സ്വന്തം പാട്ടുകൾ ഉണ്ടായിട്ടും, അതൊന്നും വകവെയ്ക്കാതെ മറ്റുള്ളവർക്ക് കോറസ് പാടി സപ്പോർട്ട് ചെയ്യുന്ന ആ മൂന്നു കുട്ടികൾക്കാണ് ആദ്യം ബിഗ് സലൂട്ട് കൊടുക്കേടത്..‼️‼️👍👌👌👌
അഫ്റഖിനെയും അവന്റെ ഉപ്പയേയും നേരിൽ കാണാൻ സാധിച്ചതിൽ ഏറെ സന്തോഷം. അഫ്റഖിനെ കൈപിടിച്ച് എല്ലാ സപ്പോർട്ടും നൽകുന്ന ഉപ്പാനെ മനസ്സിൽ നിന്ന് മായുന്നില്ല. പതിനാലാംരാവിലെ എന്റെ ഫേവറേറ്റ് സിംഗർ അഫ്റഖ്❤️❤️. ശബ്ദത്തിന് എന്തൊരു കൊഞ്ചലാണ് നിന്റേത്. എന്നും നിലനിൽക്കട്ടെ ഈ സുന്ദര ശബ്ദം
അഷികയും സിതാരയും നന്നായി പാടി അഫ്റക് കഴിഞ്ഞ എപ്പിസോടിൽ പാടിയ അത്ര ഇഷ്ടപെട്ടില്ല പക്ഷേ അന്ന് മാർക്ക് കുറുവും ഇന്ന് കൂടുതലും ചെലപ്പോൾ എൻ്റെ കുഴപ്പം ആയിരിക്കും
ഹിഷാം..18ന്റെ പകുതി 9മാർക്കെങ്കിലും കൊടുക്കാമായിരുന്നു.. ഇത്രയും പിശുക്ക് വേണ്ടായിരുന്നു.. പിന്നെ നമ്മുടെ സ്നേഹ മോൾക്ക് എന്താ ഇത്രയും സങ്കടം.. കോറസ് പാടുമ്പോൾ മുഖത്ത് ചിരി വരുന്നേയില്ല.. ചിരിച്ചു കൊണ്ട് പാടേണ്ട പാട്ടുകൾ ചിരിച്ചു തന്നെ പാടണം... 😎😎
ജോയ് യട്ടനെ പറ്റി പറയുമ്പോൾ ഒന്ന് ചിരിച്ചു കാണിച്ചു ഒന്ന് കായ് വീശി കാണിച്ചു കൂടെ എന്താ ജോയ് ഏട്ടാ , എപ്പളും ഗൗരവത്തിൽ മുഖത്തിലേക്ക് ചിരി കൊണ്ട് വരു മുഗഫാവം ഒന്ന് മറ്റു
പതിനാലാം രാവ് സീസൺ ഒന്നുമുതൽ കാണാൻ തുടങ്ങിയതാണ് ഞാൻ... പക്ഷെ, അതിലൊന്നും ഇല്ലാത്ത എന്തോ പ്രത്യേകതകൾ സീസൺ 6 ൽ ഉണ്ട്... ( മറ്റുള്ളതെല്ലാം മോശമാണെന്നല്ല ) എല്ലാ എപ്പിസോഡുകളും ഒന്നിനൊന്ന് മെച്ചമാണ്.. ഓർകാസ്ട്രാ, ജഡ്ജസ്, അതിഥികൾ... എല്ലാം സൂപ്പർ
സത്യത്തിൽ ഇപ്പോഴാണ് പതിനാലാം രാവ് തെളിഞ്ഞു വരുന്നത്...ആൾ ദി ബെസ്റ്റ്...അഭിനന്ദനങ്ങൾ....
ഹിഷാം... ❤❤ എത്ര കൃത്യമായാണ് പാട്ടുകളെ വിലയിരുത്തുന്നത്...... ❤❤❤❤
എല്ലാം കൊണ്ടും കളർഫുള്ളായ നല്ലൊരു എപ്പിസോഡ്... അഭിനന്ദനങ്ങൾ...
സ്വന്തം പാട്ടുകൾ ഉണ്ടായിട്ടും, അതൊന്നും വകവെയ്ക്കാതെ മറ്റുള്ളവർക്ക് കോറസ് പാടി സപ്പോർട്ട് ചെയ്യുന്ന ആ മൂന്നു കുട്ടികൾക്കാണ് ആദ്യം ബിഗ് സലൂട്ട് കൊടുക്കേടത്..‼️‼️👍👌👌👌
അഫ്റഖിനെയും അവന്റെ ഉപ്പയേയും നേരിൽ കാണാൻ സാധിച്ചതിൽ ഏറെ സന്തോഷം. അഫ്റഖിനെ കൈപിടിച്ച് എല്ലാ സപ്പോർട്ടും നൽകുന്ന ഉപ്പാനെ മനസ്സിൽ നിന്ന് മായുന്നില്ല. പതിനാലാംരാവിലെ എന്റെ ഫേവറേറ്റ് സിംഗർ അഫ്റഖ്❤️❤️. ശബ്ദത്തിന് എന്തൊരു കൊഞ്ചലാണ് നിന്റേത്. എന്നും നിലനിൽക്കട്ടെ ഈ സുന്ദര ശബ്ദം
നല്ല ഉഷാറായി വരുന്നുണ്ട്. പതിനാലാം രാവ് കൊള്ളാം
ഹിഷാം വോയ്‌സ് ഒരു രക്ഷയുമില്ലാട്ടാ 👍👍
പാട്ട് ആസ്വാദനത്തോടപ്പം ചിരിക്കാനും ചിരിപ്പിക്കാനും സാധ്യമാവുന്ന പരിപാടിയായി ഉയർന്ന് പൊങ്ങുന്നു പതിനാലാം രാവ്.
ആത്മാർത്ഥതയുടെ പര്യായം
അഫ്റഖ്.. 👏👏💐അഷികയും സിത്താരയും നന്നായി പാടി....
ബാദുഷ പാടിയത് കാതിൽ ഇപ്പോഴും കിടക്കുന്നു മോനെ അവന്റ പാട്ടുകൾ ഇനി mon എടുക്കണ്ട കേട്ടോ..
Medeaone പതിനാലാം രാവ് ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം ❤️❤️❤️❤️
പതിനാലാംരാവ് waiting ആയിരുന്നു 🥰🥰🥰🥰❤️❤️❤️❤️
ഹിഷാം nice
Meadia one floor update akuarunnenkil policheene
*വെള്ളി, ശനി രാത്രിയിൽ പതിനാലാം രാവ് കാണാതെ ഉറങ്ങാൻ കഴിയില്ല.... അത് തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്*..... ❤❤
ശെരിക്കും ❤️
പതിനാലാം രാവിന് കൂടുതൽ മൊഞ്ചു കൂടുന്നു ♥️
Superb Episode. 👍👍👍
Hisham. ❤
All the best to Pathinalam ravu👍👍👍
Hisham
Good valuation 👍🏻
അഷികയും സിതാരയും നന്നായി പാടി അഫ്റക് കഴിഞ്ഞ എപ്പിസോടിൽ പാടിയ അത്ര ഇഷ്ടപെട്ടില്ല പക്ഷേ അന്ന് മാർക്ക് കുറുവും ഇന്ന് കൂടുതലും ചെലപ്പോൾ എൻ്റെ കുഴപ്പം ആയിരിക്കും
അഫ്രക് ❤️❤️❤️❤️👍👍👍👍
Hisham good judgement,
സിതാര മോള് വളർച്ചയുടെ പടവു കളിലൂടെ ഉസാറായി മുന്നോട്ട് ഈ 'ഇന്നസൻസ് 'നില നിൽക്കട്ടെ ആമീൻ
ഹിഷാം മുത്താണ് ❤❤❤
പതി നാലാം രാവ് 👍👌
Afraq.. Masha allah.. Polichu 💥💥nalla feeling 🥰🥰🥰
അടിപൊളി ❤❤❤
Sithu mol super song 😘💯🔥
സിതാര 🥰സൂപ്പർ ആയി പാടി ഡ്രസ്സ് 👍
പതിനാലാം രാവ് മെല്ലെ മെല്ലെ ട്രാക്കിൽ കയറുന്നു..... 😄😄👍
സിതാരയാണ് ഇന്നത്തെ താരം ന്നാലും അഫ്രക്കും അശിഖയും നന്നായി പാടീട്ടുണ്ട് ❤️❤️
ഇന്നെല്ലാരും മിന്നി ❤😊
SITHU MOL SUPER VOICE 👌💖👌
Afraque നന്നായി പാടി.Best wishes
Sethaara & Afrak supperrr daaa..👏👏
നല്ല പാട്ട്
Afrak... pwolichu..♥️
ഹിഷാം..18ന്റെ പകുതി 9മാർക്കെങ്കിലും കൊടുക്കാമായിരുന്നു.. ഇത്രയും പിശുക്ക് വേണ്ടായിരുന്നു.. പിന്നെ നമ്മുടെ സ്നേഹ മോൾക്ക് എന്താ ഇത്രയും സങ്കടം.. കോറസ് പാടുമ്പോൾ മുഖത്ത് ചിരി വരുന്നേയില്ല.. ചിരിച്ചു കൊണ്ട് പാടേണ്ട പാട്ടുകൾ ചിരിച്ചു തന്നെ പാടണം... 😎😎
Ashika
Welcome back megna congregation
പൊളി.. മക്കളെ
ശരിക്കും മറ്റു സീസൺ പരിപാടിയെല്ലാം കടത്തി വെട്ടി സീസൺ 6 അഭിനന്ദനങ്ങൾ മത്സരാര്ഥികൾക്കു സിനിമയിൽ അവസരം കൊടുക്കാൻ ഷാൻ റഹ്മാൻ ഇല്ലാത്തതു നിർഭാഗ്യം
hisham undallo..☺️
ഇഷാം മാത്രാ മല്ല , പുതിയ പിള്ളാർക്ക് അവസരം
കൊടുക്കാൻ ഷാൻ റഹ്മാന് വേണമായിരുന്നു
സിത്താരയെ കണ്ടിട്ട് 'സജ്‌ന ബേട്ടി'യെ പോലെ തോന്നുന്നു
Sithara super super🌹
ماشا الله
Shamla 😍
Hishamikka lovable voice.....❤️❤️
SITHU MOL paver voice nice 🔥💯🔥
Afrakinte song kittunnillallo
Megna vannappol suupper aayi pathinaalaam raavu suupper
Sithara polichu 👍
സിത്താര സൂപ്പർ
Suppetr👍👍👍👍👍👌👌
Afrak nte song ithil varunnillallo ath cut aayi poyikkn 😥
Yes. അഫ്രക്കിൻ്റെ പാട്ട് miss ആയിട്ടുണ്ട്
Editing and mixing എന്തോ പ്രോബ്ലം ഉണ്ട്... പാട്ടിന്റെ ലിപ് മൂവ്മെന്റ് music, ലൈൻ എല്ലാം യോജിക്കുന്നില്ല... പ്ലീസ് check and follow.... 😊
ഒന്ന് രണ്ട് ദിവസമായി ജലീലിന്റെ പുറകെ ആയത് കൊണ്ടാണ് അതുകൊണ്ടാണ് ഓഡിയോ വീഡിയോ നോക്കാൻ പറ്റാത്തത്
Afrak❤️
സിതാര അടി പൊളി
Sithuuoo masha allah polichu😍😍
❤️❤️❤️
സൂപ്പർ പ്രോഗ്രാം
Supar 👍
കോറസ് സൂപ്പർ സപ്പോർട്ട്...
ആശിക 👍
Meghnakk enthoru mattam😍
❤️💚❤️
🌹🌸👌👍✌️
ബാപ്പൂക്ക ഒരു തെറ്റ്,സിതാര എന്നാൽ അറബിയിൽ വിരിഎന്നാണ്(കർട്ടൻ)
സിതാര ഉർദു, പേർഷ്യൻ ഭാഷയാണ്. അതിനർത്ഥം നക്ഷത്രം എന്നാണ്. അറബിയിൽ സിതാർ ആണ് കർട്ടൻ എന്ന പദത്തിന് ഉപയോഗിക്കുന്നത്
Meghna returns
ഉള്ളത് പറയാലോ.. പതിനാലാം രാവിന്റെ പഴയ ഫീൽ ഇല്ല..
Kure session undavanee
എല്ലാവരുംതകർത്തുപാടി
👌
Sitara,,
ജോയ് യട്ടനെ പറ്റി പറയുമ്പോൾ ഒന്ന് ചിരിച്ചു
കാണിച്ചു ഒന്ന് കായ് വീശി കാണിച്ചു കൂടെ
എന്താ ജോയ് ഏട്ടാ , എപ്പളും ഗൗരവത്തിൽ
മുഖത്തിലേക്ക് ചിരി കൊണ്ട് വരു
മുഗഫാവം ഒന്ന് മറ്റു
Afrak nte paat evide
8 മണി ആയില്ലേ
പതിനാലാം രാവ് സീസൺ ഒന്നുമുതൽ കാണാൻ തുടങ്ങിയതാണ് ഞാൻ... പക്ഷെ, അതിലൊന്നും ഇല്ലാത്ത എന്തോ പ്രത്യേകതകൾ സീസൺ 6 ൽ ഉണ്ട്... ( മറ്റുള്ളതെല്ലാം മോശമാണെന്നല്ല ) എല്ലാ എപ്പിസോഡുകളും ഒന്നിനൊന്ന് മെച്ചമാണ്.. ഓർകാസ്ട്രാ, ജഡ്ജസ്, അതിഥികൾ... എല്ലാം സൂപ്പർ
ഇന്നത്തെ contestants nu ഞാൻ nalkunna mark :-
👇🏻 👇🏻 👇🏻 👇🏻 👇🏻 👇🏻 👇🏻 👇🏻
SITHARA. - 48
ASHIKA. - 46
AFRAQ. - 50
Endokke tumbline anu ningalu kodukkunnad alukal koodudal kananano
ഇന്നത്തെ ടെലികാസ്റ്റ് എന്തോ ഒരു മിസ്റ്റയ്ക്കുണ്ട്
Bappuka vannapozanu varikal thettumbol ariyunnath Andya doothare enna patt thettippadi shamla padam chumbicha ennathinu pakaram padham chumbich ennanu shamla padiyathu
I LIKE MEGHNA AND VAISHNAVI TOO, BUT I NEED TO TO KNOW WHY VYSHNAVI DISAPPEARED? DID MEDIA ONE TERMINATED HER OR SHE WITHDREW HERSELF?
Orchestra need to improve
Urakkam thoongiya paattukal ezuthi vidunnath kutikal allallo
*വെള്ളി, ശനി രാത്രിയിൽ പതിനാലാം രാവ് കാണാതെ ഉറങ്ങാൻ കഴിയില്ല.... അത് തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്*..... ❤❤
സത്ത്യം ♥