Nilagiriyude saghikale by Jayachandran

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Nilagiriyude saghikale by Jayachandran
    Subscribe to Asianet Official TH-cam Channel for more videos:
    / asianetglobal
    For Asianet News and Updates LIKE our Facebook Page:
    asianetglobal
    and follow us on Twitter:
    theasianet

ความคิดเห็น • 22

  • @redevil23
    @redevil23 8 ปีที่แล้ว +8

    What a singer our Bhaava Gaayakan 👌

  • @prakashmani5449
    @prakashmani5449 6 ปีที่แล้ว +4

    Super sir great great ..... super super ..my fevarte singer super

  • @prajeeshtk8728
    @prajeeshtk8728 6 ปีที่แล้ว +4

    My favourite singer jayattan

  • @prabhakaran.n3786
    @prabhakaran.n3786 7 ปีที่แล้ว +3

    എത്ര കേട്ടാലും മതിവരത്ത ഗാനങ്ങൾ

  • @DineshKumar-de3bm
    @DineshKumar-de3bm 6 ปีที่แล้ว +3

    God give n voice and talent

  • @balachandrankv3136
    @balachandrankv3136 หลายเดือนก่อน +2

    കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ഒരേ ഒരു ശബ്ദം അതു ജയചന്ദ്രൻ. മാത്രം

  • @anilnadaikkave
    @anilnadaikkave 7 ปีที่แล้ว +4

    He is always special

  • @praveenphari8133
    @praveenphari8133 7 ปีที่แล้ว +3

    ഭാവ ഗായകൻ ....

  • @josekmcmi
    @josekmcmi 10 ปีที่แล้ว +7

    Jayachandran shows his age, but sings like a teen ager..

  • @gouriammathankamma8349
    @gouriammathankamma8349 6 ปีที่แล้ว +2

    Jayetttaaaa....enthoru sugham kelkkuvaan

  • @parapura1
    @parapura1 7 ปีที่แล้ว +2

    still sings great.

  • @kumatkumar388
    @kumatkumar388 11 หลายเดือนก่อน +1

    Jayetta🎉🎉🎉🎉❤

  • @SrinivasuraoGudivada
    @SrinivasuraoGudivada 3 หลายเดือนก่อน +1

    Jayetta❤❤❤❤❤

  • @nithinrajan6546
    @nithinrajan6546 6 ปีที่แล้ว +1

    GREATSINGER

  • @bharathanck8592
    @bharathanck8592 29 วันที่ผ่านมา

    മനസ്സു നിറക്കുന്ന ഗായകൻ..

  • @chackochanats9809
    @chackochanats9809 ปีที่แล้ว +1

    ❤️❤️❤️

  • @sreekanthnisari
    @sreekanthnisari 8 ปีที่แล้ว +4

    സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
    സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
    നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളെ (2)
    ജ്യോതിര്‍മയിയാം ഉഷസ്സിന്
    വെള്ളിച്ചാമരം വീശും മേഘങ്ങളെ
    സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
    അഞ്ജന കല്ലുകള്‍ മിനുക്കി അടുക്കി
    അഖിലാണ്ഡ മണ്ഡല ശില്പീ
    പണിഞ്ഞിട്ടും പണിഞ്ഞിട്ടും
    പണി തീരാത്തൊരു പ്രപഞ്ച മന്ദിരമെ
    നിന്റെ നാലു കെട്ടിന്റെ പടിപ്പുര മുറ്റത്തു
    ഞാനെന്റെ മുറി കൂടി പണിയിച്ചോട്ടെ ...
    ആഹാഹാ.. ഓഹോഹോ... ആഹാഹാ.. ആ
    നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളെ
    ആയിരം താമര തളിരുകള്‍ വിടര്‍ത്തീ
    അരയന്നങ്ങളെ വളര്‍ത്തീ
    വസന്തവും ശിശിരവും
    കുളിക്കാനിറങ്ങുന്ന വനസരോവരമേ
    നിന്റെ നീല വാര്‍മുടി ചുരുളിന്റെ അറ്റത്തു
    ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടെ
    ആഹാഹാ ഓഹോഹോ ആഹാഹാ ആ
    നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളെ
    ജ്യോതിര്‍മയിയാം ഉഷസ്സിന്
    വെള്ളിച്ചാമരം വീശും മേഘങ്ങളെ
    സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

  • @wingsarun3736
    @wingsarun3736 6 ปีที่แล้ว

    Super

  • @bharathanck8592
    @bharathanck8592 29 วันที่ผ่านมา +1

    അങ്ങനെ യല്ലല്ലോ സുപ്രഭാതം..കുറുകിപ്പോയപ്പോൾ ആ സൗന്ദര്യം പോയി...

  • @anandhua.v5675
    @anandhua.v5675 ปีที่แล้ว

  • @balachandrankv3136
    @balachandrankv3136 13 วันที่ผ่านมา +1

    ഹോ എന്തുപറയാൻ ദേവ ഗായക.. പകരം വെക്കാൻ ഇല്ലാത്ത ഒരേ ഒരു ഗായകൻ പി ജയചന്ദ്രൻ