ഒരു കാര്യം മനസിലായി എല്ലാരും social മീഡിയ യിൽ കിടന്നുള്ള തകർപ്പെ ഉള്ളു. A പെണ്ണുപിള്ള a കുഞ്ഞിനേം കൊണ്ട് ടൌൺ കറങ്ങിയിട്ടും ആരും തിരിച്ചറിഞ്ഞില്ല. ശ്രദ്ധിച്ചത് പോലും ഇല്ല. കഷ്ടം തന്നെ
പോലീസ് വലവിരിച്ചിട്ടും ഒരു രാത്രി മുഴുവൻ ഹോൾഡ് ചെയ്യാൻ അവർക്ക് കഴിഞ്ഞു എങ്ങനെ . കുഞ്ഞിനെ ഉപേക്ഷിച്ചപ്പോൾ കിട്ടി. എത്രയും വേഗം പ്രതികളെ പോലീസ് വലക്കുള്ളിൽ ആക്കുക്ക.എന്നിട്ട് അഭിനന്തിക്കാം. അതാണ് മാസ്സ്.
കുഞ്ഞു രക്ഷപ്പെട്ടത് മഹാ ഭാഗ്യം. കുറ്റവാളികൾക്ക് മുന്നോട്ടു പോകാൻ കഴിയാത്തത് കൊണ്ട് കുട്ടിയെ ഉപേക്ഷിച്ച് അവർ രക്ഷപ്പെട്ടു. പോലീസും ജനങ്ങളും ഉണർന്നു പ്രവർത്തിച്ചത് കുട്ടിയെ കിട്ടാൻ കാരണമായി
അവര് കയറിയ കടകളും യാത്രചെയ്ത ഓട്ടോയും വിളിച്ച ഫോണും കഴിച്ച ചായയും വരെ കസ്റ്റഡിയിലെടുത്ത പോലീസിന്റെ കഴിവ് അപാരം...കുഞ്ഞിനെ നാട്ടുകാര് പോലീസിനെ വിളിച്ചേൽപിച്ചപ്പോൾ ഏറ്റെടുത്തല്ലോ..അതുതന്നെ വലിയകാര്യം..
ആര് കണ്ടെത്തി..കോളേജ് പിള്ളേര് കണ്ട് പോലീസിനെ അറിയിച്ചപ്പോൾ അവര് വന്ന് എടുത്തു..പോലീസിന് മൂക്കിന് കീഴിൽ അവരുണ്ടായിരുന്നു...ഇതുവരെ പ്രതികളെക്കുറിച്ച് എന്തേലും തുമ്പുണ്ടോ..
@@godislove3014പോലീസും നാട്ടുകാരും തിരയുന്നു എന്നത് അവർ മനസ്സിലാക്കിയത് കൊണ്ടാണ് കൊച്ചിനെ അവർ ഉപേക്ഷിച്ചു പോയത്. വാഹനങ്ങൾ മാറി മാറി യാത്ര ചെയ്തിട്ടുണ്ട് കൂടാതെ ഹൈവേ ഡെവലപ്പ്മെന്റ് നടക്കുന്നത് കൊണ്ട് അവിടെ നിന്നുള്ള cctv ദൃശ്യങ്ങൾ കിട്ടാൻ ബുദ്ധിമുട്ടായിട്ടുണ്ടാകും പോലീസിന്റെ കയ്യിൽ പെടും എന്ന പേടിതന്നെയാണ് കുട്ടിയെ ഉപേക്ഷിക്കാൻ കാരണം. ഒരുപാട് ദുരൂഹതയുണ്ട് കേസ് അന്വേഷണത്തിൽ എല്ലാം വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു.
തെമ്മാടിത്തരം കാണിച്ച ഇവരെ വിടരുത്, നിയമത്തിൻ്റെ ശക്തമായ നിലപാട് സ്വീകരിക്കണം. കുഞ്ഞുങ്ങളോട് ഇത്തരം ക്രൂരത അനുവദിക്കാൻ പറ്റാത്ത ഒന്നാണ്. ഒരു രാജ്യത്തിൻ്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുവാൻ കേരള സർകാർ ബാധ്യസ്ഥരാണ്.
കുട്ടിയെ ഇറക്കിവിടുന്നു അപ്പോൾ അവിടെ രണ്ടു പോലീസ് വാഹനം വരുന്നത് ശ്രദ്ധയിൽപ്പെടുന്നു ഒരെണ്ണം അവിടെ പാർക്ക് ചെയ്യുന്നു. ഇതിൽ നിന്നും എന്തു മനസ്സിലാക്കാം പോലീസിന്റെ സംരക്ഷണത്തോടുകൂടി ആണോ കുട്ടിയെ അവിടെ ഇറക്കിവിട്ടത്
മനസ്സിലാകുന്നിടത്തോളം ഒരു കേസ് ഉണ്ടാക്കുമ്പോൾ ആ കേസിന്റെ ശ്രദ്ധ തിരി മറ്റൊരു കേസ് ഉണ്ടാക്കുന്നു. കേരള ജനത വീണ്ടും വീണ്ടും പരമ വിഡ്ഢികലാ കുന്നു, അല്ലെങ്കിൽ ആക്കു ന്നു.
ആശ്രാമം ഭാഗത്ത് CCTV ക്യാമറയില്ലെന്ന് നേരത്തെ ഒരു സാമൂഹ്യ പ്രവർത്തക പറഞ്ഞു. 21 മണിക്കൂറായീട്ടും ആ ഓട്ടോ ഡ്രൈവർ കുട്ടിയെ കാണാതായ വിവരം അറിഞ്ഞില്ലെന്നോ??
അനേകർ വന്നുപോകുന്ന സ്ഥലം ആണ് ഇത് ഇയാൾ മാത്രം ആ കുട്ടിയെ ശ്രദ്ധിക്കുവാൻ കാരണം എന്താണ് ? ഇത് പബ്ളിക്കിന്റെ ശ്രദ്ധ തിരുപ്പിക്കുവാനുള്ള ഒരു ശ്രമം ആണ്. ഇതിന്റെ മറവിൽ വേറെന്തോ നടന്നിട്ടുണ്ട്
ഒരു നാടുമുഴുവൻ വളരെ ജാഗ്രതയിലായി യിരിക്കുമ്പോൾ ഒരു കുട്ടിയുമായി സ്ത്രീ വരുമ്പോൾ നമ്മൾ എന്തു കരുതും. നേരിയ സംശയം. അതുണ്ടായില്ല. ആ സ്ത്രീയെ കയ്യോടെ പിടികൂടമായിരുന്നു.
ഓട്ടോക്കാരനെ അങ്ങനെ പറഞ്ഞു വിടണ്ട ഒന്ന് ഓട്ടോയിൽ കയറി യാ മതി ഇവന്റ് എല്ലാം കൈയിൽ ഇരിപ്പ് മനസ്സിൽ ആവും എന്തൊക്കെ അറിയണം അപ്പോൾ കണ്ടില്ല കേട്ടില്ല എന്ന് പറയുന്നതിനോട്യോജിക്കാൻ പറ്റില്ല.. ഇവനൊക്കെ നിരീക്ഷണത്തിൽ ആവണം പോലീസിന്റെ..
ഒരു കുട്ടിയെ കാണാതായി നാട് മുഴുവൻ തിരയുമ്പോൾ ആ ഓട്ടോക്കാരൻ ഏത് ലോകത്ത് ആണ്...
Kutti mask ettirunnu
മാനസിക രോഗി ആണ്
@@sajeeshnair8132 do you think😂
@@sajeeshnair8132കുഞ്ഞിനെ പേടിപ്പിച്ച് കാണും..ഒരക്ഷരം മിണ്ടരുതെന്ന് പറഞ്ഞ്..
നാട്ടുകാര്‍ മൂങ്ങ പോലെ എല്ലാം നോക്കി അനങ്ങാതെ ഇരിക്കുകയായിരുന്നു 😂
ഇത്രയും കോലാഹലം ഉണ്ടായിട്ടും കുഞ്ഞിനെ തിരിച്ചറിയാത്ത അഥവാ ശ്രദ്ധിക്കാത്ത ഓട്ടോ ഡ്രൈവർ ബഹു കേമൻ തന്നെ.
മാസ്ക് വെച്ചിരുന്നു
Avnum ithil pank undakum
സത്യം
എന്നാലുംഒട്ടോ ഡ്രൈവർക്ക് ഒരു ചെറിയശ്രദ്ധ വെണമായിരുന്നു
അവനെ ശെരിക് പുശിയാൽ സത്യം പറയും
BOSS നെയും കൂട്ടാളികളെയും കണ്ടെത്താനായില്ലെങ്കിലും അവർ യാത്ര ചെയ്ത ചില വാഹനങ്ങൾ കണ്ടെത്താൻ കഴിഞ്ഞത് അഭിനന്ദനാർഹമാണ്.
Auto ചേട്ടൻ മിടുക്കൻ ആണ്... Auto ക്കു പുറത്തു ഉള്ള ഒരു കാര്യവും അറിയാത്ത കിഴങ്ങൻ
😂
സത്യം
ഒരു കാര്യം മനസിലായി എല്ലാരും social മീഡിയ യിൽ കിടന്നുള്ള തകർപ്പെ ഉള്ളു. A പെണ്ണുപിള്ള a കുഞ്ഞിനേം കൊണ്ട് ടൌൺ കറങ്ങിയിട്ടും ആരും തിരിച്ചറിഞ്ഞില്ല. ശ്രദ്ധിച്ചത് പോലും ഇല്ല. കഷ്ടം തന്നെ
എല്ലാവരും മൊബൈലിൽ നോക്കിയല്ലേ ഇരുപ്പ് കുട്ടിയുടെ മുഖo എങ്ങിനെ കാണും
കുട്ടിയെ കിട്ടി. ആശ്വാസം🙏🥰.
ഇനി ഇതിൽ പ്രവർത്തിച്ച ഒറ്റ ഒരുത്തനെയും / ഒരുത്തിയെയും വെറുതെ വിടരുത്.
Yes
ATHE.
പിന്നിലുള്ള ലക്ഷ്യം ഒന്നും തെളിയില്ല തെളിയിക്കില്ല
@@raveendranathmeleparambil2942qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1
Ivanmaar nere ninnu oru paper polum edukaan pattatha vidham aakenam ellaa avanmaareyum. Police patillankil jenathinu kode avar cheyym krithiyam vegtham aayi
ഇത്രയും പ്രമാദമായ ഒരു സംഭവം ആ ഓട്ടോറിക്ഷകാരൻ അറിഞ്ഞിരുന്നില്ല എന്നത് ആശ്ചര്യകരം,
Police should arrest the kidnappers and put them to jail for life. Because this girl will get affected her mental health issues for her future
True 🙏🏻🙏🏻🙏🏻
Vety trur
കുഞ്ഞു മാസ്ക് ഇട്ടിരുന്നു എന്ന് ആദ്യം കണ്ട ആൾ പറഞ്ഞുവല്ലോ 🙏പിന്നെ എങ്ങനെ ആളിനെ തിരിച്ചറിയും 🙏🙏
You are absolutely right.
ഗുഡ് 👌👌👌👌👌 സർവ്വ മലയാളികൾക്കും പോലിസ് കാർക്കും ❤❤❤ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️ ആ സ്ത്രീയുടെ രേഖാ ചിത്രം വരപ്പിക്കണം
ഇത്രയും വൈറൽ ആയിട്ട് ഓട്ടോ ഡ്രൈവർക്കു ഇവരിൽ ഒരു സംശയവും തോന്നഞ്ഞ ത് കഷ്ടം
മാസ്ക് ഇട്ടോണ്ട് ആവും
മാസ്ക്
മാസ്ക് ഇട്ടാൽ നമ്മൾ എന്നും കാണുന്നവരെപോലും പെട്ടെന്ന് തീരിച്ചറിയില്ല... പിന്നെയാ ഫോട്ടോയിൽ കണ്ട കുട്ടി..
Viral aayappo pedich kanum🙄
എല്ലാം സമയാസമയങ്ങളിൽ പ്രക്ഷേപണം ചെയ്തോ. പ്രതികൾ രക്ഷപെടട്ടെ 🙆♂️
പോലീസ് വലവിരിച്ചിട്ടും ഒരു രാത്രി മുഴുവൻ ഹോൾഡ് ചെയ്യാൻ അവർക്ക് കഴിഞ്ഞു എങ്ങനെ . കുഞ്ഞിനെ ഉപേക്ഷിച്ചപ്പോൾ കിട്ടി. എത്രയും വേഗം പ്രതികളെ പോലീസ് വലക്കുള്ളിൽ ആക്കുക്ക.എന്നിട്ട് അഭിനന്തിക്കാം. അതാണ് മാസ്സ്.
ബിഗ് സല്യൂട് കേരള പോലീസ് 🌹🌹
ഈ ഓട്ടോയിൽ സ്ത്രീ വന്നിറങ്ങുമ്പോൾ തന്നെ രണ്ട് പോലീസ് ജീപ്പുകൾ കടന്നു പോകുന്നത് കാണാം അതാണ് അതിശയമായി തോന്നിയത്
ഇത്രയും വാർത്ത നടന്നിട്ടും ആ കുട്ടിയെ ആ ഓട്ടോ ഡ്രൈവർ തിരിച്ചു അറിഞ്ഞില്ലേ
*ലേ പിണറായി.... കണ്ടോ ഓരോ ബാർ അനുവദിച്ചതിന്റെ ഗുണം......*
Mochana "dravakam" kitiyall Mathi enakki 😂
അവമ്മാരെ കിട്ടിയാൽ പരസഹായം ഇല്ലാതെ എഴുനേറ്റു നടക്കാൻ പറ്റാതെ ആക്കണം ....
Aouto driverde phone location check cheyyu. Innaleyum Auto undaayirinnullu
ഓട്ടോക്കാരന് ഇതിൽ പങ്കു കാണാൻ സാധ്യത ഉണ്ട് .പക്ഷെ എത്ര തിരിച്ചും മറിച്ചും ചോദിച്ചാലും അവനൊന്നും പറയില്ല .
Pullikku ariyavunna etho oru " nisha shalabhamayirikkum, 😉
ഈഓടോകാരൻറെപിറകിൽ,,CID,, അന്വേഷണം വേണം
ആ ഓട്ടോകാരനെ വിശദമായി ചോദ്യം ചെയ്യണം
ഇത്രയും വലിയ ഗ്രൗണ്ടിൽ ഒരു CCTV camera പോലും ഇല്ലെന്നോ...!!!!!
ഇല്ല, പകരം റോഡിൽ വല്യ വിലയെറിയ ക്യാമറ വെച്ചിട്ടുണ്ട്.
മൈതാനത്തു ഫൈൻ അടിക്കാൻ സാധ്യത ഉണ്ടെങ്കിൽ ക്യാമറ വെക്കും 😜
@@sujathakumaryamma7535😂😂
@@tulunadu5585😂👍
@@tulunadu5585correct
കുഞ്ഞു രക്ഷപ്പെട്ടത് മഹാ ഭാഗ്യം. കുറ്റവാളികൾക്ക് മുന്നോട്ടു പോകാൻ കഴിയാത്തത് കൊണ്ട് കുട്ടിയെ ഉപേക്ഷിച്ച് അവർ രക്ഷപ്പെട്ടു. പോലീസും ജനങ്ങളും ഉണർന്നു പ്രവർത്തിച്ചത് കുട്ടിയെ കിട്ടാൻ കാരണമായി
Correct
എവിടെ യെ ന്ത് നടന്നാൽ എന്താ ഓട്ടോകരന് ഓട്ടോ ചാർജ് കിട്ടിയാൽ മതി .
From where the lady boarded the auto ?
അവര് കയറിയ കടകളും യാത്രചെയ്ത ഓട്ടോയും വിളിച്ച ഫോണും കഴിച്ച ചായയും വരെ കസ്റ്റഡിയിലെടുത്ത പോലീസിന്റെ കഴിവ് അപാരം...കുഞ്ഞിനെ നാട്ടുകാര് പോലീസിനെ വിളിച്ചേൽപിച്ചപ്പോൾ ഏറ്റെടുത്തല്ലോ..അതുതന്നെ വലിയകാര്യം..
തൊഴിലാളി വാർത്തകൾ കേൾക്കാറില്ല 😢
ഓട്ടോ ഡ്രൈവർക്ക് കുട്ടിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെ. കേരളത്തിലെ എല്ലാവരുടെയും മനസ്സിൽ കുട്ടിയുടെ രൂപം പറഞ്ഞതല്ലേ.
കുട്ടിയെ കണ്ടെത്തിയത് പോലെ പ്രതികളെ പിടിക്കാൻ കൂടി യുദ്ധകാലാടിസ്ഥാനത്തിൽ അന്വേഷണം വേണം.
അവരെ രക്ഷിക്കാൻ ഉണ്ടാകും 😂
ആര് കണ്ടെത്തി..കോളേജ് പിള്ളേര് കണ്ട് പോലീസിനെ അറിയിച്ചപ്പോൾ അവര് വന്ന് എടുത്തു..പോലീസിന് മൂക്കിന് കീഴിൽ അവരുണ്ടായിരുന്നു...ഇതുവരെ പ്രതികളെക്കുറിച്ച് എന്തേലും തുമ്പുണ്ടോ..
@@godislove3014പോലീസും നാട്ടുകാരും തിരയുന്നു എന്നത് അവർ മനസ്സിലാക്കിയത് കൊണ്ടാണ് കൊച്ചിനെ അവർ ഉപേക്ഷിച്ചു പോയത്. വാഹനങ്ങൾ മാറി മാറി യാത്ര ചെയ്തിട്ടുണ്ട് കൂടാതെ ഹൈവേ ഡെവലപ്പ്മെന്റ് നടക്കുന്നത് കൊണ്ട് അവിടെ നിന്നുള്ള cctv ദൃശ്യങ്ങൾ കിട്ടാൻ ബുദ്ധിമുട്ടായിട്ടുണ്ടാകും പോലീസിന്റെ കയ്യിൽ പെടും എന്ന പേടിതന്നെയാണ് കുട്ടിയെ ഉപേക്ഷിക്കാൻ കാരണം. ഒരുപാട് ദുരൂഹതയുണ്ട് കേസ് അന്വേഷണത്തിൽ എല്ലാം വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു.
പോലീസ് ഇതൊന്നും ശ്രദ്ധിച്ചില്ലേ?
തെമ്മാടിത്തരം കാണിച്ച ഇവരെ വിടരുത്, നിയമത്തിൻ്റെ ശക്തമായ നിലപാട് സ്വീകരിക്കണം. കുഞ്ഞുങ്ങളോട് ഇത്തരം ക്രൂരത അനുവദിക്കാൻ പറ്റാത്ത ഒന്നാണ്. ഒരു രാജ്യത്തിൻ്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുവാൻ കേരള സർകാർ ബാധ്യസ്ഥരാണ്.
No news about yesterday's auto
ആ ഓട്ടോ ഡ്രൈവർ കണ്ണ് പൊട്ടൻ ആയിരുന്നോ... ഒരു സംശയവും തോന്നിയില്ലേ
Mask undayirunnu
Pinna kutti bahalam vachittundavilla
THANKS TO GOD.❤❤❤
ഒരെണ്ണത്തെയും വെറുതെ വിടരുത്
ആ നാട്ടുകാർ എല്ലാവരും കൊള്ളാം... എല്ലാവരും കണ്ട് but ആർക്കും ഇങ്ങനെ ഒരു കുട്ടി miss ആയത് പോലും അറിയില്ല 😡😡😡😡
ഓട്ടോക്കാരൻ ആ കുട്ടിയെ തിരിച്ചറിഞ്ഞില്ലേ 🤔
Kutti mask ittittund
മാനസിക രോഗിയാണ് ഓട്ടോ ഡ്രൈവർ
@@ArkAbdu ക്യാപ്സുൽ ആണോ
@@vikramv332ഈശ്വരാ 🙄
😮
അപ്പോ കുട്ടി കരയുക ഒന്നും ചെയ്തില്ല? അറിയാത്ത ആളെ കൂടെ പോവുമ്പോൾ കരയില്ലേ
പേടിച്ചിട്ട് ഒന്നിനും പറ്റില്ല.
Mindaathe irunna thirichu kond vidaam enn paranju kaanum.
Kuttiku onnum manasssilaayittundavilla paavam ...avare pedikkan chelapo upadravichittundavilla athrem time avarde koode aayapo kuttide pedi maariyittundavam ....ethayalum molk apakadam onnum koodathe kittiyallalo daivathinu sthuthy
Kuttye maidhaanathu ottakyu vittittu aa sthree poyappol polum aa kutty karanjyillallooo....paavam adhu pedichu viranddu erikya aayirikyum...aa sn college le penkutty vannu kudey aarum elley nnu chodhichappol polum ellaaney aa kutty paranjyolu....kochu kochalley...adhu pakachu poyadhaayirikyum
വീട്ടിൽ കൊണ്ടു വിടാം എന്ന് പറഞ്ഞ് കാണും...കൊച്ചു കുഞ്ഞല്ലേ...പാവം...അനുസരിച്ചു കാണും....
ലോക പൊട്ടൻ ... ഔട്ടോ ഡ്രൈവർ
yarada aa sthreee
എവിടെ നിന്നു ആട്ടോയിൽ കയറി
ഇനി മാനസിക രോഗം വരാൻ സാധ്യതയുണ്ട്
ഈ കുട്ടിയെ കണ്ടത്താൻ അഹോരാത്രം പ്രവർത്തിച്ച നമ്മുടെ പോലീസിന് ഒരു കുതിരഇല്ലാത്ത പവൻ
Great relief!!!!!!
വേണ്ടപ്പെട്ടവരെ രക്ഷിക്കാനുള്ള സൈക്കോളജിക്കൽ മൂവ്വ്മെൻറ്റ്
എന്തോ ഉടായിപ്പ് മണക്കുന്നു അവസാനം പാർട്ടി അന്വേഷണം നടത്തുന്ന കേസ് ആവനാണ് സാധ്യത
ഒരു സംശയം ഇല്ലാതില്ല 😂
അതാണ് സത്യം
ഓട്ടോ കാരൻ അറിഞ്ഞില്ലേ ഇങ്ങനെ ഒരു സംഭവം. അവൻ ബംഗാളി ആണോ.
കുട്ടിയെ ഇറക്കിവിടുന്നു അപ്പോൾ അവിടെ രണ്ടു പോലീസ് വാഹനം വരുന്നത് ശ്രദ്ധയിൽപ്പെടുന്നു ഒരെണ്ണം അവിടെ പാർക്ക് ചെയ്യുന്നു. ഇതിൽ നിന്നും എന്തു മനസ്സിലാക്കാം പോലീസിന്റെ സംരക്ഷണത്തോടുകൂടി ആണോ കുട്ടിയെ അവിടെ ഇറക്കിവിട്ടത്
വല്ലാത്ത പഹയത്തി 👆
ഓട്ടോ ഡ്രൈവർ ഇതിലെ കണ്ണി ആയിരിക്കാൻ ചാൻസ് കൂടുതലാണ്!!!!
Amen karthave Amen yesuve nanni nanni amen
Auto ഡ്രൈവർ മാത്രം പോരാ.. അവർക്കു എസ്കോർട് ആയി വന്ന രണ്ടു police വാഹനങ്ങളെയും തിരിച്ചറിയണം..
കുട്ടിയെ കിട്ടി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ അല്ലാഹുവിന് നന്ദി
Madham thalak keriya mandanmar
കഴിഞ്ഞ രണ്ട് കേസുകളിൽ സംഭവിച്ചത് പോലെ ഇതും സ്വാഹം,, ഇനി ആരെങ്കിലും കീഴടങ്ങും കേസ് കഴിഞ്ഞു 😅😂
Thanks god
കൊറോണക്കാലം കഴിഞ്ഞപ്പോഴാണ് മാസ്‌ക് കൊണ്ട് ശരിക്കും ഉപകാരങ്ങൾ ഉണ്ടായതും ഉണ്ടാക്കുന്നതും
കേരള പോലീസ് ഒന്നിനും കൊള്ളില്ല. അവരുടെ മുന്നിൽ കൂടി തന്നെ കുഞ്ഞിനെ കൊണ്ട് അവർ യാത്ര ചെയ്തിരുന്നു..എന്നിട്ടും കേരളാ പോലീസ് പരാജയപ്പെട്ടു. കഷ്ടം..
ഈ കുട്ടിയുടെ കാര്യം ഇത്ര പബ്ലിസിറ്റി ആയ സ്ഥിതിക്ക് ഔട്ടോക്കാരൻ അന്ധൻ ആണോ
അന്ധനല്ല, അന്തം വിട്ടവൻ ആണ്
എവിടെക്കെയൊ എന്തോ --...
കേരളത്തിലെ ജനങ്ങളെ അധികാരികൾ വിഢികളാക്കരുത്
അതെങ്ങിനെ? പറഞ്ഞു തരുമോ?
Police onnu paranjittilla ellam paraunne madhimangale ,adhikarikamai samayam akumpol avar paraum,kshama ellathavar viddiaey erikuka
മനസ്സിലാകുന്നിടത്തോളം
ഒരു കേസ് ഉണ്ടാക്കുമ്പോൾ
ആ കേസിന്റെ ശ്രദ്ധ തിരി
മറ്റൊരു കേസ് ഉണ്ടാക്കുന്നു.
കേരള ജനത വീണ്ടും
വീണ്ടും പരമ വിഡ്ഢികലാ
കുന്നു, അല്ലെങ്കിൽ ആക്കു
ന്നു.
Auto driver കുറ്റം പറയുന്നത് കുട്ടിക്ക് mask തരിച്ചിരുന്നു
ഇന്നലെ അവരെ കടയിൽ കിണ്ടുപോയതും ഈ ഓട്ടോക്കാരൻ ആയിരിക്കും
@@vikramv332uff ഇതാരോടും പറയണ്ട tta😂😂 മണ്ടൻ
@@VASU- താങ്കളാണ് ആ ഓട്ടോക്കാരൻ എന്നറിഞ്ഞില്ല സഖാവെ 🙏
ആ ഓട്ടോ ഡ്രൈവർ തന്നെയായിരിക്കും ഇന്നലെ കടയിൽ അവരെ കൊണ്ടു പോയത്. അയാൾ പൊട്ടൻ കളിക്കുകയാണ്. ഒന്ന് കുടഞ്ഞാൽ അയാൾ എല്ലാം പറയും.
Yes 💯
Innale vanathum same autoyilano
Evidunnu Keri ithrem news nadakkumpol ee driver ividonnumillaruno
ഇനി ഈ പുള്ളിയാണോ രാവിലെ 10 മണിക്ക് വിളിക്കാമെന്ന് പറഞ്ഞ ബോസ്സ്
ഓട്ടോകാരനും പ്രതിയായിക്കൂടായ്ക യില്ല. പിടിച്ചുചോദ്യം ചെയ്‌താൽ തുമ്പ് കിട്ടാൻസാധ്യതയുണ്ട്
വിജയണ്ണൻ കേരളം മൊത്തം ക്യാമറ വച്ചു.. ഒരു കോണോം ഇല്ല
വലിയ കണ്ടുപിടുത്തം തന്നെ ഐസക്ക് ന്യൂട്ടന്റെ കണ്ടുപിടുത്തത്തേക്കാൾ വലിയ കണ്ടുപിടുത്തം അവാർഡ് കൊടുക്കണം
😂😂
🤣🤣🤣
നല്ല കലാകാരനായ ഓട്ടോ ഡ്രൈവർ
ഓട്ടോ ഡ്രൈവർ മാനസിക രോഗിയായിരിക്കും
ഓട്ടോ ആശ്രാമം മൈതാനത്ത് അല്ല പോലീസ് സ്റ്റേഷനിൽ ആയിരുന്നു കൊണ്ട് കേറ്റേണ്ടിയിരുന്നത്.. അതോ ഓട്ടോ ഡ്രൈവർ ഇങ്ങനെ ഒരു സംഭവം നടന്നതേ അറിഞ്ഞില്ലേ.. 🙄🙄
തട്ടിക്കൊണ്ടു പോയ കുട്ടിയെ പബ്ലിക് ആയി കൊണ്ട് നടക്കും എന്ന് ഓട്ടോ കാരൻ അറിഞ്ഞു കാണില്ല
ഓട്ടോ ഡ്രൈവർ ഈ കുട്ടിയെ തിരിച്ചറിഞ്ഞില്ലേ.
ഈ ഓട്ടൊ ഓടിക്കുന്ന ആളുകൾ ഇടക്കിടെ വെറുതെ ഒരു രസത്തിന് നടുക്കുള്ള മിററിൽ നോക്കുമത്രേ അപ്പോൾ പിന്നിലുള്ള ആളുകളെ കാണുകയില്ലേ..🤔
കേരള പോലീസ് ❤
എന്ത് kerala police.. നാട്ടുകാർ കണ്ടു പിടിച്ചു
കരട്
Pine Kerala police my#*
ചുമ്മാ ക്യാപസൂൾ ഇട്ട് പോകുവാണ് ചകാവ്😂😂😂
😂😂😂
Asianet should review this video as kid below 6 yrs this video should be removed it's good for keeping her privacy
എന്ത് പൊട്ടാനാണ് ഈ ഓട്ടോ ഡ്രൈവർ ഇത്രയും ജനങ്ങളെ വേദനിപ്പിച്ച ഒരു സംഭവം ഇയാൾ
അറിഞ്ഞില്ലെ?
ആ പെണ്ണ് ഓട്ടോ വിളിച്ച നമ്പർ, ഓട്ടോയിൽ കയറിയത് എവിടുന്ന് നിന്ന് ഇതൊക്കെ അന്നെഷിച്ചു കൂടെ
Anveshanam nirthanda prathiku vendiyum thudaruka
അൽഹംദുലില്ലാഹ് ഞാൻ മലപ്പുറം ഉള്ള ആൾ ആണ് ഇന്ന് പുറത്ത് പോവുമ്പോൾ ഫുൾ ഞാൻ ആ കുട്ടിയെ നോക്കിന്ന്
അയാൾക്ക് അറിയില്ല.. അയാൾ ഒരു പാവം അയാൾക്ക് ഇങ്ങിനെ ഒരു കുട്ടിയെ കാണാതെ പോയത് ഈ മനുഷ്യൻ കണ്ടിട്ടില്ല
Autoyil ullapol kutti karannirinno???
CCTV എല്ലായിടത്തും വേണം case theliyikkan nirnnayakamanu
"Aswathi baarinum " abhinandhanangal❤❤❤
ഇനി നവകേരളം ഫോക്കസ് ചെയ്യാം ശ്രദ്ധ മാറി പൊയി പ്രതികളെ ഒരിക്കലും പിടിക്കില്ല
എവിടെ നിന്നാണ് ഓട്ടോയിൽ കയറിയത് എവിടെ ഉള്ള ക്യാമറ നോക്കിയാൽ വ്യക്തമാവില്ലേ
ഇൻകം ടാക്‌സ് ഓഫീസിൽ ക്യാമറ ഇല്ല....കഷ്ടം.....😂😂😂😂
കാമറ AI വിവരം ഒന്നും തരുന്നില്ല
First they said, car eppom auto
ആശ്രാമം ഭാഗത്ത് CCTV ക്യാമറയില്ലെന്ന് നേരത്തെ ഒരു സാമൂഹ്യ പ്രവർത്തക പറഞ്ഞു.
21 മണിക്കൂറായീട്ടും ആ ഓട്ടോ ഡ്രൈവർ കുട്ടിയെ കാണാതായ വിവരം അറിഞ്ഞില്ലെന്നോ??
E auto driver newsum paperum onum. Vayikarila thonunu
Candainer lorry entho something paranjallo pinne Audio break aayi
അനേകർ വന്നുപോകുന്ന സ്ഥലം ആണ് ഇത് ഇയാൾ മാത്രം ആ കുട്ടിയെ ശ്രദ്ധിക്കുവാൻ കാരണം എന്താണ് ? ഇത് പബ്ളിക്കിന്റെ ശ്രദ്ധ തിരുപ്പിക്കുവാനുള്ള ഒരു ശ്രമം ആണ്. ഇതിന്റെ മറവിൽ വേറെന്തോ നടന്നിട്ടുണ്ട്
എന്തോ ഡബിൾ ഗയിമാണെന്ന് തോന്നുന്നുന്നു. ഗവൺമെന്റിനെ എങ്ങനെ വിശ്വസിക്കും.കുട്ടിക്ക് അറിയാവുന്ന ആരെങ്കിലുമാവും അല്ലെങ്കിൽ കുട്ടി കരയില്ലേ.
Yes evideyo entho oru spelling mistake.
ഇത്രയും പൊട്ടത്തരം വേണ്ടാ അതേ കാറുള്ള എല്ലാ വീടും സെർച് ചെയ്യുക. വീട്ടിലാണ് ഉറങ്ങിയത് എന്ന് ആ കുട്ടി പറയുന്നില്ലേ. അവരെ കുട്ടിയെ കൊണ്ട് തിരിച്ചറിയുക.
Kerala police great.......big salute...
ഓട്ടോ ഡ്രൈവർ ഒരു മര വാഴ 😄ആണല്ലോ
ഒരു നാടുമുഴുവൻ വളരെ ജാഗ്രതയിലായി യിരിക്കുമ്പോൾ ഒരു കുട്ടിയുമായി സ്ത്രീ വരുമ്പോൾ നമ്മൾ എന്തു കരുതും. നേരിയ സംശയം. അതുണ്ടായില്ല. ആ സ്ത്രീയെ കയ്യോടെ പിടികൂടമായിരുന്നു.
Daivathinu nanni. Molu sugamavatte vegam❤❤❤
Evidunnanu auto vilichathu