ഞാനൊരു tips പറഞ്ഞു തരട്ടെ മുടിക്കുവേണ്ടി എനിക്കു അത്യാവശ്യത്തിനു മുടിയുണ്ടായിരുന്നു മഞ്ഞു കാലം വരുമ്പോൾ മുടി പോകും ഞാൻ ഒരു വീഡിയോ കണ്ട് റോസ്മേരി ഓയിൽ ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്നു ഞാൻ അതു ഡ്രൈ ആയിട്ടുള്ള meeshoyil നിന്നും വാങ്ങി എന്നിട്ട് ഒരു സ്പൂൺ ഉലുവ ഒരു സ്പൂൺ കരിഞ്ജീരകം രണ്ടു സ്പൂൺ റോസ്മേരി കൂടി ഇട്ടു തലേ ദിവസം ഒരു ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടുവെച്ചു പിറ്റേ ദിവസം രണ്ടു ഗ്ലാസ് വെള്ളമൊഴിച്ചു തിളപ്പിച്ച് ഒരു ഗ്ലാസായി വറ്റിക്കുക ചൂടാറി കഴിയുമ്പോൾ ഒരു spray ബോട്ടിൽലിൽ ആക്കി തലയിൽ സ്പ്രേ ചെയ്തു മസാജ് ചെയ്യണം ഒരു മാസം ഉപയോഗിച്ച് എന്റെ മുടിക്ക് നല്ല ഉള്ളു വെച്ചു പോയ മുടി എനിക്കു വന്നു എന്റെ അനുഭവമാണ് അനിയത്തിക്കുട്ടി ഇതൊന്നു നമ്മുടെ കൂട്ടുകാർക്ക് കാണിച്ചുകൊടുക്കു
നല്ലതാ ബ്ലാക്ക് റോസ്. ഞാൻ നെറ്റിയുടെ ഭാഗത്തു ചെയ്യാൻ തുടങ്ങി. ജയ പറഞ്ഞതിന് ശേഷമാണ് തുടങ്ങിയതു. എടാ നാളെത്തന്നെ പറയണേ ചെയ്തു കഴിയുമ്പോളുള്ള മുഖത്തിന്റെ സംരക്ഷണ കാര്യം. ♥️♥️♥️ മുത്തേ.
ജയയുടെ മുടി ഡൈ ചെയ്യ്ത താനോ കണ്ടാൽ പറയത്തില്ല കേട്ടോ.എൻ്റെമുടി നരച്ചു തുടങ്ങിയ തേൻ ഉള്ളു . പിന്നെ കഴിഞ്ഞ വീഡിയോ കണ്ടു കമൻ്റ് എഴുതി കൊണ്ട് ഇരിക്കുമ്പോൾ വീട്ടിൽ വിരുന്നുകാർ വന്നു അതുകൊണ്ട് വേഗം നിർത്തി 😊 ടിപ്സ് കണ്ടു ഷെയർ ചെയ്യ്തു കൊടുത്തു 😊
Jayechi ❤ negative comment mind cheyyanda aavshyakkar kandal mathi never mind chechi nammale ushttapedunnavar ishttapettal mathi ok god bless u chechi ❤❤❤❤❤❤❤❤❤❤
Egg +black ross.. Best result ആണ്.... മിക്സിയിലെ ചെറിയ ജാറിൽ mix ചെയ്താൽ മതി 🥰❤
നല്ല വീഡിയോ ❤️
ശെരിയാണ് എന്റെ അനിയത്തി തേയില വെള്ളത്തിൽ ബ്ലാക്‌റോസ് തേക്കാൻ തുടങ്ങി അവൾക് മുടി വളർന്നു. ഞാൻ വിശ്വസിച്ചിരുന്നില്ല. ഇപ്പൊ വിശ്വാസം ആയി
വൻ മന്ത് നിൽക്കുവല്ലേ സൂപ്പർ ആണല്ലോ അടിപൊളി❤❤🎉🎉
Oil etha use cheyyunne. Shampoo etha use cheyyunne
ഇന്ന് ഡൈ ആണല്ലേ 🥰
നമുക്ക് സമയായിട്ടില്ല 😄
സമയമാവട്ടെ അതുവരെ ഞാനുണ്ടെങ്കിൽ ഇത് ചെയ്യുന്നുണ്ട് ജയാമ്മേ ❤️❤️❤️
അതെ മുത്തേ 😍😘😘
ഗുഡ് വീഡിയോ...... ഞാൻ സിസോ ഹെയർ കളർ ആണ് ഉപയോഗിക്കുന്നത്. അതിലും നോ അമ്മോണിയ..... 🤩🤩🤩👍👍👍. ഇനി ചേച്ചി പറഞ്ഞ ഈ ഡൈ ഒന്ന് പരീക്ഷിച്ചു നോക്കണം.... 👍👍
സൂപ്പർ ആണ് മുത്തേ
Vedakollulla
Banjaras black henna, no ammonia aanu njan use cheyyunnathu
S മുത്തേ 😘❤️❤️
ഞാനും ഇത് വരെ dye ചെയ്തിട്ടില്ല ഇത് നല്ലതാണ് അല്ലേ 👍👌❤❤❤
പെട്ടെന്ന് തീർന്നല്ലോ വീഡിയോ വേറെ ഒന്നും കാണിച്ചില്ല ഞാൻ പിണക്കം ആണ് 🤩🤩ലൈക്ക് 👍🏼👍🏼ചെയ്തിട്ടുണ്ട് ആഹാ 😂
അതേടാ 🤣❤️😍😘താങ്ക്സ് മുത്തേ ❤️😍
മുത്തേ സൂപ്പർ വീഡിയോ 👌🏻👌🏻🥰🥰❤️
ചേച്ചി വീഡിയോ കൊള്ളാം നല്ല ടിപ്സ് 👍👍
🤣😍😘
ഞാനൊരു tips പറഞ്ഞു തരട്ടെ മുടിക്കുവേണ്ടി എനിക്കു അത്യാവശ്യത്തിനു മുടിയുണ്ടായിരുന്നു മഞ്ഞു കാലം വരുമ്പോൾ മുടി പോകും ഞാൻ ഒരു വീഡിയോ കണ്ട് റോസ്മേരി ഓയിൽ ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്നു ഞാൻ അതു ഡ്രൈ ആയിട്ടുള്ള meeshoyil നിന്നും വാങ്ങി എന്നിട്ട് ഒരു സ്പൂൺ ഉലുവ ഒരു സ്പൂൺ കരിഞ്ജീരകം രണ്ടു സ്പൂൺ റോസ്മേരി കൂടി ഇട്ടു തലേ ദിവസം ഒരു ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടുവെച്ചു പിറ്റേ ദിവസം രണ്ടു ഗ്ലാസ് വെള്ളമൊഴിച്ചു തിളപ്പിച്ച് ഒരു ഗ്ലാസായി വറ്റിക്കുക ചൂടാറി കഴിയുമ്പോൾ ഒരു spray ബോട്ടിൽലിൽ ആക്കി തലയിൽ സ്പ്രേ ചെയ്തു മസാജ് ചെയ്യണം ഒരു മാസം ഉപയോഗിച്ച് എന്റെ മുടിക്ക് നല്ല ഉള്ളു വെച്ചു പോയ മുടി എനിക്കു വന്നു എന്റെ അനുഭവമാണ് അനിയത്തിക്കുട്ടി ഇതൊന്നു നമ്മുടെ കൂട്ടുകാർക്ക് കാണിച്ചുകൊടുക്കു
ഒരു മാസമല്ല 4 മാസമായി ഫ്രിഡ്ജിൽ വെക്കണം ഞാൻ ചെയ്യുന്നത് കുളികഴിഞ്ഞു മുടി ഉണങ്ങിയിട്ടു തേക്കും മുടിച്ചീകി കെട്ടിവെക്കും
ചക്കരെ ഞാൻ ഇതു നേരത്തെ വീഡിയോ ഇട്ടിട്ടുണ്ട് താങ്ക്സ് മുത്തേ 😍❤️😘
@@minishanivas3431കറക്റ്റ് അങ്ങനെ തന്നെ 😍😘😘
Yes njan rose Mary water upayigich nannayi mudi ayi
Adipoliyatto ❤❤🥰
സൂപ്പർ ഡൈ ആണല്ലോ ചേച്ചി.... എന്റെ ചേട്ടൻ വേറെ എന്തോ ആണ് തേക്കുന്നെ അതിന്റെ മണം ഹോ അതു ഭയങ്കര തന്നെ... ഈ കാര്യം ചേട്ടനോട് പറയാം
അതെ മോൾ ❤️😍
നല്ലതാ ബ്ലാക്ക് റോസ്. ഞാൻ നെറ്റിയുടെ ഭാഗത്തു ചെയ്യാൻ തുടങ്ങി. ജയ പറഞ്ഞതിന് ശേഷമാണ് തുടങ്ങിയതു. എടാ നാളെത്തന്നെ പറയണേ ചെയ്തു കഴിയുമ്പോളുള്ള മുഖത്തിന്റെ സംരക്ഷണ കാര്യം. ♥️♥️♥️ മുത്തേ.
പറയാം മുത്തു മണി 😍😘❤️
ഹായ് ജയകുട്ടി, ഈ ടിപ്സ് ഞാൻ ചെയ്തു നോക്കും.👌❤❤❤❤🥰👍
👌👌👌സൂപ്പർ ചേച്ചി 🥰🥰🥰♥️nice sharing
Kollam nalla useful video ❤❤❤❤
Chechi alergy undakumo..
Super ithu evidunnu vangichu dye
ബ്ലോക്ക് റോസ് സൂപ്പർ,ചേച്ചിക്കുട്ടീ.. എനിക്കും നര വന്നു തുടങ്ങുന്നുണ്ട് Try ചെയ്യാട്ടോ....L👍👍
Black റോസ കൊണ്ട് ചെയ്യുന്ന ഡൈ കൊള്ളാം കേട്ടോ, നന്നായിട്ടുണ്ട്
ഞാൻ ഒന്നും ചെയ്തു തുടങ്ങിയില്ല... അവിടെയും ഇവിടെയും വന്ന് തുടങ്ങി... 😂😂😂.. ഞാൻ പറഞ്ഞു കൊടുക്കാം എല്ലാവർക്കും.. 👌🏼👌🏼..... L
എവിടെ ന്ന് കിട്ടും
Dye apply cheyyumbol scalpil purandal kuzhappamundo
ഓരോരുത്തരുടെയും skin പല വിതം അല്ലേ മുത്തേ എനിക്ക് കുഴപ്പം ഇല്ല
നല്ല ടിപ്സ് analli👌🏻👍🏻
നല്ല ടിപ്സ് ആണ് ❤❤
ബ്ലാക്ക് റോസ്.. സൂപ്പർ കൊള്ളാം ❤❤
ജയാ..സൂപ്പർ.. വീഡിയോ 👌👌👌
ടിപ്സ് കൊള്ളാം 👌🙏🥰
Nalla video
ജയയുടെ മുടി ഡൈ ചെയ്യ്ത താനോ കണ്ടാൽ പറയത്തില്ല കേട്ടോ.എൻ്റെമുടി നരച്ചു തുടങ്ങിയ തേൻ ഉള്ളു . പിന്നെ കഴിഞ്ഞ വീഡിയോ കണ്ടു കമൻ്റ് എഴുതി കൊണ്ട് ഇരിക്കുമ്പോൾ വീട്ടിൽ വിരുന്നുകാർ വന്നു അതുകൊണ്ട് വേഗം നിർത്തി 😊 ടിപ്സ് കണ്ടു ഷെയർ ചെയ്യ്തു കൊടുത്തു 😊
ഇന്ന് ആണ് ചേച്ചി ചെയുന്നത് 😍😘🥰
സൂപ്പർ ടിപ്സ് 👏👏👏👍👍👍
👍👍😘❤️
❤കൊള്ളാം ടിപ്സ്❤ Like
ഞാൻ ബ്ലാക്ക് റോസ് ആണ് വര്ഷങ്ങളായി ഉപയോഗിക്കുന്നത് നല്ലതാ ❤🥰🙏
സൂപ്പർ ചേച്ചി ❤❤❤❤🥰
ഹായ് ചേച്ചി സുഖം ആണോ ഇന്നത്തെ വീഡിയോ സൂപ്പർ 👌
സുഖം മോളു ❤️
👍👍
Ithu apply cheyyunnathinu thaledivasam mudi shampoo cheyyenda avashyam ondo
വേണ്ട മുത്തേ 😘😍😍
@@jayasvarietyvlogs4105 thankuuuuu udan reply aanallo🥰
👌
Jayechi ❤ negative comment mind cheyyanda aavshyakkar kandal mathi never mind chechi nammale ushttapedunnavar ishttapettal mathi ok god bless u chechi ❤❤❤❤❤❤❤❤❤❤
പിന്നല്ലാതെ 🤣😘❤️❤️
നല്ല video ആരുന്നു. തീർന്നത് അറിഞ്ഞില്ല njan നാട്ടിൽ വെച്ച് ബ്ലാക്ക് റോസ് upayogichittundu❤❤❤
Super
എത്രയാ ഒരു പാക്കിന്
Adipoly
ഇന്ന് വേറെ ഒന്നും എടുത്തില്ലേ വീഡിയോ ഇത് നല്ല ഡൈ ആണ് അല്ലെ മുടി നന്നായി കറതിട്ടുണ്ട് 👍👌❤️❤️
ഇല്ല അജു 😍😘
❤❤❤Super
❤❤❤🎉🎉
Ajithayudesisterannalu😊
മുടി വളന്നില്ലേലും kozhiyilla
❤️👌👌👌❤️
❤️😍😘
അടിപൊളി ടിപ്സ്
Enna thakkmo
❤❤❤❤❤
❤❤❤
വെള്ളം വീട്ടിൽ കയറിയോ ജയ❤
ഞാൻ ബ്ലാക്ക് ഹെന്നയാണ് യൂസ് ചെയ്യുന്നത് 😜👌👌
ആണോടാ 😘❤️
🥰🥰🥰
❤️😍
Muttta thekkn thodangi😊 week 2
മിടുക്കി മുത്തേ 😍😘❤️😘
ഹായ് ❤️❤️🌹
Hi chechi ❤sukhamano njan Shyni. Ormayundo enne
പിന്നില്ലേ മുത്തേ 😍😘❤️😘
@@jayasvarietyvlogs4105❤❤
Sughanno chechi
സുഖം മുത്തേ 😍❤️😘
L 123
♥️♥️♥️
❤❤❤