ഒരുപാട് പാട്ടുകൾ കേട്ടിട്ടുണ്ടെങ്കിലും സിത്തു പാടിയ ഈ ഒരു കത്ത് പാട്ട് ഓർമയിൽ എവിടെയും ഇല്ല, ഒരു കിടിലൻ പാട്ട് തകർത്ത് പാടി പതിനാലാം രാവിനും മത്സരാർത്തികൾക്കും അഭിനന്ദനങ്ങൾ
അബിൻ... എന്താ ചേല് കേൾക്കാൻ. മോൻ ഈ പ്ലാറ്റഫോം നെ ഒരു കല്യാണ വീട് തന്നെ ആക്കി മാറ്റി. എല്ലാരും ആസ്വദിച്ചു കേട്ടു. ഞാനും അങ്ങനെ തന്നെയാണ് കേട്ടത്. മോന്ക്ക് നല്ല ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. God bless u abin🙌🙌
ഹിഷാം പറഞ്ഞത് പോലെ ഇതിൻ്റെ ഫൈനൽ മത്സരം കാണാൻ ആവേശം കൂടുന്നു.പാടാനുള്ള കഴിവില്ലെങ്കിലും പാട്ട് കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്. ബാബുക്ക ഒരോ പാട്ടിനെ കുറിച്ച് പറയുമ്പോഴും മാപ്പിളപ്പാട്ടിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നു. എല്ലാ മക്കളും നന്നായി പാടി. എല്ലാ വിധ അഭിനന്ദനങ്ങളും.
കത്ത് പാട്ട് പാടിയ സിതാര പാടിയ പാട്ട് ഓക്കേ രണ്ടു വ്യത്യസ്ത ശബ്ദം കൊണ്ടു വന്നു 👍🏻 അതു ആരും നോക്കിയില്ല നന്നായിരുന്നു മുന്നോട്ട്. അഭിനന്ദനങ്ങൾ അബിൻ പാടിയ മെഹന്തി റൗണ്ട് നന്നായി കൊറസും. ഫുൾട്ടി ഫുൾട്ടി 👍🏻 അവസാനം പാടിയ പാട്ട് ഓക്കേ പക്ഷെ വോയ്‌സ് തീരെ ഉയർന്നില്ല കുറച്ചു ഡമ്പോ കൂട്ടാമായിരുന്ന ഓർഗ്ഗെസ്ട്രാ 👍🏻👍🏻👍🏻👍🏻🌹🌹
അബി ......... ൻ നന്നായിരിക്കുന്നു. പാടിയതും expression ഉം ഒക്കെ നന്നായി. അഭിനന്ദിക്കാൻ പുതിയ വാചകങ്ങളൊന്നും ടീച്ചറുടെ കൈയിൽ ഇനി ഇല്ല. ഇനിയും ഇനിയും ഉയരങ്ങളിലേക്കു പറക്കട്ടെ💓💓💓
കരഞ്ഞു കൊണ്ട് പാടുന്ന കത്തു പാട്ടു ചിരിച്ചു കൊണ്ട് പാടാൻ 😀😀😀 പിന്നെ ഈ പത്തു മാർക്ക് ജഡ്ജ് മാർ എന്ത് കൊണ്ടാണ് മറ്റു ജഡ്ജ് മാർ 20 മാർക്കിൽ ഒരു മാർക്ക് കുറക്കുമ്പോൾ 10 മാർക്കിൽ 2മാർക്ക് കുറക്കുന്ന ത് അപ്പോൾ അത് 20മാർക്കിൽ 4മാർക്ക് കുറഞ്ഞില്ലേ 100 മാർക്കിൽ 20 മാർക്കും കുറഞ്ഞു എന്നാൽ പാടിയതിന്ന് വലിയ കുഴപ്പവും ഇല്ല എന്ന് പറയുക യും ചെയ്യും അത് കൊണ്ട് തേർഡ് ജഡ്ജിന്റെ ഈ ചതി ഒഴിവാക്കുക 🌹🌹🌹🌹🌹
അബിൻ വളരെ മനോഹരമായി പാടി ഒപ്പം കോറസ്സും
ശരിക്കും ഒരു കല്യാണം
സൂപ്പർ voice
കിടുക്കാചി perfomanace
ഫ്ലൂട്ട് വായിച്ച ചേട്ടൻ കലക്കി തിമർത്തു
ഒരുപാട് പാട്ടുകൾ കേട്ടിട്ടുണ്ടെങ്കിലും സിത്തു പാടിയ ഈ ഒരു കത്ത് പാട്ട് ഓർമയിൽ എവിടെയും ഇല്ല, ഒരു കിടിലൻ പാട്ട് തകർത്ത് പാടി
പതിനാലാം രാവിനും മത്സരാർത്തികൾക്കും അഭിനന്ദനങ്ങൾ
മൈലാഞ്ചി ഫസ്റ്റ് സീസണിൽ ഈ പാട്ട് ഫാരിഷ ഹുസൈൻ പഠിച്ചിരുന്നു ഇതിലും ഫീലുണ്ടായിരുന്നു 👌👌👌👌
അബിൻ... എന്താ ചേല് കേൾക്കാൻ. മോൻ ഈ പ്ലാറ്റഫോം നെ ഒരു കല്യാണ വീട് തന്നെ ആക്കി മാറ്റി. എല്ലാരും ആസ്വദിച്ചു കേട്ടു. ഞാനും അങ്ങനെ തന്നെയാണ് കേട്ടത്. മോന്ക്ക് നല്ല ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. God bless u abin🙌🙌
Abhimon nannayi paadi🥰🥰super💞💞💞
അബിൻ എന്താ സുഖം കേൾക്കാൻ കൊറസിന് ഒരു നൂറു മാർക്ക് 👍👍👍
അബിൻ മോൻ ഉഷാറായിട്ട് തകർത്ത് പാടി. അഭിന്നിരിക്കട്ടെ ഒരു കുതിര പവൻ ❤❤❤❤❤👍👍👍👍👍🔥🔥🔥🔥🔥🥇🥇🥇🥇🥇
Abhi അടിപൊളി.തകർത്തു.God bless you
അബിൻ
പെരിന്തൽമണ്ണ കലക്കി
പെരിന്തൽമണ്ണ ഉയിർ
ഹിഷാം പറഞ്ഞത് പോലെ ഇതിൻ്റെ ഫൈനൽ മത്സരം കാണാൻ ആവേശം കൂടുന്നു.പാടാനുള്ള കഴിവില്ലെങ്കിലും പാട്ട് കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്. ബാബുക്ക ഒരോ പാട്ടിനെ കുറിച്ച് പറയുമ്പോഴും മാപ്പിളപ്പാട്ടിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നു. എല്ലാ മക്കളും നന്നായി പാടി. എല്ലാ വിധ അഭിനന്ദനങ്ങളും.
അഭി വളരെ മനോഹരം എല്ലാ ആശംസകളും നേരുന്നു
പാടിയ ഗാനങ്ങളെല്ലാം അതി മനോഹരം .
സിതാര പാടിയ ഗാനത്തെ കുറിച്ച് ..
1995 ശേഷം ഈ ഗാനം എന്റെ കണ്ണുകളെ ഒരുപാട് തവണ ഈറനണിയച്ചതാണ്.
അഭിനന്ദനങ്ങൾ മോളേ ...
അഗ്നി ഗോളം പോലെയെന്റെ ആശകൾ കത്തിജ്വലിച്ചാൽ അറബ് രാജ്യത്തേക്കു വീശി എണ്ണയിൽ അത് തീ പടർത്തും....😭
അബിൻ സൂപ്പർ.
പാട്ട് ഒരു രക്ഷയും ഇല്ല.
പതിനാലാം രാവിന് തീ പിടിച്ചു തുടങ്ങി....ഇനിയത് മലയാളികളുടെ മനസ്സിൽ ഇഷലിൻ്റേ സംഗീത മഴയായ് പെയ്തിറങും...
Abin Adipoliyayittund
Abhin Mone powlli...
തകർത്തു... മോളേ... ഇനിയുള്ള ഓരോ മുന്നോട്ടു ള്ള ഗാനങ്ങളും തകർക്കട്ടെ... എന്ന് പ്രാർത്ഥിക്കുന്നു... ഗ്രേറ്റ്.👏👏👏👏👏👏👏👏👏💯💯💯💯💯💯💯💯💯🌹🌹🌹🌹🌹🌹🌹🌹🌹
ഒർകാസ്ട്രാ പ്രത്യേക ആദരവ് അർഹിക്കുന്നുണ്ട് ❤️
Super ayittund abin adipoli
അബിൻ അതിമനോഹരമായി പാടി
ശരിക്കും ഒരു കല്യാണവീട്ടിൽ എത്തിച്ചു ഗംഭീരം ❤️❤️❤️❤️😘😘😘😘❤️❤️🥰🥰🥰🥰
അഭിമോനെ പൊളിച്ചടുക്കിയല്ലോ
All the best
Abin . polichu super ❤❤❤👍👍👍.
അബിൻ മോനെ സൂപ്പർ... അടിപൊളി 🥰🥰🥰🥰😍😍😍👌👌👌👌👌👌👌👌👌👌👍👍👍👍
അഫ്റക്കിൻ്റെ പാട്ട് സൂപ്പർ...
അബിൻ സൂപ്പർ
അബിൻ 😘😘 super ആയി പാടി മോനേ. ❤❤❤❤😘😘😘
Abin mon super aayi padi..... Thakarthu abimoneee...... ♥️♥️
സിത്താരയുടെ കത്ത് പാട്ടിന് ഇന്നും വളരേ പ്രസക്തി ഉണ്ട്. പ്രവാസ ഗാനം സൂപ്പർ 🔥🔥🔥
അബിൻ സൂപ്പറായി പാടി, കോറസും തകർത്തു
Ella kochungalum best ayi padi orchastra athimanoharam congratulations
അബിൻ പൊളിച്ചു ♥️
അഫ്രാക്മോനേസമ്മതിച്ചു സുപ്പറായിഎല്ലാവരും ❤️❤️❤️❤️❤️❤️❤️
അഭി സൂപ്പർ
തകർത്തു 🤩🤩🤩
പതിനാലാം രാവിന് എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹🌹
എല്ലാവരും നന്നായി ആലപിച്ചു.
എന്നാലും സിത്തു .. ഗംഭീരമാക്കി -
മോനേ നന്നായിട്ടുണ്ട്.
ഫുൾ മാർക്ക് കിട്ടിയല്ലോ!
അഭിനന്ദനങ്ങൾ 🌹👍
അബിൻ മോന്റെ പാട്ടു തകർത്തു... All the best🙌🙌
അബിൻ ... ഗംഭീരം
അബിൻ ✌️🔥✌️🔥✌️🔥✌️🔥✌️🔥🔥പൊളി 🥰🥰🥰🥰🥰
അബിൻ സൂപ്പർ നന്നായി പാടി. നല്ല പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🌹🌹🌹
Dear Abi,,god bless you
അടി പൊളി.
അടിപൊളി 👍👍👍❤❤❤
കത്ത് പാട്ട് പാടിയ സിതാര പാടിയ പാട്ട് ഓക്കേ രണ്ടു വ്യത്യസ്ത ശബ്ദം കൊണ്ടു വന്നു 👍🏻 അതു ആരും നോക്കിയില്ല നന്നായിരുന്നു മുന്നോട്ട്. അഭിനന്ദനങ്ങൾ അബിൻ പാടിയ മെഹന്തി റൗണ്ട് നന്നായി കൊറസും. ഫുൾട്ടി ഫുൾട്ടി 👍🏻 അവസാനം പാടിയ പാട്ട് ഓക്കേ പക്ഷെ വോയ്‌സ് തീരെ ഉയർന്നില്ല കുറച്ചു ഡമ്പോ കൂട്ടാമായിരുന്ന ഓർഗ്ഗെസ്ട്രാ 👍🏻👍🏻👍🏻👍🏻🌹🌹
അബിൻ നല്ല സുഖമുണ്ട് പാട്ട് കേൾക്കാൻ സൂപ്പർ 🏆👍🏻🏆
അബിൻ സൂപ്പറായിട്ട് പാടി... അടിപൊളി
സിത്താരാ very talented girl super voice
അബി ......... ൻ നന്നായിരിക്കുന്നു. പാടിയതും expression ഉം ഒക്കെ നന്നായി. അഭിനന്ദിക്കാൻ പുതിയ വാചകങ്ങളൊന്നും ടീച്ചറുടെ കൈയിൽ ഇനി ഇല്ല. ഇനിയും ഇനിയും ഉയരങ്ങളിലേക്കു പറക്കട്ടെ💓💓💓
സിത്താര മോൾ നല്ല ഫീൽ ഉണ്ടായിരുന്നു കേൾക്കാൻ പാടിയ എല്ലാവരും തകർത്തു പാടി 👍👍👍👍👍👍👍👍👍👏👏👏👏👏👏💐💐💐💐💐💐💐❤❤❤❤😘😘😘😍😍😍💞😍😍👍👍👍
Abiiii
Super super 👏👏👏👏👏
😍😍😍 abin adipoly
Super Abin
Abi adipoli👌👌👌
സിതാര പൊളിച്ചു..നല്ല ഫീൽ ഉണ്ടായിരുന്നു. നമ്മൾ പ്രവാസികളുടെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു...
Abin super aayi paadi mone
എന്താ ഫീൽ സിതു
കത്തു പാട്ട് പൊളി 🥰
Abikuttaa kalakki
അഭി സൂപ്പർ 😍😍👍👍👍
അബിൻ നീ മാപ്പിളപാട്ടിന്റെ ഭാവി മുത്താണ് ❤️
അബിൻ 👌👌👌👌👏👏👏👏
അഭി തകർത്തു 🔥🔥🔥🔥🔥
എല്ലാവരും ഉഷാർ
Meghana super. Song adipoli
❤️❤️❤️അബിൻ ❤️❤️❤️❤️ അബിൻ ❤️❤️❤️❤️അബിൻ ❤️❤️❤️❤️അബിൻ ❤️❤️❤️❤️അബിൻ ❤️❤️❤️❤️
Ethu Vara kekatha Kathu pattu mole super song 😘💯🔥
Abhin മോനേ പാട്ട് സൂപ്പർ ആയിട്ടുണ്ട്👍
സൂപ്പർ പ്രോഗ്രാം 👏👏👍സിതാര സൂപ്പർ ട്ടോ. നന്നായി പാടിട്ടോ 👏👏നല്ല പെർഫോമൻസ് 👏👏👏നന്നായിട്ടുണ്ട് മോളെ 🌹🌹🌹👍
അഭി സൂപ്പർ
Abhi... Adipoli
Abikuttaaa... nannayi padi to..suuuuperrrr
സിത്തു 😍😍😍👌👌
What a feel🌹🌹👌
അഭി വളരെ നന്നായി പാടി.
Ellavarum adipoli ayi padi 😍❤️
Abi polichu muthee
Super 💓
Nannayipadi
അബി മോൻ സൂപ്പർ ആയി 👍👍👍👍👍👍👍❤❤❤❤
Abin adipoli ♥️🔥🔥
Abinmonente'pattu'super'iniyum'uyarathil'ethanam
സിതാരയുടെ കത്ത് പാട്ട് കലക്കി
സൂപ്പർ തിമിർത്തു കസർത്തി
അബിൻ സൂപ്പർ... Voice ഒന്നും പറയാനില്ല 😘
സിതാര ✌️✌️✌️🔥🔥🔥🔥🔥👍👍👍👍👍👍
അബിമോനെ...🙏🙏🙏🙏👍💪🎧🎵🎵
അഭി അടിപോളി❤️❤️
അബിൻ കൃഷ്ണ Super👍👍👍👍
Super, keep it up 👌👌👌
അഭി...❤️🎉
Abin mwon nannayi paadi ❤️❤️❤️
Nannayyi paadi abhi mone
അബിൻ മോൻ സൂപ്പറായി പാടി
മുത്ത് നബിയെ കുറിച്ച് പാടിയപ്പോൾ മനസ്സ് തേങ്ങി 🌹🌹🌹
സൂപ്പർ അബിൻ 💐💐💐
Abhin👍
Abhi pwolich 👍😍😍😍👍👍🔥🔥
മൂന്നാളും അടിപൊളിയായി പാടി ❤️❤️❤️❤️
അടിപൊളി പാട്ട് അബി ഇനിയും ഉയർന്ന പാടട്ടെ👌👌👌👌👌
സിത്താരയും എല്ലാവരും സൂപ്പർ
സൂപ്പർ.
നന്നായി പാടി അബിൻ👏👏
അബിൻ നല്ല ഓയിസ് 👌👌👌👌👌
Nyc song selection
അബി മോൻ സൂപ്പർ സോങ്‌സ്
കരഞ്ഞു കൊണ്ട് പാടുന്ന കത്തു പാട്ടു ചിരിച്ചു കൊണ്ട് പാടാൻ 😀😀😀 പിന്നെ ഈ പത്തു മാർക്ക് ജഡ്ജ് മാർ എന്ത് കൊണ്ടാണ് മറ്റു ജഡ്ജ് മാർ 20 മാർക്കിൽ ഒരു മാർക്ക് കുറക്കുമ്പോൾ 10 മാർക്കിൽ 2മാർക്ക് കുറക്കുന്ന ത്
അപ്പോൾ അത് 20മാർക്കിൽ 4മാർക്ക് കുറഞ്ഞില്ലേ 100 മാർക്കിൽ 20 മാർക്കും കുറഞ്ഞു
എന്നാൽ പാടിയതിന്ന് വലിയ കുഴപ്പവും ഇല്ല എന്ന് പറയുക യും ചെയ്യും അത് കൊണ്ട് തേർഡ് ജഡ്ജിന്റെ ഈ ചതി ഒഴിവാക്കുക 🌹🌹🌹🌹🌹