എനിക്ക് suicide ചെയ്യാൻ പോലും തോനുന്നു. Bt ധൈര്യം ഇല്ലാത്തതുകൊണ്ട് ജീവിക്കുന്നു എന്നുമാത്രം. ശരിക്കും വല്ലാത്തൊരു അവസ്ഥയാണ്. ആരോടെങ്കിലും ഒന്ന് തുറന്നു സംസാരിക്കാൻ കഴിഞ്ഞെങ്കിൽ എന്നുപലപ്പോഴും തോന്നാറുണ്ട് bt ആരും കേൾക്കാൻ ശ്രമിക്കാറില്ല. Digree കഴിഞ്ഞതുമുതൽ ഫ്രണ്ട്സുമായി condact ഇല്ലാതായി വീട്ടുകാരാണെങ്കിൽ എന്നെ മനസ്സിലാക്കാറേ ഇല്ല.
എന്റെ സഹോദരന് ഭാര്യയോടും കുട്ടികളോടും സ്നേഹമില്ലായിമ. ജോലിക്ക് പൊക്കാൻ മടി... പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറയുക... പെട്ടന്ന് ദേഷ്യം പെടുക....... ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുക ആരെങ്കിലും ചിരിച്ചാൽ എന്നെ കളിയാക്കി ചിരിക്കുന്നതാണെന്നു പറയുന്നു..... ഈ ലക്ഷങ്ങൾ വിഷാദരോഗത്തിന്റെ ലക്ഷണമാണോ
ഇതിൽ ഉള്ള എല്ലാ പ്രേശ്നവും എനിക്ക് ഉണ്ട്. ഞാൻ familypack. ഐസ് ക്രീം ഒറ്റക് orupad കഴിച്ചിട്ടുണ്ട്. Totally പ്രെശ്നം ആണല്ലോ. ഞാൻ prayarum exercise ok cheyathu engane okyo jivikunnu
ഒരിക്കലും ആത്മഹത്യ ചെയ്യരുത്...നമ്മളെ അലട്ടുന്ന നെഗറ്റീവ് ചിന്തകൾ പിന്നീട് പോസിറ്റീവ് ചിന്തകളായി മാറും ...ഒരിക്കലും നമ്മൾ ജീവിതത്തോട് തോറ്റു കൊടുക്കരുത്...reply അയക്കണേ pls .....മരണം ഒന്നിനും പ്രതിവിധി അല്ല...നമ്മളെ സ്നേഹിക്കുന്നവർക്ക് ഒരുപാട് വിഷമങ്ങൾ നൽകും...ഇങ്ങനെ ചെയ്താൽ. ..അച്ഛന്റെയും ,അമ്മയുടെയും മുഖമൊന്നു ഓർത്ത് നോക്ക്....നമ്മളെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കി നമുക്ക് വേണ്ടി ജീവിക്കുന്നവരാ അവർ...ദൈവത്തെ ഓർത്ത് ഒരിക്കലും ആത്മഹത്യാ ചെയ്യരുതേ....🙏❣️ഒത്തിരി വിഷമത്തോടെയാണ് ഞാനിത് പറയുന്നത്....നിങ്ങൾ ജീവിക്കണം...ഞാൻ ഇനി എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും....🙏
Njan depran l tablet kazhikkunnu nd. Adh kazhich kazhinjaal oru divasathek nalla positive energy aanu. Side effects valladum undo ee tablet kazhikkunnadil
Sir ellarum koode undavumbozhum arum ellathha pole thonnal mathram Anu problem full time sankdam mathram anu
ഈ ലക്ഷണങ്ങൾ അധികവും 8വർഷത്തോളം എനിക്ക് നീണ്ടു നിക്കുന്നു ഞാനിപ്പോ വിട്ടിൽ നിന്ന് പുറത്ത് ഇറങ്ങാറില്ല ആളുകളെ കാണുന്നത് തന്നെ എനിക്ക് ടെൻഷൻ ആവും...
Same avastha.. Nalla roga bhayavum und.
@@_ARUN_KUMAR_ARUN roga ഭയം എന്ന് പറഞ്ഞാൽ
@@msubfilmsmalayalam roga bayam vanal panic attack varum adu vishadatileku ettikum
Indeed..😭same avastha
Please give ur number rashi
എനിക്ക് suicide ചെയ്യാൻ പോലും തോനുന്നു. Bt ധൈര്യം ഇല്ലാത്തതുകൊണ്ട് ജീവിക്കുന്നു എന്നുമാത്രം. ശരിക്കും വല്ലാത്തൊരു അവസ്ഥയാണ്. ആരോടെങ്കിലും ഒന്ന് തുറന്നു സംസാരിക്കാൻ കഴിഞ്ഞെങ്കിൽ എന്നുപലപ്പോഴും തോന്നാറുണ്ട് bt ആരും കേൾക്കാൻ ശ്രമിക്കാറില്ല. Digree കഴിഞ്ഞതുമുതൽ ഫ്രണ്ട്സുമായി condact ഇല്ലാതായി വീട്ടുകാരാണെങ്കിൽ എന്നെ മനസ്സിലാക്കാറേ ഇല്ല.
Hy
Enikkum.18 vayass ollu 😩😩😩
@@indian4470 എനിക്ക് depression വന്നത് 19 age.... 😪
@@samadpp3521 എന്നിട്ട് മാറിയോ?
ഞാൻ ഒരു depression patient aanu.TVM mental ഹോസ്പിറ്റലിൽ ചികിത്സ ചെയ്യുന്നു
Hi
Sugano
Evdeya stalam
Enik korch samsarikanamennund
Dnt worry...dear....everything will be ok.....try to be happy always....read good books and sleep well....take care dear....🥰🥰🥰🥰
ഇതിൽ പറഞ്ഞ പല അവസ്ഥകളും എനിക്ക് ഉണ്ട്. പക്ഷേ ആത്മഹത്യാ പ്രവണത ഇല്ല
ആത്മഹത്യ പ്രവണത ഒഴിച്ച് ബാക്കി എല്ലാം ഒണ്ട്
Dr.arudeyum chodyatinu reply kodutitilaloo
എന്റെ സഹോദരന് ഭാര്യയോടും കുട്ടികളോടും സ്നേഹമില്ലായിമ. ജോലിക്ക് പൊക്കാൻ മടി... പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറയുക... പെട്ടന്ന് ദേഷ്യം പെടുക....... ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുക ആരെങ്കിലും ചിരിച്ചാൽ എന്നെ കളിയാക്കി ചിരിക്കുന്നതാണെന്നു പറയുന്നു.....
ഈ ലക്ഷങ്ങൾ വിഷാദരോഗത്തിന്റെ ലക്ഷണമാണോ
Ellathinum oru unmesham varum
ഇതിൽ ഉള്ള എല്ലാ പ്രേശ്നവും എനിക്ക് ഉണ്ട്. ഞാൻ familypack. ഐസ് ക്രീം ഒറ്റക് orupad കഴിച്ചിട്ടുണ്ട്. Totally പ്രെശ്നം ആണല്ലോ. ഞാൻ prayarum exercise ok cheyathu engane okyo jivikunnu
എനിക് രക്തത്തിൽ ലിതിയും കുറവാണ് ഉരവേദന aanu ravila aneekan kayunnilla nthaane cheyyendad
Gimmil poyal nalla matam undakunnund
അമിത ദേഷ്യം depression ആണോ anxiety disorder ആണോ.
Ellam hipnotisum cheythu ennil ninn mansilakki power pranan enne pattiyellam ennittu padikan thirumanichu nigal marunnukal thannu palapla medicine thannu
Sir yenik e paranja karyam yenik und marikan yeppozhum thonu aarum yenne manasilakunnilla
Njan rogi alle lokamuzhuvan ariyam njan mansikarogi allennu. Padikanam alle
Body dysmorphic disorder oru video cheyvoo?
ചിത്തപ്രമവും വിഷാദവും തമ്മിൽ വ്യത്യാസം ഉണ്ടോ?
Rogi akkanum pattum atentha parayathe
Depressen മരുന്ന് കഴിക്കുന്നവർക്ക് covid vaccin ചെയ്യാൻ പറ്റുമോ?
No problem
Enik und lifil njan ottapettanu ullath enik aarumila njan oru pavam aayond enne muthaledukan oronum vannu njan ottak anu feelings parayan pattunila arodum urakila full tenshion jeevikano ennila makkal ullond marikan pattunila
Tret ment എടുക്കൂ
Smartphone use depressionilekk nayikkum
Fake news
How can we take doctor appointment?
Dr ningal evideyan work cheyyunnath njanipol 3 aychayilerayayi vishadha rokamenne pidikoodiyirikkunnu yenne alattunnath yente barthavo makkalo ente adutha mataro pettenn marikkum marikkum enn thanne thonunnu manassake thirinju varunna avasthayilayirikkunnu
ഇന്നോ നാളെയോ ഞാൻ ആത്മഹത്യ ചെയ്യും എന്ന അവസ്ഥയാണ്!
കാരണം,,, ഈ അവസ്ഥഎന്നെ വേദനിപ്പിച്ച് കൊല്ലുകയlണ് ഞാനെന്തിന് ഇതും പേറി ജീവിക്കണം???
😂😂😂 എന്നിട്ട് മരിച്ചിട്ട് എല്ലാം ഓക്കേ ആവുമോ
എന്താണ് സഹോദരാ പ്രോബ്ലം
ഒരിക്കലും ആത്മഹത്യ ചെയ്യരുത്...നമ്മളെ അലട്ടുന്ന നെഗറ്റീവ് ചിന്തകൾ പിന്നീട് പോസിറ്റീവ് ചിന്തകളായി മാറും ...ഒരിക്കലും നമ്മൾ ജീവിതത്തോട് തോറ്റു കൊടുക്കരുത്...reply അയക്കണേ pls .....മരണം ഒന്നിനും പ്രതിവിധി അല്ല...നമ്മളെ സ്നേഹിക്കുന്നവർക്ക് ഒരുപാട് വിഷമങ്ങൾ നൽകും...ഇങ്ങനെ ചെയ്താൽ.
..അച്ഛന്റെയും ,അമ്മയുടെയും മുഖമൊന്നു ഓർത്ത് നോക്ക്....നമ്മളെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കി നമുക്ക് വേണ്ടി ജീവിക്കുന്നവരാ അവർ...ദൈവത്തെ ഓർത്ത് ഒരിക്കലും ആത്മഹത്യാ ചെയ്യരുതേ....🙏❣️ഒത്തിരി വിഷമത്തോടെയാണ് ഞാനിത് പറയുന്നത്....നിങ്ങൾ ജീവിക്കണം...ഞാൻ ഇനി എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും....🙏
@@ആത്മാവിലൂടൊരുയാത്ര Jeevithathil onnum nedan kazhiyilla ennurappundenkil pinnenthina jeevikkunnath, Ellavarum kaliyakkunnu,
@Sajeev Babu2008 please come wtspp 8921305436
വർഷങ്ങളായി മരുന്ന് കഴിച്ചിട്ടും മാറാത്ത വിഷാദ രോഗം meditation ചെയ്താൽ മാറുമോ
Sure
Doctor number taramo... Consult cheyyananu
താങ്കൾ വേഗം വീടിന് അടുത്തുള്ള Dr കാണുന്നതാണ് നല്ലത് ഇദ്ദേഹം TVM Medical Collage ആണ്
@@dogtrainingsuraksha2129 ഡോക്ടറുടെ ഒ പി ഏത് ദിവസം ആണ് ഞാൻ ഉള്ളൂർ ആണ് താമസം ചെറിയ പ്രശനം ഉണ്ട് വീട്ടിൽ കൺസൽട്ടിങ്ങ് ഉണ്ടേ
@@sreekalavijayan5981 മാഡം, വീടിന് അടുത്തുള്ള ഒരു ഡോക്ട്ടറെ കാണുന്നതാണ് ഉചിതം ഇദ്ദേഹം തിരുവനന്തപുരത്ത് ആണ്
Ithokke cheriya prasnamanu veruthe dcre sameepichu avar nammale manasika rogiyaakkum...ithinulla nalla treet ment aanu yoga..pets ne valarthuka ishttamulla games or art dance okke cheyyunnath...nalla mattam und...enyk ulaathayirunnu ith...
ഇതിന് എന്താണ് ചികിത്സ
Sarinte nam bar kittumo plus vallatha veshamathilaann
Doctr parinja ella karyangalum enik und. Njanid kore samayamay anubawikkunu. Sarikkum Or mental petiont pole ayin
വേഗം പോയി Dr കാണൂ
@@sushma1685 ചേച്ചി വേഗം പോയി,Dr. നെ കാണുക
@@sushma1685 details parayu
@@sushma1685 5 months ayit matam onnumille..?
@@HorrorSketches-n8r 5 vrshm aayi oru maatom ilan maatralla kudi varanullu.
Njan depran l tablet kazhikkunnu nd. Adh kazhich kazhinjaal oru divasathek nalla positive energy aanu. Side effects valladum undo ee tablet kazhikkunnadil
SSRI aano kazhikkane
3 years okke medicine kazhikunna preshnamakumo
സാർ കൃത്യമായി പറഞ്ഞൂ തന്നൂ
Enta oru banduvenu ee avasta ellam unde reply tharanaa Dr plzzzz
Suprrr
Eee paranja kariyakal enikk indd 🥺
Condact cheyyan
I want to consult this great doctor..
Dr and hod of tvm mch anil prabhakar search on google for further details . He helps me from schziophrenia.
@@gouthamprasad3840 ippam engana ond
Onnu ivan.. Perukadayile sucide marunnukal vittil ammeye pokkiyal ellam ariyan kazhiyum codyam cheyyanam.. Arellamundennum ellam ariyan kazhiyum chodikenda rithiyi chodikanam palreyum court
Great
Adyam comments ule doubt s answer para
👍
He is not the a correct person from my experience
Athenthaaa
Why?
സർ നമ്പർ ഒന്നു തരുമൊ
Maduthu🥲
Ah
Ithallam enikkund
Don't go to him.he is not cordial.mecha noval.arrogant towards patients. Bad doctor
Dr നിങ്ങളുടെ number തരാമേ
Sir contact number tharumo