Sathiyam parayallo nigallu allavarum kudi oru muttaporichathu undakkiyallu kanunna njagakku oru vibe annu ee channel intte prethiyekatha food onnum alla nigade ee vibe anni❤
@@adhl3020 കാർത്തിക് പണ്ട് ചില അനിമേ കണ്ടിട്ടുണ്ടാവും. But ഇപ്പോ അത് പോപ്പുലർ ആയപ്പോൾ റീച്ചിന് വേണ്ടി അത് ഉപയോഗിക്കുന്നു. അതെ പോലെ ഫിഫ സമയത്ത് എന്തൊരു ക്രിഞ്ച് ആയിരുന്നു. നമ്മൾക്കു ഫേക്ക് ആയിട്ടുള്ള അനിമേ and ഫുട്ബോൾ ഫാനിനെ കണ്ടാൽ അറിഞ്ഞൂടെ. അനിമേ അല്ലെങ്കിൽ ഫുട്ബോളിന്റെ കുറിച് ചോദിച്ചാൽ കാർത്തികിന് ഉത്തരം മുട്ടും എന്ന് 100% sure.
Nice concept polli videos ella video um super ane keep going last madi piche content illande nirthe povalle plzz... Karthik ettante old video vibe kittuninde love you all I'm your daily podcast viewer ❤😚
1:04 ath chomanna ari aada🤣🤣🤣 4:28 ninne kond ethokke enghane sadhikkunn🤣😂 6:10 epic camera angle🤣🤣 9:43 pro adikaran🤣 10:29 le vinu-- appo nan pottana🤨🤣 13:10 kanjii kanjii kanjii🤣🤣🤣
അങ്ങനെ നമ്മടെ നാട്ടിൽ കിട്ടുന്ന അരികളിൽ chemical കാണുന്നത് കാണുന്നത് വളരെ കൊറവാണ് പിന്നെ ഏത് അരിയെടുത്താലും എടുത്താലും ഇങ്ങനെ തന്നെ കളർ ഇളകും അത്യാവശ്യം ബ്രാൻഡ് value illa കമ്പനി trustable aanu Pinne എല്ലാ സാധനങ്ങൾക്കും ഉടായിപ്പു ഇണ്ടാകും 🥰🥰
10:52 correct samayathu dasane rakshicha Hashim aliyanaanu hero😍❤
ഹാഷിം ❤️
ചിരിച്ചു മറിയാം 😂
വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു. ഹാഷിം ന്റെ സംസാരം നല്ല രസം ആണ് കേൾക്കാൻ. നിങ്ങള്ടെ frdship എന്നും നില നോക്കട്ടെ ❤️❤️❤️. God bless all my frds❤️❤️❤️
വിസിൽ അടിക്കുന്ന കുക്കർ തുറക്കാൻ നോക്കിയ ദാസൻ ആണെന്റെ ഹീറോ 😂😂
വിസിലടിക്കുന്ന കുക്കർ തുറക്കാൻ പാടില്ല എന്ന് എനക്ക് ഇപ്പോഴാ മനസ്സിലായത് 😂
ടോട്ടൽ കഞ്ഞീസ് ❤️
Sathiyam parayallo nigallu allavarum kudi oru muttaporichathu undakkiyallu kanunna njagakku oru vibe annu ee channel intte prethiyekatha food onnum alla nigade ee vibe anni❤
Karthik Surya de konichiwaaa kal kidu aa ith..🔥🔥🔥 lit vibe ade..❤❤
Sathyam. Anime trend aayapo wanna be anime fan aavan nokunna pole und karthik.
Ippol 10-12 vayasayi pillerkolla content pole ond. Maturity kuravanu. Plus prathyekichu onnum parayunilla kanikkunillla. Vibum ottum thanne illa.
@@cynicanarchist4923sathyam nalla over Aanu videoil amimene kurichu parayumbol appol skip cheyum ejjathi cringe 😬
@@adhl3020 കാർത്തിക് പണ്ട് ചില അനിമേ കണ്ടിട്ടുണ്ടാവും. But ഇപ്പോ അത് പോപ്പുലർ ആയപ്പോൾ റീച്ചിന് വേണ്ടി അത് ഉപയോഗിക്കുന്നു. അതെ പോലെ ഫിഫ സമയത്ത് എന്തൊരു ക്രിഞ്ച് ആയിരുന്നു. നമ്മൾക്കു ഫേക്ക് ആയിട്ടുള്ള അനിമേ and ഫുട്ബോൾ ഫാനിനെ കണ്ടാൽ അറിഞ്ഞൂടെ. അനിമേ അല്ലെങ്കിൽ ഫുട്ബോളിന്റെ കുറിച് ചോദിച്ചാൽ കാർത്തികിന് ഉത്തരം മുട്ടും എന്ന് 100% sure.
the thing is that when they make the kanji, it literally waters my mouth
കഞ്ഞിയെങ്കി കഞ്ഞി പുതിയ content വന്നല്ലോ ദത് മതി ✋🏼❤️
14 miniutes of happiness ❤
💯
നിങ്ങളെ എല്ലാവരേയും കാണാൻ എന്താ വഴി😊 കാണണമെന്നും സംസാരിക്കണമെന്നുമൊക്കെ ഒരു പാട് ആഗ്രഹിക്കുന്നുണ്ട്. എന്നെങ്കിലും നടക്കുമായിരിക്കും അല്ലേ ....
6:09 Classy Frame 😹
ഈ video ഒക്കെ കാണുമ്പോൾ ശരിക്കും അസൂയ തോനുന്നു Guys
ഈ Friendship Pwoli Guys
You guys are very much lucky❤️❤️
നിങ്ങൾ ഫുഡ് ഉണ്ടാക്കുന്നതിനെക്കാളും നിങ്ങളുടെ വൈബ് ആണ് എനിക്ക് ഇഷ്ടം 🥰🔥
Tension free 😂
adutha vdo pettanu vennam..... its really very fun to watch ur vlogs..
Nice concept polli videos ella video um super ane keep going last madi piche content illande nirthe povalle plzz... Karthik ettante old video vibe kittuninde love you all I'm your daily podcast viewer ❤😚
ദാസണ്ണൻ ഫാൻസ് ഇവിടെ ഒത്തുകൂടു😂😍
10:02😂😂😂😂😂😂😂
10:54 Just miss😂😂😂
11:26 Pwoli❤🤩🤩🤩
12:30 🤩🤩 Oh Nostu❤
12:59 😂😂😂😂
Pwoli video.. kurachude length venamairunnu broz ❤❤
മാസത്തിൽ 2-3 വീഡിയോ ഇടാം 🙂🤍
*Vlognte aa oru story telling method adipoli aavunnund.*
13:11 epic kanji😂😂
7:25 aa തലയിൽ ഒരു ഉണങ്ങിയ തേങ്ങ വീണിരുനെങ്കിൽ 😌😂
1:04 ath chomanna ari aada🤣🤣🤣
4:28 ninne kond ethokke enghane sadhikkunn🤣😂
6:10 epic camera angle🤣🤣
9:43 pro adikaran🤣
10:29 le vinu-- appo nan pottana🤨🤣
13:10 kanjii kanjii kanjii🤣🤣🤣
Akhilesh chettante aaa sundaramaaya mugham areevaaa❤😂❤
ഹാഷിം 🔥🔥
01:15 red oxide okke adich varunund😂😂😂 bydubai that's correct
ഹാഷിം അളിയൻ ❤️👌
Vinu aliyan fans assemble😌🔥
Vinu kizhangg ahhhnnnnn
Satyathil avasanam vayil vellam vannu.... Enna njn poyi kanji indakkatte 😊
Hashim ❤
6:08😅😅😅 വാണേശ്വരൻ
10:13 ente mone😂😂😂
മനസ്സിലാവാത്തത് ഇതൊന്നും അല്ല ഇത്രെം കാലം അവിടെ വരണ അഖിലേഷിന് വഴി തെറ്റി പോയത് ആലോചിച്ചാണ് 😂😂😂😂
പപ്പടം ചുട്ടാൽ മതിയായിരുന്നു... ബിത്വ vlog പൊളിച്ചു
@ OldSkool Boyz, post more videos and be consistent! My family and I are your subscribers and the wait is so long!
Ahhhh!!! Luv it ♥️🤧
പപ്പടം ചുട്ട് യെടുത്തിരുന്നെങ്ങ്ൾ കുറച്ചു കൂടി കും ആയന 😍😍🥰
Thankyou all for this authentic video👏🏽
Oru week 2 video enkillum edakill super ayirrunu
Hashim bro pwolichu😂
4:51 sreekanth
കഞ്ഞി ഉണ്ടാക്കാൻ എന്താ പാട് അല്ലേ 🤭🤭
Kurach late ayit anengilum seen sadanam ann vanne. Chirich chath😂😂
Weekly 1 video enkilum idu😁
Video upload cheyan waiting ayirunu bross❤️
Vibe❤💥
The real frnds grp ❤
Hasheem ❤
Seen monee🔥😂
ദാസേട്ടൻ ❤
Bloopers koodi add cheyyanam..
Vlog van vibe😂😍
Video and editing nalla hygienic ayitund 😂 apo ini enna aduta onathinu alle video😅
KAS padikkaan poya Akkuntant alle ath 😂😂
Aar
Bloopers edamo
7:55 Hashim Lit🔥
Vinu chettan ❤❤❤
Entertainment entertainment entertainment by old skool boyz...well done guys...keep going.❤
Kartik surya, podcast né kalilum adipoli anu ith ❤
Channel inod neethi pularthi edyk enkilum video iduka😢
Thumbnail is haunting 😂
ഫുൾ കഞ്ഞി ആണല്ലോ 😃😃..
Ingalk weekly oru vedeo vech enkilum ittudeee😢
Next ബിരിയാണി 🤟🏿
Love from Indian army 💙 💙💙
Arun super
Thumbnail - director brilliance
ഒരു week ഒരു വീഡിയോ വെച്ച് ഇടോ 😂😂😂
Vibe❤
Made me so happy
കഞ്ഞിന്നു എടുത്ത് പറയണ്ട ഡേയ് oru vlog athu mathi😂
അരി ഉപ്പിട്ട് നന്നായി തിരുമ്മി 6 വെള്ളം കഴുകണം തിളച്ച വെള്ളം ഒരു കപ്പ് അരിയിൽ ഒഴിച്ച് ഒരു മിനിറ്റ് വെച്ചതിന് ശേഷം ആണ് കലത്തിലേക്ക് idanddath 😊
Ella weekilum video venam
Waiting arunu
Love ftom dhanuvachapuram❤️
Week 2 video enkilum upload pls
Nice video brothers
Authentic oldskool boyz vlog😂♥️
New videos venam
Vinu anna nighal uncle aayenn nammakk ariyam,ariyathavare nighalayitt ariyikkall please 😂
06:08 😂
Pravasaa lifeil nigala videos ok kanupaa oru rassam
Ellarude veetilum kanji thanne…..😂
Thumbnail and vlog name😂😂😂😂
Poli❤
Full of vibes
അങ്ങനെ നമ്മടെ നാട്ടിൽ കിട്ടുന്ന അരികളിൽ chemical കാണുന്നത് കാണുന്നത് വളരെ കൊറവാണ് പിന്നെ ഏത് അരിയെടുത്താലും എടുത്താലും ഇങ്ങനെ തന്നെ കളർ ഇളകും
അത്യാവശ്യം ബ്രാൻഡ് value illa കമ്പനി trustable aanu
Pinne എല്ലാ സാധനങ്ങൾക്കും ഉടായിപ്പു ഇണ്ടാകും 🥰🥰
ദാസൻ ആ കുക്കർ തുറക്കാൻ പോയ നോക്കിയേ 😂
Dasettan gas thurannu viduu🔥😹😹
Nandhu BR uncle bhayankara show.
Nighalellarum kooda vattathil itt onn ookki vidanam aghera
എല്ലാ കഞ്ഞികൾക്കും എൻ്റെ കഞ്ഞി ആശംസകൾ
എന്ന് പഴങ്കഞ്ഞി 😂
ദാസൻ ചേട്ടാ cooker ingana onnum chennum thurann kodukkaruth ketta
Vinu nte fake account il ninnilla comment vannille 😁😅
Full fun 😂
SK✨✨✨
ഒരു വീഡിയോ കുളം നന്നാക്കി മീൻ പിടിക്കുന്നത് ഇടു...
super!!
Pazhaya video kannanda avsthaa..ningal vedeo regular ayit iduu
Entha ruchi😂😂
When kanji makes kanji 😅