കാർത്തി യുടെ video ഇല്ലാത്തതിന്റെ missing ഇപ്പൊ തീർന്നു,,,, കൊറേ നാൾക്ക് ശേഷം നിങ്ങൾ എല്ലാവരും ചേർന്ന ആ ഒരു vibe കിട്ടി,,, കാർത്തി യുടെ vlog ൽ ഇപ്പൊ കുറേ ആയില്ലേ ഇങ്ങനെ കണ്ടിട്ട്,,, 😍🥰
@@mariasdreamhub77 y u r making comparison btw dem. . Struggle , hardwork , precision ithan oralde character ne built chyne. . Allathe oral mattoralde adth poolmethilla ennula -ve thoughts of appreciation orikkalm ningale better aayt ull perspective ilot kond pookilla👍 Its ur choice to decline / accept it 👍
ഇങ്ങനേ കൂട്ടുകാർ ഒത്തുള്ള വീഡിയോസ് കാർത്തിക്കിൻ്റെ ചാനലിൽ ഇപ്പൊ കാണാറില്ല, ദാസൻ അളിയൻ്റെ vlogiloode കാണാൻ കഴിഞ്ഞതിൽ സന്തോഷം,,, ഇങ്ങനേ ഉള്ള വീഡിയോസ് ആണ് ഞങ്ങൾക്ക് കാണാൻ കൂടുതൽ ഇഷ്ട്ടം,,, ദാസൻ അളിയൻ കൂടുതൽ വീഡിയോസ് ഇടുമെന്ന് പ്രതീക്ഷിക്കുന്നു
കാർത്തിയെ കടത്തി വെട്ടുമോ 😄😄❤️👍🏻.. നിങ്ങൾ കൂടുമ്പോഴുള്ള ഒരു വൈബും കാർത്തിയുടെ വേറെ ഒരു വീഡിയോക്ക് കിട്ടില്ല.. The real frnds ❤️❤️.. ബാക്കിയുള്ളവരൊക്കെ ഒരു Clbrtiye കൊണ്ട് നടക്കുന്നതുപോലെ ഒരു feel 🙏🏻🙏🏻
The amount of views on this video shows why people watch Karthik suryas vlogs .The vibe of this group is something really refreshing .Akhil das the new Don of TH-cam 😆
seriously this a one damn good vlog .the rawness of video💯clips that used and edit all are lit keep make these type of contents kudos to team behind and front of cam
Dasa.. vlog kidilam vibe aarunu.. nammade pazhaya Karthik vlog nte oru vibe thirichu vanole thoni.. weekly once ingane oru video eduthal pwolikum.. waiting more videos like this. ❤
*paal freezer vacch katta Akit an eduka...paal ath pole edila.. Icecream last oru garnishing nna reethyl an eduka. Carrot,papaya,other fruits,nuts okke ettit bynkra reach and creamy an Kannur cocktail.. Mocktail alla . You can add Lil bit of vannila essence to it .
This is interesting.... Podcast teams and podcastil ഇടക്ക് ഇടക്ക് mention ച്ചെയ്യുന്ന എല്ലാവരെയും maximum ഉൾപ്പെടുത്തി തന്നെ മുന്നോട്ട് പോവട്ടെ.... Here for the first time.
Blend Papaya+ boiled carrot ( without salt ) with cold milk.And then add Tutti Frutti,CashewNuts & Anaar and mix well ( can also add other nuts Like Badam/Pista & Raisins) ( Vanila Ice Cream& Milk Maid can also be add while blending ).
Veendum inganathe videos pratheekshikunnu . Karthik illathapol olla sambhavengal plus venel karthikkinu Pani kodukunna videos etc .. okke itto 😉 All the best das bro ! ❤️
Dasan chetta keep going don't stop this we want to see your vlogs with your friends👭👬 ❤❤❤ especially vinu dasn sreekanth 😘😘😘 and others tooo ❤❤❤❤❤ #keepgoing
കാർത്തി യുടെ video ഇല്ലാത്തതിന്റെ missing ഇപ്പൊ തീർന്നു,,,, കൊറേ നാൾക്ക് ശേഷം നിങ്ങൾ എല്ലാവരും ചേർന്ന ആ ഒരു vibe കിട്ടി,,, കാർത്തി യുടെ vlog ൽ ഇപ്പൊ കുറേ ആയില്ലേ ഇങ്ങനെ കണ്ടിട്ട്,,, 😍🥰
സത്യം
കാർത്തിക് ന് പകരം കാർത്തിക് മാത്രം അതിനു വെല്ലാൻ ഒരു ദാസനും ആവില്ലേടാ
@@mariasdreamhub77 കോപ്പാണ്. ആയിരം കാർത്തിക്കിന് അര ദാസൻ ♥️
@@mariasdreamhub77 y u r making comparison btw dem. .
Struggle , hardwork , precision ithan oralde character ne built chyne. . Allathe oral mattoralde adth poolmethilla ennula -ve thoughts of appreciation orikkalm ningale better aayt ull perspective ilot kond pookilla👍
Its ur choice to decline / accept it 👍
@@mariasdreamhub77karthikkinte andi... Avante videos pand kandath thanne ivammar ullondanu.. Ipo karthikinte oru videos um kanarila 😂
😂😂😂😂❤❤❤❤ kulikki soda enna vann maram veenu ini dasan soda 😂
Haai kannan chettaa😁😁
Enthu chaliyaado😂
ഇങ്ങനേ കൂട്ടുകാർ ഒത്തുള്ള വീഡിയോസ് കാർത്തിക്കിൻ്റെ ചാനലിൽ ഇപ്പൊ കാണാറില്ല, ദാസൻ അളിയൻ്റെ vlogiloode കാണാൻ കഴിഞ്ഞതിൽ സന്തോഷം,,, ഇങ്ങനേ ഉള്ള വീഡിയോസ് ആണ് ഞങ്ങൾക്ക് കാണാൻ കൂടുതൽ ഇഷ്ട്ടം,,, ദാസൻ അളിയൻ കൂടുതൽ വീഡിയോസ് ഇടുമെന്ന് പ്രതീക്ഷിക്കുന്നു
നല്ലൊരു വ്ലോഗ് ഏറെ ചിരിച്ചും ചിരിപ്പിച്ചു കടന്നു പോയി. നിങ്ങളുടെ ഫ്രണ്ട്ഷിപ് വൈബ് വേറെ ലെവൽ
കാർത്തിയെ കടത്തി വെട്ടുമോ 😄😄❤️👍🏻.. നിങ്ങൾ കൂടുമ്പോഴുള്ള ഒരു വൈബും കാർത്തിയുടെ വേറെ ഒരു വീഡിയോക്ക് കിട്ടില്ല.. The real frnds ❤️❤️.. ബാക്കിയുള്ളവരൊക്കെ ഒരു Clbrtiye കൊണ്ട് നടക്കുന്നതുപോലെ ഒരു feel 🙏🏻🙏🏻
Le karthik : ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ 😂🤣
കാർത്തിക് daily vlog തുടങ്ങിയപ്പോൾ thoott ഇങ്ങനേ ഉള്ള കൂട്ടുകാരും ഒത്തുള്ള വീഡിയോസ് missing ആയിരിന്നു,, ഇപ്പൊൾ ആണ് ആ പഴയ vibe വന്നത്
ഇത് karthik ന് വെല്ലുവിളിയാവും 😂😂
Karthikinte 1 ആഴ്ചതെ daily vlog നെ കാളും എന്റർടൈൻമെന്റ് ആയിരുന്നു keep going dassanna
No
@@Rey_th7 🙄 enth no
Dasan chef👨🍳 once again proved No one can beat his recipe ❤️💥💥
The amount of views on this video shows why people watch Karthik suryas vlogs .The vibe of this group is something really refreshing .Akhil das the new Don of TH-cam 😆
കാര്‍ത്തി കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ട്ടം ദാസന്‍ അളിയനെ 😍😍😍
seriously this a one damn good vlog .the rawness of video💯clips that used and edit all are lit keep make these type of contents kudos to team behind and front of cam
This is true vibe vibe 😂❤️😍
Dasan bro constant aayi video ittal oru silver play button okke adikkam . 😌🔥
Athoke athreollu 💥🥱
Such a pure raw friendship... waiting for next vlog ❤️❤️
Highlights of the video is THE RAW ness
, Friendship,chali bring my memory back old KS vlogs
Podcast പറഞ്ഞപ്പോൾ മുതൽ വീഡിയോയ്ക്ക് വേണ്ടി waiting ആയിരുന്നു.
7:56 വളഞ്ഞ ക്യാരറ്റ് 😂
12:13 sreekanth chettan entry😊
17:04 hashim aliyan🤗
Vinu❤️
Akkus🤩
Arun✨️
Akhilesh😻
Akhildas💥
Vignesh😎
Missing karthik and ullas💛💖
Sathiyam
Yes
ആ വളഞ്ഞ കാരറ്റിന് അശ്വതി എന്തിനാണ് ചിരിച്ചത്? അശ്വതിക്ക് മനസ്സിലായോ അവർ എന്താ ഉദ്ദേശിച്ചത് എന്ന്? 😜😁
@@chinazieswillstartww3253 Ivan eathada 🙄🙄
Sreekanth Ettan vannappol ulla ellardem response ningalude school time vibe feel cheythu...athayath ithrayum naal ayittulla ningalude friendship 🤗...adipoli entertaining video Akkus ettantem Sreekanth ettantem okke cooking video ithpole venam...Missing Karthik ettan & his vlogs alot...love y'all ❤️🙌
Dasa.. vlog kidilam vibe aarunu.. nammade pazhaya Karthik vlog nte oru vibe thirichu vanole thoni.. weekly once ingane oru video eduthal pwolikum.. waiting more videos like this. ❤
Ithu kandappol pazhaya
karthik surya vlog vibe vannu,,,
,ippo pulli daliy vlog thudangiyappol aah pazhaya vibe okke poyi, Dasan iniyum ithupole ulla vlogs idanam
*paal freezer vacch katta Akit an eduka...paal ath pole edila..
Icecream last oru garnishing nna reethyl an eduka.
Carrot,papaya,other fruits,nuts okke ettit bynkra reach and creamy an Kannur cocktail..
Mocktail alla .
You can add Lil bit of vannila essence to it .
Dasettan forever 😌❤️
Pure happiness ✨
Chef Dasanu vaazhthukal!
❤
9:57 തിരുവനന്തപുരത്ത് ആദ്യമായാണ് കണ്ണൂർ coctail ഉണ്ടാക്കുന്നെ
Vignesh : എന്നാ ഞാൻ പോയി മുരിങ്ങക്ക പഠിക്കട്ടെ
Lol😂😂
കൊറേ ദിവസമായി KS DV missing ആയിരിന്നു... ഇപ്പൊ വേനലിൽ ഒരു മഴ പെയ്ത പോലെ ദാസേട്ടൻ പോത്തൻകോടിന്റെ പുതിയ വീഡിയോ കണ്ടപ്പോ ഒരു സന്തോഷം
കാർത്തിക് എന്ന വന്മരം വീണു ഇനി ആര്
ദാസൻ 🔥🔥🔥🔥💥💥💥തീപ്പൊരി ദാസൻ
😆❤️❤️🔥🔥🔥🔥🔥🔥🔥🔥
😂
കാർത്തിക് ചേട്ടന്റെ തട്ട് താണ് തന്നെ ഇരിക്കും 😏
🤣
🔥
Enjoy a lot 💖👏🥰
Arun bro active in this vlog🥰
12:13 sreekanth bro 💖🔥
3vlog 13k follwers kepp going Dasan chetta👏👍
Poli 😂😂😂 iniyum ithupole ulla videos poratte 😂
Sreekanth bro 💪❤
This is interesting.... Podcast teams and podcastil ഇടക്ക് ഇടക്ക് mention ച്ചെയ്യുന്ന എല്ലാവരെയും maximum ഉൾപ്പെടുത്തി തന്നെ മുന്നോട്ട് പോവട്ടെ.... Here for the first time.
Dasappa mone ini daily vlog ittolanam 😂👍
“School vitt varunna kuttikalkoke kodukan pattum” 😂
Sthiram cookery show dialogue 😆
Ellarum ore wibe poliiii.... Adipoliii ❤️❤️❤️eee friendship angolam undavatte.... Ningal 90 vayas aayalum ithe performence thanne aaavum😍😍😃😃😃🤗🤗🤗🤗
Kidilan thumbnail irakk dasettaaa 🔥
Missing this kind of raw touch from karthiks video
സത്യം
Blend Papaya+ boiled carrot ( without salt ) with cold milk.And then add Tutti Frutti,CashewNuts & Anaar and mix well ( can also add other nuts Like Badam/Pista & Raisins)
( Vanila Ice Cream& Milk Maid can also be add while blending ).
Dasan mentioned in the podcast regarding BRs week magazine incident. Saw the incident in this vlog. #DasanCinematicUniverse
KARTHIK SURYA എന്ന വന്മരം വീണു പകരം ആര് AKHIL DAS 💥
Veendum inganathe videos pratheekshikunnu . Karthik illathapol olla sambhavengal plus venel karthikkinu Pani kodukunna videos etc .. okke itto 😉 All the best das bro ! ❤️
9:59 epic🤣
16:05 athe manam
ഇതിനായി waiting ആയിരുന്നു 🥰😁
ദാസൻ ചേട്ടൻ വീഡിയോസ് ഇടക് ഇടക് ഇതു പോലെ അപ്‌ലോഡ് ചെയ്യണം. ഫുൾ സപ്പോർട്ട്
പൊളിച്ചു,ഇനിയും ഇതുപോലെ വെറൈറ്റി cooking videos,
OR vlogs ഇടണം, ❤️❤️❤️
This is so funny 🤣Dasan: Kannur cocktailente athe colour ada. Akkus: Pinne carrotenum pappayakum elaveduthum pale colour alle.
പൊളി അടിപൊളി. കടകം ഇല്ലാത്തതിനാൽ വളരെ നാച്ചുറൽ ആയിരുന്നു ദാസേട്ടന്റെ വിവരണവും താറ്റും ആണ് given this video Lyf.
Most entertaining vlog ever😂🔥
Entertainment at its peak 💝💝💝💝💝💝
Proper aayi outro okke kodukku. Video super aan. Vlog aayi continue cheythal super aavum
Mixi ടെ മൊന ഇടാൻ മറന്നന്ന് നോക്കാൻ arun chettan pwolii🤣🤣
The old vibe is here💯...
Karthik nte videos nu pazhaya vibe kittunnilla..
Adipoli, kure kalathin shesham dasaneokke payaya modeil kandu🤣🤣
Way better than Present Karthik Surya vlogs
DSN vlog >>>>>>>
Dasan chetta keep going don't stop this we want to see your vlogs with your friends👭👬 ❤❤❤ especially vinu dasn sreekanth 😘😘😘 and others tooo ❤❤❤❤❤ #keepgoing
Dasan Aliya......consistent aayit ..vlog ittal....kollamayirunnu😌🙂
We want intelerks cooking channel by vinu,dasan nd sriknth aliyn
🔥🔥🔥 Trending no #1 il ini Akhil Das um!! 💯
ഇത് കാണുമ്പോൾ karthikint പഴയ വീഡിയോ ആണ് ഓർമ വരുന്നത്
Nosta
ഇപ്പോഴത്തെ കാർത്തികിന്റെ vlog ഒരു feel ഇല്ല
Ningal continue ചെയ്തോ
ഇന്നത്തെ vlog ഇവിടെ അവസാനിച്ചിരിക്കുകയാണ്.. അടുത്തേല് കാണും..ബ്ലും😂
ഒന്ന് ആഞ്ഞു പിടിച്ചാൽ 1million ആക്കാം. Full comedy ആണ് vlogil 😂🤣കൊല്ലത്തിൽ ഒരിക്കൽ അല്ലാതെ ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ചെയ്യു ദാസൻ 👍
full time entertainment vlog ❤❤
ദാസാ പൊളിക്ക് 🔥👍
Kannur mocktail kazhakkuttath und. Cocotree cafeyil... Near to desi cuppa. 🤤
love you all
nalla mapp video
kollam i like it👌👌👌👌
Spotifiyil podcast kandon irnatha apo thane vanu😌
Really enjoyed it 🔥
Pwoli bro 😄😄😄
Nammale swantham cocktail 🤍
100k +views ❤️ pwolichalo daseta
Elarummm koodi ulapoll Ula a vibe
🥂Keep going 🤗
ചേട്ടാ ഇനിയും വീഡിയോ ഇടനെ.....എലാവരോം സൂപ്പർ ആണ്...❤️❤️❤️❤️❤️❤️❤️❤️
Weekly once oru video pratheekshikkunnu,,
Dasettan fans palakkad 🤗🥳
ചിരിച്ചു ചിരിച്ചു വയ്യ 😂😂😂😂 ദാസൻ ഡെയ്‌ലി വ്ലോഗ് ഇടാൻ പറ്റിയില്ല എങ്കിലും ആഴ്ചയിൽ ഒരിക്കൽ എങ്കിലും 🤭🤭🤭🤌
Karthik surya vlogsil miss cheythath evdee kitii....❤
Uff ejjathi vibe😹😹😹
Kannur mocktail chumma pwolli
ഇതാണ് ശെരിക്കും വേണ്ടത് ഫ്രണ്ട്‌സ് കൂടുമ്പോൾ ഒള്ള മോമെൻറ്സ് 💥💥
Kollaaam Miss cheythirrikkayirunu conversation kurachuday clear akkanee😍
ഇത് കണ്ണൂർ കോക്റ്റൈൽ ആണോ.. അക്കു ചേട്ടന്റെ ബഹിരാകാശ യാത്ര ആണോ.. ? 🙄
ആ മനുഷ്യനെ ഒന്ന് താഴെ ഇറക്കു 😭
Adutha varsham veendum pratheekshikkunnu akhildas keep going, goodluck✨️
ദാസൻ ചേട്ടൻ poli❤️
ഇനിയും ഇതേ പോലെ പുതിയ vlogs upload ചെയ്യണേ 😂
Karthik bro ടെ vlog ലുള്ള same vibe എല്ലാരും🙂
13:40 fridge inte ullil ulla sanam kandavar like😂🍻
Editing koodi settakkyaa polikkum...😵💫🎉🎇
Inim venam ithepolethe itemkalu😌💛
Athinu nth Alojikan Ullasinte kaiyil kodtha pore
Always maintain this friendship 👌👌👌
ഇപ്പൊ തന്നെ ആണ് ചാനൽ കണ്ടത് ഇപ്പൊ തന്നെ subscribe ചെയ്ത് ദാസേട്ടൻ കീ ജയ് 🔥🔥🔥🔥
Pazhya KS vlog vibe, keep going
Daily vdo cheyyooo😍😍
Hello dasettan waiting for your next video............................
നിങ്ങൾ പൊളിക്ക് ദാസൻ ചേട്ടാ ❤
Nice....das ettaaa....polich ❤❤❤❤🔥🔥🔥
Dasettann Trivandrum ❤️ Ningalu powliyaanu
Cocktail try chyt nokkiyit abiprayam parayaamm...ee vlog oru 100 k adikkm..for sure
3:44 avil maalik allla avil abdhulla ente ponn vinu aliyaa😹😹😹😹
Love ur team,,,,,👍❤️especially u 3,,,,das,vinu,Sreekanth ❤️
Karthik ettande video ilathond ellareum miss cheyunudenu dhaseta ipo ee video itta ethayalum nanayi😌
Firozkka : ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ.....
Full ബീഫ് grill ചെയ്യുമോ dasa
Sreekanthettan😌💟
Dasan bro keep doing videos bro yours is very entertaining videos
15:45 vinu annen 😂
Much better than Karthik surya vlogs
we need more videos......
13:39 😌😌😌 beer allae ath
etra nalai nigld gangine onnu kandittu , continuous ai vedio. cheythude😌