ചൊല്ലി തീരുമ്പോഴേക്ക് ഫലം ലഭിക്കുന്ന അത്ഭുത അമൽ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 145

  • @ShafinShifu-x4l
    @ShafinShifu-x4l 14 นาทีที่ผ่านมา

    ഉപ്പയുടെ കബർ സ്വെർഗ്ഗ പൂത്തോപവൻ ദുആചെയ്യണേ ഉസ്താദേ.......

  • @umaivaTp-c4u
    @umaivaTp-c4u 25 นาทีที่ผ่านมา

    ഇത്രയും വിശദമായി ആദ്യം കേൾക്കുകയാണ് ദിവസം ഓതാറുണ്ട് ഇൻശാ അള്ളാഹ് എന്നും മുടങ്ങാതെ ഓതുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @finoosworld-no3hi
    @finoosworld-no3hi 17 นาทีที่ผ่านมา

    പാലാരി റാബിയ അൽ ഹാ ഭുലില്ല ഉസ്താദേ ഇത് ഞാൻ ആത്യമായിട്ടാണറകൾക്കുന്നത് ഇത് അന്നു സരിച്ച് പ്ർത്തിക്കാൻ അള്ളഹു ത ഫിത്ത നൽകട്ടെ ആമീൻ

  • @Simba-s6s
    @Simba-s6s 18 นาทีที่ผ่านมา

    വലിയ വിഷമത്തിലാണ് ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @SakeerMadampara
    @SakeerMadampara 28 นาทีที่ผ่านมา

    ഉസ്താദ് എന്റെ വീട്ടിൽ വളരെ പ്രയാസത്തിലാണ് പ്രതേകം ദുആ ചെയ്യണേ 🙏

  • @rajilaanvar7923
    @rajilaanvar7923 3 ชั่วโมงที่ผ่านมา +10

    ഉസ്താദ് പറഞ്ഞ് പല കാര്യങ്ങളും. ആദ്യമായാണ് കേൾക്കുന്നത്. അല്ലാഹു ഒരുപാട് കാലം ഞങ്ങൾക്കൊക്കെ അറിവ് പകർന്നു നൽകാൻ. ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ്. നൽകി അനുഗ്രഹിക്കട്ടെ. ശുഹദാക്കളെ മരണവും സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @subaidasubaidabeevi4574
    @subaidasubaidabeevi4574 3 ชั่วโมงที่ผ่านมา +13

    തങ്ങൾ ഉസ്താദ് ഉസ്താദിന്റെ എല്ലാ ദുആയിൽ ul ഉൾപ്പെടുത്തണെ

  • @saleemasali8095
    @saleemasali8095 23 นาทีที่ผ่านมา

    ഞാനും ആദ്യമായി ആണ് കേൾക്കുന്നത് അൽഹംദുലില്ലാഹ്

  • @Rukkiya-o6z
    @Rukkiya-o6z 33 นาทีที่ผ่านมา

    ഉസ്താദേ ഞങ്ങളെയം ദുഹായിൽ ഉട്രാപ്പടുത്തണമേ മക്കൾക്ക് നല്ല ജീവിദവും ആരോഗ്യവും ഉണ്ടാവാൻ അള്ളാഹുവിനോട് ദഹോ ചെയ്യണമേ

  • @maimoonath8851
    @maimoonath8851 2 ชั่วโมงที่ผ่านมา +3

    ആദ്യമായിട്ട് കേൾക്കുന്നതാണ് ഇനിയും നല്ല അറിവുകൾ പറഞ്ഞു തരാൻ ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണം الله

  • @HFATK
    @HFATK 4 ชั่วโมงที่ผ่านมา +6

    ഹഫ്സ.എറണാകുളം.ഉസ്താദെ.ആധൃമായിട്ടാണ്.കേൾകുന്നദ്.മരണപെട്ട.ഉമാകുംഉപാകുംവെല്ലിമ്മാകുംവെല്ലിപ്പാകുംകുടുംബങ്ങൾകുംദുഅചെയ്യണെപാപാങ്ങൾപെറുകാൻ

  • @resiyaabdulla4375
    @resiyaabdulla4375 2 ชั่วโมงที่ผ่านมา +2

    ഞാനും ആദ്യമായി അത്ഭുതത്തോടെ കേൾക്കുന്നു.
    മാഷാ അള്ളാഹ്
    ഇത് പോലെ ജീവിതത്തിൽ പകർത്താനും അള്ളാഹു ഞങ്ങൾക്കും മക്കൾക്കും ഞങ്ങൾക്കെല്ലാവർക്കും ഭാഗ്യം തന്ന് അനുഗ്രഹിക്കണേ യാ അള്ളാഹ് !
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @SeenathSeena-cm1gk
    @SeenathSeena-cm1gk ชั่วโมงที่ผ่านมา +2

    സത്യം ഉസ്താദേ ഈ വെള്ളത്തിന്റെ ഈ ഒരു അറിവ് ഞാൻ ആദ്യമായിട്ട് കേൾക്കുക ഇത്രയും നാളും പ്രസംഗങ്ങൾ കേട്ടിട്ടുണ്ടെങ്കിൽ ഇതൊന്നും കേട്ടിട്ടില്ല

  • @rajilaanvar7923
    @rajilaanvar7923 3 ชั่วโมงที่ผ่านมา +4

    മാഷാ അള്ളാ യാസീൻ നിലനിർത്താനും. അവസാനം ശഹീദിന്റെ പ്രതിഫലത്തിൽ മരിക്കാനും അല്ലാഹു ഭാഗ്യം നൽകട്ടെ. ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം 😥💗🤲🏻

  • @FathimaBeevi-vk1of
    @FathimaBeevi-vk1of ชั่วโมงที่ผ่านมา +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ ♥️♥️

  • @rajilaanvar7923
    @rajilaanvar7923 3 ชั่วโมงที่ผ่านมา +3

    Ya. Allahh 💗 എന്റെ കൊച്ചുമ്മ മരിക്കുന്ന സമയത്ത് ഓതിക്കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്, അൽഹംദുലില്ലാ. നമ്മൾ മരിക്കുന്ന സമയത്ത് നമ്മുടെ മക്കൾക്ക് ഓതി തരാനുള്ള ഓർമ്മ നൽകട്ടെ നാഥൻ 😥

  • @Simple9895
    @Simple9895 32 นาทีที่ผ่านมา

    മരണ സമയത്തു ഓതിയാൽ ദാഹം തീർന്നവനായി മരിക്കുമെന്ന് പറഞ്ഞത് ആദ്യമായിട്ട് കേൾക്കുകയാണ് ഉസ്താദേ

  • @Rinshafathimaa
    @Rinshafathimaa 40 นาทีที่ผ่านมา

    ആദ്യമായിട്ടാണ് ഉസ്താദേ ഈ അറിവ്

  • @riburilu8690
    @riburilu8690 51 นาทีที่ผ่านมา

    ഉസ്താദേ ഈ അറിവ് ഞാൻ ആദ്യമായിട്ടാണ് കേൾകുന്നത് സന്തോഷമായി

  • @MonuMonu-no6zh
    @MonuMonu-no6zh 3 ชั่วโมงที่ผ่านมา +1

    ഉസ്താദേ ഇത്കൂടുതൽ അറിവ് നൽകിയതിന് അൽഹംദുലില്ലാഹ്....

  • @ZeenathZeenathM-l9y
    @ZeenathZeenathM-l9y 4 ชั่วโมงที่ผ่านมา +1

    ഉസ്താദിന്റെ ക്ലാസ് ഞാൻ കേൾക്കാറുണ്ട് ഉസ്താദേ രോഗം മാറാനും മക്കൾ നന്നാവാനും ദുഹാ ചെയ്യാനേ

  • @subaidaaboobacker6925
    @subaidaaboobacker6925 4 ชั่วโมงที่ผ่านมา +1

    ഒരു പാട് അറിവുകൾ പകർന്നു നൽകുന്ന തങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @younusmonu3232
    @younusmonu3232 59 นาทีที่ผ่านมา +1

    എന്റെ ഉമ്മയും ഭർത്താവും തെറ്റിലാണ് അവർ രണ്ടു പേരും തമ്മിൽ സലാം പറഞ്ഞു മിണ്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @Rajula-if6oq
    @Rajula-if6oq 2 ชั่วโมงที่ผ่านมา

    കുറച്ചെല്ലാം കേട്ടിട്ടുണ്ട്. ചിലതെല്ലാം പുതിയ അറിവാണ് . എല്ലാം അറിയാനും കേൾക്കാനും അള്ളാഹു ത്വഫീഖ് നൽകട്ടേ! 🤲🤲🤲🤲

  • @linsinaalavudheen3033
    @linsinaalavudheen3033 35 นาทีที่ผ่านมา

    Ente Makan 10il aanu ormashakthi nalkanum nalla markkode vijayikkanum duha cheyyane

  • @Munna-o4w
    @Munna-o4w 39 นาทีที่ผ่านมา

    ആദ്യമായിട്ടാണ് കേൾക്കുന്നത് തങ്ങളുപ്പാ ദുഹ ചെയ്യണെ

  • @riburilu8690
    @riburilu8690 49 นาทีที่ผ่านมา

    ഇനിയും ഇതു പോലോത്ത അറിവ്ന നൽകാൻ അല്ലാഹു അനുഗ്രഹികട്ടേ

  • @noushadkalarykandy9807
    @noushadkalarykandy9807 3 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് ഉസ്താദെ ഇത്രയും മഹത്വം ഉള്ളത് അറിഞ്ഞിട്ടില്ല എപ്പോഴും ഓതാൻ തൗഫീഖ് ചെയ്യണേ അല്ലാഹ് 🤲

  • @younusmonu3232
    @younusmonu3232 54 นาทีที่ผ่านมา

    ഉസ്താദേ കടങ്ങൾ വീടാനും സ്ഥലവും വീടും വാങ്ങാനും ദുഹാ ചെയ്യണേ

  • @ASHILCH
    @ASHILCH 2 ชั่วโมงที่ผ่านมา +4

    എന്റെ mon sslc full A+ കിട്ടാനും, 10 th പൊതുപരീക്ഷയിൽ top + കിട്ടാനും ദുആ ചെയ്യണം 🤲🤲🤲😢

  • @nooriyatknooriya319
    @nooriyatknooriya319 ชั่วโมงที่ผ่านมา

    അൽ ഹംദുലില്ലാഹ് ഇസ്താ ദിൻ്റ ക്ലാസിൽ നിന്നും ഒരു പാട് പുതിയ അറിവുകൾ പഠിക്കാൻ കഴിഞ്ഞു

  • @beenamujeeb1843
    @beenamujeeb1843 2 ชั่วโมงที่ผ่านมา

    തങ്ങളെ ഇതിൽ പറഞ്ഞചിലകാര്യങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നത്.. ഈ പാവപ്പെട്ടകുടുംബത്തിനെയും ദുആയിൽ ഉൾപ്പെടുത്തണെ....

  • @thanimanasirudeen3697
    @thanimanasirudeen3697 ชั่วโมงที่ผ่านมา

    അസ്സലാമു അലൈകും ഞങ്ങളുടെ കടങ്ങൾ എത്രയും പെട്ടന്ന് വീട്ടി അടുത്ത വർഷം ഹജ്ജിനു പോകാൻ ദുആ ചെയ്യണേ തങ്ങൾ ഉസ്താതെ ഇൻ ഷാ അള്ളാഹു

  • @mariyampp2547
    @mariyampp2547 4 ชั่วโมงที่ผ่านมา

    ആദ്യ മായിട്ടാണ് കേൾക്കുന്നത് അൽഹംദുലില്ലാഹ് വളരെ നല്ല അറിവ് 🤲🤲🤲

  • @adhilbushara7434
    @adhilbushara7434 2 ชั่วโมงที่ผ่านมา +1

    Usthadhe duaayil ulpeduthane
    Ante madhapidhakkal marana pettu poi avarkum duaa cheyyane

  • @shamlaa666
    @shamlaa666 2 ชั่วโมงที่ผ่านมา

    Alhamthulilla Alhamthulilla 🤲🏻 duayil ulpeduthane 🤲🏻

  • @sajithaali2725
    @sajithaali2725 4 ชั่วโมงที่ผ่านมา +5

    ഈമാൻ മരിക്കുന്ന സമയത്ത് ഈമാൻ കിട്ടാൻ പ്രത്യകം ദുഃആ യിൽ ഉൾപെടുത്തുക

  • @shamsudeenabduljabbar307
    @shamsudeenabduljabbar307 41 นาทีที่ผ่านมา

    Assalamualaikum ealladuaelum ulpeaduthanea thangal

  • @RaseenaShameer-g3j
    @RaseenaShameer-g3j ชั่วโมงที่ผ่านมา

    Dua cheyyanam usthade

  • @mohddiyan9419
    @mohddiyan9419 4 ชั่วโมงที่ผ่านมา

    Helaalaaya oru aagraham und sadikkan dua cheyyanea thangalusthadea......🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @MuhammedShaN-l1v
    @MuhammedShaN-l1v 50 นาทีที่ผ่านมา

    Salmath ഉസ്താദേ, മോൻ, മലേഷ്യിൽ, വിസയ്ല്ലാതെ, ഫെബ്രുയിൽ, വരുന്നുണ്ട്, റമളാൻ, കഴിഞ്ഞു, ഉസ്താദിനെ, കാണാൻവരും, inshaalla

  • @MajiHari
    @MajiHari ชั่วโมงที่ผ่านมา

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അറിവ്

  • @JumuLath
    @JumuLath 32 นาทีที่ผ่านมา

    Enikk aan kutty undavaan dhua cheyyanam usthadhe

  • @Sajitha-u9g
    @Sajitha-u9g 2 ชั่วโมงที่ผ่านมา

    നടപ്പാത പുസ്തകം ഭർത്താവിന്റെ കട മാറാനും ദേഷ്യം മാറാനും കടൽ വീടാനും തങ്ങളെ പുസ്തകം ദുആ ചെയ്യണം

  • @Justwatch-2072
    @Justwatch-2072 ชั่วโมงที่ผ่านมา

    പേരകുട്ടി 5ആം കലാസിലാണ് പൊതുപറുിക്ഷ യാൻ കൈറും ബർക്കത്തും ഉന്നതവിജയവും ഉണ്ടാവാൻ ദുആചെയ്യണം തങ്ങളുപ്പ

  • @LailaNK-y9o
    @LailaNK-y9o 4 ชั่วโมงที่ผ่านมา

    അധിമായിട്ടാണ് ഇങ്ങനെ അറിവ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @Rinsha321
    @Rinsha321 4 ชั่วโมงที่ผ่านมา +3

    ഊസ്താദേ വർത്താവിന്റെ കള്ള് കുടി മാറാൻ ദുആ ചെയ്യണേ വിഷമത്തില 😢😢😢

  • @adhilpi9019
    @adhilpi9019 ชั่วโมงที่ผ่านมา

    ഉസ്താദ് എന്റൈ മകൻ 10ലാണ് പഠിക്കുന്നത് പഠിക്കാൻ നല്ല മടിയുണ്ട് നിസ്കരിക്കാൻ മഗ്‌രിബ് നിസ്ക്കാരം മാത്രം നിസ്കാരം നിലനിർത്താൻ നല്ലമർക്കോട 10ൽ പാസ്സാവാൻ ദുആചെയ്യണം 🤲🤲🤲

  • @-GAMERS-YT
    @-GAMERS-YT ชั่วโมงที่ผ่านมา

    Makkalanannavan kadamveedanum eemankittimarikkanum madeenathpoganum hafiyathinum duaachyanam

  • @AbdulSamad-ug8sx
    @AbdulSamad-ug8sx 3 ชั่วโมงที่ผ่านมา +2

    Duail cherkkane usthad

  • @Rasiyashajahan-j1f
    @Rasiyashajahan-j1f 2 ชั่วโมงที่ผ่านมา +2

    Makal 5classile podupareeshayil topplus markkode vijayikkan dua cheyyenam thangale

  • @ShanisShanis-o4q
    @ShanisShanis-o4q 2 ชั่วโมงที่ผ่านมา +1

    Ithra vyakthmayitt adyamayi kelkkanu usthade

  • @SajadSajjjad3434
    @SajadSajjjad3434 ชั่วโมงที่ผ่านมา

    Veedilla veedavan duacheyyane

  • @abuthahir9269
    @abuthahir9269 2 ชั่วโมงที่ผ่านมา

    ദുഃആ യിൽ ഉൾപ്പെടുത്തണെ

  • @kamarunani5828
    @kamarunani5828 3 ชั่วโมงที่ผ่านมา

    Duayil ulpeduthane usthathe, 🤲

  • @suharabasheer6305
    @suharabasheer6305 13 นาทีที่ผ่านมา

    Alhamdulilah

  • @ShahimikkumirshuShahimikkumirs
    @ShahimikkumirshuShahimikkumirs ชั่วโมงที่ผ่านมา

    Usthsde ramalan varumbozekkum kadam veedanum oru kuri und ad kittanum duaa cheyyane

  • @Fatima-i9g5w
    @Fatima-i9g5w 40 นาทีที่ผ่านมา

    എന്റെ മകൻ പിടിക്കാൻ മടിയാണ് പരിശീയിൽ മാർക്ക്‌ കിട്ടാൻ ദുഹാഹ് ചെയ്യണേ

  • @SaleenaKk-ki1tp
    @SaleenaKk-ki1tp 4 ชั่วโมงที่ผ่านมา +2

    ❤❤ അൽഹംദുലിലൢ അൽഹംദുലിലൢ അറിഞ്ഞതിൽ സന്തോഷം ❤❤

  • @_Kazami_Yuji_
    @_Kazami_Yuji_ 3 ชั่วโมงที่ผ่านมา +1

    മകൻ +2 ആണ്. പഠിക്കാൻ മടിയാണ്. നിസ്കരിക്കാൻ മടിയാണ്. മോൻ നിസ്കാരത്തിലും പഠനത്തിലും ഉന്നത യിൽ എത്താൻ ദുആ ചെയ്യണം ഉസ്താതെ

  • @FahimFahad-k4y
    @FahimFahad-k4y 3 ชั่วโมงที่ผ่านมา

    Bharthavinu thanazal maran orupadu thadassanghalanu ella thadassanghalum neenghan usthad dua cheyyane

  • @AsmaBeevi-o1f
    @AsmaBeevi-o1f 4 ชั่วโมงที่ผ่านมา

    Alhamdulillah alhamdulillah alhamdulillah thavakkalthualallah ameen ameen yarabbalalamin inshaallah

  • @jameelaibrahim619
    @jameelaibrahim619 4 ชั่วโมงที่ผ่านมา +1

    അസ്സലാമു അലൈകും ഉസ്‌താദെ എന്റെ മോൻ യുകെ പോയിട്ട് 9മാസ്സമായി ഇതുവരെ വിസ അടിച്ചു കിട്ടീട്ടില്ല എത്രയും വേഗം മോന്ക് വിസ അടിച്ചു കിട്ടാനും ജോലി ശരിയായി കിട്ടാനും ഒരു പാട് കടം ഉണ്ട് എത്രയും വേഗം കടം വീടാനും ദുആ ചെയ്യണം ആഗേ വിഷമത്തിലാണ് ദുആ ചെയ്യണം

  • @SuharaKonari
    @SuharaKonari ชั่วโมงที่ผ่านมา

    Usttaadend.klass.kettadenn.seshamkurea.kareyangal.padechu.yallakareyagalum.cheyyunnund....kureya.kareyangal.yazude.vechu.chyunund.alhamdulellah

  • @marwaentertainments6852
    @marwaentertainments6852 37 นาทีที่ผ่านมา

    Veedu vittupokan. Dua cheyyane usthade

  • @HassainarUm-s8c
    @HassainarUm-s8c 59 นาทีที่ผ่านมา

    അൽഹംദുലില്ലാഹ്

  • @najeerashaji7301
    @najeerashaji7301 3 ชั่วโมงที่ผ่านมา

    മകൻ 9ക്ലാസ്സ്‌ ann school പോകാൻ മടി ആണ് നമസ്കാരം ത്തിനും മടിയാണ് ഇവൻ hafffil ann ഉസ്താദ് ദുആ ചെയ്യണം

  • @Zoy8606
    @Zoy8606 4 ชั่วโมงที่ผ่านมา

    Exam nalla markod koode pass aavaan usthaad dua chyyne

  • @SCHOLER-444
    @SCHOLER-444 3 ชั่วโมงที่ผ่านมา

    Duayil ulpaduthuka Anas mon vicha yikan duacheyuka

  • @fathimashahul5769
    @fathimashahul5769 4 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲🤲

  • @rahmathpareed3639
    @rahmathpareed3639 3 ชั่วโมงที่ผ่านมา

    الحمدلله الحمدلله الحمدلله آمين آمين آمين ياربلعالمين

  • @MaimunaMaimu-z4t
    @MaimunaMaimu-z4t 2 ชั่วโมงที่ผ่านมา +2

    ഞാൻ ഈ അറിവ് ആദ്യമായിട്ടാണ് കേൾക്കുന്നത് തങ്ങൾ ഉസ്താദിനെ ദീർഘായുസ്സ് നൽകട്ടെ

    • @KhairuK-f3i
      @KhairuK-f3i 2 ชั่วโมงที่ผ่านมา

      അതെന്നെ

  • @SeenathSeena-cm1gk
    @SeenathSeena-cm1gk ชั่วโมงที่ผ่านมา

    എന്റെ മോൻ പത്താം ക്ലാസ് പാസ് ആകാനും ദുആ ചെയ്യണം ഉസ്താദ്

  • @shuhairaalthaf4185
    @shuhairaalthaf4185 3 ชั่วโมงที่ผ่านมา +1

    Husband enodum monodum Sneham illa anniyya sreegalodan kuduthel thalpariyam nattil vannappoo Oru banthavum hairayya oru thirumannam undavann duhachey entey kariyathil hairayya oru thirumannam undavann duhachey 🤲😭

  • @jaseelap-4983
    @jaseelap-4983 3 ชั่วโมงที่ผ่านมา

    Ea paranjathellam aadhyamayitt aan kelkkunnath. Alhamdulillah

  • @ShajnaShajna-b2x
    @ShajnaShajna-b2x 3 ชั่วโมงที่ผ่านมา

    ആമീൻ ആമീൻ യാ റബൽ ആലമീൻ

  • @ShameemaShemi-e8r
    @ShameemaShemi-e8r 4 ชั่วโมงที่ผ่านมา

    Ikka videshattan naatil varan nilkugayan kafeel pettenn leave adich kodukkanulla manass undavan ustad prattegam duha cheyyanam ustade aameen aameen

  • @Rasiyashajahan-j1f
    @Rasiyashajahan-j1f 2 ชั่วโมงที่ผ่านมา

    Aameen

  • @safeelathahir1466
    @safeelathahir1466 ชั่วโมงที่ผ่านมา

    Alhamthulilla ameen yarabbalalameen

  • @MOHAMMEDJASEEM-ek8ht
    @MOHAMMEDJASEEM-ek8ht ชั่วโมงที่ผ่านมา

    Ente mon visiting visyil dubai poyit joli onnum shariyayttil monk nalla oru joli kittanu dua cheyyan

  • @SCHOLER-444
    @SCHOLER-444 3 ชั่วโมงที่ผ่านมา

    Thangalk Allah's barkath cheyaday

  • @Astheticore
    @Astheticore ชั่วโมงที่ผ่านมา

    Usthade annum sharirikamaya asukagalan pettanan egane undakunnath duva cheyane

  • @hafisummerkutty3867
    @hafisummerkutty3867 4 ชั่วโมงที่ผ่านมา +3

    Thangal uppa kadam veedan vazhi eluppamakan, dua cheyyane

  • @ponnunisha3101
    @ponnunisha3101 2 ชั่วโมงที่ผ่านมา

    Usthad njan oru joliyil inn praveshikukayaan dua cheyyane aa joliyil ennum nilanikan kazhiyanum dua cheyyane

  • @rajilaanvar7923
    @rajilaanvar7923 3 ชั่วโมงที่ผ่านมา

    Alhamdulillah💗🤲🏻

  • @hafisummerkutty3867
    @hafisummerkutty3867 3 ชั่วโมงที่ผ่านมา +1

    Alhamdulillah

  • @fidhafathima1593
    @fidhafathima1593 5 ชั่วโมงที่ผ่านมา

    Alhamdulilla Alhamdulilla Alhamdulilla ❤❤❤

  • @Noorjahan-p1n
    @Noorjahan-p1n ชั่วโมงที่ผ่านมา

    മോന് ഗവണ്മെന്റ് ജോലി ശരി യാകാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @Justwatch-2072
    @Justwatch-2072 ชั่วโมงที่ผ่านมา

    മോൻ കാലിന് സുഅകമില്ല കാമിലായ ശിഫ യാവാൻ ദുആചെയ്യണം തങ്ങളുപ്പ

  • @JasminRiyas-f5d
    @JasminRiyas-f5d 4 ชั่วโมงที่ผ่านมา +2

    Thangale ante barthavinu colon cancer shifakitaan dua cheyyanam nale ultrasound dua cheyyane😢😢😢

  • @craft.creating.aaaami
    @craft.creating.aaaami 4 ชั่วโมงที่ผ่านมา

    ദുആ ചെയ്യണം തങ്ങളെ മകൻ+ 2 നു ആണ് നല്ല മടിയാണ് പഠിക്കാൻ പറഞ്ഞാൽ ദേഷ്യം ആണ്
    വളരെ കടകൊണ്ട് വളരെ ബുദ്ധിമുട്ടിലാണ്

  • @rukkyarukku205
    @rukkyarukku205 2 ชั่วโมงที่ผ่านมา

    ആമീൻ

  • @noorabasheer
    @noorabasheer ชั่วโมงที่ผ่านมา

    എന്റെ മകൾ സഫാ നൂറ . കല്ല്യാണം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു ഒരു കുഞ്ഞ് ഉണ്ടാവാൻ ദുആ ചെയ്യണം. 😭😭😭😭😭😭😭😭😭

  • @SakeenaLatheef-t6j
    @SakeenaLatheef-t6j ชั่วโมงที่ผ่านมา

    Monday kallianamshariyavandi duachayyana

  • @AbdulJaleel-o3s
    @AbdulJaleel-o3s 2 ชั่วโมงที่ผ่านมา

    Muradukal hasilavan dua cheyyane

  • @Sunitha-ou2lg
    @Sunitha-ou2lg 5 ชั่วโมงที่ผ่านมา +35

    മക്കൾക്ക് മടി കൂടാതെ പഠിക്കാനും ഓർമ നില നിൽക്കാനും ഉള്ള ഒരു തിക്കർ പറഞ്ഞു തരോ

    • @hussainnihal2328
      @hussainnihal2328 4 ชั่วโมงที่ผ่านมา +10

      Ya sameeu ya baseeru 100 times cholluka

  • @LailaNK-y9o
    @LailaNK-y9o 4 ชั่วโมงที่ผ่านมา

    ഈ അറിവ് അറിഞ്ഞതിൽ അൽഹംദുലില്ലാഹ് സതോഷം 🤲🤲🤲

  • @adhilbushara7434
    @adhilbushara7434 ชั่วโมงที่ผ่านมา

    Ariyam

  • @_r1fa__580
    @_r1fa__580 ชั่วโมงที่ผ่านมา

    എന്റെ മകനിക്ക് ഒരു നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണം

  • @RaseenaRaseena-rx1fy
    @RaseenaRaseena-rx1fy 2 ชั่วโมงที่ผ่านมา

    എനിക്ക് ഒരു പാട് പ്രയാസങ്ങളുട് ഞാൻ ഒറ്റയ്ക്കാണ് താമസം ദുആചെയണേ

    • @sulaikhatdy7976
      @sulaikhatdy7976 2 ชั่วโมงที่ผ่านมา

      Njanum 😰😰😰നിങ്ങൾ എവിടെയാണ്