ഞാൻ റെക്സിൻ ഓടിക്കുമ്പോൾ റെക്സിനിലും ഗം പുരട്ടും.. അതായത് മൈക്ക ഒട്ടിക്കുന്നത് പോലെ.... റെക്സിൻ ബോക്സിന്റ് മൊത്തം ചുറ്റളവിൽ മുറിച്ചു ബോക്സിന്റെ അടിഭാഗത്തു ജോയിന്റ് ചെയ്യും. ഇതാണ് എന്റെ രീതി... താങ്ക്സ് ബ്രോ.....
😅😅ചേട്ടാ ഒരു 5.1 വൺ ആംപ്ലിഫയർ ഒന്നു നിർമ്മിച്ച കാണിച്ചു തരുമോ അല്ലാണ്ട് യൂട്യൂബിൽ വീഡിയോകളിൽ ഒരു കണക്ഷൻ മര്യാദയ്ക്ക് കാണിക്കുന്നില്ല ചേട്ടൻ ഒന്ന് കാണിച്ചു തരുമോ പ്ലീസ്😊😊
നിങ്ങളെക്കുറിച്ച് എന്ത് പറയാൻ നിങ്ങൾ ഒരു അൽ മാരകം😀👍
വളരെ നല്ല അറിവ് എന്നെപ്പോലുള്ളവർക്ക് ഉപകാരപ്പെടും 👍
Mobile number pls...🙏
അണ്ണാ അടിപൊളി... ഈ വീഡിയോ എന്നെ പോലുള്ളവർക്ക് ശെരിക്കും ഉപകാരപ്പെടും തീർച്ച....
Plywood jointil polyster putti ittal nalla strong and life kittum, nc putty smooth finishin vendiyaane use cheyyunath.
സൂപ്പർ.... Nc പുട്ടിക്ക് പകരം Tinker Paste അഥവാ Polyester putty ഉപയോഗിച്ചാൽ കുറച്ച് Finish - ഉം time ലാഭിക്കാനും കഴിയും
Ok thanks
Correct
Fevicol apply cheyyan pazhaya ATM card etc.
Upayokichal putti blade ne kaal mikacha reethiyil
Glue padarum
Idea
Sound bar evidey
Ith full range speaker alle...
Kollam boxilitapo kutapan performance ayi💕🌿
Nigel main ahh polii🥰🥰🥰
കൊള്ളാം അടിപൊളി ചേട്ടാ
ആഹാ കളർ ആയല്ലോ
പൊളിച്ചു supper
bass tube making viedeo eduvo.
Yes
സംഭവം കലക്കി
Ashlin chetta super...
👍
5.1 sony amplifier board ninnu engane subwoofer point kandu pidikam enu oru video cheyane
Soopper sirr adipwolieee
ഞാൻ റെക്സിൻ ഓടിക്കുമ്പോൾ റെക്സിനിലും ഗം പുരട്ടും..
അതായത് മൈക്ക ഒട്ടിക്കുന്നത് പോലെ.... റെക്സിൻ ബോക്സിന്റ് മൊത്തം ചുറ്റളവിൽ മുറിച്ചു ബോക്സിന്റെ അടിഭാഗത്തു ജോയിന്റ് ചെയ്യും. ഇതാണ് എന്റെ രീതി... താങ്ക്സ് ബ്രോ.....
A us chaiidhadh subwoofer anno alla speaker annooo
Powli superrr🤟🤟😎😎✊️👍👍
Bro adipoli
ice mattunna vedio cheyyamo
Good work 🌺🌺🌺
Supper broooo
Oh super. Ithupolulla restored items sale cheyunnundo
Box adikan eppozhum nallathu MDF or CDF 👍
Nigal super anu
Air hoal vende
Keep going job.👍👍
Air പോവാൻ ഉള്ള holl ഇല്ലെങ്കിൽ വല്ല കുഴപ്പവും ഉണ്ടോ
Illa
Hole ulla thum illathathum aya sound vyathyasam undakum vyakthi thalpparyam anusarich undakkam
ഇല്ല
ഉണ്ട്
Hi fi sony speaker 100 Watts 50 watts RMS il upayogichal kuzhappamundo
Chetta ithil air purathottu tallan hole vendayo
Chetta 5.1amplifire cheyyunna video edavo
Ok
സൂപ്പർ
Chetta cheriya blutooth speaker old tiffin box I'll set cheythitt oru passive radiator koodi vechal kurachu bass kittumo
Kittilla. Supply kodukkanam, play cheyyanam,😄
@@latelatest6061 😁
ചെറിയ bass കിട്ടും
Tda 7294 ttc5200 two fet transistor 120w subwoofernu better performance edane parayamo?
Fet
Ok tanks
Hi
ചേട്ടാ സ്പീക്കറിന്റെ കൂടെ twetter വെച്ചാൽ ഭയങ്കരം ചെലപ്പ് ആയിരിക്കും അത് അല്ലെങ്കിൽ coaxial speakers vechal mathi
Rexin ഓടിക്കുന്ന തിന് പകരം primer, black paint അടിച്ചാല്‍ എന്താകും... Nannakumo
Super
Sound bar video ???
സർ, subwoofer നു പകരം സാദാ പഴയ woofer വച്ചാൽ എഫക്ട് കിട്ടുമോ...??
Oru subwoofer repair ( re assembling) video cheyyamo
Ok
Bro ee box speaker sound engane und ethu vittil vekkan kollamo
ചേട്ടാ nc പൂട്ടിക്ക് പകരം ബോഡി ഫിലർ ആണ് നല്ലത്. വണ്ടിയിൽ ഇടുന്ന പൂട്ടി ആണ് പെട്ടനൊന്നും ഇളകില്ല
Center connected audio metherd pls video
Ok
Suupar❤
Good
ബോക്സ് ആക്കാൻ mdf ആണോ അല്ല ഫ്‌ളൈവുഡ് ആണോ നല്ലത് ബെസ്റ്റ് വുഡ് ഏതാ
Speaker box plywood ok aan
Sub woofer in mdf aan mikachath ply wood um kodukkam. Randum thammil neriya sound vyathyasam undakum
(Personal opinion aan)
Best mdf ആണ്
Chipwood
HDF ( High Density Fiberboard )
വാട്സപ്പ് നമ്പർ ഉണ്ടോ വിട്ടുതരാൻ പറ്റുമോ
E box കവർ ചെയ്യാൻ എത്ര മീറ്റർ rexin വേണ്ടി വന്നു ചേട്ടാ
Hi poli
Adipoli
Car il vekkaan pattunna speaker undakkamo?
Yes
Wood work Nice
Poli
Calicut താങ്കളുടെ ഷോപ്പിന്റെ പേര് പറയാമോ
Alienz Electronics
@@ElectronicsElectricalmalayalam phone number please
Air holl vende ethinnn
വേണ്ട
ഈ സ്പീക്കർ ബോക്സിനെ ബ്ലൂത്തൂത് സ്പീക്കർ ആക്കാൻ പറ്റുമോ?
Rexin വാങ്ങാൻ എന്ത് പേരാണ് പറയേണ്ടതു
സ്പീക്കര്‍ ബോക്സില്‍ ഒട്ടിക്കുന്ന കാര്‍പ്പെറ്റ് എന്നു പറഞ്ഞാല്‍ മതി. നല്ല ക്വാളിറ്റി ഉള്ളതിന് മീറ്ററിന് ഏകദേശം ഇരുന്നൂറു രൂപ വരും.
ബോക്സിനു ഉള്ളിൽ പൊളി ഫിൽ നിറയ്ക്കണം കൂടാതെ ഒരു ഗ്രിൽ പ്രൊട്ടക്ഷൻ കൂടി ഉണ്ടെങ്കിൽ കൂടുതൽ നല്ലതായിരുന്നു...
polifom nirachal enthanu gunam enthenkilum kooduthal sound quality kittumo
@@rockeyjose4322 yes, kurachude deep and clean bass kittum.
എൻ്റെ വണ്ടിയിൽ (Tatairis) GPS വച്ചതിനു ശേഷം സൗണ്ട് സിസ്റ്റത്തിൽ വലിയൊരു ഹ മ്മിങ്ങാണ് ഇതെങ്ങനെ ഒഴിവാക്കാ,
👌
👍👍👍
ആ ഉരുട്ടുന്ന സാധനം എവിടെ കിട്ടും ബ്രോ?
😂
കടയിൽ
ലാസ്റ്റ് ടെസ്റ്റ് ചെയ്ത മ്യൂസിക് ഏതാ??
👍
പോർട്ട് എവിടെ
Port ഇല്ലാത്തതാണ്
മങ്കലത്തിൽ സബ് വൂഫർ വച്ചാൽ നല്ല എഫക്ട് കിട്ടുമോ
Steel ആണ് best.
ചേട്ടാ ഇതിനു ഹോൾ ille
ഇല്ല
ബോക്സിന്റെ അകത്ത് പാർട്ടീഷൻ ചെയ്താൽ നന്നാവും ഗ്രില്ലം കൂടി നൽകുക
Air hall ela
എയർ ഹാൾ ഇല്ല ചേട്ടാ
നല്ല woofer company ഏതാ,,, എത്ര cash ആകും?
Jawan
😍😍
Supar
നൈസ് വർക്ക്
😅😅ചേട്ടാ ഒരു 5.1 വൺ ആംപ്ലിഫയർ ഒന്നു നിർമ്മിച്ച കാണിച്ചു തരുമോ അല്ലാണ്ട് യൂട്യൂബിൽ വീഡിയോകളിൽ ഒരു കണക്ഷൻ മര്യാദയ്ക്ക് കാണിക്കുന്നില്ല ചേട്ടൻ ഒന്ന് കാണിച്ചു തരുമോ പ്ലീസ്😊😊
Class d nokku, simple aanu
ഇങ്ങളെ നമ്പർ തരോ
Sound bar evidey
Super
Air went vendey
No
👍👍