എൻചേച്ചിയുടെ കാലിൽ വിഷപാമ്പ് കടിച്ചു കാൽ കുടഞ്ഞപ്പോൾ പാമ്പ് തെറിച്ചുപോയി വീണ്ടും തിരികെ വന്ന് കടിച്ച മുറിവിന് മുകളിൽ വീണ്ടും പാമ്പ് കടിച്ചു അതിലൂടെ കൂടുതൽ ബ്ലഡ് പുറത്തു പോയതിനാൽ ചേച്ചിക്ക് ഒരു കുഴപ്പവും പറ്റിയില്ല
എന്റെ മാമന്റെ മോൻ പാമ്പ് കടിയേറ്റ് മരിച്ചു അടക്കം കഴിഞ്ഞ ആ രാത്രി കുഴിമാഡത്തിന്റെ പുറത്തു വലിയൊരു പാമ്പ് വന്നു കിടന്നു അത് ഞാനും നേരിൽ കണ്ടു സത്യം എന്താണ് എന്നു ഇപ്പോഴും അറിയാൻ ഇത് സത്യമാ
@@priyagireesh611 കുഴി മാടത്തിന് അടുത്തല്ലേ. വിശ്വസിക്കാം പക്ഷെ കത്തി എരിയുന്ന ചിതക്കു മുകളിൽ പാമ്പ് കിടന്നുവെങ്കിൽ വസ്‌മം ആകണം മറിച്ച് എന്താണ് കണ്ടത് പറയു.. തെറ്റുണ്ടെങ്കിൽ ഷെമിക്കണം k
ഇപ്പഴുത്ത തലമുറയും അന്ത വശ്വാസത്തിൽ ഒത്തിരിയും പിറകിലോട്ടല്ല സത്യം നമുക്കു എല്ലാവർക്കും സങ്കടം ഉണ്ട് അമ്മെ ചേച്ചിയെ കടിച്ചത് ഒത്തിരിവെനം ഉള്ള പാമ്പ് ആയിരിക്കും ചേച്ചി പേടിച്ചിട്ടാന്ന് ഡോക്ട്രർ പറഞ്ഞ് എന്നല്ലെ ചേച്ചിയുടെ മോൻ പറഞ്ഞത് ശരിക്കും സത്യം അറിയണമെങ്കിൽ ഈ ചിതയിൽ ചത്ത് കിടക്കുന്ന പാമ്പിന്റെ ഫോട്ടൊ നമ്മുടെ വാവ സുരേഷ് ഏട്ടന് അയച്ച് കൊടുത്താൽ മതി പിന്നെ ചേച്ചിയുടെ കാലിൽ കടിച്ച പാട് ഇതും കൂടി ഒന്നു ഫോട്ടൊ എടുത്തിരുന്ന് വെങ്കിൽ എന്തു പാമ്പ് ആണ് ചേച്ചിയെ കടിച്ചിരുന്നു എന്നറിയമായിരുന്നു ഒത്തിരി പാമ്പ് അതിഥികളെ കുറിച്ചു പടിച്ച പാമ്പിന്റെ കടി യുടെ പാട് കണ്ടാൽ ഇത് ഏത് പാമ്പ് ആണ് എന്ന് തിരിച്ചറിയുവാൻ കഴിവുള്ള നമ്മുടെ വാവ ഏട്ടൻ ഉള്ളപ്പോൾ എന്തിന ഇങ്ങനെ
Most of the times when snake bites humans ,that snake will there itself near by That is one fact by which the people can identify the snakes of course the doctors will idetify by seeing the teeth mark and the discomforts of the victim
ഇത് ഉത്രാ കൊലക്കേസ് പോലെ ഒന്നാകാൻ സാധ്യതയുണ്ട്. ആ സ്ത്രീ പാമ്പ് വിഷം തന്നെആണോ മരിച്ചത് എന്ന് ഉറപ്പുവരുത്തണം. ബോഡി പോസ്റ്റുമോർട്ടം ചെയ്തിട്ടുണ്ടോ? മറ്റു സാധ്യതകൾ കൂടി അന്വേഷിക്കണം. ആരുടെയോ അതിബുദ്ധി ആകാനും സാധ്യതയുണ്ട്
Thangal paranjathu pole onnum alla. Ee video lu parayunnathu motham sathyamanu. Njgalude veedinte kurachu adauthaanu ee sambhavam nadannathu. Postmortum oke cheythu. Aa vtkarum ellarum nalla aalkaranu. Veruthe aalkare thettidharippikaruthu
മനസ്സിൽ തികച്ചും കളങ്കമില്ലാത്ത പാവങ്ങൾ. ഇതിൽ ആരോ അവസരോചിതമായി കളിച്ചിരിക്കുന്നു. ആ പാമ്പ് സ്വയം ജിവനൊടുക്കുവാൻ വന്നതാണെങ്കിൽ അത് ഇഴഞ്ഞു വന്ന പാടെവിടെ? അഥവാ സ്വയം വന്നതാണെങ്കിൽക്കൂടി ജീവൻ വെടിയുമ്പോൾ ശരിക്കും ഒന്ന് പിടക്കുകയോ ഞെളിപിരി കൊണ്ടു പ്രണവേദന അനുഭവിക്കുകയോ ചെയ്യും. കിടന്ന ചാരത്തിൽ ഒരു വിധത്തിലുള്ള പാടുകളുമില്ല. എന്താണ് നമ്മൾ മനസ്സിലാക്കേണ്ടത്? ചിലപ്പോൾ രു ഭണ്ടാരം വച്ച ഒരു ക്ഷേത്രം അവിടെ വരാൻ സാധ്യതയുണ്ട്.
പാമ്പ് മൂർഖനാണെന്ന് തോന്നുന്നു എന്ത് തന്നെ ആയാലും പാമ്പ് കടിച്ചു എന്ന് ഉറപ്പായാൽ ഒട്ടും സമയം കളയാതെ ആളെ ഹോസ്പിറ്റലിൽ എത്തിക്കണം ഇനി ആർക്കും ഇങ്ങിനെ സംഭവിക്കാതിരിക്കട്ടെ. ആരണ്ട് ജീവൻ്റെ ആത്മാവിനും ശാന്തില ഭിക്കട്ടെ
കാലിൽ ഒരു വള്ളിക്കൊണ്ട് കെട്ടിയിട്ടു ഉടനെ മെഡിക്കൽ കോളേജിൽ കൊണ്ടുപോകാത്തതെന്തു പക്ഷെ പാമ്പിന്റെ പേര് കൂടി പറയണം അതായതു മൂർക്കണോ സങ്ക് വരയാനൊ എന്നു പറഞ്ഞാലേ ആ പാമ്പിന്റെ വിഷം കുത്തി വെക്കാൻ പറ്റു
ചിത ഒരുക്കിയ സ്ഥലത്തു ഒരുപാട് മരങ്ങൾ ഉള്ളതാണല്ലോ താഴെ ചൂട് വന്നപ്പോൾ മരത്തിന്റെ കൊമ്പിൽ ഉണ്ടായിരുന്ന പാമ്പ് ചൂട് കൊണ്ടു താഴെ വീണു കാണും. അല്ലാതെ തീ ചൂടിൽ പാമ്പ് ഒരിക്കലും ഒരിക്കലും ചാടില്ല. 🤣🤣
ഒരാൾ മരിച്ചപ്പോൾ പോലും ഇമ്മാതിരി അളിഞ്ഞ കോമഡിപറയാൻ ജൂത സ്ത്രീ കൊടുത്ത വെഷം തിന്നു തട്ടിപ്പോയ പോസ്‌കോ മമ്മുവിന്റെ മതക്കാരായനിന്നെപോലുള്ള നാറികൾക്കെ പറ്റു.. ശവം.. ത്ഫൂ
സോഷ്യൽ. മീഡിയ വരുമ്മുമ്പേ. ഇത്തരം വാർത്ത ഞാനും കേട്ടിട്ടുണ്ട് സത്യമാണ് കാരണമവിടെ. നാഗക്ഷേത്രമുണ്ടന്നറിയുന്നു. ആ. പുണ്ണ്യത്മ്മക്കൾക്. നിത്യ ശാന്തി നേരുന്നു 🙏
കടിച്ച പാമ്പു തന്നെയെന്ന കണ്ടുപിടുത്തം ആരുടേത്? ഞാനും വിശ്വാസി പക്ഷെ ഇതൊക്കെ വിശ്വാസിക്കാൻ പ്രയാസം. നല്ലൊരു ജ്യോത്സ്യനെ കണ്ട് ഒരു വിശകലനം നടത്തിയാൽ അറിയാൻ സാധിച്ചേക്കും '
pamb entha paralyse ay kidane ano virak peruki vaykumbo anangathe irikan... kure manushiar chutum ninu oro virak veetham peruki aanu vaykune.. swafavikam ayum oru pamb aa virak il irunal athinu ariyam pokan
അതിനെ പാമ്പ് കടിച്ചതിനാലാണോ മരിച്ചത് അതോ അതെന്ന് പറഞ്ഞ് കൊടുത്ത ചികിത്സ കാരണമോ പാമ്പിനെ ആര് ആകാം കൊണ്ടിട്ടത്... പാമ്പ് കടിച്ചു വിഷമുള്ളത് കടിച്ചു എങ്കിൽ എങ്ങനെ കാട്ടിൽ നിന്ന് വീട് വരെ നടന്നു വരും
This not true Snake n orikalum aaale oorth vekaan aaavilla.adine noovichaal ad aareyum attack cheyyum. Pinne second kodd adinood marann poovum.paabinte brain valare cherud aaan .snake paka ennoke parayunnad verum kett katha maatramaan😊😊😂Science of 🐍
ശുദ്ധ അസംബന്ധം. ഇങ്ങനെ അന്ധവിശ്വാസം പരത്താനായി കുറെ ആളുകളും അതു വിശ്വസിക്കാനും കഥകൾ മെനയാനും കുറെ ആളുകളും ''ഹിന്ദുമതത്തിൻ്റെ ഏറ്റവും വലിയ ന്യൂനത അന്ധവിശ്വാസവും അനാചാരങ്ങളും ആണ്. കാലഘട്ടത്തിനനുസരിച്ച് അത് കുറയ്ക്കാൻ നോക്കുന്നതിനുപകരം സ്വന്തം സ്വാർത്ഥതയ്ക്കു വേണ്ടി കൂട്ടാനാണു പലരും ശ്രമിക്കുന്നത്😮😮😮😮
That’s some other snake for sure . No way that happened . Co incidence that’s it. May be his dad’s new life may be that cobra & realized that’s his wife & commited suicide . That’s love showed in next life .
അവിടെ ഒരു ക്ഷേത്രം ഉണ്ടാക്കി നാഗവല്ലി ക്ഷേത്രം എന്നോ നാഗ ക്ഷേത്രം എന്നോ എന്നൊക്കെ പേര് വിളിച്ചു നല്ല ഒരു വരുമാന മാത്രം ഉണ്ടാക്കാം ഏതായാലും മരണപ്പെട്ടുപോയ നമ്മുടെ സഹോദരിക്ക് നിത്യ ശാന്തി നേർന്നു കൊണ്ട് അമ്മേ വിഷമിക്കല്ലേ എല്ലാം ദെയിവ നിച്ഛയം
എൻചേച്ചിയുടെ കാലിൽ വിഷപാമ്പ് കടിച്ചു കാൽ കുടഞ്ഞപ്പോൾ പാമ്പ് തെറിച്ചുപോയി വീണ്ടും തിരികെ വന്ന് കടിച്ച മുറിവിന് മുകളിൽ വീണ്ടും പാമ്പ് കടിച്ചു അതിലൂടെ കൂടുതൽ ബ്ലഡ് പുറത്തു പോയതിനാൽ ചേച്ചിക്ക് ഒരു കുഴപ്പവും പറ്റിയില്ല
രണ്ടു ആത്മാക്കൾക്കും നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു ഓം നമഃ ശിവായ
പാമ്പിന്റെ ആത്മവിനോ? പാമ്പിന് ആത്മാവ് ഉണ്ടോ?
ഈ പറയുന്നത് ശരി ആണ് എന്റെ ഏട്ടൻ പാമ്പ് കടിച്ചു മരിച്ചിട്ടു ഇങ്ങനെ ഉണ്ടായി മറവ് ച്യ്ത സ്ഥലത്ത് വന്ന് കിടക്കുന്ന് കണ്ടു 😢
എന്റെ നാട്ടിലും ഇങ്ങനെ അനുഭവം ഉണ്ടായി... ഒരു പെൺകുട്ടി പാമ്പ് കടിച്ചു മരിച്ചു. അടക്കം കഴിഞ്ഞ പിറ്റേ ദിവസം ആ പട്ടടയുടെ മുകളിൽ വന്ന് കിടന്നു.
ആരെങ്കിലും കൊണ്ടിട്ടതാകും😅
@@rangoli2907
Ss ഈ യൂ ടു ബർ മാർ ഇതെല്ലാ ഇതിനപ്പുറവും ചെയ്യും മനക്ഷാഷി ഇല്ലാത്ത ചെറ്റകൾ
നായിന്റെ മക്കൾ... 😛😛
എന്റെ മാമന്റെ മോൻ പാമ്പ് കടിയേറ്റ് മരിച്ചു അടക്കം കഴിഞ്ഞ ആ രാത്രി കുഴിമാഡത്തിന്റെ പുറത്തു വലിയൊരു പാമ്പ് വന്നു കിടന്നു അത് ഞാനും നേരിൽ കണ്ടു സത്യം എന്താണ് എന്നു ഇപ്പോഴും അറിയാൻ ഇത് സത്യമാ
@@priyagireesh611
കുഴി മാടത്തിന് അടുത്തല്ലേ.
വിശ്വസിക്കാം പക്ഷെ കത്തി എരിയുന്ന ചിതക്കു മുകളിൽ
പാമ്പ് കിടന്നുവെങ്കിൽ വസ്‌മം ആകണം മറിച്ച് എന്താണ് കണ്ടത്
പറയു.. തെറ്റുണ്ടെങ്കിൽ ഷെമിക്കണം k
'@@krmoli6751
ആ പാമ്പ് ഒരാകുള്ളൻ എന്നറിയപ്പെടുന്ന പാമ്പാണ് അത് കടിച്ചാൽ ആരും മരിക്കില്ല അതിനു ഒരു അപകടം ഉണ്ടാക്കാൻ കഴിയില്ല
വീഡിയോ കണ്ടപ്പോ ഇങ്ങിനെയൊക്കെ ഉണ്ടോ എന്ന് അതിശയിച്ചു. ഇപ്പം മനസ്സിലായി. സംശയം മാറ്റി തരാൻ കമൻ്റിട്ടതിന് നന്ദി.🙏🌹
ഇപ്പഴുത്ത തലമുറയും അന്ത വശ്വാസത്തിൽ ഒത്തിരിയും പിറകിലോട്ടല്ല സത്യം നമുക്കു എല്ലാവർക്കും സങ്കടം ഉണ്ട് അമ്മെ ചേച്ചിയെ കടിച്ചത് ഒത്തിരിവെനം ഉള്ള പാമ്പ് ആയിരിക്കും ചേച്ചി പേടിച്ചിട്ടാന്ന് ഡോക്ട്രർ പറഞ്ഞ് എന്നല്ലെ ചേച്ചിയുടെ മോൻ പറഞ്ഞത് ശരിക്കും സത്യം അറിയണമെങ്കിൽ ഈ ചിതയിൽ ചത്ത് കിടക്കുന്ന പാമ്പിന്റെ ഫോട്ടൊ നമ്മുടെ വാവ സുരേഷ് ഏട്ടന് അയച്ച് കൊടുത്താൽ മതി പിന്നെ ചേച്ചിയുടെ കാലിൽ കടിച്ച പാട് ഇതും കൂടി ഒന്നു ഫോട്ടൊ എടുത്തിരുന്ന് വെങ്കിൽ എന്തു പാമ്പ് ആണ് ചേച്ചിയെ കടിച്ചിരുന്നു എന്നറിയമായിരുന്നു ഒത്തിരി പാമ്പ് അതിഥികളെ കുറിച്ചു പടിച്ച പാമ്പിന്റെ കടി യുടെ പാട് കണ്ടാൽ ഇത് ഏത് പാമ്പ് ആണ് എന്ന് തിരിച്ചറിയുവാൻ കഴിവുള്ള നമ്മുടെ വാവ ഏട്ടൻ ഉള്ളപ്പോൾ എന്തിന ഇങ്ങനെ
ആ പാമ്പ് അതിൻറെ പാവം തീർത്ത തന്നെയാണ് മക്കളെ ഇതൊരു സത്യം തന്നെയാണ് ഇത് അനുഭവം കഥ തന്നെയാണ്
അമ്മ മ 7:50 രിച്ചതിനേക്കാൾ ദുഃഖം പാമ്പ് മരിച്ചതിനാണ് എന്ന് തോന്നുന്നു.
അത് എല്ലാവർക്കും തോന്നുന്ന സംശയം,,, 👍
ellavarkum thonila... bodam,vivaram, manasakshi, sahajevisneham, ithoke ilathavark inganeyoke thonum...
ആ പാമ്പ് ഷീറ്റ് ന്റെ ഉള്ളിൽ ഉണ്ടായിരിക്കും നിങ്ങൾ അറിയാതെ മൂടിയിട്ട പ്പോൾ ചാടിയതായിരിക്കും 😭😭
Most of the times when snake bites humans ,that snake will there itself near by That is one fact by which the people can identify the snakes of course the doctors will idetify by seeing the teeth mark and the discomforts of the victim
ഇത് ഉത്രാ കൊലക്കേസ് പോലെ ഒന്നാകാൻ സാധ്യതയുണ്ട്. ആ സ്ത്രീ പാമ്പ് വിഷം തന്നെആണോ മരിച്ചത് എന്ന് ഉറപ്പുവരുത്തണം. ബോഡി പോസ്റ്റുമോർട്ടം ചെയ്തിട്ടുണ്ടോ? മറ്റു സാധ്യതകൾ കൂടി അന്വേഷിക്കണം. ആരുടെയോ അതിബുദ്ധി ആകാനും സാധ്യതയുണ്ട്
വായിൽ വന്നത് പറയാതെ ചേച്ചി വിറക് പറക്കാൻ പോയത് ആണ്
Thangal paranjathu pole onnum alla. Ee video lu parayunnathu motham sathyamanu. Njgalude veedinte kurachu adauthaanu ee sambhavam nadannathu. Postmortum oke cheythu. Aa vtkarum ellarum nalla aalkaranu. Veruthe aalkare thettidharippikaruthu
sir CBI aanenu thonunu....
എന്തായാലും ആ കുടുംബത്തിന് സമാധാനം കിട്ടട്ടെ
Pambinte dna check cheyyanam. Utharaye kadicha paambu evide
മനസ്സിൽ തികച്ചും കളങ്കമില്ലാത്ത പാവങ്ങൾ. ഇതിൽ ആരോ അവസരോചിതമായി കളിച്ചിരിക്കുന്നു. ആ പാമ്പ് സ്വയം ജിവനൊടുക്കുവാൻ വന്നതാണെങ്കിൽ അത് ഇഴഞ്ഞു വന്ന പാടെവിടെ? അഥവാ സ്വയം വന്നതാണെങ്കിൽക്കൂടി ജീവൻ വെടിയുമ്പോൾ ശരിക്കും ഒന്ന് പിടക്കുകയോ ഞെളിപിരി കൊണ്ടു പ്രണവേദന അനുഭവിക്കുകയോ ചെയ്യും. കിടന്ന ചാരത്തിൽ ഒരു വിധത്തിലുള്ള പാടുകളുമില്ല. എന്താണ് നമ്മൾ മനസ്സിലാക്കേണ്ടത്? ചിലപ്പോൾ രു ഭണ്ടാരം വച്ച ഒരു ക്ഷേത്രം അവിടെ വരാൻ സാധ്യതയുണ്ട്.
അതും ശരിയാണ്. അന്ധ വിശ്വാസം. അ കുഴിയുടെ മുകളിൽ sheet എടുത്തിട്ടപ്പോൾ അതിന്റെ അടിയിൽ ഇരുന്നതാകും. അതല്ലേ ഷീറ്റിന്റെ അടിയിൽ തന്നേ അതു കിടന്നതു.
നീ കുരിശു വച്ചാ മതി ആരും വരില്ല ബോസേ 😂
ശെരിയാണ്. ഇവിടെ കൃപാസനം പത്രം വെച്ച് ദോശ ഉണ്ടാക്കി കഴിക്കുന്ന നാട് ആണ്.
👍👍👍
ഷീറ്റ് എടുത്തു മൂടിയപ്പോൾ ഷീറ്റിനടിയിൽ ഇരുന്ന കുഞ്ഞു പാമ്പായിരിക്കും. ഇത് വെറും യാതൃശ്ചികം മാത്രം.
പാമ്പ് മൂർഖനാണെന്ന് തോന്നുന്നു എന്ത് തന്നെ ആയാലും പാമ്പ് കടിച്ചു എന്ന് ഉറപ്പായാൽ ഒട്ടും സമയം കളയാതെ ആളെ ഹോസ്പിറ്റലിൽ എത്തിക്കണം ഇനി ആർക്കും ഇങ്ങിനെ സംഭവിക്കാതിരിക്കട്ടെ. ആരണ്ട് ജീവൻ്റെ ആത്മാവിനും ശാന്തില ഭിക്കട്ടെ
ബാവ സുരേഷിനോട് ചോദിച്ചാൽ
എല്ലാ ഡീറ്റേൽസും അറിയാൻ പറ്റും
വാപ്പയോട് ചോദിക് പുണ്ടച്ചി മോനെ
No baba vava
സുഹൃത്തേ ഇത് ടീം ഷീറ്റിൽ ഇടുന്ന പാമ്പാണ് അതാണ് കുഞ്ഞു പാമ്പ് അവരെ കടിച്ചത് വലിയ പാമ്പ് ആയിരിക്കും
കാലിൽ ഒരു വള്ളിക്കൊണ്ട് കെട്ടിയിട്ടു ഉടനെ മെഡിക്കൽ കോളേജിൽ കൊണ്ടുപോകാത്തതെന്തു പക്ഷെ പാമ്പിന്റെ പേര് കൂടി പറയണം അതായതു മൂർക്കണോ സങ്ക് വരയാനൊ എന്നു പറഞ്ഞാലേ ആ പാമ്പിന്റെ വിഷം കുത്തി വെക്കാൻ പറ്റു
Ithu sathyam thanne ende nattil oru kuttiyum igane marichapool pattadayi vannirunnu
Athe,paambaanenn,aaraparajath,kadicha,paambine,nigalkando
വാവാ സുരേഷിൻ്റെ കമൻ്റ് ഇതിൽ കാണുന്നുണ്ട്.
ആ അമ്മക്ക് നല്ല വിഷമം ഉണ്ട് പാവം ആ അമ്മയുടെ കരച്ചിൽ കണ്ടിട്ട് സങ്കടം വരുന്നു
അത് ചേട്ടത്തി ആണ്
😂
അത് വെനം ഉള്ള പാമ്പല്ല കിടക്കുന്ന പാമ്പ് കടിച്ചാൽ ആരും മരിക്കില്ല
ആണോ
പാമ്പ് കടിച്ചാൽ മരിക്കില്ലാത്ത ഒരാളെ എനിക്കറിയാം സുരേഷ് ചേട്ടൻ പാമ്പ് സുഹൃത്തുക്കളെ പോലെയാ.......ഈ ലോകത്ത് മറ്റാരെ പാമ്പ് കടിച്ചാൽ മതിka
ഴിഞ്ഞു ❤❤❤❤
OM AMASIVAYA .
Very old sheet athil erunnathakum
കടിച്ച പാമ്പ് തന്നെയാണ് എന്നു അറിയാൻ കഴിയില്ലല്ലോ. തീ ഇടാനുപയോഗിച്ച സാധനത്തിലോ പഴയ ഷീറ്റി ലോ ഇരുന്നതാകാം.
അങ്ങനെ ആണെങ്കിൽ അത് ചാരം ആയി പോകേണ്ടതല്ലേ
എന്റെ അനുജത്തി യുടെ ചേട്ടന്റെ അനിയത്തി ആണ് അവര് വിറക് പറക്കാൻ പോയത് ആണ്
ചിത്തകൂട്ടിയ സ്ഥാലത്തു പൊതു അടഞ്ഞു ചൂടുകൂട്ടിയപ്പോൾ രക്ഷപെടാന്ശ്രമിച്ചു കാണും
പശുവിനെ പാമ്പ് കൊത്തി ചത്തു പിന്നെ പാമ്പ് അവിടെ വന്നു ആൾക്കാർ തല്ലി കൊന്നു എന്നേരത്തെ ദേഷ്യത്തിൽ രണ്ടും ഒരേ കുഴിയിൽ ettu angane oru anuvavam
അതു അവിടെ എവിടെയോ കൂടി പോയപ്പോൾ വന്നു പെട്ടുപോയതാ
എനിക്ക് അനുഭവ ഉണ്ട് ഇത് പോലെ തന്നെ ആയിരുന്നു അത്
ചിത ഒരുക്കിയ സ്ഥലത്തു ഒരുപാട് മരങ്ങൾ ഉള്ളതാണല്ലോ താഴെ ചൂട് വന്നപ്പോൾ മരത്തിന്റെ കൊമ്പിൽ ഉണ്ടായിരുന്ന പാമ്പ് ചൂട് കൊണ്ടു താഴെ വീണു കാണും. അല്ലാതെ തീ ചൂടിൽ പാമ്പ് ഒരിക്കലും ഒരിക്കലും ചാടില്ല. 🤣🤣
ഒരാൾ മരിച്ചപ്പോൾ പോലും ഇമ്മാതിരി അളിഞ്ഞ കോമഡിപറയാൻ ജൂത സ്ത്രീ കൊടുത്ത വെഷം തിന്നു തട്ടിപ്പോയ പോസ്‌കോ മമ്മുവിന്റെ മതക്കാരായനിന്നെപോലുള്ള നാറികൾക്കെ പറ്റു.. ശവം.. ത്ഫൂ
അതെ അതാവും സംഭവിച്ചത്.
സോഷ്യൽ. മീഡിയ വരുമ്മുമ്പേ. ഇത്തരം വാർത്ത ഞാനും കേട്ടിട്ടുണ്ട് സത്യമാണ് കാരണമവിടെ. നാഗക്ഷേത്രമുണ്ടന്നറിയുന്നു. ആ. പുണ്ണ്യത്മ്മക്കൾക്. നിത്യ ശാന്തി നേരുന്നു 🙏
കടിച്ച പാമ്പു തന്നെയെന്ന കണ്ടുപിടുത്തം ആരുടേത്? ഞാനും വിശ്വാസി പക്ഷെ ഇതൊക്കെ വിശ്വാസിക്കാൻ പ്രയാസം. നല്ലൊരു ജ്യോത്സ്യനെ കണ്ട് ഒരു വിശകലനം നടത്തിയാൽ അറിയാൻ സാധിച്ചേക്കും '
കക്കൂസ് മുറിച്ചു ജയിലിലേക്ക്... ശൂപ്പര്....😢😢😢😢
Nagaraja kshethram indengil avide visha paambukalum kanum....karanam,. Paambinu paloottum...appo avidam...paambukal viharikkum
Pambukadichal.pambusoyamvishamichumarikum.sathyama
പാൽ കുടിക്കുന്ന പാമ്പ് ജീവിച്ചിരിക്കുമോ
@@think_free-പാമ്പ് പാല് കുടിക്കില്ല എന്നാണ് വാവാ പറയുന്നത്. പാൽ കുടിച്ചാൽ അതു ചത്തു പോകും.
ഇഴഞ്ഞു പോയ വഴിക്ക് തീയിൽ പെട്ട് പോയതായിരിക്കും
കണ്ണിൽപോലും പെടാത്ത കുഞ്ഞ്, പാമ്പാണന്ന് മനസിലാക്കാൻ zoom ചെയ്യേണ്ടി വന്നു,
ആ പാമ്പ് തന്നെയെന്ന് എന്താ ഉറപ്പ് ചിത ഒരുക്കിയിടത്ത് വല്ല പോത്തിലും ഉണ്ടായിരുന്നിരിക്കാം.
അത് ആ പാമ്പ് അല്ല അവിടെ വിറകിന്ടെ അടിയിൽ ഉണ്ടായ യി രുന്ന പാമ്പ് ആണത്
സംഭവിക്കാം 100% എന്ന് ഞാൻ വിശ്വസിക്കും ഒരു അനുഭവ ഉണ്ട്
അത് നിനക്കെങ്ങനെ അറിയാ. കടിച്ചപാമ്പിനെയും ഈ പാമ്പിനെയും നീ കണ്ടിട്ടിണ്ടോ. എന്തുവാടെ
Literacy indayittu karyamilla, common sense, practicality ithokke evide? Condolences to the family. Superstition ellarum dayavai ozhivakku.
ഫോറെസ്റ്റ് കാര് അറിയണ്ട
അത് ദഹിപ്പിക്കാൻ ഉപയോഗിച വിറകിൽഉണ്ടായിരുന്നിരിക്കും
pamb entha paralyse ay kidane ano virak peruki vaykumbo anangathe irikan... kure manushiar chutum ninu oro virak veetham peruki aanu vaykune.. swafavikam ayum oru pamb aa virak il irunal athinu ariyam pokan
😮 പാമ്പല്ല അവിടെ രാജവെമ്പാല ഉണ്ടെന്ന് തോന്നുന്നു : എന്തൊരു കാടാണ്😢
Prandnmar😅😅😅😅😅
അതേ പാമ്പ് എന്ന് എങ്ങനെ പറയും
Kadicha.pambina.varuthi.visham.erakuna..kalam.undayirunu.athu.orkkanam.nammal
Pavm ponnu amma
ചിതയിലെ വിറകിൽ കിടന്ന പാമ്പ് ആയിരിക്കും .
ചുമ്മാ അന്ധവിശ്വാസം പറയല്ലേ .
ഇത് നേരത്തെയും സംഭവിച്ചിട്ടുണ്ട്. കേട്ടിട്ടുണ്ട്
പ്രബുദ്ധ കേരളം.. നവ കേരളം
😭.. 🙏🙏🙏
I think today is the forth day. Sorry son.
🪔🔱🙏 amma achanumpoyi bro pavam
🙏🏿🙏🏿🙏🏿🌹
ആ സ്ത്രീക്കു മക്കൾ മരിച്ചതിനേക്കാൾ ആ പാമ്പ് മരിച്ചതില സങ്കടം എന്നുതോന്നുന്നു കേൾക്കുമ്പോൾ 😢
😅😅
ചുമ്മ ഒരോന്ന് പറയുന്നു😂😂😂
ജീവികൾക്കും ബുദ്ധിയുണ്ട്
അമ്മ മരിച്ചിട്ടും മകന് നല്ല ഉഷാറിൽ സംസാരിക്കുന്നു എന്തോ ലോട്ടറി അടിച്ച ആവേശം അമ്മ മരിച്ചതല്ല പാമ്പ് ചത്തതിലാ വിഷമം
അത് എല്ലാവർക്കും തോന്നുന്ന സംശയം
Ningalude oke enthoru manasanu. Onnum purathu kanikkathavar undu. Ente veedinte aduthanu ivar thamasikunnathu. Ammayum makanum enth snehamanenno. Camera ku munnil karanju kanichal mathramano sneham
ningal angane ayiruno... alel angane ano... athanu swantham character matulavarum cheyunu enu thoniyath.. xmas bumber marichu poya amma shelf il vachu pootitund. 1st prize ee ammayk aanenu nerathe vigilance ariyichu. athanu makanu ithra santhosham... entha ipo oru samadanam ayile... aa chithayude munpil nilkune oru makan aanu. ee lokathe sakala jevajalangalum thott arinja sathiam aanu amma sneham aanu amma.. ath enthanu polum ariyathe manasakshi ilatha kure manushiakolangal............
Pampine adichu konnittathaano😮
പാമ്പിനു ഒരിക്കലും ഓർത്തിരിക്കാനുള്ള കഴിവില്ല വെറുതെ ആളുകളെ പൊട്ടരാക്കരുത്
എങ്ങനെ അറിയാം അതിനുള്ള തെളിവ്
അതിനെ പാമ്പ് കടിച്ചതിനാലാണോ മരിച്ചത് അതോ അതെന്ന് പറഞ്ഞ് കൊടുത്ത ചികിത്സ കാരണമോ പാമ്പിനെ ആര് ആകാം കൊണ്ടിട്ടത്... പാമ്പ് കടിച്ചു വിഷമുള്ളത് കടിച്ചു എങ്കിൽ എങ്ങനെ കാട്ടിൽ നിന്ന് വീട് വരെ നടന്നു വരും
Veedu vare onum odi vannila sahodhari aa chechi ninna kurachu akale thanne ivarum undayirunu angotu anu odi vannathennu paranjathu. Odiyapol visham pettannu vyapichu kanum angane marichathakam. Njgalude veedinte aduthanu ee sambhavam
Njan viswsikunu. Aniku chila anubavam undu
ആ പാമ്പ് തന്നെയാണെന്ന് എന്താ ഉറപ്പ്
ആധാറും പല്ലടയാളവും ഒത്തുനോക്കി. 🤫🤫
ചുമ്മ ഉടായിപ്പ്
@@sanjeevdaniel5464😂😂
😂😂😂@@sanjeevdaniel5464
@sanjeevdaniel5464 ആദാറിൽ കണ്ണ് വിരലടയാളമാണല്ലൊ ഉള്ളത് അതുകൂടെ നോക്കാമായിരുന്നു വിരലടയാളം കിട്ടിയാൽ ഉറപ്പിക്കാം
ആ കടിച്ച പാമ്പാണെന്ന് നിങ്ങൾക്കെങ്ങനെ മനസ്സിലായി പാമ്പ് പറഞ്ഞു കാണുമല്ലേ നിങ്ങളുടെ
Cbi verum porunno
Vere paambaayirikum athu
This not true
Snake n orikalum aaale oorth vekaan aaavilla.adine noovichaal ad aareyum attack cheyyum. Pinne second kodd adinood marann poovum.paabinte brain valare cherud aaan .snake paka ennoke parayunnad verum kett katha maatramaan😊😊😂Science of 🐍
ശുദ്ധ അസംബന്ധം. ഇങ്ങനെ അന്ധവിശ്വാസം പരത്താനായി കുറെ ആളുകളും അതു വിശ്വസിക്കാനും കഥകൾ മെനയാനും കുറെ ആളുകളും ''ഹിന്ദുമതത്തിൻ്റെ ഏറ്റവും വലിയ ന്യൂനത അന്ധവിശ്വാസവും അനാചാരങ്ങളും ആണ്. കാലഘട്ടത്തിനനുസരിച്ച് അത് കുറയ്ക്കാൻ നോക്കുന്നതിനുപകരം സ്വന്തം സ്വാർത്ഥതയ്ക്കു വേണ്ടി കൂട്ടാനാണു പലരും ശ്രമിക്കുന്നത്😮😮😮😮
Kashtam
അമിതമായ മന്നെടുപ്പും. പാമ്പ് മുതലായ ജീവികൾക്കു അതിന്റെ വാസസ്ഥലം നഷ്ട്ടപെടുന്നതും അപകടങ്ങൾക്കാരണമാകുന്നുണ്ട്
That’s some other snake for sure . No way that happened . Co incidence that’s it. May be his dad’s new life may be that cobra & realized that’s his wife & commited suicide . That’s love showed in next life .
അത് അച്ഛൻ ആയിരിക്കും പാമ്പായിട്ട് ജനിച്ചതായിരിക്കും
അബദ്ധത്തിൽ വന്നു വീണതായിരിക്കും
🙏🙏🙏
Adhar card കാണിച്ചിരിക്കും !
ആ പാമ്പ് തന്നെയാണ് എന്ന് വിശ്വാസം എനിക്ക് ഇല്ല എന്നാലും നിന്ദിക്കാൻ പാടില്ലല്ലോ👩🦯
എന്തുകൊണ്ട്. പേടിയാണോ??
അല്പം വിശ്വാസം എവിടെയോ ഒളിച്ചിരിക്കുന്നു. അല്ലേ. ഒന്നുമില്ല.
@sukumaribabu6960 പേടി ഉണ്ട് അതിന് കാരണം ഉണ്ട്
@sukumaribabu6960 Eyy പേടി ഒന്നും ഇല്ല എന്നാലും ഒരു ഭയം 🥴😕👩🦯
വിഷ ചികിത്സയിൽ ithokke പറയുന്നു only lord ശിവ can save
കടിച്ച അതേ പാമ്പ് ആണെന്ന് എങ്ങനെ ഉറപ്പിച്ചു? 😂😂😂
ആര് ഉറപ്പിച്ചു. അവർ മൊത്തം അന്ധവിശ്വാസി
കൾ ആണ്. അ ഷീറ്റ് എടുത്തിട്ടപ്പോൾ അതിനിടയിൽ ഇരുന്നതാകാം. അയാൾ കണ്ടു കാണില്ല.
😂😂
Cbi verum
ശംഭോ. മഹാദേവ
ആ പാമ്പ് ആണോ 🤔
ആരറിവു നിൻ മായാ ലീലകൾ അഖില ജഗന്മയനേ ശിവനേ🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭
സംഭവം നടക്കും കാരണം പാമ്പ് ഒരു സമ്പവുമാണ്
അടിച്ചുകൊന്ന് കൊണ്ടിട്ടു എന്നങ്ങ് പറഞാൽ മതിയല്ലോ...
ne kando..ne aano kond poy itath
വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇത് ഒരു നല്ല ജോത്സ്യനെ കൊണ്ട് രാശിയിപ്പിച്ചു ദോഷങ്ങൾ ഇല്ലാതാക്കണം
കുറച്ചു കാശു ജ്യോസ്യൻ.. തട്ടുമ്പോൾ.. വല്ലാത്ത ശാന്തി ലഭിക്കും
Pavam
ഒന്ന് പറയട്ടെ അന്തവിശ്വസങ്ങൾ ടെ പിറകെ പോകാതെ രാത്രി ലൈറ്റു അടിച്ചു നടക്കുക ശരിക്കും ചെരിപ്പ് ഇട്ടു ഒച്ച ഇണ്ടാക്കി നടക്കുക സൂക്ഷിക്കുക
😪😪😪😪😪
Coincidence😂
Verum pattippu, orikkalum nadakkilla, , only use, videos
സത്യം.. ആധാർ കാർഡും, pankardum പാമ്പ് കടിച് പിടിച്ചിരുന്നു
എന്താ ഇത് ഈ പറയുന്ന ചേച്ചി കാണാത്ത കാര്യം പറയാൻ പാടില്ല ചേച്ചി ബിജെപി ആണോ അങ്ങനെ എങ്ങിനെ വിശോസം ഇല്ല
😂😂😅
അവിടെ ഒരു ക്ഷേത്രം ഉണ്ടാക്കി നാഗവല്ലി ക്ഷേത്രം എന്നോ നാഗ ക്ഷേത്രം എന്നോ എന്നൊക്കെ പേര് വിളിച്ചു നല്ല ഒരു വരുമാന മാത്രം ഉണ്ടാക്കാം ഏതായാലും മരണപ്പെട്ടുപോയ നമ്മുടെ സഹോദരിക്ക് നിത്യ ശാന്തി നേർന്നു കൊണ്ട് അമ്മേ വിഷമിക്കല്ലേ എല്ലാം ദെയിവ നിച്ഛയം
അങ്ങനെ ആണല്ലോ ഇന്ത്യയിൽ ഈ ക്ഷേത്രങ്ങളും പള്ളികളും എല്ലാം പൊങ്ങി വന്നത്. മനുഷ്യന് വീട് വെക്കാൻ സ്ഥലം ഇല്ല.
Ninaku hindukala kaliyakkan kittiya avasaram muthalakkunnu ok no problem 🙏 Avaruda dukgathil pangu cherunnu 🙏🙏
@@sukumaribabu6960Alla shethrangalum pallikalum matti barukal Akkanam
some this models living here porks , their sadness pls thinks and pry her
മുക്കിനു മുക്കിനു പള്ളി കെട്ടുന്ന കോയ എന്താ പറയുന്നെ
മരിച്ചവർ വന്നു പറയില്ലല്ലോ 🤔..... എല്ലാം ദൈവത്തിനറിയാം 🙏
അന്ധ വിശ്വാസം.
Ne enthina ithokkea kaanunnea
😮😮😮😮
കെട്ട് കഥയല്ല പാവം പാമ്പ്
അയ്യോ പാവം എടുത്തു തോളില് കയറ്റിക്കോ
പാവം പാമ്പോ??😮 താങ്കൾ പാമ്പിന്റെ പുനർ ജന്മം ആണോ?
പണ്ട് യിങ്ങനെ സംഭവം ഉണ്ടായിട്ടുണ്ട് 70വർഷം മുൻപ്
തെറ്റി. 72 വർഷം. 🤫🤫
ഒന്നും സംഭവിക്കില്ല. മനുഷ്യർ പറഞ്ഞു പറഞ്ഞു ഓരോ കെട്ടു കഥകളും ഉണ്ടായി.
😢😢
ഇങ്ങനെയുള്ളവരുടെ ഇടയിലാണ് ബിജെപി വളരുന്നത്
Thanne ellaam bjp yude thalayil kond idu ketta 👀kashttam
Andha viswasam