കോട്ടയത്ത് ബസ്സുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 18

  • @nithinklal4165
    @nithinklal4165 18 วันที่ผ่านมา +3

    കൊള്ളാം മുന്നിൽ പോയവൻ കാണിച്ചത് തെണ്ടിതരം ആണെന്നും പറഞ്ഞു ആ സ്ത്രീ എന്ത് പിഴച്ചു? അതിനു മറുപടി കൊടുക്കാൻ റോങ് സൈഡ് കേറിയ ksrtc യുടെ തെണ്ടിതരം കാരണം ഒരു നിരപരാധിയുടെ ജീവൻ അപകടത്തിൽ ആയേനെ..

  • @S_T_0_R_M-oo
    @S_T_0_R_M-oo 18 วันที่ผ่านมา +2

    Ksrtc എന്തോ ചെയ്താലും ഗണേഷ് കുമാർ വാ തുറക്കില്ല, നിയമങ്ങൾ ഒക്കെ സാധാരണക്കാർക്ക് വേണ്ടി മാത്രം പറഞ്ഞിട്ടുള്ളത് ആണ്.😂

  • @Mr_Dada199
    @Mr_Dada199 18 วันที่ผ่านมา +2

    Public should handle the ksrtc drivers

  • @സ്രാങ്ക്
    @സ്രാങ്ക് 18 วันที่ผ่านมา +6

    പ്രൈവറ്റ് ബസ് റോഡിന്റെ നടുക്കണോ നിർത്തി ആളെ ഇറക്കുന്നത് അത് തെറ്റല്ലേ 🤔

    • @tomsonjoseph2879
      @tomsonjoseph2879 18 วันที่ผ่านมา +1

      Ath roadinu nadukkalla.backil varunna vandikal nokku

    • @kalz_kd
      @kalz_kd 18 วันที่ผ่านมา +1

      അതിന് റോഡ് എവിടെ?😮

    • @സ്രാങ്ക്
      @സ്രാങ്ക് 18 วันที่ผ่านมา

      @kalz_kd കാണാൻ വയ്യേ 🤔

    • @soorajpm8708
      @soorajpm8708 18 วันที่ผ่านมา +1

      അല്ല... റോഡിൻ്റെ സൈഡിൽ കൂടുതൽ സ്ഥലം ഉണ്ട്. ആ ഗ്യപിൽ ആണ് കെഎസ്ആർടിസി പോയത്.. തെറ്റ് കെഎസ്ആർടിസിയുടെ ഭാഗത്ത് ആണ്

    • @kalz_kd
      @kalz_kd 18 วันที่ผ่านมา

      @@സ്രാങ്ക് മര്യാദയ്ക്ക് ഉള്ള റോഡ് ഉണ്ടോ നമ്മുക്ക്?

  • @MollykuttanMollykuttan-f7b
    @MollykuttanMollykuttan-f7b 18 วันที่ผ่านมา +2

    Ksrtc യെ ഓവർടേക്ക് ചെയ്ത് pvt bus മുൻപിൽ കയറി ആളെ ഇറക്കിയത് ksrtc യെ ബ്ലോക് ചെയ്യാൻ വേണ്ടി

  • @mastervishnubal137official
    @mastervishnubal137official 17 วันที่ผ่านมา

    ഞാൻ ചോദിക്കുന്നത്, private bus left side space ഉണ്ടായിരുന്നിട്ടും എന്തു കൊണ്ട് left side ഒതുക്കി നി൪ത്തിയില്ല, അങ്ങനെ ഒതുക്കി നിർത്തിയിരു൬ു എങ്കിൽ ksrtc right side ൽ കൂടി പോകുമായിരുന്നു, ഈ വാർത്ത പോലും ഉണ്ടാകുമായിരു൬ില്ല, അപ്പോൾ ആരുടെ ഭാഗത്താണ് ൭തററ്.

  • @anilkumar-eq5fy
    @anilkumar-eq5fy 18 วันที่ผ่านมา +1

    ksrtc right pvt bus അത് ബ്ളോക്ക് ചെയ്തിട്ടാണ്.....കണ്ടാലറിഞ്ഞൂടെ.. pvt bus മൊഡ

  • @jythoishkumar2197
    @jythoishkumar2197 18 วันที่ผ่านมา +1

    Atho.bus.muthalaliyudea.kuppi.nakkiyo

  • @devuttan_jod
    @devuttan_jod 18 วันที่ผ่านมา

    Ithupole thanne inn kothamangalamthh nadnnu 😢

  • @jcsn596
    @jcsn596 18 วันที่ผ่านมา

    കൊണേഷ് കുമാർ ഇതൊന്നും കാണില്ല

  • @jythoishkumar2197
    @jythoishkumar2197 18 วันที่ผ่านมา

    Kottayathu.motoar.vehikulum.polisum.ellio
    Ksrtc.drivarku.rimantu.cheyuka

  • @gireeshca2948
    @gireeshca2948 18 วันที่ผ่านมา

    Ivanmareyellam license suspend cheyyanam

  • @luvuzindagi2024
    @luvuzindagi2024 18 วันที่ผ่านมา

    Ha ha