ഇപ്പോൾ ഒന്നു രണ്ടു വീഡിയോകളിൽ thumbnail തീരെ സ്റ്റാൻഡേർഡ് ഇല്ല. ചില ഗോസിപ് ചാനലുകളിലെ thumb nail കളെ അനുസ്മരിപ്പിക്കുന്നു. മുത്തശ്ശിയിൽ നിന്ന് ഞങ്ങൾ ഇങ്ങനെ പ്രതീക്ഷിക്കുന്നില്ല. Thumbnail കുറേക്കൂടി നിലവാരം പുലർത്തുന്നതാവണം കേട്ടോ അമ്മു...
അമ്മു ഇങ്ങനെ വിശദീകരിച്ചു പറയണ്ട കാര്യല്ലാട്ടോ❤ നിങ്ങളുടെ വീട്ടുകാരുടെ ഒരു ഐക്യം കാണുമ്പോൾ തന്നെ എനിക്ക് വളരെ സന്തോഷാണ് അത് കാണാൻ വേണ്ടി നിങ്ങളുടെ വീഡിയോ കാണാറുണ്ട്❤👍
ഹായ് മുത്തശ്ശി അതിനേ കണ്ടാൽ തന്നെ അറിയാം പാവത്തിനെ വെറുതെ വിട്ടേ ക്ക് പറയുന്നവർ പറയെട്ടെ മുത്തശ്ശിയേ ഞങ്ങൾ ക്കറിയാം ആരോടും വിശദീകരിക്കാൻ നിക്കേണ്ട പൊതുജനം പലവിധം അമ്മുവേ 👍👍
എൻ്റെ മുത്തശ്ശി ആളുകൾ അങ്ങനെ പലതും പറയും അതൊന്നും കണക്കിലെടുക്കണ്ട പിന്നെ ഒരു ചാനൽ ഉണ്ടെന്നു കരുതി നമ്മുടെ കുടുംബക്കാര്യം എല്ലാവരെയും ബോധ്യപ്പെടുത്താൻ സാധിക്കില്ല പിന്നെ ചില ആളുകൾ അങ്ങനെ ഫോട്ടോ എടുക്കാനും ആളു കൂടുന്നി ടത്തും പോകാൻ താൽപര്യം കാണില്ല അത് അവരവരുടെ ഇഷ്ടമാണ് അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല ഞാനും അങ്ങനെയാണ് വീഡിയോ എടുക്കാനോ ഫോട്ടോ എടുക്കാനോ കല്യാണ വീട്ടിൽ പോകാനോക്കെ എനിക്കും മടിയാണ് പിന്നെ അമ്മൂസെ എല്ലാ നെഗറ്റീവ് കമൻ്റിനും റിപ്ലേ കൊടുക്കേണ്ട കാര്യമില്ല അത് വിട്ടുകളയുക ഒത്തിരി സ്നേഹത്തോടെ❤❤❤❤❤❤
ഞങ്ങൾ മദ്രാസിലായിരുന്നു മുത്തശ്ശി, തിരക്ക് ആയിരുന്നു. വീഡിയോ കുറെ കണ്ടിട്ടില്ല ട്ടൊ 🥰. ഇപ്പോൾ ആണ് കാണുന്നത്. എല്ലാ കാര്യങ്ങളിലും ദുഷ്ടബുദ്ധി കാണുന്ന ചില ആളുകൾ ഉണ്ട്. ഒട്ടും വിഷമിക്കണ്ട ട്ടൊ ♥️. ധൈര്യം ആയി മുന്നോട്ട് പോകൂ 👍. എല്ലാരോടും ഒരുപാട് സ്നേഹം ♥️♥️♥️♥️. അസൂയ ഉള്ള വരാണ് ഇങ്ങനെ നെഗറ്റീവ് കമന്റ് ഇടുന്ന ത്
ഏതു നല്ല കാര്യങ്ങൾ തുടങ്ങുമ്പോഴും വിമർശനങ്ങൾ ഉണ്ടാകും അതു നേരിടേണ്ടിവരും എന്ന് മനസിലാക്കുക എന്തുതന്നെയായാലും സധൈര്യം മുന്നോട്ടു പോകുക all tha best🙏👍👌♥️🥰
അമ്മയുടെ കുടുംബത്തിന്റെ ഒത്തൊരുമ കണ്ടുട് പലപ്പോഴും മനസ് നിറഞ്ഞിട്ടുബടെ മരുമോളെയും കുടുംബത്തെയും കണ്ടിട്ടുണ്ട് വേറൊന്നും ഇന്നുവരെ മനസ്സിൽ തോന്നിയിട്ടില്ല അമ്മയുടെ പെരുമാറ്റം kandallle മക്കളും kovhumakkalum പഠിച്ചത് ഇത് തന്നെ യാണ് നിങ്ങളുടെ ഉയർച്ചക് കാരണം എന്നും വീഡിഷയോ കണ്ടു സന്തോഷമാണ് 🥰🥰🥰
മനുഷ്യർക്ക് എന്തൊക്കെ അറിയണം? കുടുംബത്തിൽ എല്ലാർക്കും ഒരേ സ്വഭാവമാണോ ഓരോർത്തർക്കും, ഓരോ അഭിനയിയാണ്. ചിലർക്ക് ഫോട്ടോവിൽ വരാൻ താൽപരമുണ്ടാവില്ല. ഇതെല്ലാം മറ്റുള്ളവരെ ബോധ്യപടുത്താൻ പറ്റ്വോ. ഈ കുടുംബത്തിന്റെ ഐശ്വര്യം തന്നെ ഈ അമ്മയാണ്. ഒരിക്കലുമാ മുഖം ഒരു വെമ്പുമില്ലാത്ത ചിരിനിറഞ്ഞതാണ്., ഓരോ ശരീരപ്രകൃതമാണ്. അതിലെന്തിരിക്കുന്നു. ഇതിലൊന്നും സംസാരിക്കത്തക്ക വിഷയമില്ല. നിങ്ങളുടെ ദൈവാനുഗ്രഹമുള്ള കുടുംബമാണ്. ഞാൻ നേരി അമ്പലത്തിൽ വച്ചു കണ്ടതാണ്.
When u r on a public platform.....viewers will pen their.comments....some positive...others.negative......u know ur fly more than the viewer...always be happy
അയ്യോ ഇതെന്താ ഇ ചോദ്യം. ചോദിച്ചൊരു ആയിട്ട് കുടുമ്പകലഹം ഉണ്ടാക്കേണ്ട. 🙏അവർ ഇടക് കാണൽ ഉണ്ടാലോ. ചക്ക യുടെ കാര്യം മിണ്ടരുത് മുത്തശ്ശി. ഇവിടെ ചക്കആയില്ല 😂. അതൊരു പാവം. അതിനെ വെറുതെ വിടു. ഇനി വലിയ വണ്ടി വാങ്ങണം മുത്തശ്ശി. പരാതി തീർക്കണം 🙏🙏mkm
എന്റെ വീടിന്റെ തൊട്ടടുത്തുള്ള വീടാണ് മുത്തശ്ശിയുടെ എല്ലാവർക്കും എന്നും നല്ല ഇഷ്ടമുള്ള ആളാണ് അവർ കുടുംബവും നല്ലതാണ് നല്ല Actieve ആളാണ് മുത്തശ്ശി മായ കുട്ടീ എന്റെ അന്വേഷണം പറയു ഞാൻ നാട്ടിലില്ല ട്ടൊ
എന്റെ സഹോദരങ്ങളെ എന്തിനാണ് അവരുടെ ജീവിതത്തിൽ ഇങ്ങനെ നുഴഞ്ഞുകയറുന്നത് അവരുടെ കുടുംബത്തിലെ എല്ലാം നമ്മൾ ചികയണ്ട അവർ ഒരുപാടു കുടുംബകാര്യങ്ങൾ പറയുന്നുണ്ട്. പല തവണ മരുമകളെ കാണിച്ചു മാത്രവും അല്ല അവർ എല്ലാവരും പരസ്പര സ്നോഹത്തോട് കഴിയുകയാണ് പല വീഡിയോയിൽ നമ്മൾ കണ്ടതാണ് ഇത്രയധികം ആരുടെയും കുടുംബ കാര്യം ചിക യരുത് എത്ര സന്തോഷമുള്ള കമറ്റുകൾ നമുക്ക് ചേദിക്കാനുണ്ട് മുൻപ് ഉള്ള വീഡിയോ കണ്ടവർ ഇങ്ങനെ ചേദിക്കില്ല കഷ്ടമാണ്
Edathy. Itharam comment nu reply kodokkaruthu. Oru family yil thanne ellavarum orupole allalo. Nammude Ella family matters um ellavareyum ariyikan padilla. Athu kanunnavar ariyanam .njanum ee Parvathy ne pole video, photo okeyum thalpariyamilla. But ente chechiyum aniyathiyum ithoke ishtamulla varanu. Eniku Parvathy ye ishtamanu. Ee videos kanunnathu thanne bhagyamayanu njan karuthunnathu .Go ahead Ammuu...kuttu...ithoke avide nadakum
അമ്മു എന്തായാലും ഒരു സിസിടിവി വെക്കണം ഈ പറഞ്ഞത് ശേരിയാണോ എന്നറിയാൻ😂😂😂😂😂😂😂😂😂വെറുതെ പറഞ്ഞതാ മുത്തശ്ശി അങ്ങനെ ഒരാളന്ന് തോന്നുന്നില്ല.ആൾക്കാർക്ക് എന്താ പറയാൻ പാടില്ലാത്തത്.

@@TwinkleLittleStar-q4e ayinu muthassi allallo thumbnail idunnath
@rumz1693 അമ്മുവിനെ സംബോധന ചെയ്തിട്ടുണ്ട്. കമന്റ് മുഴുവൻ വായിക്കൂ സുഹൃത്തേ..
Hai chechi♥️ njan pothuve angane thumbnail idarila. Pinne ith nammalk comment box il vanna comment thanne thumbnail ay ittu enneluto apo comment itta vykthik ariyumloo athreluto... ♥️
അമ്മു ഇങ്ങനെ വിശദീകരിച്ചു പറയണ്ട കാര്യല്ലാട്ടോ❤ നിങ്ങളുടെ വീട്ടുകാരുടെ ഒരു ഐക്യം കാണുമ്പോൾ തന്നെ എനിക്ക് വളരെ സന്തോഷാണ് അത് കാണാൻ വേണ്ടി നിങ്ങളുടെ വീഡിയോ കാണാറുണ്ട്❤👍
ഹായ് മുത്തശ്ശി അതിനേ കണ്ടാൽ തന്നെ അറിയാം പാവത്തിനെ വെറുതെ വിട്ടേ ക്ക് പറയുന്നവർ പറയെട്ടെ മുത്തശ്ശിയേ ഞങ്ങൾ ക്കറിയാം ആരോടും വിശദീകരിക്കാൻ നിക്കേണ്ട പൊതുജനം പലവിധം അമ്മുവേ 👍👍
എൻ്റെ മുത്തശ്ശി ആളുകൾ അങ്ങനെ പലതും പറയും അതൊന്നും കണക്കിലെടുക്കണ്ട പിന്നെ ഒരു ചാനൽ ഉണ്ടെന്നു കരുതി നമ്മുടെ കുടുംബക്കാര്യം എല്ലാവരെയും ബോധ്യപ്പെടുത്താൻ സാധിക്കില്ല പിന്നെ ചില ആളുകൾ അങ്ങനെ ഫോട്ടോ എടുക്കാനും ആളു കൂടുന്നി ടത്തും പോകാൻ താൽപര്യം കാണില്ല അത് അവരവരുടെ ഇഷ്ടമാണ് അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല ഞാനും അങ്ങനെയാണ് വീഡിയോ എടുക്കാനോ ഫോട്ടോ എടുക്കാനോ കല്യാണ വീട്ടിൽ പോകാനോക്കെ എനിക്കും മടിയാണ് പിന്നെ അമ്മൂസെ എല്ലാ നെഗറ്റീവ് കമൻ്റിനും റിപ്ലേ കൊടുക്കേണ്ട കാര്യമില്ല അത് വിട്ടുകളയുക ഒത്തിരി സ്നേഹത്തോടെ❤❤❤❤❤❤
മോളെ 😘😘😘
ഒക്കെ അമ്മുട്ടി ❤️❤️❤️❤️❤️ബൈ
ഞങ്ങൾ മദ്രാസിലായിരുന്നു മുത്തശ്ശി, തിരക്ക് ആയിരുന്നു. വീഡിയോ കുറെ കണ്ടിട്ടില്ല ട്ടൊ 🥰. ഇപ്പോൾ ആണ് കാണുന്നത്. എല്ലാ കാര്യങ്ങളിലും ദുഷ്ടബുദ്ധി കാണുന്ന ചില ആളുകൾ ഉണ്ട്. ഒട്ടും വിഷമിക്കണ്ട ട്ടൊ ♥️. ധൈര്യം ആയി മുന്നോട്ട് പോകൂ 👍. എല്ലാരോടും ഒരുപാട് സ്നേഹം ♥️♥️♥️♥️. അസൂയ ഉള്ള വരാണ് ഇങ്ങനെ നെഗറ്റീവ് കമന്റ് ഇടുന്ന ത്
അതെയോ മോളെ ❤️സുഖമല്ലേ അവിടെ എല്ലാവർക്കും
എന്നും ഇതു പോലെ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
ഏതു നല്ല കാര്യങ്ങൾ തുടങ്ങുമ്പോഴും വിമർശനങ്ങൾ ഉണ്ടാകും അതു നേരിടേണ്ടിവരും എന്ന് മനസിലാക്കുക എന്തുതന്നെയായാലും സധൈര്യം മുന്നോട്ടു പോകുക all tha best🙏👍👌♥️🥰
ഒരുപാടു ഇഷ്ട്ടം മുത്തശ്ശി ❤❤
ഒരുപാട് സ്നേഹം മോളേ 🥰❤️
ടെൻഷൻ വേണ്ട മുത്തശ്ശി. ❤️
അമ്മയുടെ കുടുംബത്തിന്റെ ഒത്തൊരുമ കണ്ടുട് പലപ്പോഴും മനസ് നിറഞ്ഞിട്ടുബടെ മരുമോളെയും കുടുംബത്തെയും കണ്ടിട്ടുണ്ട് വേറൊന്നും ഇന്നുവരെ മനസ്സിൽ തോന്നിയിട്ടില്ല അമ്മയുടെ പെരുമാറ്റം kandallle മക്കളും kovhumakkalum പഠിച്ചത് ഇത് തന്നെ യാണ് നിങ്ങളുടെ ഉയർച്ചക് കാരണം എന്നും വീഡിഷയോ കണ്ടു സന്തോഷമാണ് 🥰🥰🥰
Nalla muthasi❤❤
ഒരുപാട് സ്നേഹം 🥰❤️
മനുഷ്യർക്ക് എന്തൊക്കെ അറിയണം? കുടുംബത്തിൽ എല്ലാർക്കും ഒരേ സ്വഭാവമാണോ ഓരോർത്തർക്കും, ഓരോ അഭിനയിയാണ്. ചിലർക്ക് ഫോട്ടോവിൽ വരാൻ താൽപരമുണ്ടാവില്ല. ഇതെല്ലാം മറ്റുള്ളവരെ ബോധ്യപടുത്താൻ പറ്റ്വോ. ഈ കുടുംബത്തിന്റെ ഐശ്വര്യം തന്നെ ഈ അമ്മയാണ്. ഒരിക്കലുമാ മുഖം ഒരു വെമ്പുമില്ലാത്ത ചിരിനിറഞ്ഞതാണ്., ഓരോ ശരീരപ്രകൃതമാണ്. അതിലെന്തിരിക്കുന്നു. ഇതിലൊന്നും സംസാരിക്കത്തക്ക വിഷയമില്ല. നിങ്ങളുടെ ദൈവാനുഗ്രഹമുള്ള കുടുംബമാണ്. ഞാൻ നേരി അമ്പലത്തിൽ വച്ചു കണ്ടതാണ്.
നല്ല കുടുംബം.എനിക്ക് അങ്ങനെ ഒരു സംശയവും ഇല്ല.
When u r on a public platform.....viewers will pen their.comments....some positive...others.negative......u know ur fly more than the viewer...always be happy
Super aayittundu video 👏👏👏
Ammuu namukk ariyam.ammuvinte ammayi oru pavamkuttiya nigal ammayiye nannayi snehikkunnu ennum ariyam prasee parvathi amma ammu kuttu achan malu kunjava maman ellarum nallatha super family ❤
ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. നിങ്ങളുടെ കുടുംബം എന്നും ഈ ഒത്തൊരുമയോടെ കഴിയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤️🌹
😘😘😘❤️❤️❤️❤️❤️
❤😂❤❤😂radhikavenugopal
മുടിക്കരുപ്പിക്കുന്നതിനു ബീറ്റ്റൂട്ട് നീലമരി 3 ദിവസം തേച്ചിട്ട് പിറ്റേ ദിവസം വെളിച്ചെണ്ണ തേ ച്ചു കുളിക്കാമൊ
മുത്തശ്ശി. അമ്മു. പ്രസീത ചേച്ചി നമസ്കാരം 🙏🏻
ഒരുപാട് സ്നേഹം 🥰❤️❤️
മുത്തശ്ശി അതൊന്നും കുഴപ്പമില്ല. എല്ലാവരുടെയും വാർത്തമാനത്തിൽ അറിയാം സത്യസന്ധത.
Adipoli video ammu
ഒരുപാട് സ്നേഹം മോളേ 🥰❤️
അയ്യോ ഇതെന്താ ഇ ചോദ്യം. ചോദിച്ചൊരു ആയിട്ട് കുടുമ്പകലഹം ഉണ്ടാക്കേണ്ട. 🙏അവർ ഇടക് കാണൽ ഉണ്ടാലോ. ചക്ക യുടെ കാര്യം മിണ്ടരുത് മുത്തശ്ശി. ഇവിടെ ചക്കആയില്ല 😂. അതൊരു പാവം. അതിനെ വെറുതെ വിടു. ഇനി വലിയ വണ്ടി വാങ്ങണം മുത്തശ്ശി. പരാതി തീർക്കണം 🙏🙏mkm
ഇനി അമ്മായിയെയും കൊണ്ട് ഞങ്ങൾ പത്തനംതിട്ട സ്റ്റൈൽ ഒരു കറി, തോരൻ, അവിയൽ എന്നിവ ഉണ്ടാക്കി കാണിക്കണം കേട്ടോ മുത്തശ്ശി 😀
ആ മോളെ ❤️😁❤️❤️
എന്റെ വീടിന്റെ തൊട്ടടുത്തുള്ള വീടാണ് മുത്തശ്ശിയുടെ എല്ലാവർക്കും എന്നും നല്ല ഇഷ്ടമുള്ള ആളാണ് അവർ കുടുംബവും നല്ലതാണ് നല്ല Actieve ആളാണ് മുത്തശ്ശി മായ കുട്ടീ എന്റെ അന്വേഷണം പറയു ഞാൻ നാട്ടിലില്ല ട്ടൊ
ഒരുപാട് സ്നേഹം ബീനേ 🥰❤️. അമ്മുനോട് അന്വേഷണം പറയാം ട്ടോ 🥰❤️❤️.
Ammu kunjve ശ്രീ എന്ന് വിളിച്ചാൽ കൊള്ളാം. ഒന്നും തോന്നരുതേ മുത്തശ്ശി ❤❤❤ പൂർണ ശ്രീ എന്നല്ലേ പേര്.
ഓക്കേ മോളേ 🥰🥰🥰❤️❤️
അതെ പൂർണ്ണശ്രീ ആണ് കുഞ്ഞാവേടെ പേര്.
Hai muthassi ❤️❤️🥰🥰
മോളേ ഹായ് 🥰❤️
Super video live happily ❤❤❤❤
Suppermuthassiummakkalum❤❤❤❤❤❤
പാർവതിയുടെ വീട് എവിടെയാണ്
അങ്ങനെ ഉണ്ട്.
പറയുന്നവർ പറയട്ടെ മുത്തശ്ശി സത്യം നമുക്ക് അറിയാമല്ലോ
അതെ 🥰❤️
തിരുമാന്ധാംകുന്ന് അമ്പലത്തിൻ്റെ അടുത്താണോ ഞാൻ പത്തനംതിട്ടക്കാരിയാണ്. ഇടയ്ക്ക് അമ്പലത്തിൽ വരാറുണ്ട് ഇല്ലത്തിൻ്റെ പേരെന്താണ് മുത്തശ്ശി
എന്റെ സഹോദരങ്ങളെ എന്തിനാണ് അവരുടെ ജീവിതത്തിൽ ഇങ്ങനെ നുഴഞ്ഞുകയറുന്നത് അവരുടെ കുടുംബത്തിലെ എല്ലാം നമ്മൾ ചികയണ്ട അവർ ഒരുപാടു കുടുംബകാര്യങ്ങൾ പറയുന്നുണ്ട്. പല തവണ മരുമകളെ കാണിച്ചു മാത്രവും അല്ല അവർ എല്ലാവരും പരസ്പര സ്നോഹത്തോട് കഴിയുകയാണ് പല വീഡിയോയിൽ നമ്മൾ കണ്ടതാണ് ഇത്രയധികം ആരുടെയും കുടുംബ കാര്യം ചിക യരുത് എത്ര സന്തോഷമുള്ള കമറ്റുകൾ നമുക്ക് ചേദിക്കാനുണ്ട് മുൻപ് ഉള്ള വീഡിയോ കണ്ടവർ ഇങ്ങനെ ചേദിക്കില്ല കഷ്ടമാണ്
മോളെ 🥰🥰🥰❤️❤️❤️❤️🙏🙏🙏🙏
Edathy. Itharam comment nu reply kodokkaruthu. Oru family yil thanne ellavarum orupole allalo. Nammude Ella family matters um ellavareyum ariyikan padilla. Athu kanunnavar ariyanam .njanum ee Parvathy ne pole video, photo okeyum thalpariyamilla. But ente chechiyum aniyathiyum ithoke ishtamulla varanu. Eniku Parvathy ye ishtamanu. Ee videos kanunnathu thanne bhagyamayanu njan karuthunnathu .Go ahead Ammuu...kuttu...ithoke avide nadakum
Ath ellavarum orupole aavillallo chilavar nallonam samsarikkum chiloru kurache samsarikku.athupole video yil varan chilavarkk kurach madiyayirikkum.enikk parvathiye ishtamanu ❤.ellavareyum ishtamanu tto ❤
ആ അതന്നെ മോളെ ❤️❤️❤️
Dont take negative comments seriously
🥰🥰❤️
അമ്മു എന്തായാലും ഒരു സിസിടിവി വെക്കണം ഈ പറഞ്ഞത് ശേരിയാണോ എന്നറിയാൻ😂😂😂😂😂😂😂😂😂വെറുതെ പറഞ്ഞതാ മുത്തശ്ശി അങ്ങനെ ഒരാളന്ന് തോന്നുന്നില്ല.ആൾക്കാർക്ക് എന്താ പറയാൻ പാടില്ലാത്തത്.
Ammayi muthaschi de makal ennanu njan adyam vicharichirunnad❤❤❤❤❤
❤❤❤❤❤❤❤😊
🥰🥰🥰❤️❤️❤️
Inganeyulla nagative comment kelkan ninnal athine samayamundaku athonnum kelkathe nalla nalla vediosumai munnott vaa Ammu❤
ചില ആളുകൾ അങ്ങനെയാണല്ലോ. അതെ.
അമ്മായിയുടെ ശരീരപ്രകൃതി അങ്ങിനെ യാണ്. അതുകൊണ്ടാണ് തടിക്കാതത്.
Muthasy ye samsarikan samathikilla ammu vum ammum keti samsarikum please ethu avasanipiku
ചേച്ചിയെ എന്തിനാ ചിറ്റയെന്നു വിളിക്കുന്നത്
❤
Ouru video kandal. Negative parrayan allkkar undakkum athounnum maind cheyyanda
Ingnw thumbnail ഒഴിവാക്കൂ..സ്റ്റാൻഡേർഡ് കുറകരുത്
നെഗറ്റീവ് കമന്റ് വന്നത് ഈ രീതിയിലാണ് അതാണ് ഇങ്ങനെ ഇട്ടത് 🥰
അമ്മു. മുത്തശ്ശി ഞൻ. ഇന്നലെ. അമ്പലത്തിൽ വച്ചു. കൂട്ടുനെ. കണ്ടുട്ടോ മുത്തശ്ശിന്നേയുഉം അമ്മുനേം ആണെന്വേഷിച്ചു ♥️♥️
@@sindhuvenugopal9131 ahaaa anoo😘😘😘
ആവശ്യമില്ലാത്ത വർത്തമാനം കൂടുതാൽ ആയിപ്പോക്കുന്നു.ദയവുചെയ്ത് കുറയ്ക്കുക.നിങ്ങളുടെ വീട്ടു വർത്തമാനം കുറയ്ക്കുക
നെഗറ്റീവ് കമന്റ് വന്നത് വീട്ടിലെ കാര്യങ്ങളെ കുറിച്ച് അല്ലേ. അപ്പൊ നമ്മൾ അതിനുള്ള മറുപടി അല്ലേ കൊടുക്കേണ്ടത് 🥰
@@kidilam_muthassicorrect
@@kidilam_muthassi correct
അസൂയക്കാര് പലതും പറയും കാര്യമാക്കണ്ട
ഏയ് ഇല്ല ട്ടോ 🥰❤️
മുത്തശ്ശിയെ കാണുബോൾ തന്നെ അറിയാം നല്ല സ്വഭാവം ആണെന്ന്
ഒരുപാട് സ്നേഹം മോളേ 🥰❤️
😅😅❤🥰
❤❤❤❤😂😂❤
Ammayiyyde veedu evideyanu
പൊതുജനം പലവിധമല്ലേ എത്ര നന്മക്കുള്ളിലും കുറവുകൾ ചികയുന്ന ചിലർ. അവരെ ഒരിക്കലും തൃപ്തിപ്പെടുത്താൻ ആവില്ല
Makanum varilla,marumakalum illa...
Poojak povunnavare engane vedio il pidich nirthaa
Super muthassium makkalum
ഒരുപാട് സ്നേഹം 🥰❤️
👏
അമ്മുന്റെ അമ്മ മുത്തശ്ശടെ മോള് ആണോ
Athe
നിലവാരം പ്രതീക്ഷിക്കുന്നു..
നെഗറ്റീവ് കമന്റ്റിനു തീരേ നിലവാരം ഇല്ലായിരുന്നു. അതിനുള്ള മറുപടി കൊടുത്തു എന്ന് മാത്രം അത്രേ ഉള്ളൂ 🥰
Comments nu reply koduthu clear akkukayanllo
Kujavayude പേര് എന്താണ്. ഇനി kunjava വിളി നിർത്തണം. കേട്ടോ അമ്മു.
Athentha let them call what they like don't try interfering in someone's personal lives!!!
പൂർണ ശ്രീ
കുട്ടികൾ വലിയതവുമ്പോൾ അത് ഒരു ബുദ്ധിമുട്ടാണ്.
ശ്രീക്കുട്ടി. എന്ന് വിളിക്കാം അല്ലോ
@@rumz1693ya ya 😁
അമ്മുവിന്റെ കല്യാണം കഴിഞ്ഞോ അവിടുത്തേനെ അച്ഛൻ എന്നുപറഞ്ഞു
അമ്മുചിറ്റ അല്ലല്ലോ ചേച്ചി അല്ലെ
കുട്ടികൾ ചിറ്റ എന്നാണ് വിളിക്കാറ് 🥰
Praseetha ente class mate
രതീഷ് അല്ലെ ☺️
നിങ്ങളെ വീടിനടുത്തു തന്നെയാണോ അവരുടെ വീടും
ഒരു മതിലിന്റെ ഗ്യാപ് മാത്രേ ഉള്ളൂ 🥰
ഞാൻ നിങ്ങളുടെ വീഡിയോ
കാണാറുണ്ട്
എനിക്ക് വളരെ ഇഷ്ടമാണ്
ഞാനും ബ്രാഹ്മിൺസ് ആണ്
veg വിഭവങ്ങൾ ആയതു കൊണ്ട് കൂടുതൽ ഇഷ്ടം
ഒരുപാട് സ്നേഹം ആണ് ❤️❤️❤️
ഇടി ചക്ക ഉണ്ടായി തുടങ്ങിയോ മുത്തശ്ശി
ഓ മോളെ
Ammayi.pavm
❤️🥰
Adipoli video ammu
ഒരുപാട് സ്നേഹം മോളേ 🥰❤️
❤️❤️❤️
❤❤❤❤❤
🥰🥰🥰❤️❤️
❤
🥰❤️
❤