MALAYALAM KEYBOARD CLASS PART -1 TO 12 FREE PIANO CLASS (AFTER CLASS PAYD)

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Mic boys m1, keyboard Yamaha psr E463 ,

ความคิดเห็น • 907

  • @a.p.harikumar4313
    @a.p.harikumar4313 3 ปีที่แล้ว +137

    Congrats
    ....പാവപ്പെട്ടവരുടെ കുട്ടികൾക്ക് അപ്രാപ്യമായ ഒരുപാഠ്യപദ്ധതിയാണ് നിങ്ങൾ സൗജന്യമായി പഠിപ്പിച്ച്കൊടുക്കാം എന്ന് അറിയിച്ചിരിക്കുന്നത്. നിങ്ങളുടെ വലിയമനസിന് ആദരവ്അറിയിക്കുന്നു. സർവ്വനന്മകളും നേരുന്നു.....

  • @sharonaj1833
    @sharonaj1833 3 ปีที่แล้ว +304

    എന്റെ ചെറുപ്പത്തിലേ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു പക്ഷെ ജീവിത സാഹചര്യം കൊണ്ട് പഠിക്കാൻ പറ്റിയില്ല

    • @anu6735
      @anu6735 2 ปีที่แล้ว +13

      Sharon namuk phonil playstore il piano board available aanu

    • @sharonaj1833
      @sharonaj1833 2 ปีที่แล้ว +6

      @@anu6735 thank u dear

    • @anu6735
      @anu6735 2 ปีที่แล้ว +4

      @@sharonaj1833 😍

    • @nissy8934
      @nissy8934 2 ปีที่แล้ว +3

      Yes

    • @pdjinesh1229
      @pdjinesh1229 2 ปีที่แล้ว +3

      😞😔

  • @Tabi852
    @Tabi852 4 ปีที่แล้ว +14

    വളരെ ഉപകാരപ്രദമായ ക്ലാസ്.. ഇത്ര detail ആയിട്ട് ആരും പറഞ് തരില്ല.. sirnte ആ വലിയ മനസിന് എല്ലാ അനുഗ്രഹങ്ങളും ദൈവം തരും... ഉള്ള അറിവ് മറ്റുള്ളവരിലേക് പകരുമ്പോ കൂടുതൽ അറിവ് കിട്ടട്ടെ... 🌹🌹🌹🌹🌹👍👍👍

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      പൂർണ്ണമായി Keyboard പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ? എങ്കിൽ Subscribe TRIVIAN TEACHER now . Western & Karnatic

    • @minisibu4994
      @minisibu4994 ปีที่แล้ว

      Good job

    • @angelschoolofmusic9078
      @angelschoolofmusic9078  ปีที่แล้ว

      Thank you

  • @vijayakumartd268
    @vijayakumartd268 4 ปีที่แล้ว +11

    ഏഞ്ചൽ മ്യൂസിക് സ്കൂളിന് കേരള പിറവി ദിനാശംസകൾ നേരുന്നു...
    6 വയസുള്ള മകനെ ഞാൻ കീബോർഡ് പഠിപ്പിക്കാൻ വിടുന്നുണ്ട്‌. കഴിഞ്ഞ വിജയദശമി നാള് തൊട്ട്.
    മോന് കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കാമല്ലോ എന്ന് കരുതിയാണ് TH-cam നോക്കിയത്. അപ്പോളാണ് ഏഞ്ചൽ മ്യൂസിക് സ്ക്കൂളിന്റെ ക്ലാസ് കണ്ടത്. വളരെ ചിട്ടയോടെയുള്ള ക്ലാസ് ആർക്കും മനസിലാകുന്ന രീതിയിലുള്ള അവതരണം.. പാർട്ട് 1 കണ്ടപ്പോൾ തന്നെ എനിക്കും കീബോർഡ് പഠിക്കണം എന്ന് ആഗ്രഹം ഉണ്ടായി എന്നതാണ് സത്യം .
    മാഷിനെ ഗുരുനാഥനായി മനസിൽ കണ്ടു കൊണ്ട് ഇന്നു മുതൽ ഞാനും കീബോർഡ് പഠിക്കുകയാണ്. .....
    മാഷിന്റെ അനുഗ്രഹം ഉണ്ടാകണം.

    • @angelschoolofmusic9078
      @angelschoolofmusic9078  4 ปีที่แล้ว +1

      THANK YOU FOR YOUR ENCOURAGEMENT DAIVATTINTTE ANUGRAHAM EPPOZHUM NINGGALUDE KOODE UNDDAKUM

    • @achu8496
      @achu8496 4 ปีที่แล้ว

      Me also let start today

    • @josekunnath8032
      @josekunnath8032 3 ปีที่แล้ว

      Verae oru school um kittiyillae ,,,

  • @ushamadhu6909
    @ushamadhu6909 4 ปีที่แล้ว +26

    വളരെ സിംപിൾ ആയി മനസിലാക്കി തരുന്ന ക്ലാസ്സ്‌, വളരെ പ്രയോജനകരം

    • @angelschoolofmusic9078
      @angelschoolofmusic9078  4 ปีที่แล้ว

      Thanks

    • @saneeshjohn3401
      @saneeshjohn3401 3 ปีที่แล้ว

      Fils songs notation available 7558924809

    • @josekunnath8032
      @josekunnath8032 3 ปีที่แล้ว

      Verae oru school um kittiyillae ,,,

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      @@josekunnath8032 Full classes on my channel Subscribe TRIVIAN TEACHER now . Western & Karnatic

  • @swordswam
    @swordswam 3 ปีที่แล้ว +19

    nice class sir....keep the good job going....god bless you....

  • @minnalspark8016
    @minnalspark8016 3 ปีที่แล้ว +13

    Thank you... Class is very nice it's 100 % useful... 😍❤👍

  • @krishnakumarkumar5481
    @krishnakumarkumar5481 4 ปีที่แล้ว +14

    Sir,first time watch your class,nice

    • @trivianteacher
      @trivianteacher 3 ปีที่แล้ว +1

      Full keyboard class on Trivian Teacher youtube channel

  • @nobyaliyar
    @nobyaliyar ปีที่แล้ว +7

    Sir.. Thank you for your classes. Kindly arrange the classes in a playlist. So the viewers can access it more easily..Thank you again...

  • @jayarajpathiripala694
    @jayarajpathiripala694 6 หลายเดือนก่อน +1

    ഞാൻ ക്ലാസ്സിൽ പോയി തുടങ്ങി... അതുകൊണ്ട് ഈ വീഡിയോ.... വളരേ ഉപകാരപ്രദമായിരുന്നു

  • @godwinjiji6195
    @godwinjiji6195 4 ปีที่แล้ว +5

    Sir I have Yamaha psr 263 and today I have started learning

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      Complete classes on Trivian Teacher youtube channel Subscribe now

  • @ajayakumarraman7768
    @ajayakumarraman7768 3 ปีที่แล้ว +11

    HI Brother, I just saw ur 1st part.Very nice. Will see all the 12 classes...

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      To Continue study on Trivian Teacher Subscribe now . A to Z Keyboard Learning

  • @lissietitus3703
    @lissietitus3703 3 ปีที่แล้ว +5

    Thank You very much. Your video so well explained.

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      A to Z Keyboard Learning Subscribe TRIVIAN TEACHER now . Western & Karnatic

  • @gibinsinoj7127
    @gibinsinoj7127 2 ปีที่แล้ว +1

    Thanks bro... Keyboard medichittu varsham 3 kazhinju..... Ithu varey padikkan pattiyittilla

    • @angelschoolofmusic9078
      @angelschoolofmusic9078  2 ปีที่แล้ว

      hello good evning . nammude online clss unddu padikkan agrahamunddo ?

    • @gibinsinoj7127
      @gibinsinoj7127 2 ปีที่แล้ว

      @@angelschoolofmusic9078 undu bro...

    • @angelschoolofmusic9078
      @angelschoolofmusic9078  2 ปีที่แล้ว

      @@gibinsinoj7127 ?????????

    • @petlover1254
      @petlover1254 8 หลายเดือนก่อน

      Enik padikkanam ​@@angelschoolofmusic9078

  • @priyapriyesh8739
    @priyapriyesh8739 3 ปีที่แล้ว +15

    സാറെ നമസ്ക്കാരം
    ഞാൻ ഇന്ന് മുതൽ ക്ലാസിൽ കേറുകയാണ് അനുഗ്രഹിക്കണം

    • @samjohnson1116
      @samjohnson1116 3 ปีที่แล้ว +2

      അനുഗ്രഹിച്ചിരിക്കുന്നു 😌

    • @24vyjitha8
      @24vyjitha8 3 ปีที่แล้ว

      👍👍

  • @usharajan5381
    @usharajan5381 2 หลายเดือนก่อน

    ഞാൻ ചെറുപ്പത്തിൽ ഗാനമേളക്ക് പോകുമ്പോൾ ഇത് പഠിക്കാൻ വലിയ ആഗ്രഹമായിരുന്നു ഇപ്പോഴാണ് ആ ഭാഗ്യം ഉണ്ടായത് വയസ് 53 ആയി ഒരു കീബോഡ് വാങ്ങി Casio അപ്പോഴാണ് ഈ ക്ലാസ് കാണാനിടയായി തുടർന്നു പഠിക്കാൻ ആഗ്രഹമുണ്ട് സഹായിക്കണേ

  • @princemonbangalore1205
    @princemonbangalore1205 5 ปีที่แล้ว +17

    Simple explanation... Even kids can understand... Thank you and God bless...

    • @angelschoolofmusic9078
      @angelschoolofmusic9078  5 ปีที่แล้ว

      Thank you for your good compliment

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      Complete classes on Trivian Teacher youtube channel Subscribe now

  • @anilnair8546
    @anilnair8546 4 ปีที่แล้ว +1

    Namaste valare nannai ippozanu kandatu padhikkanam ennu valiya aagraham valare nandi 👌👍🙏

  • @littisharajkumar4215
    @littisharajkumar4215 4 ปีที่แล้ว +12

    hello brother praise god .eg ayit vayicha songs okke ente favourite anu.i felt so happy.superb class brother

  • @AIOMUSIC-dg8bf
    @AIOMUSIC-dg8bf 2 ปีที่แล้ว +19

    5:53
    Save your time😂

  • @malayalamchristianmessageg9129
    @malayalamchristianmessageg9129 5 ปีที่แล้ว +28

    Thax ബ്രദർ ഞാൻ സ്റ്റാർട്ട്‌ ചയ്തു ഇന്ന് മുതൽ

  • @Human-hy8vo
    @Human-hy8vo ปีที่แล้ว +3

    Yamaha കീബോർഡ് കേട് ആയാലും ശരിയാക്കാൻ വളരെ വേഗം സാധിക്കും.
    Service centre ella sthalathum undakum.

  • @vijivijith8359
    @vijivijith8359 4 ปีที่แล้ว +5

    സുഹൃത്തേ നല്ലൊരു ക്ലാസ് ആണ്

  • @8754220
    @8754220 3 ปีที่แล้ว

    Aadyamayittu keyboard vangi class kanunna njan .....vallatha class aayipoyi...

  • @BijuMelpadomHeavenlyVoiceMedia
    @BijuMelpadomHeavenlyVoiceMedia 4 ปีที่แล้ว +50

    From today I start to learn.....

  • @chriswinsanthosh5068
    @chriswinsanthosh5068 2 ปีที่แล้ว

    Very good excellent.God bless you abundantly.pure mind.I would like to study.small piano is good.

  • @noufalvallappuzha693
    @noufalvallappuzha693 3 ปีที่แล้ว +6

    Yamaha E403 എങ്ങിനെ ഉണ്ട് അതാണ് കയ്യിൽ ഉള്ളതു ചെറുതായിട്ടൊക്കെ വായിക്കും

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      Subscribe TRIVIAN TEACHER now . Western & Karnatic

  • @rijo1239
    @rijo1239 4 หลายเดือนก่อน +1

    Sir can I use psr e 375 key bord Yamaha

  • @reenar7819
    @reenar7819 3 ปีที่แล้ว +3

    I like this video some much sir

  • @joyjoseph5888
    @joyjoseph5888 4 ปีที่แล้ว +1

    സത്യത്തിൽ ഒരു വർഷം കഴിഞ്ഞാണ് ഇത് കാണുന്നതു്. എല്ലാവരും പറയും പോലെfirst impression is the best impression എനിക് തുടക്കം വളരെയധികം ഇഷ്ടപ്പെട്ടു. പിന്നെ ഒടുക്കം പറയേണ്ട ആവശ്യം ഇല്ലല്ലോ, ഞാൻ വളരപ്രായം ചെന്ന ആളാണ് ,എന്നിരുന്നാലും പിയാനോ വലിയ ഇഷ്ടമാണ്. ചെറുപ്പം മുതൽ ഇപ്പോഴാണ്. അതിനൊക്കെ ഒരു സമയം വരുന്നതു്. കാസിയോയുടെ ഒരു ചെറിയ പിയാനോ വച്ച് കളിക്കും.എന്നാൽ ഇനി ഞാൻ യമഹ തന്നെ വാങ്ങിച്ച് സാറിൻ്റെ ക്ലാസിൽ ശ്രദ്ധിക്കും. ആയിരമായിരം ആശംസകൾ

  • @rejij9219
    @rejij9219 3 ปีที่แล้ว +8

    Super sir

  • @sajijohn8702
    @sajijohn8702 4 ปีที่แล้ว +2

    Sir, innanu kandathu... 6/ 9 / 2020. Subscribe cheythu.. ente molku e week keyboard vaangum. PSR e463 vaangam. Then ithu kandu padikatte. Ithu vaangiyal mathiyallo alle??? Ini muthal njangalum student aane. Thank you so much..

  • @sojanphilip1976
    @sojanphilip1976 4 ปีที่แล้ว +3

    I bought a keyboard of Casio.and this video is very useful for my doughter.thanks a lot

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      Full Keyboard Learning Any age of People Subscribe TRIVIAN TEACHER now . Western & Karnatic

    • @geethakumarik.b.6342
      @geethakumarik.b.6342 3 ปีที่แล้ว

      😘😘😘😘😘😘😘😘😘😘

  • @yesudastp
    @yesudastp 2 ปีที่แล้ว +1

    My first Subscription other than some of my friends channel, it is only because of your simplicity and dedication to the Music. I love to learn, but I don't have organ. I will by very soon. Will this help us to learn other instruments like Guitar.

  • @aniltvmin
    @aniltvmin 4 ปีที่แล้ว +7

    Good class....!!!
    just one suggestion : it is hard to find the lessons 1 to 12. Please sort it one by one....!!

    • @angelschoolofmusic9078
      @angelschoolofmusic9078  4 ปีที่แล้ว +1

      Search, Angel school of music keyboard class part 1- 13, 1 by 1

    • @farizmamnoor5180
      @farizmamnoor5180 3 ปีที่แล้ว +1

      @@angelschoolofmusic9078fariz. Mamnoor

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      All classes to Learn A to Z Keyboard Subscribe TRIVIAN TEACHER now . Western & Karnatic

    • @roychenchannelroychen8983
      @roychenchannelroychen8983 2 ปีที่แล้ว

      @@angelschoolofmusic9078 (

  • @Yozuoa
    @Yozuoa 5 หลายเดือนก่อน +2

    Sire e473 nallayano?

  • @indianblackff2172
    @indianblackff2172 4 ปีที่แล้ว +13

    I am a 13 years old boy.... i dont know if i am late.... anyway i am gonna start my classes from this movement... sir i trust u

    • @Born_To_Feel_Music
      @Born_To_Feel_Music 3 ปีที่แล้ว

      First you trust yourself, because You are the Result, Have a Good Learning, visit channel for more knowledge

    • @trivianteacher
      @trivianteacher 3 ปีที่แล้ว +1

      A to Z Full Learning Subscribe TRIVIAN TEACHER now . Western & Karnatic

    • @vipinpg
      @vipinpg ปีที่แล้ว

      I am 33 i started today 😂😂 good luck

  • @shivacreativityworld2221
    @shivacreativityworld2221 4 ปีที่แล้ว +1

    Thanks sir. Key board illa pakshe padikan ishtamanu. Orupad price akumo vanguvan

  • @susanmathew4743
    @susanmathew4743 3 ปีที่แล้ว +6

    From today I start to learn

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      Full classes on my channel Subscribe TRIVIAN TEACHER now . Western & Karnatic

  • @sreelathachandran3056
    @sreelathachandran3056 3 ปีที่แล้ว +1

    Sir casiontte bigginersine upayojikan ethannu nallath

  • @indian6346
    @indian6346 4 ปีที่แล้ว +9

    ഗിറ്റാർ ഇതേപോലെ നടക്കുമോ?പറ്റുമെങ്കിൽ വീഡിയോ തരുമോ..

  • @biju71able
    @biju71able 3 ปีที่แล้ว +2

    Thank you for your channel. Could you give a demonstration of PSRSx700? And how to start rhythm with music

  • @humanity2905
    @humanity2905 5 ปีที่แล้ว +10

    Thank you sir good

  • @johnsonkollad
    @johnsonkollad 4 ปีที่แล้ว +2

    നന്നായിരിക്കുന്നു.... ആശംസകൾ നേരുന്നു.

    • @farizmamnoor5180
      @farizmamnoor5180 3 ปีที่แล้ว

      Fariz. Mamnoor

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      പഠിക്കാൻ താൽപര്യമുണ്ടോ?
      അതും Complete ആയി
      എങ്കിൽ Subscribe TRIVIAN TEACHER now . Western & Karnatic

  • @deepthivs3493
    @deepthivs3493 3 ปีที่แล้ว +3

    Respected sir , thanku sir for teaching us 🥰🥰🥰 it's awesome
    And sir PSS-F30 is it ok for beginners ??

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      Standard Key size available its ok

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      Subscribe TRIVIAN TEACHER now . Western & Karnatic Full Free Classes

  • @sheejujohnson89
    @sheejujohnson89 10 หลายเดือนก่อน +1

    എന്റെ കയ്യിൽ PSR 640, starting today🙏, Iam 53years old

  • @shilnaissac7658
    @shilnaissac7658 3 ปีที่แล้ว +6

    Sir എന്റെ കൈയിൽ casio simple keyboard Aane electronic keyboard അല്ല

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      പഠിക്കാൻ ഇത് മതിയാകും . Complete ആയി പഠിക്കാൻ Subscribe TRIVIAN TEACHER now . Western & Karnatic

  • @saleemmaster3334
    @saleemmaster3334 4 ปีที่แล้ว +2

    നല്ല ക്ലാസ്സ്‌ വളരെ ഇഷ്ട്ടമായി. Thanks

    • @angelschoolofmusic9078
      @angelschoolofmusic9078  4 ปีที่แล้ว +1

      thank you

    • @alenkalappurackal4163
      @alenkalappurackal4163 4 ปีที่แล้ว

      Bro എന്റെ വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണം വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യേണ്ട

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      പൂർണ്ണമായി Keyboard പഠിക്കാം Complete Keyboard classes on Trivian Teacher youtube channel Subscribe now

  • @athanasia176
    @athanasia176 4 ปีที่แล้ว +3

    good thanks brother

  • @C7TOPTECH333
    @C7TOPTECH333 3 ปีที่แล้ว

    Super👌👌

  • @metaudiomusictechnology6162
    @metaudiomusictechnology6162 3 ปีที่แล้ว +3

    very good class
    keyboard lessons for beginners malayalam | metaudio

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      Are you trying to a proffesional keyboardist . Subscribe TRIVIAN TEACHER now . Western & Karnatic

  • @jollyshaiju3489
    @jollyshaiju3489 3 ปีที่แล้ว +2

    Yamaha E233 anu ullathu ithukondu pattille ?

  • @Jithuuuuuu
    @Jithuuuuuu 2 ปีที่แล้ว +3

    എന്റെ കയ്യിൽ പിയാന ഉണ്ട് പക്ഷേ ചെറുതാണ് 😞

  • @ashraf3638
    @ashraf3638 4 ปีที่แล้ว +2

    സൂപ്പർ വീഡിയോ താങ്ക്സ്

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      പൂർണ്ണമായി Keyboard പഠിക്കാം
      Subscribe TRIVIAN TEACHER now . Western & Karnatic

  • @ajikumar-officialchannel5898
    @ajikumar-officialchannel5898 4 ปีที่แล้ว +3

    Hi sir I also start today thank you so much

    • @angelschoolofmusic9078
      @angelschoolofmusic9078  4 ปีที่แล้ว

      Your welcome, keep daily practice

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      Full keyboard study Subscribe TRIVIAN TEACHER now . Western & Karnatic

  • @Dramaticmoon
    @Dramaticmoon 3 หลายเดือนก่อน +1

    Sir melodica class thudagumo please

  • @lejiraj
    @lejiraj 5 ปีที่แล้ว +11

    Thank You very much, very good class.

  • @renukarajan7770
    @renukarajan7770 4 ปีที่แล้ว +2

    Hai sir.. Iam following ur classes.. My keyboard is psr f51... Pakshe sir parayunna Chila functions Idhil Ilaa...

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      ഏത് കീബോർഡിലും easy ആയി പഠിക്കാം Subscribe TRIVIAN TEACHER now . Western & Karnatic

  • @keerthuinmagicland8068
    @keerthuinmagicland8068 4 ปีที่แล้ว +12

    Casio keyboard ൻ്റെlesson ഇടൂ

  • @amruthraj4345
    @amruthraj4345 4 ปีที่แล้ว

    വളരെ നന്ദി നല്ല ക്ലാസ് ആയിരുന്നു ഞാൻ സബ്സ്ക്രൈബ് ചെയ്തു

    • @josekunnath8032
      @josekunnath8032 3 ปีที่แล้ว

      Verae oru school um kittiyillae ,,,

  • @Noufalckra
    @Noufalckra 4 ปีที่แล้ว +4

    എത്ര Simple ആണ് താങ്കളുടെ ക്ളാസ് 💚💜❤️

    • @angelschoolofmusic9078
      @angelschoolofmusic9078  4 ปีที่แล้ว +1

      Thanks, താങ്കൾക്ക് എന്റെ ക്ലാസ്സ്‌ പ്രയോജനപ്പെട്ടതിൽ സന്തോഷമുണ്ട്

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      easy ആയി keyboard പഠിക്കാം Complete Keyboard classes on Trivian Teacher youtube channel Subscribe now

  • @joyvarghese8184
    @joyvarghese8184 9 หลายเดือนก่อน +1

    Gud gud 👌👌👌👌👍👍👍👍

  • @dewdrops8627
    @dewdrops8627 4 ปีที่แล้ว +5

    I am from 4th std

  • @user-or8ek9wc8n
    @user-or8ek9wc8n 3 ปีที่แล้ว

    എനിക്ക് 49 വയസ്സുള്ള, ഒരു പ്രവാസിയാണ് keybord പഠിക്കാൻ അതിയായ ആഗ്രഹമുണ്ട്. ഈ പ്രായത്തിൽ സാധ്യമാണോ? ആണെങ്കിൽ എത്ര സമയം കൊണ്ട് ചെറിയ രീതിയിലെങ്കിലും വായിക്കാൻ പഠിച്ചെടുക്കാൻ സാധിക്കും
    "Yamaha i455" ഒന്ന് വാങ്ങിച്ചിട്ടുണ്ട്. ഇന്ന് മുതൽ താങ്കളുടെ ക്ലാസ്സ് ഫോളോ ചെയ്തു തുടങ്ങുകയാണ്.

  • @shilnaissac7658
    @shilnaissac7658 3 ปีที่แล้ว +7

    ഈ class കൊണ്ട് songs നമ്മുക്ക് തന്നെ songs tune cheyan pattumo

    • @singnsmile
      @singnsmile 3 ปีที่แล้ว

      kurachu basic padikkanam

  • @sumangiamma1310
    @sumangiamma1310 ปีที่แล้ว +1

    Very helpfull .DP .Nair.

  • @ajeeshkumar408
    @ajeeshkumar408 3 ปีที่แล้ว +4

    സാറേ ഒരു സംശയം ഈ Beston company keyboard ഈ ക്ലാസ്സ്‌ൽ ഉപയോഗിക്കാമോ

  • @shanojthiruvalla
    @shanojthiruvalla 3 ปีที่แล้ว

    Very nice oh my soul oh my lord
    Easy way anu tto brother padippikkunnathu orupadu ishtayi
    Ellarkkum manasilakunna reethiyil
    Nammude chanel koodi kayari nokkane cheriya sramangal

  • @abhijith7131
    @abhijith7131 4 ปีที่แล้ว +3

    Psr 51 nalla keyboard anno

  • @brightadoor4218
    @brightadoor4218 5 ปีที่แล้ว +2

    Ur classes are very easy to understand

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      Full classes on my channel Subscribe TRIVIAN TEACHER now . Western & Karnatic

  • @aydenschannel5204
    @aydenschannel5204 3 ปีที่แล้ว +4

    What is the rate of keyboard

    • @surejkj481
      @surejkj481 3 ปีที่แล้ว

      Call 9846804438
      Surej - Roseangel Ernakulam

    • @steveharrisantony
      @steveharrisantony 3 ปีที่แล้ว

      17000

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      Full classes on my channel Subscribe TRIVIAN TEACHER now . Western & Karnatic

  • @sreep7407
    @sreep7407 3 ปีที่แล้ว +1

    Adipoli

  • @lifestyle3017
    @lifestyle3017 4 ปีที่แล้ว +3

    Thanks u so much ❤️💕💕💕

  • @LordMySaviour-v4x
    @LordMySaviour-v4x 6 หลายเดือนก่อน +1

    Sir oru 10k below varunnath etha nallath ippozhathe market rate vach ...? Paranju tharaamo

  • @reenar7819
    @reenar7819 3 ปีที่แล้ว +4

    This class is beautiful

  • @touchworldmobilerepaircent2230
    @touchworldmobilerepaircent2230 4 ปีที่แล้ว +1

    full support

  • @nishanthpayyannur4898
    @nishanthpayyannur4898 4 ปีที่แล้ว +5

    Sir, ente kayyil CASIO Anu ullath....ctk-1550 aanu....ithu vach padikan patumo?

    • @sap078
      @sap078 4 ปีที่แล้ว +1

      It's a basic keyboard. It is more than enough for learning purpose.

    • @trivianteacher
      @trivianteacher 3 ปีที่แล้ว +1

      Full classes on my channel Subscribe TRIVIAN TEACHER now . Western & Karnatic

    • @santhoshkumar9904
      @santhoshkumar9904 2 ปีที่แล้ว

      @@trivianteacher place evide

  • @a3farmej337
    @a3farmej337 4 ปีที่แล้ว +1

    Sir keyboard vaaganam yatha nallathe class eshttamaai

    • @singnsmile
      @singnsmile 3 ปีที่แล้ว

      Yamaha psre373

  • @johnsonkollad
    @johnsonkollad 4 ปีที่แล้ว +3

    ആദ്യം ഫിംഗർ പൊസിഷൻ നൽകുന്നത് നന്നായിരിക്കും.

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      നന്നായി പൂർണ്ണമായി പഠിക്കാൻ താൽപര്യമുണ്ടോ ? എങ്കിൽ Subscribe TRIVIAN TEACHER now . Western & Karnatic

  • @sangeeth810
    @sangeeth810 3 ปีที่แล้ว

    12:23 keys പറ്റി പറയുണ്ടല്ലോ.കുറച്ചൂടെ ക്ലാരിറ്റി വരുത്തിയാൽ kolaam. ഉദാഹരണത്തിന് , സർ പറയുന്നത്
    സ രി ഗ മ പ ധ നി സ ,എന്നാണ് ഇത് തെറ്റു ആണ് എന്ന് തോന്നുന്നു. കാരണം സ്വരങ്ങൾ 8 എണ്ണം ഇല്ല. 7 എണ്ണം ഒള്ളൂ. Ia m trying to improve the quality of the class.i am a student.i like your videos.

  • @razakkarivellur6756
    @razakkarivellur6756 3 ปีที่แล้ว +3

    Good tutorial thank u

  • @alicexavier2521
    @alicexavier2521 4 ปีที่แล้ว

    Valare nannayitund class. 3,4 class koodi kandit ithil joint cheyyann aagrahikkunnu.

  • @jacksonv3794
    @jacksonv3794 4 ปีที่แล้ว +8

    Yamaha 403 e എങ്ങനെ ഉണ്ട്

    • @Born_To_Feel_Music
      @Born_To_Feel_Music 3 ปีที่แล้ว

      പഠിക്കാൻ നല്ലതാണ് കൂട്ടുകൾക്കാണ് കൂടുതൽ നല്ലത്... മുതിർന്നവർക്കും പഠിക്കാം keys കുറച്ചു ചെറുതായിരിക്കും, മുതിർന്നവർ വലിയ keys (size ) ഉള്ള study keyboard വാങ്ങുന്നതാണ് കൂടുതൽ ഉചിതം.. എന്നാൽ yamaha 403e ഇപ്പോൾ കയ്യിൽ ഉണ്ടെങ്കിൽ, അത് വേറെ ആരും ഉപയോഗിക്കാതെ ഇരിക്കയാണ് എങ്കിൽ മുതിർന്നവർക്കും അതിൽ പഠിക്കാം..
      എന്ത് എന്നതിനെകാളും പഠനം തന്നെ ആണ് വലുത്, കൂടുതൽ അറിവുകൾക്ക് Channel സന്ദർശിക്കുക

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      പൂർണ്ണമായി പഠിക്കാം Full keyboard class on Trivian Teacher youtube channel

  • @prasteenaarooja992
    @prasteenaarooja992 3 ปีที่แล้ว +1

    How to now which is good

  • @leelammanapolean8394
    @leelammanapolean8394 3 ปีที่แล้ว +3

    Sir, PSR I455 nallathano...I started today onwards

  • @zayn5586
    @zayn5586 10 หลายเดือนก่อน

    Sir ethra keys ulla keyboard aanu vangendathu for beginners?

  • @muhammedkuttykk4156
    @muhammedkuttykk4156 4 ปีที่แล้ว +3

    Thanks sir ഹിന്ദുസ്ഥാനി സംഗീതാവും കര്ണാടകസംഗീതാവും തിയറി ഒന്നാണോ ഇതിന്റെ പ്രത്യകത ഒന്നവിവരിച്ചി തരുമോ എനിക്ക് 52വയസായിട്ടുള്ള ആളാണ്അതിനാൽ വഴങ്ങുവോ എനികാര്മോണിയുമോ കീബർഡോ വായിച്ചിപാടിക്കൻമഹാമുണ്ട് ഇതിൽ ഹിന്ദുസ്ഥാനിയോ കര്ണാട്ടിക്കോ നല്ലദ് എന്നന്ന് അറിയാമോ സാറിന്റെ വാട്സ്ആപ് നമ്പർകൂടി തരാനാഗ്രഹിക്കുന്നു

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      രണ്ടിനും Note ഒന്നു തന്നെയാണ് ആണ് വ്യത്യാസം. താങ്കൾ കീബോർഡ് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടങ്കിൽ Subscribe TRIVIAN TEACHER now . Western & Karnatic

  • @soumyaravikumar8906
    @soumyaravikumar8906 2 ปีที่แล้ว

    Psr e253 nallatanno

  • @afrink.a9058
    @afrink.a9058 3 ปีที่แล้ว +3

    Enteee piano 5400 aaanuu

  • @jeffinbiju8847
    @jeffinbiju8847 3 ปีที่แล้ว +1

    Sir juarez opus jrk 692 nallathanno onnu paranju tharamo

  • @kuriansanal
    @kuriansanal 4 ปีที่แล้ว +5

    Sir, I have Yamaha genos

    • @Yozuoa
      @Yozuoa 5 หลายเดือนก่อน

      thats very expensisve

    • @Yozuoa
      @Yozuoa 5 หลายเดือนก่อน

      Genos 2or 1

  • @Life_zindagi_jeevitham
    @Life_zindagi_jeevitham 2 ปีที่แล้ว +1

    Yamaha psr f52 nallath ano?

  • @lachucousinzzzzzvlogs6991
    @lachucousinzzzzzvlogs6991 2 ปีที่แล้ว

    Chetta piano vaangaan nallath etha oru vid cheyyumo allengil riply tharumo

  • @pradeeshnambiar.4325
    @pradeeshnambiar.4325 3 ปีที่แล้ว +1

    Can i use a mini keyboard of casino

  • @JesusLovesYou2025
    @JesusLovesYou2025 ปีที่แล้ว +1

    Hai sir, Yamaha PSR i500 vagan anu nallathano

  • @Prabhasfanskerala
    @Prabhasfanskerala 3 ปีที่แล้ว +2

    Beat pad ulla best yamaha keyboard etha

  • @abhishekkdasan9126
    @abhishekkdasan9126 2 ปีที่แล้ว +1

    Sir sirnte Kaye olle ee keyboard eath modelaa??

  • @ShahulShajish
    @ShahulShajish 4 หลายเดือนก่อน

    Sir mp3 play cheyan pattuba yemaha keybrode price enna rate akum

  • @AlsoNandhuTechy7
    @AlsoNandhuTechy7 3 ปีที่แล้ว +1

    Corona time el padikkam enn vachu....

  • @smartminds7999
    @smartminds7999 4 ปีที่แล้ว +2

    Sir e casio SA-45 ഇലട്രിക് anno please replay
    Please