വഹാബീ സലഫികൾ കഅബയും റൗളയും കൊള്ളയടിച്ചു | Rahmathulla qasimi | 25.08.2020

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 647

  • @seenathseena5950
    @seenathseena5950 4 ปีที่แล้ว +31

    അൽഹംദുലില്ലാഹ്...
    എന്റെ ഉസ്താദിന് അല്ലാഹു ആരോഗ്യ വും ദീര്ഗായുസ് നൽകട്ടെ ആമീൻ.

    • @kingcobra822
      @kingcobra822 4 ปีที่แล้ว

      Seenath.. എന്തിനാ പെങ്ങളേ... ഇനിയും നിങ്ങൾ നാണംകെട്ട് അങ്ങ് പാതാളത്തിലേക്ക് താഴാ നോ...??

    • @sadi4mail
      @sadi4mail 3 ปีที่แล้ว

      ആമീൻ

  • @mamm7403
    @mamm7403 4 ปีที่แล้ว +1

    ഖാസിമി ഉസ്താദിൽ നിന്ന് ഇതിന്റെ തുടർച്ച പ്രതീക്ഷിക്കുന്നു. നാഥൻ തുണക്കട്ടെ: ആമീൻ.

  • @ckdthajudheen4692
    @ckdthajudheen4692 4 ปีที่แล้ว +19

    വിമർശിക്കും തോറും വീര്യം കൂടുകയാണ് ഖാസിമി ഉസ്താദ്

    • @ashiqashiq7222
      @ashiqashiq7222 4 ปีที่แล้ว +2

      ഹായ് ഞാനും ckd anu

    • @kingcobra822
      @kingcobra822 4 ปีที่แล้ว

      ckd ' വീര്യം കൂടുന്നതല്ല ചങ്ങായീ... പിടിച്ചു നിൽക്കാൻ കഴിയാതെ വരുമ്പോഴുള്ള ആത്മരോദനമാ.....

    • @umermuna9398
      @umermuna9398 4 ปีที่แล้ว

      പരിശുദ്ധ ഇസ്ലാമിനെ തകർക്കാൻ ഏറ്റവും കൂടുതൽ പരി ശ്രമിക്കുന്ന ഇവർ തനി മുനാഫിക്കുകളാണ് ഈ വഹാബി- പരിശകൾ -

    • @umermuna9398
      @umermuna9398 4 ปีที่แล้ว

      പരിശുദ്ധ ഇസ്ലാമിനെ തകർക്കാൻ ഏറ്റവും കൂടുതൽ പരി ശ്രമിക്കുന്ന ഇവർ തനി മുനാഫിക്കുകളാണ് ഈ വഹാബി- പരിശകൾ -

  • @MdIbrahim-iz1mh
    @MdIbrahim-iz1mh 4 ปีที่แล้ว +13

    അൽഹoദുലില്ലാഹ്. എല്ലാം ഇത് പോലെ തുറന്ന് പറയണം. ഇത്രയും കാലം ഇതൊന്നും അറിയാതെ പോയല്ലോ? ഒന്നും അറിയാതെ ഒരു പാട് പാവങ്ങൾ. ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ആരോഗ്യം നൽകട്ടെ ആമീൻ

    • @sarigama911
      @sarigama911 4 ปีที่แล้ว +1

      എ.പിക്കാർ ഇതെല്ലാം എത്രകാലമായി അവരുടെ വഹാബി വിമർശന വേദികളിൽ പറയുന്നു. തീവ്രമായ ഗ്രൂപ്പിസം കാരണം ആരും പരസ്പരം കേൾക്കാതിരിക്കുക ആയിരുന്നില്ലേ.

  • @صلواعلیالنبی-ح6ب
    @صلواعلیالنبی-ح6ب 4 ปีที่แล้ว +44

    അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്..... അൽഹംദുലില്ലാഹ്..... അൽഹംദുലില്ലാഹ്.....

  • @marqalislamthrikkavuponnan3629
    @marqalislamthrikkavuponnan3629 4 ปีที่แล้ว +3

    ഉസ്താദിന്ന് ഇനിയും ആർജവത്തോടെ സുന്നത്ത് ജമാഅത്തിന്ന് വേണ്ടി മുന്നേറാൻ പഠച്ചവൻ തൗഫീഖ് നൽകട്ടെ.... ആമീൻ

  • @hishamimedia8316
    @hishamimedia8316 4 ปีที่แล้ว +16

    ഉസ്താദ് ഇനിയും ഇതുപോലെയുള്ള വഹാബി ചതിക്കുഴികളെ തിരിച്ചറിയുന്ന പ്രഭാഷണവും ആയി രംഗത്ത് വരണം

    • @iqbalkv9577
      @iqbalkv9577 4 ปีที่แล้ว +1

      ഉസ്താദ് ഇനിയും ഇതുപോലെയുള്ള വഹാബി ചതിക്കുഴികളെ തിരിച്ചറിയാനുള്ള പ്രഭാഷണവും ആയി രംഗത്ത് വരണം

    • @mshahad1
      @mshahad1 4 ปีที่แล้ว

      Usthaad ingane oke paranja Saudi Arabia il vanna usthaadinte vivaram illaatha thala avar edukkum

  • @learnandprobe338
    @learnandprobe338 4 ปีที่แล้ว +35

    വഹ്ഹാബിസം പൊളിച്ചെഴുത്ത് എന്ന ഒരു ഒരു പ്രഭാഷണ പരമ്പര ഉസ്താദിൽ നിന്ന് കേൾക്കാൻ ആഗ്രഹം ഉണ്ട്.... 😍

    • @sadi4mail
      @sadi4mail 3 ปีที่แล้ว

      വഹാബിസം വലിച്ചെറിയുക എന്നൊരു പ്രഭാഷണം ഉണ്ട്

  • @rabbanithinks252
    @rabbanithinks252 4 ปีที่แล้ว +7

    അൽഹംദുലില്ലാഹ്
    ജ്യൂസ് വിവാദത്തിൻ്റെ പിന്നിലുള്ള ഖൈറ് ഇതാണ്
    അല്ലാഹു ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @shareefsinan1391
    @shareefsinan1391 4 ปีที่แล้ว +77

    Masha അല്ലാഹ 😍😍
    ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ഇനിയും ദീനിന് വേണ്ടി ഒരുപാട് കാലം ഇൽമ് പറഞ്ഞുകൊടുക്കാനും അത് ജീവിതത്തിൽ പകർത്താനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ....

    • @mspm7631
      @mspm7631 4 ปีที่แล้ว +1

      Ameen

    • @shamnasm218
      @shamnasm218 4 ปีที่แล้ว +1

      Ameen

    • @learnandprobe338
      @learnandprobe338 4 ปีที่แล้ว +1

      വഹ്ഹാബിസം പൊളിച്ചെഴുത്ത് എന്ന ഒരു ഒരു പ്രഭാഷണ പരമ്പര ഉസ്താദിൽ നിന്ന് കേൾക്കാൻ ആഗ്രഹം ഉണ്ട്....

    • @MohamedAshraf-si3sh
      @MohamedAshraf-si3sh 4 ปีที่แล้ว +7

      എന്തിനാ ഇജ്ജാതിക്ക് ആയുസ്സു് നീട്ടുന്നത് ശിയായി സം കൊണ്ടുവന്ന് സമൂഹത്തിൽ ഒസു വാസു് ഉണ്ടാക്ക നോ. പിന്നെ ഇയാൾക്ക് കഹ്ബയെ പറ്റി പറയാൻ എന്ത് അവകാശം ഈ സാറല്ലെ പറഞ്ഞത് കഹ്ബ വെറും കല്ലും മണ്ണമാണ്.

    • @shareefsinan1391
      @shareefsinan1391 4 ปีที่แล้ว +6

      @@MohamedAshraf-si3sh വസ്‌വാസ് ഉണ്ടാക്കുന്നത് സലഫികളുടെ പണിയാണ്. പിന്നെ നിങ്ങൾ ഉസ്താദിനെ ഷിയാ എന്ന് വിളിക്കുന്നത് അത് പിന്നെ നിങ്ങളുടെ മുൻഗാമികൾ ഇമാം ഷാഫി തങ്ങളെയും ഷിയാ എന്ന് തന്നെയാണല്ലോ വിളിച്ചു കൊണ്ടിരുന്നത് ഉസ്താദ് ഹഖ് പറഞ്ഞതുകൊണ്ട് നിങ്ങൾ ശിയാ ആകുകയാണെങ്കിൽ ഉസ്താദിന് ഒരു വിഷമവും ഇല്ല ഉസ്താദ് ഓരോ കാര്യവും പറയുന്നത് അഹ്ലുസ്സുന്നയുടെ കാഴ്ചപ്പാട് അനുസരിച്ചാണ് അതിന് സിയോണിസ്റ്റ് നിർമ്മിതിയായ സലഫികളുടെ സർട്ടിഫിക്കേറ്റ് ആവശ്യമില്ല ok

  • @learnandprobe338
    @learnandprobe338 4 ปีที่แล้ว +67

    വഹ്ഹാബിസം പൊളിച്ചെഴുത്ത് എന്ന ഒരു ഒരു പ്രഭാഷണ പരമ്പര ഉസ്താദിൽ നിന്ന് കേൾക്കാൻ ആഗ്രഹം ഉണ്ട്....

    • @noushadkottarathil5994
      @noushadkottarathil5994 4 ปีที่แล้ว +1

      പൊളിച്ചെഴുതി, പൊളിച്ചെഴുതി ഷിയാ കൂടാരത്തിലാണ് ഇപ്പോൾ റഹ്മത്തില്ലാ ഖാസിമി അന്തിയുറങ്ങുന്നത്...

    • @basheerbasheer5392
      @basheerbasheer5392 4 ปีที่แล้ว

      SALAFIKALUDEKAYILAYADUKONDALAHUKATHURAKSHICHU.TANGAL.PARANCHATHEANDANU.KAABA.ORUKUNDAVUMALLA.VERUMKALLUM.MANNUMANENNU.MARANUPOYO.JUTHA.LOKAMMARANNITILLA.EPOLNAKILPIZHAVUPATTIALLE.

    • @basheerbasheer5392
      @basheerbasheer5392 4 ปีที่แล้ว

      IBRAHIMNABIYEPATTI.PARANCHADMARANNO

  • @abdulla4012
    @abdulla4012 4 ปีที่แล้ว +14

    മാഷാ അള്ളാഹ് ഉസ്താതിന് ഹാഫിയത്തും ഇനിയും ദീർഗ കാലം സത്യം തുറന്ന് പറയാന് അള്ളാഹു കഴിവ് നൽക്കട്ടെ നല്ല ഹിമ്മത്തും കഴിവും നൽകട്ടെ നാളെ സ്വർഗലോകത്ത് ഖൽബിലെ മാണിക്ക കൊട്ടാരമായ റസൂലുള്ളാഹി (സ്വ) തങ്ങളോടൊപ്പം മശാഖുമാരോടൊപ്പം അള്ളാഹു നമ്മളെല്ലാവരെയും ചേർക്കട്ടെ തീവ്രവാതികളായ വഹാബി സലഫികളിൽ നിന്ന് നമ്മെയും ബന്ദപ്പെട്ട വരെയും അള്ളാഹു കാക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @mbkkl0295
      @mbkkl0295 4 ปีที่แล้ว

      ആമീൻ

    • @ikhlasofislam7773
      @ikhlasofislam7773 4 ปีที่แล้ว

      നിങ്ങൾ ഓക്കേ എന്താ ഇങ്ങനെ?

  • @cr7s475
    @cr7s475 4 ปีที่แล้ว +17

    ആർജവത്തോട് കൂടി,,, ഏത് സ്റ്റേജിലും ഒഹാബി, മൗദൂദി, മുജാ, ജമാ,,, സകല മുക്കൂട്ട് മുന്നണി കളെയും ആശയം കൊണ്ട് നേരിടുന്ന ഉസ്താദിന്,,, ദീർഘായുസ്സ് നൽകട്ടെ,,,,,( കാന്തപുരം സുന്നി)

    • @muhammedjamsheed3629
      @muhammedjamsheed3629 4 ปีที่แล้ว +6

      പരിശുദ്ധമായ സമസ്തയിലേക്ക് കടന്നുവരൂ പ്രിയ സഹോദരാ. അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ( ഒറിജിനൽ സുന്നി )

  • @aboutislamonlymedia2261
    @aboutislamonlymedia2261 4 ปีที่แล้ว +40

    എല്ലാ ഗ്രുപ്പിലേക്കും ലിങ്ക് ഷെയർ ചെയൂ കൂടെ ചാനൽ സബ്സ്ക്രൈബ് കൂടി ചെയ്യാൻ മറക്കല്ലേ സഹോദരന്മാരെ

    • @learnandprobe338
      @learnandprobe338 4 ปีที่แล้ว +2

      വഹ്ഹാബിസം പൊളിച്ചെഴുത്ത് എന്ന ഒരു ഒരു പ്രഭാഷണ പരമ്പര ഉസ്താദിൽ നിന്ന് കേൾക്കാൻ ആഗ്രഹം ഉണ്ട്.... 😍

  • @rafeeqhmrpkd546
    @rafeeqhmrpkd546 4 ปีที่แล้ว +2

    ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ...ആമീൻ

  • @muhammedshareef9741
    @muhammedshareef9741 4 ปีที่แล้ว +17

    സലഫിസം ഐസിസ് ലേക്കുള്ള പാതയായത് എങ്ങനെ എന്ന് ഇപ്പോൾ തെളിഞ്ഞു വരുന്നു

  • @commentsonly503
    @commentsonly503 4 ปีที่แล้ว +63

    സലഫിസം തകർത്ത പ്രവാചക വീട്
    അവര്ക് അപ്പോൾ പ്രവാചക സ്നേഹം ഉണ്ടാകുമോ?
    പ്രവാചകരെ സ്നേഹിക്കാതെ മുസ്ലിം ആവാൻ പറ്റുമോ?

    • @salihussan8198
      @salihussan8198 3 ปีที่แล้ว

      അവർക്ക് ഇബ്‌ലീസിന്റെ സ്വഭാവം ആണ്. ഇബ്‌ലീസഇന് അല്ലാഹുവിനെ അറിയാം. ആദാമിനെ ബോഹുമാനിച്ചില്ല.. അതുകൊണ്ട് പുറത്തായി. അല്ലാഹ് പറഞ്ഞത് അനുസരിക്കില്ല സ്വന്തം യുക്തിക്കു ഖുർആൻ ദുർവ്യാഖ്യാനം ചെയ്യും. റസൂലിനെ അഹ്ലുബയതിനെ ഒന്നും അംഗീകരിക്കില്ല പച്ച മുനാഫിക് ആണ്..

  • @mohammedrahfath8999
    @mohammedrahfath8999 4 ปีที่แล้ว +44

    രക്ത സമ്മര്ദമുള്ള സലഫി സുഹൃത്തുക്കൾ ദയവ് ചെയ്ത് ക്ഷമയോടെ കേൾക്കുക. നിങ്ങൾക് ഹിദായത് കിട്ടും തീർച്ച

    • @mjcreation4699
      @mjcreation4699 4 ปีที่แล้ว

      @@shihabshihab2066 എന്ന് വഹാബി ജൂദൻ 😒

    • @bookmaster7891
      @bookmaster7891 4 ปีที่แล้ว

      Inshallah

    • @india3024
      @india3024 4 ปีที่แล้ว

      Kabbar arathana nadathathathanno salafikal chitha thettu????????

    • @shans2494
      @shans2494 4 ปีที่แล้ว

      @@india3024 eneettu podey vivarakedu
      parayathe

  • @samplecalicut6y755
    @samplecalicut6y755 4 ปีที่แล้ว +23

    اللهم صل على سيدنا محمد وعلى اله وصحبه وسلم 🌼

  • @musthafakodunnotil5036
    @musthafakodunnotil5036 4 ปีที่แล้ว +12

    പൊളിച്ചടുക്കി ഖാസിമി നിങ്ങൾ...
    ഇനിയും ഇവർക്കെതിരേ പൊരാടണം.. വിടരുത്

  • @shuhaibrehman9482
    @shuhaibrehman9482 4 ปีที่แล้ว +54

    സങ്കികളുടെ രാജ്യയസ്നേഹം പോലെയാണ് സലഫികളുടെ നബിയോടുള്ള സ്നേഹം, only പറച്ചിൽ no ഖൽബിൽ....

    • @mshahad1
      @mshahad1 4 ปีที่แล้ว

      Ningal athukondavum nabi dinam aajarikkunnath

    • @ikhlasofislam7773
      @ikhlasofislam7773 4 ปีที่แล้ว +1

      അത് നമുക്ക് നാളെ നോക്കാം

    • @hsnmpm1896
      @hsnmpm1896 4 ปีที่แล้ว +2

      സുന്നി എന്ന് പറഞ്ഞു നടക്കുന്നവർക് എമ്പാടും ഉണ്ടല്ലോ അതുമതി.

    • @mshahad1
      @mshahad1 4 ปีที่แล้ว +1

      Haseena Malappuram avare sneham nabi dinam pollulla pretheka divassam maathre undaavullu

    • @abdulnazerabi9724
      @abdulnazerabi9724 4 ปีที่แล้ว

      @@hsnmpm1896 keesilekum. amashayathilekum enthegilum kittan chansulladathe eee kuboorigalk pravajaga. Sneham Ullu

  • @subierm.s412
    @subierm.s412 4 ปีที่แล้ว

    ഉസ്താദേ ജൂസ് എടുക്കട്ടെ

  • @shamnadk6381
    @shamnadk6381 4 ปีที่แล้ว +31

    ഉസ്മാനിയ ഖിലാഫത്തിനെക്കുറിച്ച് ഒരു ക്ലാസ് പ്രതീക്ഷിക്കുന്നു.

  • @SABITHMK-pf1sj
    @SABITHMK-pf1sj 4 ปีที่แล้ว

    ഖാസിമിയുടെ പ്രഭാഷണം നേരിട്ട് >കറേ കേൾക്കാൻ പോയിട്ടിണ്ട് അൽ ഹംദ്ദ ലില്ല

  • @fasnasaleem7541
    @fasnasaleem7541 4 ปีที่แล้ว +22

    അൽഹംദുലില്ലാഹ്

  • @marqalislamthrikkavuponnan3629
    @marqalislamthrikkavuponnan3629 4 ปีที่แล้ว

    പുതുതലമുറക്ക് ഈ ചരിത്രങ്ങൾ അറിയില്ല ഇനിയും ഈ വിശയം തുടരണം..... മാഷാ അള്ളാഹ്......

  • @muhammadalikv3658
    @muhammadalikv3658 4 ปีที่แล้ว +78

    സുന്നികൾ അവസാനം ജയിക്കും അത് കാണാൻ അള്ളാഹു thoofeeq നല്കട്ടെ

    • @thankfulbeliever990
      @thankfulbeliever990 4 ปีที่แล้ว +11

      ഇമാം മഹ്ദി വന്നാൽ സലഫികൾ തീർന്നു.

    • @riyas2950
      @riyas2950 4 ปีที่แล้ว +6

      @@rinurinurinuriju4102
      കുരു പൊട്ടണ്ട നിങ്ങളുടെ നേതാക്കളുടെ കിതാബ്. ആണ് qasimi പറഞ്ഞത്

    • @rafeeqpk473
      @rafeeqpk473 4 ปีที่แล้ว +3

      സുന്നികളെ ജയിക്കൂ, സുന്നി യാണോ എന്ന് ചിന്തിക്ക് ,അഹ്ലുസുന്ന വൽ ജമാഅതിൻ്റെ അഖീദയാണോ നാം പിന്തുടരുന്നത് എന്ന് നോക്കുക,

    • @abdulrasheedvlog5542
      @abdulrasheedvlog5542 4 ปีที่แล้ว +5

      @@fayiskadher9566 ദീർഘമായ പ്രസംഗങ്ങൾ നടത്തുമ്പോൾ തൊണ്ട ഇടരും അത് സ്വാഭാവികമാണ്
      വഹാബികൾ വ്യക്തമായ ധിക്കാ രികൾ ആകുന്നു
      ഇവർ കാര്യങ്ങൾ ചിന്തിച്ചു മനസ്സിലാകുന്നില്ല

    • @rinurinurinuriju4102
      @rinurinurinuriju4102 4 ปีที่แล้ว +1

      Njagalk 2 kituaab ollu quranun hadeesum nigalk alle Korea kithaab okke illath

  • @aboutislamonlymedia2261
    @aboutislamonlymedia2261 4 ปีที่แล้ว +18

    ലിങ്ക് എല്ലാവർക്കും വേഗം ഷെയർ ചെയൂ

  • @badarulmuneer4840
    @badarulmuneer4840 4 ปีที่แล้ว +4

    വഹാബ്ബിസം 2.1 ഇറങ്ങിയിട്ടുണ്ട് എല്ലാവരും അപ്ഡേറ്റ് ചെയ്യുക..
    അടുത്ത അപ്ഡേഷൻ അടുത്ത് വരുന്നതായിരിക്കും

  • @muhammadalikv3658
    @muhammadalikv3658 4 ปีที่แล้ว +13

    ഉസ്താദ് ഹൻഫർ എഴുതിയ ഡയറി യെ ക്കുറിച്ച് പറയണം

    • @alavipathiyil3121
      @alavipathiyil3121 4 ปีที่แล้ว

      നിങ്ങളുടെ അൻഫർ
      ഉസ്താദും കുറെ എഴുതീട്ടുണ്ട്
      എന്ന് കേട്ടിരുന്നു.

  • @ckpattarkulam8137
    @ckpattarkulam8137 4 ปีที่แล้ว

    അടുത്ത വിവാദങ്ങൾ ഉയരട്ടെ...
    അതിലൂടെ ഒരുപാട് വസ്തുതകൾ പുറത്തുവരാനുണ്ട്...
    ഇതൊരു സംയുക്ത വഹാബി വിരുദ്ധ പോരാട്ടത്തിന്റെ ഇടക്കാലത്തെ തുടക്കമാവട്ടെ...

  • @amanahhaa17
    @amanahhaa17 4 ปีที่แล้ว

    Super Dua Vasiyathode Us
    thadin Afiyathulla Deergayus Pradanam Chayatte Ameen

  • @bookmaster7891
    @bookmaster7891 4 ปีที่แล้ว +3

    Allahuve nishpakshamaayi chindhikkunna salafi_mujahidukalkk hidayath nalkanee aameen

  • @kajahussain1620
    @kajahussain1620 4 ปีที่แล้ว +11

    الحمد لله جزاكم الله خيرا امين

  • @rahimmonu3575
    @rahimmonu3575 4 ปีที่แล้ว +3

    ഉസ്താദിന്റെ പ്രഭാഷണം മുഴുവൻ കേൾക്കാതെ ജൂസ് വിഷയത്തിൽ ഉസ്താദിനെ ചൊറിഞ്ഞ വഹാബികൾ സ്വപ്നം പോലും കണ്ടു കാണില്ല ഇങ്ങനെ ഒരു തിരിച്ചു മാന്തൽ

  • @thasliakbaralithasliav6517
    @thasliakbaralithasliav6517 4 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ഉസ്താദിന് അല്ലഹു ആരോഗ്യം നൽകട്ടെ... ഇങ്ങിനുള്ളവരോട് മറുപടി പറയേണ്ടേ..

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 4 ปีที่แล้ว +19

    സലഫികൾക്ക്‌ മറുപടി അവരുടെ കിതാബിനാൽ ... ഓടിക്കോളി സലഫികളേ... കണ്ടം വഴി.. ഓടുമ്പോൾ ജിന്നുമായി കൂട്ടി മുട്ടാതിരിക്കാൻ ശ്രമിക്കുക... തട്ടമിട്ട സലഫി ഇതൊന്നു കാണുകയോ കേൾക്കുകയോ ഇല്ല...

    • @mueenudheenpurathur4278
      @mueenudheenpurathur4278 4 ปีที่แล้ว

      🤓😄😄❤️

    • @habeeburahmanhabeeb2395
      @habeeburahmanhabeeb2395 4 ปีที่แล้ว +1

      usthaadindeyum swaaleehaanglaaya aalukaludeyum koodey muthu Muhammed nabi swallallaahu alaihivasallam thangaludey nethrthvathil Allahuviney kaanaan namukk Allahu thoufeek nalkattey aameen bi rahmathikayaa arhamurraahimeen

  • @thankfulbeliever990
    @thankfulbeliever990 4 ปีที่แล้ว +26

    കേരളത്തിലെ സലഫികളുടെ തൌഹീദ് പരിണാമവും ഇടക്കിടെയുള്ള അപ്ഡേഷനുകളും കൂടി പറഞ്ഞാൽ സങ്ങതി തീർന്നു.

  • @yoonusp1119
    @yoonusp1119 2 ปีที่แล้ว

    Ustad paranjapozhan vahabikalude thani niram manasilayath
    Ustadin deergayuss nalgename

  • @rubeenatp6505
    @rubeenatp6505 4 ปีที่แล้ว +5

    جزاك الله خيرا بارك لك فى الك ومالك

  • @pmsathar1924
    @pmsathar1924 4 ปีที่แล้ว

    Jazzakkumullaahu khair aameen usthaade.......

  • @sibusibu1212
    @sibusibu1212 4 ปีที่แล้ว +8

    9.00ക്ക് അല്ലെ പരിപാടി

  • @aboobakrsidheeq2220
    @aboobakrsidheeq2220 4 ปีที่แล้ว

    بسم الله الرحمن الرحيم
    الحمد لله رب العالمين
    وما ارسلناك الا رحمة للعالمين
    മുത്ത് നബി(സ) തങ്ങളേയും
    അവർ കിടക്കുന്ന ലോകത്തിലെ ഏറ്റവും പോരിശയാക്കപ്പെട്ട റൗളാ ശരീഫിൻ്റേയും പരിശുദ്ധ കഅബാലയത്തിൻ്റേയും ബറകത്ത് കൊണ്ട് പരിശുദ്ധ റബ്ബ് ആശിഖു റസൂലീങ്ങളിൽ ഉസ്താദിനേയും നമ്മളേയും ഉൾപ്പെടുത്തട്ടേ ആമീൻ
    اللهم صل وسلم وبارك عليه
    എനിക്ക്ഹലാലായ മൂന്ന് ഉദ്ധേശങ്ങളുണ്ട് അതിന് വേണ്ടി നിങ്ങളെല്ലാവരും ദുആ ചെയ്യണേ

  • @raheemk875
    @raheemk875 4 ปีที่แล้ว

    കാര്യങ്ങൾ സത്യസന്തമായി മനസ്സിലാക്കാൻ നാഥൻ സാഹായിക്കട്ടെ ...ആമീൻ

  • @mueenudheenpurathur4278
    @mueenudheenpurathur4278 4 ปีที่แล้ว +3

    ഉസ്താദ് വഹാബിസത്തെ ഇനിയും പൊളിചെഴുതണം.... അവർ ഹംഫറിന്റെ കുഞ്ഞാടുകളാണ്....

  • @muhammedhashir9036
    @muhammedhashir9036 4 ปีที่แล้ว +2

    English subtitles veenam..
    Ustad inte prabashanam keralathil maathram othungi irikkandathalla.. lokam muzhuvan ariyanam..
    Ustad Maashallah vere level aanu!!
    World class

  • @abdullatheefashrafi2702
    @abdullatheefashrafi2702 4 ปีที่แล้ว

    Jazakallah qasimi usthade

  • @jubitk9625
    @jubitk9625 4 ปีที่แล้ว +14

    ചലപ്പീ... പീ.. പീ.. അടുത്ത ക്ലിപ്പുമായി വാ, ഖാസിമി ഉസ്താദിനൊരു അവസരം നൽക്. അങ്ങിനെയെങ്കിലും നിങ്ങളെ തനിനിറം പൊതുജനം അറിയട്ടെ പെരുത്ത് നന്ദിയുണ്ട്.

    • @kingcobra822
      @kingcobra822 4 ปีที่แล้ว +1

      Jubi.. കൊടുത്തിട്ടുണ്ട് ഒരൊന്നാന്തരം ക്ലിപ്പ്' അതിനൊക്കെ മറുപടി പറയാൻ ഖാസിമി ഇനിയും ഒരുപാട് ജ്യൂസ് കുടിക്കേണ്ടി വരും...

    • @hsnmpm1896
      @hsnmpm1896 4 ปีที่แล้ว

      @@kingcobra822 😁😁

    • @mohammedhashimm.a8658
      @mohammedhashimm.a8658 4 ปีที่แล้ว

      @@kingcobra822 അദൃശ്യ മാർഗത്തിൽ ഉള്ള മറുപടി ആണോ.. ?

    • @kingcobra822
      @kingcobra822 4 ปีที่แล้ว

      @@mohammedhashimm.a8658 നീ യൂ ട്യൂബും 'ഫെയ്സ് ബുക്കുമൊന്നും നോക്കാറില്ലേ'.. ഇടക്കൊക്കെ ഒന്ന് നോക്കണം '...

  • @alihsanfaisalt2105
    @alihsanfaisalt2105 4 ปีที่แล้ว

    الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله

  • @moideenkunju6893
    @moideenkunju6893 4 ปีที่แล้ว +2

    يا سبحان الله 💯✅❤️👍🌹

  • @tham5247
    @tham5247 4 ปีที่แล้ว +8

    Masha Allah....

  • @IsmailIsmail-wu2pd
    @IsmailIsmail-wu2pd 4 ปีที่แล้ว +11

    Usthadinu ella anugrahangalum undavatte aameen

  • @umarulfarooq9271
    @umarulfarooq9271 4 ปีที่แล้ว

    Masha Allah... Allahu usthadine anugrahikkatte.. Aameen.

  • @kktkkt482
    @kktkkt482 4 ปีที่แล้ว +6

    ദിവസങ്ങളിൽ നഹ്സ് നോക്കുന്നതിനെ കുറിച്ച് ഒരു ക്ലാസ് ചെയ്യണം

    • @india3024
      @india3024 4 ปีที่แล้ว

      Thivassagal ellam nallathanu .
      Chila thivasgalku kuduyhal sreshttathayundu.

    • @ummerklr7889
      @ummerklr7889 4 ปีที่แล้ว

      കഹ് ബയെയും .അള്ളാഹു വീനറെ ഖലീൽ എന്ന പറഞ്ഞ ഇബ്റാഹിം നബീയെ പുച്ചീച് തള്ളിയ കാസീ മീക്ക് ഇസ് ലാമീനെ പറ്റി പറയാൻ എന്ത് അവകാശം

  • @yousafkunnummal2631
    @yousafkunnummal2631 4 ปีที่แล้ว +2

    الحمدلله الحمدلله
    الله يعطيكم العافية يا استاذ

  • @aboobakrsidheeq2220
    @aboobakrsidheeq2220 4 ปีที่แล้ว +2

    بسم الله الرحمن الرحيم
    الحمد لله حمدا طيبا مبارك جزيل
    جميل دائما بدوام ملك الله
    اللهم صل وسلم وبارك عليه

  • @india3024
    @india3024 4 ปีที่แล้ว

    Annathe aviduthe barannathikariyude avastha enthayirunu?????????

  • @Ek-xh6pn
    @Ek-xh6pn 4 ปีที่แล้ว +15

    അസ്സലാമുഅലൈക്കും

  • @ramzancampaignpandippuzha3659
    @ramzancampaignpandippuzha3659 4 ปีที่แล้ว +6

    മാ ശാ അള്ള പുതിയ തലമുറ പഠിക്കട്ടെ വഹാബികൾ തുലയട്ടെ

    • @kingcobra822
      @kingcobra822 4 ปีที่แล้ว

      പുതിയ തലമുറ പടിക്കുന്നുണ്ട് പക്ഷേ ശിയായി സമല്ല' തൗഹീദിന്റെ മാർഗ്ഗം: എന്ന വ്യത്യാസം മാത്രം.....

  • @വിളക്ക്-ഴ6യ
    @വിളക്ക്-ഴ6യ 4 ปีที่แล้ว +6

    جزاك الله خيرا

  • @bookmaster7891
    @bookmaster7891 4 ปีที่แล้ว +1

    Barakallah jazakallah

  • @younayouna5317
    @younayouna5317 4 ปีที่แล้ว +1

    Assalamoalaikum

  • @rabshashajahan1983
    @rabshashajahan1983 4 ปีที่แล้ว +7

    വെയ്റ്റിംഗ്... 🌹🌹🌹

  • @nisamudheenkoalp4530
    @nisamudheenkoalp4530 4 ปีที่แล้ว +1

    ما شاء الله

  • @moideenkunju6893
    @moideenkunju6893 4 ปีที่แล้ว +1

    Great 👍 great 👍

  • @subinabdul7091
    @subinabdul7091 4 ปีที่แล้ว

    എല്ലാം തുറന്നു പറയണം ഉസ്താദേ .... അവർക്കെതിരെ ആഞ്ഞടിക്കണം.

  • @areeskaja7999
    @areeskaja7999 4 ปีที่แล้ว

    Karassheriyude video vendaayrnnu..
    salafigal arengilum paranjitundo?

    • @shaazforu
      @shaazforu 4 ปีที่แล้ว

      കാരശ്ശേരി പറഞ്ഞത് മാത്രമല്ല , ഇ മൊയ്തു മൗലവി എന്ന മുജാഹിദ് കാരൻ എഴുതിയതും വായിക്കുന്നതും വിഡിയോയിൽ ഉണ്ടല്ലോ ? 8 :00 മിനുറ്റിൽ കേട്ട് നോക്കൂ

  • @raheemmc6292
    @raheemmc6292 4 ปีที่แล้ว

    الحمد لله رب العالمين

  • @yoounsnp7426
    @yoounsnp7426 4 ปีที่แล้ว +3

    Alhumdurilla

  • @jasalmedia2606
    @jasalmedia2606 4 ปีที่แล้ว +5

    Masha allah

  • @fathah711
    @fathah711 4 ปีที่แล้ว +1

    Masha Allah alhamdulillah

  • @madeenapalace3102
    @madeenapalace3102 4 ปีที่แล้ว

    അൽ ഹംദുലില്ലാഹ്' ....
    അൽഹംദുലില്ലാഹ്- ...''

  • @athappakallanchoola7378
    @athappakallanchoola7378 4 ปีที่แล้ว +1

    الحمدلله

  • @iqbalkv9577
    @iqbalkv9577 4 ปีที่แล้ว

    കിടിലൻ പ്രഭാഷണം

  • @Jk143-93
    @Jk143-93 4 ปีที่แล้ว +1

    വഹാബികളെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചു....... very good speech.....

  • @commentsonly503
    @commentsonly503 4 ปีที่แล้ว +30

    സുന്നിയുടെ പാത പിന്തുടരു
    സൂഫിസ പാത പിന്തുടരു
    മുസ്ലിമായി മരിക്കാം
    സ്വർഗം നേടാം

    • @abdulnazer8862
      @abdulnazer8862 4 ปีที่แล้ว

      Zzz പതുക്കെ പറ എല്ലാരും സ്വർഗത്തിൽ വന്നാൽ നമ്മള്ക്ക് സ്ഥലം കിട്ടൂല 😀😀😀😀

    • @commentsonly503
      @commentsonly503 4 ปีที่แล้ว

      @@abdulnazer8862 വിശാസികളോട് ആണ് പറയുന്നത് നസീറെ
      , സലഫിസം തകർത്ത പ്രവാചക വീട്
      അവര്ക് അപ്പോൾ പ്രവാചക സ്നേഹം ഉണ്ടാകുമോ?
      പ്രവാചകരെ സ്നേഹിക്കാതെ മുസ്ലിം ആവാൻ പറ്റുമോ?

    • @riyas2950
      @riyas2950 4 ปีที่แล้ว

      @@abdulnazer8862
      സ്വർഗം ഒരു ഗ്രാമം ആണെന്ന് സലഫി ഉസ്താദ്‌മർ പറഞ്ഞോ നിന്നോട്

    • @rinurinurinuriju4102
      @rinurinurinuriju4102 4 ปีที่แล้ว

      Eeee paatha pinthudarnnal shirk cheyyuna mushirik aaayitt marikkam

    • @abdulnazer8862
      @abdulnazer8862 4 ปีที่แล้ว

      @@riyas2950 അല്ലെ ? അപ്പൊ പട്ടണ മായിരിക്കും . എന്നാലും ബംഗാളി കൾ അറിഞ്ഞാൽ അവരും വരും . അവിടെയൊക്കെ തുപ്പി വൃത്തി കേ ടാ ക്കും. അതുകൊണ്ട് പറഞ്ഞു പോയതാ

  • @faisyvtr5022
    @faisyvtr5022 4 ปีที่แล้ว +1

    Qasimi Ustad valiya oru prabashanam koodi venam yuktivadikalkum koodi

  • @jaisalpk2461
    @jaisalpk2461 4 ปีที่แล้ว

    അൽഹംദുലില്ലാഹ് സത്യം എല്ലാരും മനസ്സിലാക്കട്ടെ

  • @sidheeqnt1510
    @sidheeqnt1510 4 ปีที่แล้ว +16

    കൂശാൻ താടിക്കാരേ...
    സലഫികള ...ചെരിപ്പൂരി ഓടിക്കളീം... മുത്തേടം ഖാസിമി വന്നേ...

  • @sharafsharf7546
    @sharafsharf7546 4 ปีที่แล้ว +5

    MASHA ALLAH

    • @jafferpoola2155
      @jafferpoola2155 4 ปีที่แล้ว

      വഹാബിസത്തെ പിഴുതെറിയാൻ അല്ലാഹു ഉസ്താദിന് തൗഫീക്ക് ചെയ്യട്ടേامبن

  • @jsu5309
    @jsu5309 4 ปีที่แล้ว +2

    Mashaallah

  • @dhilkhushi
    @dhilkhushi 4 ปีที่แล้ว +4

    വ അലൈക്കും അസ്സലാം മാശാ അല്ലാഹ്.

  • @muhammadshalijk1734
    @muhammadshalijk1734 4 ปีที่แล้ว +2

    Alhamdu lillah

  • @bookmaster7891
    @bookmaster7891 4 ปีที่แล้ว +1

    Alhamdulillah

  • @islamicspeech9571
    @islamicspeech9571 4 ปีที่แล้ว +1

    Super masha allaha

  • @salambedira8045
    @salambedira8045 4 ปีที่แล้ว +1

    മാഷാ അള്ളാഹ്

  • @sakariyasaadi8437
    @sakariyasaadi8437 4 ปีที่แล้ว +1

    ഇങ്ങനെ പ്രസംഗിച്ചാൽ ചില കേന്ദ്രങ്ങളിൽ നിന്നും സമ്മർദ്ദം ഉണ്ടാക്കും. അത് അവഗണിച്ചു വഹാബിസത്തിനെതിരെ പോരാട്ടം തുടരണം. ചില രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുമുള്ള സഹായം കാരണം ബിദ്അത്ത് കുഴപ്പമില്ല എന്ന ചിന്ത വന്നിട്ടുണ്ട്. അത് മാറ്റണം.

  • @thankfulbeliever990
    @thankfulbeliever990 4 ปีที่แล้ว +2

    *_Ma Sha Allah_*

    • @ummerklr7889
      @ummerklr7889 4 ปีที่แล้ว

      ഇ തു പോലത്തെ ഇസ്ലാമിനെ നശീപ്പീ ക്കുന്ന ഇസ് ലാമിൽ ഇല്ലാത്ത കാര്യങ്ങൾ വിളിച്ച് കൂവുന്ന വൈറസുകളെ തൊട്ട് കാക്കണെ അള്ളാഹുവെ ------

  • @ashrafptm912
    @ashrafptm912 4 ปีที่แล้ว +1

    ماشاءلله

  • @ashrafptm912
    @ashrafptm912 4 ปีที่แล้ว

    ماشاءلله تبارك الله

  • @adghhtkl1589
    @adghhtkl1589 4 ปีที่แล้ว +6

    ഇത്, സലഫി മക്കൾ ,ഒരിക്കലും മറക്കില്ല, എന്നാലും പാവം, സലഫി ',,,, വടികൊടുത്തു, അടി വാങ്ങി

  • @sabeenayaseen9392
    @sabeenayaseen9392 4 ปีที่แล้ว

    അൽ ഹംദുലില്ലാഹ് ഹസ്ബിയലാഹ് നിയമളവകീൽ

  • @allogicmind9720
    @allogicmind9720 4 ปีที่แล้ว

    കയബയിലുളള ഖബറിനെ പറ്റിയും ഇബ്നു അ.വഹാബും വിശദീകരിചാൽ ജനങൾക് തീരുമാനതിൽ എതാമായിരുനു

  • @മഴനൂൽ
    @മഴനൂൽ 4 ปีที่แล้ว +5

    Good information

  • @jamsheertlr6025
    @jamsheertlr6025 4 ปีที่แล้ว +3

    ഈ വഹാബിക് മുത്ത് നബി യോട് ഒരു മഹബ്ബത്തിന്റെ അംശം പോലും ഇല്ല

  • @ZainZain-we6xy
    @ZainZain-we6xy 4 ปีที่แล้ว +1

    മാഷാഅല്ലാഹ്‌....

  • @mjcreation4699
    @mjcreation4699 4 ปีที่แล้ว +42

    കുപ്രചാരണങ്ങൾക്ക് എല്ലാം
    അതി ശക്തമായ പ്രമാണങ്ങൾ നിരത്തി മറുപടി പറഞ്ഞപ്പോൾ,
    പ്രമാണ ബദ്ധ മായി ഒന്നും സംസാരിക്കാനില്ലാതെ വന്നപ്പോൾ വ്യക്തി ഹത്യ ചെയ്തും അസഭ്യ വർഷം ചൊരിഞ്ഞും സോഷ്യൽ മീഡിയകളിൽ ആത്മ രതി കൊള്ളുന്ന സലഫി പുരോഹിത ഭക്തരുടെ ആക്രോശങ്ങൾ വക വെക്കാതെ വഹാബിസത്തിന്റെ ദുർഗന്ധം വമിപ്പിക്കുന്ന ചിലർ മൂടി വെക്കാൻ ശ്രമിച്ച ചരിത്രം തോണ്ടി പുറത്തിടുകയാണ്..

    • @abdulnazer8862
      @abdulnazer8862 4 ปีที่แล้ว +1

      ഇയാൾ എന്തോന്ന് പറഞ്ഞു എന്നാ ചെങ്ങായി പറയുന്നതു

    • @ishaquepishaque7199
      @ishaquepishaque7199 4 ปีที่แล้ว +3

      എന്താ പറഞ്ഞത് കേട്ടില്ലേ
      നീ ചെവിട് പൊട്ടനാണോ

    • @shareefsinan1391
      @shareefsinan1391 4 ปีที่แล้ว +4

      @@abdulnazer8862 ചലപി അല്ലേ പൊട്ടൻ ആയിരിക്കും

    • @learnandprobe338
      @learnandprobe338 4 ปีที่แล้ว +4

      വഹ്ഹാബിസം പൊളിച്ചെഴുത്ത് എന്ന ഒരു ഒരു പ്രഭാഷണ പരമ്പര ഉസ്താദിൽ നിന്ന് കേൾക്കാൻ ആഗ്രഹം ഉണ്ട്....

    • @aboobakrsidheeq2220
      @aboobakrsidheeq2220 4 ปีที่แล้ว +5

      @@abdulnazer8862 മുത്ത് നബി (സ) തങ്ങൾ 13 കൊല്ലം ഖുർആൻ ഓതുന്നത് നേരിട്ട് കേട്ടവനാണ് അബൂജഹൽ അവനും പറഞ്ഞ് എന്താണ് ഈ മുഹമ്മദ് നബി (സ) പറയുന്നത് എന്നാണ് പറഞ്ഞത്
      ഉസ്താദ് ഇത്രമേൽ വിശദീകരിച്ചിട്ടും നിനക്ക് ഒന്നും മനസ്സിലായില്ല അല്ലേ
      നീ എൻ്റെ കൈയ്യിൻ്റെ അടുത്ത് ഇല്ലാഞ്ഞത് നിൻ്റെ ഭാഗ്യം അല്ലെങ്കിൽ നിൻ്റെ
      ചെവിട്ടാനി കുറ്റിക്ക് ഒരൊറ്റൊന്ന് കിട്ടിയാൽ ചെവിയുടെ അടപ്പ് തെറിക്കും

  • @ismailmoulavi8749
    @ismailmoulavi8749 4 ปีที่แล้ว +29

    വഹാബികൾക്ക് അറിയാം കഅബയിലും റൗളയിലും ഖബറുകൾ ഉണ്ടെന്ന്. ഒരിടത്ത് മുത്തുനബിയെങ്കിൽ മറ്റൊരിടത്ത് ഹാജർ ബീവിയും ഇസ്മാഈൽ നബിയും. മഖ്‌ബറ വിരോധികൾ. കൊള്ളയടിച്ചില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ. മൊത്തം മഖ്ബറകളും തകർക്കാൻ നടക്കുന്നവർക്ക് എന്ത് കഅബ? എന്ത് റൗള? ചാത്തപ്പനെന്ത് മഹ്ശറ?

    • @shihabshihab2066
      @shihabshihab2066 4 ปีที่แล้ว +4

      ഓഹോ. അപ്പൊ നബി കഅബയിൽ സിയാറത്തും ചെയ്തിട്ടുണ്ടാകുമല്ലോ അല്ലെ ശിയാകളെ. ഈ കാസിമി പ്രചരിപ്പിക്കുന്നത് ഷിയായിസവും സൂഫിസവുമാണെന്നു ആർക്കാണ് അറിയാത്തത്. അതല്ലേ ഇവനെയൊന്നും ഒരു സങ്കടനയിലും ആരും എടുക്കാത്തത്

    • @indian8018
      @indian8018 4 ปีที่แล้ว +2

      Allah നിങ്ങൾ ഇത് എങ്ങോട്ടാണ് പോകുന്നത്. എന്താപറ്റിയത് നിങ്ങൾക്ക്. നാനും പണ്ട് കൊറേമൊവിലുദിന് ഒകെ പോയത. അന്റെ ബെലുപ്പ അനക്ക് നല്ലത് പേരനുതനോണ്ട് ഞാൻ രക്ഷപെട്ടു. അല്ലെങ്കിൽ ഞാൻ ഇപ്പം നിങ്ങളെ പോലെ ഷിയാ ആയിട്ടുണ്ടാകും. Alhamdulilla allah കാത്.

    • @hamsasafasafarullah5175
      @hamsasafasafarullah5175 4 ปีที่แล้ว +3

      ഇത് പച്ച ഷിർക്കും , ഷിയായിസവുമാണ്. കഅബയിൽ ഖബറോ ?

    • @swalathulfathih8770
      @swalathulfathih8770 4 ปีที่แล้ว +3

      Sathyam parayunnavare ningal shia aaki vaazha adapikan nokit karyala..ente usthad endhanenn namuk ariyam..ningale kudhandram ivde vilapokila

    • @shihabshihab2066
      @shihabshihab2066 4 ปีที่แล้ว +2

      @@swalathulfathih8770 ആദ്യം പ്രവാചകൻ കഅബയിൽ സിയാറത്തു ചെയ്ത ചരിത്രം കൊണ്ട് വാ. എന്നിട്ട് മതി വള വള അടിക്കൽ. അല്ലാതെ പച്ച പൊട്ടൻ കാസിം പറയുന്നത് പോലെ സംസാരിക്കല്ലേ

  • @raziraz3495
    @raziraz3495 4 ปีที่แล้ว +2

    ഉസ്താദേ പറയുന്നത് ഒന്നുംഅവർ ഉസ്താദിനെ വിമർശിച്ചു എന്നുള്ള കാരണം കൊണ്ട് മാത്രം ആകരുത്

  • @വിളക്ക്-ഴ6യ
    @വിളക്ക്-ഴ6യ 4 ปีที่แล้ว +5

    🌹🌹🌹