'അവന്റെ തല ക്ലോസറ്റിൽ മുക്കി...ബസിൽ വെച്ച് ഉപദ്രവിച്ചു' | Ragging | Ernakulam
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- 'മരണവിവരം അറിഞ്ഞതിന് ശേഷം മിഹിറിന്റെ സുഹൃത്തുക്കളുടെ ചാറ്റ് കണ്ട് തകർന്നുപോയി, അവന്റെ തല ക്ലോസറ്റിൽ മുക്കി...ബസിൽ വെച്ച് ഉപദ്രവിച്ചു'; റാഗിങ്ങ് കാരണം മരിച്ച മിഹിർ അഹമ്മദിന്റെ അമ്മയുടെ സഹോദരൻ | Ragging | Ernakulam
#ernakulam #GlobalPublicSchool #mihirahammed
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
My son also face many problems in global public school .
ndha nokkan ullath ?/ nalla kodkanm
@@divyabastianbastian8319 Report it to the police and the school. May be the same children doing it to many other children . This should be investigated, these types of bullying may affect children very badly and the scars will be there for many years
Did you report it ? Can you speak up
Kuttiye mati cherknm oru preshnm undenkil athu ethre bhudhimutaanu avanu mathre ariyu. Why taking risks
നല്ല പണി കൊടുകണം കുട്ടികൾക്ക് ഒന്നിനെയും വിടരുത്
Palarum parayunne family is hiding something, adyathe schoolil ninn suspension kitti vannathan so endho problem und ennokke.
Relax guys, first listen to what this uncle says. Uncle krithyamayi parayunnund adyathe schoolil misconduct karanam suspension kitti enn. Athipo students thammil ulla cherya fightso, exam copy adiyo, angane endhelm small problems oke kond private schools suspension kodukum. Its normal. Suspension kayinj schoolil chenna mihirn avdthe experience karanam depression undayrnnu enn uncle parayunnund. Ennit vere schoolilek matiyathum an. Athoru cherya mon an. Just 15 year old. Already oru schoolil ninn suspension kitiyit vere schoolilek matiyathan. So ivdeyym prashnm anenn veetil paranjal scene avum enn pawam aa mon pedich kanum. Athavum ellam ullil vech sahichath💔 kuttikal anenkilm the culprits are culprits. They should be punished.
What a kind, sensible answer. Our people are so quick to blame the victim always
Exactly 👍🏻
Respect bro!!❤️🩹
Clear sensible answer
The same thought was in my mind too. People are ready for a quick judgment.
Those bullies are criminals... they should be behind bars .Heartfelt condolences to the family.
അമേരിക്കൻ സ്കൂളിൽ ഇങ്ങനെ ഒകെ നടന്ന സംഭവങ്ങൾ കേട്ടിട്ടുണ്ട് ഇപ്പോൾ നമ്മുടെ നാട്ടിൽ.
Bullying ഒക്കെ അങ്ങ് അമേരിക്കയിൽ മാത്രമല്ല, മനുഷ്യൻ ഉള്ളിടത്തൊക്കെ ഉണ്ട്. പഴയ കാല മാതാപിതാക്കൾ, അല്ലെങ്കിൽ നമ്മുടെ സമൂഹം ഇതൊന്നും സീരിയസ് ആയി എടുത്തിരുന്നില്ല. സ്കൂളിൽ വച്ച് എന്തെങ്കിലും തരത്തിലുള്ള കളിയാക്കലുകളും മറ്റും അനുഭവിക്കാത്ത ആളുകൾ ഇവിടെയും കുറവായിരിക്കും. നമ്മുടെ കാലത്ത്, നമ്മൾ കുട്ടികൾ തന്നെ അത് handle ചെയ്യും. ഇനി parents നോട് പറഞാൽ തന്നെ അവർ ഇതിലൊന്നും ഇടപെടാറില്ല. ഇന്നത്തെ ജനറേഷന് അതിനുള്ള ഇമോഷണൽ maturity യോ mental strength ഓ ഇല്ല. വിദ്യാഭ്യാസ രീതികൾ മാറിയത്, ഇൻ്റർനെറ്റിൻ്റെ വ്യാപനം ഒക്കെ കുട്ടികളുടെ knowledge level ഉയർത്തിയെങ്കിലും life skills develop ചെയ്യാൻ സഹായിക്കുന്നില്ല. ന്യൂ ജെൻ കുട്ടികളുടെയും, മാതാപിതാക്കളുടെയും ഇടയിൽ generation gap വലുതാണ്. അതിനെ ബ്രിഡ്ജ് ചെയ്യാൻ തരത്തിലുള്ള counseling, സ്കൂൾ based orientations ഒക്കെ മാതാപിതാക്കൾക്ക് നൽകേണ്ടത് വളരെ അത്യാവശ്യമാണ്.
Evadem ella schoolilum ind.. even government schools.. ethrem intense avanu illa enh illu
ആ കുട്ടിക്ക് മനസ്സ് തുറന്നു സംസാരിക്കാൻ സ്വന്തം അമ്മയോട് പോലും പറ്റുന്നില്ല എന്ന അവസ്ഥയായിരുന്നു... അതുറപ്പാണ്... അല്ലാതെ ഇതൊക്കെ ആ കുട്ടി മറച്ചു വെയ്ക്കില്ലായിരുന്നു.
Gemsil പ്രശ്നം ഉണ്ടായതിനു ശേഷം ഗ്ലോബൽ പബ്ലിക് സ്കൂളിലേക്ക് മാറ്റിയതാണ് എന്ന് പറയുന്നു.. അപ്പോ ഒന്നുകിൽ ഈ കുട്ടിക്ക് കൂടുതൽ ശ്രദ്ധ കൊടുക്കണ്ടി ഇരുന്നു അല്ലേൽ കൂടെ ഉള്ള മറ്റുള്ളവരെ ശ്രദിക്കേണ്ടി ഇരുന്നു... മാതാപിതാക്കൾ കുട്ടികളുടെ മാനസിക ആരോഗ്യത്തിൽ കൂടെ ശ്രദിക്കേണ്ട ആവശ്യം ഉണ്ട്...
Bold moment reporter channel🔥
ഇനി തിരുവനന്തപുരത്ത് ബസിൽ സ്കൂൾ പിള്ളേരുടെ കത്തി കുത്ത്, tvm Private schoolole പീഡനo ഇത് രണ്ടും സ്കൂൾ name ഉൾപ്പടെ വാർത്ത കൊടുക്കു.. സർക്കാർ സ്കൂളിനെതിരെ മാത്രം ചെറിയ വിഷയങ്ങളിൽ ചർച്ച നടത്താതെ. ഇതുപോലുള്ള കാര്യങ്ങൾ കൊണ്ട് വാ.. ബാലവകാശ കമ്മിഷൻ പോലെ ഇവിടത്തെ ആധ്യാപകർക്കും പകർക്കും വേണം കമ്മിഷൻ എല്ലാത്തിനെയും അടി കൊടുത്ത് വളർത്തണം.
Global public school, kochi
മറക്കണ്ട
ആ മോനെ ഇല്ലാ താ കിയവരെ ഇല്ലാ താ ക്കണം. സഹോദര. പാവം മോൻ...
So sad, at the age of being happy and enjoying the childhood, why kids are behaving like this. The poor child needed help and support not being bullied.
സർക്കാർ സ്കൂൾ ആണ് നല്ലത്
100%
Avidem mosham onnum alla,pinne physical bullying alla emotional bullying aahn.
@@adithyarmenon3763പക്ഷെ govt school il പഠിക്കുന്ന കുട്ടികൾക്ക് മിക്കതും മെന്റിലി സ്ട്രോങ്ങ് ആണ്
@adithyarmenon3763 emotional anelum immathiri pani gov. School cheyilla
@@harinandan0055 ath ee emotional bullying karanam aahn btw😹
സ്കൂളിന്റെ നെയിം മാതാപിതാക്കൾ ഓർത്തു വച്ചോളൂ
കാലുവാരി എടുത്തു അടിക്കണം..എന്ത് എങ്കിലും ഉണ്ടായാല്‍ സ്വന്തം parents നോട് പറയണം..എന്റെ അച്ഛന്‍ എന്നോട് ഒരു കാര്യം പറഞ്ഞിട്ട് ഉള്ളു ദേഹത്ത് കൈ വെച്ചാല്‍ കൊടുത്തിട്ടു വരാവൂ എന്ന്.ബാക്കി ഞാന്‍ നോക്കിക്കൊള്ളും അത് കൊണ്ട് ഒടുക്കത്തെ ധൈര്യം ആയിരുന്നു. ഒരുത്തന്‍ ദേഹത്ത് കൈ വെച്ചിട്ടില്ല..
Njan entae kunju makkalodum anghane anu paranju koduthirikunnae
❤❤❤ ഞാൻ ഇത് തന്നെ അണ് പറഞ്ഞു കൊടുത്ത്...... ഇന്നത്തെ കാലത്ത് ഇത് മാത്രമെ നടക്കൂ....ആരെങ്കിലും ഉപദ്രവിച്ചാൽ ഒന്നും നോക്കണ്ട പൂശിക്കോ എന്ന്😂😂😂😂
Nte husband um ethupole thanne aanu paranjekkunne
@@PathmesanK 👏👏തല്ലു കൊണ്ട് വന്ന് നമ്മുക്ക് നമ്മുടെ family പോകു..കൂടി പോയാല്‍ oru suspension സാരമില്ല പിള്ളാര് enjoy cheyatta വിചാരിക്കും
@@poojadoy8323 👏👏👏
ഈശ്വര ഇവരൊക്കെയാണോ നളത്തെ ഡോക്ടറും കളക്ടറും ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും
What misconduct ?!
Why these were not shared with parents??????
എന്റ മോനും വലുതായാ എകദേശം similar face cut ആയിരിക്കും പല്ലിന് ക്ലിപ്പും ഇടേണ്ടി വന്നേക്കാം, ഇരു നിറത്തിൽ ഉള്ളത് ശരിക്കും ഒരു തെറ്റാണോ . So called fair skin ഉള്ളത് കൊണ്ട് എല്ലാമായോ? എന്തോ വല്ലാത്ത മരവിപ്പ് . മിഹ്റിന്റെ മുഖം കാണുമ്പോൾ ഉള്ളിൽ നിന്നും ഒരു കാളൽ . എങോട്ടാണ് ഞാനെന്റെ മക്കളെയും കൊണ്ട് ഒളിചോടേണ്ടത് ?
*Karma is a boomerang*
എല്ലാ അപരാധിയും നിയമത്തിൽ നിന്ന് രക്ഷ പെടും പക്ഷെ പ്രകൃതി എന്ന സത്യം അവർക്കായി ഒരിക്കൽ ഒരു നിയമമൊരുക്കും.
*കാലമേ നീ സാക്ഷി*
ആദ്യത്തെ schoolil എന്ത് ഉണ്ടായാലും, അവൻ കുട്ടിയാണ്. എന്തായാലും .... കൊലയാളിയായ ചെന്താമരക്ക് ജാമ്യം കൊടുത്ത മാഹാന്മാരുള്ള നാടല്ലേ. മുതിർന്നവർക്ക് പോലും വെളിവില്ല. പിന്നെ യല്ലേ 15 വയസ്സുള്ള കുട്ടിയെ കുറിച്..കുറ്റം പറയുന്നത്. വിവരം വെച്ചു വരുന്നുള്ളൂ. 15 വയസ്സാണ്. അല്ലാതെ...55 വയസല്ല
ചില സ്കൂളിൽ അവർക്ക് ഏതെങ്കിലും കുട്ടിയെ ഇഷ്ടമില്ലെങ്കിൽ മാനസികമായി അവർ പീഡിപ്പിച്ചുകൊണ്ടേ ഇരിക്കും. ഇതിനെതിരെ പ്രതികരിച്ചാൽ ഈ കുട്ടിയോട് വൈരാഗ്യമുള്ളവർ എന്ത് ഈ കുട്ടിയോട് കാണിച്ചാലും അവർ ഒന്നും മിണ്ടില്ല. എന്നിട്ട് ഈ കുട്ടിയെ മോശക്കാരനാക്കും. റാഗിംഗ് നടന്നിട്ടുണ്ടെങ്കിൽ ഈ സ്കൂൾ അടച്ചു പൂട്ടണം. കാരണക്കാരായ എല്ലാത്തിനും നല്ല ശിക്ഷ കിട്ടണം. ഒരു ജീവനാ നഷ്ടമായത്. ഗൾഫ് രാജ്യങ്ങളിലെ പോലെ പല്ലിനു പകരം പല്ല്. കണ്ണിന് പകരം കണ്ണ്. അത് ഇവിടെയും വരണം. എന്നാലേ രാജ്യം നന്നാകൂ.
We are waiting and praying for justice to be done fast. What elite school? Barbarians.
Mehir , i wish you told your momma.
It was not worth your life .
I wish you had someone to protect you.
I wish you knew you were bigger than your abusers .
If you are not financially rich enough please don't sent your kids to high end elite schools like choice, global etc . There's nothing they gonna get only bullying
Why choice? He isn't even student there
@__SalmeeraJoseph__ ik he didn't been to choice but choice is elite school so I don't recommend anyone to send thier kids to choice if they are not financially well enough
എന്റെ അഭിപ്രായത്തിൽ ഈ കുട്ടിക്ക് വീട്ടിൽ ആരോടും തുറന്നു സംസാരിക്കാൻ സാധിക്കാത്ത കുട്ടിയാണ് ഈ രക്ഷകർത്താക്കൾ മകനെ വേണ്ട വിധത്തിൽ ശ്രെദ്ധിക്കാൻ പറ്റാറില്ല കുട്ടി അതിൽ നിന്ന് തന്റെ അറ്റെൻഷൻ സ്വഭാവത്തിൽ മാറ്റം വരുത്തി കുട്ടിയുടെ സ്വഭാവം മാറി ജംസ് സ്കൂളിൽ കുട്ടി എന്തോ പ്രശ്നം ഉണ്ടാക്കുകയും കുട്ടിയെ സസ്പെൻഡ് ചെയ്തു അത് കുട്ടിയെ തളർത്തി പിന്നെ സസ്പെൻഷൻ കഴിഞ്ഞു വന്നപ്പോൾ ഉണ്ടായ സംഭവം അതൊക്ക കുട്ടിയെ മനസികമായി തളർത്തി
സിദ്ധാർത്ഥ്നെ കൊന്ന കേസ് എന്തായി?
Athoke elarum vittu🫡rules
If the kid was going through depression evidently why didnt the parents do anything like counseling
govt school thanne nallath
Adyathe school anu a Monte life illandakkiyth 😢 ethra minor anelum punishment urappayum kittanam. Avanokke nimitham a mon orupadu manasika vedanakal anubhavichu kanum😢 justice for mihir😢
നിങ്ങൾ എത്ര വലിയ പണക്കാരന്‍ ആണെങ്കിലും കുട്ടികളെ government school വിടുന്ന ആണ് നല്ലത് കാരണം അവിടെ ഇതുപോലുള്ള കാര്യത്തില്‍ government ഒര ഉത്തരവാദിത്വം ഉണ്ടാകും
100%ശരിയാണ്. അതെങ്ങനെ സ്വന്തം പേര് ഇംഗ്ലീഷിൽ എഴുതാൻ അറിയാത്തവർ പോലും പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയത്തിൽ അല്ലെ അയക്കൂ.
12 th vare njn icse and cbse school il a padiche nalla cash vangunathinte responsibility avar kanichu ...pinne makkale english padipikanam ennu ammayum achanum agrahichal enta thettu... professionally it helped me a lot...its wrong to generalise all schools just based on one
@@midhu4345 well-said! all schools aren't the same.
ante brother 8 th vere cbse ayirunnu avdunn oru problem indayirunnilla. corona k shesham natil ulla kerala cyllbsil cherthu avidunn avan orupad naubavichu. 1 year counselling and all koduthit an ok ayth . cbse or states athalla prashnam ippozhthe generation ile chila kuttikal an prashnam🙂
@@midhu4345Njan 10th varea cbse padichu 12th state padicha oraalanu 12th kazinj Njan mangalore aanu BPT cheythathu 1st year state syllabus padichu vannavaru language areyanjittu nalla struggle cheyunath Njan kanditund annu enikokea avdea anganea oru budimuttu nearidandii vanitillaa pakshea athea avaru thannea 2nd year aayapol nammalea kaalum better aaye Ithil ninnum njan padicha oru kaaryam und padikanda kuttikal evdea aanealum padikkum athin valya schoolo facilityo onnum venamenillaaa enta lifel ennum enik nalla memories kitteyetullath +1 &+2 life maathram aanu baaki okea orumatheri robert life aayerun aaro preset cheythu program cheyth vecha oru life aayerun kg to 10th epol enik oru monund avan schooling state syllabuslea vidun njan theerumanichu nikkanu
Paavam mon😢😢😢
Global school leku ini admisionu pokalle arum
No one supported him...may be...
Seems like the household wasn’t safe either by the way he spoke quite vaguely about it
Njn okke pandu schoolil enthu nadannalum vannu veettyl parayuvarunu teachersinte patty vere complaint parayum achan chothikukayum cheyum schoolil chennu ....athondu dairyamarunu pakshe kore teachersum avarade sontham pillerum karanam ennum shalyam thanne aarunu .....kuttikal parentsinodu ellam thurannu parayanam
Why the kid didn't open up at home when he was bullied so much. Was it cos he was scared of his step dad. I'm wondering what was going on with the kid. And his mom was dumping him with her parents maybe he was depressed long before which made him take this step.
School management treats misconduct as criminal offense, after the child is only 14 or 15..he is not grownup
exactlyy
💔
It’s suspicious.something is fishy
അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ കുട്ടികളിഞ്ഞു പോന്നാൽ പോരെ ഞങ്ങൾക്ക് അവിടെ പഠിക്കാൻ പറ്റില്ല ഇങ്ങനെയൊക്കെ ഉണ്ട് എന്ന് പറഞ്ഞാൽ പോരെ എപ്പോഴും ഉമ്മമാർ ചോദിക്കണം മോനെ സ്കൂളിൽ സുഖമാണോ നിനക്ക് ഒന്നും പ്രശ്നമൊന്നും ഇല്ലല്ലോ എന്ന് എപ്പോഴും മക്കളോട് ചോദിച്ചറിയണം ഈ ലോകം എങ്ങോട്ടാണ് പോകുന്നത് എന്തൊരു മരണം
What is the role of teachers, make children mugup the books Matha, Pithampur Guru, Daivum evide
Minor anel nth issue legally? Juvenile court kanan vech irikuvano
ആൽഫ ജനറേഷൻ( 2010-2025) up coming terror ജനറേഷൻ..
പ്രമുഖ വാർത്താ ചാനലുകൾ ഇതൊന്നും അറിഞ്ഞില്ലേ...
അതോ അറിഞ്ഞിട്ടും അറിയാത്ത ഭാവമോ...
പൈസ എറിഞ്ഞു കൊടുത്താൽ മിണ്ടുമോ
ഒരു കൊല്ലം മുന്നേ പ്രസിവിച്ച ഉടനെ റോഡിൽ എറിഞ്ഞ വാർത്ത പിന്നെ എവിടെയും വന്നില്ല
അച്ഛൻ വേണ്ട പോലെ പൈസ എറിഞ്ഞു മഹാരാജാസ് കോളേജിൽ പഠിച്ച ബാച്ച്മേറ്റ്സ് മുഴുവൻ ആ അച്ഛനെ സഹായിച്ചു
പോലീസ് ഓഫീസർ മുതൽ പത്ര പ്രവർത്തകർ വരെ
പിന്നെ ആണ് ഗ്ലിബൽ school
@gratitude838
ശരിയാണ് Bro
ഗ്ലോബൽ പബ്ലിക് school ....
ഗ്ലോബൽ പബ്ലിക് സ്കൂൾ, കൊച്ചി ആണോ?
Yes
Private ❎ Govt ✅
Seriously? how about the incidents of ragging taking place in govt colleges?
Just 15 yr kid aaaan ' gov evdelum iee ageil ragging issue und enn thonnunnilla@@magith87ekm
Kannur il Payyannur ulla government school il 3 months munp ithpole oru anubhavam und.ippol school mariyittum ath vidathe pinnale und.
എവിടെയത്? ഞാൻ കണ്ണൂർ
Chinamaya aano
😢
സ്കൂളിൽ മാഷിനെ തീർക്കും എന്ന് വീമ്പു പറയുന്ന കുട്ടികളും, റാഗിങും എന്നൊക്കെ കേൾക്കുമ്പോൾ ഇനി കുട്ടികൾ ഇല്ലാത്തവർ ചെറിയ ഉത്തരവാദിത്വം ഒന്നും അല്ല ഇന്നത്തെ കാലത്ത് parenting എന്ന് ചിന്തിച്ച് പോകും. 9 th std ഇൽ പഠിക്കുന്ന കുട്ടികൾക്ക് vape ഒക്കെ എവിടുന്ന് കിട്ടുന്നു. Parents social media influence um peer group um oke എത്രഎന്ന് വെച്ച് കൺട്രോൾ ചെയ്യും..
otta onumineyum vidarth
Government schoolil padichal chilappo padikkillayirikkum pakshe immathiri cheapest swabhavam aarkkum illa..(government schoolil padichitt nalla job nedi eduthavarum und)
Ithipo pullide samsaram kekumbo veettylum enthokke issue ulla pole thoonundallo
Ee kuttik avande problems parayanulla space veetl illayirunnu ennanu thonunnath.
Mihir namude ellavarude veetil oru kunju anu, avanu Neeti kitanum....law has to be their against ragging
Ithokke cheytha thaayolikale inja chathaykkumpole chathaykkanam..
What a shame on the organisation
Publicly come n apologise n say the culprits if found guilty will be expelled
That wld be a relief to all the parents who have put their children in that school 5/6 കുട്ടികളെ രക്ഷിക്കാൻ കേരളം മുഴുവൻ അറിഞ്ഞു. ഇനി ഈ സ്കൂളിൽ ചേർക്കാൻ എല്ലാവരും ഒന്ന് മടിക്കും. ഒരു ലക്ഷം ആണ് ഡോനെഷൻ മേടിക്കുന്നത്
Family is hiding something
കേരളം ഇത് എങ്ങോട്ടാ പോകുന്നത്
Aankuttikalk oru safetiyum illa
Ee cheriya kuttikalkk suspensionoo, enthokkae kananam🙄
15 ne nadanna sambhavam eppo veliyil varunne olloo mon veettil onnumparanjille
ആ മോൻ എത്രെല
9th
Parents also should be held responsible..no matter how many mistakes our kids make parents should understand they are kids and are learning through mistakes..u correct them, punish them but end of the day explain him u love him and why u punished him/her..make sure kid is ok with u and can talk openly about their feelings...in most families kids are scared of their parents and are hiding a lot of things from them coz of this fear..this kind of behaviour is only created by parents
Agreed
@@Than_os yes
True true
Ethonnum ee mon veettil vannu paranjillee?schoolil ninnu thirichu veettil varumbol avaŕnte mukham dull aayirikkunnThu kandu parents onnum chodichittille?moni communicate cheyyan aarum ellayirunnu.ammum achanum aayi nall oru aduppam undayirunnenkil ee mon thudakkam thotte ella karavumgģalum veettil parumayirunnu.aýnte jeevan nashttspegillayitinnuo
Antragging law veranam, ennem oru Jeevan pogaruda
എന്തൊരു പൊട്ടനെയാണ് ചാനലിന് മുൻപിൽ ഇട്ടു കൊടുത്തത്. ഈ പയ്യൻ്റെ misbehaviour കാരണം പഴയ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു, പിന്നെ സ്കൂൾ മാറി, അതിന് ശേഷം മകൻ വലിയ ഡിപ്രഷനിൽ ആയിരുന്നു എന്നൊക്കെ വിളമ്പിയാൽ ഇതൊക്കെ നാളെ ഗ്ലോബൽ പബ്ലിക് സ്കൂളിന് ഉത്തരവാദിത്വത്തിൽ നിന്നും കൈകഴുകാൻ എളുപ്പമായി. ഈ കുട്ടി gems ൽ സസ്പെൻഷനിൽ ആവാൻ കാരണം പരീക്ഷക്ക് കോപ്പിയടിച്ചതിനാണ് എന്നാണ് സംസാരത്തിൽ നിന്നും മനസ്സിലായത്. അത് ഒരു misbrhaviour ആയി അല്ല ഇവിടെ mention ചെയ്യേണ്ടിയിരുന്നത്. അതിൻ്റെ പേരിൽ സ്കൂൾ മാറേണ്ട തീരുമാനത്തിലേക്ക് പോകേണ്ടിയിരുന്നില്ല. കുട്ടികൾ ഒരു തെറ്റ് ചെയ്താൽ അവരുമായി ഒരു ഇമോഷണൽ bonding ഉണ്ടാക്കി, അവർക്കൊപ്പം നിൽക്കുകയാണ് ചെയ്യേണ്ടത്. Parents ഇത്തരം സന്ദർഭങ്ങളിൽ അവരുടെ ജോലി എളുപ്പമാക്കുന്ന പോംവഴികൾ കണ്ടെത്താൻ ശ്രമിക്കരുത്.
Most of the new gen students do copying
With all respect.... just wanna know...why the boy gotta suspension from the previous school?
Exactly .....kuttikal thettu kanichittilla ennu urapundenki enthayalum veettyl parayumallo apo ee kutty enthu kondu karyangal onnum veettl parangilla
From what his uncle vaguely said, I presume he must have tried to malpractice in an examination, which in my opionion is not a very big deal.
Correct, that doesn't matter here. If at all he did any kind of malpractice, he doesn't deserve to be ragged the way his schoolmates did to him.
Kuttikalodu regular aayi samsarikkanam. Nammal janich valarna kaalam alla. Ikkalathe pillerede sense of right & wrong is wonky 😢
Adich thallaadich poliknam
gen z pillerku ottum thanne atma dhairyam illa..only solution is teach them kickboxing or any martial arts... rag cheyan varuna keedangale adichu nilathidanam.
Why is ragging continuing in most of the indian colleges. Because it is normalized in colleges. When you complain or respond against it, your own friends will be against you, saying that it is part of college life and you can ragg the coming first year students. When you address this fundamental problem, then ragging will stop in indian colleges. Otherwise, students will migrate to foreign universities
സ്കൂൾ അദ്ധ്യാപകർക്കു പൂർണമായ സ്വാതന്ത്ര്യം കൊടുക്കുക kutikale തല്ലി തന്നെ പഠിപ്പിക്കട്ടെ
Ithu cheythavanmarude thanthenem thallenem publicil ittu thallanam..avanmar ini indiyalile oru schoolilem padi kanaruthu
രാഷ്ട്രീയം വേണ്ട എന്ന് പറയുന്ന ആളുകൾക്കു ഇപ്പം എന്താണാവോ പറയാൻ ഉള്ളത്? ?
@@gopakumarkp sfi ക്കരുടെ. വൃത്തികെട്ട രാഷ്ട്രീയം കൊണ്ടാണ് എല്ലാവരും അത് പറയുന്നത്......
Ha best.ennituvenam kathikuthum koode akan.
Ipoazhum ath thanne parayu,no politics
SFI kkar rag cheyth konn kalanja Sidharthanu vendi aarum status um post cheyunnathm kaanunilla..ath kond aann ee vrithiketta rashtreeym venda enn parayunnath
2009 shesham vaana paalil mattam sambavichu😂😂kure fundakal janichu😂
Parents nod thurannu paranjirunnegil ethegilum solution kandu pidikkarunnu,,jeevan odukkendi erunnilla,, ithippo school level polum ingane ayirikunnu,,,ithoke kayyode avasanippikanam
RAGHING ANGOT OZHIVAKIKUDE GOVERNMENT????LEASHAM ULUPP🙌
പൊട്ടനാണോടോ? Government ആണോ പിള്ളേരെ റാഗ് ചെയ്യുന്നേ ലേശം വിവരം🤌.
@veterinary7945 ഓവർ സ്മാർട്ട് അവലെഡോ. 1998 റാഗിംഗ് നിരോധന നിയമം കേരത്തിൽ ഉണ്ട്!!!എന്നിട്ട് ന്ത് തേങ്ങയ ഇവിടെ നടക്കുന്നത്??? ഇപം ഒരുത്തൻ മരിച്ചു നാളെ സ്വന്തം കൂടുബ്മത്തിൽ ആണെങ്കിൽ ന്താകും? പിനെ സിദ്ധാർഥ് cause അവസാനം ന്തായി?? ഇതൊക്കെ ഗവണ്മെന്റ് അല്ലാതെ ആര് നിയന്ദ്രിക്കാനാ?? നികുതി ഉളുപ്പില്ലാതെ ചോദിച്ചു വാങ്ങുന്നിന്റലോ?ഇത് 2025 25വർഷം കഴിഞ്ഞു 1998കഴിഞ്ഞിട്ട് എത്ര കുട്ടികൾ മരിച്ചു?? നോക്കി നോക്. ശോ ഇറക്കാതെ 🙏 ഇതൊക്കെ ഗവണ്മെന്റ്ഇന്റ നിയമം പോരാത്തതിന് കൊണ്ടാണ്!!!!
@veterinary7945 ഗവണ്മെന്റ് അല്ലാതെ ആരാണ് സംസ്ഥാനം നിയന്ദ്രിക്കുന്നത്?
@@veterinary7945 ഞാൻ അങ്ങനെ പറഞ്ഞോ??? ഞാൻ പറഞ്ഞത് 1998ല് റാഗിംഗ് നിരോധന നിയമം ഉണ്ട്. അതിനെഷം എത്ര പേര് മരിച്ചു. ലാസ്റ്റ് സിദ്ധാർഥ് വയനാട് റാഗിംഗ് കേസ് വരെ? എന്ത് ഉണ്ടായി? ഗവണ്മെന്റ് സ്ട്രിക്ട് ആണെങ്ങൾ ഇത് സംഭവിക്കുല!!!നിയമം നമ്മൾക്കും അറിയാം. നീ ഏത് അണി ആണെങ്കിലും നാളെ സ്വന്തം കുടുംബം എങ്കിലും കാത്തോ. ഷോ ഇരിക്കാതെ. റാഗിംഗ് ന്തിനാ തുടരുന്നത്??? പക്കാ ബിസിനസ്!!!!അത് നിർത്താൻ ഗവനെമെന്റിനാണ് സാധിക്കുക, ഏത് ഗവണ്മെന്റ് അയലും 🙏
@@shanifmuhamed2213 ചോർ തന്നല്ലേ കഴിക്കുന്നേ?താൻ പറയുന്നേ കേട്ടാൽ തോന്നും government ആണ് ragging നടത്തുന്നെ എന്ന്, പിള്ളേരെ മര്യാദക്ക് വളർത്തണം അതാണ് ചെയ്യേണ്ടത്. സ്കൂളിലെ റാഗിങ്ങും ഗവണ്മെന്റും തമ്മിൽ എന്ത് ബന്ധമാണ് ഉള്ളത്?....
Manorama channel why silent because this belongs to them.
Global public school management should be arrested
കഴിഞ്ഞ സ്കൂളിൽ സസ്പെൻഷൻ എന്തിനാണെന്ന് ഇയാൾ കൂടുതൽ പറയുന്നില്ല...എന്തൊക്കയോ hide ചെയ്തു വെക്കുന്നുണ്ട്...parents ൻ്റെ ന്യായീകരണ ഭാഗങ്ങൾ അല്ല കേൾക്കേണ്ടത്..ആ കുട്ടി എന്താണെന്ന് പഴയ സ്കൂളുമായി contact ചെയ്താൽ അറിയാൻ കഴിയും.കത്തിൽ പെൺകുട്ടി ആയിട്ട് എന്തൊക്കെയോ വിഷയം ഉണ്ടെന്ന് പറയുന്നുണ്ട് .. പെൺകുട്ടി ആയിട്ടുള്ള വിഷയത്തിലാണ് suspension kitiyth enu parayunu...ഇ കേസിൽ എന്തൊക്കയോ പ്രശ്നങ്ങളുണ്ട്
എന്ത് തന്നെ ആയാലും. ഇങ്ങനെ ചെയ്യരുത്
😢😢😢😢😢😢😢
😢😢😢
😢
😢
😢