കേരള വഹാബീ സലഫികളുടെ കപടമുഖം തിരിച്ചറിയുക | Rahmathulla qasimi | 21.07.2017

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • join whatsapp group
    Follow this link to join my WhatsApp group: chat.whatsapp.....
    Contact us :
    +919645121228
    +919946338023
    SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
    #റഹ്മത്തുള്ളഖാസിമി
    #Rahmathullaqasimi

ความคิดเห็น • 80

  • @riyas2950
    @riyas2950 4 ปีที่แล้ว +51

    കള്ളന്മാരുടെ ചതിയിൽ ആണ് ഇന്ന് സുന്നികൾ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
    ഉസ്താദ് കാരണം ഒരുപാട് സുന്നികൾ ഹിദായത്ത് കിട്ടി നേരായ വഴി മനസ്സിൽ ആക്കി

    • @shareefsinan1391
      @shareefsinan1391 4 ปีที่แล้ว +11

      ഇനിയും ഒരുപാട് ആൾക്കാർ തിരിച്ചു വരേണ്ടതുണ്ട് അതുകൊണ്ട് എല്ലാവരും ഈ സന്ദേശം എല്ലാവരിലേക്കും എത്തിച്ചു കൊടുക്കാൻ ശ്രമിക്കണം

    • @user-dn3iy9lr7h
      @user-dn3iy9lr7h 4 ปีที่แล้ว +1

      സുന്നികളുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കുറെ വൃത്തികെട്ട ആളുകൾ ഉണ്ട്.ബട്ട്‌ ഈ സുന്നി അങ്ങനെ അല്ല എന്ന് എനിക്ക് ബോദ്യം ആയി. പടച്ചവൻ സ്തുതി.

  • @cmrdrm1793
    @cmrdrm1793 4 ปีที่แล้ว +48

    സത്യം പറയട്ടെ... റഫീഖ് സലഫി നമ്മുടെ ജിഫ്രി തങ്ങളെയും ഹൈദർ അലി തങ്ങളെയും ഒക്കെ കുറ്റം പറയുന്നത് കേൾക്കുമ്പോൾ വളരെ വിഷമം ആയിരുന്നു...
    രഹമത്തുള്ള ഖസിമിക്ക് എല്ലാ റഹ്മത്തും ഉണ്ടാവട്ടെ

    • @shareefsinan1391
      @shareefsinan1391 4 ปีที่แล้ว +2

      ആമീൻ ഷെയർ ചെയ്യാൻ മറക്കല്ലേ ...

    • @sahadgmail8159
      @sahadgmail8159 4 ปีที่แล้ว

      ஆமீன் ஆமீன்

    • @thafseer3893
      @thafseer3893 4 ปีที่แล้ว +2

      Ap ക്കാർ ek മഹന്മാരെ ചീത്ത വിളിക്കുന്നത്‌ കേട്ടാൽ അത് മാറിക്കോളും ,എല്ലാ സംഘടനയും കണക്കാ

    • @cmrdrm1793
      @cmrdrm1793 4 ปีที่แล้ว +4

      @@thafseer3893
      സത്യ വിശ്വാസം മുഖത്തു എഴുതി നടക്കുന്ന നിങ്ങൾക്കു മറുപടി ഇല്ല...
      ഇമാം ഗസ്സാലി പറയുന്നുണ്ട്
      من قال انا مؤمن هو كافر

    • @bookmaster7891
      @bookmaster7891 4 ปีที่แล้ว

      Aameen

  • @shareefsinan1391
    @shareefsinan1391 4 ปีที่แล้ว +28

    വഹാബികളുടെ ചതിയിൽപ്പെട്ട് പോയാ നമ്മുടെ സഹോദരങ്ങളെ തിരിച്ച് അഹ്ലുസ്സുന്ന വൽ ജമാഅത്തിലേക് തിരിച്ചുകൊണ്ടുവരണം ഇൻഷാ അല്ലാഹ അതിനായി ഈ സന്ദേശം എല്ലാവരും ഷെയർ ചെയ്തു അവരിലേക്ക് എത്തിക്കണം➡️💌💌💌💌💌💌💌💌💌 ആരെങ്കിലും അതിൽ നിന്ന് രക്ഷപ്പെട്ടാൽ അൽഹംദു ലില്ലാഹ് പ്ലീസ് share😍😍😍

  • @sibusibu1212
    @sibusibu1212 4 ปีที่แล้ว +33

    അള്ളാഹു വഹാബിസം കുഴിച്ചു മൂടാനും അവർക്കെതിരെ ശബ്‌ദിക്കാനും ഉസ്താദിന് തൗഫീഖും ദീർഘായുസ്സും നൽകട്ടെ ആമീൻ വഹാബികൾക്കെതിരെ ശബ്‌ദിച്ചപ്പോഴാണ് ഉസ്താദിനെ ആളുകൾ മനസ്സിലാക്കാൻ തുടങ്ങിയത്

    • @novlogsbyfahad
      @novlogsbyfahad 4 ปีที่แล้ว +2

      Juice vishayam vannappl aan njan usthaadine ariyunnath

    • @iyadindia862
      @iyadindia862 4 ปีที่แล้ว

      Badaril Mushrikkukal similar aayi dua cheythirunnu

  • @thafseer3893
    @thafseer3893 4 ปีที่แล้ว +2

    സഹോദരങ്ങളേ ,അല്ലാഹു തന്ന ഹിദായത് എന്ന അനുഗ്രഹം എന്നും ഓർക്കുക ,ജീവിതത്തിൽ ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും സൃഷ്ടാവായ അല്ലാഹുവിനെ നമുക്ക് മനസ്സിലാക്കി ഇബാദത് ചെയ്യാൻ തൗഫീഖ് കിട്ടിയില്ലേ ,അതല്ലേ ഏറ്റവും വലിയ ഭാഗ്യം.എത്ര സുജൂദുകൾ നാം ചെയ്തു .ആത്മാർതമായി നന്ദിയോടെ കണ്ണീരോടെ അവനു കീഴ്പെട്ടു എല്ലാം അവനിൽ സമർപ്പിച്ച ഹൃദയത്തോടെ ഒരു സുജൂദ് എങ്കിലും മരിക്കുന്നതിന് മുന്നേ ചെയ്യണം .ആരാണ്‌ നമ്മുടെ റബ്ബ് ,അവൻ പരിശുദ്ധനാണ് .മഴയുടെ നാഥൻ ,പുഴയുടെ നാഥൻ ,തൂ വെള്ള നിറമുള്ള മഞ്ഞു കണങ്ങളുടെ നാഥൻ ,പുലരിയുടെ നാഥൻ ,ഉദയ അസ്തമയ ശോഭകളുടെ നാഥൻ ,മഴവിൽ അഴകിന്റെ നാഥൻ , അതേ എല്ലാം സൃഷ്ടിച്ചു സംവിധാനിച്ച അല്ലാഹു പരിശുദ്ധനാണ് . ആ റബ്ബിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരുമോ സഹോദരങ്ങളേ , സ്വർഗമാണ് വേണ്ടതെങ്കിലും നരകത്തിൽ എറിഞ്ഞാലും പ്രശ്നമില്ല നാഥാ ,നിന്നെ അറിയാതെ അഹങ്കാരിയായ സത്യ നിഷേധിയായി ഒരു നിമിഷം പോലും ഭൂമിയിൽ ജീവിക്കാൻ ആഗ്രഹമില്ല റബ്ബേ . നീയാണ് ഞങളുടെ അഭയം ,നീയാണ് രക്ഷകൻ ,നീ മാതൃമാണ് ആശ്രയം .അൽഹംദുലില്ലാഹ് ☝️

  • @MdIbrahim-iz1mh
    @MdIbrahim-iz1mh 4 ปีที่แล้ว +3

    എല്ലാവരും സത്യം മനസിലാക്കി നേരായമാർഗ്ഗത്തിലേക്ക് വരണം. അല്ലാഹു എല്ലാവരുടെയും ഖൽബ് നന്നാക്കിത്തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.

  • @user-dn3iy9lr7h
    @user-dn3iy9lr7h 4 ปีที่แล้ว +1

    ഈ കാലത്ത് വളരെ ഉപകാരപരമായ അറിവുകൾ.ഇനിയും വഴി പിഴച്ചു പോകാതിരിക്കാനുള്ള അറിവുകൾ നമുക്ക് ലഭിക്കട്ടെ. ആമീൻ.

  • @mohammedrahfath8999
    @mohammedrahfath8999 4 ปีที่แล้ว +23

    വഹാബികൾ ഈ അടുത്ത കാലത്തൊന്നും ഇങ്ങിനെ ഒരു കുടുക്കിൽ കുടുങ്ങീട്ടില്ല. കാസിമി ഉസ്താദിനെതിരെ എത്ര മൗലവി മാരാണ് മറുപടി എന്ന് പറഞ്ഞു തുള്ളുന്നത്. എല്ലാം ഐസിൽ പെയിന്റ് അടിച്ചതുപോലെ.

  • @safvanazhari7648
    @safvanazhari7648 4 ปีที่แล้ว +8

    മാഷാ അല്ലാഹ്.... കാത്തിരിക്കുന്നു

  • @mohammedfayisfayis577
    @mohammedfayisfayis577 4 ปีที่แล้ว +8

    അൽഹംദുലില്ലാഹ്

  • @abdulrazqa2529
    @abdulrazqa2529 4 ปีที่แล้ว +5

    Alhamdulillah കാത്തിരിക്കുന്നു

  • @sharafsharf7546
    @sharafsharf7546 4 ปีที่แล้ว +6

    MASHA ALLAH

  • @samplecalicut6y755
    @samplecalicut6y755 4 ปีที่แล้ว +6

    اللهم صل علي سيدنا محمد وعلي اله وصحبه وسلم🥀

  • @shahulhameed5086
    @shahulhameed5086 4 ปีที่แล้ว +5

    الحمدلله

  • @mjcreation4699
    @mjcreation4699 4 ปีที่แล้ว +17

    കേരള വഹാബി യുടെ ആദർശം വർഷം തോറും update ആകുന്നു. ഇതിലും വലിയ കാപട്യം വേറെ ഉണ്ടോ? എത്ര ജനങ്ങളെ ഇവർ വഞ്ചിച്ചു അതിൽ ഒരുപാട് പേർ മരണപ്പെട്ടു!,

  • @swalihpku1174
    @swalihpku1174 4 ปีที่แล้ว +9

    💚

  • @user-vb6yy8bj3p
    @user-vb6yy8bj3p 2 ปีที่แล้ว

    الحمد لله

  • @thankfulbeliever990
    @thankfulbeliever990 4 ปีที่แล้ว +2

    *_Ma Sha Allah_*

  • @user-yq7ik4eh2m
    @user-yq7ik4eh2m 4 ปีที่แล้ว

    🌹🌹

  • @madeenapalace3102
    @madeenapalace3102 4 ปีที่แล้ว +1

    അൽ ഹംദുലില്ലാഹ്: ...'
    അൽഹംദുലില്ലാഹ്' .....

  • @AshrafAshrafi54
    @AshrafAshrafi54 4 ปีที่แล้ว +1

    Alhamduliah

  • @thouheedsunnath4858
    @thouheedsunnath4858 4 ปีที่แล้ว +4

    വഹാബികൾക്ക് ഇബ്ലീസ് ബുദ്ധിയാ
    ഇബ്ലീസിന് അള്ളാഹു വിന് സുജൂദ് ചെയ്യാൻ തർക്കം ഇല്ല
    എന്നാൽ അള്ളാഹു ആദം നബിക്ക് സുജൂദ് ചെയ്യാൻ പറഞപ്പോൾ അവൻ തർക്കിച്ചു അഹൻങ്കരിച്ചു തന്ന നെ കാഫി റായ് പോയി അള്ളാഹു ഇരു പിഴച്ച പാട്ടിക്കാരിൽ നിന്നും അളളാഹു നമ്മളെ കാക്കട്ടെ രക്ഷിക്കട്ടെ

  • @EPA-ht5xy
    @EPA-ht5xy 2 ปีที่แล้ว

    നാം എല്ലാവരും സുന്നികളാണ്.
    യഥാർത്ഥ അഹ് ലുസ്സുന്നതി വൽ ജമാഅ.
    (ശാഫിഈ മദ്ഹബ്+അശ്അരീ അഖീദ)
    ആദർശത്തിൽ നാമും ബിദഇകളും തമ്മിൽ
    വ്യത്യാസമുണ്ട്.
    ആദർശപരമായ ചർച്ച ഏത് കാലവും നടത്താം
    നടത്തണം
    (1926 എന്നോ 2022 എന്നോ വ്യത്യാസമില്ല)
    അത് ഒരിക്കലും പൊതു പ്ലാറ്റ് ഫോമിൽ ഉള്ള ചർച്ചയല്ല.മതവേദികളിൽ മാത്രം ഒതുങ്ങേണ്ട സംവാദങ്ങളാണ്.
    ഇപ്പോഴത്തെ വിഷയം അതല്ല.
    'ഭീകരവാദ' വേട്ട വ്യാപകമായി നടന്നു കൊണ്ടിരിക്കുന്നു. ഭീകരവാദം ആരോപിക്കപ്പെട്ട് നിരപരാധികളായ നിരവധി പേർ ജാമ്യം പോലും ലഭിക്കാതെ പീഡിക്കപ്പെടുന്നു.
    പൗരത്വം ചോദ്യം ചെയ്യപ്പെടുന്നു.
    ഹിജാബ് അഴിച്ച് മാറ്റുന്നു.
    ഏകസിവിൽകോഡ് ഡമോക്ലസിന്റെ വാൾ പോലെ തലക്കു മീതെ തൂങ്ങുന്നു.
    'ഭീകരവാദി'കളെ കണ്ടെത്താൻ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നവരുടെ മുന്നിൽ നാം നമ്മെ തന്നെ തൊട്ട് കാണിച്ച് കൊടുക്കുന്നത് വളരെ നീചമാണ്.ഇപ്പോൾ രണ്ടു വിഭാഗങ്ങളെ പ്രതിനിധീകരിച്ച് രണ്ടു പ്രഭാഷകൻമാർ പരസ്പരം ഭീകരത ആരോപിച്ച് കഴിഞ്ഞു.
    ലോകത്തെ ഏറ്റവും വലിയ ഭീകരൻമാർ എന്നാണ് ഇരു വിഭാഗവും പരസ്പരം ആരോപിച്ചതും 'തെളിവുകൾ' നിരത്തി സമർത്ഥിച്ചതും.
    അതും പൊതുസമൂഹത്തിനു മുന്നിൽ!
    വേട്ടക്കാരന് പണി എളുപ്പമായി.
    ഞങ്ങൾ സമാധാന കാംക്ഷികളാണെന്ന് പറയുകയും അങ്ങനെ തന്നെ ഈ ബഹുസ്വര സമൂഹത്തിൽ ഇത്രയും കാലം ജീവിക്കുകയും ചെയ്യുന്ന നിഷ്കളങ്കരായ വലിയൊര് സമൂഹത്തിനോട് കൊലച്ചതിയാണ് ഈ പ്രഭാഷകൻമാർ ചെയ്തത്.സോഷ്യൽ മീഡിയയുടെ കാലമല്ലേ,
    വേട്ടക്കാർക്ക് വേണ്ടത്ര 'തെളിവുകൾ' കിട്ടിക്കഴിഞ്ഞു.
    ഇനി ഓരോ പ്രദേശത്തും കുടുംബത്തിലും 'ഭീകരൻ'മാരെ അന്വേഷിച്ച് വരുമ്പോൾ
    സുന്നി ഭീകരനെയും വഹാബി ഭീകരനെയും
    പിടിച്ച് കൊടുത്താൽ വേട്ടക്കാർക്ക് ജോലി വീണ്ടും എളുപ്പമായി!
    പ്രാസംഗികൻമാർക്ക് തലക്ക് വെളിവില്ലെങ്കിൽ നേതൃത്വത്തിനെങ്കിലും അത് വേണ്ടേ??

  • @fayasakavalappil9525
    @fayasakavalappil9525 4 ปีที่แล้ว +1

    Supper 💯💯💞💞💕💕

  • @shanifabdullahofficial
    @shanifabdullahofficial 4 ปีที่แล้ว +1

    Ma sha allah😍😍🥰🥰

  • @bookmaster7891
    @bookmaster7891 4 ปีที่แล้ว

    Masha Allah Barakallah

  • @nasarnanippa9319
    @nasarnanippa9319 4 ปีที่แล้ว +4

    ഹമ്പലി ഇമാം വഹാബി ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചരിത്രം അറിയുമോ വഹാബികൾ പറയുന്നത് ശരിയാണോ റിപ്ലേ പ്രതീക്ഷിക്കുന്നു

    • @valiyilmuhammed6253
      @valiyilmuhammed6253 4 ปีที่แล้ว +2

      മുഹമ്മദ്ബ്നു അബ്ദുൽ വഹ്ഹാബ് തന്നെ ,താനൊരു ഹമ്പലി മദ്ഹബുകാരൻ ആണെന്ന് പറഞ്ഞയാളാണ് .

  • @muhammadrasheednk2604
    @muhammadrasheednk2604 4 ปีที่แล้ว +2

    Vahabikal use,SarrilNinnum,MUSLIM,Ummathine,NEE,Kakkane,ALLAH

  • @shanifabdullahofficial
    @shanifabdullahofficial 4 ปีที่แล้ว

    Allahu vahhabigale hidayathilakkatte ameen🤲🤲

  • @hyderali9367
    @hyderali9367 4 ปีที่แล้ว

    ما شاء الله

  • @yoosufpa4475
    @yoosufpa4475 4 ปีที่แล้ว +3

    Assalamualikum.
    Weighting.......

    • @nasarnanippa9319
      @nasarnanippa9319 4 ปีที่แล้ว +1

      വ അലൈക്കുമുസ്സലാം

  • @bookmaster7891
    @bookmaster7891 4 ปีที่แล้ว

    Alhamdulillah

  • @muhzinka
    @muhzinka 4 ปีที่แล้ว

    ❣❤❣❤❣❤

  • @komuhaji9599
    @komuhaji9599 4 ปีที่แล้ว

    ..

  • @afeefafi5749
    @afeefafi5749 4 ปีที่แล้ว +3

    Hhhaha... kalakki

  • @shanifabdullahofficial
    @shanifabdullahofficial 4 ปีที่แล้ว

    💛💚

  • @abdulrazaqtirur1638
    @abdulrazaqtirur1638 4 ปีที่แล้ว

    ഉസ്താദേ, കേരളത്തിൽ വളരെ യധികം മുസ്ലിംകൾ ജാറങ്ങളും മക്ബറകളും അവയുമായുള്ള വിശ്വാസവും ഒഴിവാക്കി പോകുന്നുണ്ട്. പഴയ പോലെ ഇപ്പോൾ ജാറങ്ങളിൽ വരുമാനമില്ല. അത് പോലെ കറാമത്ത് കഥകളും പഴയ പോലെ ഏശുന്നില്ല. ഈ മുജാഹിദുകളെക്കൊണ്ട് സമുദായത്തിലെ ജാറ ബിസിനസ് വല്ലാതെ കുഴപ്പത്തിലായിട്ടുണ്ട്. കേരളത്തിലെ മുജാഹിദ് വളർച്ചക്ക് വഹ്ഹാബി സൗദി ഭരണ കൂടം ഒരു കാരണമാണ്. ഉസ്താദിനെപ്പോലെ ഉള്ളവരാണ് കേരള സുന്നികളുടെ ഏക ആശ്രയം. പിന്നെ സമസ്തയിലെ സംഘടനാ തലത്തിൽ, ചില ആളുകൾക്ക് ( പണ്ഡിതൻമാർക്ക് ) ഉസ്താദിനോട് അസൂയ ഉണ്ട്. അവർ അടക്കം പറയുന്നത് ഉസ്താദിന് സമസ്തയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഒരു കണ്ണ് ഉണ്ടെന്നാണ്. അതൊന്നും സാരമാക്കേണ്ട ഉസ്താതെ, ഉസ്താത് അല്ലാതെ കേരളത്തിൽ സമസ്തയിൽ ഭാവിയിൽ ജനറൽ സിക്രട്ടറി ആകാൻ പിന്നെ ഏത് വലിയ പണ്ഡിതനാണുള്ളത്. പിന്നെ ഉസ്താദേ, എന്ത് കൊണ്ടാണ് ഈ കേരളത്തിലും ഇവർ ഇങ്ങനെ വളരുന്നത്.

    • @donking7573
      @donking7573 4 ปีที่แล้ว

      സമസ്ഥായിലെ ചില പണ്ഡിതൻ മാർ qasimi ക്ക് എതിരാണ് കാരണം അസൂയ തെന്നെ പിന്നെ ap കാരെ കാര്യം പറയാത്ത ത് ആണ് നല്ലത്

  • @therealislam.9510
    @therealislam.9510 4 ปีที่แล้ว +2

    കാസിമി സായിബേ...മരിച്ചേടത്തു ഖുര്‍ആനോതുന്നതിന് തെളിവായി അബുദാബി മതി അല്ലെ..?ദീനിലെ ഏതൊരു അമലിനും സലഫികള്‍ ക്ക് റസൂലുള്ളയില്‍ നിന്നുള്ള തെളിവ് തന്നെ വേണം.!നാട്ടു നടപ്പു നോക്കി ഉണ്‍ടായതാണ് സമസ്ത മതം.!അതിലെ പല പ്രവര്‍ത്തനങ്ങളും ഒരു പത്തറനൂറ് കൊല്ലങ്ങളായി ആരൊക്കയോ ഉണ്‍ടാക്കി അതനുവര്‍ത്തിച്ചു വന്ന് വന്ന് സമസ്ത മതമായി മാറി..അല്ലാതെ റസൂലുള്ള പഠിപ്പിച്ചതായും സഹാബാക്കള്‍ ചെയ്തതായും പറയാവുന്ന ഏത് പുണ്യകര്‍മങ്ങളാ നിങളുടെ കൈയിലുള്ളത്.?(ഫര്‍ളായവ ഒഴിച്ച് )ഖബറാളികളെ വിളിച്ചു തേട്ടം റസൂലുള്ള പഠിപ്പിച്ചതാണോ..?അത് ചെയ്ത ഒരു സഹാബിയെ പറയാമോ..?ഷിയാക്കളാല്‍ ഉത്ഭവിച്ച ആ ഖുബൂരിസം നിങ്ളേറ്റെടുത്തു എന്ന് മാത്രം .!പുണ്യ നബിദിനാഘോഷം പുണ്യമാക്കിയ ആളാരാ മുളഫര്‍..അല്ലെ.?പിന്നെ മാലമൗലൂദ് റത്തീബ് കുത്ത്ബിയത് കുത്ത് റാത്തീബ് നാരിയ സാലത്ത്..മിഅ്റാജ്.ബാറാത്ത് നോംപ് ..100 റകഅത് നിസ്കാരം..തസ്ബീഹ് നിസ്കാരം.്.എന്നിത്യാദി മാറാപ്പുകളെല്ലാം റസൂലുള്ള പരിപൂര്‍ണ്ണ മാക്കീയ ദീനിലേക്ക് കൂട്ടി ചേര്‍ത്തവരാ നിങള്‍ .യഥാര്‍ത്ഥ പുത്തനാചാരക്കാര്‍ (ബിദഇകള്‍ ) റസൂലുള്ള പഠിപ്പിച്ച പല സുന്നത്തായ കര്‍മങ്ങളേയും ഈ തരം പുത്തനാചാരങ്ങള്‍ക്കടിയില്‍ നിങ്ങള്‍ കുഴിച്ചുമൂടികൊണ്‍ട് നിങ്ങള്‍ പറയുന്നു..ആ ..അത് സുന്നത്തേ ഉള്ളൂ...എന്ന് നിസാരവല്‍കരിക്കുന്നു.!ബിദ്അത്തുകളെ ആഘോഷപൂര്‍വ്വം സംപത്തു പോലും ദൂര്‍ത്തടിച്ച് ദീനാക്കുകയും ചെയ്യുന്നു..!!അതാണ് സമസ്തമതം.!!!

    • @Unknown-nc3cr
      @Unknown-nc3cr 4 ปีที่แล้ว

      👍👍👍👍👌👌

    • @donking7573
      @donking7573 4 ปีที่แล้ว

      അന്റെ സലഫി കുണ്ട നേതാക്കളുടെ സലഫി മതം

  • @azzabintsalim3962
    @azzabintsalim3962 4 ปีที่แล้ว +1

    Sharjah salfikku kotti🤣

  • @salmanfars4416
    @salmanfars4416 4 ปีที่แล้ว

    wahabigal mund ayich thalel ketti oodum :)

  • @rizwanhameed841
    @rizwanhameed841 4 ปีที่แล้ว

    Pravajakanu parijayamillatha ajarangalum vishvasangalum kondu nadakkuna ivarum ahulusunna🤣🤣🤣🤣 birthdayum pinne grave worshippum,pinne kutharatheebum,pinne niskarikatha nombu pidikkatha kure auliyakalum.(sorry avar jadibinde halilano ketto)pinne kure kettukadakalum.ningalano ahulusunna padachone alla manushya ningalum christianikalum yahoodikalum thammil enthane vithyasam ningal cheyyuna e paripadi yellam avaru cheyyunude avarude aqeethayum ningalude pole thanne .buddyullavar chindikkatte.hidaythe allahu uddeshikkunavarke nalkum.pravajakan parijayam illatha ajarangalum vishvasangalum ulkolluna ningal makkamushrikukalekal kashtam padachavane ivarude sharill ninnum kakane pravajakan namme padipicha reethyil jeevikkanum muslimayi marikkanum allahu vidi koottatte Aameen

  • @choiceproperties3768
    @choiceproperties3768 4 ปีที่แล้ว +5

    Masha allah

  • @fasnasaleem7541
    @fasnasaleem7541 4 ปีที่แล้ว +6

    അൽഹംദുലില്ലാഹ്

  • @favas7578
    @favas7578 2 ปีที่แล้ว

  • @mjcreation4699
    @mjcreation4699 4 ปีที่แล้ว +5

    അൽഹംദുലില്ലാഹ്

  • @muadnusi1996
    @muadnusi1996 4 ปีที่แล้ว +1

    Masha allaah

  • @yunusparambe2946
    @yunusparambe2946 4 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @uknajeebazb0
    @uknajeebazb0 4 ปีที่แล้ว

    ❤️