ആയിരം വചനം എഴുതിയിട്ടും പെൺകുട്ടിയുടെ വിവാഹം നടക്കാത്തതിൻ്റെ കാരണം? | FR. MATHEW THADATHIL VC |

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 219

  • @babybilni5016
    @babybilni5016 3 ปีที่แล้ว +28

    I wrote luke 18:27...1000 times and by Lords mercy I passed oet...Praise the Lord.... 🙏🙏🙏🙏

  • @mathewmj6478
    @mathewmj6478 3 ปีที่แล้ว +23

    ഞാൻ എന്റെ ഈശോയോട് എന്നും രാവിലെയും വൈകുന്നേരവും പ്രാർത്ഥിക്കുന്നുണ്ട് എന്റെ എല്ലാ ആവിശ്യവും കർത്താവ് നടത്തി തരുന്നുണ്ട് . ഈശോയെ അങ്ങേക്ക് കോടാനുകോടി നന്ദി .

  • @anusaji7040
    @anusaji7040 3 ปีที่แล้ว +20

    മനുഷ്യർക്ക് അസാധ്യമാകുന്നത് ദൈവത്തിന് സാധ്യമാണ്.

  • @anjusebastian8403
    @anjusebastian8403 3 ปีที่แล้ว +50

    വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതെല്ലാം നമുക്ക് ലഭിക്കും

  • @sheena1590
    @sheena1590 3 ปีที่แล้ว +43

    ഞാൻ അനുതപിച്ച് പ്രാർത്ഥിക്കുന്നുണ്ട്. തെറ്റുകുറ്റങ്ങൾ ഏറെയുണ്ട്.കരുണ ലഭിക്കാനായി പ്രാർത്ഥിക്കുന്നു.

    • @binduabraham1946
      @binduabraham1946 3 ปีที่แล้ว

      Papiyude prarthana Daivam kelkathorikkumo...

    • @Jay-t6k6z
      @Jay-t6k6z 3 ปีที่แล้ว +1

      @Sheena ellam vistmayngale marum pray cheyoo

    • @madpsychiatrist6485
      @madpsychiatrist6485 3 ปีที่แล้ว

      ഇങ്ങനെ വചനത്തിൽ ചറഞ്ഞിട്ടുണ്ടോ? ആദ്യ എന്റെ രാജ്യവും നീതിയും അന്വഷിപ്പീൻ അത്ര കൂടി നിങ്ങൾക്ക് ലഭിക്കും1000 വചനം എഴുതാൻ എവിടെ Bibile-ൽ പറഞ്ഞിരിക്കുന്നു. false , പ്രവചകന്മാർ

    • @helanasany8186
      @helanasany8186 3 ปีที่แล้ว

      @@madpsychiatrist6485 നിങ്ങൾ എഴുതിരിക്കുന്നത് പോലെ ഞാനും പ്രവർത്തിക്കും ഏതു വചനം ആണ് maraanu poyi 🥰parenjatund biblil athinakal ഉപരി വചനം പാലിക്കുക ❤️

  • @sethulakshmiramachandran
    @sethulakshmiramachandran 3 ปีที่แล้ว +7

    യേശു നാമത്തിന്റെ ശക്തിയാൽ എൻറെ ഏട്ടൻെ അസുഖം ഈ നിമിഷം മാറ്റി എന്ന് വിശ്വസിച്ചു പ്രാർത്ഥിക്കുന്നു നാഥാ ❤️❤️❤️❤️❤️❤️

  • @smithathoppil9896
    @smithathoppil9896 3 ปีที่แล้ว +26

    ഞാൻ എഴുതി ഒരുപാട് കാര്യങ്ങൾ നടന്നു 🙏🙏🙏🙏നാഥാ നന്ദി 🙏🙏🙏🌹🌹🌹💓💓💓

  • @പ്രദീപ്സുരേഷ്സുരേഷ്

    കർത്താവേ ഞങ്ങളുടെ ജോലി മേഖലയെ സമർപ്പിക്കുന്നു.

  • @sherlygeorge4138
    @sherlygeorge4138 3 ปีที่แล้ว +24

    I wrote many times. Miracles happened..But you trust in God. Also I got courage to overcome the struggles. Amen.. make it as a routine. Please do not stop..continue

    • @athira8089
      @athira8089 3 ปีที่แล้ว +2

      Etu vachanama ezutyenn parayavo

    • @sherlygeorge4138
      @sherlygeorge4138 3 ปีที่แล้ว +1

      Yes .. Isaiah 45:2,3, Nehemiah 2:20, Luke 1:37. Whatever you write trust on it. Sure God will hear your prayers. You trust in the Almighty God. God bless us

    • @athira8089
      @athira8089 3 ปีที่แล้ว

      Thank you for replying.
      Isaiah 45:2 3 njn start cheytit oru 5 day's ayiii
      Positive results kitumenn viswasikunn

    • @sherlygeorge4138
      @sherlygeorge4138 3 ปีที่แล้ว

      Work hard and pray hard

    • @athira8089
      @athira8089 3 ปีที่แล้ว +1

      @@sherlygeorge4138 OK thanks

  • @roserosestudyvlogs6452
    @roserosestudyvlogs6452 3 ปีที่แล้ว +45

    ഞാൻ വചനം എഴുതി 500 ആകുന്നതിന് മുന്നേ എന്റെ ആവശ്യം നടന്നു. Amen

    • @sethulakshmiramachandran
      @sethulakshmiramachandran 3 ปีที่แล้ว +2

      എന്തുവചനം ആണ് എഴുതിയത് ഒന്ന് പറഞ്ഞ് തരാമോ?. അതോ ആഗ്രഹം ആണോ എഴുതിയത്.🙏.

    • @Maria-qf8ek
      @Maria-qf8ek 3 ปีที่แล้ว +4

      @@sethulakshmiramachandran luke 18:27 manusharyk asadhyamayath daivathinu sathyamanu
      or Isaiah 45:2-3
      both are powerful

    • @sethulakshmiramachandran
      @sethulakshmiramachandran 3 ปีที่แล้ว +1

      @@Maria-qf8ek Thank you so much dear😍God bless you 🥰

  • @ashacharly7121
    @ashacharly7121 3 ปีที่แล้ว +41

    I also got blessings when I wrote 1000 times. Thank God.Halleluya

  • @swapnasinu2751
    @swapnasinu2751 3 ปีที่แล้ว +4

    I got blessings after writing 300 times. Thank you Jesus.

  • @rosammajoseph768
    @rosammajoseph768 3 ปีที่แล้ว +4

    I also wrote.and completed yesterday.
    Waiting LordJesus to bless me and my family

  • @jeenaby
    @jeenaby 3 ปีที่แล้ว +9

    I also got blessings when I wrote 1000times.God bless

  • @nimisiriak2267
    @nimisiriak2267 3 ปีที่แล้ว +11

    Fr. പറഞ്ഞത് വളരെ ശരിയാണ്

  • @sujajogi803
    @sujajogi803 3 ปีที่แล้ว +7

    Word of God is very powerful Acha .I have got many many blessings by writing 1000 times .What Carmel sister saying is 100% truth

  • @divyac.chacko317
    @divyac.chacko317 3 ปีที่แล้ว +10

    I passed my oet exam after writing luka 18.27 1000 times 🙏🏻Thank you Lord ..Have mercy on us 🙏🏻

  • @vargheseantonyavaran5037
    @vargheseantonyavaran5037 3 ปีที่แล้ว +14

    I also wrote 2times for 2 intentions with full faith&got blessings

  • @jaisyjob1871
    @jaisyjob1871 3 ปีที่แล้ว +2

    I got blessings after writing bible quote for 1000 times

  • @jessyjessy7615
    @jessyjessy7615 3 ปีที่แล้ว +6

    എനിക്ക് ഒരുപാട് കാര്യങ്ങൾ സാധിച്ചു കിട്ടി വചനം എഴുതിയപ്പോൾ 🙏

  • @reenababy8656
    @reenababy8656 3 ปีที่แล้ว +20

    Father എന്റെ മോൻ റോബിൻ ന്റെ വിവാഹം ഈ വർഷം തന്നെ നടക്കാൻ പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു 🙏🏻❤

  • @vijithajacob9458
    @vijithajacob9458 3 ปีที่แล้ว +1

    എന്റെ ഈശോയെ എനിക്കും എന്റെ സഹോദരനും അനുയോജ്യമായ jeevitha പങ്കാളിയെ നൽകാൻ കൃപ ചൊരിയേണമേ ആമ്മേൻ 👏👏🌹

    • @m.gcheriyan7765
      @m.gcheriyan7765 3 ปีที่แล้ว

      Vijitha Jacob Give your details.

  • @sruthijijo3603
    @sruthijijo3603 3 ปีที่แล้ว +3

    I too got blessing after write vachanam with believe 🙏🙏🙏🙏🙏🙏❣️

  • @muneeramunu2152
    @muneeramunu2152 2 ปีที่แล้ว +1

    Yeshu appaa. Ente makal surumi yude vivaham nadathi tharane..Molude manasika viyathakal. Maatan ee....

  • @eapenthomas1438
    @eapenthomas1438 3 ปีที่แล้ว +18

    Praise the Lord
    Please help my daughter and She is pregnant now. Prayer request for everyone for Her health issue🙏🙏

  • @sillyvibes6611
    @sillyvibes6611 3 ปีที่แล้ว +1

    Enikkum eeshow saadhicuthannitond 1000 pravishyam vajanam ezhutheet🙏🙏nsg passed with. distinction🙏 eshoye nanni eeshoye sthuthi

  • @jismyvarghese5218
    @jismyvarghese5218 3 ปีที่แล้ว +7

    I have got many blessings by writting 1000 times. Thank God

  • @F.S.H_VLOGS
    @F.S.H_VLOGS 3 ปีที่แล้ว +11

    I got blessings . Thank you Lord.

  • @clarammachandy7719
    @clarammachandy7719 3 ปีที่แล้ว +11

    Praise the Lord 🙏🏻

  • @aswinigeorge8285
    @aswinigeorge8285 3 ปีที่แล้ว +8

    Najum vachanam ezhuthi....I got the blessings...Amen

  • @c2ashik939
    @c2ashik939 3 ปีที่แล้ว +21

    അയിരം പ്രവിഷ്യം വചനം എശുതി എനിക്കും കുരയെ അവിഷ്യം കിട്ടി മറ്റുല്ലവർക്കും പറഞു കൊടുതു അവരുക്കും അവിഷ്യഗൽ നടാ൬

  • @samrocks698
    @samrocks698 3 ปีที่แล้ว +4

    Well said.. Thank You for the message Achen.. It was for me..

  • @jesuskunja239
    @jesuskunja239 3 ปีที่แล้ว +2

    ഈശോയെ നന്ദി 🙏🙏🙏

  • @anjusebastian8403
    @anjusebastian8403 3 ปีที่แล้ว +11

    ഞാൻ 1000 തവണ വചനം എഴുതി. എനിക്ക് എക്സാമിന് ഉയർന്ന വിജയം നൽകി ദൈവം അനുഗ്രഹിച്ചു.

    • @barbilover6969
      @barbilover6969 3 ปีที่แล้ว

      പഠിക്കാതെ ജയിച്ചത് തെറ്റല്ലെ

    • @athira8089
      @athira8089 3 ปีที่แล้ว +3

      Etu vachanam ann ezutyat enn parayavooo
      Etra day's ayitan 1000 times complete akie

    • @Tinahere17
      @Tinahere17 3 ปีที่แล้ว +1

      Anju ethu vachanam aanu ezhudhiyathu

    • @anjusebastian8403
      @anjusebastian8403 3 ปีที่แล้ว +1

      @@barbilover6969 പഠിക്കുകയും പ്രാർത്ഥിക്കുകയും venam

    • @barbilover6969
      @barbilover6969 3 ปีที่แล้ว

      @@anjusebastian8403 പ്രാർത്ഥിച്ചില്ലെൻകിൽ ദൈവം തോൽപിക്കുമോ

  • @leenaantony923
    @leenaantony923 3 ปีที่แล้ว +4

    Thank you Jesus 🙏Amma pray for us 🙏

  • @aswathysreejesh9985
    @aswathysreejesh9985 3 ปีที่แล้ว +7

    Amen🙏🌹🌹🙏🌹🌹🙏

  • @marythomas9292
    @marythomas9292 3 ปีที่แล้ว +7

    Njanum ezhuthi 2000 times for my daughter s marriage but nothing happened. So l left my problem in God's hand. Let it be done according to God's will

    • @aryandragon6518
      @aryandragon6518 3 ปีที่แล้ว

      Please pray for my son to get a Go fearing, loving, loyal, faithful and mentally physically healthy life partner Amen

    • @79jaimon
      @79jaimon 3 ปีที่แล้ว

      Pray don’t say any negative talk n your family

    • @79jaimon
      @79jaimon 3 ปีที่แล้ว

      Morning 5 clock prayer is important

    • @baigink1199
      @baigink1199 3 ปีที่แล้ว

      Why

    • @m.gcheriyan7765
      @m.gcheriyan7765 3 ปีที่แล้ว

      Yes, what you said is correct sister. I am continously praying for my son's marriage, who is 32 years old. I have submitted this request for GOD's will and also praying to those who are waiting for marriage.

  • @bindhushaju7177
    @bindhushaju7177 3 ปีที่แล้ว

    Pithave njangalude kudumbathinu nallathu varuthaname AVE mariye effatha halleluyaaa effatha amen

  • @anjumathew7415
    @anjumathew7415 3 ปีที่แล้ว

    Nte kartavum nte daivavume!💞

  • @ancygeorge3921
    @ancygeorge3921 3 ปีที่แล้ว +3

    Njanum vachanam ezhuthy kure avasyangal sadhichu.friendsinodum paranju avarkum anugrahangal kitty Thank you Jesus.

    • @parvathymm9464
      @parvathymm9464 3 ปีที่แล้ว

      Eth vachanam anu ezhutye

    • @ancygeorge3921
      @ancygeorge3921 3 ปีที่แล้ว

      @@parvathymm9464 "Manushyark asadhyamayath Daivathinu Sadhyananu"

  • @janeesshaju6598
    @janeesshaju6598 3 ปีที่แล้ว +9

    Amen🙏🏼🙏🏼🙏🏼🙏🏼🙏🏼😢😢😢😢😢

  • @anishjoseph6584
    @anishjoseph6584 3 ปีที่แล้ว +2

    Aamen hallelujah hallelujah praise the lord

  • @georgemathews9051
    @georgemathews9051 3 ปีที่แล้ว +3

    Àmen pray for my wife for body pain and stomach problems mattitharnma hallelujah parthikanam praise the lord hallelujah hallelujah parthikanam

  • @godservant6450
    @godservant6450 3 ปีที่แล้ว +4

    I am also in the same situation 😪

  • @plutochithelabrador2586
    @plutochithelabrador2586 3 ปีที่แล้ว +2

    ഞാനും എന്റെ ചേച്ചിയും എഴുതി ഞങ്ങൾക്ക് അനുഗ്രഹം കിട്ടി

  • @athira586
    @athira586 3 ปีที่แล้ว

    Njan ezhuthi ente oro kariyangalayi nadannu varunnu... Thank God 🙏

    • @linetjoseph4151
      @linetjoseph4151 3 ปีที่แล้ว

      Father pls pray for my daughter to get a good job and her marriage.

  • @littyjacob8341
    @littyjacob8341 3 ปีที่แล้ว

    Thank you achaa.... 💞💞💞💞🙏🏻🙏🏻🙏🏻😍😍😍😍😍😍😍😍

  • @sherinelsephilip9967
    @sherinelsephilip9967 3 ปีที่แล้ว +3

    Amen 🙏🙏

  • @lillysunny6741
    @lillysunny6741 3 ปีที่แล้ว +2

    Daivame sthothram

  • @reenajose5528
    @reenajose5528 3 ปีที่แล้ว +2

    Assooya. Moothu. Mattullavarudea. Jeevitham thakarkka

  • @marywenceslaus9109
    @marywenceslaus9109 3 ปีที่แล้ว +10

    Dear father my daughter is 32 years for her marriage please pray for her to get marry immediately. Praise the lord

    • @geenapeter3187
      @geenapeter3187 3 ปีที่แล้ว

      Praise The Lord. എനിക്കും ഒരു മോന്‍ ഉണ്ട്. Contact cheyan പറ്റുമോ

  • @rohini1856
    @rohini1856 3 ปีที่แล้ว

    Hebrews 10:16 This is the covenant that I will make with them after those days, saith the Lord, I will put my laws into their hearts, and in their minds will I write them;
    Amen🙏

  • @marryjoseph1991
    @marryjoseph1991 3 ปีที่แล้ว +4

    Ende eshoye jeevidathile vishudhium zjanam sneham nalgane

  • @sanusebastian163
    @sanusebastian163 3 ปีที่แล้ว

    I got a blessing when i wrote 1000 tmies

  • @honeymol8870
    @honeymol8870 3 ปีที่แล้ว +5

    Jnanum 1000 times ezhuthy but njan vicharicha Karyn nadannilla..Rooha ministryile sr.Carmela paranjathu

  • @poonammab5029
    @poonammab5029 10 หลายเดือนก่อน

    Samshayamanaskanu karthavilninnu anthankilum lafikkumo.

  • @mamathaalbin3514
    @mamathaalbin3514 3 ปีที่แล้ว +1

    Manushyarkku asadyamayathu daivathinu sadyamanu❤️

  • @ashiqmhd7600
    @ashiqmhd7600 3 ปีที่แล้ว +2

    Ente molkoru nalla vivaham nadakaneee..

  • @jessyjessy7615
    @jessyjessy7615 3 ปีที่แล้ว +11

    നിങ്ങൾ പ്രാർത്ഥിക്കും മുൻപ് നിങ്ങളുടെ ആവശ്യം അറിയുന്ന തമ്പുരാന് അസാധ്യമായതു എന്താണ്, അതിന് വേണ്ടത്, ദൈവത്തിലുള്ള വിശ്വാസം ആണ്

  • @5288-g2s
    @5288-g2s 3 ปีที่แล้ว +7

    Ente karyam karthavu nadathi thannu vachanan eshuthipole

  • @dollypauly5433
    @dollypauly5433 3 ปีที่แล้ว +2

    Fr please pray for my son and daughter weddings and daughter get good job very soon amen

    • @m.gcheriyan7765
      @m.gcheriyan7765 3 ปีที่แล้ว +1

      Dear sister, so many persons praying for this matter. I am also praying to JESUS for getting GOD fearing life partners to my son and daughter. So please pray for all those who are waiting for marriage. JESUS will help you soon.

  • @jincyjincy2915
    @jincyjincy2915 3 ปีที่แล้ว +1

    I got blessing

  • @ammuami5236
    @ammuami5236 3 ปีที่แล้ว +1

    Amen

  • @jasminjo1459
    @jasminjo1459 3 ปีที่แล้ว

    enteeshoye...28 years ayi enik...ithu vare life settle ayittilla...sambathigabudhimutt,family issues,jobless....vivahavum life um ellam oru questionmark ayi nilkunnu...athmahathyayude vakkil...enne ini engilum rakshapeduthane eeshoye....ellarum.enikum vendi prarthikkane...plz

    • @anijohn7985
      @anijohn7985 3 ปีที่แล้ว

      Jasmin ,would like to talk with you 🙏

  • @esjob8442
    @esjob8442 3 ปีที่แล้ว +1

    Pray for my family

  • @dennichenkj4708
    @dennichenkj4708 3 ปีที่แล้ว +14

    ഞാൻ 1000 തവണ നിരവധി വചനങ്ങൾ എഴുതി. ഒരു കാര്യവും നടന്നില്ല.വിശ്വാസത്തോടെയാണ് എഴുതിയത് എന്നിട്ടും ഒന്നും നടന്നില്ല!

  • @daisysamuel3241
    @daisysamuel3241 3 ปีที่แล้ว +1

    Acha I have lot of debts .pls pray for me

  • @m.gcheriyan7765
    @m.gcheriyan7765 3 ปีที่แล้ว +5

    ക്രിസ്ത്യാനികൾ തങ്ങളുടെ അമിതമായ ഡിമാൻഡുകൾ ഉപേക്ഷിച്ചാൽ നമ്മുടെ മക്കളുടെ വിവാഹങ്ങൾ വേഗം ദൈവം നടത്തിതരും.

    • @annakutty7513
      @annakutty7513 3 ปีที่แล้ว +1

      Kail cash edukkan ellathavrk Enth demand anu sir

    • @m.gcheriyan7765
      @m.gcheriyan7765 3 ปีที่แล้ว

      @@annakutty7513 സഹോദരീ, എന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ പറഞ്ഞത്.

    • @annakutty7513
      @annakutty7513 3 ปีที่แล้ว

      @@m.gcheriyan7765 31 Vays ayitum cash Ella enna Oru karaym Kond mathram kalayanm nadakathe erikuna penkochine enik areyam. Avark Enth demand anu ullath enn areyan vaya Athanu sir Njn paranjath.

    • @m.gcheriyan7765
      @m.gcheriyan7765 3 ปีที่แล้ว +1

      @@annakutty7513 സഹോദരി പറഞ്ഞതും സത്യം തന്നെ. എന്നാൽ പ്ലസ് ടൂ കഴിഞ്ഞ T T C അദ്ധ്യാപികയുടെ വീട്ടുകാരുടെ ഡിമാൻഡ് , ബിരുദാനന്തരബിരുദമുള്ള വലിയ ഉദ്യോഗസ്ഥനെയാണ്. സാധാരണ ബിരുദമുള്ള പെൺകുട്ടികളുടെ രക്ഷകർത്താക്കളുടെ ഡിമാൻഡ് എഞ്ചിനീയറിംഗ് പാസ്സായ ആൺപിള്ളാരെയാണ്. അവസാനം മകൾ ഏതെങ്കിലും സാധാരണ കൂലിവേലക്കാരനോടൊപ്പം ഇറങ്ങിപ്പാകുന്നു. എത്ര കോവിഡ് വന്നാലും പണത്തോടുള്ള ചിലരുടെ ആക്രാന്തം അവസാനിയ്ക്കുന്നില്ലല്ലോ ?

    • @alfan8788
      @alfan8788 3 ปีที่แล้ว

      Evidelum penkuttikal undo

  • @leenaabhi9498
    @leenaabhi9498 3 ปีที่แล้ว +1

    Ente brother nu job kittanum daivahithaprakaramulla marriage nadakanum pray cheyyunnu amen

  • @thomasjacob1885
    @thomasjacob1885 3 ปีที่แล้ว +3

    Acha please pray for my son to get a job and suitable life partner

  • @sijuthomas8297
    @sijuthomas8297 3 ปีที่แล้ว +1

    🙏🙏🙏

  • @jayasree6779
    @jayasree6779 3 ปีที่แล้ว +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lissymathew811
    @lissymathew811 3 ปีที่แล้ว +4

    Acha, please pray for my daughter's marriage as we are trying from the last 4-5 years but still awaiting for her marriage. So, I request you to please pray for her marriage and to get a blessed right person. Amen.

    • @m.gcheriyan7765
      @m.gcheriyan7765 3 ปีที่แล้ว

      Give the details

    • @lissymathew811
      @lissymathew811 3 ปีที่แล้ว

      @@m.gcheriyan7765
      Which details are required.

    • @m.gcheriyan7765
      @m.gcheriyan7765 3 ปีที่แล้ว

      Place ?

    • @m.gcheriyan7765
      @m.gcheriyan7765 3 ปีที่แล้ว

      Sister, please mention your expectations about bridegroom,'s age, qualification, place , Church denomination, annual income , family etc

    • @lissymathew811
      @lissymathew811 3 ปีที่แล้ว

      @@m.gcheriyan7765
      My daughter's name is Rini Mathew
      DOB 6-12-1988. From Delhi Marthomite, person should be Graduate income also should be normal .Main thing God fearing and
      trust in God.
      Thanks.

  • @jithinanto73
    @jithinanto73 3 ปีที่แล้ว

    അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക്‌ അസാധ്യമായതു ദൈവത്തിനു സാധ്യമാണ്‌.
    ലൂക്കാ 18 : 27

  • @minisamuel409
    @minisamuel409 3 ปีที่แล้ว +3

    Acha please pray for my daughter marriage.She is 30years old.Please pray to God.

    • @m.gcheriyan7765
      @m.gcheriyan7765 3 ปีที่แล้ว +1

      Praying for your daughter's marriage. It will happen soon. Fear not sister.

    • @m.gcheriyan7765
      @m.gcheriyan7765 3 ปีที่แล้ว

      Sister, will you please share expectations about bridegroom ?

  • @reenajose5528
    @reenajose5528 3 ปีที่แล้ว +5

    3makkal. 3. Pearum. PG. JOLLIE. KANAN GOOD

  • @lillyphilip9298
    @lillyphilip9298 3 ปีที่แล้ว +5

    Father please pray for my daughter's marriage

    • @m.gcheriyan7765
      @m.gcheriyan7765 3 ปีที่แล้ว

      Sister, what are your expectations about bridegroom ?

    • @lillyphilip9298
      @lillyphilip9298 3 ปีที่แล้ว

      @@m.gcheriyan7765 ഒരു സ്ഥിരം ജോലിയുള്ള കാണാൻ moshamillaathathumaya 30 32 ന് ഇടക്കുള്ള ഒരു payyaneyanu നോക്കുന്നത്

    • @m.gcheriyan7765
      @m.gcheriyan7765 3 ปีที่แล้ว

      A BCom graduate boy aged 32 working now in contract basis in Kerala Govt.service for the last three years. Likely to get permanent at any time as the board submitted for the same. Good financial position in house. Father , a retired govt gazetted officer and mother passed away . Are you interested ?

    • @lillyphilip9298
      @lillyphilip9298 3 ปีที่แล้ว

      @@m.gcheriyan7765 എവിടെയാണ് വീട്

  • @reenajose5528
    @reenajose5528 3 ปีที่แล้ว +2

    Achaaaa. Vivaaaham. Mudakkunna. Dushttarea. Eanthu. Cheayyanam???

  • @baigink1199
    @baigink1199 3 ปีที่แล้ว

    Please pray for my brother's marriage

  • @F.S.H_VLOGS
    @F.S.H_VLOGS 3 ปีที่แล้ว +5

    Vishwasa kuravanu nadakkathathinu karanam.

  • @beenajoseph3188
    @beenajoseph3188 3 ปีที่แล้ว +2

    Aruni nte betech padanthadsam eduth mattenmme, amme

  • @filjamj8061
    @filjamj8061 3 ปีที่แล้ว

    Nta koode joli cheyyana oru chechi ndarni... alk oru kunjinay athum penkuttukay orupad aaaagrahm aaarni aaa chechi ofice timel break kitumpol ok azhuthumayirunnu...
    Innipo oru sundari muthumanide ammayay santhoshauode jeevikkunu aaamen

  • @seethalantony6009
    @seethalantony6009 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👪

  • @kvyohannan9613
    @kvyohannan9613 3 ปีที่แล้ว +1

    സംശയിക്കണ്ട!"ഞാൻ എഴുതി ലഭിച്ചു

  • @leenajacob6380
    @leenajacob6380 3 ปีที่แล้ว +3

    Njan ezuthi ente karyam nadannu

  • @denetjoseph5557
    @denetjoseph5557 3 ปีที่แล้ว

    S H Thevara ill 307 Rank und kittan chance kurava ahnna ellarum parayunne kittan vndi prathikanee

  • @anumariya9043
    @anumariya9043 3 ปีที่แล้ว

    Njan 1000 tavana ezhuti karyam nadanila undane pakshe 6 months kayinju nadannu. Some times need time

  • @soniajoy4733
    @soniajoy4733 3 ปีที่แล้ว +1

    Njan 1000 thavana vajanam ezhuthi antte akraham sathichu kitti

  • @carmel4322
    @carmel4322 3 ปีที่แล้ว +3

    Njangalkum vachanam ezhuthy karyam nadannu

  • @aezraaira2348
    @aezraaira2348 3 ปีที่แล้ว +3

    Pavam njan

  • @biginamithanayana1449
    @biginamithanayana1449 3 ปีที่แล้ว +1

    Acha.... Epozhum petti efipikarudooo

  • @Enthumk
    @Enthumk 3 ปีที่แล้ว +1

    ആയിരം വ്ട്ടം കർത്താവിന്റെ നാമം ഞാൻ എഴുതി പലരും പറയാൻ പറ്റാത്ത സാധനം എനിക്ക് തരാൻ ശ്രമിച്ചു

  • @reenajose5528
    @reenajose5528 3 ปีที่แล้ว +4

    Acha. Makan. 30/ MBA. /JOBE. UNDU/ KAANAN. GOOD/HIGHT. WEIGHT. OK. SVABAAVAM. SUUPOER. KUDIKKILLA. VALIKKILLA. DUSSEELAM. EILLA.

  • @minnumathew3012
    @minnumathew3012 3 ปีที่แล้ว

    Njn vachanam 600 thavana ezhuthiyappole ente aavashyangal saadhichu

  • @thomasjohn838
    @thomasjohn838 3 ปีที่แล้ว +4

    Reason is simple : She thinks marriage is necessary in her life, but she's not willing for it so far. Once she gets serious about what she wants, it would be through!

  • @mariammamathew4697
    @mariammamathew4697 3 ปีที่แล้ว

    യൂട്യൂബിൽ അച്ഛന്റെ കുർബാന ഇപ്പോൾ കിട്ടുന്നില്ല എന്താണ് കാരണം

  • @philiphnelson9156
    @philiphnelson9156 4 หลายเดือนก่อน

    ആ സഹോദരിയുടെ.. കെട്ട്.. അഴിക്കുവാൻ കർത്താവ്‌ താങ്കളെ ഏൽപ്പിച്ചത് ആണെങ്കിലോ?.. ഞാൻ ദുഃഖിതൻ ആയിരുന്നു...

  • @michealfreddy9338
    @michealfreddy9338 3 ปีที่แล้ว +7

    ഞാൻ എഴുതി ആയിരം പ്രാവശ്യം വചനം പക്ഷെ ഒന്നും നടന്നില്ല ചില ആളുകളോട് പക്ഷാപാതം കാണിക്കുമായിരിക്കും

    • @shantybiju7877
      @shantybiju7877 3 ปีที่แล้ว +4

      ദൈവത്തിന് പക്ഷപാതമില്ല' അവിടുത്തെ മുന്നിൽ എല്ലാവരും സമൻമാരാണ്

    • @helanasany8186
      @helanasany8186 3 ปีที่แล้ว

      @@shantybiju7877 ഉണ്ട് അത്കൊണ്ടാണ് കുഞ്ഞു മക്കൾ vere രോഗം അനുഭവിക്കുന്നത് 😞very sad but i love jesus but മുന്നിൽ കാണുന്നത് പറയാണ്ട് വയ്യ മടുത്തു ജീവിതം

  • @kmckombat4775
    @kmckombat4775 3 ปีที่แล้ว

    എന്റെ വീട്ടിൽ പ്രാർത്ഥനയില്ല. ആർക്കും താല്പര്യമില്ല പ്രാർത്ഥിക്കണം. സമാധാനം ഇല്ല. കടം തീരുന്നില്ല. 2004 ൽ പോട്ടയിൽ വന്നിട്ടുണ്ട്. അവിടെ ശുശ്രൂഷ ചാപ്പലിൽ നിന്നിട്ടുണ്ട്. അച്ചാ പ്രാർത്ഥിക്കണം. എനിക്ക് ഈ നാടോ വീടോ ഇഷ്ടമല്ല.കാരണം. ആർക്കും പരസ്പരം ഇഷ്ടമല്ല. ക്കര്യം ക്കാണാൻ േസനഹം പ്രകടിപ്പിക്കുന്നു.

  • @rejimone.m1749
    @rejimone.m1749 3 ปีที่แล้ว

    You tube is a good business.Thattippu paripadi