💕Singles reading. 🤔നിങ്ങളുടെ പുതിയ റിലേഷൻഷിപ്പ് എങ്ങിനെ ഉള്ളതായിരിക്കും? 🌟Choose a colour
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- 🌟 🌟നിങ്ങളുടെ അടുത്ത റിലേഷൻഷിപ്പ് എങ്ങിനെ ഉള്ളതായിരിക്കും?
💥💥Timeless reading 🌸
Time stamp:
Blue:19:36
Pink:38:37
New year പ്രമാണിച്ച് സ്പെഷ്യൽ ഓഫർ. ഒരു ചോദ്യം Rs 550. ലിമിറ്റഡ് ടൈം ഓഫർ. Tarot reading എൻറെ പ്രൊഫഷനാണ്. Hobby അല്ല അതുകൊണ്ട് തന്നെ എൻറെ tarot reading ഫ്രീ അല്ല.
Malayalam general tarot reading.
💞എന്റെ TH-cam ചാനലിലേക്ക് എല്ലാവർക്കും സ്വാഗതം. 💞
ഇതൊരു general reading ആണ് എല്ലാവർക്കും resonate ചെയ്യില്ല നിങ്ങളുടെ situation നുമായി resonate ചെയ്യുന്നതു മാത്രം എടുക്കുക.
🙏🙏പേഴ്സണൽ റീഡിങ്ങിന് Kittykattarots@gmail.com ൽ contact ചെയ്യുക .🙏🙏
🌟 പെയ്മെന്റ് ചെയ്തതിനു ശേഷം 72 മണിക്കൂറിനുള്ളിൽ Reading ഒരു TH-cam unlisted link ആയി അയക്കുന്നതായിരിക്കും.
പെയ്മെന്റ് അയക്കുന്നതിന് മുൻപ് നിർബന്ധമായും ചോദിക്കണം.
പെയ്മെന്റ് screenshot നിർബന്ധമായും email ചെയ്യേണ്ടതാണ്.
TH-cam unlisted link ഞാൻ നിങ്ങൾക്ക് അയച്ചു തന്നതിനു ശേഷം 72 മണിക്കൂറോളം available ആയിരിക്കും അതിനു ശേഷം permanent ആയി delete ചെയ്തിരിക്കും കൂടെ നിങ്ങൾ തരുന്ന നിങ്ങളുടെ പേഴ്സണൽ details.
🌟🌟Terms and conditions:
1) പെയ്മെന്റ് റീഫണ്ട് ചെയ്യുന്നതല്ല.
2)എമർജൻസി റീഡിങ്ങിന് within India and outside India റേറ്റ്സ് double ആയിരിക്കും.
3)വെയ്റ്റിങ് സമയം കൂടുതലാണെങ്കിൽ നിങ്ങളെ അറിയിക്കുന്നതാണ്.
4) റീഡിംസിൽ കാർഡ്സ് എന്താണ് കാണിക്കുന്നത് അത് അതേപോലെ ഞാൻ നിങ്ങളോട് പറയുന്നതായിരിക്കും. നിങ്ങളുടെ ജീവിതത്തിന്റെ തീരുമാനങ്ങൾ നിങ്ങളാണ് എടുക്കേണ്ടത് ഞാൻ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കില്ല.
5) TH-cam unlisted link ഞാൻ നിങ്ങൾക്ക് അയച്ചു തന്നതിനു ശേഷം 72 മണിക്കൂറോളം available ആയിരിക്കും അതിനു ശേഷം permanent ആയി delete ചെയ്തിരിക്കും കൂടെ നിങ്ങൾ തരുന്ന നിങ്ങളുടെ പേഴ്സണൽ details.
6) ഞാൻ WhatsApp കൂടെ റീഡിംഗ് കൊടുക്കില്ല.
7) ഞാൻ youTube unlisted links കൂടെ അല്ലാതെ audio/video കോളിലൂടെയൊന്നും റീഡിംങ്ങ് കൊടുക്കാറില്ല.
🙏🙏For ENGLISH tarot readings please check out my TH-cam channel 'Janborntarots' 🙏🙏.
Reading resonate ചെയ്യുന്നുണ്ടെങ്കിൽ please like, share and subscribe. Thank you so much 💗💗💗.