Surprising കുട്ടി with iPhone on his Birthday 🎉 | Daily Vlog 053

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.8K

  • @CallMeShazzamVINES
    @CallMeShazzamVINES 2 ปีที่แล้ว +2849

    Entte birthday feb 17.. eni paranjila arininjilaaa enu parayaruth .. kannatha gift ayikote

  • @SaRathKuMar-mh6dw
    @SaRathKuMar-mh6dw 2 ปีที่แล้ว +116

    10:18 ആരും അധികം ശ്രദ്ധിക്കാതെ പോയ നല്ല ഒരു കാര്യം 👌👌👌👌

  • @sanjariKL32
    @sanjariKL32 2 ปีที่แล้ว +323

    എത്ര വലുതായാലും എത്ര കാശ് ഉണ്ടാക്കിയാലും കൂടെ ഉള്ളവരെ മറക്കാത്ത ഈ ഒരു മനസ് 🔥

  • @nimisha_ambro2616
    @nimisha_ambro2616 2 ปีที่แล้ว +605

    ഇത്പോലെ ഒരു മകൻ ഉണ്ടായതിൽ അച്ഛനും അമ്മയ്ക്കും എന്നും അഭിമാനം ആണ് അതാണ് നമ്മളെ കാർത്തി മച്ചാൻ ❤️

    • @sumoshmohan
      @sumoshmohan 2 ปีที่แล้ว +2

      Pinne valya karyam ayi poyi koottukaranu kodukkunnathu vlogiloode kanichu ellarudeyum sympathy pattan trivandrum Kar kazhinje ullu avar cheyyunna oro karyangalum valare calculate ayirikkum

    • @nimisha_ambro2616
      @nimisha_ambro2616 2 ปีที่แล้ว +5

      @@sumoshmohan കിട്ടാത്ത മുന്തിരി പുളിക്കും 🤓

    • @sumoshmohan
      @sumoshmohan 2 ปีที่แล้ว

      Ithil entha pulikkunna munthiri .njan well position anu ella soubhagyam vum undu pinne njan enthina pulikkunne ulla karyam paranju enne ullu .mattullavare pokkuvan edukkunna time swantham ayi pongikkoode .ivide charge ullavane charge cheythu kondeyirikkum swantham ayi charge undavillathanum.ivide vlogermarude purake anu ella avanum samoohathinu vendi enthu cheyyunnu ivanmar avere arum kanunnillathanum .avan avante koottukaranu mobile koduthu athu avan vlogiloode kanikkunne enthina subscribers ennam koottan star value koottanum athrayum ullu Karyam

  • @sathan8640
    @sathan8640 2 ปีที่แล้ว +3138

    നാരായണൻ കുട്ടിക്ക് അർഹിച്ച ഗിഫ്റ്റ്, കാർത്തിക് surya 😍😌

    • @rawmediamalayalam
      @rawmediamalayalam 2 ปีที่แล้ว +14

      എന്തായവൻ

    • @ErenYeager-k9i
      @ErenYeager-k9i 2 ปีที่แล้ว +9

      ആരായവൻ 🙄

    • @sathan8640
      @sathan8640 2 ปีที่แล้ว +10

      @@ErenYeager-k9i narayanan kuttina ariyille ella video kaanunnavark ariya🚶‍♂️

    • @ftsirk
      @ftsirk 2 ปีที่แล้ว +5

      നാരായണൻ ആണ് നാരായവൻ അല്ല 🥲

    • @sathan8640
      @sathan8640 2 ปีที่แล้ว +1

      @@ftsirk നാരായണൻ ആണല്ലോ 🤭🤭

  • @rajeevkadampattu
    @rajeevkadampattu 2 ปีที่แล้ว +117

    സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടം ഈ അച്ഛനെയും അമ്മയെയും തന്നെ ആണ് ❤️അവരുടെ മകൻ ആയി ജനിച്ചത്‌ കാർത്തിക് ബ്രോ അതാണ് നിങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം...✨️
    ❤️❤️Love you Achan and Amma ❤️❤️

  • @sudheeshtwist284
    @sudheeshtwist284 2 ปีที่แล้ว +259

    നിങ്ങൾ എല്ലാവരും നാരായണൻ🥰 കുട്ടിയെ എത്ര കളിയാക്കിയാലും നാരായണൻ കുട്ടിക്ക് നിങ്ങളെ എല്ലാരേയും ഭയങ്കര ഇഷ്ട്ടമാണ്. ഒരു ലോല ഹൃദയം ഉള്ളവനാണ് 🥰🥰🥰

  • @Jo_2k04
    @Jo_2k04 2 ปีที่แล้ว +185

    N. Kutty is such a charm...
    പണ്ട് കണ്ണൻ ചേട്ടനിലും സുജിത്ത് ചേട്ടനിലും കിട്ടിക്കൊണ്ടിരുന്ന ആ ending vibe ഇപ്പോൾ കുട്ടിയും ഉല്ലാസും ഉള്ളപ്പോൾ ആണ് കിട്ടാറുള്ളത്.

  • @anilchandran9739
    @anilchandran9739 2 ปีที่แล้ว +419

    നാരായണൻകുട്ടിയുടെ സന്തോഷത്തിൽ പങ്ക്ചേരുന്നു .... ഹാപ്പി പൊറന്ത നാൾ വാഴ്ത്തുക്കൾ.💖💐🤩🎉

  • @SM-fs3xu
    @SM-fs3xu 2 ปีที่แล้ว +27

    ഒരുപാട് സന്തോഷം കാർത്തിക് പണ്ട് നിങ്ങളെ പോലെ ഒരു യൂട്യൂബർ ആയിരുന്നല്ലോ കുട്ടി പക്ഷെ Chanel വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല പിന്നെ കുറെ നിക്ക്ന്റെ കൂടെ കണ്ടു പക്ഷെ കുട്ടിയോട് സ്നേഹം തോന്നിയത് കാർത്തിക്കിന്റെ കൂടെ ജോയിൻ ചെയ്തതിനു ശേഷമാണു പലപ്പോഴും നിങ്ങൾ കൂട്ടുകാർ എല്ലാവരും കൂടി കുട്ടിയെ കളിയാകുമ്പോൾ തോന്നിയിരുന്നു എന്തിനാ ഇങ്ങനെ കളിയാക്കുന്നത് എന്ന് ആളൊരു ലോല ഹൃദയനാണ് അതിന്റെ കുഞ്ഞു കുഞ്ഞു പ്രശ്നങ്ങൾ കുട്ടിക്ക് ഉണ്ട് എന്നാലും അവൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു ആ സ്നേഹം നിങ്ങളും കുട്ടിക്ക് തിരിച്ചു കൊടുക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം 😍😍ഓരോ നിമിഷവും തന്റെ പ്രിയപ്പെട്ടവർക്ക്‌ വേണ്ടി സന്തോഷം നൽകുന്ന കാർത്തിക് നെ പോലെയൊരു യൂട്യൂബർ അല്ലെങ്കിൽ ഒരു വ്യക്തിയോ ഉണ്ടോ എന്നറിയില്ല ഒരു നല്ല അച്ഛന്റെയും അമ്മയുടെയും എല്ലാവളർത്തുഗുണവും ലഭിച്ച മിടുക്കനായ മകൻ❤️❤️❤️

  • @ammuharriz
    @ammuharriz 2 ปีที่แล้ว +1025

    Narayanan kutty really deserve it..... 😘😘😘

  • @lidhinr2178
    @lidhinr2178 2 ปีที่แล้ว +289

    Happy for NK
    He deserved it for his commitment and sincerity

  • @nithin15
    @nithin15 2 ปีที่แล้ว +1118

    കുട്ടിയുടെ കണ്ണ് നിറഞ്ഞില്ലേലും എന്റെ കണ്ണ് നിറഞ്ഞു ❤️

  • @trivandrumdiaries01
    @trivandrumdiaries01 2 ปีที่แล้ว +10

    വീട്ടിൽ swimmingpool വേണ്ടാ എന്നാണ് എന്റെ അഭിപ്രായം കാരണങ്ങൾ ഒരുപാട് ഉണ്ട്. ഒരു 15 വർഷം ഒക്കെ കഴിയുമ്പോ prblm കണ്ട് തുടങ്ങും. അത് മാത്രമല്ല ആദ്യം ഉള്ള ആ ഒരു താല്പര്യം മാത്രമേ കാണുകയുള്ളു പിന്നെ കാണില്ല. pool ഉണ്ടെങ്കിൽ അതിനെ നല്ലപോലെ പരിപാലിക്കണം അങ്ങനെ ഒത്തിരി ഉണ്ട്.
    ചേട്ടാ ... നിങ്ങളെക്കാൾ കൂടുതൽ കൂടെയുള്ളവരുടെ സന്തോഷത്തിനു importance കൊടുക്കുന്ന... പ്രതേകിച്ചു kutty ക്ക് ... നിങ്ങൾ മുത്താണ് ❤️❤️❤️❤️

  • @shanijsha8361
    @shanijsha8361 2 ปีที่แล้ว +295

    കുറെ നേരത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചിരിക്കുന്നു സുഹുർത്തുകളെ.....😍

  • @sajiths2717
    @sajiths2717 2 ปีที่แล้ว +55

    ഇന്നാണ് കാർത്തിക്ക് നി ശരിക്കും ഹൃദയത്തിൽ തൊട്ടത് നാരയണൻ കുട്ടിക്ക് നി കൊടുത്തത് നിന്റെ ഹൃദയത്തിൽ നിന്നുമുള്ള സനേഹമാണ്
    കുട്ടിക്ക് ഫോൺ കൊടുത്തപ്പോൾ കാർത്തികിന്റെ അച്ചന്റെ മുഖത്തിലെ സന്തോഷം അതു മതി കാർത്തി നിനക്ക് നന്മകൾ വരാൻ
    Good brother

  • @Majii_c
    @Majii_c 2 ปีที่แล้ว +267

    Kutty is a gem ❤️🥂
    Back to tvmm vibes 🥂
    11:00 😂😂Hemme expression
    12:50 vinu aliyan koodiye ulu iPhone edukan baki 😂
    Laughed a lot 🥂 nice celebration

  • @adhikanav-family
    @adhikanav-family 2 ปีที่แล้ว +47

    അർഹത പെട്ടതാണ് നാരായണൻകുട്ടി സ്വന്തം ആക്കിയത് 👉അതിന് ഒരു ബിഗ് താങ്ക്സ് ബ്രോ 🤝

  • @jeslinjames7570
    @jeslinjames7570 2 ปีที่แล้ว +519

    Karthikettan makes everyone always smiling 🤗

  • @merinjosey5857
    @merinjosey5857 2 ปีที่แล้ว +82

    കുട്ടിചേട്ടനെ കാണുമ്പോൾ തന്നെ ഒരു സന്തോഷമാ😊 ഹാപ്പി ബർത്ത്ഡേയ് ചേട്ടാ 💛

  • @adarshratnakumar2855
    @adarshratnakumar2855 2 ปีที่แล้ว +177

    Karthik ettante family... Great support... Hands off to achan & amma

  • @nazarinak2195
    @nazarinak2195 2 ปีที่แล้ว +123

    നാരായണൻകുട്ടിsurprise കണ്ട് സന്തോഷം കൊണ്ട് ചിരിക്കണോ കരയണോ എന്നറിയാതെ വിജിലമ്പിച്ചു നിന്നു 😜🤩🤩😍😍😍😍very good surprise you are best ever കാർത്തി 😍😍😍😍❤️❤️❤️❤️❤️

  • @_Muhammedbilal
    @_Muhammedbilal 2 ปีที่แล้ว +958

    Kutty really deserve it...😍❤️

    • @shanidcc1807
      @shanidcc1807 2 ปีที่แล้ว +4

      Kuty fans

    • @razeen5910
      @razeen5910 2 ปีที่แล้ว

      @@shanidcc1807 gqqŕ1et q

    • @amuz165
      @amuz165 2 ปีที่แล้ว

      ithara iyal ee kuty

  • @sumap2573
    @sumap2573 2 ปีที่แล้ว +15

    Happy Birthday N.kutty
    നാരായണൻ കുട്ടി ഈ സമ്മാനത്തിന് തികച്ചും അർഹനാണ്. കൂടെ നില്ക്കുന്നവരെ ഒരു പോലെ സ്നേഹിക്കാൻ കഴിയുന്ന കാർത്തിക്കിന്റെ മനസ് ഒരുപാട് വലുതാണ്. ദൈവം എന്നും അനുഗ്രഹിക്കട്ടെ.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +163

    Yes, അങ്ങനെ നമ്മൾ കാത്തിരുന്ന ആ വീഡിയോ എത്തി, he deserved 😍👌👌👌

  • @shafeeqcm341
    @shafeeqcm341 2 ปีที่แล้ว +42

    2:06 ...... mom's idea...sooper🦆🤣🤣🤣🤣
    15:48 that moment.....
    Happy birthday to kutty.....❣

  • @TrivianFoodie
    @TrivianFoodie 2 ปีที่แล้ว +102

    Karthiketta 🍎❤️

    • @YouTube_Tony
      @YouTube_Tony 2 ปีที่แล้ว +5

      Entahnu...Karthik ettane vilichenn kettu....naan prithviraj unnimukundan anoopmenon

  • @swapnakoodu1528
    @swapnakoodu1528 2 ปีที่แล้ว +21

    Happy Birthday N kutty 🥳18:10 That selfie moment when Karthik raised the new iPhone to Kutty was epic.Brought tears to my eyes 😭

  • @MeeraVeronica
    @MeeraVeronica 2 ปีที่แล้ว +30

    Kuttyy😍😍🥰🥰🥰

  • @amalmoideen1177
    @amalmoideen1177 2 ปีที่แล้ว +60

    Loving Achan and amma ❤️

  • @shamrasheed790
    @shamrasheed790 2 ปีที่แล้ว +30

    കാർത്തിക് മച്ചാനെ 👌❤️ പൊളി കുട്ടിക്ക് ഗിഫ്റ്റ് കൊടുത്തതിൽ ഒരുപാട് സന്ദോഷം ❤️❤️❤️

  • @Traveltrail2001
    @Traveltrail2001 2 ปีที่แล้ว +9

    കലണ്ടറിന്റെ പുറത്തു കാല് വച്ചപ്പോൾ അത് എടുത്ത് മാറ്റിയ brokk ഇരിക്കട്ടെ ഇന്നത്തെ like❤️

  • @rajvideos22
    @rajvideos22 2 ปีที่แล้ว +4

    ഇങ്ങനെ ഉള്ള ഒരു അച്ഛനും അമ്മയും ഫ്രണ്ട്സും ആണ് kaarthik ബ്രോ നിങ്ങളുടെ വിജയം 🥰

  • @Achu____9572
    @Achu____9572 2 ปีที่แล้ว +140

    നാരായണൻ കുട്ടി really deserve this...!♥️🙌💗🥰😻💖

  • @nisarmamz2838
    @nisarmamz2838 2 ปีที่แล้ว +176

    You called it 'daily vlog'
    I called it "Daily Dose"🔥

  • @paulvarghese671
    @paulvarghese671 2 ปีที่แล้ว +10

    അച്ഛനെ കാണുമ്പോൾ തന്നെ ഒരു രസം ആണ് ❤

  • @anjustephen95
    @anjustephen95 2 ปีที่แล้ว +56

    Narayankutti is so innocent.....Be like this always...Don't change....Happy for you Karthik Surya

  • @AswathyGNair
    @AswathyGNair 2 ปีที่แล้ว +51

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ കുട്ടി 🌹🌹❤❤❤❤....
    വീട് പൊളി ആണുട്ടോ കാർത്തി... പൂളിൽ താറാവിനെ വളർത്തുമെന്നു പറഞ്ഞ അമ്മ അതിലും പൊളി 😆😆😆😆😆

  • @ssvofficials282
    @ssvofficials282 2 ปีที่แล้ว +33

    അടിപൊളി ❤❤❤ കലക്കി പിറന്നാൾ ആശംസകൾ 🎂 കുട്ടി.... Vlog പൊളിച്ചു... N കുട്ടിക്ക് gift കൊടുത്തത് 😊👍❤

  • @A2ACREATIONS
    @A2ACREATIONS 2 ปีที่แล้ว +12

    ഒരു സന്തോഷം ആയി കുട്ടിക്ക് ഗിഫ്റ്റ് കൊടുക്കുന്നത് കണ്ടപ്പോൾ
    Your Friendship bond 💝✌️

  • @mohammedihsan7157
    @mohammedihsan7157 2 ปีที่แล้ว +12

    ഞാൻ ഇപ്പോഴാണ് free ആയത് അത് കൊണ്ട് തന്നെ ഇപ്പൊഴാണ് vlog കാണാൻ കയറിയത്
    അപ്പോ അതാ നോട്ടിഫിക്കേഷൻ......🔥🔥

  • @prayagpallippuram8129
    @prayagpallippuram8129 2 ปีที่แล้ว +4

    ഇത്രയും സപ്പോർട്ട് തരുന്ന അച്ഛനും അമ്മയും...🥰🥰🥰🥰🥰🥰🥰🥰🥰

  • @walkeryt9168
    @walkeryt9168 2 ปีที่แล้ว +28

    പാവം ബോയ്.. എത്രെ കളിയാക്കൽ വാങ്ങി കൂട്ടുന്നു ..🥺🍭❤️
    Happy Birthday Bro❤️❤️
    Narayankuttyyyyyyyyyyyyy keeeeeeeyyy😁😁
    Heppy aavtte
    #Iphonekutty

  • @anandhu8609
    @anandhu8609 2 ปีที่แล้ว +80

    Karthik Surya = make's everyone happy😊✨

  • @sijansibi1534
    @sijansibi1534 2 ปีที่แล้ว +20

    ഇനി കുട്ടിയുടെ റീലുകൾ ഐഫോണിൽ 💥🌝

  • @vimaln7824
    @vimaln7824 2 ปีที่แล้ว +37

    16:00 ഈ party popper എപ്പോളും ഇത്പോലെ ആണ് ആവശ്യത്തിന് പൊട്ടൂല 😆😆😆🔥🔥🔥
    Kutty deserved🥰
    Nice vlog 🔥

  • @Na.namsaf
    @Na.namsaf 2 ปีที่แล้ว +30

    കുട്ടി അല്ലേലും പൊളിയാ belated happy birthday man❤️

  • @shameerpmohammed1174
    @shameerpmohammed1174 2 ปีที่แล้ว +31

    അർഹതക്കുള്ള അംഗീകാരം കുട്ടി ❤❤❤❤🎉🎉🎉🎉

  • @shijinthomas515
    @shijinthomas515 2 ปีที่แล้ว +22

    6:07 kazhik ni kazhik 😂😂
    Narayankutty well deserved❤️💕

  • @heheh-f7t
    @heheh-f7t 2 ปีที่แล้ว +23

    One of the finest b'day.. Celebration. 🥺🖤
    As also fan of kuttii🫂💗

  • @Achu____9572
    @Achu____9572 2 ปีที่แล้ว +44

    വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു മച്ചാനെ ഒടുവിൽ കാത്തിരുന്നു ഐറ്റം എത്തി...!🙌🔥😌💥🤩🤩

  • @h.rawther9784
    @h.rawther9784 2 ปีที่แล้ว +10

    സന്തോഷ ജന്മദിനം കുട്ടിക്ക് !!🎁🎆🎆
    പാവം നാരായണൻ കുട്ടി !!
    Happy birthday to you

  • @surabhisachu2532
    @surabhisachu2532 2 ปีที่แล้ว +30

    Karthiketa your smile means a lot for us which is the symbol innocense 🥺🥰that's why we loubb you lottttt😽

  • @rawmediamalayalam
    @rawmediamalayalam 2 ปีที่แล้ว +15

    അമ്മയുടെ പ്രോപോസൽ കൊള്ളാം.. വീടിൻ്റെ മുകളിൽ താമരക്കുളവും താറാവും

  • @kombangaming8342
    @kombangaming8342 2 ปีที่แล้ว +22

    He deserves bro always with you karthik etta & your crew ❤️❤️

  • @ashishas4264
    @ashishas4264 2 ปีที่แล้ว +11

    അങ്ങനെ കാത്തിരുന്നത് വെറുതെ ആയില്ല. Thnx karthi മച്ചാനെ ഇന്ന് തന്നെ upload ചെയ്തതിനു. Lub you🤍

  • @Jehovah-d2g
    @Jehovah-d2g 2 ปีที่แล้ว +25

    In your group Some guys are jealous of this act ..its truely reflect their face and talk.. But you did a great thing karthi❤❤❤

    • @farisams
      @farisams 2 ปีที่แล้ว +1

      Aarka?🙄

    • @Chaos96_
      @Chaos96_ 2 ปีที่แล้ว +9

      Yes looks like that 😂 but its okay because at end of the day we are all humans and its normal , so yeah 🍺

    • @keralasettagaming
      @keralasettagaming 2 ปีที่แล้ว +1

      250₹redsem code vendvar vaa

    • @flea2play
      @flea2play 2 ปีที่แล้ว +2

      Jealously is a human trait and its okay because they are all friends , when they act emotional that's where jealousy become a problem.

  • @pappan5380
    @pappan5380 2 ปีที่แล้ว +48

    സന്തോഷം കൊണ്ട്
    കണ്ണുകൾ നിറഞ്ഞു..😍😍

  • @rajnishramchandran1729
    @rajnishramchandran1729 2 ปีที่แล้ว +22

    Nice gesture... Narayankutty was shell shocked the moment he entered the room...a recognition for his hardwork, wel deserved, his fanbase is growing slowly and gradually... talented young man...in his saburam act, nailed it..in my opinion small gifts can be more visible and therefore motivating for support staff than more expensive perks that can be overlooked...its my perspective.. correct if I am wrong..
    Achan is a master of funny short talks...has good sense of humour and comic timings...well read man... mostly the engineering graduates have similar approach towards life.. Regards to achan and amma.

  • @amznidhi
    @amznidhi 2 ปีที่แล้ว +45

    Happy Birthday to you kuttyyy🤩🎂🎂🎂
    This surprise really deserve it.

  • @rinilmanu3908
    @rinilmanu3908 2 ปีที่แล้ว +6

    ❤️അച്ഛൻ&അമ്മ😍ഫ്രണ്ട്‌സ് 😘❤️😍🔥കട്ടക്ക് പിന്നെ എന്തുവേണം😍 അച്ഛൻ പറഞ്ഞപോലെ നാരായണൻ കുട്ടിക്ക് ആത്മാർഥക്കുള്ള അംഗികരം ❤️അതു നഷ്ടപ്പെടുത്തരുത് 🤪😬

  • @iamkaasvlogs
    @iamkaasvlogs 2 ปีที่แล้ว +15

    നാരായണൻ കുട്ടി 🔥🔥 നിങൾ പൊന്ന് ആണ് ❤️

  • @govindssa
    @govindssa 2 ปีที่แล้ว +10

    Kutty de birthday kk karthi machan mathram story edathirunnappo.. I felt sad.. 🖤❤️
    But surprise pwolichu😘 athaan D2d power ❤️🍎❤️
    .. ഇഷ്ടം വാക്കിൽ..മാത്രം അല്ല പ്രവർത്തിയിലും ഉണ്ട്.. 😍

  • @sarathsubramanian3189
    @sarathsubramanian3189 2 ปีที่แล้ว +15

    I liked the way you gifted kutty with the gift. 👍🏽👍🏽

  • @aagneyaaneesh9072
    @aagneyaaneesh9072 2 ปีที่แล้ว +7

    Bday Planning polichuuu 😍 achanum ammayumm verea level😘

  • @H4RI786
    @H4RI786 2 ปีที่แล้ว +17

    Karthik cherr so proud to being member in your TH-cam family

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +17

    Big Big Hat's off To Editing Team ഇത്ര വൈകിയും up to date ആണ് നിങ്ങൾ ഇത്ര വൈകിയും video edit ചെയ്യുന്നത് 🙏
    പിന്നെ എപ്പോഴും നിഴൽ പോലെ നടക്കുന്ന നാരായണൻ കുട്ടിടെ ആത്മാർത്ഥക്കുള്ള അർഹിച്ച gift❤🤗
    Happy B'day Mahnnnn..... 😍
    അച്ഛൻ❤അമ്മ അവരെ കാണുമ്പോൾ തന്നെ ഒരു പോസിറ്റ് vibe ഉം സന്തോഷവും ആണ് 🤗
    പിന്നെ നമ്മുടെ ട്രിവാൻട്രം gang 🥰
    #D2D❤✌🏻

  • @sanalpunalur8553
    @sanalpunalur8553 2 ปีที่แล้ว +14

    Superrrrr karthi✨️✨️ kutty really deserve it🤩kutty karthiyude ettavum nalla frnd aayirikkum eppozhum😇happy episode😍happy b'day kutty😍😍😍

  • @lovelyrithu4233
    @lovelyrithu4233 2 ปีที่แล้ว +2

    Narayanan kutty enna vloggerne aanu aadyam kandath.. assistant kutty vere level dedication. Karthi... Vidathe pidicho... Belated HBDay kutty....

  • @RanjithJitz
    @RanjithJitz 2 ปีที่แล้ว +26

    കാത്തിരുന്നത് വെറുതെ ആയില്ല😊😊

  • @Im_Sharan
    @Im_Sharan 2 ปีที่แล้ว +5

    15:16 Mission Impossible BGM placement pwolii🔥🔥🔥 Hatsoff to editor ❤️⚡

  • @Ytfabioo
    @Ytfabioo 2 ปีที่แล้ว +43

    Well deserved❤️‍🔥

  • @sreelakshmi4395
    @sreelakshmi4395 2 ปีที่แล้ว +14

    കാർത്തിക് ഏട്ടാ 😘😘😘പാവല്ലേ കുട്ടി gift കൊടുത്തതിൽ ഒരുപാട് സന്തോഷം❤️

  • @suryakanan1235
    @suryakanan1235 2 ปีที่แล้ว +10

    Narayanam kutty chatten deserve itt.. 🥰
    Narayanam kutty chatta happie 🎂

  • @nithyamaria2356
    @nithyamaria2356 2 ปีที่แล้ว +14

    Happy Birthday Kutty 🎂 🥳 🎉
    You really deserve it ❤

  • @Henasonu
    @Henasonu 2 ปีที่แล้ว +15

    വെയ്റ്റിംഗ് ആയിരുന്നു 🤩Belated happy birthday bro✨️

  • @amjadroshanvlogs
    @amjadroshanvlogs 2 ปีที่แล้ว +25

    its a well deserved gift ❤ kutty is uyir ❤

  • @uvaiskk6684
    @uvaiskk6684 2 ปีที่แล้ว +10

    ടറസിന് മുകളിൽ സിമ്മി ഗ് പൂൾ വേണ്ട എന്നാണ് എൻ്റെ അഭിപ്രായ o ഇവിടെ വാട്ടർ പ്രൂഫ് ചെയ്ത വീടുകളിൽ ലിക്ക് വരുന്നുണ്ട് പിന്നെ എങ്ങനെ ശെരി ആകും

  • @layasureshlayasuresh1350
    @layasureshlayasuresh1350 2 ปีที่แล้ว +7

    Kutty really, really deserves that, because he was always with you by taking care of you, love you kutty chetta. Dare2Dream

  • @SIVAKUMAR-28428
    @SIVAKUMAR-28428 2 ปีที่แล้ว +3

    കൂട്ടുകാരൻമ്മാരായാൽ ഇങ്ങനെ വേണം കാർത്തി.. നല്ല സുഹൃത്താണ്.ഒരിക്കലും.. മറ്റ് സുഹൃത്തുക്കൾ എത്ര കാശുണ്ടായാലും... കാർത്തിയെ പറ്റിക്കരുത്.. പിണങ്ങാൻ ഒരവസരം കൊടുക്കരുത്.. ഇതു പോലൊന്നിനെ കിട്ടാൻ പ്രയാസമാണ്... ശെരിക്കും സൗഹൃദം പിണങ്ങില്ല കാശിനു വേണ്ടി.. സംസാരിക്കും.. എനിക്കും നിങ്ങടെ കൂടെ കൂടണം എന്നുണ്ട്

    • @SIVAKUMAR-28428
      @SIVAKUMAR-28428 2 ปีที่แล้ว

      കാർത്തിയെ ഇഷ്ടമാണ്..youtubilമാത്രമേ കാണുന്നുള്ളു.. ഞാൻ കൂടെ കൂടി തുടങ്ങിയിട്ട് കുറേയായ്.. ഇപ്പോ അചഛനും വന്നു തുടങ്ങിയല്ലോ... അമ്മ പണ്ടേയുണ്ട് അമ്മ മുത്താണ്... ഡേറ്റു ട്യീം ഞാനും ശ്രമിക്കുന്നുണ്ട് ഒന്നും നടക്കുന്നില്ല

  • @kallukhaleel9886
    @kallukhaleel9886 2 ปีที่แล้ว +2

    Kuttik ഒരു സർപ്രയ്‌സ് കെടുക്കാൻ പറയാൻ വിചാരിച്ചിരുന്നു അത് മുൻ കൂടി കണ്ടു നല്ല മനുഷ്യൻ ❤️

  • @sevenstar7585
    @sevenstar7585 2 ปีที่แล้ว +5

    കെട്ടിയിട്ട വെള്ളത്തിൽ 😂 താറാവ് 🤣🤣😍😍 അമ്മ uyir

  • @anilchandran6215
    @anilchandran6215 2 ปีที่แล้ว +2

    ആ ഫോണ് കൊടുക്കുന്ന നിമിഷം കാർത്തിക് ബ്രോടെ മുഖത്ത് വരുന്ന ഒരു സന്തോഷം ഉണ്ടല്ലോ.. 😍😍😘😘 കാർത്തിക് സൂര്യ ഇഷ്ടം😍😍

  • @Ghost-i2r
    @Ghost-i2r 2 ปีที่แล้ว +5

    കലണ്ടറിൽ കാല് വച്ചപ്പോൾ കലണ്ടർ മാറ്റിവച്ച ആളാണ് എന്റെ ഹീറോ 🔥🙂

  • @kairalidudu2809
    @kairalidudu2809 2 ปีที่แล้ว +2

    Kuttik HBDay Wishes...😍😍 Kuttik kodutha gift adipoli...Karthik we love you.. Dudu , Kathu, Kannan

  • @soorajXdrop
    @soorajXdrop 2 ปีที่แล้ว +40

    He really deserve that 👍👏💯

  • @Abhishekkrishnan-m3w
    @Abhishekkrishnan-m3w 2 ปีที่แล้ว +13

    Very well done Karthik....naryanankutty deserves it

  • @Ct-mallu
    @Ct-mallu 2 ปีที่แล้ว +5

    15:47 narayanan kutty door thurannappo
    narayanan kutty : shivane ithu ethu jilla

  • @shuhaibakthar12
    @shuhaibakthar12 2 ปีที่แล้ว +2

    2:07 യ്യോ അമ്മ എജ്ജാതി.... പൂളിൽ താറാവ് വളർത്തൽ😁😁😁😁

  • @ITX635
    @ITX635 2 ปีที่แล้ว +10

    even if its midnight karthik surya never miss his daily vlog 💖

  • @roobiarahim
    @roobiarahim 2 ปีที่แล้ว +4

    10:18 sreekanth calender il kaalu edth vechappo vignesh atheduth maattunnath kando😍😍

  • @Alicesujan
    @Alicesujan 2 ปีที่แล้ว +12

    Happy birthday kutty... Hatts off karthik bro ... He deserve it . you did it. Nice day all are happy we are also happy world is happy amd be happy ...,🎊🎊🎊🎊🎉🎉🎉🎉🎉🎉🎉🎉🎉🎊🎊🎊🎊🎉🎉🎉🎂🎂🎂🎂🎂🎂🎂🎂🎉🎉🎉🎉🎊🎊🎉🎂🎂🎂🎂🎉🎉🎉🎉🎊🎊🎊🎉🎂🎂🎂🎂🎂🎂🎂🎂🎉🎉🎉🎉🎊🎊🎊🎉🎂🎂🎂🎂🎉🎉🎉🎊🎊🎊🎊🎉🎂🎂🎂🎉🎉🎉🎊🎊

  • @heheh-f7t
    @heheh-f7t 2 ปีที่แล้ว +10

    Kutty a humble guys with fulfiling hearts 🖤🖤🖤🖤

  • @sarathsarath8283
    @sarathsarath8283 2 ปีที่แล้ว +11

    Waiting ayirunnu Karthik machana
    Dare to dream ❤️❤️❤️

  • @alfinthomas5113
    @alfinthomas5113 2 ปีที่แล้ว +21

    He deserves it♥️🔥

  • @vava781
    @vava781 2 ปีที่แล้ว +9

    നിങ്ങൾ പതുങ്ങി വീട്ടിൽ പോവുന്നത് കണ്ടപ്പോൾ ഒരു യമണ്ടൻ പ്രേമകഥ ഓർത്തു poyi😂

  • @mukeshmohan010
    @mukeshmohan010 2 ปีที่แล้ว +6

    പൊളി ബ്രോ... നാരായണൻകുട്ടി അത് അർഹിക്കുന്നു.. ❤❤

  • @AnishKumar-du5mk
    @AnishKumar-du5mk 2 ปีที่แล้ว +3

    Belated Birthday wishes kutty... May all your wishes come true. Have an great year ahead

  • @ramzadyoosaf2273
    @ramzadyoosaf2273 2 ปีที่แล้ว +16

    Happy birthday Narayanan Kutty 🎂🎂. Karthik broo super he deserve it 🔥🔥🔥

  • @durga1391
    @durga1391 2 ปีที่แล้ว +2

    2:08 amma rokzzz😂🔥
    15:51 എന്നെങ്കിലും ആ സാധനം സമയത്തു പൊട്ടിയ ചരിത്രം ഒണ്ടോ 😂😂😂