Salary details of Indian army soldiers, പട്ടാളക്കാരുടെ ശമ്പളം എത്ര?..

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2019
  • Hi guys this is me jayasankar. plz subscribe my channel for more army related videos. thank uu

ความคิดเห็น • 494

  • @ashikrahman1010
    @ashikrahman1010 4 ปีที่แล้ว +423

    Njan salary nokii alla istampettee aa uniform eddanulla ahraham aann , ❤️❤️❤️❤️❤️

    • @musthafa8121
      @musthafa8121 4 ปีที่แล้ว +13

      Sathyam

    • @klfamilyvlogzz111
      @klfamilyvlogzz111 4 ปีที่แล้ว +8

      🇮🇳💪🔥🔥🇮🇳💪

    • @lusybiju23
      @lusybiju23 3 ปีที่แล้ว +33

      Pinna eattina Ee video kanda? 😚😍😍

    • @ashikrahman1010
      @ashikrahman1010 3 ปีที่แล้ว +7

      @@lusybiju23 ella videosum kande kuttatil ethum kandaya

    • @ashikrahman1010
      @ashikrahman1010 3 ปีที่แล้ว +17

      @@lusybiju23 njan parajth salary nokiyt alla ee uniformne snehiche ee video kand kazinj ann njan arinje engneke ann salary nnke 🙂 salary kettilaengilkum kuzpomilaa enik ee uniform eddanm💪💪

  • @jasmitk6432
    @jasmitk6432 3 ปีที่แล้ว +120

    എന്താണെന്ന് അറിയില്ല army എന്ന് പറഞ്ഞ ഒരു പ്രതേക ഫീൽ ആണ്😍😍

  • @abdulhaseeb6135
    @abdulhaseeb6135 2 ปีที่แล้ว +23

    It's not about salary, it's about passion

  • @padmakool2700
    @padmakool2700 3 ปีที่แล้ว +71

    ആർമി ഇൽ... മലയാളികളെ കൊണ്ട് നിരക്കേണം.... കേരളത്തിന്‌ അഭിമാനം...

    • @49pratheeshkumarche92
      @49pratheeshkumarche92 2 ปีที่แล้ว +5

      Mothom anthams ayirikum

    • @viralsvision846
      @viralsvision846 2 ปีที่แล้ว

      @@49pratheeshkumarche92 pinne entha chaanakangal aakano

    • @49pratheeshkumarche92
      @49pratheeshkumarche92 2 ปีที่แล้ว +1

      @@viralsvision846 🤔 enthua chanakam enoke parayune
      Anthas arikum malayalikal keriyal
      Ninak enthelum tholikane poo

    • @akhiltc754
      @akhiltc754 ปีที่แล้ว

      Ishtam pole undee

    • @pesuyr5036
      @pesuyr5036 ปีที่แล้ว

      അങ്ങനെയാണെങ്കിൽ ഹിന്ദി padikkenda

  • @lt_majoreditz1626
    @lt_majoreditz1626 2 ปีที่แล้ว +18

    ഞാൻ Salary നോക്കിയിട്ട് അല്ല. Ennik രാജ്യത്തിന്ന് വേണ്ടി സേവനം ചെയ്‌താൽ മതി. 🇮🇳😍🥰 Jay Hind❤😍🥰🇮🇳.

    • @archuzz3280
      @archuzz3280 2 ปีที่แล้ว +3

      ആർമിയെക്കാളും ബെറ്റർ പൊലീസാണ്.
      Active dutyആർമിയിൽ ഇല്ല peace timeil
      പവർ ഇല്ല, പൊലീസുകാർക്ക് പവർ ഉണ്ട്
      35 വയസ്സിൽ റിട്ടയർ ചെയ്യണം
      ശമ്പളം കുറവ്
      പെൻഷൻ കുറവ്
      വെറുതെ ക്യാമ്പിൽ ട്രയിനിങ്ങും ഗാർഡ് ഡ്യൂട്ടിയും മാത്രമെ ഒരു പട്ടാളക്കാരന് ചെയ്യാനുള്ളു, രാജ്യത്തിന് വേണ്ടി പ്രായോഗികമായി ഒന്നും ചെയ്യാൻ ഇല്ല, പക്ഷേ പൊലീസ്,bsf,itbp, crpf രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും.
      പട്ടാളക്കാർ 35 വയസ്സിൽ റിട്ടയർ ആകുന്നത് കൊണ്ട് പെണ്ണ് കിട്ടാൻ വരെ ബുദ്ധിമുട്ടാണ്.
      Nb:14 ലക്ഷം സൈനികരിൽ 50000 പേർ മാത്രമാണ് കശ്മീരിൽ ഉള്ളത്.ജീവിതത്തിലെ നല്ലൊരു കാലം ഒരു ക്യാമ്പിൽ ഒന്നും ചെയ്യാൻ പറ്റാതെ തീർക്കുന്നതിലും നല്ലത് കുറച്ച് കഷ്ടപ്പെട്ടായാലും psc ക്ലിയർ ചെയ്ത് പൊലീസിൽ ജോലി ചെയ്യുന്നതാണ് 👍

    • @animallover7784
      @animallover7784 2 ปีที่แล้ว +4

      @@archuzz3280 35 vayass inu shesham venemenkil veendum work cheyyan pattum...

    • @nithinanil5120
      @nithinanil5120 ปีที่แล้ว

      Deey podey onn nirthi elllarum ethae dialogue aaan kettta mnth last aavumbol elllarum nokki nikkum salary vanno salary vanno enn

    • @lt_majoreditz1626
      @lt_majoreditz1626 ปีที่แล้ว +1

      @@animallover7784 athaan

    • @mrff5448
      @mrff5448 ปีที่แล้ว +2

      Annal ninte salary enik taa😹

  • @princec7872
    @princec7872 4 ปีที่แล้ว +19

    Bro ശമ്പള സ്കെയിൽ ഡീറ്റൈൽ സ് ട്രെയിനിങ് എല്ലാം വച്ചു ഒരു പാരാമിലിറ്ററി ഫോഴ്സ് vdo ചെയ്യു ബ്രോ. ആർമി അറിഞ്ഞപോ മറ്റുള്ള ഫോഴ്സ് അറിയാൻ താല്പര്യം ഉള്ള ഒരുപാട് പേർക് ഉപകാരം ആവും

  • @atipicalgirl
    @atipicalgirl ปีที่แล้ว +4

    Indian army uyir..... salary is not a problem...that uniform❤...passion❤❤❤❤dream❤❤❤

  • @san_ch_ari
    @san_ch_ari 2 ปีที่แล้ว +3

    ആദ്യമായിട്ടാണ് ബ്രോയുടെ വീഡിയോ കാണുന്നത് നല്ല അവതരണം സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🥰

  • @nandakrishna4134
    @nandakrishna4134 4 ปีที่แล้ว +6

    Sir👍Tq for information 👏

  • @anilkumarkp7388
    @anilkumarkp7388 3 ปีที่แล้ว +3

    Thank you for detials

  • @akmarakku5146
    @akmarakku5146 4 ปีที่แล้ว +5

    Thank you bro

  • @alwinantony1489
    @alwinantony1489 4 ปีที่แล้ว +2

    Thanks Chettayii

  • @SarathKumar-vd6fe
    @SarathKumar-vd6fe 3 ปีที่แล้ว +1

    Thanks bro for this video

  • @alexandrews2902
    @alexandrews2902 3 ปีที่แล้ว +3

    Bro army diet plan video chayummo

  • @linindas509
    @linindas509 3 ปีที่แล้ว +3

    Thanks chetta❤

  • @vigneshvicky2313
    @vigneshvicky2313 4 ปีที่แล้ว +87

    ബ്രോ പാരാമിലിറ്ററിയെ കുറിച്ച് ഇൻഫർമേഷൻ തരാമോ

    • @hiiamsankar9203
      @hiiamsankar9203  4 ปีที่แล้ว +16

      Yes

    • @princec7872
      @princec7872 4 ปีที่แล้ว +6

      Bro ശമ്പള സ്കെയിൽ ഡീറ്റൈൽ സ് ട്രെയിനിങ് എല്ലാം വച്ചു ഒരു vdo ചെയ്യു ബ്രോ. ആർമി അറിഞ്ഞപോ മറ്റുള്ള ഫോഴ്സ് അറിയാൻ താല്പര്യം ഉള്ള ഒരുപാട് പേർക് ഉപകാരം ആവും

    • @njankiranmoodottukandi9705
      @njankiranmoodottukandi9705 3 ปีที่แล้ว +4

      Para cammondos Indian armyude special forces Anne athill kayaranamegill athiyam normal armyill kayarannam pinnidane para sf pokan pattu 90 thivasathe probation period undavum athu kayinjall namukk special forces badge lebikkum pinned 3 1/2 varshathe training undavum pinne veroru kariyam +1 +2 BS allegill CS ethillethegillum adukkannam kuduthall arianne Google search cheyy changeee

    • @arunjith8564
      @arunjith8564 2 ปีที่แล้ว

      @@njankiranmoodottukandi9705 പാരാ മിലിട്ടറിയെ പറ്റിയാണ് ചോദിച്ചത് അല്ലാതെ പാരാ കമാൻഡോസിനെ പറ്റിയല്ല ....അസ്സം റൈഫിൾസ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്‌സ് ഇവരാണ് പാരാമിലിറ്ററി ..CAPF (Central Armed Police Force)BSF CRPF ITBP CISF SSB ഇവരാണ്

  • @vaishnavrsraj8330
    @vaishnavrsraj8330 3 ปีที่แล้ว +3

    Bro thunder force na kurich oru video chayyaamo❤

  • @gopikas4355
    @gopikas4355 4 ปีที่แล้ว +5

    Well said 👍. Thanks alot

    • @archuzz3280
      @archuzz3280 2 ปีที่แล้ว

      ആർമിയെക്കാളും ബെറ്റർ പൊലീസാണ്.
      Active dutyആർമിയിൽ ഇല്ല peace timeil
      പവർ ഇല്ല, പൊലീസുകാർക്ക് പവർ ഉണ്ട്
      35 വയസ്സിൽ റിട്ടയർ ചെയ്യണം
      ശമ്പളം കുറവ്
      പെൻഷൻ കുറവ്
      വെറുതെ ക്യാമ്പിൽ ട്രയിനിങ്ങും ഗാർഡ് ഡ്യൂട്ടിയും മാത്രമെ ഒരു പട്ടാളക്കാരന് ചെയ്യാനുള്ളു, രാജ്യത്തിന് വേണ്ടി പ്രായോഗികമായി ഒന്നും ചെയ്യാൻ ഇല്ല, പക്ഷേ പൊലീസ്,bsf,itbp, crpf രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും.
      പട്ടാളക്കാർ 35 വയസ്സിൽ റിട്ടയർ ആകുന്നത് കൊണ്ട് പെണ്ണ് കിട്ടാൻ വരെ ബുദ്ധിമുട്ടാണ്.
      Nb:14 ലക്ഷം സൈനികരിൽ 50000 പേർ മാത്രമാണ് കശ്മീരിൽ ഉള്ളത്.ജീവിതത്തിലെ നല്ലൊരു കാലം ഒരു ക്യാമ്പിൽ ഒന്നും ചെയ്യാൻ പറ്റാതെ തീർക്കുന്നതിലും നല്ലത് കുറച്ച് കഷ്ടപ്പെട്ടായാലും psc ക്ലിയർ ചെയ്ത് പൊലീസിൽ ജോലി ചെയ്യുന്നതാണ് 👍

    • @trollen2925
      @trollen2925 2 ปีที่แล้ว

      @@archuzz3280 army enn parayumbo kittunna oru feel enikk policil kittilla 🙌

  • @bharathcv9234
    @bharathcv9234 3 ปีที่แล้ว +3

    Bro MES Ne kurich oru video cheyyamo

  • @anjalachu2461
    @anjalachu2461 3 ปีที่แล้ว +6

    Bro
    Bro clerk Aano?
    Clerk examine base cheyith oru video cheyyumo....
    Plzzz..

  • @vishnupvishnupprakash.n6863
    @vishnupvishnupprakash.n6863 3 ปีที่แล้ว +3

    Bro video enik valare estam aayi..

  • @sreejithgaming6728
    @sreejithgaming6728 3 ปีที่แล้ว +2

    Thanks of the help

  • @shadowbeast4761
    @shadowbeast4761 4 ปีที่แล้ว +21

    please tell about the salary of Indian army's officers

  • @ajas.n9fashif.n7c42
    @ajas.n9fashif.n7c42 3 ปีที่แล้ว

    Thanks for your information

  • @jyothinath9523
    @jyothinath9523 3 ปีที่แล้ว +1

    Chetta army technical fieldil ulla signal corps patti oru video cheyamo

  • @youthkings6250
    @youthkings6250 4 ปีที่แล้ว +10

    Thanks bro

  • @muhammedrayhan3564
    @muhammedrayhan3564 4 ปีที่แล้ว +3

    Ente machane poli

  • @vcnair2624
    @vcnair2624 3 ปีที่แล้ว +5

    Do you know about the groups in the Army (X, Y, Z)

  • @ardraardra4973
    @ardraardra4973 4 ปีที่แล้ว +2

    Mns ne kurich oru video iduo plzzz😥

  • @meghapm4489
    @meghapm4489 4 ปีที่แล้ว +4

    Bro oru dout.. Ee EME engineer category de karyangal onnu parayoo bro..

  • @gokulgopan8206
    @gokulgopan8206 3 ปีที่แล้ว +1

    Bro nammal GDil arymil keritte. Officer test engne ane azhuthunne. Angne cheyunathal ulla advantage enthoke ane. Ethine vache ore video cheyo

  • @marcazalxander
    @marcazalxander 2 ปีที่แล้ว +1

    2022 new updates paatti oru vidio cheyyamo broooo

  • @peakyblinders6582
    @peakyblinders6582 3 ปีที่แล้ว

    Bro tradesmanil kodutha trades mathrame nammuke കിട്ടുകയുള്ളോ?അതോ mark basil aano ആളെ എടുക്കുന്നത്

  • @sniperlover9437
    @sniperlover9437 4 ปีที่แล้ว +2

    Chettanentha joli?
    Army training periodil phone use cheyyavo?

  • @gishnudas647
    @gishnudas647 3 ปีที่แล้ว +1

    ബ്രോ എനിക്ക് ഒരു സംശയം army recriutment ൽ technical ലും trandes man post ഉം ഒരു day ആണോ റാലി നടത്തുക??

  • @deepakunnikrishnan7579
    @deepakunnikrishnan7579 4 ปีที่แล้ว +3

    Broo ithu nokkathe pokaruth...para commandoye kurich explanation tharamo

  • @athulkichu8755
    @athulkichu8755 3 ปีที่แล้ว +2

    Ettaa...Interview experience parayamo oo. Plsssss,🙏🙏🙏🙏🙏

  • @indianarmyarmy2365
    @indianarmyarmy2365 4 ปีที่แล้ว

    Sankar bro super

  • @nizarrasheed7295
    @nizarrasheed7295 3 ปีที่แล้ว +2

    Bro armiyil ethokke postukal onnu explain cheyyo

  • @kanjana.m6595
    @kanjana.m6595 2 ปีที่แล้ว +1

    women military police ne kurich full details ulla video cheyyo?

  • @jishnuk7789
    @jishnuk7789 4 ปีที่แล้ว +8

    How to crack acc exam video cheyammo

  • @njankiranmoodottukandi9705
    @njankiranmoodottukandi9705 3 ปีที่แล้ว

    Chetta PARA cammondosine pati oru video cheyoo cheythathu kandu but easthill education qualification Pati onnum parayunjillallo plizz onnu cheyo chetta

  • @ArunKumar-jc9om
    @ArunKumar-jc9om 2 ปีที่แล้ว

    Plsssssss girls intteee army life nee pattii oruu video cheyyooooo plssss

  • @anaskabeer471
    @anaskabeer471 3 ปีที่แล้ว +2

    ആർമി ഏവിയേഷൻ എ കുറിച്ച് ഒരു വീഡിയോ ഇടാവോ

  • @sunithav1441
    @sunithav1441 3 ปีที่แล้ว

    Bro super brooo😍

  • @sidhartha1359
    @sidhartha1359 4 ปีที่แล้ว +3

    Thankyou

  • @prosmith4493
    @prosmith4493 3 ปีที่แล้ว +11

    Sir ഞാൻ Army ആഗ്രഹിക്കുന്നത് ശമ്പളം വാങ്ങാൻ അല്ല sir
    ശമ്പളം ഇല്ലെങ്കിലും സാരമില്ല
    ആഗ്രഹിച്ചത് നേടിയെടുക്കാൻ പറ്റിയാൽ മതി
    🇮🇳♥️Jay Bharath♥️🇮🇳

  • @vaishnav3829
    @vaishnav3829 4 ปีที่แล้ว +11

    CAPF's constable job details parayuo?

  • @akashshaji5337
    @akashshaji5337 4 ปีที่แล้ว +4

    Officer entry youdea selection um qualification um agnea ann parayamo

  • @NSG591
    @NSG591 4 ปีที่แล้ว +2

    Ente qualification diploma in automobile eng. Ann. Chetta enikk armyil ulla opportunities enthokkayannann parayamo please

  • @mubashir2359
    @mubashir2359 3 ปีที่แล้ว +4

    Bro eye color blindness enthankilum treatment undo
    Plz replay

  • @sajurahulsajurahul8004
    @sajurahulsajurahul8004 4 ปีที่แล้ว +26

    Bro regular army and territorial army എല്ലാ tradsnum same salary ആണോ... അത് check ചെയ്തിട്ടുണ്ടോ....

  • @indianrecruitmentsandpscs2340
    @indianrecruitmentsandpscs2340 4 ปีที่แล้ว +10

    Frend after getting technical entry in soldier can i write ass exam to become an officer?pls give me further clarification?!

  • @soorajj3778
    @soorajj3778 3 ปีที่แล้ว +3

    Bro traidsman kayariyal penne namuk top postil kayaran pattumo athinte exam oke eagana

  • @rizvanmuhammad3039
    @rizvanmuhammad3039 2 ปีที่แล้ว

    Bro Indian armyil engane chef aavam enn oru video cheyyo

  • @anjuzachu4675
    @anjuzachu4675 4 ปีที่แล้ว +16

    Women army officers ഇനെ കുറിച് വീഡിയോ ചെയ്യാമോ plz?

    • @bhavinvm9859
      @bhavinvm9859 4 ปีที่แล้ว +4

      Age എത്രയാ

    • @bhavinvm9859
      @bhavinvm9859 4 ปีที่แล้ว +4

      Educationum

    • @archuzz3280
      @archuzz3280 2 ปีที่แล้ว

      ആർമിയെക്കാളും ബെറ്റർ പൊലീസാണ്.
      Active dutyആർമിയിൽ ഇല്ല peace timeil
      പവർ ഇല്ല, പൊലീസുകാർക്ക് പവർ ഉണ്ട്
      35 വയസ്സിൽ റിട്ടയർ ചെയ്യണം
      ശമ്പളം കുറവ്
      പെൻഷൻ കുറവ്
      വെറുതെ ക്യാമ്പിൽ ട്രയിനിങ്ങും ഗാർഡ് ഡ്യൂട്ടിയും മാത്രമെ ഒരു പട്ടാളക്കാരന് ചെയ്യാനുള്ളു, രാജ്യത്തിന് വേണ്ടി പ്രായോഗികമായി ഒന്നും ചെയ്യാൻ ഇല്ല, പക്ഷേ പൊലീസ്,bsf,itbp, crpf രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും.
      പട്ടാളക്കാർ 35 വയസ്സിൽ റിട്ടയർ ആകുന്നത് കൊണ്ട് പെണ്ണ് കിട്ടാൻ വരെ ബുദ്ധിമുട്ടാണ്.
      Nb:14 ലക്ഷം സൈനികരിൽ 50000 പേർ മാത്രമാണ് കശ്മീരിൽ ഉള്ളത്.ജീവിതത്തിലെ നല്ലൊരു കാലം ഒരു ക്യാമ്പിൽ ഒന്നും ചെയ്യാൻ പറ്റാതെ തീർക്കുന്നതിലും നല്ലത് കുറച്ച് കഷ്ടപ്പെട്ടായാലും psc ക്ലിയർ ചെയ്ത് പൊലീസിൽ ജോലി ചെയ്യുന്നതാണ് 👍

  • @vishuviswanath93
    @vishuviswanath93 2 ปีที่แล้ว +5

    Sir which is the best trade in your suggestion Clark or technical in salary base or promotion life base please reply sir..... 😭😭

    • @nithinanil5120
      @nithinanil5120 ปีที่แล้ว

      Promotion wise clerk is the best

  • @mariajancyjancy1063
    @mariajancyjancy1063 4 ปีที่แล้ว +2

    Bro territorial army oru video cheyyamo territorial army ippo full-time job anennu parayunnu (12 months )sathyamano territorial army join cheyidhu kazhijal nsg join cheyyan patto? Oru video cheyyo ? Plz

  • @mahendramahi1104
    @mahendramahi1104 4 ปีที่แล้ว +10

    About central armed force

  • @sreeragkr4976
    @sreeragkr4976 3 ปีที่แล้ว +2

    Broo polytechnic indengil army il join cheyan patuo plz reply

  • @Jebin007
    @Jebin007 4 ปีที่แล้ว +5

    Bro soldier technical kaarkk havildar aakan ethra time edukkum

  • @upcomingmoviesmalayalam0006
    @upcomingmoviesmalayalam0006 4 ปีที่แล้ว +3

    Bro റണ്ണിങ് ചെയ്യുന്നത് കൊങ്ങി വെയിറ്റ് കുറയുന്നുണ്ടോ ന്നൊരു സംശയം ഒരു മേടിയം wight ഉണ്ടായിരിക്കാനുള്ള ഫുഡ്‌ ഒന്ന് പറയാമോ

  • @mereenavarghese7345
    @mereenavarghese7345 2 ปีที่แล้ว

    Hy chatta. Havildar inte responsipilities eanthokke aanu eannu onnu parayamo

  • @akshayachu8030
    @akshayachu8030 2 ปีที่แล้ว +1

    Njan spec use cheyunund 🥺
    Enik army povan ann estam pandu muthal ulla agraham ann
    Spec use akunond nammale edukumoo❓

  • @tharukc8918
    @tharukc8918 13 วันที่ผ่านมา

    While explaining salary I suggest ,use chart in detail.

  • @harikrishnanramanan5796
    @harikrishnanramanan5796 4 ปีที่แล้ว +7

    Costgaurd navik db oru vedio chayamo

    • @fadalmarttin6568
      @fadalmarttin6568 3 ปีที่แล้ว

      Bro.6 month trainingil, padikkan ulla class okke undaakumallo.?
      Athil nammal qualified allengil thirichu naattilekku paranjayakkumo?

  • @sreerajpv7488
    @sreerajpv7488 4 ปีที่แล้ว +2

    Bro crpf notifications ntelum undel ariyikkamoo

  • @kailasnath6771
    @kailasnath6771 4 ปีที่แล้ว +2

    Bro Navy kurichu parayamo.age limtum qualificationum

  • @rajeenamujeeb9769
    @rajeenamujeeb9769 4 ปีที่แล้ว +1

    Bro poli

  • @mirshadvk6924
    @mirshadvk6924 4 ปีที่แล้ว +2

    Tradesmen duty kayariyal 2varshatin shesham gd postilek promotion kitumo

  • @youthkings6250
    @youthkings6250 4 ปีที่แล้ว +28

    SKT, GD ഇവരുടെ ജോലി എന്തൊക്കെ ആയിരിക്കും എന്ന് കൂടി ഇതിൽ ഉള്പെടുത്താമായിരുന്നു bro

    • @hiiamsankar9203
      @hiiamsankar9203  4 ปีที่แล้ว +7

      Yes

    • @archuzz3280
      @archuzz3280 2 ปีที่แล้ว

      പ്രത്യേകിച്ച് ജോലി ഒന്നും ഇല്ല കാരണം അതിർത്തി കാക്കുന്നത് Central armed police forces ആണ് like BORDER SECURITY FORCE,INDO TIBETAN BORDER POLICE.
      ആർമിയെക്കാളും ബെറ്റർ പൊലീസാണ്.
      Active dutyആർമിയിൽ ഇല്ല peace timeil
      പവർ ഇല്ല, പൊലീസുകാർക്ക് പവർ ഉണ്ട്
      35 വയസ്സിൽ റിട്ടയർ ചെയ്യണം
      ശമ്പളം കുറവ്
      പെൻഷൻ കുറവ്
      വെറുതെ ക്യാമ്പിൽ ട്രയിനിങ്ങും ഗാർഡ് ഡ്യൂട്ടിയും മാത്രമെ ഒരു പട്ടാളക്കാരന് ചെയ്യാനുള്ളു, രാജ്യത്തിന് വേണ്ടി പ്രായോഗികമായി ഒന്നും ചെയ്യാൻ ഇല്ല, പക്ഷേ പൊലീസ്,bsf,itbp, crpf രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും.
      പട്ടാളക്കാർ 35 വയസ്സിൽ റിട്ടയർ ആകുന്നത് കൊണ്ട് പെണ്ണ് കിട്ടാൻ വരെ ബുദ്ധിമുട്ടാണ്.
      Nb:14 ലക്ഷം സൈനികരിൽ 50000 പേർ മാത്രമാണ് കശ്മീരിൽ ഉള്ളത്.ജീവിതത്തിലെ നല്ലൊരു കാലം ഒരു ക്യാമ്പിൽ ഒന്നും ചെയ്യാൻ പറ്റാതെ തീർക്കുന്നതിലും നല്ലത് കുറച്ച് കഷ്ടപ്പെട്ടായാലും psc ക്ലിയർ ചെയ്ത് പൊലീസിൽ ജോലി ചെയ്യുന്നതാണ് 👍

    • @arunjith8564
      @arunjith8564 2 ปีที่แล้ว +2

      @@archuzz3280 ഏറ്റവും കൂടുതൽ രാജ്യത്തിന് വേണ്ടി ജീവൻ കൊടുത്തിട്ടുള്ളത് ഇന്ത്യൻ ആർമെഡ്‌ ഫോഴ്‌സ് ആണ് വിവരമില്ലാത്ത കാര്യം ആൾക്കാരോട് പറയരുത് .എന്നിട്ട് ആര്മിയിലുള്ള ആൾക്കാർ ആണല്ലോ ഏറ്റവും കൂടുതൽ മരണപ്പെടുന്നത് ,jammu kashmir നാഗാലാ‌ൻഡ് siachen ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ആർമിക്കി മറ്റുള്ളവരെക്കാളും ആക്റ്റീവ് ഡ്യൂട്ടി ആണ് .അവിടെയുള്ള ജനങ്ങൾക്ക് ഹോസ്പിറ്റൽ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ആർമിയാണ് കൊടുക്കുന്നത് ,പീസിലുള്ള പട്ടാള യൂണിറ്റുകൾ പ്രളയങ്ങളിലും ദുരന്തങ്ങളിലും രക്ഷാപ്രവർത്തനം നടത്തുന്നില്ലേ ?വർഷത്തിൽ 2 മാസം (war വന്നാൽ ഓരോ യൂണിറ്റിനും ഓരോ സ്ഥലങ്ങൾ കൊടുക്കും )അവിടെ പോയി വാർ exercise ചെയ്യുന്നില്ലേ ?കാശ്മീരിൽ RR യൂണിറ്റ് worlds no 1 counter insurgency counter terrorism യൂണിറ്റ് ആണ് അതറിയുമോ ഓരോ റെജിമെന്റുകൾക്കും എത്ര ഗാലന്ററി അവാർഡുകൾ ഉണ്ടെന്നറിയാമോ ?അതൊക്കെ ചുമ്മാ കിട്ടുന്നതാണോ ? റോക്കറ്റ് റെജിമെന്റുകളും മിസൈൽ റെജിമെന്റുകളും റഡാർ റെജിമെന്റുകളും armed റെജിമെന്റ് മറ്റ് ഇൻഫന്ററി യൂണിറ്റുകൾ അവരുടെ ആയുധങ്ങൾ മെയ്ന്റനൻസ് ചെയ്യുന്നില്ലേ അതൊക്കെ നിസാര കാര്യമാണോ എന്നാണോ താൻ പറയുന്നത് ?മറ്റ്‌ capf പോലീസ് ഫോഴ്‌സുകൾക്ക്‌ ഈ ജോലി ഒരിക്കലും ചെയ്യാൻ പറ്റില്ല അവർക്കു അതിനുള്ള ട്രെയിനിങ് ,ആയുധങ്ങൾ കൊടുത്തിട്ടില്ല ,രാജ്യത്തു അടിയന്തരാവസ്ഥ പോലുള്ള പ്രശ്നങ്ങൾ വരുമ്പോൾ പോലീസ് capf ഫോഴ്‌സുകൾക്കു കണ്ട്രോൾ ചെയ്യാൻ പറ്റിയില്ലെങ്കിൽ എന്ത് ചെയ്യും? ആരെ വിളിക്കും ?ഏറ്റവും അവസാന വാക്ക് ആണ് സൈന്യം ആർമി നേവി എയർ ഫോഴ്‌സ്
      കഴിഞ്ഞ രക്ഷാപ്രവർത്തങ്ങളും മറ്റും കണ്ടാൽ മനസ്സിലാവും ..അപ്പൊ ഓരോ ഫോഴ്സിനും ഓരോ ഡ്യൂട്ടി കൊടുത്തിട്ടുണ്ട് അതവര് നല്ല പോലെ ചെയ്യുന്നുമുണ്ട് .ഒരിക്കലും ഫോഴ്‌സുകളെ താഴ്ത്തി പറയുന്നത് വിവരമില്ലായ്മയും അറിവില്ലായ്മയും ആണ് ..

    • @ananthuvijay2017
      @ananthuvijay2017 ปีที่แล้ว

      @@archuzz3280 താൻ എന്ത് മണ്ടനാടോ 🤣

  • @sreevidyakr6760
    @sreevidyakr6760 3 ปีที่แล้ว +1

    Nmlk phn use chyn pattuo training tymil... vtl k call chyn k pattuo????

  • @athulkrishna1600
    @athulkrishna1600 4 ปีที่แล้ว +2

    indian navyde video ido

  • @engage-fitness3046
    @engage-fitness3046 4 ปีที่แล้ว +44

    Salary എത്ര വർഷം കഴിയുമ്പോൾ ആണ് കൂടുക

  • @mentor952
    @mentor952 3 ปีที่แล้ว

    Bro oru samshayam undu
    GD kitty kazhinal ethra years service venam
    Ennu vachal ethra varsham kazhiyubol thirichu varam ,reply must anu😊

  • @abhijithabhijith5609
    @abhijithabhijith5609 3 ปีที่แล้ว +2

    Sir soldier tradesmanileku ethicheran enducheyannam

  • @lilaherzx4858
    @lilaherzx4858 3 ปีที่แล้ว

    Bro Oru Commondo Avan Nthokke Cheyyanam.... Engana Train Cheyyanam..... Ethellam Pothuve olla Doubt anu.... So plz ethinayi oru vedio Cheyyavoo.......🙏

  • @aromalsuresh7877
    @aromalsuresh7877 4 ปีที่แล้ว +3

    Bro artillery hydrabadh na patti video cheyyavo

  • @akhilvadasseri450
    @akhilvadasseri450 4 ปีที่แล้ว +1

    Airforce recruitement ne patty oru video iduo

  • @rijunandr9033
    @rijunandr9033 4 ปีที่แล้ว +8

    Anno gd yil karittu nammukku vere marano, atayatu sports no ato vere course padikkano saadhikkum.
    Sports inu certificate onnum ellate

  • @afzmedia2464
    @afzmedia2464 4 ปีที่แล้ว +2

    SIR AIRFORCENE KURICHU VIDEO CHEYYANNAMM OO

  • @diaryofdreams2258
    @diaryofdreams2258 3 ปีที่แล้ว

    Store keeper work enganeya... athine detailaai onn parayamo.... ath eth sectionil pedunnatha... salaryoke enganeya

  • @justinnj6092
    @justinnj6092 2 ปีที่แล้ว

    I didnt understand what is clirk nurce
    and all please do video please

  • @sree752
    @sree752 4 ปีที่แล้ว +34

    Armyil girls inu engane apply cheyam, ethoke fields anu, height, weight, elllam ulla oru vdo idamo... armyil keram thalparyam ulla girls inu upakaram akum..... 😊

    • @madhavsadasivan6789
      @madhavsadasivan6789 3 ปีที่แล้ว +2

      armyil girlsinu officer postil keran degree kazhinju CDS exam ezhthiyaa mathi....exam pinne ssb interview pass aaya OTA training thodangum... after 1 year and 6 months of training Lieutenant aayi posting kittum....pakshe females officersinu permanent commission illa thonunu....14 years maathre serve cheyyan pattu....height weight onnum ikku ariyilla tto

    • @njankiranmoodottukandi9705
      @njankiranmoodottukandi9705 3 ปีที่แล้ว +1

      @@ALLinAL Da nine polle ullavara Ee Nadinte shaham

    • @njankiranmoodottukandi9705
      @njankiranmoodottukandi9705 3 ปีที่แล้ว +1

      Change NEVER GIVE UP YOUR DREAM (INDIAN ARMY) Jai hind

    • @eduvibes1435
      @eduvibes1435 3 ปีที่แล้ว +1

      @@madhavsadasivan6789 ethra age aavenam brother please reply

    • @madhavsadasivan6789
      @madhavsadasivan6789 3 ปีที่แล้ว +1

      @@eduvibes1435 19-25 technical entry allel, technical aanel 20-27 ...status unmarried aavanam

  • @rahulmohan7285
    @rahulmohan7285 3 ปีที่แล้ว +2

    Degree qualifications trade man ayyakan pattumoo

  • @chandhusse8195
    @chandhusse8195 4 ปีที่แล้ว

    ബ്രോ തരുന്നത് നല്ല ഇൻഫർമേഷൻ ആണു പക്ഷെ പറഞ്ഞ ഒരു കാര്യം തന്നെ ബ്രോ പല രീതിയിൽ പിന്നേം പറയുന്നുണ്ട് അടുത്ത വീഡിയോ ഇൽ അതൊന്നു കുറക്കണം

  • @KarthikKarthik-co3if
    @KarthikKarthik-co3if 3 ปีที่แล้ว +1

    Super

  • @avinashv7154
    @avinashv7154 3 ปีที่แล้ว +2

    bro enik palm li exessive sweting und can i get job in military

  • @soorajmukundan9083
    @soorajmukundan9083 3 ปีที่แล้ว

    House keeper anna njn ayachath but athena kuriche onnu arilla onnu parayavoo full details plss. Age over ann enna parayana but anik fire man aganum annan enthagilum chayan pattuvaaa

  • @shamseershamseer2445
    @shamseershamseer2445 4 ปีที่แล้ว +3

    Sir puthiya recrutment eppoyanu engane apply cheyyam

  • @abidabi4009
    @abidabi4009 4 ปีที่แล้ว +3

    Technical enthokkayaa onnu parayaavo

  • @tonygeorge450
    @tonygeorge450 4 ปีที่แล้ว +3

    😍😍😍

  • @abhishekmr8914
    @abhishekmr8914 4 ปีที่แล้ว +2

    Bro ethra age akumbol army selection apply cheyyam

  • @MANOJKUMAR-ro1zk
    @MANOJKUMAR-ro1zk 4 ปีที่แล้ว +1

    You should say pay scale wise

  • @gamergenix8974
    @gamergenix8974 3 ปีที่แล้ว +1

    Tradesman support staff entho job aanu athinte salary entho kittum

  • @shazinmuhammed5910
    @shazinmuhammed5910 3 ปีที่แล้ว +1

    Brother muslim aalkaark armyl niskarikkan pato!! Chilarokke parayunnund adin patilla enokke... Sheryano sir?

  • @user-wk7hl8rd9k
    @user-wk7hl8rd9k 3 ปีที่แล้ว

    Bro stammer ullavark armyil join cheyyan pattumo😐

  • @akhilasubramanyanms3361
    @akhilasubramanyanms3361 3 ปีที่แล้ว +3

    Indian women militariye kurichum parayanam
    Commarce?

  • @ilovemyindia7545
    @ilovemyindia7545 4 ปีที่แล้ว +8

    Rank മാത്രം അല്ല ബ്രോ. ഗ്രൂപ്പ് pay ഉണ്ട്. X, Y ഗ്രൂപ്പ്‌. ഗ്രൂപ്പ്‌ X കാർക് 6200 സാലറി കൂടുതൽ ആണ്. പിന്നെ infentry ഇൽ മാത്രമാണ് യൂണിറ്റ് activity ഇൽ cadre നു പെട്ടെന്ന് പേര് വരുന്നത്. അല്ലാതെയുള്ള corps കാർക്ക് റെക്കോർഡ് office ഇൽ നിന്നാണ് പ്രൊമോഷൻ വരുന്നത്. അത് ട്രേഡ് സീനിയോറിറ്റി അനുസരിച്ചായിരിക്കും

    • @arunjith8564
      @arunjith8564 2 ปีที่แล้ว

      no arty same aanu ക്ലർക് ,ടെക്നിക്കൽ ട്രേഡുകൾക്കു റെക്കോർഡ് പ്രൊമോഷനും ബാക്കിയുള്ളവർക്ക് യൂണിറ്റ് പ്രൊമോഷനും ആണ്

    • @akhiltc754
      @akhiltc754 ปีที่แล้ว

      Corp record promotion

  • @davoodext3069
    @davoodext3069 2 ปีที่แล้ว

    Bro armyil soldiar ayittu kery test azhuthi uyarnna post adukkamo