സൂപ്പർ. ഭർത്താവിന്റെ വീട്ടിൽ നമുക്ക് വല്ലതും ചെയ്യണമെങ്കിൽ ഭർത്താവ് ചിലവ് നോക്കണം. അല്ലെങ്കി ഇതുപോലെയുള്ള പിശുക്കും കുത്തുവാക്കും എല്ലാം കേൾക്കേണ്ടി വരും. Climax adipoli
എനിക്ക് നിങ്ങളുടെ videos വളരെ ഇഷ്ടമാണ്. വീട്ടിന്റെ അകത്തും പുറത്തും മനുഷ്യരുടെ പെരുമാറ്റം പലപ്പോളും രണ്ട് വിധമാണ്. എന്റെ അമ്മായിഅമ്മക്ക് ഈ വിഡിയോയിൽ കാണിക്കുന്ന കുറെ പിശുക്ക് ഉണ്ടായിരുന്നു. ചായച്ചണ്ടി വച്ച് തിളപ്പിച്ച് തിളപ്പിച്ച് കറുകറുത്ത വാട്ടചായ അവർ ഉണ്ടാകുമായിരുന്നു.. ഞാനും ഭർത്താവും കുടിക്കില്ല എന്ന് അറിയുന്നതിനാൽ നിര്ബന്ധിക്കില്ല.
Veetu chelav nokunat ente ketyonum enit ithe swabhavam aarnu ente ammayiamma kku pullikari eneekumbm ente room il fsn off aakum.. Oru panikum pokathe irikna chettan chettathide room il 24 manikoor fan light aarnu.. Oru dvsm njn chodichu chettan upayogikuna current nu bill adakkan aano ente ketyon nte kunjungale ittit gulf il poyi pani edknat enn.nallooru amount ella masavum ammade acnt il koduthalum ith thane avstha velathil paal ozhich kudiknat.. Enna kku pakaram appathinum idilkum oke velm theekum pipe thorakan samadhikillaaa..... Ee ammayiamma bhethava chelavin kodukatha monte ketyolk alle pani kodukunat.. Njngde avde chelav tharatha chettan um chettathikum luxury life aa ammaiamma koduthat...sahich maduth prathikarichapoo ellam avsanichu
ഒരുപാട് പിശുക്കികളെ കണ്ടിട്ടുണ്ട്. ഇതുപോലൊന്നിനെ ആദ്യമായാണ് കാണുന്നത്. ഇക്കണക്കിന് ഈ അമ്മ കുറെ സമ്പാദിക്കുമല്ലോ. വ്യത്യസ്തങ്ങളായ contents കൊണ്ടുവരുന്നത് അഭിനന്ദനാർഹം തന്നെ. ഇതൊക്ക എവിടുന്നു കിട്ടുന്നു.😂😂😂😂
too much humiliation from mother in law...anyway daughter in law took a good decision.... as always your performance in two roles super !! climax also 👌 👍👍❤
എൻ്റെ പൊന്നോ എന്തൊരു പിശുക്ക് ആണ് 😂😂😂..കൊള്ളാം സൂപ്പർ ❤❤❤
സൂപ്പർ. ഭർത്താവിന്റെ വീട്ടിൽ നമുക്ക് വല്ലതും ചെയ്യണമെങ്കിൽ ഭർത്താവ് ചിലവ് നോക്കണം. അല്ലെങ്കി ഇതുപോലെയുള്ള പിശുക്കും കുത്തുവാക്കും എല്ലാം കേൾക്കേണ്ടി വരും. Climax adipoli
🥰🥰🥰🙏🏻🙏🏻
വല്യ കുഴപ്പം ഇല്ല അമ്മാമ്മ
ഇത് ഏതു നൂറ്റാറ്റിൽ എടുത്ത വീഡിയോ ആണ് ഇപ്പോൾ ഇത് എവിടെ എങ്കിലും നടക്കുമോ
Ithu real anu.. Ezhuthi undakkithalla🥰.. Inganeyokke anubhavikkunnavar und ipozhum.. Paranju thannu njan vedeo akki🥰
വളരെ മികച്ച തീരുമാനം വേഗം പോയി രക്ഷപെട്ടോ... 😍
😄😄😄
എനിക്ക് നിങ്ങളുടെ videos വളരെ ഇഷ്ടമാണ്. വീട്ടിന്റെ അകത്തും പുറത്തും മനുഷ്യരുടെ പെരുമാറ്റം പലപ്പോളും രണ്ട് വിധമാണ്. എന്റെ അമ്മായിഅമ്മക്ക് ഈ വിഡിയോയിൽ കാണിക്കുന്ന കുറെ പിശുക്ക് ഉണ്ടായിരുന്നു. ചായച്ചണ്ടി വച്ച് തിളപ്പിച്ച് തിളപ്പിച്ച് കറുകറുത്ത വാട്ടചായ അവർ ഉണ്ടാകുമായിരുന്നു.. ഞാനും ഭർത്താവും കുടിക്കില്ല എന്ന് അറിയുന്നതിനാൽ നിര്ബന്ധിക്കില്ല.
🥰🥰🥰
Evdem chaaya chandi kalayilla.. Angne kudikkallenna parayunne.. Athupole aathinu paisa paisa paisa. Oru rupa vittu kalayilla.. Lavish life nallathalla.. But pishuk ayalo
Verygod❤❤❤❤❤❤❤❤❤
Veetu chelav nokunat ente ketyonum enit ithe swabhavam aarnu ente ammayiamma kku pullikari eneekumbm ente room il fsn off aakum.. Oru panikum pokathe irikna chettan chettathide room il 24 manikoor fan light aarnu.. Oru dvsm njn chodichu chettan upayogikuna current nu bill adakkan aano ente ketyon nte kunjungale ittit gulf il poyi pani edknat enn.nallooru amount ella masavum ammade acnt il koduthalum ith thane avstha velathil paal ozhich kudiknat.. Enna kku pakaram appathinum idilkum oke velm theekum pipe thorakan samadhikillaaa..... Ee ammayiamma bhethava chelavin kodukatha monte ketyolk alle pani kodukunat.. Njngde avde chelav tharatha chettan um chettathikum luxury life aa ammaiamma koduthat...sahich maduth prathikarichapoo ellam avsanichu
🥰🥰
Super ayito 👍🙏
🥰🥰thanks🙏🏻
Super super ❤❤❤
Thank uuu🥰🥰🙏🏻
ഒരുപാട് പിശുക്കികളെ കണ്ടിട്ടുണ്ട്. ഇതുപോലൊന്നിനെ ആദ്യമായാണ് കാണുന്നത്. ഇക്കണക്കിന് ഈ അമ്മ കുറെ സമ്പാദിക്കുമല്ലോ. വ്യത്യസ്തങ്ങളായ contents
കൊണ്ടുവരുന്നത് അഭിനന്ദനാർഹം തന്നെ. ഇതൊക്ക എവിടുന്നു കിട്ടുന്നു.😂😂😂😂
Arodum parayanda ithu real ayittulla story anu🥰
too much humiliation from mother in law...anyway daughter in law took a good decision....
as always your performance in two roles super !! climax also 👌
👍👍❤
Thank uuu soo much🥰🥰🙏🏻
Very nice nannayi marupadi koduthade super
🥰🥰
👌👌😅😅
🥰🥰🙏🏻
Super
Live വരാതെ antha
Njanokke livil vannit aru kanana😄
😂
നമ്മൾ videos ഒക്കെ കണ്ട് സന്തോഷിച്ചാൽ പോരെ. എന്തിനാണ് Live, Home tour etc..... സ്വകാര്യത വളരെ àആവശ്യമാണ്
വളരെ നന്നായിട്ടുണ്
Thank u so much🥰🥰🙏🏻
🎉🎉🎉
😂😂😂 evdem und kurre pishukk.. Chilath anuvadhich kodukkm.. Avr life xperince ullor alle.. Engne jeevichala pattukann arriyam.. But ovr ayal puthiya generation nu ulkkollan pattilla
എന്റെ അമ്മായിഅമ്മ ഇങ്ങനെ തന്നെ ആയിരുന്നു പക്ഷെ ഹുസ്ബൻഡ് ഗൾഫിലായഊ ന്നു മാസംതോറും പിയ്‌സ അമ്മക്ക് ayachy
👍