ബെഡ് ഷീറ്റ് വിരിച്ച് കിടക്കാൻ പോലും അവർ എന്നെ അനുവദിച്ചില്ല.. നടി ബീന കുമ്പളങ്ങി

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2024
  • ഉടുത്ത വസ്ത്രം പോലും മുറിച്ചെടുത്ത ആള്‍ക്കാരാണ്..
    സിനിമ എന്‍റെ മോഹമായിരുന്നില്ല.. ആഹാരം കഴിക്കണ്ടേ മോനേ പട്ടിണിമാറ്റാനാണ് സിനിമ നടിയായത് വീട്ടുകാര്‍ക്ക് വേണ്ടി ജീവിച്ച ഞാന്‍ ഈ ഗതിയിലായി. ബെഡ് ഷീറ്റ് വിരിച്ച് കിടക്കാന്‍ പോലും അവര്‍ സമ്മതിച്ചിട്ടില്ല.. മലയാള സിനിമ താരം ബീന കുമ്പളങ്ങി. താമസിക്കുന്നത് മഹാത്മ ജീവകാരുണ്യ ഗ്രാമത്തില്‍. കുടുംബത്തിനെതിരെ ഉന്നയിക്കുന്നത് ഗുരുതര ആരോപണം..

ความคิดเห็น •