മഴ നനഞ്ഞാൽ കുതിരയുടെ ചെവിയിലേക്ക് വെള്ളം വീണ് ഇൻഫെക്ഷൻ വരാൻ സാധ്യത ഉണ്ട് അത് മാത്രമല്ല മഴവെള്ളം കുതിരയുടെ ദേഹത്തു വീണ് സ്‌കിൻ ഡിസീസ് വരാൻ സാധ്യതയും ഉണ്ട്
Broii...video nannaayinddttaa... next time videoyil mng eppolanu feed cheyyendadh...before or after ride... eppol vellam kodukkanm...before or after ride.... athh pole eveningumm... idhokke koodi ulppeduthuvaan pattumo enn nokk tta...😊
Australian oats 1kg Health mix 500g ( manufactured exclusively for horse ) Wheat bran 500g Plus vitamins and minerals Two times a day Horse will pump like Arnold
kanjivellathil full starch alle, horse n starch valare kurach mathre kodkkan padollu, fat + protein aan kodkkande nnan ente ariv.Oats is best grain for horses.
രാവിലെ 6 നും വൈകീട്ട് 6 നും കൊടുക്കുന്നതാണ് നല്ലത് , വൈകി ഫുഡ് കൊടുത്താൽ , ഗ്യാസിന്റെ അസുഖം വല്ലതും ഉണ്ടായാൽ നമ്മുക്ക് അറിയാൻ കഴിയില്ല , നേരത്തെ കൊടുത്താൽ നമ്മൾ ഉറങ്ങുന്നതന് മുൻപ് അതിന്റെ റിസൾട്ട് അറിയാം , സമയത്തിന് ചികിത്സ കൊടുക്കാൻ കഴിയും
അടിപൊളി സൂപ്പർ അവതരണം ALL THE BEST BRO
Thank u bro😍
Both of you explained about feeding schedule. Do more videos.
Sure bro
🥰🥰🥰👍👍👍 valuable informations about horse feeding.
Thank u😍
ഇവിടെ നല്ല മഴ
കുതിര മഴ നനഞ്ഞാൽ കുഴപ്പം ഉണ്ടോ
മഴ നനഞ്ഞാൽ കുതിരയുടെ ചെവിയിലേക്ക് വെള്ളം വീണ് ഇൻഫെക്ഷൻ വരാൻ സാധ്യത ഉണ്ട് അത് മാത്രമല്ല മഴവെള്ളം കുതിരയുടെ ദേഹത്തു വീണ് സ്‌കിൻ ഡിസീസ് വരാൻ സാധ്യതയും ഉണ്ട്
Thankyou from information
നല്ല അവതരണം 🙏
Thank u bro😍
Broii...video nannaayinddttaa... next time videoyil mng eppolanu feed cheyyendadh...before or after ride... eppol vellam kodukkanm...before or after ride.... athh pole eveningumm... idhokke koodi ulppeduthuvaan pattumo enn nokk tta...😊
തീർച്ചയായും
Australian oats 1kg
Health mix 500g ( manufactured exclusively for horse )
Wheat bran 500g
Plus vitamins and minerals
Two times a day
Horse will pump like Arnold
Yes we can
How much does it cost to feed a horce daily
Mchan poliyan super
Thank u bro😍
kanjivellathil full starch alle, horse n starch valare kurach mathre kodkkan padollu, fat + protein aan kodkkande nnan ente ariv.Oats is best grain for horses.
അത് കൂടുതൽ ആയി കൊടുക്കണം എന്ന് പറഞ്ഞിട്ടില്ലലോ ???? അത് കുതിരക്ക് കൊടുക്കാൻ സാധിക്കും ഈ കുതിരക്ക് കൊടുക്കുന്നുണ്ട് എന്നല്ലെ പറഞ്ഞിരിക്കുന്നത്....
@@horsymedia4796 nammal kodkkana foodil cheriya alavil starch ind, ath koodathe starch mathram ulla food kodthal ath koodthal aville, appo kanji vellam ottum kodkkathirikkalalle nallath, ath kuthirakk oru reethiyilum gunam cheyyunnillallo,
Doubt clear akkan chodichathantto, horsy media super channel aan,🐴😘
Dani ser uyir
🔥
Adipoli video
Thanks
Need a video about deworming
How to done it
What are the safety measures used before deworming plzzzzz
Ohh yes bro sure.. Thanks u r support 😍
Bronnte horse ishtamayavar adi oru like👇👇👇
😍
Arenkilum onn paranj tharo..
Oru kudhirayude daily foodn etra expence varum..
Rs150avg. Varum
Hay chettaa ❣️❣️❣️❣️
Supper bro
Thank u 😍
⚡️⚡️
സുപ്പർ
Thank u 😍
"How to ride a horse" ഇതിനെ base cheythu oru video cheyyamo
ബിഗിനേഴ്സിന് വേണ്ടി ഒരു വീഡിയോ ചെയ്യുന്നുണ്ട്
Dani come on...
Cheers 😍
👍
😍
Super
Thank u 😍
Good
Thank u 😍
Kuthiraye engane raid cheyya🙄
Broo✌️
Thank u bro😍
Dani sir😁🙋🏻
Halooo😍
Njan whydhi sova
@@akkumuthu6610 hello whydhi sova 😊😍
Hi sir do u remember me i am rishan from 2023 summer camp
U should add subtitles
bro kuthirake injipulle koduthal enthikillum patumooooooooooooo?????????????
കൊടുക്കാതിരിക്കുന്നതാണ് നല്ലത്
❤️
😍
കുതിരക്ക് night full food കൊടുക്കണമോ? Rply തരണം plse.....
Better to avoid feeding after 7PM
രാവിലെ 6 നും വൈകീട്ട് 6 നും കൊടുക്കുന്നതാണ് നല്ലത് , വൈകി ഫുഡ് കൊടുത്താൽ , ഗ്യാസിന്റെ അസുഖം വല്ലതും ഉണ്ടായാൽ നമ്മുക്ക് അറിയാൻ കഴിയില്ല , നേരത്തെ കൊടുത്താൽ നമ്മൾ ഉറങ്ങുന്നതന് മുൻപ് അതിന്റെ റിസൾട്ട് അറിയാം , സമയത്തിന് ചികിത്സ കൊടുക്കാൻ കഴിയും
*Live പ്രസവം കാണാം എന്ന് പറഞ്ഞപ്പോ കുതിരയുടെ reaction kanda njan aaru ശ്വേത മേനോൻ ആണോ എന്ന്*
🤣🤣😁😁 അത് കലക്കി
@@horsymedia4796 😁😁
കുറെ ആയല്ലോ പുതിയ വീഡിയോ കണ്ടിട്ട്
കുറച്ചു സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതാണ് 😆
@@horsymedia4796 റൈഡിങ് തുടക്കകാരെ വച്ചുള്ള ഒരു വീഡിയോ ചെയ്യാമോ
@@haseenam4937 തീർച്ചയായും ചെയ്യുന്നതാണ് ഒരുപാട് വീഡിയോസ് പെൻഡിങ്ങിൽ ഉണ്ട് അത് കൊണ്ടാണ് വൈകുന്നത്😄
ഗ്രീൻപീസ് / കടല ഇവ വേവിച്ചാണോ കൊടുക്കാൻ അതോ പച്ചയ്ക്കോ
വേവിച്ചു നന്നായി ഉടച്ചു ഫുഡിൽ ചേർക്കാം അല്ലെങ്കിൽ തലേ ദിവസം വെള്ളത്തിൽ ഇട്ടു കുതിർത്തി പിറ്റേ ദിവസം കൊടുക്കാം
ok
Can u list the main feed??
In English?
Eth aathanu bread
കാത്തിയവാടി ആണ്
@@horsymedia4796 ok bro
Bro ente kuthira മെലിഞ്ഞ് പോവുനുണ്ട ath entha.
Food Corect ayi kodukunnillee
@@hopekingdom5101 ho
വയറു ചാടുന്നുണ്ട്
അത് പല കാരണങ്ങൾ കൊണ്ട് വരാം dewarming ചെയ്ത് നോക്കു
@@anilto6291 വിര correctayi ഇളകാറില്ലെ
Laisan se
Josechettande horse.. Delivery ayoo..
ഇന്ന് രാവിലെ വരെ ആയിട്ടില്ല എന്നാണ് പറഞ്ഞത്
കുതിര ഉണ്ടോ നാട്ടിൽ
പിന്നേ ഇഷ്ടം പോലെ ഉണ്ട്
നിങ്ങൾ കൃഷ്ണയുടെ ട്രെയിനർ അല്ലെ
അതേല്ലോ 😊
@@horsymedia4796 ok വീഡിയോയിൽ കണ്ടിരുന്നു
Krishnayude kuthirakale kurich oru vedio cheythal nannaavum
ഈ കുതിരയുടെ പേര് എന്താ ഈ കുതിരയെ റൈറ്റ് എന്താ
0:28 😊
മനസ്സിലായില്ല എന്താണ് വില എന്ന്
@@salman.4525 വിലയുടെ കാര്യം കൃത്യമായി അറിയില്ല ഓണർക്ക് മാത്രമേ അത് അറിയാൻ ചാൻസ് ഉള്ളൂ
arun chettaneee phone number tharamo
9745006780
ഏഴു വയസ്സിൻ്റെ വളർച്ച കാണാനില്ല.
കുതിര കഞ്ഞിവെള്ളം കൊടുത്താൽ കുതിര ഓടുമ്പോൾ ഖേദിക്കും അതാണ് കുതിര കഞ്ഞിവെള്ളം കൊടുക്കരുതെന്ന് പറയുന്നത് ok
കുതിര ഖേദിക്കും 🤔 or കിതക്കും ?
🥰😊👍
Nice
Thank u 😍
Good
Thank u bro