthal star magic last ep 159 varekandu pzshaya team venam illegill kazshttamavum

    • @difafahima4311
      @difafahima4311 4 ปีที่แล้ว +1

      @@user-nn2ph3wj4h എനിക്ക് അതിൽ ആഡ് ആവാൻ പറ്റുന്നില്ല

  • @adilrajjithu9196
    @adilrajjithu9196 4 ปีที่แล้ว +115

    ഐഷു ഇഷ്ട്ടം ❤️❤️❤️
    അടിപൊളി എപ്പിസോഡ് ആയിരുന്നു. ഒരു കുറവ് ഫീൽ ചെയുന്നു. ഞങ്ങളുടെ എല്ലാം പടകുതിരിയെ. ഐഷു ഫ്ലോറിൽ ഉണ്ടങ്കിൽ തന്നെ ഒരു എനർജി കൂടുതൽ തന്നെയാ അത് ഒരിക്കലും പറഞ്ഞു അറിയിക്കാൻ പറ്റില്ല. എന്തുകൊണ്ടാണ് ഞങ്ങളുടെ പടകുതിരിയെ വിളിക്കാത്തത് എന്താ എന്ന് ഇതു വരെ മനസിലാകുന്നില്ല. അതിന് ഒരു ഉത്തരം ഇതുവരെ കിട്ടിയില്ല. കൊടുക്കുന്ന എന്തിലും തന്നെ തികച്ചും അര്പ്പണ ബോധ്യത്തോടെ അവതരിപികുന്നു. ഗെയിംസിൽ സ്വന്തം ശരീരം പോലും നോക്കാതെ ആണ് ഗെയിംസ് കളിക്കുന്നത്. എന്തു തന്നെ ആയാലും ഇനി വരുന്ന എപ്പിസോഡിൽ ഓക്കേ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
    ഐഷു കട്ട ഫാൻ

  • @sreeragsv7944
    @sreeragsv7944 4 ปีที่แล้ว +96

    അവതാരികമാരിൽ പകരം വെക്കാനില്ലാത്ത രാജകുമാരി നമ്മുടെ സ്വന്തം ചിന്നു ചേച്ചി#Lakshmi Nakshatra 🥰

  • @fathima.p.p9598
    @fathima.p.p9598 4 ปีที่แล้ว +113

    ഹരിത കുട്ടിയുടെ ദാമ്പത്യം കൂടുതൽ സന്തോഷത്തിലും സമാധാനത്തിലും മുന്നോട്ട് കൊണ്ടുപോകാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ സ്വീറ്റ് ummmmmmma

  • @shebinshebi5241
    @shebinshebi5241 4 ปีที่แล้ว +1135

    Naveen like adi
    നമ്മുടെ നവീൻ ചേട്ടനെ തളർത്താതിരിക്കട്ടെ...
    Power വരട്ടെ

    • @scarfm8ofc
      @scarfm8ofc 4 ปีที่แล้ว

      Guyss ente ammayude oru new chnnel ahnu
      Elaavarum onnu supp cheyoo ningalk orupkshe athu
      Upakarapettekamm
      th-cam.com/video/ifwGCf-xC0Q/w-d-xo.html

    • @jimjam._jimin
      @jimjam._jimin 4 ปีที่แล้ว +5

      Naveeeeeeeeen😙😙😙😙😙😙😙

    • @achu1353
      @achu1353 4 ปีที่แล้ว +3

      facebook.com/groups/2466542993383030/?ref=share നവീൻ ചേട്ടനെ ഇഷ്ടപെടുന്നവർക് സ്വാഗതം

    • @abuhassan6739
      @abuhassan6739 3 ปีที่แล้ว

      Qwtixcm, hgfjfudy

    • @abdulrahmanmumthasir528
      @abdulrahmanmumthasir528 3 ปีที่แล้ว

      Naveen 👍

  • @soorajk1237
    @soorajk1237 4 ปีที่แล้ว +70

    Old star magic വേണം എന്ന താല്പര്യം മൂള്ള വാർ adi ഒരു like 😘

  • @rayhan_rym
    @rayhan_rym 4 ปีที่แล้ว +377

    ആരേം കിട്ടാഞ്ഞിട്ടാണോ ആ ടിക്ക്ടോക്‌ അയ്ശ്വര്യ റായിയെ കൊടുന്നു ഇരുത്തിക്കണത്
    അയ്യേ 😤എട്ത്തു കള ...

    • @shimshuirshuvlogs8570
      @shimshuirshuvlogs8570 4 ปีที่แล้ว +12

      എടൊ ആരെയും ഇങ്ങനെ പറയരുത്

    • @younggang2038
      @younggang2038 4 ปีที่แล้ว +5

      Annal than poi erikedo.. Avare kuttam parayan than araa ishtamallenkil ingane parayeno

    • @rayhan_rym
      @rayhan_rym 4 ปีที่แล้ว +1

      Young Gang
      inte phone nte account
      Iyy ante pani nokk

    • @steffy7881
      @steffy7881 4 ปีที่แล้ว +5

      @@rayhan_rym Ningade phone ningade accounto? Enthonnaade? ithu oru public platform aanu iganne oru comment pakka targeted cyber harrasment thulyam aanu hey. I don't hope/think you will change ennaalum paranju thannu enn maathram. Oru kaaryam orthaal nallathaanu avaru ningalekkaal mukalil aanu ningalo ningade phone ningade accountil kuthi irunnu mattullavare kuttam parayunnu athre ullu 😊

    • @xmanxman4626
      @xmanxman4626 4 ปีที่แล้ว +17

      @@steffy7881 ഇഷ്ടം ഇല്ലാത്ത ആളുകളെ വിമർശിക്കാൻ ഉള്ള ഫ്രീഡവും ഉണ്ട് കേട്ടോ.. അതിനാണ് comment box.. പ്രതേകിച്ചും ഒരു കഴിവും ഇല്ലാതെ മറ്റൊരു നടിയുടെ പേരും പറഞ്ഞു യാതൊരു ഉളുപ്പും ഇല്ലാതെ കേറി ഇരിക്കുന്ന ആ അസത്തു പെണ്ണിനെ കാണുമ്പോ ആർക്കായാലും തോന്നും... നിങ്ങൾ ഇഷ്ടപെടുന്ന പോലെ മറ്റുള്ളവരും പെരുമാറണം എന്ന് കരുതരുത്.. പിന്നെ ഇതൊന്നും സൈബർ harrasment അല്ല..യാതൊരു യോഗ്യതയും ഇല്ലാത്ത ഒരാളെ ഷോയിൽ കൊണ്ട് വരരുത് എന്നു പറയാൻ ഉള്ള അവകാശം പ്രേക്ഷകന് ഉണ്ട്.. അവളെ സുഗിപ്പിച്ചു കമന്റ്‌ ഇടേണ്ട കാര്യം ഇല്ല.. ഇനി harrasment ആണെങ്കി തന്നെ താൻ പോയി കേസ് കൊടുക്കു.. അതിനും മാത്രം ആ പുള്ളി ഒന്നും പറഞ്ഞില്ല.. ഏതൊരു ബോധം ഉള്ളവനും തോന്നിയ കാര്യം പറഞ്ഞു ... ചുമ്മാ ഐശ്വര്യ റായിയുടെ വില കളയാൻ

  • @sandrakunjuzz7580
    @sandrakunjuzz7580 4 ปีที่แล้ว +356

    നോബി ചേട്ടനേം നെൽസൺ ചേട്ടനേം തങ്കുനേം മിസ്സ്‌ ചെയ്യുന്നുണ്ട്. നവീൻ ചേട്ടനെ കളിയാക്കുന്നത് കുറക്കൂ പ്ലീസ്

    • @sharumon5098
      @sharumon5098 4 ปีที่แล้ว

      m.facebook.com/groups/767277010685455?view=permalink&id=771147466965076

    • @viiishhhvv2330
      @viiishhhvv2330 4 ปีที่แล้ว +4

      oooo. aa nelson alavalaathiye konduvarandaa......YES nobi poratteee...ponnottee

    • @shemilshemil5019
      @shemilshemil5019 4 ปีที่แล้ว +1

      @@viiishhhvv2330സത്യം

    • @anas.k.967
      @anas.k.967 4 ปีที่แล้ว

      Yess🥰🥰🥰

    • @shammasrc8207
      @shammasrc8207 4 ปีที่แล้ว +1

      Sudichettanayum

  • @libin_joseph_philip
    @libin_joseph_philip 4 ปีที่แล้ว +323

    Naveen chettane ഇഷ്ടമുള്ളവർ അടി Like💪💪

    • @achu1353
      @achu1353 4 ปีที่แล้ว +3

      facebook.com/groups/2466542993383030/?ref=share നവീൻ ചേട്ടനെ ഇഷ്ടപെടുന്നവർക് സ്വാഗതം

    • @ajinsunny7147
      @ajinsunny7147 4 ปีที่แล้ว +3

      Naveen chettan❤️😍

    • @shahinashahishahi5739
      @shahinashahishahi5739 4 ปีที่แล้ว +2

      👍🏻👍🏻👍🏻😻😻😻

  • @drishyadr851
    @drishyadr851 4 ปีที่แล้ว +116

    നവീനെ കളിയാക്കുന്നതിന് ജയൻ ചേട്ടൻ കൊടുത്ത മറുപടി നന്നായി. വേറെ ഒരു മഹാൻ കൂടി ഉണ്ട് ഇന്നില്ല

  • @adilrajjithu9196
    @adilrajjithu9196 4 ปีที่แล้ว +20

    ❤️❤️ മാൻവി ഇഷ്ട്ടം ❤️❤️❤️
    കഴിഞ്ഞ കുറെ എപ്പിസോഡിൽ ആയി ഞങ്ങളുടെ കുട്ടി കുറുമ്പിയെ വല്ലാതെ മിസ്സ്‌ ആവുണ്ട്. എന്തു കൊണ്ടാണ് മാൻവിയെ പോലുള്ള പ്രതിഭയെ മാറ്റി നിർത്തുന്നത്. ഡാൻസിലും ഗെയിംസിലും ഓക്കേ തന്നെ മാൻവി എന്നും മുന്നിട്ട് നിന്നിട്ടേ ഉള്ളു. പുതിയ ആളുകളെ കൊണ്ടുവരുന്നത് നല്ലത് തന്നെ പക്ഷെ ഈ പ്രോഗ്രാമിനെ ജനങ്ങളിൽ എത്തിച്ചതിൽ മാൻവി വലിയ പങ്ക് വഹിച്ചിട്ടുണ്ട് അത് ഒരിക്കലും മറക്കരുത്. ഇനി വരുന്ന എപ്പിസോഡിൽ മാൻവി ഉണ്ടാകും എന്ന പ്രതിക്ഷയോടെ
    ❤️❤️ മാൻവി ഉയിർ ❤️❤️

  • @jithinrajck5887
    @jithinrajck5887 4 ปีที่แล้ว +292

    നവീനെ കളിയാക്കുന്നത് നിർത്തുന്നത് നന്നായിരിക്കും.. എന്തിനും ലിമിറ്റ് ഇണ്ട്.. 😠😠😠

    • @achu1353
      @achu1353 4 ปีที่แล้ว +6

      facebook.com/groups/2466542993383030/?ref=share നവീൻ ചേട്ടനെ ഇഷ്ടപെടുന്നവർക് സ്വാഗതം

    • @Komban.fk6799
      @Komban.fk6799 4 ปีที่แล้ว +2

      ഒന്ന് പോയേട 😏

    • @fsisnaminaz4599
      @fsisnaminaz4599 4 ปีที่แล้ว +2

      th-cam.com/video/veFRLsxt8HY/w-d-xo.html

    • @fsisnaminaz4599
      @fsisnaminaz4599 4 ปีที่แล้ว +2

      th-cam.com/video/veFRLsxt8HY/w-d-xo.html

    • @fsisnaminaz4599
      @fsisnaminaz4599 4 ปีที่แล้ว +2

      th-cam.com/video/veFRLsxt8HY/w-d-xo.html

  • @midhunj7465
    @midhunj7465 4 ปีที่แล้ว +488

    സ്റ്റാർ മാജിക്ക് ഒരുപാട് ഇഷ്ട്ടമാണ് പക്ഷെ ഇപ്പൊ കുറച്ചു episod ആയിട്ട് show കാണാൻ വലിയ ഒരു താല്പര്യം ഇല്ല കാരണം പഴയെ പോലെ ഉള്ള ഒരു ഉഷാർ ഇപ്പോൾ showkk ഇല്ല അതിന് കാരണം നമ്മുടെ പഴയ artist കളില് പലരും ഇപ്പൊ showil ഇല്ല നമ്മുടെ tamar padar യിലെയും star magic ലെയും ആ പഴയ artist കളെയും അവരുടെ skit ഉം ഡാൻസും പാട്ടും ഗെയിംസും ഒക്കെ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം സ്റ്റാർ magicine സ്റ്റാർ മാജിക് ആക്കിയ മാറ്റിയ ഇവരെ ഒക്കെ തിരിച്ചു കൊണ്ടു വരു 🙏🙏🙏

  • @THUGLIFE-co8uz
    @THUGLIFE-co8uz 4 ปีที่แล้ว +96

    നവീൻ അറക്കൽ ഫാൻസ്‌ ഉണ്ടോ undel like adik

  • @sreevidyakr9309
    @sreevidyakr9309 4 ปีที่แล้ว +222

    Pls avoid Amrutha..too much boring...we are not interested to watching star magic..now...

    • @blacklover3501
      @blacklover3501 4 ปีที่แล้ว +9

      Sherikum enikum bor adikkunnu

    • @hamdhanhamdhan8512
      @hamdhanhamdhan8512 4 ปีที่แล้ว +3

      Ynikkkumm bor

    • @deepthimariya8849
      @deepthimariya8849 4 ปีที่แล้ว

      amritha polliya

    • @blacklover3501
      @blacklover3501 4 ปีที่แล้ว +2

      @@deepthimariya8849 amritha tik poliyanu but starmagicil modeoff anu atha

    • @user-ok2vm6mv3g
      @user-ok2vm6mv3g 4 ปีที่แล้ว +3

      അസൂയക് മരുന്നില്ല 😜😜😜

  • @sainupattambi
    @sainupattambi 4 ปีที่แล้ว +372

    കുന്നംകുളം 'ഐശ്വര്യ'യെ ഇന്നും ആ മൂലയിൽ ചാരിവെച്ചിട്ടുണ്ടല്ലോ... എന്തരോ എന്തോ...

  • @zaheemschemnad5377
    @zaheemschemnad5377 4 ปีที่แล้ว +108

    Audience ന്റെ അഭിപ്രായങ്ങൾ ക്ക് ഒരു വില നൽകണം. നിങ്ങൾ ഒരു പുല്ലു വില പ്രേക്ഷകർക്ക് നൽകുന്നില്ല.

    • @33jincyjose78
      @33jincyjose78 4 ปีที่แล้ว +2

      Correct

    • @jijimolvchacko8430
      @jijimolvchacko8430 4 ปีที่แล้ว +2

      സത്യം... അവർ ന്ത്‌ കാണിച്ചാലും നമ്മൾ കണ്ടോണം

    • @anas.k.967
      @anas.k.967 4 ปีที่แล้ว

      Athe....

  • @jamshiivh6214
    @jamshiivh6214 4 ปีที่แล้ว +49

    മറ്റുള്ളവർക്ക് പ്രേഷകരെ കുറ്റം പറയാനുള്ള വേദി ആകരുത് സ്റ്റാർ മാജിക് ഞങൾ മനസുതുറന്നു ചിരിക്കാനാണ് ഇത് കാണുന്നത്
    പിന്നെ ഒരു റിക്യുസ്റ്റ് ഉണ്ട് സോങ് വരുമ്പോ
    നിങൾ എന്തിനാണ് സൗണ്ട് കട്ടാകുന്നത്
    ഏറ്റവും കൂടുതൽ ദേഷ്യം ഉള്ളത് അതിനോടാണ്

    • @sajithkumars7736
      @sajithkumars7736 3 ปีที่แล้ว +1

      Ath avrkk copyright issue undakkum broi athukond aane song varumbol mute aakunnath

  • @user-wp1be8el6i
    @user-wp1be8el6i 4 ปีที่แล้ว +2

    തങ്കു ചേട്ടൻ, ബിനു ചേട്ടൻ, നോബി ചേട്ടൻ ഇവർ 3 പേർ ഉണ്ടെങ്കിൽ ഒരു ഉത്സവം പോലെയാ എന്നോട് യോജിക്കുന്നോര് അടി ലൈക് പോരട്ടെ

  • @shihabshabrow8947
    @shihabshabrow8947 4 ปีที่แล้ว +189

    കാണ്മാനില്ല...
    ഞങ്ങളുടെ പഴയ ടമാർ പടാറിനെ കാണാൻ ഇല്ല. ഇപ്പോൾ വേഷം മാറി നടക്കുകയാണ് പുള്ളി. ഓണത്തിനെങ്കിലും തിരിച്ചു കിട്ടുമെന്ന് വിചാരിക്കുന്നു. 😥😥

  • @nidhinrajnidhinraj7721
    @nidhinrajnidhinraj7721 4 ปีที่แล้ว +32

    മുമ്പ് ഒരു മണിക്കൂർ തീരുന്നത് അറിയില്ലായിരുന്നു ഇപ്പോ അരമണിക്കൂർ കണ്ടു നിൽക്കാൻ പറ്റുന്നില്ല പത്ത് minute കണ്ടിട്ട് off aaki povum 😀😀

  • @devikad389
    @devikad389 4 ปีที่แล้ว +5

    Anu chechii..pwlii anuu .adyath game kalichapolee nalla energy

  • @soorajk1237
    @soorajk1237 4 ปีที่แล้ว +171

    തങ്കുചേട്ടനെ കൊണ്ട് വരണം എങ്കിൽ adi ഒരു like ❤️❤️❣️❣️❣️😘

    • @user-pw7su4dr8s
      @user-pw7su4dr8s 4 ปีที่แล้ว +1

      അത് വല്ല കല്യാണാലോചനയുടെ തിരക്കിലുമായിരിക്കും 🤭🤭🤭

  • @anshadervady4202
    @anshadervady4202 4 ปีที่แล้ว +107

    സ്റ്റാർ മാജിക് വൻ ദുരന്തം ആയി മാറുന്നു 😠😠😠

    • @sabaascookingworld490
      @sabaascookingworld490 4 ปีที่แล้ว

      Anshad.enthe channel onnu sapport cheyyumo

    • @ajmalottapadavu
      @ajmalottapadavu 4 ปีที่แล้ว +1

      ആരോട് പറയാൻ
      ആര് കേൾക്കാൻ😏

    • @Kailasnath1031
      @Kailasnath1031 4 ปีที่แล้ว

      Yes you are correct

  • @shafikv4690
    @shafikv4690 3 ปีที่แล้ว +7

    Anumol 🤩🤩

  • @favasvpz3808
    @favasvpz3808 4 ปีที่แล้ว +165

    എന്തിനാടാ അസീസ് ഇങ്ങനെ കളിയാക്കുന്നത് നാണമില്ലേ നിനക്ക് നവീൻ കീ ജയ് 👍🏻👍🏻👍🏻👍🏻

    • @rolex4851
      @rolex4851 3 ปีที่แล้ว +1

      Onn poda athokke team spirit annokke..

  • @difafahima4311
    @difafahima4311 4 ปีที่แล้ว +132

    ബിനു അടിമാലി ഫാൻസ്‌ ഉണ്ടോ 👇🔥🔥

    • @ncrcr3302
      @ncrcr3302 4 ปีที่แล้ว +1

      ❤️❤️❤️👍

    • @danyjoseph7942
      @danyjoseph7942 4 ปีที่แล้ว +1

      👍👍👍👍👍👍👍👍

    • @sangeethambadi5248
      @sangeethambadi5248 4 ปีที่แล้ว

      💓💓💓

    • @lijojose9916
      @lijojose9916 4 ปีที่แล้ว

      Njan idukkikkaran chenghathi binu adimali nammademutthu

  • @dencildavis189
    @dencildavis189 4 ปีที่แล้ว +92

    ഈ ചവറ് സാധനങ്ങളെ മാറ്റിയിട്ട് ഞങ്ങളുടെ പഴയ സ്റ്റാർ മാജിക്കിനെ തിരിച്ചു തരു അനുപേട്ട പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്

  • @abdulvahab2087
    @abdulvahab2087 4 ปีที่แล้ว +36

    ചേലോർത് ശരിയാകും ചേലോർത് ശരിയാകില്ല, ഷോ ഡയറക്ടർ ഇപ്പോൾ ആ അവസ്ഥയിൽ ആണ്, നന്നായി പോയിരുന്ന പരിപാടി ഇങ്ങിനെ ആക്കിത്തന്നത്..

  • @harilal.gopinathan9859
    @harilal.gopinathan9859 4 ปีที่แล้ว +9

    കുന്നംകുളം ഐശ്വര്യ റായി എന്നുപറയുന്ന അതിനെ പുറത്താക്കുന്നത് വരെ ലൈക്ക് അടിക്കുക

  • @manubabykallidumbil9063
    @manubabykallidumbil9063 4 ปีที่แล้ว +245

    ആദ്യമൊക്കെ സ്റ്റാർ മാജിക്‌ നോട്ടിഫിക്കേഷൻ വന്നാൽ അപ്പോ തന്നെ കാണുമായിരുന്നു.. ഇപ്പോൾ ആ താല്പര്യം കുറഞ്ഞു.. ഷോ വളരെ മോശം... പഴയ ഗും ഇല്ല. കോമഡി ഇല്ല.. ഗെയിം കുറവ്.. ടൈം കുറച്ചു.. പഴയ പാർട്ടിസിപ്പന്റ്സ് ഇല്ല...മൊത്തത്തിൽ ഒരു തട്ടി കൂട്ട്. 👎👎👎👎👎👎

    • @shanyshamsheer4626
      @shanyshamsheer4626 4 ปีที่แล้ว +2

      Sathyam

    • @muthumuthu6595
      @muthumuthu6595 4 ปีที่แล้ว +1

      Sathyam😔

    • @shanyshamsheer4626
      @shanyshamsheer4626 4 ปีที่แล้ว +1

      @@gokul6312 ore chance kude kodkku...adach akshepikalle...onnullelum 2 kollam nammale chiripicha show alle...!!

    • @zeynkidz
      @zeynkidz 4 ปีที่แล้ว

      Sathyam....athiyam indaya alkar thanne veenm

    • @nihalpavithran3010
      @nihalpavithran3010 4 ปีที่แล้ว

      Sathyam

  • @rincymathew6868
    @rincymathew6868 4 ปีที่แล้ว +139

    ഒരു കാര്യം പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഞാൻ ഒരു പ്രവാസി ആണ്. നേരത്തെ ഒക്കെ സ്റ്റാർ മാജിക്‌ കാണാൻ വേണ്ടി വെയിറ്റ് ചെയുമാരുന്നു ഇപ്പോൾ അങ്ങനെ ഇല്ല കാരണം കാണാൻ ഒരു ഇന്ട്രെസ്റ്റും ഇല്ല. എത്ര നല്ല ഒരു പ്രോഗ്രാം ആരുന്നു ഇപ്പോൾ അത് ഒരുമാതിരി ആർക്കോ വേണ്ടി നടത്തുന്നത് പോലെ ഉണ്ട്. പ്രേഷകരുടെ ഇഷ്ടം നോക്കി ആണ് നിങ്ങൾ പ്രോഗ്രാം സെറ്റ് ചെയുന്നത് എന്ന് പറയുന്നുട്. ഒന്നും അല്ല നിങ്ങളുടെ ഇഷ്ടത്തിന് ആണ് ഇ ഒരു പ്രോഗ്രാം ഇപ്പോൾ

    • @sharumon5098
      @sharumon5098 4 ปีที่แล้ว

      m.facebook.com/groups/767277010685455?view=permalink&id=771147466965076

    • @swathy6467
      @swathy6467 4 ปีที่แล้ว

      Sathyam

    • @swathy6467
      @swathy6467 4 ปีที่แล้ว

      😑😐

    • @mallugs97
      @mallugs97 4 ปีที่แล้ว

      Endokayao kaati kootunnu.... Njanumm same ipo kanal kurachuu

    • @rincymathew6868
      @rincymathew6868 4 ปีที่แล้ว

      @@mallugs97 ഞാൻ ഇപ്പോൾ മൊത്തം skip ചെയ്തു കാണാറ പതിവ്

  • @somnj1872
    @somnj1872 4 ปีที่แล้ว +155

    അസീസേ നീ ബിനു അടിമാലിയെയോ കുട്ടിക്കൽ ജയചന്ദ്രനെയോ കളിയാക്കി കഴിവ് തെളിയിക്ക് അല്ലാതെ ആ പാവം നവീൻ്റെ മെക്കിട്ട് കയറാതെ

    • @akhil_vichu1995
      @akhil_vichu1995 4 ปีที่แล้ว +2

      Chumma program alle da comady kkalle

    • @akhil_vichu1995
      @akhil_vichu1995 4 ปีที่แล้ว

      Naveente TH-cam acc nokkiye

    • @ananthu_raj
      @ananthu_raj 4 ปีที่แล้ว

      @@akhil_vichu1995 comedykk vere arem kaliyaakkunnillallo pulliye cheyyunna pole

    • @akhil_vichu1995
      @akhil_vichu1995 4 ปีที่แล้ว

      @@ananthu_raj avar plan cheytha avar athokke thanneya vitt jeevikkunne. Avane akliyakkunne avanu thrichu counder adikkan ariyilla

    • @s___j495
      @s___j495 3 ปีที่แล้ว

      Azzezinit ഇന്ന് ഒരെണം കിട്ടി അടിപൊളി 😂

  • @findfish7166
    @findfish7166 4 ปีที่แล้ว +33

    ആ കുന്നംകുളത്തെ ആരാന്ന പറഞ്ഞെ 🤣🤣 ആയിശ്വര്യ അല്ല 🤣🤣 ടിക് തോക്കിൽ ആകാവുന്നത്ര വെളുപ്പിച്ചിനു 🤣🤣🤣🤣 വെറുതെ നമ്മളെ സ്റ്റാർ മാജിക്‌ ന്റെ വില കളയാൻ

  • @muhammedsalim9535
    @muhammedsalim9535 4 ปีที่แล้ว +342

    ഈ ഷോയും ഇപ്പൊ 8 നില പൊട്ടും enna thonunne
    പ്രേഷകരുടെ വാക്ക് ഇനി യെങ്കിലും കേൾക്കൂ
    Old team katta waiting

    • @script6008
      @script6008 4 ปีที่แล้ว +1

      Sheriya

    • @script6008
      @script6008 4 ปีที่แล้ว +5

      അനൂപ് ജോൺ please ഓൾഡ് ടീമിനെ കുണ്ടുവരോ.

    • @Aestheticguyy10
      @Aestheticguyy10 4 ปีที่แล้ว +3

      Enikum old team varunatheneya ishtam.ithoke potta parachayan.but anupetten mathram vijarichu karayamila ena ik thonanath.e show karanam vijayichoran old team. Avark ipo nala thirakula season ayirikum.athondavum avar varathath elathe anupetten vilikathirikumen ik thonananila.karanam avaranu e showde vijayathinu Karanam enu anupetanariya.apo anupettenu kutam paranhu karayamila.team memberinod parayendi varum.

    • @arunanu3657
      @arunanu3657 4 ปีที่แล้ว +2

      എത്ര പറഞ്ഞാലും ഈ നാറികൾക്ക് മനസിലാകില്ല bro......... കമന്റ്‌ ഇട്ട് മടുത്തു

    • @rukkusvlog2752
      @rukkusvlog2752 4 ปีที่แล้ว +2

      Lock down ayath kond varann pattunnundavilla.ath kond ayirikkum

  • @afsalmuhammed1377
    @afsalmuhammed1377 4 ปีที่แล้ว +204

    നല്ലൊരു പ്രോഗ്രാമിനെ ഈ പരുവം ആക്കി തന്നതിൽ വളരെ സന്തോഷം ഉണ്ട് അനൂപ്ഏട്ടാ 😏

  • @shahnassharafudheen9747
    @shahnassharafudheen9747 4 ปีที่แล้ว +11

    എന്തൊക്കെ ആയാലും ബിനു അടിമാലി ചേട്ടൻ ഉയിര് 🥰🥰😘

  • @astm3333
    @astm3333 4 ปีที่แล้ว +17

    പ്രേഷകരുടെ വാക്കിന് വില നല്കുന്നില്ലെങ്കിൽ
    നിങ്ങളുടെ എല്ലാം പ്രേഷകരാണ് എന്ന് പറയരുത് ലക്ഷ്മി

  • @vishnugokul943
    @vishnugokul943 4 ปีที่แล้ว +175

    കുന്നംകുളം ശാന്തക്ക് (ഐശ്വര്യ റായ്) ഇവിടെ എന്താ കാര്യം

    • @athiram.s580
      @athiram.s580 4 ปีที่แล้ว +5

      Eval vannu over aaki challam aaki🔥🔥 boring

    • @sadiqsadiq2492
      @sadiqsadiq2492 4 ปีที่แล้ว

      😄😄😄

  • @naseebthalib9510
    @naseebthalib9510 4 ปีที่แล้ว +93

    തങ്കു വരാൻ വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ💪💪💪

  • @The_youth_man
    @The_youth_man 4 ปีที่แล้ว +25

    അമൃതയെ മാറ്റാൻ നമ്മൾ അവൾ ഉള്ള എല്ലാ എപ്പിസോഡും ഡിസ്‌ലൈക്ക് ചെയ്താൽ മതി പ്ലീസ് അങ്ങനെയെങ്കിലും അവളെ മാറ്റട്ടെ

  • @jogeorge143
    @jogeorge143 4 ปีที่แล้ว +82

    Disliking today's show because of Aziz's over sarcasms on Naveen. Else the show was good..Has the director of this show changed?

  • @hasnahasna5385
    @hasnahasna5385 4 ปีที่แล้ว +233

    Swathi chechiye😘 ishtamaayavar
    Like
    Nobi chetan
    Nelson chetan
    Thankuneyum
    Orupad miss cheyyunu

    • @sreejeshsree.g4771
      @sreejeshsree.g4771 4 ปีที่แล้ว +1

      സ്വാതി ok പക്ഷേ പുതിയ അനുപമ എന്ന അനു വേണ്ടാ

    • @muhammednisar7864
      @muhammednisar7864 4 ปีที่แล้ว

      എനിക്ക് നിന്നെ ഇഷ്ടം ആയത്

    • @hasnahasna5385
      @hasnahasna5385 4 ปีที่แล้ว

      @@muhammednisar7864
      Sherikum😊

  • @sreejithakode323
    @sreejithakode323 4 ปีที่แล้ว +248

    ആരു വന്നാലും പോയാലും നമ്മുടെ നവീൻ ചേട്ടൻ ആൾ മാസ്സാ

    • @scarfm8ofc
      @scarfm8ofc 4 ปีที่แล้ว

      Guyss ente ammayude oru new chnnel ahnu
      Elaavarum onnu supp cheyoo ningalk orupkshe athu
      Upakarapettekamm
      th-cam.com/video/ifwGCf-xC0Q/w-d-xo.html

  • @itsmylife9631
    @itsmylife9631 4 ปีที่แล้ว +57

    ഇവളെ ഐശ്വര്യ റായ് എന്ന് വിളിക്കുന്നവരെ timetable വെച്ച് ചീഞ്ഞ മുട്ട എറിയണം..
    ഐശ്വര്യ റായിയെ എത്ര നാളായി അപമാനിക്കുന്നു.. ഒന്ന് ഇവളെ പറഞ്ഞു വിട്ടൂടെ

    • @mdsuresh2729
      @mdsuresh2729 4 ปีที่แล้ว +1

      👍👍

    • @younggang2038
      @younggang2038 4 ปีที่แล้ว

      Thanikoke anthanu parayanulla quality

    • @akartgallary
      @akartgallary 3 ปีที่แล้ว +1

      അവർക്ക് ഒരു ഐശ്വര്യ റായ് ഫെയ്സ് കട്ട് ഉണ്ട് അംഗീകരിച്ചില്ലെങ്കിലും കുറ്റം പറയാതിരുന്നു ടെ

  • @aravindsanthosh6655
    @aravindsanthosh6655 4 ปีที่แล้ว +2

    star magic show time koottummo plz

  • @shareefnc6880
    @shareefnc6880 4 ปีที่แล้ว +357

    സ്റ്റർമാജിക്കിന്റെ നിലവാരം കുറഞ്ഞുകിട്ടി നന്നായി കുറച്ചൂടെ കഴിഞ്ഞാൽ പൊട്ടി പോകാം അല്ലെങ്കിൽ എന്തിനാ ഗുസ്റ്റുകൾ ഓൾഡ് ടീമേഴ്സിനെ കൊണ്ടുവാ . . തങ്കു എവിടെ

    • @m4blaster727
      @m4blaster727 4 ปีที่แล้ว +8

      Sthymanu. Bro😐

    • @sreeragchandranpt9381
      @sreeragchandranpt9381 4 ปีที่แล้ว +1

      @shareef NCS ഇങ്ങള് പറഞ്ഞത് ശരിയാണ്, വേറെ ഏതോ ചാനലിന്നു നമ്മടെ സ്റ്റാർ മാജിക്കിനെ നശിപ്പിക്കാൻ ഏതോ ഒരു കാലമാടൻ കേറിവന്നിട്ടുണ്ടെന്നു തോന്നുന്നു അതാണ്‌ ഇത് ഇമ്മാതിരി പോക്ക് പോകുന്നെ

  • @donaanna3919
    @donaanna3919 4 ปีที่แล้ว +309

    അസീസ്കാ നവീൻ ചേട്ടനെ കളിയാക്കുന്നതു വല്ലാതെ കൂടുന്നു.. നവീൻ ചേട്ടാ എല്ലാ ഗെയിമിലും ജയിച്ചു അതിനു മറുപടി കൊടുക്കണേ ...

    • @achu1353
      @achu1353 4 ปีที่แล้ว +4

      facebook.com/groups/2466542993383030/?ref=share നവീൻ ചേട്ടനെ ഇഷ്ടപെടുന്നവർക് സ്വാഗതം

    • @sabithadivaram6670
      @sabithadivaram6670 4 ปีที่แล้ว +1

      Aseesinokke enthund gogyatha kliyakkan.naveenum aseesum pakalum raavumpole und.lookilum ellathilum

    • @kasaragodchekkan5569
      @kasaragodchekkan5569 4 ปีที่แล้ว

      da mannda adh starmagicinte allkar paraundha😂😂

    • @fsisnaminaz4599
      @fsisnaminaz4599 4 ปีที่แล้ว

      th-cam.com/video/veFRLsxt8HY/w-d-xo.html

    • @fsisnaminaz4599
      @fsisnaminaz4599 4 ปีที่แล้ว

      th-cam.com/video/veFRLsxt8HY/w-d-xo.html

  • @ajmalottapadavu
    @ajmalottapadavu 4 ปีที่แล้ว +43

    ഇതിലും നല്ലത് നിങ്ങളുടെ ആ പഴയ show ആയിരുന്നു...
    പൊട്ടിച്ചിരിയുടെ മാലപ്പടക്കം.
    ഇപ്പൊ എന്തോ... വെറുപ്പ് വരാൻ തോന്നിയോ എന്നൊരു സംശയം....

  • @aliaskar6508
    @aliaskar6508 4 ปีที่แล้ว +9

    ഇതിൽ ഐശ്യര്യ എന്ന വിളിക്കുന്ന കുട്ടി ഉണ്ടയിരുന്നു വേറുതെ കസേര ഫൂൾക്കൻ കൊണ്ട് ഇരിത്തിയത് അയിരിക്കും .... തങ്കു ... ഇഷ്ടം

  • @shaakisha286
    @shaakisha286 4 ปีที่แล้ว +136

    തങ്കു ചേട്ടൻ വരാത്തതിന്റെ കാരണം ഇതിൽ പറയുമോ പ്ലീസ് 🥰😍😪

    • @muhammedhashim3754
      @muhammedhashim3754 4 ปีที่แล้ว +2

      Athu thanne tankachan chettan vilikkumbol varum ennan paranjath

    • @ranjithtr7210
      @ranjithtr7210 4 ปีที่แล้ว +4

      chettan bc aanu swontham album cheyyunna thirakkil aanu

  • @subairkongad4998
    @subairkongad4998 4 ปีที่แล้ว +237

    പിന്നെ ഐശ്വര്യറായിയുടെ മുഖം ഉണ്ട് എന്ന് പറഞ്ഞു ഒരു പെൺകുട്ടി വന്നു ഐശ്വര്യറായി എവിടെ ആ പെൺകുട്ടി എവിടെ എന്തിനാണ് പഴയ സ്റ്റാർ മാജിക് ടീമുകളെ കൊണ്ടുവന്നു അതോ അവർക്ക് കാശ് കൊടുക്കാത്തത് കൊണ്ട് അവർ വരാതിരിക്കുന്നത് ആണോ എന്തായാലും പഴയപോലെ സ്റ്റാർ മാജിക് ഇല്ല ഇപ്പോൾ വളരെ പരാജയമാണ്

    • @jibinpreji
      @jibinpreji 4 ปีที่แล้ว

      @Neelakoduveli Media appo shiyaso

    • @parvathiparu4721
      @parvathiparu4721 4 ปีที่แล้ว +1

      അമ്പടി ജിഞ്ചിന്നാക്കടീ വേർഷൻ 2.0🔥🔥🔥th-cam.com/video/4OETfs6QMrY/w-d-xo.html

    • @adk7027
      @adk7027 4 ปีที่แล้ว

      Athine eduthu purathu kalauu

    • @sharumon5098
      @sharumon5098 4 ปีที่แล้ว

      m.facebook.com/groups/767277010685455?view=permalink&id=771147466965076

    • @ncrcr3302
      @ncrcr3302 4 ปีที่แล้ว

      👍

  • @Biju9272
    @Biju9272 4 ปีที่แล้ว +16

    അസീസിന്‌ ഒരടി നവീനെ കേസ് നമ്മൾ.നോക്കിക്കൊള്ളാം

  • @adhyaadhu5229
    @adhyaadhu5229 4 ปีที่แล้ว +2

    Thangu chettan konduvaranam

  • @jithumanoj1233
    @jithumanoj1233 4 ปีที่แล้ว +76

    ആരൊക്കെ എങ്ങനെയൊക്കെ നവീൻ ചേട്ടനെ തളർത്താൻ ശ്രമിച്ചാലും.....
    തളരില്ല മക്കളെ🔥🔥🔥🔥

  • @mathewjoseph6806
    @mathewjoseph6806 4 ปีที่แล้ว +518

    ബിനു അടിമാലി fans like adii

    • @amaleshjames1865
      @amaleshjames1865 4 ปีที่แล้ว +1

      🤩

    • @akbeatsvideos8018
      @akbeatsvideos8018 4 ปีที่แล้ว

      𝚆𝙷𝙰𝚃𝚂𝙰𝙿𝙿 𝙵𝚄𝙻𝙻 𝚂𝙲𝚁𝙴𝙴𝙽 𝚂𝚃𝙰𝚃𝚄𝚂 𝚅𝙸𝙳𝙴𝙾𝚂
      *A_K_BEATS_LOVER*
      ❤ *ഫുൾസ്ക്രീൻ വീഡിയോസ് മാത്രം പോസ്റ്റ് ചെയ്യുക*
      🧡 *മറ്റനാവശ്യ പോസ്റ്റുകൾ ഷെയർ ചെയ്യരുത്*
      💛 *ഗ്രൂപ്പിൽ ചാറ്റിങ് അനുവദിക്കില്ല*
      💚 *റൂൾസ്‌ ബ്രെക്ക് ചെയ്‌താൽ സ്പോട്ടിൽ റിമോവ് ഉണ്ടായിരിക്കും*
      chat.whatsapp.com/LZh5urnWCbgIYfYBmVHDEh

    • @favasmadinah8734
      @favasmadinah8734 4 ปีที่แล้ว

      😤😤😤

  • @renjithsethu8847
    @renjithsethu8847 4 ปีที่แล้ว +17

    ഒരുപാട് ആസ്വദിച്ചു കാണുന്ന പ്രോഗ്രാമായിരുന്നു ഇത്...
    But ഇപ്പോൾ സമയം കുറച്ചതും കോമഡി കുറഞ്ഞതും കാരണം ഒരു രസവുമില്ല 😏😏😏

  • @sudheepap5025
    @sudheepap5025 4 ปีที่แล้ว +18

    എവിടെ എന്റെ heros, നെൽസൺ ചേട്ടൻ and നോബി ചേട്ടൻ

  • @jamesjames1492
    @jamesjames1492 4 ปีที่แล้ว +179

    ആരും വന്നാലും ഞങ്ങളുടെ തങ്കു ഇല്ലാത്തത് ഉപ്പേരിയില്ലാത്ത സദ്യ പോലെയാണ് ഞങ്ങൾക്ക്

    • @alanshaju8555
      @alanshaju8555 4 ปีที่แล้ว +1

      You are correct

    • @MohammadAli-wb5eo
      @MohammadAli-wb5eo 4 ปีที่แล้ว

      ശെരിയ ഒരു ഗുമ്മില്ല പ്രോഗ്രാം

    • @toxic8654
      @toxic8654 4 ปีที่แล้ว

      Sathiyam

    • @subinsubin3012
      @subinsubin3012 4 ปีที่แล้ว

      True

    • @RahulRaj-xz7bh
      @RahulRaj-xz7bh 4 ปีที่แล้ว

      Thangune evar ozhuvakki

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 4 ปีที่แล้ว +53

    ഇത് വന്ന് വന്ന് മൊത്തം പുതിയ ആൾക്കാരാണല്ലോ... ഒന്നും രണ്ടും ഒക്കെ സഹിക്കാം... ഇതിപ്പോ.... പഴയ ആൾക്കാരെയില്ല..... 😣😣😣🙄🙄🙄

  • @priscalisbeth1525
    @priscalisbeth1525 4 ปีที่แล้ว +43

    ASWATHY
    JASILLA
    AMRITHA
    AISHU
    SUDHI
    SASHU
    NAVEEN
    SWASIKA
    THANKU
    CHINNU
    MRIDHULA
    BINU

  • @rabisathu1471
    @rabisathu1471 3 ปีที่แล้ว +1

    Swaathinte super voice.....god blss uu

  • @arabhi.r.s6892
    @arabhi.r.s6892 4 ปีที่แล้ว +134

    *എത്ര സൂപ്പർ ആയാലും **_പഴയ team അംഗങ്ങൾ കൂടി വേണം_** . നെൽസൺ ,സുധി ,തങ്കു ,നോബി ,ബിനു ചേട്ടന്മാർ ഒരുമിച്ചു വന്നാൽ പൊളിക്കും. ആരൊക്കെ വന്നാലും ഇല്ലേലും ഇവർ വേണം എന്നുള്ളവർക്ക് like ചെയ്യാം* ,**_മാമനോടൊന്നും_*_ _*_തോന്നല്ലേ മക്കളെ_*

  • @akhilsoman4335
    @akhilsoman4335 4 ปีที่แล้ว +251

    തുടക്കത്തിലേറ്റു വാങ്ങിയ വിമർശനങ്ങൾ മാറ്റിയെടുത്ത് ടമാർ പഠാർ എന്ന ഗെയിംഷോയെ ഇന്നു കാണുന്ന ഈ പ്രേക്ഷക പിന്തുണയിലെത്തിച്ച കുറച്ച് ആർട്ടിസ്റ്റുകളുണ്ട്
    സ്കിറ്റുകളും ക്യാരക്ടറുകളും വേറൊരുതലത്തിലെത്തിച്ച തങ്കച്ചൻ ചേട്ടൻ
    ഡാൻസിലും മിമിക്രിയിലും തിളങ്ങിയ മൃദുല
    ഗെയിമുകളെ നല്ല വിജയത്തിലേക്ക് എത്തിച്ച പ്രീത,തൻവി
    ഗെയിമുകളിലും മറ്റെന്തിലാണെങ്കിലും മികച്ചുനിന്ന ജിഷിൻചേട്ടൻ
    കുറച്ചു എപ്പിസോഡുകളിലെ വന്നിട്ടുള്ളങ്കിലും എല്ലാർക്കും ഇഷ്ടമുള്ള അമൃത,സനൂജ തുടങ്ങിയവർ ഇവരെയെല്ലാം ഒഴിവാക്കി എല്ലാ ദിവസവും ഓരോ പുതിയ ആർട്ടിസ്റ്റുകളെ കൊണ്ടുവരുന്നത് അറിഞ്ഞോണ്ട് ഷോയെ ഇല്ലാതാക്കുനതിനു തുല്യമാണ്.ഇവരുടെ എല്ലാം അഭാവം കൊറോണക്കു ശേഷമുള്ള എല്ലാ എപ്പിസോന്നുകളിലും കാണാനാവും ഒന്നും ഒരു പൂർണ്ണതയിലെതാത്തതുപോലെ അതുകൊണ്ട് ഇവരെയെല്ലാം കൊണ്ടുവന്ന് star magic നെ ആപഴയരിതിയിൽ തിരിച്ചെത്തികണമെന്ന് ആഗ്രഹിക്കുന്നു

    • @rashidrashi5131
      @rashidrashi5131 4 ปีที่แล้ว +5

      Atheee currect . Ippo last vanna episode kalil ullad poleee munnot poyal star magic van tholvi ayit marum.... please anoop chettaaaaa athiyameee undayirunnaaaa nobi , thanku, nelsan , naveen chettanmar thudangiyaaa artistukaleee onnu konduvaraneeeee please

    • @abhisheknair8296
      @abhisheknair8296 4 ปีที่แล้ว +7

      ഈയിടെയായി Starmagic-ൽ കണ്ടുവരുന്ന ഒരു ശൈലി ആണ് പുതിയ ആർട്ടിസ്റ്റുകളെ കൊണ്ടുവന്നു സ്റ്റേജിൽ നിരത്തി കോപ്രായങ്ങൾ കാണിക്കുന്നത് .
      എന്തുകൊണ്ടാണ് പഴയ ആർട്ടിസ്റ്റുകളെ ഇതുവരെ തിരിച്ചു കൊണ്ടുവരാത്തത് ?
      ഷോക്ക് നിരക്കാത്ത ആളുകളെ കൊണ്ട് വന്ന് കോപ്രായങ്ങൾ കാണിച്ച് കൂട്ടി ഷോയുടെ ജനപ്രീതി ഇല്ലാതാക്കുന്ന പ്രവർത്തികൾ ഇനിയെങ്കിലും അവസാനിപ്പിക്കുക.....
      Starmagic-നെ സ്റ്റാർമാജിക് ആക്കി മാറ്റിയ കുറെ ആർട്ടിസ്റ്റുകളെ എത്രയും പെട്ടെന്ന് തന്നെ തിരിച്ച് കൊണ്ടുവരണം.....
      #Bring_Back_Old_Team
      #Pashanam_Shaji
      #Binu_Adimali
      #Thankachan_vithura
      #Noby_Marcos
      #Nelson_Sooranad
      #Kollam_Sudhi
      #Jishin
      #Amritha_Nair
      #Aiswarya
      #Manvi
      #Vaigha
      #Swadhika
      #Tanvi
      #Varadha
      #Mridhula
      #Dayana
      #Preetha
      #Stefi
      #Sreevidhya

    • @aynusnest2874
      @aynusnest2874 4 ปีที่แล้ว +3

      സത്യം ശെരിക്കും ഇതിൻ്റെ പ്രേക്ഷകരെ കുരു പൊട്ടിക്കുന്ന ഷോ ആയി മാറി കൊണ്ടിരിക്കുന്നു😑

    • @merlynthomas9969
      @merlynthomas9969 4 ปีที่แล้ว

      Sheriya

    • @noormuhammed8414
      @noormuhammed8414 4 ปีที่แล้ว

      Crct

  • @astm3333
    @astm3333 4 ปีที่แล้ว +8

    ഇന്ന് വന്ന ആൾ
    അവരെ വളർത്തിയത് ഞങ്ങള് ജനങ്ങൾ ആണ് എന്ന് കരുതുക
    അത് മറക്കരുത്

  • @aryasathyan5975
    @aryasathyan5975 3 ปีที่แล้ว +3

    സ്വാതി ചേച്ചി പൊളിച്ചു മറുപടി ഒത്തിരി ഇഷ്ട്ടായി

  • @shammas13
    @shammas13 4 ปีที่แล้ว +73

    ഷിയാസിന്റെ ഡാൻസ് കണ്ടിട്ട് ചിരിക്കാത്ത ആരും ഉണ്ടാകില്ല😂😂😂😂😂😂

  • @m4blaster727
    @m4blaster727 4 ปีที่แล้ว +332

    നേരത്തെയൊക്കെ എത്ര നന്നായി പോയ്‌കൊണ്ടിരുന്ന പരുപാടി ഇപ്പൊ ഓരോ ചവർ ഗസ്റ്റ്‌ കളെയൊക്കെ കൊണ്ടുവന്നു ഈ പ്രോഗ്രാം നശിപ്പിക്കരുത്😟🙏. ഇതേ അഭിപ്രായം ഉള്ളവർ 👇👇👍

    • @musicfacts9886
      @musicfacts9886 4 ปีที่แล้ว +1

      Me

    • @m4blaster727
      @m4blaster727 4 ปีที่แล้ว +1

      @E4 - TECH sure. Bro

    • @loveonly7323
      @loveonly7323 4 ปีที่แล้ว +1

      അതെ.

    • @DrBackbencher
      @DrBackbencher 4 ปีที่แล้ว

      തീപ്പെട്ടി കൊള്ളി ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ... കാണണം ഇഷ്ട്ടപ്പെടും.. #drBackbenchermatchstickdance സപ്പോർട്ട് ചെയ്യണം pls🙏.
      കേറി മാന്തീട്ട് പോണം മിഷ്ടർ

    • @veenasanjay_official
      @veenasanjay_official 4 ปีที่แล้ว

      Yes

  • @friendsing9991
    @friendsing9991 4 ปีที่แล้ว +2

    LOVE YOU STAR MAGIC TEAM MEMBER'S
    💚💙💛❤❤❤❤💛💛💙💚💚💚💙💙💛❤

  • @sreeragsv7944
    @sreeragsv7944 4 ปีที่แล้ว +8

    ഇതിൽ പുതിയതായി വന്ന സ്വാതി പറയുന്ന പോലെ അനുമോളെ #Anukuttyയെ ഇഷ്ട്ടപ്പെടാത്തവർ ആരാ ഉണ്ടാവാ🥰അത്രക്ക് ക്യൂട്ടല്ലെ ഞങ്ങടെ #Anumol 😍🥰

  • @user-rl5sd6tl2w
    @user-rl5sd6tl2w 4 ปีที่แล้ว +158

    ടോ അസിസേ...താൻ എന്താ നെൽസൺനു പടിക്കുവാണോ??? വെറുതെ ആൾക്കാരുടെ വെറുപ്പ് വേടിച്ചു കൂട്ടല്ലേ...😠😠😠😠😠

    • @explorer1526
      @explorer1526 4 ปีที่แล้ว +6

      Correct bro

    • @Abhiyehh
      @Abhiyehh 4 ปีที่แล้ว +3

      Poda

    • @vishnuvichu6108
      @vishnuvichu6108 4 ปีที่แล้ว +6

      @@remyarenju7173 orale over aayit insult cheythano comedy undakkunnathu

    • @user-rl5sd6tl2w
      @user-rl5sd6tl2w 4 ปีที่แล้ว

      @@explorer1526 😍🤘😍🤘

    • @user-rl5sd6tl2w
      @user-rl5sd6tl2w 4 ปีที่แล้ว +1

      @@vishnuvichu6108 🤘😍🤘😍🤘😍🤘😍🤘😍

  • @shamsusouth5875
    @shamsusouth5875 4 ปีที่แล้ว +138

    ടമാർ പടാർ മുതൽ എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട്. നോബി ചേട്ടനും തങ്കുവും ഉള്ളപ്പോൾ ഉള്ള counter ഒക്കെ വേറെ ലെവലാ. പഴയ teams ഒക്കെ വരും എന്ന് പ്രതീക്ഷിക്കാം.

  • @Bigfamily-is6in
    @Bigfamily-is6in 4 ปีที่แล้ว +4

    തങ്കച്ചൻ വിദൂര എന്ന് നമ്മുടെ ഹീറോ വരുന്നതുവരെ ഒരു പ്രേക്ഷകരും ലൈക്ക് ചെയ്യരുത് അതിനുപകരം ഡിസ്‌ലൈക്ക് ചെയ്തു കൊണ്ട് അവർക്ക് നമ്മുടെ മറുപടി കൊടുക്കണം ഒന്നല്ലെങ്കിൽ തങ്കച്ചൻ ചേട്ടന് കൊണ്ടുവരുക ഇല്ലെങ്കിൽ തങ്കച്ചൻ ചേട്ടൻ വരാത്തതിന് കാരണം നിങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തണം എന്ന് സ്റ്റാർ magic ഇന്റെ ഒരു വലിയ ഫാനായ ഞാൻ പറയുന്നു ഇപ്പൊ കൊണ്ടുവരുന്ന ആൾക്കാരെ വെച്ച് കുറഞ്ഞ ടൈമിൽ അവതരിപ്പിക്കുന്ന ഈ പരിപാടി നിലവാരം കുറഞ്ഞു പോയിട്ടുണ്ട്

    • @RahulRaj-xz7bh
      @RahulRaj-xz7bh 4 ปีที่แล้ว +1

      Pulliye e showil ninnu ozhuvakki. Thangu zee keralathil onam episode cheytu ennu paranj. Pulli varatha erunathu kalu vayyanjitta. Ethil eppozhum family ennoke ellarum parayille. Vrteya pulliku vayyatha kidannitu ethil ninnu oru artist polum vilichilla. Parupadi rating kuranjappo pulliye venam. Chilapo channel paranj kanum thangu- anu combo work out cheyyan pulli pattatillenu paranj kanum. Pavam manushyane oosi jeevicha star magic eppo pulli ellathond parupadiyude avastha kandille. Detailed ayit star magic insta and fb official fan pagesil post vannirunnu.

    • @Bigfamily-is6in
      @Bigfamily-is6in 4 ปีที่แล้ว +1

      @@RahulRaj-xz7bh thanks bro

    • @RahulRaj-xz7bh
      @RahulRaj-xz7bh 4 ปีที่แล้ว +1

      @@Bigfamily-is6in chilapo varan sadhayatha und karanam naveen pic ettirunu thanguvum ayi. Azees okke undyrnu . So varum ennu pratheeshikkunu prashnangal solve ayi kanum nokam. Onam vare nokam ✌

    • @Bigfamily-is6in
      @Bigfamily-is6in 4 ปีที่แล้ว

      @@RahulRaj-xz7bh katta waitingaannu

  • @aryaabhay3902
    @aryaabhay3902 4 ปีที่แล้ว +2

    Onam episodinayi kathirikunavar ondo

  • @muneermp7166
    @muneermp7166 4 ปีที่แล้ว +63

    കഴിഞ്ഞുപോയ സ്റ്റാർ മാജിക് ഇനി തിരിച്ചു വരുമോ കഴിഞ്ഞ്പോയ തങ്കു വരുമോ സുധി നെൽസൻ നോബി അമൃത സ്വസിക സാദിക അങ്ങിനെ ഒത്തിരി പേര്. ഇനി കാണുമോ..ആ പഴയ കാലം..ആ ഇന്നലകൾ ഒരു ഓർമ മാത്രം..🏁🏁🏁

    • @sharumon5098
      @sharumon5098 4 ปีที่แล้ว

      m.facebook.com/groups/767277010685455?view=permalink&id=771147466965076

    • @rafeeqrafeeq8276
      @rafeeqrafeeq8276 4 ปีที่แล้ว

      Satyamann paranjath ippol ullavar atra pore aa pazhaya ടീമിനെ കൊണ്ടുവരണം അല്ലാതെ ആരും വന്നിട്ട് കാര്യമില്ല

    • @krishnaks3661
      @krishnaks3661 4 ปีที่แล้ว

      സത്യം ആണ്

  • @surumitips5574
    @surumitips5574 4 ปีที่แล้ว +676

    നവീനിനെ കളിയാക്കുന്നത് നിർത്തണം. അവരുടെ ഭാര്യയും മക്കളെയും ഒന്ന് ബഹുമാനിക്കണം

    • @anandhukb5310
      @anandhukb5310 4 ปีที่แล้ว +6

      ശെരി യാ ഇങ്ങനെ നമ്മളോട് ആണെങ്കിൽ വിഷമം ആകുമല്ലോ

    • @riduzzriduuu6004
      @riduzzriduuu6004 4 ปีที่แล้ว +4

      Crct

    • @sunilkumarsunil8531
      @sunilkumarsunil8531 4 ปีที่แล้ว +3

      Crct

    • @surumitips5574
      @surumitips5574 4 ปีที่แล้ว +5

      അതെ പാവം

    • @abuhassan6739
      @abuhassan6739 3 ปีที่แล้ว

      ഖയിസ്മ്പൻവിഫ്ജഎഡിജിസിസയോസുഗ് bhcjxjxjchhfixigxidudofcudyufufg

  • @aasreyaashok6491
    @aasreyaashok6491 4 ปีที่แล้ว +14

    Swathy chechi don't worry. ഞങ്ങൾ എല്ലാം കൂടെ ഉണ്ട്.

  • @rukkusvlog2752
    @rukkusvlog2752 4 ปีที่แล้ว +6

    Pinney adipoli program...anumol fans.😘😘😘

  • @delightcreations8213
    @delightcreations8213 4 ปีที่แล้ว +249

    ഈ പറയുന്ന അഭിപ്രായം എന്റേത് മാത്രമാണ് ആർകെങ്കിലും വേദനിക്കുന്നു എങ്കിൽ ക്ഷമ ചോദിക്കുന്നു
    ഒരു കാലത്ത് എല്ലാമായിരുന്ന സ്റ്റാർ മാജിക്‌ ഇന്ന് വെറുക്കപെട്ട നിലയിലേക്ക് പരിണമിച്ചതിൽ അതീവ ദുഖമുണ്ട്. ഒന്നാമതായി അതിനുള്ള കാരണം
    1.ഇന്ന് ഈ പ്രോഗ്രാം ഈ നിലയിലേക്ക് വളരാൻ കാരണകാരായ പലരെയും അവഗണിച്ചത്
    2.പ്രേക്ഷക പിന്തുണ കൂടിയപ്പോൾ ഷോ നടത്തിപ്പുകാരുടെ അഹങ്കാരം
    3.തുടക്ക കാലത്തു പരിഗണിച്ചിരുന്ന പ്രേക്ഷക അഭിപ്രായം ഇന്ന് ഒഴിവാകുന്നു
    4. മനസിന്‌ സന്തോഷം എന്നതിലുപരി പണത്തിനു അടിമപ്പെട്ട് ആർക്കോ വേണ്ടി കാട്ടി കൂട്ടുന്ന കോപ്രായം
    പറയാൻ ഒരുപാട് ഉണ്ട് നിങ്ങളെ നിങ്ങളാക്കിയ ഐഷു ഇന്ന് എവിടെ ???? ആരുടെ സ്വാർത്ഥ താല്പര്യം കാരണം ഒഴിവാക്കി ???
    ഏറ്റെടുത്ത അല്ലെങ്കിൽ നിങ്ങൾ ഏല്പിച്ച ഏതു ദൗത്യവും ഇതിലും നന്നായി അവതരിപ്പിച്ച മറ്റൊരു കലാകാരി ഉണ്ടോ ഊർജ്ജസ്വലത അർപ്പണ ബോധം മെയ്‌വഴക്കം ഡാൻസ്, സ്‌കിറ്റ്, ഗെയിം എന്ന് വേണ്ട എല്ലാ മേഖലകളിലും തന്റേതായ സ്ഥാനം ഉറപ്പിച്ച ഐഷു ഉയരങ്ങളിലേക്ക് കുതിച്ചപ്പോൾ വിളറി പൂണ്ടത് ആർക്കാണ്???
    അത് പോലെ തങ്കു വേഷ പകർച്ചകളിൽ അഗ്രഗണ്യൻ, നർമ പാടവം ചിന്തകൾക്കപ്പുറം ആ മനുഷ്യന്റെ ജീവിത സ്വകാര്യത പോലും നിങ്ങൾ തമാശയാക്കി എന്നിട്ട് ഇപ്പോൾ എന്തിന്റെ പേരിൽ മാറ്റി നിർത്തിയാലും ദൈവം പൊറുക്കുമെന്നു കരുതുന്നുണ്ടോ ??? ഇല്ലാ കഥകൾ പറഞ്ഞു പരത്തി അപമാനിക്കാൻ ശ്രെമിച്ചു ആർക്ക് വേണ്ടി എന്തിനു വേണ്ടി????
    തൻവി, ജസീല, മൃദല, ജിഷൻ, സാധിക,ശ്രീവിദ്യ,പ്രീത, റിനി, സ്വാസിക, അമൃത, (ചിലർ ഇടയ്ക്കു വന്നു പോയി )തുടങ്ങി പലരെയും ലോക്ക് ഡൌൺ പേര് പറഞ്ഞു മാറ്റി നിർത്തി എന്തിനു ആർക്ക് വേണ്ടി ???
    കളി മാറുവാണ് എന്നത് അക്ഷരർത്ഥത്തിൽ കഴിഞ്ഞ ദിവസം മനസിലായില്ലേ ഇട്ട എപ്പിസോഡ് remove ആക്കി മാളത്തിൽ ഒളിക്കേണ്ട ഗതികേട് വന്നില്ലേ !!!!! ഇതിലും നാണം കെട്ട അവസ്ഥ ഇനി വരാനുണ്ടോ പുച്ഛം ആണ് അധികൃതർ നിങ്ങളോട് പരമ പുച്ഛം. പിന്നെ ഇപ്പോൾ വരുന്ന എപ്പിസോഡ് അത് വൻ ദുരന്തം ആണ് ആകെ 20 മിനുട്ട് 15 മിനുട്ട് intro 3 മിനുട്ട് game 2 മിനുട്ട് wind up ഇതിലെ 5 മിനുട്ട് പ്രോമോ കാണുമ്പോൾ തന്നെ ഏകദേശം നിലവാരം ഊഹിക്കാം ഇങ്ങനെ ഒരു പരിതാപകരമായ അവസ്ഥ ഈ ഷോ ക്ക് വന്നതിൽ സങ്കടമുണ്ട് തെറ്റുകൾ സംഭവിക്കാം അത് തിരുത്താൻ ആദ്യം കണ്ണിലെ മഞ്ഞളിപ്പ് മാറ്റണം നിങ്ങളുടെ പോക്ക് നാശത്തിലേക്കാണ്. അത് മനസ്സിലാകണമെങ്കിൽ പഴയ കുറച്ചു എപ്പിസോഡ് കണ്ടാൽ മതി
    ഈ പറഞ്ഞത് ഉൾക്കൊള്ളാനോ അംഗീകരിക്കാനോ നിങ്ങൾ തയ്യാറാകില്ല നിങ്ങൾ കണ്ണടച്ച് ഇരുട്ടാക്കി എത്ര നാൾ കഴിയും കണ്ടറിയാം കണ്ണ് തുറന്നു കാണാനും പ്രേക്ഷക മനസ് കാണാനും സാധിക്കട്ടെ എന്നു ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു.
    പ്രതീക്ഷ ഈ അവസരത്തിൽ തീരെയില്ല നിങ്ങൾ ഇത് വായിക്കുമെന്നോ കാണുമെന്നോ തോന്നുന്നില്ല എങ്കിലും അഭിപ്രായം പങ്ക് വയ്ക്കട്ടെ.
    Kadapadu

    • @raheena.kreyyu6143
      @raheena.kreyyu6143 4 ปีที่แล้ว +6

      Orupaadperu parayaan aagrahicha kaaryam. Ippazhum paranjhukondirikkunnu. Ippol comments polum avark kaliyaakkaanullatha.

    • @Mubashira7592
      @Mubashira7592 4 ปีที่แล้ว +8

      ഒരുപാട് തവണ പറഞ്ഞു മടുത്ത കാര്യങ്ങൾ ആണ്.. അവർ ഇതൊന്നും accept ചെയ്യില്ല.. വെറുതെ cmnt ഇട്ടു നമ്മുടെ time waste ആവും എന്നല്ലാതെ

    • @jagadeeshnambiar8353
      @jagadeeshnambiar8353 4 ปีที่แล้ว +4

      5mint song mute cheyyunnu. Enthinu vendiya

    • @muhammadiqbal3532
      @muhammadiqbal3532 4 ปีที่แล้ว +5

      @@Mubashira7592 oratta idea ullu ellarum star majikne dislike cheyyu.. appo avark manassilavu.online prelshakare power💪

    • @martinjr5214
      @martinjr5214 4 ปีที่แล้ว

      Well said..👏👏👏

  • @aseebkc3879
    @aseebkc3879 4 ปีที่แล้ว +142

    Aseeska, ikka ഉള്ള വില കളയാതിരിക്ക് മനുഷ്യാ 🤦‍♂️🤦‍♂️വെറുപ്പിക്കല്ലേ 🙏

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 ปีที่แล้ว +19

    ഷിയാസ് ഇക്ക മുത്താണ് 🤩😍💯🥳

  • @shanmusi.2122
    @shanmusi.2122 3 ปีที่แล้ว +3

    Sudhi and Naveen♥️♥️

  • @rubeenarubeena3664
    @rubeenarubeena3664 4 ปีที่แล้ว +60

    സ്റ്റാർ മാജിക് വളരെ ഇഷ്ടം ആണ് ഇപ്പോൾ കുറച്ച് ആയിട്ട് കാണുവാൻ തോനുന്നു ഇല്ല ഈ പുതിയ വരെ മാറ്റി ഞങ്ങളുടെ പഴയ ടമാർ പടാർ teem. മതി പ്ലീസ് അവരെ എല്ലാം കൊണ്ട് വരണം നോബി ചേട്ടൻ. നെൽസൻ ചേട്ടൻ. ബിനുച്ചേട്ടൻ. നവീൻ ചേട്ടൻ. ശശാങ്കരൻ ചേട്ടൻ. സുധി ചേട്ടൻ. അസീസ് ഇക്ക. തങ്കു. ജിഷിന്
    ചിന്നു. മാൻവി. തൻവി. സ്വാസു. സാദിഖ. ഡയാന. Anu. പ്രീത. മൃദുല.. ഐശ്വര്യ. ജസീല. വരദ. അമൃത. ലക്ഷ്മി പ്രിയ. ഞങ്ങളുടെ സ്റ്റാർ മാജിക്‌ ൽ ഇവർ മതി പുതിയ ആളുകൾ വേണ്ട

  • @jayaprasadayadathila7664
    @jayaprasadayadathila7664 4 ปีที่แล้ว +48

    അനൂപ് ജോൺ. ഞങ്ങൾ എത്ര വട്ടമായി പറയുന്നു പഴയ താരങ്ങളെ തിരിച്ചു കൊണ്ടുവരാൻ. ഞങ്ങളുടെ വാക്കുകൾ നിങ്ങൾ എന്താണ് മാനിക്കാത്തത്. ഈ പ്രോഗ്രാം ഇന്നത്തെ നിലയിലെത്തിച്ചത് അപാര ടാലന്റുള്ള താരങ്ങളായിരുന്നു. നിങ്ങൾ പുതുതായി കൊണ്ടുവന്ന താരങ്ങളിൽ ടാലന്റുള്ള ഒരാളെങ്കിലും ഉണ്ടോ. പിന്നെയും എന്തിനാണ് ഈ പ്രഹസനം. ഇപ്പോൾ വരുന്ന ഓരോ എപ്പിസോഡും പരമബോറാണ്. ആരൊക്കെയോ വരുന്നു. എന്തൊക്കെയോ കോപ്രായങ്ങൾ കാട്ടുന്നു. ഇതല്ല ഞങ്ങൾക്ക് വേണ്ടത്ആ പഴയ സ്റ്റാർ മാജിക്കാണ്. അത് കാണാൻ തന്നെഒരു ത്രില്ലായിരുന്നു. ഇനിയെങ്കിലും പുതിയ താരങ്ങളെ ഒഴിവാക്കി ഐഷുവിനെ പോലുള്ള താരങ്ങളെ കൊണ്ടുവരൂ. എങ്കിലേ ഇനി നമ്മുടെ ഷോ വിജയിക്കൂ.

    • @sharumon5098
      @sharumon5098 4 ปีที่แล้ว

      m.facebook.com/groups/767277010685455?view=permalink&id=771147466965076

    • @lijojose9916
      @lijojose9916 4 ปีที่แล้ว

      Ningal pzhayateaminekonduvaranam karyam anoopine kurichu njagal ighanayallapretheeshichthu njagal pretheeshikkunnathu comadyyanu athanu star magic

  • @bindusaleesh6349
    @bindusaleesh6349 4 ปีที่แล้ว +1

    നെൽസൺ ചേട്ടനും നോബിച്ചേട്ടനുമില്ലാതെ എന്ത് സ്റ്റാർമാജിക്

  • @aisarff9271
    @aisarff9271 4 ปีที่แล้ว +2

    അനുചേച്ചി ഇഷ്ടം😍

  • @anishak3120
    @anishak3120 4 ปีที่แล้ว +62

    സ്റ്റാർ മാജിക് പുതിയ കുറെ താരങ്ങൾ വരുമ്പോൾ ആദ്യമുണ്ടായിരുന്ന പലരും ഇപ്പോൾ ഇല്ല അതിൽ പ്രോഗ്രാമിനെ താഴ്ചയിലേക്ക് എത്തിക്കുന്നു വളരെ നന്നായി പ്രേക്ഷകരെ ചിരിപ്പിച്ച ഇരുന്ന തങ്കു വിനെ കാണാൻ പോലുമില്ല അതിൽ വളരെ സങ്കടം രേഖപ്പെടുത്തുന്നു ഐ മിസ് യു തങ്കു

    • @muhammedaliali1181
      @muhammedaliali1181 4 ปีที่แล้ว

      Yas💯

    • @sharumon5098
      @sharumon5098 4 ปีที่แล้ว

      m.facebook.com/groups/767277010685455?view=permalink&id=771147466965076