നിങ്ങള്‍ക്കാണ് ഞെട്ടല്‍, ഞങ്ങള്‍ക്ക് ഞെട്ടലൊന്നുമില്ല | BHAGYALEKSHMI | HEMA COMMITTEE REPORT

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 85

  • @reality1756
    @reality1756 2 หลายเดือนก่อน +22

    ആർക്കും ഒരു ഞെട്ടലും ഇല്ല.

  • @directions2449
    @directions2449 2 หลายเดือนก่อน +11

    അവർക്ക് ഞെട്ടാൻ ഒന്നുമില്ല....... നാണം ഉള്ളവർക്കല്ലേ ഞെട്ടാൻ എന്തെങ്കിലും ഒള്ളത്

  • @sureshsainyy3024
    @sureshsainyy3024 2 หลายเดือนก่อน +17

    ആർക്കും ഞെട്ടലില്ല ഹേ! സെക്സ് ടൂറിസത്തിന് അനന്തസാധ്യതകളുള്ള കേരളത്തിനെ Boost Up ചെയ്യുന്നതാണ് ഹേമാ കമ്മറ്റി Report അത് മനസ്സിലാക്കണം!

    • @thomasutube1
      @thomasutube1 2 หลายเดือนก่อน

      സിനിമാ നായകന്മാർക്ക് ഒരു പ്രതേക power ആണ്. സിനിമയിൽ അഭിനയിക്കുവാൻ ഉള്ള ചാൻസിന്റെ കാര്യം മാറ്റി വക്യൂ, ഒരു സിനിമാനടനെ ഒന്ന് കെട്ടി പിടിക്യുവാൻ ഉള്ള ചാൻസിന് വേണ്ടി ക്യൂ നിൽക്കുന്ന സ്ത്രീകളെ നമ്മൾ കഴിഞ്ഞ election സമയത്തു കണ്ടതല്ലേ?

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 หลายเดือนก่อน

      ​@@thomasutube1അതിപ്പോ നിന്റെ കെട്ടിയോളും മോളുണ്ടെങ്കിൽ അവളോളും താപ്പിൽ കെട്ടി... പിടിച്ചോളും --
      അതിന് നിങ്ങളുടെ സഹായവും വേണ്ടിവരില്ല--
      അതാണിന്നത്തെ സ്ത്രീ പക്ഷ..... വികസനം 🤣
      തുല്യത മാനവികത ആവിഷ്കാര ഡിങ്കിരി ഡിങ്കോൾഫി... 🤣..... 😜
      ഇനി കെ നാടിന്റെ
      ദാരിദ്ര്യം " ബാങ്കോക് പട്ടായ " ആവിഷ്കാരത്തിലേക്കുള്ള യാത്ര -- ഒരുക്കലിന്റെ ഭാഗമാണ്....😔😔😔

  • @thulasishankar8243
    @thulasishankar8243 2 หลายเดือนก่อน +20

    സിനിമ ഉണ്ടായ കാലം മുതൽ ഇതെക്കെ തന്നെയാണ്.

    • @sm2571
      @sm2571 2 หลายเดือนก่อน

      @@thulasishankar8243 തിക്കുറിശ്ശിയും ,അടൂർ ഭാസിയും വെടിയുടെകാര്യത്തിൽ ഭീകരൻ തന്നെയെന്ന് കോട്ടയം ശാന്ത കുറച്ച് വർഷം മുമ്പ് പറഞ്ഞിരുന്നു.👌👌👌 ഷീല ഉദയാസ്റ്റുഡിയായിലെ കട്ടിലിൽ നിന്നും എണിക്കാൻ നേരം ഉണ്ടായില്ല എന്ന് കോട്ടയം ശാന്ത ഒരു വാരികയിൽ പറഞ്ഞിരുന്നു. : ഇതൊക്കെ സിനിമ ഉണ്ടായ മുതൽ തുടങ്ങിയതാണ്. വിജയ ശ്രീ എന്ന മാദക നടിമരിക്കാൻ തന്നെ കാരണം പീഡനംതന്നെയാണ്.

  • @pramodkumar-yy1sv
    @pramodkumar-yy1sv 2 หลายเดือนก่อน +22

    ഭാഗ്യലക്ഷ്മി നിന്റെ സിനിമ മേഖലയിലെ ചെറ്റത്തരത്തിന് മറ്റു മേഖലകളെ കൂട്ടുപിടിക്കേണ്ട

    • @Meghana-v4w
      @Meghana-v4w 2 หลายเดือนก่อน +1

      അവർ പറഞ്ഞത് പച്ച പരമാർത്ഥം ആണ്. എന്തിനാണ് ഇങ്ങനെ ചെറ്റ തരം പറയുന്നത്

  • @harikumarnairelavumthitta
    @harikumarnairelavumthitta 2 หลายเดือนก่อน +6

    കാരവനിൽ എന്താണ് നടക്കുന്നതെന്ന് ആരെങ്കിലും തിരക്കാറുണ്ടോ? ഏതൊക്കെ ലഹരി മരുന്നുകളാണ് അതിനുള്ളിലിരുന്നു ഉപയോഗിയ്ക്കുന്നതെന്നു ആര്ക്കറിയാം? കഞ്ചാവിന്റെ മണമില്ലാത്ത ഏതെങ്കിലും ഷൂട്ടിംഗ് ലൊക്കേഷൻ കണ്ടിട്ടുണ്ടോ. ഇതാണ് പുതിയ തലമുറയിലെ സിനിമാക്കാർ. എല്ലാം കുളമാക്കി.

  • @sm2571
    @sm2571 2 หลายเดือนก่อน +13

    കിടക്കാൻ തയ്യാറായാൽ എന്തും എത്തി പിടിക്കാം. ഭാഗ്യലക്ഷ്മി പറഞ്ഞപോലെ കിടക്കയിൽ നിന്നും ഞെട്ടും '' 'മേക്കപ്പ് മേൻ ആലപ്പി അഷറഫ് 25 വർഷം മുമ്പ് ഇത് വ്യകതമായി പറഞ്ഞിരുന്നു.. സിനിമയുടെ മുൻഭാഗം സുന്ദരമാണെങ്കിലും അതിൻ്റെ പിറകിൽ ഒരു ഭീകരമുഖമുണ്ട് എന്ന്.. ഈ പറഞ്ഞത് ഒരു വാരികയിൽ വായിചതാണ്.

    • @SanthoshKumar-cf8cc
      @SanthoshKumar-cf8cc 2 หลายเดือนก่อน +1

      😂😂😂😂😂

    • @SudhaKumari-tk6gx
      @SudhaKumari-tk6gx 2 หลายเดือนก่อน +1

      😢😢😮😮n̊i̊r̊b̊h̊åg̊ẙå😂😢😢😢😮😮😮😢😢😢😢😢😢

    • @SudhaKumari-tk6gx
      @SudhaKumari-tk6gx 2 หลายเดือนก่อน +1

      17v̊åẙåt̊h̊ån̊i̊l̊e̊😂😂😂😂😂😂😂

  • @thomasutube1
    @thomasutube1 2 หลายเดือนก่อน +5

    സിനിമാ നായകന്മാർക്ക് ഒരു പ്രതേക power ആണ്. സിനിമയിൽ അഭിനയിക്കുവാൻ ഉള്ള ചാൻസിന്റെ കാര്യം മാറ്റി വക്യൂ, ഒരു സിനിമാനടനെ ഒന്ന് കെട്ടി പിടിക്യുവാൻ ഉള്ള ചാൻസിന് വേണ്ടി ക്യൂ നിൽക്കുന്ന സ്ത്രീകളെ നമ്മൾ കഴിഞ്ഞ election സമയത്തു കണ്ടതല്ലേ?

  • @Santhosh_351
    @Santhosh_351 2 หลายเดือนก่อน +2

    😮സിനിമാ മേഖലയിൽ എന്താണ് നടക്കുന്നതെന്ന് ഇന്നാട്ടിലെ സാധാരണ ജനങ്ങൾക്കെല്ലാം വ്യക്തമയ ധാരണ ഉണ്ട്. ചാരിത്ര്യ പ്രസംഗം നടത്തേണ്ട കാര്യം ഇല്ല ദീലീപ് ഭാവന വിഷയം ആണല്ലോ തുടക്കം എന്തണസംഭവം തെറ്റുകളില്ലൂടെ സമ്പത്ത് സ്വരുക്കൂട്ടുമ്പോൾ പലതും നഷടപ്പെടും സാധാരണക്കാരായ ജനങ്ങൾ ക്ക് നിങ്ങളെ പറ്റി വളരെ നല്ല ധാരണയാണ് നടന്മാരും നടിമാരും ഇവിടെ എന്താണ് കാട്ടി കൂട്ടുന്നതെന്ന് ഞങ്ങൾക്ക് വളരെ വ്യക്തമായി അറിയാം ആയതിനൽ ഞങ്ങൾ ഞെട്ടുന്നില്ല.

    • @SasiK-f7c
      @SasiK-f7c 2 หลายเดือนก่อน

      100 CR mudakkunnava Vanam Vedano????😂

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 2 หลายเดือนก่อน +15

    ഭാഗ്യ പറയുന്നത് ശരിയാ. മുകേഷും ഗണേഷും എന്തൊക്കെ അവിടെ കാട്ടിക്കൂട്ടിയത്. അമ്മയിലെ ഒരാണും അതിജീവതയ്ക്കു അനുകൂല മായി പറഞ്ഞില്ല.

    • @SureshBabu-s1z
      @SureshBabu-s1z 2 หลายเดือนก่อน

      ജനം സിനിമ കാണരുത് ? അപ്പോൾ തീരും കഴപ്പെല്ലാം '

    • @sabus7321
      @sabus7321 2 หลายเดือนก่อน

      4:05

    • @sabus7321
      @sabus7321 2 หลายเดือนก่อน

      Mukeshum ganeshum sariyalla

  • @sathyant.a9161
    @sathyant.a9161 2 หลายเดือนก่อน +2

    ഞങ്ങൾക്ക് വലിയ ഞെട്ടലൊന്നും ഇപ്പോഴില്ല
    ആദ്യത്തെ ഒന്നു രണ്ട് ദിവസം ഞാൻ നന്നായിട്ട് ഞെട്ടി
    ഇപ്പോൾ ഞെട്ടാതെ ഉറക്കം പോലും വരില്ല😉😉

  • @thanhappanmk6780
    @thanhappanmk6780 2 หลายเดือนก่อน +1

    ആദ്യം ഡെബ്ബ് ചെയ്യാൻ ചെന്നപ്പോൾ അന്ന് എനിക്ക് 17 വയസ് ഡയക്ടറോട് സഹകരിച്ചു പ്രൊഡി സ്റോട്സഹകരിച്ചു സൂപ്പർ സ്റ്റാറിനോട് സഹകരിച്ചു എൻ്റെ അഞ്ചാമത്തെ സിനിമ ചെയ്യുമ്പോഴാണ് എനിക്ക് മനസിലായത് അതു ലൈംഗിതാ ധിക്രമമാണെന്ന് മനസിലായാത് ഞാനന്നേരം പ്രതികരിച്ചു

  • @majeedpnr-xr6df
    @majeedpnr-xr6df 2 หลายเดือนก่อน

    കേരളതതിൽ വേറെഎദൊകെജോലിയുഡ് സിനിമയിൽ അഭിനയിക്കണം എദാണ് നിർബന്ധം

  • @thanhappanmk6780
    @thanhappanmk6780 2 หลายเดือนก่อน

    ഭാഗ്യത്തിന് ഒരു ഞെട്ടലുമില്ല ആദ്യത്തെ പ്രാവശ്യം മാത്രം ഒരു ഞെട്ടലും പോറലും നീറ്റലുമൊക്കെ ഉണ്ടായി

  • @harikumarnairelavumthitta
    @harikumarnairelavumthitta 2 หลายเดือนก่อน +2

    ആരെങ്കിലും പുഷ് ചെയ്യാതെ ഇക്കാലത്തു സ്ത്രീകൾക്കു സിനിമയിൽ റോൾ കിട്ടില്ല. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ മാത്രമല്ല വേൾഡ് സിനിമയിലും ഇതാണ് നടക്കുന്നത്.

  • @SunilKumar-pd7cg
    @SunilKumar-pd7cg 2 หลายเดือนก่อน +9

    ഇത് കോളേജുകളിലും നടക്കുന്നുണ്ട്....... എച് അപ്പ് ഐയ്.... അടുത്ത റിപ്പോർട്ട്‌ അവിടന്നായിരിക്കും

    • @starbajaj9365
      @starbajaj9365 2 หลายเดือนก่อน +1

      Which door in which college and who knocked,? Address the present situation . Why is Mohanlal in a hospital,? Who asked for the medical certificate.? That itself proves that Mohanlal is one of those in that power group.

  • @kumarvr1695
    @kumarvr1695 2 หลายเดือนก่อน

    ഒരുകോടി പൊഹ !

  • @chandrabanueepchandrabhanu2439
    @chandrabanueepchandrabhanu2439 2 หลายเดือนก่อน

    ഭാഗ്യലക്ഷ്മി തുറന്നുപറയുന്നു ന്യായമായ കാര്യം സംസാരിക്കുന്ന വേറെ ആരുമില്ലേ

  • @Nandakumar_ck
    @Nandakumar_ck 2 หลายเดือนก่อน

    ഹണിട്രാപ്പിൽവല്ലവരു० കുടുങ്ങിയിട്ടുണ്ടെങ്കിൽ അതു०പ്രശ്ന०തന്നെ

  • @unniag7019
    @unniag7019 2 หลายเดือนก่อน +1

    Generalization is the best excuse !😂°

  • @renjith7972
    @renjith7972 2 หลายเดือนก่อน +1

    ഭാവനയോട് ചയ്ത ചെറ്റത്തേര കണ്ടത് ഓട് മലയാളം സീനിമ കാണുന്നത് തന്നെ നിർത്തി.

    • @starbajaj9365
      @starbajaj9365 2 หลายเดือนก่อน

      We never have seen that the....'s movie.after that incident

  • @LaloorDevasthanam
    @LaloorDevasthanam 2 หลายเดือนก่อน

    ഞങ്ങളെന്തിന് ഞെട്ടണം നിങ്ങളെ മാത്രമണ് ബാധിക്കുന്നത്

  • @7notesMusics
    @7notesMusics 2 หลายเดือนก่อน +2

    ചാനലുകൾക് രണ്ടു ദിവസം കത്തിക്കാനുള്ള വക കിട്ടി.. അത്ര തന്നെ 🤣 അല്ലാതെ ഈ റിപ്പോർട്ട്‌ കൊണ്ടൊന്നും ആരും നന്നാവനൊന്നും പോണില്ല. പിന്നെ ചീത്തയാവാൻ ഉദ്ദേശിച്ചവർ സിനിമയിൽ തന്നെ പോകണമെന്നും ഇല്ല. എല്ലാ മേഖലയിലും ഇതൊക്കെ നടക്കുന്നുണ്ട്. ഇപോ കൊല്കത്ത യിൽ നടന്ന ദാരുണ സംഭവത്തിൽ വല്യ സ്ത്രീ വിമോചനവും എല്ലാം പറയുന്ന എത്രയെണ്ണം ഒന്ന് പ്രതുഷേധിക്കുക എങ്കിലും ചെയ്തിട്ടുണ്ടോ? അത്രേയുള്ളൂ ഇവറ്റകളുടെ നീതി ബോധം.. എന്നിറ്റ് ചാനലുകളിൽ വന്ന് വെച്ചലക്കും... 😡..

  • @KrishnadaskkuruvathKuruvath
    @KrishnadaskkuruvathKuruvath 2 หลายเดือนก่อน

    ആദ്യത്തെ ഒരു മിനുട്ട് സംസാരിച്ചത് ഭാഗ്യ ലക്ഷ്മി തന്നെയാണോ?? I cant believe it.

  • @RajappanPillai-i8e
    @RajappanPillai-i8e 2 หลายเดือนก่อน

    ജനം. സിനിമ. ബഹിസ്കരിച്ചാൽ.
    ഈ. ഫീൽഡ്. ഞൊട്ടും.

  • @bba_babba
    @bba_babba 2 หลายเดือนก่อน +1

    Sechi, salute, appo Nadikal - Vedikal ennoru paradi undu, athu 100% sariyanu ennu alle nammal manasilakandathu?.

    • @AnimeGlitch-fj5hi
      @AnimeGlitch-fj5hi 2 หลายเดือนก่อน

      ഇവരെ upayogikkunna വന്മാർക്ക് പേരൊന്നും ille

  • @asokanpunnapra4495
    @asokanpunnapra4495 2 หลายเดือนก่อน +2

    ആണുങ്ങൾ വാഴുകയാണ്😂

  • @SajeevCR
    @SajeevCR 2 หลายเดือนก่อน

    പതിറ്റാണ്ടുകളായി എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം ഒരു റിപ്പോർട്ട്‌ ആയി വന്നു 🤭🤭🤭
    അതിനൊരു പേരും 🤣
    ഇനി ദാ ഇങ്ങനെയൊരു റിപ്പോർട്ട്‌ വരാം..... വാഹനത്തിന് Permit കിട്ടുവാൻ RTO യിൽ കൈകൂലി കൊടുക്കണം 😂😂😂
    4307 പേജ്. ഒരു പേരും. വലീയ ഞെട്ടലും!! ഇതറിയാത്തവർ ആരും കാണുകയും ഇല്ല.

  • @SilverangelAngel
    @SilverangelAngel 2 หลายเดือนก่อน +4

    ഇവളൊക്കെകിടന്നുസുഖിച്ചിട്ടുഇപ്പോൾതള്ളിപറയുന്നുഇഷ്ടമില്ലാത്തവനെഒരുനോട്ടത്തിൽമാറ്റാൻപെണ്ണിനുകഴിയുംഇവളുമാരെആരെങ്കിലുംഅങ്ങോട്ടുവിളിച്ചോഇവളുമാർഇതിനുതയ്യാറായിതന്നെയാണുപോകുന്നതുഇവളുമാർക്കുമാനത്തേക്കാൾവലുതുപണവുംപേരുമാണു

  • @KannanKannan-ke4qv
    @KannanKannan-ke4qv 2 หลายเดือนก่อน

    സിനിമ എന്ന് പറഞ്ഞാൽ ഇതൊക്കെയാണ്

  • @starbajaj9365
    @starbajaj9365 2 หลายเดือนก่อน

    Why Mohanlal in that hospital? Please don't say he is sick.

  • @prabhakaranpputhiyottil1106
    @prabhakaranpputhiyottil1106 2 หลายเดือนก่อน

    നിങ്ങൾക്ക് ഞെട്ടൽ ഉണ്ടാവി ല്ല എനിയും കുറെ പേജുകൾ വരാനുണ്ട് ജീവിത ത്തിന് ബന്ധങ്ങൾക്ക് വില കൽപി ക്കാതെ കണ്ടമാനം പണം വരുമ്പോഴും പിന്നെ അഴിഞ്ഞിട്ട മല്ലെ ഞങ്ങൾക്ക് സാധാരണ ക്കാർക്ക് ഞെട്ട ലുണ്ടാവും ബന്ധ ങ്ങൾക്ക് വില കൽപിച്ച് അഴിഞ്ഞാടാതെ ജീവിക്കുന്ന വരാണ്

  • @123rahul1
    @123rahul1 2 หลายเดือนก่อน

    ആര് ഞെട്ടി... നിങ്ങള് ഞെട്ടും ശാന്തിവിള ദിനേശ് അന്ന് പറഞ്ഞു ട്ടോ എല്ലാം...

  • @anilkumarariyallur2760
    @anilkumarariyallur2760 2 หลายเดือนก่อน

    പറയു... താങ്കൾക്കു ഉണ്ടായ അനുഭവം

  • @naijusalam
    @naijusalam 2 หลายเดือนก่อน +4

    ഇതൊക്കെകേട്ട് വെടികൾ ഞെട്ടാറില്ല...

  • @jeevanandane2802
    @jeevanandane2802 2 หลายเดือนก่อน

    Njangalkku "Njettal" onnumilla, Ethokke thanneyanu ella meghalakalilum Nadakkunnathu "Ettakurachil" kanumennu mathram. Athinte Oru udaharanam eppol R.G.Kar Hospitalile Sambhavam thanne.😫😫😫

  • @sudheeshsudheesh9227
    @sudheeshsudheesh9227 2 หลายเดือนก่อน

    കൊക്കെ ത്ര കുളും കണ്ടിരിക്കുന്നു. കുളം എത്ര...

  • @j.k.sjevus68
    @j.k.sjevus68 2 หลายเดือนก่อน

    നിങ്ങളുടെ ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
    ഉദാ
    1. മുല്ലപ്പെരിയാര്‍ വിഷയം സുപ്രീം കോടതിയില്‍ ആണ്‌. അതുകൊണ്ട്‌ കേന്ദ്രത്തിന് ഒന്നും ചെയ്യാൻ ഇല്ല എന്ന് തള്ളിവിടുന്നു
    ഈ വിഷയം അന്തര്‍ സംസ്ഥാനവിഷയമായതിനാല്‍ കേന്ദ്രം ഈ വിഷയത്തിലെ കക്ഷിയാണ്. അതുകൊണ്ട്‌ കേന്ദ്രം സുപ്രീം കോടതിയില്‍ ശക്തമായ ഇടപെടല്‍ നടത്തി എതാനും മണിക്കൂര്‍ കൊണ്ട്‌ തീര്‍പ്പാക്കാവുന്ന കാര്യമാണ്.
    പൗരന്മാരെ പൊട്ടന്‍ കളിപ്പിക്കുന്നോ ?
    2. കഴിഞ്ഞ ദിവസം കേന്ദ്ര നിയമമന്ത്രി ഹൈകോടതിയില്‍ arbitration ഉത്ഘാടനം ചെയ്ത് കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
    എന്തുകൊണ്ട്‌ കോടിക്കണക്കിന് പൗരന്മാരെ ബാധിക്കുന്ന കോടിക്കണക്കിന് രൂപയുടെ ഖജനാവിനെ ബാധിക്കുന്ന ലാവലിന്‍ കേസ് തീര്‍പ്പാക്കാന്‍ കേന്ദ്രസർക്കാർ മുന്നോട്ടു വരുന്നില്ല.
    പൂഴികടകന്‍ എന്നത് 19 മത്തെ അടവാണ് അത് എപ്പോഴും എടുക്കാനുള്ളതല്ല.

  • @SudhaKumari-tk6gx
    @SudhaKumari-tk6gx 2 หลายเดือนก่อน +1

    E̊😂😂😂v̊ål̊v̊ẘs̊i̊ẙån̊ů😂😂😢😢😮😮😢😮😮😮😮😮

  • @sreekumar7767
    @sreekumar7767 2 หลายเดือนก่อน

    Experiences akkkkkkan😁😁😁

  • @unnick1183
    @unnick1183 2 หลายเดือนก่อน

    ഭാഗ്യലക്ഷ്മി താരതമ്മ്യപ്പെടുത്തി. ലഘൂകരിക്കുന്നു മറ്റുള്ള സ്ഥലത്തും ഉണ്ട് എന്ന് പറയുന്നു കേരളത്തെ സ്തുതിക്കുന്നു ഒരേ സമയം രണ്ടു പക്ഷത്തും നില്കുന്നു . രാഷ്ട്രീയ വിമർശനങ്ങൾ പറയുന്ന ലാഘവത്തോടെ അവിടെയും ഇവിടെയും എല്ലാ മേഖലകളിലും ഇല്ലേ എന്നൊന്നും ചോദിക്കേണ്ട സമയമല്ല ഇത് ആരെയോ സുഖിപ്പിക്കാൻ ഭാഗ്യലക്ഷ്മി ശ്രമിക്കുന്നു എന്ന് തോന്നുന്നു

  • @anilkumarariyallur2760
    @anilkumarariyallur2760 2 หลายเดือนก่อน

    ഈ തള്ളൽ എവിടുന്നു 😂😂😂😂🎉🎉

  • @sreekumar7083
    @sreekumar7083 2 หลายเดือนก่อน

    നല്ല ഉപദേശി കഷ്ടം

  • @KrishnaKumar-ox6oc
    @KrishnaKumar-ox6oc 2 หลายเดือนก่อน

    ഇതിലും കൂടുതൽ നടക്കുന്നത് CPM ലും പോഷക സംഘടനയിലുമാ 1😂😂😂😂😂😂

  • @majeedpnr-xr6df
    @majeedpnr-xr6df 2 หลายเดือนก่อน

    ഇരോട് വിരോതമുളള കുറച്ചു നടികൾപറൻഞനുണകഥ

  • @anithanair7741
    @anithanair7741 2 หลายเดือนก่อน

    We know everything about you & filim supper hero's & heroine's . Ashamed of you all ,don't spoil next generation girls

  • @prakashanpillai7487
    @prakashanpillai7487 2 หลายเดือนก่อน

    It doesn't give a shock to anybody since we are seeing such things in various walks of life in our society comparatively high in the film fraternity most of them behind fame, power & money.

  • @SasiK-f7c
    @SasiK-f7c 2 หลายเดือนก่อน

    Andenu Njattanam 😂allam THEKATTAM 😂

  • @sneha7610
    @sneha7610 2 หลายเดือนก่อน

    Natallundankil nadan marudea pearu parayu

  • @vijayakumar.g6117
    @vijayakumar.g6117 2 หลายเดือนก่อน

    Aaru mosakkaralla. Ellavarum sathyvan Savitrikal.

  • @varghesethomas6372
    @varghesethomas6372 2 หลายเดือนก่อน

    Ms. Bhagyalakshmi other fields are bad, but not as bad as what is happening in the malayalam film industry. You and others have to mention the names of the culprits, now that is a person with spine, not expecting the common man or women to do the washing of linen for you.

  • @sabus7321
    @sabus7321 2 หลายเดือนก่อน

    Pinaray oompiranu.

  • @krishnakumar-wn1xf
    @krishnakumar-wn1xf 2 หลายเดือนก่อน

    Cenema undaya kalam muthal nadanmar, directors, producers, cameraman ellavarum pennu pidiyanmar... Penmakkale panam mohichu cenemakkar ku kazhchavaiykkunna rakshithakkale namikkunnu.

  • @bba_babba
    @bba_babba 2 หลายเดือนก่อน

    KITTIY POYI, CHANALAKALKKU WAYAND N SHIRUR, INI ORU 15 DAYS ITHU THANNE AGOSHAM. ONNALLENKIL ONNUM KITTUM. ORU CHANNEL THUDANGIYALO ? U TUBE VARUMANAM -AS U ADD MASALA, PORUNNO?

  • @jayasreepillai3792
    @jayasreepillai3792 2 หลายเดือนก่อน

    Sathyathinum,, neethykkum,,,, vendi,, poradunna,, sreekalk,,, njettalo,,, channelkar,,, koooduthal,, njettal,,, ndo,,,cinema,,,,,kazhchakkatk,,entertainment,,matram,,,abhinayikkunnawark,,jollyum,,,,proffession,,,,alle,,,,enthukond,,,purushan,,,,,,,,who,,,,,panakozhupoullavano,,, അതോ,,മറ്റു,,എന്തും,,,, ചെയ്യും എന്നുള്ളവനോ,,,,,vykiyo,,,,,,,അധിജീവിത്ത,,,arayalum,,,,sreekalodoppam,,,,,,നിക്കുന്ന്,,,എത്പേർക്,,നെ,,രെ,,

  • @TVS-xb8rc
    @TVS-xb8rc 2 หลายเดือนก่อน

    Ningalku njettal illa experience ulla aalukal alle.

  • @stylesofindia5859
    @stylesofindia5859 2 หลายเดือนก่อน +3

    ഈ തള്ള അല്ലേ ദിനേശനെ ചീത്ത പറഞ്ഞത്

  • @shibulalm2382
    @shibulalm2382 2 หลายเดือนก่อน

    ഞെട്ടലില്ല! പിന്നെ 5 വർഷം റിപ്പോർട്ട് പൂഴ്ത്തിവെച്ച കേരള സർക്കാറിന് അഭിനന്ദനങ്ങൾ പിന്നെ കേന്ദ്ര സർക്കാറിന്റെ എന്തേങ്കിലും ഒരു പുരസ്‌കാരം മുഖ്യമന്ത്രിക്ക് നൽകേണ്ടതാണ്, പൂർണ്ണമായി റിപ്പോർട്ട് പുറത്ത് വിടാത്തവർക്കും പുരസ്‌കാരം നൽകേണ്ടിവരും! കേരളം No:1

  • @bijukwt-lf3ox
    @bijukwt-lf3ox 2 หลายเดือนก่อน

    വിശ്വഭരൻ സാറിനെ ഭാഗ്യലക്ഷ്മിക്ക് അറിയോ ആവോ

  • @venunair1579
    @venunair1579 2 หลายเดือนก่อน

    നനഞ്ഞ പടക്കം.... പി.ജി.വിശ്വംഭരന്റെ നിൽപ്പനടി..🤓

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl 2 หลายเดือนก่อน

    അണ്ടനെയും ചൊറിയനെയുമൊക്കെ സിനിമാ നടൻമാരാക്കിയാൽ ഇങ്ങനെ ഇരിക്കും !

  • @subhashinimk8520
    @subhashinimk8520 2 หลายเดือนก่อน

    ഉള്ളത് പറഞ്ഞാൽ ഉറിയും ചിറിക്കും പക്ഷേ പെണ്ണ പെണ്ണിന് പാറയാകുമ്പോൾ സത്യം ധർമ്മം നീതി പാലിക്കതെയാവുന്നു ചിലർക്ക് പണവും സുഖവും വേണ്o ചിലർക്ക് ന്നഭിമാനമാണ് വലുത് ഇത്തരക്കാരെ കൂടെയുള്ളവർ ഒറ്റികൊടുക്കുന്നു വെളിയിൽ സൂപ്പർ സ്റ്ററുകൾ അകത്ത് ഗുണ്ടകളെ പോലെ പെരുമാറുന്ന വർ എത് നിയമം വന്നാലും ഒത്തുപിടിച്ചില്ലൊ യെങ്കിൽ നിയമത്തിന് വിലയില്ല പട്ടം പെട്ടിയ പോലെയാകുo

  • @anilkumarl5139
    @anilkumarl5139 2 หลายเดือนก่อน

    60.age.ok.no.jattel