🌹നിങ്ങളുടെ പേഴ്സൺ തേർഡ് പാർട്ടിയോട് നിങ്ങളെക്കുറിച്ച് എന്താണ് പറഞ്ഞിട്ടുള്ളത്?🌹

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2025
  • 💐💐നിങ്ങളുടെ പേഴ്സൺ തേർഡ് പാർട്ടിയോട് നിങ്ങളെക്കുറിച്ച് എന്താണ് പറഞ്ഞിട്ടുള്ളത്?💐💐
    🌟മലയാളം ജനറൽ ടാരോ റീഡിംഗ്.🌟🌟
    എല്ലാവർക്കും റെസൊണൈറ്റ് ചെയ്യില്ല. റെസൊണൈറ്റ് ചെയ്യുന്ന കാര്യങ്ങൾ മാത്രം എടുക്കുക.
    💕💕പേഴ്സണൽ റീഡിംഗിന് 8891498966 ൽ വോയിസ് മെസ്സേജ് ചെയ്യുക. .💕💕
    🌺🌺എമർജൻസി റീഡിംഗിന് ഇരട്ടി ഫീസ് ആകും 🌺🌺
    👉അടച്ച ഫീസുകൾ ഒരു കാരണവശാലും റീഫണ്ട് ചെയ്യുന്നതായിരിക്കില്ല.
    👉പേഴ്സണൽ റീഡിംഗ് വീഡിയോകൾ TH-cam ൽ Unlisted ആയിട്ടാണ് post ചെയ്യുക. നേരിട്ടുള്ള audio /video ഞാൻ ചെയ്യുന്നതല്ല.
    ജപമാല 2: 23:33
    ജപമാല 3: 43:00
    🙏 ഞാൻ ഒരു ടാരോ റീഡർ ആണ്. റീഡിംഗിൽ വരുന്ന കാര്യങ്ങൾ മാത്രമേ എനിക്ക് നിങ്ങൾക്ക് പറഞ്ഞു തരാൻ പറ്റുകയുള്ളൂ. നിങ്ങൾക്ക് വേണ്ട ഉപദേശങ്ങൾ തരാനോ നിങ്ങളുടെ ജീവിതം നിങ്ങൾ എങ്ങിനെ ജീവിക്കണം, നിങ്ങൾ എന്തു തീരുമാനം എടുക്കണം എന്നുള്ള കാര്യങ്ങൾ പറഞ്ഞു തരാനുള്ള ജ്ഞാനമോ, ട്രയ്നിങ്ങോ ഞാൻ നേടിയിട്ടില്ല. അതു നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ ആയിരിക്കണം🙏
    🙏🙏വീഡിയോ കാണുന്നവർക്ക് എല്ലാവർക്കും എൻറെ അകമഴിഞ്ഞ നന്ദി. 🙏🙏
    #malayalam
    #malayalamtarot
    #malayalamtarotreading
    #divorce
    #career
    #futurepredictions
    #lovetarot
    #Reconciliation

ความคิดเห็น • 13