ഇങ്ങനെയെന്നും ആരോടും ചെയ്യരുത് , കുതിരയും കുതിരക്കാരനും പട്ടിണിയിൽ | Horse | Changanacherry

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2023
  • ഇങ്ങനെയെന്നും ആരോടും ചെയ്യരുത് , കുതിരയും കുതിരക്കാരനും പട്ടിണിയിൽ | Horse | Changanacherry
    കുതിരയുടെ ബുക്കിങ്ങിന് വിളിക്കുക Shahul :7902738001
    #horselover
    #horseriding
    #kottayam
    Follow Me On : / shyjuvlogger

ความคิดเห็น • 12

  • @ShyjuVlogger
    @ShyjuVlogger  11 หลายเดือนก่อน +11

    കുതിരയുടെ ബുക്കിങ്ങിന് വിളിക്കുക Shahul :7902738001

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 9 หลายเดือนก่อน +2

    ചങ്ങനാശ്ശേരിയിലെ ജനങ്ങളെ കണ്ടുപഠിക്കണം എന്ത് നല്ല മനുഷ്യരാണ്...😱😱😱 Ismael ഒരു നല്ല വ്യക്തിത്വത്തിൻറെ ഉടമയാണ്... ദൈവം ഇസ്മായിലിനെ ധാരാളം അനുഗ്രഹിക്കുമാറാവട്ടെ 💯💯👍👍

  • @bcodevlogs4739
    @bcodevlogs4739 9 หลายเดือนก่อน +2

    😍😍😍

  • @Richu12340
    @Richu12340 8 หลายเดือนก่อน

    Ismail ikka uyir nammade sotha. Ikka alle

  • @user-vellinilavu
    @user-vellinilavu 10 หลายเดือนก่อน +1

    Pandikkad kkaran aano

  • @therealbridalcastle
    @therealbridalcastle 10 หลายเดือนก่อน +2

    കൂടെ നിന്നിട്ട് ചതിച്ച വെക്തി തന്നെ പറയുന്നു പുള്ളിക്കാണ് ചതിവ് പറ്റിയത് എന്ന് പറഞ്ഞു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നു... മതിയായ പരസ്യങ്ങൾ നൽകിയിട്ടും ചിലരുടെ വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടും, ചില വ്യാപാരികൾ ചേർന്നും ( അവരുടെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല)അവിടെ വലിയ പ്രതീക്ഷയോടെ നടത്തിയ പരിപാടി തകർത്തു.. മറ്റുള്ളവരിൽ നിന്നും ക്യാഷ് വാങ്ങി പരിപാടി നടക്കുന്നതിൻ്റെ പ്രധാന കവാടത്തിൽ പോയി നിന്ന് വരുന്ന ജനങ്ങളെ പരിപാടി തുടങ്ങിയില്ല എന്നും , റൈഡുകളും, വ്യാപാര സ്ഥാപനങ്ങളും ട്രയൽ ചെയ്ത് നോക്കുകയാണ് എന്നും പറഞ്ഞു പരിപാടിയിലേക്ക് വരുന്നവരെ തിരിച്ചയച്ച വ്യക്തിയാണ് തനിക്ക് ചതിവ് പറ്റി എന്ന് പറഞ്ഞ് മറ്റുള്ളവരെ പറ്റിക്കുന്നത്... നിങ്ങളുടെ എല്ലാം ചെയ്തികൾ കൊണ്ട് കടക്കെണിയിൽ അകപ്പെട്ട കുടുംബത്തെ പിന്നെയും ഒരു ഉളുപ്പും ഇല്ലാതെ കുറ്റം പറയുന്നു...ഇതിൻ്റെ നിജസ്ഥിതി അറിയാതെ വീഡിയോ എടുത്ത് ഇടുന്ന താങ്കൾ ഒന്ന് മനസ്സിലാക്കുക , ഇതുപോലെ ഉള്ളവരുടെ വീഡിയോ ഇട്ട് താങ്കളുടെ സബ്സ്ക്രൈബേഴ്‌സിനെയും, കാഴ്ചക്കാരെയും തെറ്റ് ധരിപ്പിക്കരുത്

    • @harshadsantoz1820
      @harshadsantoz1820 9 หลายเดือนก่อน +1

      Oru bhandhavumillallo

    • @therealbridalcastle
      @therealbridalcastle 9 หลายเดือนก่อน

      @@harshadsantoz1820 എന്ത് ബന്ധം ആണ് ഇല്ലാത്തത്..??

    • @ummerummerakd7319
      @ummerummerakd7319 9 หลายเดือนก่อน +1

      @@therealbridalcastle ആര് ആരുടെ കൂടെ നിന്ന് ചതിച്ചു എന്ന് വ്യക്തമല്ല നിങ്ങളുടെ കമെന്റിൽ

  • @junaidalingal9558
    @junaidalingal9558 10 หลายเดือนก่อน +3

    നാട്ടിലേക്ക് റൈഡ് ചെയ്ത് പോവുക.