Traditional Live Bait Fishing 🎣 Live Chemmeen Fishing 🎣
ฝัง
- เผยแพร่เมื่อ 27 ม.ค. 2025
- ചങ്ങാതിമാരെ ജീവനുള്ള ചെമ്മീനിനെക്കാളും നല്ല ഒരു ഫിഷിങ്ങ് ബൈറ്റ്, വേറെഇല്ല, ചെമ്മീൻ എങ്ങനെ യാണ് ചൂണ്ടയിൽ കരുകെണ്ടത്, ചെമ്മീൻ വെള്ളത്തില്‍ എങ്ങനെ മൂവ് ചെയ്യിക്കുമ്പോളാണ് മീൻ അടിക്കുന്നത്, എന്നല്ലാം അറിയാന്‍ വീഡിയോ സ്കിപ്പ് ചെയ്യാതെ കാണണെ എന്ന് ആദ്യമെ പറയട്ടെ, ഇവിടെ റീലില്ലാതെ റോഡ് ഉപയോഗിച്ച് ആണ് ലൈവ് ചെമ്മീൻ ഇടുന്നത് ഇത്കൊണ്ടുള്ളഗുണം നമ്മൾ ന്നെരെ കൈചൂണ്ടയില്‍ എറിയുമ്പോൾ ലൈൻ കല്ലിന് ഇടയിൽ കുരുങ്ങിപോകും പട്ട ഉപയോഗിച്ച് ചെയ്യുമ്പോൾ നമുക്ക് ലൈൻ പൊക്കി പിടിച്ച് ചെമ്മിൻ മൂവ് ചെയ്യിക്കുകയും,മീൻ അടിച്ചാല്‍ പെട്ടന്ന് കല്ലിൻ്റെ അടിയില്‍ കയറാതെ പൊക്കി വലിക്കുകയും ചെയ്യാം,
#fishing
#laivechemmenfishing
#fishingmalayalam
#fishingvideo
#fishingtips
#keralafishing
#traditionalfishing
#fishingkerala
#fishingreel
#traditionallaivebaitfishing
Supper
എനിക്ക് ഇഷ്ട്ടപെട്ട fishing🥰🥰🥰🥰
💕🎣💓
Goooood
Jaleelkkaaaa❤
Hai
പൊളിച്ചു
Thanks for your support 💓
സൂപ്പർ bro❤❤
Thanks for your support 💓
Adipoli fishing
ഇക്കാ അടിപൊളി 👍👍
💓🎣💕💓
Jiven ellata chameen ettall kitto ikkaa
കിട്ടും
Chaliyam, malappuram aano
കോഴികോട്
Video adipoli okuma fin chasar x rod nallathaano
കൊള്ളാം
Ikka.. Atra gram wgt ulla ... Eeyum aanu vendath...
1g
Chettan live chemmeen cast cheyyumbho yethra distance poghum
20 മീറ്റില്‍ വരെ പോകും
Bro aa vettakk kilo etra rupa, etra rupa kitti
420
🙂🙂🙂
💕🎣
JK . ഫീഡ് .മഞ്ചേരിയിൽ ഇല്ല പെട്ടന്ന് എത്തിക്കൂ വെയ്റ്റിങ്ങിലാണ്
ന്നാളെ എത്തും
@@RealLifeAnglers താങ്ക്സ്
@@RealLifeAnglers പുല്ലാര വന്നാൽസാധനം കിട്ടുമോ
എനിക്കും
💓💕🎣
1
ലൈവ് ചെമ്മീൻ വാങ്ങിക്കാൻ കിട്ടോ ഇക്കാ
കൂട്ടായി കിട്ടും
Live ചെമ്മീൻ കിട്ടുന്ന സ്ഥലത്തെ ഫോൺ നമ്പർ തരുമോ?.....
ഞാൻ കണ്ണൂർ ആണ്
Vatta etra kittum vila