ശരണ്യ എത്ര നിഷ്കളങ്കമായ മനസിനുടമ എന്നിട്ടും ഇത്രയും ക്രൂരത കാണിച്ചു അവളോട് എല്ലാവരെയും വേദനിപ്പിച്ചു വേദന ഇല്ലാത്ത ലോകത്തേക് അവൾ യാത്രയായി പാവം ശരണ്യ RIP
നല്ല മുഖശ്രീയുള്ള കുട്ടി, കുട്ടിത്തം വിട്ടു മാറിയിട്ടില്ല. ഇത്രയും നിഷ്കളങ്കയായ കുട്ടിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായല്ലൊ , ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഒരു വല്ലാത്ത വിങ്ങൽ. നല്ല ആളുകളെ ഉൾക്കൊള്ളാൻ പറ്റാത്ത കാലം. കലിയുഗത്തിൽ പലതും സംഭവിക്കും.
Lord grant her a happy life in paradise in this world she suffered a lot God bless u prayers miss u sharanya Rest i peace sister love u and miss u ⚘⚘⚘⚘⚘⚘⚘⚘
എപ്പോഴും ഓണക്കാലത്തു ennu പറയുന്നു.... അതേപോലൊരു ഓണക്കാലത്തു തന്നെ നമ്മെ വിട്ടു പോയല്ലോ... വല്ലാത്ത വിഷമം
satyam
എത്ര സുന്ദരിമോളാണ് വേദനയുടെ ലോകത്തേയ്ക്കു ഇന്ന് തിരികെ പോയി
vedhanayillaatha lokathekk ennu para
@@Happy-cj3ws Thetipoyathayirikm😁
അയ്യോ നമുക്ക് സഹിക്കാൻ പറ്റുന്നില്ല അപ്പോൾ ആ അമ്മയ്ക്ക്.... പടച്ചോനെ.... എന്ത് ബ്യൂട്ടിഫുൾ ആണ് അവളുടെ ചിരി...
ഒരു പാവം ചേച്ചി ആയിരുന്നു ശരിക്കും നല്ലവരെ ദൈവം നേരത്തെ കൊണ്ട് പോവും 😔😔😔😔😔
ദൈവം പോലും ഈ കുട്ടിനെ കണ്ണ് വെച്ച് കാണും അതാണ് ഇത്രയും നല്ല ഭംഗി ഉള്ള കുട്ടീടെ ജീവിതം ഇങ്ങനെ സ്പോയിൽ ആയി പോയെ. എന്തൊരു ഭംഗി ആണ് കാണാൻ 😞
എന്ത് സുന്ദരി ആണ്.
ആദ്യമായ് trivandrum വന്ന കഥ പറയുമ്പോൾ ചങ്കു പൊട്ടുന്നു മോളെ... ഇന്ന് നീ trivandrum ത്തിന്റെ മണ്ണിൽ ഉറങ്ങുന്നു... RIP...
അതേ 😔
ആ ചേട്ടൻ തന്നെ ചേച്ചിയെ കണ്ണെടുക്കാതെ നോക്കികൊണ്ടിരിക്കുന്നു 🙏🙏🙏 എന്തൊരു ശാലീന സുന്ദരി ❤❤❤❤❤ miss u ചേച്ചി 🙏🙏
Paavam😢💔
ആർക്കും ഈ ദുരവസ്ഥ വരുത്തല്ലേ ഈശ്വരാ 🙏
പാവം കുട്ടി ശരണ്യ കണ്ടാലും കൊതിതീരാത്ത മുഖം അടിപൊളി ഗ്ലാമർ
Samsaram kelkanum nalla resam und
വേദനകൾ ഇല്ലാത്ത ലോകത്തു ചേച്ചി കുട്ടി ഇനി മുതൽ ഹാപ്പി ആയിട്ട് ഇരിക്കട്ടെ...
വളരെ നല്ല ഒരു വ്യക്തിത്വത്തിന് ഉടമ ആയിരുന്നു.. RIP🌹
She is so innocent
മരണവും കവർ പേജും ഓണകാലവും.... വിടാതെ പിന്തുടർന്ന്. മരണം കവർന്ന ജീവിതം
So true!! Coincidence
Sathyam😢
ഈ സൗന്ദര്യവും.. കളിയും ചിരിയും ഒക്കെ പിന്നെ എന്തിനായിരുന്നു പടച്ചോനെ.. 😒😒
.
ശരണ്യ എത്ര നിഷ്കളങ്കമായ മനസിനുടമ എന്നിട്ടും ഇത്രയും ക്രൂരത കാണിച്ചു അവളോട് എല്ലാവരെയും വേദനിപ്പിച്ചു വേദന ഇല്ലാത്ത ലോകത്തേക് അവൾ യാത്രയായി പാവം ശരണ്യ RIP
ഈ ഇന്റർവ്യൂ നടക്കുമ്പോൾ പിന്നീടങ്ങോട്ടുള്ള തന്റെ ജീവിതം വേദന നിറഞ്ഞതായിരിക്കും എന്ന് അവൾ സ്വപ്നത്തിൽപോലും കരുതിക്കാണില്ല..
നല്ല മുഖശ്രീയുള്ള കുട്ടി, കുട്ടിത്തം വിട്ടു മാറിയിട്ടില്ല. ഇത്രയും നിഷ്കളങ്കയായ കുട്ടിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായല്ലൊ , ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഒരു വല്ലാത്ത വിങ്ങൽ. നല്ല ആളുകളെ ഉൾക്കൊള്ളാൻ പറ്റാത്ത കാലം. കലിയുഗത്തിൽ പലതും സംഭവിക്കും.
പാവം എന്ത് സുന്ദരി. 🙏🙏🙏🙏🙏pray for u
ചേച്ചി മരിച്ചു പോയിട്ടും ഇന്നും ഓർമ്മകളിൽ ജീവിക്കുന്നു. ഈ ഇന്റർവ്യൂ കാണുമ്പോൾ 😞ഇപ്പോഴും ഉള്ളത് പോലെ തോന്നുന്നു.
😔
അന്നും ഇന്നും പാവം മോൾ ഏതു നേരവും ചിരിതന്നെ.വല്ലാത്ത വിധിയായി 😔
ഇത്രയും നിഷ്കളങ്ക മുഖവും ചിരിയും... ഈ സിനിമ ലോകത്ത് വേറെ ആരുമില്ല.... 😒😒
ഫുൾ കണ്ടു. ഒരിക്കലും ബോറടിക്കില്ല സംസാരം.. 😓.. ആത്മാവിന് നിത്യ ശാന്തി നേരുന്നു
എന്ത് ചിരിച്ച് കളിച്ച് നടന്നതാണ്
എന്ത് ഭംഗി ആണ് കാണാൻ.. ഇനി ഇല്ല എന്ന് ആലോചിക്കുമ്പോൾ 🙏🙏
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ ചേച്ചി യെ പാവം ഇനിയില്ല
എന്തൊരു പാവം കുട്ടിയ ഇത്
ഒരു ജാഡയുമില്ലാത്ത കുട്ടി...
Get well soon , all actors support her , pavam
Enik chodhikkan ullath daivathinodanu... enthinu vendiyanu ee paavathine orupaad naragipich jeevitham theerthath.. maranathinu shesham jeevitham undel athenkilum nannakane daivame
Daivam illa. Ellam poi
ഇപ്പോൾ കാണുന്നവരാകും എന്നെ പോലെ ഏറെയും ഇത്രങ്കിലൊക്കെ ഉണ്ടല്ലോ കാണാൻ ☹️
ജീവിതം ഒരാളെ ഇങ്ങനെ മാറ്റുമോ എന്ന് തോന്നിപ്പോയി ഈ കുട്ടിയുടെ പണ്ടത്തെ അവസ്ഥയും ഇന്നത്തെ അവസ്ഥയും കണ്ടപ്പോൾ,പക്ഷേ ദുഖം ഇല്ല 🙏
athentha dukham illaathe ?
ഈ ലോകത്ത് നിന്ന് രക്ഷപെട്ടത് കൊണ്ടാണോ ദുഃഖം ഇല്ലാത്തത്... 😪😪
@@Happy-cj3ws aa കുട്ടി ഇപ്പൊൾ സ്വർഗ്ഗത്തിൽ ആണ്,വേദനകൾ ഇല്ലാത്ത ലോകത്ത്,അതുകൊണ്ട്❤️
@@rishiraj2005 yes❤
@@oaklandsportsarena6753 yes💝
Lord grant her a happy life in paradise in this world she suffered a lot God bless u prayers miss u sharanya Rest i peace sister love u and miss u ⚘⚘⚘⚘⚘⚘⚘⚘
Deyvame.... itraum sowndaryam ulla penkutty kerelathil illa... pavam... 😔😔
Sathym💯
We all praying for you Saranya to get well. Please stay positive.
ചിരിച്ചു കൊണ്ടല്ലാതെ ഈ മുഖം ഒരിക്കലും കണ്ടിട്ടില്ല
ഈ വീഡിയോയിൽ ശരണ്യ ചേച്ചി എന്ത് ഭംഗിയാണ് ആദരാജ്ഞികൾ
🙏🏼❤
ഈ ഓണത്തിന് ശരണ്യേ നീ ഇല്ലല്ലോന്ന് ഓർക്കുമ്പോൾ 😪😪😪😪😪😪
എന്ത് സുന്ദരി ആയിരുന്നു
എന്താ സൗന്ദര്യം കാണാൻ, ഇങ്ങനെ ഉള്ളവരെ ദൈവം എളുപ്പം വിളിക്കും ദൈവം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
🌹🌹അമ്മയുടെ പൊന്നുമോളെ എന്നും കാണാം ആ അമ്മക്ക് ഈ വീഡിയോയിലൂടെ
എന്ത് സുന്ദരിയാ...... ആ ചേച്ചിടെ ആത്മാവിന് നിത്യയശാന്തി നൽകട്ടെ.......... 😕😘❣️
😔❤
ഹൃദയം പൊടിയുന്നു. ഇന്ന് ഇല്ല ഈ സ്‌നേഹദീപം എന്നോർക്കുമ്പോൾ
Sathyam
Sathyam
Ee avasthayilekku thirichu varatte
She is nomore
Miss you muthumaniye... ♥️😘
Oronnum orthu vekthamayi parayunna sharanya surgeryku kshesham chilapol vaakukal kittathe chirichu vidunna kandu. Ore oru sankadam ullu marichathinu kshesham aalo ithokke kandu marupadi ayakunne orthu😭
RIP ... My prayers...
Endhu bhangiyanu kaanan
Daivame SHARANYA CHECHIye tirichu ingottu vidu
ആദരാഞലികൾ..
Daivame ne aareyum ingane pareekshikallee enthoru change aanu aakuttik sambhavichath ponnumol. Athinu kure bhagyangal otadik kodth athupole thaazhe ittukalanjallo sahikkunnilla😭
കണ്ട് കൊതി തീരുംമുമ്പെ ഞങ്ങളെ വിട്ട് പോയി
മറക്കില്ല ഒരിക്കലും ഈ ചേച്ചിയെ 😪😪😪😪😪😪😪
സത്യം
സൂപ്പർ അടിപൊളി . ശരണ്യ ചേച്ചി പാവം ചേച്ചി
L K G kuttiyepoolulla oru samsaram. Pavam. Kuree pratheekshichittundavum🙏🙏
RIP 😞Saranya
പാവം നമ്മളെ വിട്ടു പോയി
Yendh sundariyayirunnu chechi chiri matrame undu aa mugatth vallatha dukkham aayi poyi
𝓒𝓱𝓾𝓷𝓭𝓪𝓻𝓲 𝓶𝓸𝓵..
Ethrayum.Azhakum.Arivum.kodutha dhaivamea.
Ninaku.kurachu
Aayusum.koodi koduthoodea.e.
Maalakaku.😥🌹❤
പാവം 😪😭😭. ലോകത്തോട് വിട പറഞ്ഞ്ഹു
Sundari😊👌
Arampattiya polathe vaakk😭 maranavum follow cheyyunnundarunnu paavam chechiye 💔😭
❤❤🙏🏼🙏🏼🙏🏼
Sharikkum Sharannye kandaal Mohanlaalinte 'Uncle Bun' Movieyile heroiente athe Face cut.aadhyam avarude makal aanennu karuthi
🌹ohmygod
9:49 കേൾക്കുമ്പോ എന്തോ അച്ചാട്ടായി എന്ന പോലെ 😔
10:24 Anne pavathinte backile mudi okke wigg ane.. I think ee onathinte samayath thanne ane ivare cancer pidikoodiyath😪
Pavam kuttiy anthu suntharamaya mugham🌹🌹🌹
Sundari
Sundahrikuttiiii......rip sharanya
😢😢😢
Adaranjalikal
മരണവും കവർ പേജും ഇങ്ങനെ ഫോളോ ചെയ്തു കൊണ്ടിരിക്കുവാണ് 🙄🙄😔😔😭😭
Chechi... We will miss you. 😔
Oh enthoru sundariyanu kannedukkan thonnunnilla
Rip
Pavam onakkalavum cover page um maranavum ellam koodi onakkalathu thanne marichallo
Enthu rasamanu kanan 😭
Sharanya
Chirichu samsarikupol thanne ellavarum mole estapedum
enthu bangiyulla molanu... jeevithathil oru santhoshavum kittiyilla.. ini yippo onnum vendallo vidhi chilappo valare cruel annu...
Engane undayirunnu saranya 😪😪😪
Pavam 😔😔pray to you ♥♥♥
Sundari chechy paavam
Aadarannalikal.... 🙏🙏🙏🙏🙏
Enthoru soundharyam aaaa😪
E interview ntae 2nd part idamo
ഇപ്പൊ കൈയ്യിൽ ഇല്ല
ഐശ്വര്യമയ മുഖം
പാവം. ചേച്ചി
പാവം 😔🌹
Aathmavineu nithya santhi nalkenamee bhagavanee🙏
Pavam chechi🥺🥺
Ayyo pavam kutty
Achooda enth nishkalangamai samsarikunnu
Sundari poov🌹
Bagavante aduthirikate....pavam...sahikan pattunnilla
പൊന്നുമോളെ...
ശരണ്യചേച്ചി 😭😭😭😭🙏🙏
Paavam saranyamoll
പാവം 😭😭😭
❤️❤️
RIP🌹🌹
പുളിയുടെ വാക്ക് arampattiyapole മരണവും കവർ പേജും ഫോളോ ചെയ്യുന്നു 😓😓😓