ചേച്ചി... ഇത് പല flavor ഉം ഉള്ള abiyu ഉണ്ട്... പിന്നെ ഫ്രിഡ്ജിൽ Freez ചെയിതിട്ടു വേണം കഴിക്കാൻ 👍അപ്പോൾ ഒരു ഇളനീർ ഐസ്ക്രീം രുചി കിട്ടും.. പിന്നെ shake അടിച്ചാൽ.. കരിക്ക് ഷേക്ക് കുടിക്കുന്ന പോലെ ഉണ്ടാവു.. എന്റെ വീട്ടിൽ ഇതിന്റെ 3 model und.. ഒന്ന് yellow, golden, ലൈറ്റ് orange ഉം ഉണ്ട് 👍.. 3 ഉം 3 flavor ആണ് 👍 yellow- ലൈറ്റ് ഇളനീർ രുചി ആണ് ഗോൾഡൻ -ഒരു ഡാർക്ക് ഇളനീർ രുചി ആണ് Orange- പൈനാപ്പിൽ with ഇളനീർ രുചി കിട്ടും.. Lulu വിൽ ഒക്കെ കിട്ടും.. പക്ഷെ കുറച്ചു expensive ആണ് 🤷♂️
Golden colour. Urundu boll pole. Kanan nalla rasam.Oru plate il vechu murikku. താഴെ പോയാൽ വഴുക്കും. അമ്മക്ക് അത്ര പിടിച്ചില്ല. പലർക്കും ഇഷ്ടമായില്ല എന്ന കേട്ടത്. പിന്നെ വലിയ പറമ്പ് ഉള്ളവർക്ക് വൈക്കാം. 🎉🎉🎉
അഭിയു ഒരുപാട് കണ്ടതാണ് പുതുമ തോന്നിയില്ല പക്ഷേ അമ്മയും മോളുടെ യും ചിരി ഒത്തിരി ഇഷ്ടായി 😂😂😂 ഇതുപോലെ
സന്തോഷായി ഇരിക്കൂ എന്നും
ചേച്ചിയെ എനിക്ക് വലിയ ഇഷ്ടമാണ്❤. സകല കലാ വല്ലഫ. വീട്ടമ്മമാർക്ക് മാതൃക യാണ് നിങ്ങൾ 🎉
🥰🥰❤️❤️
🤣🤣അമ്മയുടെ ഒരു കാര്യം. ഞാനും ചിരിച്ചു പോയി ❤️
🤣🤣🤣
@Sheenamolps Thank you for your reply❤️
Super.. 👍
❤️❤️❤️
Thanks 🤗
❤❤❤❤❤❤❤❤❤
❤️❤️
ചേച്ചി... ഇത് പല flavor ഉം ഉള്ള abiyu ഉണ്ട്... പിന്നെ ഫ്രിഡ്ജിൽ Freez ചെയിതിട്ടു വേണം കഴിക്കാൻ 👍അപ്പോൾ ഒരു ഇളനീർ ഐസ്ക്രീം രുചി കിട്ടും.. പിന്നെ shake അടിച്ചാൽ.. കരിക്ക് ഷേക്ക് കുടിക്കുന്ന പോലെ ഉണ്ടാവു.. എന്റെ വീട്ടിൽ ഇതിന്റെ 3 model und.. ഒന്ന് yellow, golden, ലൈറ്റ് orange ഉം ഉണ്ട് 👍.. 3 ഉം 3 flavor ആണ് 👍 yellow- ലൈറ്റ് ഇളനീർ രുചി ആണ്
ഗോൾഡൻ -ഒരു ഡാർക്ക് ഇളനീർ രുചി ആണ്
Orange- പൈനാപ്പിൽ with ഇളനീർ രുചി കിട്ടും.. Lulu വിൽ ഒക്കെ കിട്ടും.. പക്ഷെ കുറച്ചു expensive ആണ് 🤷♂️
Nice tks for sharing
❤️🥰🤗🤗
എത്ര year ആയി
Golden colour. Urundu boll pole. Kanan nalla rasam.Oru plate il vechu murikku. താഴെ പോയാൽ വഴുക്കും. അമ്മക്ക് അത്ര പിടിച്ചില്ല. പലർക്കും ഇഷ്ടമായില്ല എന്ന കേട്ടത്. പിന്നെ വലിയ പറമ്പ് ഉള്ളവർക്ക് വൈക്കാം. 🎉🎉🎉
🥰🥰🥰
സൂപ്പർ ❤
❤️❤️
🥰🥰🥰🥰
❤️❤️
Sheenamole njan messege ittitundu onnu nokkane
ഫോണിൽ ആണോ
😅😅 2:32 nice video
കൊള്ളാം നല്ല വീഡിയോ കൃഷി ഇഷ്ടം (കാഞ്ഞിരപ്പള്ളി അച്ചായൻ
❤️❤️
ഹായ് സുഖം മാണോ
❤️❤️
ഷീന മോളെ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ആഭരണങ്ങൾ ഒന്നും ഇട്ടുകാണുന്നില്ല?
ഞാൻ വിഡിയോസ് കാണാറുണ്ട് എനിക്ക് വലിയ ഇഷ്ടമാണ്
നമ്മുടെ കാലാവസ്ഥയിൽ അവക്കാട പിടിക്കുമോ?
എനിക് കിട്ടിയിരുന്നു ഒരു കഷ്ണം ഒരു പുളിയോ മധുരമോ എന്താ അറിയില്ല അമ്മ ചിരിച്ചപ്പോ കുറെ ചിരിചു
🤗🤗🤗🤗
ഷീനമോൾ husbandne എന്താ കാണിക്കാത്തത്❤❤❤❤
സ്ഥലത്തില്ല കർണാടകയിലാണ്
Aa mol ഓടിക്കളഞ്ഞു ഇനി തിന്നേണ്ടി വന്നാലോ 😂😂😂എന്തായാലും പുതിയൊരു ഇൻഫർമേഷൻ 🥰🥰
🤣🤣🤣
ഇച്ചിരി തണുപ്പിച്ച് കഴിച്ചാൽ മാത്രമേ രുചിയുണ്ടാവൂ...
❤️❤️
Oru kuru ta namukum 😅
🤗🤗🤗
🥰🥰🥰
❤️❤️