ഇത്തവണ 25% ത്തിൽ കൂടുതൽ അന്യസംസ്ഥാനക്കാരെ കയറ്റി അയോഗ്യത വാങ്ങി നാണക്കേടിന്റെ റെക്കോർഡ് ഇടാനുള്ള ഒരുക്കത്തിലാണ് ഹൃദയതാളം UBC കൈനകരി. നാണക്കേടിന്റെ റെക്കോർഡ് തലവടി ചുണ്ടനും UBC യും കൂടെ ഒരുമിച്ചു പങ്കിടടെണ്ടി വരും. PBC, KTBC, ATBC, VBC, NBC എല്ലാ ടീമുകളും UBC കൈനകരിക്ക് അയോഗ്യത വാങ്ങിക്കൊടുക്കാൻ തയാറായി ഇരിക്കുവാണ്. 52 ബംഗാളികളുമായി തുഴഞ്ഞാണ് നീരേറ്റുപുറത്തു വെച്ച് ആലപ്പുഴ, നിരണം ബോട്ട് ക്ലബ്ബുകളെ UBC തോൽപ്പിച്ചതെന്ന വാർത്ത വള്ളംകളി ലോകത്ത് മുഴുവൻ പാട്ടാണ്. ബംഗാളികളെ മാറ്റി 75% മലയാളികളെ വെച്ച് തുഴഞ്ഞു നോക്കിയപ്പോൾ ഫൈനൽ പോലും കടക്കാനാകില്ലെന്ന് UBC ടീം മനസിലാക്കി. മാധ്യമങ്ങൾ തയാറായി ഇരുന്നോളൂ. ഹീറ്റസിനു പിന്നാലെ കൂടുതൽ ബംഗാളികളെ കയറ്റിയതിന്റെ പേരിൽ ഒരു ടീം നെഹ്റു ട്രോഫിയിൽ നിന്നും അയോഗ്യരക്കപ്പെടേണ്ടി വരുന്നത് റിപ്പോർട്ട് ചെയ്യാൻ.
UBC❤ Thalavady🔥🙏👍❤️
Dr. Arun 😍 UBC Kainakari 🥳
Arun polikku , We are with pbc and Karichal
✊✊✊✊✊✊
❤❤
Inamare oke UBCde commatyil ninnu matiya cup adikum
Annal ne commatty ettedukku
ഇത്തവണ 25% ത്തിൽ കൂടുതൽ അന്യസംസ്ഥാനക്കാരെ കയറ്റി അയോഗ്യത വാങ്ങി നാണക്കേടിന്റെ റെക്കോർഡ് ഇടാനുള്ള ഒരുക്കത്തിലാണ് ഹൃദയതാളം UBC കൈനകരി.
നാണക്കേടിന്റെ റെക്കോർഡ് തലവടി ചുണ്ടനും UBC യും കൂടെ ഒരുമിച്ചു പങ്കിടടെണ്ടി വരും.
PBC, KTBC, ATBC, VBC, NBC എല്ലാ ടീമുകളും UBC കൈനകരിക്ക് അയോഗ്യത വാങ്ങിക്കൊടുക്കാൻ തയാറായി ഇരിക്കുവാണ്.
52 ബംഗാളികളുമായി തുഴഞ്ഞാണ് നീരേറ്റുപുറത്തു വെച്ച് ആലപ്പുഴ, നിരണം ബോട്ട് ക്ലബ്ബുകളെ UBC തോൽപ്പിച്ചതെന്ന വാർത്ത വള്ളംകളി ലോകത്ത് മുഴുവൻ പാട്ടാണ്. ബംഗാളികളെ മാറ്റി 75% മലയാളികളെ വെച്ച് തുഴഞ്ഞു നോക്കിയപ്പോൾ ഫൈനൽ പോലും കടക്കാനാകില്ലെന്ന് UBC ടീം മനസിലാക്കി.
മാധ്യമങ്ങൾ തയാറായി ഇരുന്നോളൂ. ഹീറ്റസിനു പിന്നാലെ കൂടുതൽ ബംഗാളികളെ കയറ്റിയതിന്റെ പേരിൽ ഒരു ടീം നെഹ്റു ട്രോഫിയിൽ നിന്നും അയോഗ്യരക്കപ്പെടേണ്ടി വരുന്നത് റിപ്പോർട്ട് ചെയ്യാൻ.
Kannappan😂
Pramodinte contact number onnu tharumo? I am his classmate in college
Dr Motta kunna 😂
Pulline kandapol ninte achane orma vanno