GUITAR CLASS IN MALAYALAM ll Guitar classes beginning( 1 TO 12 FREE. AFTER CLASS PAID )

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Hi friends welcome to my channel, today I am teaching a new method of a acoustic guitar beginning notes
    #Guitter classes in Kalamazoo
    #Guitter classes beginning
    Please subscribe, like and share to my channel and press the bell icon button
    Angel school of music
    angelschoolofmusic

ความคิดเห็น • 925

  • @binzbabe253
    @binzbabe253 5 ปีที่แล้ว +364

    Hello Sir... ഞാൻ video കണ്ടു. 10 ഇൽ പഠിക്കുമ്പോൾ guitar നോട്‌ പ്രേമം തോന്നിയതാണ്.. പക്ഷെ ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം എനിക്ക് ആഗ്രഹം മനസ്സിൽ ഒതുക്കേണ്ടി വന്നു.. റൂമിന്റെ ഭിത്തികളിൽ മാസികകളിൽ നിന്നും പടങ്ങൾ വെട്ടിയൊട്ടിച്ചും ബുക്സ് വാങ്ങുമ്പോൾ guitar കവർ പേജ് നോക്കി വാങ്ങിയും ഞാൻ എന്നെ സന്തോഷിപ്പിച്ചു. ഇപ്പോൾ ജോലി കിട്ടി. ഞാൻ ഇന്നലെ സ്വന്തമായി ഒരു guitar വാങ്ങിച്ചു. 6 വർഷത്തെ സ്വപ്നം പൂവണിഞ്ഞു. പക്ഷെ വായിക്കാൻ അറിയൂല.. അതാണ് സങ്കടം. ഇംഗ്ലീഷ് വീഡിയോസ് കണ്ടു മടുത്തു. Speed ആയാണ് എല്ലാം പറഞ്ഞു തരുന്നത്. എന്നെപോലെ basics പോലും അറിയാത്ത ഒരാൾക്കു പഠിക്കാൻ വല്യ പാടാണ് അപ്പോഴാണ് ഈ മലയാളം video കണ്ടത്. ഒരുപാട് നന്ദി ഉണ്ട്. ചാനൽ ഞാൻ subscribe ചെയ്തു. മുടങ്ങാതെ ഞാൻ ക്ലാസ്സ്‌ അറ്റൻഡ് cheyyam... എനിക്കൊന്നു പറഞ്ഞു തരണം. Plss.

    • @angelschoolofmusic9078
      @angelschoolofmusic9078  5 ปีที่แล้ว +17

      Ok

    • @najmalkv8660
      @najmalkv8660 4 ปีที่แล้ว +1

      @@angelschoolofmusic9078 luv u

    • @Jinnie.97
      @Jinnie.97 4 ปีที่แล้ว +4

      How is your guitar studies now?

    • @Akhilcnair
      @Akhilcnair 4 ปีที่แล้ว +2

      How to tune a guitar | ഗിത്താർ എങ്ങനെ എളുപ്പത്തിൽ ട്യൂൺ ചെയ്യാംമലയാളം ഗിറ്റാർ ക്ലാസ്
      th-cam.com/video/cxInt1N9nQc/w-d-xo.html

    • @raziquevk7891
      @raziquevk7891 3 ปีที่แล้ว +2

      How much for your guitar....i bought 2500 guitar..is it okay for beginner

  • @Diludaniel87
    @Diludaniel87 5 ปีที่แล้ว +392

    ഹായ് bro.. നിങ്ങൾ ഈ ചെയ്യുന്ന പ്രവർത്തി എത്രത്തോളം അഭിനന്ദനം അർഹിക്കുന്ന ഒന്നാണ്... യാതൊരു ലാഭേശ്ചയും പ്രതീക്ഷിക്കാതെയുള്ള ഈ ഉദ്യമത്തിന് ഞങ്ങളുടെ എല്ലാം കട്ട സപ്പോർട്ട് ഉണ്ടാകും. നിങ്ങളുടെ തന്നെ keyboard class ഞാൻ attend ചെയ്തുകൊണ്ട് ഇരിക്കുകയാണ്.. thank you...

    • @angelschoolofmusic9078
      @angelschoolofmusic9078  5 ปีที่แล้ว +16

      Thanks thanks bro 😍 😊 😍

    • @Shabari-fq4mk
      @Shabari-fq4mk 4 ปีที่แล้ว +3

      Sir. Please number tharu

    • @Shabari-fq4mk
      @Shabari-fq4mk 4 ปีที่แล้ว +3

      Njan saudiarabia il ninnum anu... airport il joli cheyunnu.... ente kayil guitar undu class tgudaran agrahikkunnu

    • @pnmusicstudios4998
      @pnmusicstudios4998 4 ปีที่แล้ว +1

      Sir supper god bless you i like your class

    • @RakeshKumar-oc2cv
      @RakeshKumar-oc2cv 4 ปีที่แล้ว +1

      @@Shabari-fq4mk hi...shabari..njanum saudiyil aanu. I also want to learn guitar...

  • @rijuk5123
    @rijuk5123 5 ปีที่แล้ว +156

    സർ നിങ്ങൾ നിസ്വാർത്ഥനായ നല്ലൊരു മനുഷ്യനാണ്... ദയവു ചെയ്തു കൂടുതൽ ക്ലാസ്സുകൾ add ചെയ്യൂ

  • @GIRIJAANTHARJANAMOFFICIAL
    @GIRIJAANTHARJANAMOFFICIAL 3 ปีที่แล้ว +15

    തീർച്ചയായും താങ്കൾ ഒരു നല്ല അദ്ധ്യാപകൻ ആണ് ആശംസകൾ

    • @angelschoolofmusic9078
      @angelschoolofmusic9078  3 ปีที่แล้ว +1

      thank you

    • @josekunnath8032
      @josekunnath8032 3 ปีที่แล้ว

      Fake music 🎶🎶🎵🎵🎵🎵🎵
      Cheated more than 200/500 students.. angel scams

    • @darsandinesh7324
      @darsandinesh7324 3 ปีที่แล้ว

      @@josekunnath8032?? How did you know?

    • @Akhilcnair
      @Akhilcnair 2 ปีที่แล้ว

      Malayalam Guitar Lessons th-cam.com/users/Akhilcnair

  • @spikerboys
    @spikerboys 4 ปีที่แล้ว +5

    ആശാനെ പൊളിച്ചു. ഇത്രേം detailed ആയി കുറെ videos കണ്ടതിൽ ഒന്നിലും ഇല്ല.

    • @spikerboys
      @spikerboys 3 ปีที่แล้ว

      @@josekunnath8032 Seriously?

  • @dinubalan3244
    @dinubalan3244 3 ปีที่แล้ว +128

    2021ൽ കാണുന്നവർ ഉണ്ടോ????

    • @ncreativetalks9393
      @ncreativetalks9393 3 ปีที่แล้ว

      undoiii

    • @irine_santhosh007
      @irine_santhosh007 3 ปีที่แล้ว

      😁

    • @Akhilcnair
      @Akhilcnair 3 ปีที่แล้ว

      ​@@irine_santhosh007 Beginner Guitar Lessons Malayalam th-cam.com/users/Akhilcnairvideos

    • @Akhilcnair
      @Akhilcnair 3 ปีที่แล้ว

      @@editography4975 Beginner Guitar Lessons Malayalam th-cam.com/users/Akhilcnairvideos

    • @noufiya21
      @noufiya21 3 ปีที่แล้ว

      Unde😍

  • @mylittleworldks
    @mylittleworldks 9 หลายเดือนก่อน +9

    Ente fist class ivide തുടങ്ങുന്നു

  • @bindu3642
    @bindu3642 3 ปีที่แล้ว +2

    എനിക്ക് പഠിക്കണം ആഗ്രഹമുണ്ടായിരുന്നു പക്ഷേ എന്നെ വിട്ടില്ല
    ഇത് എനിക്ക് വളരെ ഉപഗാരപ്രദമായി
    Thank you so much

  • @tomsjis736
    @tomsjis736 5 ปีที่แล้ว +20

    *Theercha ayittum subscribe cheyyum!!!*
    _This is a life saver!!!_
    I'll share it maximum....

  • @subingeorge5201
    @subingeorge5201 4 ปีที่แล้ว +10

    Thank you Brother. Going to purchase new guitar. Please don't stop this class.

  • @halfboiled1465
    @halfboiled1465 4 ปีที่แล้ว +21

    I studied 2 years in classic guitar, but i could not continue. Now i would like to start after 15 years. Thank u

    • @angelschoolofmusic9078
      @angelschoolofmusic9078  4 ปีที่แล้ว +4

      WELCOME

    • @sajiguitarist
      @sajiguitarist 4 ปีที่แล้ว

      Then, try to learn classical guitar. Acostic Guitar is very easy.

    • @tvcherian6313
      @tvcherian6313 3 ปีที่แล้ว

      @@angelschoolofmusic9078 llllllllllkk

    • @josekunnath8032
      @josekunnath8032 3 ปีที่แล้ว

      Fake music 🎶🎶🎵🎵🎵🎵🎵
      Cheated more than 200/500 students.. angel scams

  • @dayanathomas4609
    @dayanathomas4609 3 ปีที่แล้ว +2

    ചെറുപ്പം മുതൽ പഠിക്കണം എന്ന് ആഗ്രഹിച്ചിരുന്നു നടന്നില്ല.... Its very helpful..... Thank u so....... Much.....

    • @vishnuqbz3688
      @vishnuqbz3688 2 ปีที่แล้ว

      S⃜a⃜m⃜e⃜ t⃜o⃜ y⃜o⃜u⃜

  • @shaanu8774
    @shaanu8774 3 ปีที่แล้ว +13

    Hai.... ഞാൻ ഇന്ന് ഒരു guitar വാങ്ങി ഇനി പഠിച്ചിട്ടുണ്ട് തന്നെ ബാക്കി ഉള്ളൂ... അനുഗ്രഹിക്കണം 😊😊

  • @ajut7649
    @ajut7649 2 ปีที่แล้ว +1

    ഇങ്ങനെ ഒരു ഉദ്ധ്യമം തുടങ്ങിയതിൽ വളരെ സന്തോഷം ... വർഷങ്ങളായി കാത്തിരിക്കുക ആയിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ...

  • @sabithp7135
    @sabithp7135 3 ปีที่แล้ว +7

    തേടിയ വള്ളി കാലിൽ ചുറ്റി 👍👍👍👌👌❤

    • @josekunnath8032
      @josekunnath8032 3 ปีที่แล้ว

      Fake music 🎶🎶🎵🎵🎵🎵🎵
      Cheated more than 200/500 students.. angel scams

  • @SingingCoupleMusicBand
    @SingingCoupleMusicBand ปีที่แล้ว

    വളർന്നു വരുന്ന കലാകാരൻമാർക്ക് ഒരു സഹായം. ആശംസകൾ

  • @refaforyew8743
    @refaforyew8743 4 ปีที่แล้ว +8

    Omg!! I was searching for a class,finally I got it.Tnq soo much😊

    • @Akhilcnair
      @Akhilcnair 4 ปีที่แล้ว

      How to tune a guitar | ഗിത്താർ എങ്ങനെ എളുപ്പത്തിൽ ട്യൂൺ ചെയ്യാംമലയാളം ഗിറ്റാർ ക്ലാസ്
      th-cam.com/video/cxInt1N9nQc/w-d-xo.html

  • @blessyblessy3593
    @blessyblessy3593 3 ปีที่แล้ว

    Guitar പഠിക്കാൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു ഇപ്പോൾ എനിക്ക് സ്വന്തമായി ഒരു guitar ഉണ്ട് എന്നാൽ അത് എനിക്ക് ഉപയോഗിക്കാൻ അറിയില്ല അറിയത്തിടത്തോളം കാലം എനിക്ക് അത് കൊണ്ട് യാതൊരു ഉപയോഗവും ഇല്ല ഇപ്പൊ തൊട്ട് ഞാനും ഈ ക്ലാസ്സ്‌ കാണുന്നുണ്ട് നല്ല ഒരു ക്ലാസ്സ്‌ ആണ് വളരെ ഉപകാരപ്രദം. God bless you

  • @Nithinrajful
    @Nithinrajful 3 ปีที่แล้ว +8

    Thank you sir, I'm a newbie to guitar, and you classes are so valuable for me

    • @Eva_Anna-pj5pd
      @Eva_Anna-pj5pd 3 ปีที่แล้ว

      Ee guitat flikartil koode vaikkkunath nallathano

    • @happyperson335
      @happyperson335 3 ปีที่แล้ว

      @@Eva_Anna-pj5pd First time buying aanenkil i don't recommend buying juarez one. Njan athu vangichittu 4 months kazhinj new one vangeendi vannu. Buy something like kadence. will be better.

    • @Eva_Anna-pj5pd
      @Eva_Anna-pj5pd 3 ปีที่แล้ว

      @@happyperson335 oh thanku😍

  • @amjithdev2204
    @amjithdev2204 4 ปีที่แล้ว +2

    Sir ippozhan kandath.... super introduction👏👏🔥

  • @josejoyfull
    @josejoyfull 4 ปีที่แล้ว +4

    Sir you are a good teacher 👍👍
    Thank you very much for your wonderful classes...

  • @fabirahna5343
    @fabirahna5343 2 ปีที่แล้ว +1

    25:49Valare nalla class aan.... elaborate aayikootte.....etharam cheriya karyangalil ulla confusion theerkamallooo.... thankyou very much for the lessons 😌

  • @salinjose9280
    @salinjose9280 5 ปีที่แล้ว +15

    Praise the Lord for such an experienced teacher,,,God Bless you brother, part 1 was very useful

  • @Classy__canvas
    @Classy__canvas ปีที่แล้ว +1

    🥺🙏🏻🙏🏻this video more useful to me and others, thankyou sir for this video

  • @Walkwithmind
    @Walkwithmind 4 ปีที่แล้ว +7

    thank you so much Sir, this information or tips didn't says my previous classes, good presentation not boring , thanks again

    • @Akhilcnair
      @Akhilcnair 3 ปีที่แล้ว

      ഗിറ്റാർ പഠിക്കണോ ? എങ്കിൽ താഴെ കാണുന്ന Link Click ചെയ്‌തു വീഡിയോ കണ്ടു നോക്കൂ
      1.th-cam.com/video/ROWwfQkS0lQ/w-d-xo.html
      2.th-cam.com/video/cxInt1N9nQc/w-d-xo.html
      3.th-cam.com/video/c9i_qucTrnc/w-d-xo.html

  • @myidmywish
    @myidmywish 4 ปีที่แล้ว

    Valare nalla class. Arum ithupole basics padipich thannirinilla sir. Untuning cheyathath kondayrkum ente e_string pottiyath.
    Thankyou so much sir. Nalloru teachere kittyathil santhosham. Sir class nirtharuth. Njn full class attend cheyum. 🙋‍♀️

  • @muralikalloor
    @muralikalloor 4 ปีที่แล้ว +6

    I really appreciate your selfless attempt

    • @angelschoolofmusic9078
      @angelschoolofmusic9078  4 ปีที่แล้ว +1

      thank you

    • @josekunnath8032
      @josekunnath8032 3 ปีที่แล้ว

      Fake music 🎶🎶🎵🎵🎵🎵🎵
      Cheated more than 200/500 students.. angel scams

  • @shahilleo9634
    @shahilleo9634 3 ปีที่แล้ว +1

    Very useful sir... Guitar beginers ന് ഇതൊരു വല്ലാത്ത സഹായം തന്നെയാവും 😍😊

  • @padmakumarp.nambiat8465
    @padmakumarp.nambiat8465 5 ปีที่แล้ว +71

    ഞാൻ സ്റ്റാർട്ട്‌ ചെയ്തു... പ്ലീസ് ഹെൽപ്..... ഗിത്താർ വാങ്ങി....

    • @Akhilcnair
      @Akhilcnair 4 ปีที่แล้ว

      How to tune a guitar | ഗിത്താർ എങ്ങനെ എളുപ്പത്തിൽ ട്യൂൺ ചെയ്യാംമലയാളം ഗിറ്റാർ ക്ലാസ്
      th-cam.com/video/cxInt1N9nQc/w-d-xo.html

    • @jomyfrancis3732
      @jomyfrancis3732 3 ปีที่แล้ว

      😍😍😍👏👏👏👍

    • @palakkadanpachakambysofi6017
      @palakkadanpachakambysofi6017 3 ปีที่แล้ว

      online nnu vaangiyathano.ethanu nallathu

  • @bishaanjith2015
    @bishaanjith2015 3 หลายเดือนก่อน +1

    I am starting my first class here 😊.. Thank you so much sir

  • @neerajmr6867
    @neerajmr6867 4 ปีที่แล้ว +3

    Nice information...from basic, May God bless you so much

  • @anilkykyky4415
    @anilkykyky4415 4 ปีที่แล้ว +1

    valare nandhi sir njan Malasyilanu ippol .Njan kuarachu naalu padichathanu pakshe fees kdukkan nirvahamillathe vannappol nirthi .Ippol ee class enikku valiyoru anugrahamanu

  • @ajithkumar-ff8ey
    @ajithkumar-ff8ey 5 ปีที่แล้ว +3

    njaan anveshichu nadanna class enikku kitti....thanks

  • @anjanaun5137
    @anjanaun5137 3 ปีที่แล้ว +2

    Thanks a lot sir, this class is really helpful to me to study guitar, and it was such a good class and l have just started studying guitar, thanks a lot😁😁😁

  • @safujaan5180
    @safujaan5180 4 ปีที่แล้ว +4

    Thank you so much. . Started to learn ❤️❤️❤️

  • @manjunlijinjose
    @manjunlijinjose 3 ปีที่แล้ว +1

    It's by God s grace today I saw this video ...thank u so much sir...🙏...wot U ve been doing is such a great job...god bless u abundantly ❤️

  • @minisfoodlab7075
    @minisfoodlab7075 4 ปีที่แล้ว +6

    Thank you sir, it's very useful......i have a classical guitar... I'll be following this class from now onwards.... I have subscribed❤️

    • @Akhilcnair
      @Akhilcnair 3 ปีที่แล้ว

      താമരനൂലിനാൽ | Thamaranoolinal Easy Guitar Cover th-cam.com/video/WdOXig_THy0/w-d-xo.html

  • @tptkerala4183
    @tptkerala4183 3 ปีที่แล้ว +1

    വളരെ അഭിമാനം തോന്നുന്നു...
    നിങ്ങൾ പഠിച്ച കഴിവുകൾ കുറച്ച് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിൽ...
    നിങ്ങളെ ക്കുറിച്ച് എനിക്ക് വളരെ അധികം അഭിമാനം തോന്നുന്നു...

  • @arunkeloth9307
    @arunkeloth9307 5 ปีที่แล้ว +36

    Nice class sir..hope I can study guitar from you.

  • @sree2383
    @sree2383 3 ปีที่แล้ว +1

    Today my friend gifted me with a guitar❣️.. And She suggested me this channel... So happyyy❣️❣️

    • @Akhilcnair
      @Akhilcnair 2 ปีที่แล้ว

      Malayalam Guitar Lessons th-cam.com/users/Akhilcnair

  • @jensyjoseph9088
    @jensyjoseph9088 5 ปีที่แล้ว +7

    Thank you sir you are a graceful person bcos your presentation about the instrument and class

    • @angelschoolofmusic9078
      @angelschoolofmusic9078  5 ปีที่แล้ว

      Thank you jensy

    • @Akhilcnair
      @Akhilcnair 3 ปีที่แล้ว

      Chord Diagram Beginner Lessons th-cam.com/video/ROWwfQkS0lQ/w-d-xo.html

  • @LEO-pj5mv
    @LEO-pj5mv 4 ปีที่แล้ว +2

    Aarum ippol ee vidio കാണുന്നില്ലേ
    എന്റെ ചേച്ചി violin padikkanamennu paranjappol enikk guitar padikkanamennu moham .athreye ullooo .pinne sirinte vidio is amazing.....👍

  • @ShihabShihab-ep8sq
    @ShihabShihab-ep8sq 4 ปีที่แล้ว +13

    എനിക്ക് guitar വലിയ ഇഷ്ടമാണ് ഇതിന് pretheka കഴിവ് വേണോ sir enikku song ആസ്വദിക്കാൻ ariyam പക്ഷേ പാടാൻ അറിയില്ല..

    • @amika6040
      @amika6040 4 ปีที่แล้ว +2

      Enta avastha 🤘

  • @jafarkhanp
    @jafarkhanp 4 ปีที่แล้ว

    ഇന്നാണ് ഈ വീഡിയോ കണ്ടത് സുപ്പർ ഒന്നും പറയാനില്ല പൊളി അവതരണം പൊട്ടനായ എനിക്ക് പോലും ഒരു confidence കിട്ടി bro

  • @mushfar2583
    @mushfar2583 5 ปีที่แล้ว +3

    Thank you sir....... god bless you...keep it up

  • @shibums3725
    @shibums3725 3 ปีที่แล้ว

    സർ നിങ്ങളുടെ ക്ലാസ്സ്‌ വളരെ പ്രയോജനപ്പെടുന്നുണ്ട്. വലിയൊരു ആഗ്രഹമായിരുന്നു ഗിറ്റാർ പഠിക്കണമെന്നുള്ളത്. നിങ്ങൾ പറഞ്ഞുതരുന്ന ഒരു ചെറിയകാര്യം പോലും വളരെ ശ്രദ്ധിക്കേണ്ടതാണ് എന്ന് മനസിലായി. ഓരോ ക്ലാസും വളരെ ശ്രദ്ധിച്ചു പഠിക്കാൻ ഞാൻ ശ്രമിക്കുന്നു.

  • @bijukurian1718
    @bijukurian1718 4 ปีที่แล้ว +3

    Thank you brother ,God bless

  • @santhoshgeorge1066
    @santhoshgeorge1066 4 ปีที่แล้ว

    വിശദമായി പറഞ്ഞു ബ്രദർ, നിർത്തരുത്, ഞാൻ കാത്തിരുന്ന ക്ലാസ്സ്‌, അഭിനന്ദനങ്ങൾ

  • @nineeshgeorge8873
    @nineeshgeorge8873 4 ปีที่แล้ว +3

    Good class.clearly explaining,we can understand easily.

    • @angelschoolofmusic9078
      @angelschoolofmusic9078  4 ปีที่แล้ว

      thank you

    • @Akhilcnair
      @Akhilcnair 3 ปีที่แล้ว

      ഗിറ്റാർ പഠിക്കണോ ? എങ്കിൽ താഴെ കാണുന്ന Link Click ചെയ്‌തു വീഡിയോ കണ്ടു നോക്കൂ
      1.th-cam.com/video/ROWwfQkS0lQ/w-d-xo.html
      2.th-cam.com/video/cxInt1N9nQc/w-d-xo.html
      3.th-cam.com/video/c9i_qucTrnc/w-d-xo.html

  • @mohammedrashidkp9992
    @mohammedrashidkp9992 3 ปีที่แล้ว

    I got a new guitar today first time in my life , i will learn to play guitar , your class is very useful to me , thankyou sir

  • @hooman362
    @hooman362 5 ปีที่แล้ว +9

    ഗുരുവേ... അനുഗ്രഹിക്കണം

  • @manublr
    @manublr 4 ปีที่แล้ว

    Not at all boring sir. 😊 the best thing is you are not getting frustrated when beginners are watching this video.

  • @rahulcr7224
    @rahulcr7224 3 ปีที่แล้ว +4

    സർ ഒരിക്കലും ക്ലാസ്സ്‌ നിർത്തരുത്....സാറിനെ പോലുള്ള ആളുകൾ കാരണം ഒത്തിരി ഗുണമുള്ള ക്ലാസ്സ്‌ ലഭിക്കുന്നു ❤❤❤❤❤

  • @jerinjosejerinjose1235
    @jerinjosejerinjose1235 3 ปีที่แล้ว +1

    Really hats off dear.....you people doing such a great thing.....so many children interested in music but they can't continue their study because of some financial problems....in our society everything is based on business....
    So guys may God bless you....keep going....hopefully waiting for the coming videos

  • @happyperson335
    @happyperson335 5 ปีที่แล้ว +6

    I'm going to buy a guitar very soon and when I do I will learn it from you.

    • @nidheeshbabu1497
      @nidheeshbabu1497 4 ปีที่แล้ว

      oru string potti athangane change cheyyum

    • @happyperson335
      @happyperson335 3 ปีที่แล้ว

      Ayyo😂😂 njan ee comment ivide ittathu ippazha orkanee😂. I actually bought and leared guitar, but not from him. 😂

    • @happyperson335
      @happyperson335 3 ปีที่แล้ว

      @@josekunnath8032 oh I see

  • @ajayankr19
    @ajayankr19 5 ปีที่แล้ว

    Vlare Nanniyirikunnu Labechyillathe egane padippikunna Mashinu Abhinadanagal ariyikunnu ennu muthal nanum studant akuvanu. notation padikkan. eniku notation padikkan othiri Agrahamundu athum trinityude Books anennarijappol othiri santhosham Thanku you Godbless you Sir.

  • @anilkykyky4415
    @anilkykyky4415 4 ปีที่แล้ว +10

    adutha classil kurachu koodi zoom cheythu kanikkumo?

    • @Akhilcnair
      @Akhilcnair 3 ปีที่แล้ว

      ഗിറ്റാർ പഠിക്കണോ ? എങ്കിൽ താഴെ കാണുന്ന Link Click ചെയ്‌തു വീഡിയോ കണ്ടു നോക്കൂ
      1.www.youtube.com/watch?v=ROWwf...
      2.www.youtube.com/watch?v=cxInt...
      3.www.youtube.com/watch?v=c9i_q...
      AARADHIKE GUITAR TAB PART - 1
      www.youtube.com/watch?v=tnYnS...
      AARADHIKE GUITAR TAB PART - 2
      www.youtube.com/watch?v=yEv29...
      AARADHIKE GUITAR TAB PART - 3
      www.youtube.com/watch?v=R4H2-...

  • @rejiap7319
    @rejiap7319 3 ปีที่แล้ว

    Njan guitar vangikan plan chaitu.. oru childhood dream Anu.. thank you for your efforts and support. God bless you.

  • @nizammhmd6077
    @nizammhmd6077 5 ปีที่แล้ว +50

    Hindi videos kandu maduthu epqzhanu nammada oru Malayalam teacher varunne

    • @Akhilcnair
      @Akhilcnair 3 ปีที่แล้ว

      Beginner Guitar Lessons Malayalam th-cam.com/users/Akhilcnairvideos

  • @akshayashok3423
    @akshayashok3423 2 ปีที่แล้ว +2

    😍 after 2 years.... രണ്ടുവർഷം മുമ്പ് ഈ ചാനൽ തുടങ്ങിയ സമയത്ത് ഇതിലെ വീഡിയോ കണ്ടുതുടങ്ങിയ ഒരാളാണ് ഞാൻ... അന്ന് എനിക്ക് സ്വന്തമായി ഗിറ്റാര് പോലുമില്ലായിരുന്നു എന്നിട്ടും ചാനലിലെ ഓരോ വീഡിയോയും അപ്ലോഡ് ചെയ്യുന്നതിനുവേണ്ടി ഞാൻ വെയിറ്റ് ഇതിലുള്ള എല്ലാ ക്ലാസ്സുകളും അന്നു ഞാൻ കണ്ടിട്ടുണ്ട് കുറെ വീഡിയോസ് ഒക്കെ അവർ ഡിലീറ്റ് ചെയ്ത അന്ന് ചാനൽ തുടങ്ങിയ സമയത്ത് തുച്ഛമായ സബ്സ്ക്രൈബ് മാത്രമേ ഉള്ളായിരുന്നു..ഇന്ന് താ ഈ ചാനലിലെ വീഡിയോ കാണാൻ എത്തിയപ്പോൾ വീഡിയോയുടെ ടൈറ്റിൽ തന്നെ മാറി.. 12 ക്ലാസ്സുകൾക്ക് ശേഷം പിന്നെ paid... കണ്ടിട്ട് ആശ്ചര്യം തോന്നി അന്ന് പറഞ്ഞിരുന്നത് ഗിറ്റാർ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് തികച്ചും സൗജന്യമായിരിക്കും.....wow wonderful......

  • @rennyfernandez8784
    @rennyfernandez8784 4 ปีที่แล้ว +12

    വളരെ നല്ല മാതൃക
    കോവിസ് കാലം പഠിക്കാൻ പറ്റിയ സമയം
    പക്ഷെ
    പുറത്തിറങ്ങി ഒരു ഗിറ്റാർ വാങ്ങുക
    നടക്കില്ല
    കോവിസ് കഴിഞ്ഞ് പഠിക്കാൻ തുടങ്ങും

    • @safiyathsaliha550
      @safiyathsaliha550 4 ปีที่แล้ว +1

      Me ttoooo

    • @Akhilcnair
      @Akhilcnair 4 ปีที่แล้ว

      How to tune a guitar | ഗിത്താർ എങ്ങനെ എളുപ്പത്തിൽ ട്യൂൺ ചെയ്യാംമലയാളം ഗിറ്റാർ ക്ലാസ്
      th-cam.com/video/cxInt1N9nQc/w-d-xo.html

  • @noushadkp651
    @noushadkp651 3 หลายเดือนก่อน

    എല്ലാം നന്നായി പറഞ്ഞു തന്നതിന് നന്ദി മാഷേ

  • @angelschoolofmusic9078
    @angelschoolofmusic9078  5 ปีที่แล้ว +6

    Welcome

  • @Prasanth98vp
    @Prasanth98vp 2 ปีที่แล้ว +2

    U r a great human being... God bless you sir ❤

  • @anasanu6814
    @anasanu6814 4 ปีที่แล้ว +3

    Sir super 😍😍😍
    Pine aaah Guitar tuned alle? 🤔

  • @forfitsaji8019
    @forfitsaji8019 4 ปีที่แล้ว +2

    ഒട്ടും അലസമായി തോന്നിയില്ല നല്ല ക്ലാസ്സ് ആയിരുന്നു നന്ദി സർ 🙏!!!

    • @Akhilcnair
      @Akhilcnair 3 ปีที่แล้ว

      Chord Diagram Beginner Lessons th-cam.com/video/ROWwfQkS0lQ/w-d-xo.html

  • @jesusthesaviour4866
    @jesusthesaviour4866 4 ปีที่แล้ว +2

    Thank you so much for teaching lessons of music instruments. Sir, I have only classic Guitar with me. Is it ok to learn these lessons which you teach with acoustic guitar? Can it be used for classic guitar? Please let me know. Thanks.

  • @sumeshneerikode8928
    @sumeshneerikode8928 4 ปีที่แล้ว

    Sir nannyitundu... 👍👍👍lockdown maaariyal gittar meedikkum... sirnte class continue cheyyumm👍👍👍tnk uuu sir

  • @شخدمخمد
    @شخدمخمد 5 ปีที่แล้ว +11

    Sir can we use classical guitar for studying with the help your class

  • @strings6313
    @strings6313 3 ปีที่แล้ว

    Nalla class.nhaan kurach padichu.chords start chaithappol nirthi.pinnea guitaril song practice cheyyam thudanghi.ippo oru utube channel thudanghi.guitaril song vaayikkunnu.ippo anikki chords padikkaan thonnunnu.nhaan sirntea student aavaan theerumaanichu.🙏🙏🙏🙏🙏

  • @sharonchristin7713
    @sharonchristin7713 5 ปีที่แล้ว +5

    Juarez guitar beginnersinu nalle aano

    • @Akhilcnair
      @Akhilcnair 4 ปีที่แล้ว

      Sharon Christin yes

  • @hdhdhhdjdhsuxhdhxhsbdhhs9007
    @hdhdhhdjdhsuxhdhxhsbdhhs9007 4 ปีที่แล้ว +1

    തുടർന്നുള്ള എല്ലാ ക്ലാസുകൾ എല്ലാ വിധ ആശംസകളും നേരുന്നു.

  • @sarin.p.p1012
    @sarin.p.p1012 5 ปีที่แล้ว +5

    Enaku 38 inch guitar unde . akthil padikanpattumo?

    • @Akhilcnair
      @Akhilcnair 3 ปีที่แล้ว

      താമരനൂലിനാൽ | Thamaranoolinal Easy Guitar Cover th-cam.com/video/WdOXig_THy0/w-d-xo.html

  • @rasheednelliyil6660
    @rasheednelliyil6660 4 ปีที่แล้ว

    Orupaad per aaghrahikkunna oru kaaryamane.ninghal cheyyunnath. Ith. theerchayayum vijayam thanneyane. Thanks.

  • @anu_alaia
    @anu_alaia 5 ปีที่แล้ว +3

    sir njanum guitar medichuu😍😍😍😍😍😍

    • @angelschoolofmusic9078
      @angelschoolofmusic9078  5 ปีที่แล้ว +1

      Good

    • @laughandlive6720
      @laughandlive6720 4 ปีที่แล้ว

      Vayikkan padcho

    • @Akhilcnair
      @Akhilcnair 3 ปีที่แล้ว

      ഗിറ്റാർ പഠിക്കണോ ? എങ്കിൽ താഴെ കാണുന്ന Link Click ചെയ്‌തു വീഡിയോ കണ്ടു നോക്കൂ
      1.th-cam.com/video/ROWwfQkS0lQ/w-d-xo.html
      2.th-cam.com/video/cxInt1N9nQc/w-d-xo.html
      3.th-cam.com/video/c9i_qucTrnc/w-d-xo.html

  • @lordjesusoverme
    @lordjesusoverme 4 ปีที่แล้ว +2

    Sir .. nothing to say .. may god bless u .. and we remember in u our prayers .. thank u for the guidance ..

  • @neethuirsha2651
    @neethuirsha2651 4 ปีที่แล้ว +3

    Subscribed sir..

    • @Akhilcnair
      @Akhilcnair 4 ปีที่แล้ว

      How to tune a guitar | ഗിത്താർ എങ്ങനെ എളുപ്പത്തിൽ ട്യൂൺ ചെയ്യാംമലയാളം ഗിറ്റാർ ക്ലാസ്
      th-cam.com/video/cxInt1N9nQc/w-d-xo.html

  • @prajinmatheew3924
    @prajinmatheew3924 2 ปีที่แล้ว +1

    I am so grateful to you sir God bless you

  • @jobinabraham827
    @jobinabraham827 4 ปีที่แล้ว +5

    Sir for beginners is it good to use classic guitar??

    • @Akhilcnair
      @Akhilcnair 3 ปีที่แล้ว

      Chord Diagram Beginner Lessons th-cam.com/video/ROWwfQkS0lQ/w-d-xo.html

  • @kishorerskishorers2213
    @kishorerskishorers2213 2 ปีที่แล้ว +1

    സൂപ്പർബ് എനിക്കും പഠിക്കണം 🌹

  • @praveen6868
    @praveen6868 5 ปีที่แล้ว +6

    തുടക്കകാർക് ഈ guitar മതിയോ sir

  • @mohdafnan2074
    @mohdafnan2074 3 ปีที่แล้ว

    Sir nalla class ann enikk nanayi manasilayunnud njan oru paadu kalamayi padikathe irikunnu ippo njan guitar eriyaki ippo njan seriyakki siritte class noki padikkan arambikenn

  • @vishnuraj3288
    @vishnuraj3288 5 ปีที่แล้ว +4

    ഞാൻ ഗിറ്റാർ വാങ്ങി

  • @coolvibesAbhijaS3
    @coolvibesAbhijaS3 3 ปีที่แล้ว +1

    ഒട്ടും ബോറടിച്ചില്ല നല്ല ക്ലാസ്സ്‌ ആയിരുന്നു ☺️. എന്റെ ഏറെ നാളത്തെ ആഗ്രഹത്തിന്റെ ഒരു തുടക്കം ആണ് Sir ന്റെ ഈ ക്ലാസ്സ്‌. Thank you so much sir☺️☺️☺️☺️☺️☺️☺️

  • @svfocusvpoint7242
    @svfocusvpoint7242 5 ปีที่แล้ว +27

    ബോറടി ഒന്നും ഇല്ല ട്ടോ മാഷേ

  • @muralikalloor
    @muralikalloor 4 ปีที่แล้ว +2

    Hi...I am here as your guitar student

  • @Thandhagaming
    @Thandhagaming 5 ปีที่แล้ว +5

    നിങ്ങളുടെ ക്ലാസ് എവിടെയാണ്

  • @സ്വപ്നംകാണുന്നവൻ
    @സ്വപ്നംകാണുന്നവൻ 2 ปีที่แล้ว +1

    ഫുൾ സഫോർട്

  • @rijuk5123
    @rijuk5123 5 ปีที่แล้ว +16

    സാറേ... എനിക്കും ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു... അച്ഛനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ചു പാട്ട് പഠനവും ഉപേക്ഷിച്ചു... പ്ലീസ് ഞാൻ അടുത്ത് തന്നെ വാങ്ങും... നിങ്ങൾക്കു ബുദ്ധിമുട്ടില്ലേൽ ഒന്ന് പറഞ്ഞു തരുമോ.. നമ്മളെ പോലത്തെ പാവപ്പെട്ടവർക്ക് നിങ്ങളെ പോലുള്ള ആൾക്കാരെ ഉള്ളൂ ശരണമായി... വെറുതെ ആക്കിയതല്ലേ... സത്യം

    • @haseebambasheer8756
      @haseebambasheer8756 4 ปีที่แล้ว

      True.. my situation 🙂

    • @LEO-pj5mv
      @LEO-pj5mv 4 ปีที่แล้ว

      Yes, you are right 👍👍

    • @Akhilcnair
      @Akhilcnair 3 ปีที่แล้ว

      ഗിറ്റാർ പഠിക്കണോ ? എങ്കിൽ താഴെ കാണുന്ന Link Click ചെയ്‌തു വീഡിയോ കണ്ടു നോക്കൂ
      1.th-cam.com/video/ROWwfQkS0lQ/w-d-xo.html
      2.th-cam.com/video/cxInt1N9nQc/w-d-xo.html
      3.th-cam.com/video/c9i_qucTrnc/w-d-xo.html

  • @hakviewskhan1301
    @hakviewskhan1301 4 ปีที่แล้ว +1

    Sir your class was fantastic.I love guitar so much but never had one until one of my friend gifted me with one. I was so excited and happy. Thank you a lot. It seems that my dreams are about to be fulfilled.Sir you told not to purchase Indian guitar but I realized that you are using an Indian guitar. Y sir?

  • @arunkumar-xp5sd
    @arunkumar-xp5sd 4 ปีที่แล้ว +1

    hi sir..
    Njhn video Kandu.... Sir ntey class Nannayitund....ellam.manasilavunund...njhn Guitar vangunund...

  • @raniyafathima1348
    @raniyafathima1348 3 ปีที่แล้ว

    Sir.... Innnan First vedio Kannnne... very Intresting.. sir.. enikk guitar vayikkkan Bayangara ishtan.. but Endeyl Guitar polum illla... but njanum vangum.. Njan 17 Years old... suitable Guitar Sujjest cheyyoi.....
    Mathramalla Agraham konddaan...porath poyi padikkamn Avilla.... So ith njaam maximum Usyyym😙😍😍😍😍😍

  • @shyamshyam8185
    @shyamshyam8185 3 ปีที่แล้ว

    Njan enne ane ethe kadethe enike orupade agrham ude enike ethone padikknam edayalum adiyathe class muzhuvanum najn kandu orupade eshttmayi athupole thagalude nalla mansine orayeram nani 🙏🙌

  • @gooofy.__
    @gooofy.__ 5 หลายเดือนก่อน +1

    വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ഞാനും ഇന്ന് ഒരണ്ണം വാങ്ങിച്ചു ❤😪

  • @sreerajr571
    @sreerajr571 4 ปีที่แล้ว +2

    Sir, your this initiative is absolutely awesome and most beneficial for people like us, who are in some full time profession. I expect this will continue and find its success. A minor suggestion, if you could come closer to the camera and show the fingers properly, it will be useful for us to identify the exact points. Many thanks.

  • @butter_cup002
    @butter_cup002 3 ปีที่แล้ว

    Njan thaankale viswasich oru guitar vaangukayaan. Njn successful ayal ningale nerittt kanum💖💖

  • @athulyavishnu2921
    @athulyavishnu2921 3 ปีที่แล้ว +1

    Sir njanum vagi guitar.padikan pande agraham undayinu.pattiyilla.thanku sir

    • @Akhilcnair
      @Akhilcnair 3 ปีที่แล้ว

      Hi Ente guitar channel visit cheyyu beginner lessons aanu - Mandhara cheppundo guitar chords th-cam.com/video/8ZcVcZFjayc/w-d-xo.html

  • @loosys_angelo
    @loosys_angelo 2 ปีที่แล้ว

    Sir am vishnu from calicut
    ഈ ഇടക്കാണ് സാറിന്റെ വീഡിയോസ് ഞാൻ കണ്ടത് unfortunately കണ്ടതല്ല സെർച് ചെയ്തു നോക്കി ഉള്ളത്തിൽ എനിക്കി comfortable ആയി തോന്നിയത് സർ ആണ്. ഇപ്പൊ എനിക്കി 24 ആണ് age ശെരിക്കി പറയാണേൽ 10th പഠിക്കുന്ന ടൈമിൽ ആണ് guitar പഠിക്കാൻ ഞാൻ ആദ്യമായി പോയത്. One month മാത്രമേ എനിക്കി ക്ലാസ്സിൽ പോവാൻ സാധിച്ചുള്ളൂ പിന്നെ പറ്റിയില്ല. അതിനു ശേഷം ഈ അടുത്ത് എന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയപ്പോൾ കേടായ ഒരു guitar കണ്ടു അപ്പൊ തന്നെ ഞാൻ അത് ഫ്രണ്ടിന്റെ സമ്മതം വാങ്ങി വീട്ടിലേക്കു കൊണ്ട് വന്നു. അത് വീട്ടിൽ കൊണ്ട് വന്നപ്പോൾ ആണ് TH-cam നോക്കി പഠിക്കാം കരുതിയത്. അങ്ങനെ ആണ് സാറിന്റെ വീഡിയോ കാണാൻ ഇടയായത് കയ്യിലുള്ള guitar ശെരി ആകാൻ പറ്റുമോ എന്ന് അറിയില്ല നാളെ August 2ന് ഞാൻ അത് കടയിൽ ശെരിയാകാൻ കൊണ്ട് പോകും, ഒരുപക്ഷെ ശെരി ആയില്ലെങ്കിൽ പുതിയത് വാങ്ങാനാണ് പ്ലാൻ. അങ്ങനെ വാങ്ങിയാൽ നാളെ മുതൽ ഞാൻ സാറിന്റെ വീഡിയോ കണ്ടാണ് പഠിക്കുക. ഒരിക്കൽ പറ്റാതെ പോയത് എനിക്കി ചെയ്യണം. സാറിന്റെ എല്ലാവിധ അനുഗ്രഹവും പ്രാർത്ഥനയും വേണം.ബുദ്ധിമുട്ടാവില്ല എങ്കിൽ എനിക്കി സാറിനോട് ഒന്ന് സംസാരിക്കണം എന്നുണ്ട്. Detailed ആയി എല്ലാം പറയാം അതുപോലെ ഒരു പുതിയ തുടക്കത്തിന് ആരാമ്പം കുറിക്കുകയും ചെയ്യാം. പഠിക്കാൻ വൈകിയോ അറിയില്ല എന്നാലും ശ്രമിച്ചു നോക്കുകയാണ്. മറുപടി ലഭിക്കും എന്ന് പ്രതീക്ഷയോടെ......
    Instagram @loosys_angelo hopefully waiting for your message 💙

  • @SPSS-love4u
    @SPSS-love4u 4 ปีที่แล้ว

    Before watching subscribed ur channel... Because of Malayalam ....... From Bangalore.

  • @vikneshanilkumar2219
    @vikneshanilkumar2219 5 ปีที่แล้ว +1

    Hai.sir.eniku guitar padikan interest und.but classnte thirakumulam continues ayi padikan patunilla.sirnte class valare helpfull anu.actually njan oru beginner anu.