നോഹ ബ്ലാസ്റ്റേഴ്സിന് ബാധ്യതയോ? | Noah Sadoui | Kerala Blasters

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 352

  • @kawthukavinjanam9360
    @kawthukavinjanam9360 วันที่ผ่านมา +74

    ഒന്നെങ്കിൽ Noah 2nd half ഇറക്കുക, അതാകുമ്പോൾ tied ആയ oppents എതിരെ Noah നന്നായി perform ചെയ്യാൻ സാധിക്കും..

    • @vaishnavsr86
      @vaishnavsr86 วันที่ผ่านมา +6

      Correct

    • @Jkay400x
      @Jkay400x 13 ชั่วโมงที่ผ่านมา +1

      Valare true, logical

  • @JD_1_
    @JD_1_ 2 วันที่ผ่านมา +68

    എന്റെ അഭിപ്രായത്തിൽ നോഹയ്ക്ക് പകരം Aimen നെ അവിടെ പരീക്ഷിക്കണം അപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകും നോഹയുടെ മൂവ്മെന്റ്സ് predictable ആണ് പക്ഷേ aimen അതിൽ നിന്നും വ്യത്യസ്തമാണ് നിലവിൽ ഐമൻ ടീമിനോടൊപ്പം ഇല്ലാത്തത് വലിയൊരു വെല്ലുവിളിയാണ് നോഹയ്ക്ക് പകരം മറ്റൊരാളെ റീപ്ലേസ് ചെയ്താൽ മാത്രമേ അവിടുത്തെ പോസിറ്റീവ് നെഗറ്റീവും ആയിട്ടുള്ള കാര്യങ്ങൾ തിരിച്ചറിയാൻ പറ്റുള്ളൂ :

    • @anask4974
      @anask4974 2 วันที่ผ่านมา +9

      Neheye sub cheyyam... Allenkil lunaye purath iruthi nohaye irakkendi varum... Foriegn dmf must aanu...

    • @syedahammed8500
      @syedahammed8500 2 วันที่ผ่านมา

      ​@@anask4974sub irithan ahnenki nxt season vere clubil pokm

    • @shimjanissamnissam1788
      @shimjanissamnissam1788 วันที่ผ่านมา

      ENNAL AIMEN GOAL ADIKKUMO .

  • @suchithradheeraj15
    @suchithradheeraj15 2 วันที่ผ่านมา +100

    Noah pepra and luna are very hardworking players. But we are unlucky😥

    • @shamnad_official
      @shamnad_official วันที่ผ่านมา +13

      Noah ye use chyyunnathil aan problem pulliye oru main player aayi vekkunnathaan mandatharam... Goa l pullo kalicja nokkiyaathi pullikk eppalum ingane ball onnum kittathond kittumbo pulli nice akki use aakum... Ivde chumma chumma noahlott kodkkumbo pullikk thanne oru madupp aan..

    • @user-ng3rl5tb1q
      @user-ng3rl5tb1q วันที่ผ่านมา +5

      ​@@shamnad_officialenthuadeyy parayunne ... Pullikk maduppo 🤣🤣🤣. Deyy footballinne pattiyaan parayunne ..... Allathe thinnaan annaakkil food ittu kodukkunathinne pattiyalla......

  • @MohammedNavas-p8f
    @MohammedNavas-p8f 2 วันที่ผ่านมา +42

    Luna and Peprah 100% hardworking and team working players

  • @muhammadfayas5216
    @muhammadfayas5216 2 วันที่ผ่านมา +58

    Noha oru vere rithiyilulla player aneee

  • @jeffinshabu816
    @jeffinshabu816 2 วันที่ผ่านมา +34

    Nammuk left wing and right wing kalikkan qulity indian players mathi middl kalikkan nammuk foring players venam

  • @AnandhuArathy
    @AnandhuArathy วันที่ผ่านมา +15

    സത്യം പറഞ്ഞാൽ ബ്ലാസ്റ്റേഴ്‌സ് നോഹയെ സൈൻ ചെയ്തപ്പഴേ എനിക്ക് തോന്നി പുള്ളി നമ്മുടെ കളിയുമായി യോജിച്ച പോകുന്ന പ്ലയെർ അല്ല.......

  • @athul966
    @athul966 2 วันที่ผ่านมา +11

    Bro നമുക്ക് എന്ത് കൊണ്ട് 4-3-3 കളിച്ചുകൂടാ ❓നല്ല winger's ഇണ്ട് like-(noah, koru)പിന്നെ luna ye left side amf ആയും vibine box-to-box role ill use ചെയ്യാം. Luna kk അപ്പോൾ short taking chances കിട്ടും. പിന്നെ നമ്മുടെ build up കുറച്ചു കൂടി smooth ആവും 👍(കൂടാതെ നമുക്ക് defend ചെയ്യുമ്പോ easy ആയി 422 വിൽ switch ആവനും പറ്റും.-koru drop ചെയ്യത് 442 vill rm role ആവും. Luna in lm role. അപ്പോൾ luna യുടെ work raite use ചെയ്യാൻ പറ്റും. Noah, jiminez in front line press (2)

    • @heyareyouokayy
      @heyareyouokayy 2 วันที่ผ่านมา +1

      Yes, lagator Vanna sthithikk 4-3-3 kalikkam

  • @rahul_hash10
    @rahul_hash10 2 วันที่ผ่านมา +276

    Noahye ഗോവ യൂസാക്കിയത് പോലെ ബ്ലാസ്റ്റേഴ്സിന് യൂസ് ചെയ്യാൻ പറ്റുന്നില്ല അതാണ് മെയിൻ പ്രോബ്ലം

    • @handledbywizz
      @handledbywizz 2 วันที่ผ่านมา +21

      Team full issue alle bro so athinte prblm ahn

    • @RM_Seven
      @RM_Seven 2 วันที่ผ่านมา +16

      Goayilum ingane aarn

    • @rahulvb2083
      @rahulvb2083 2 วันที่ผ่านมา +17

      Goa yile avan ella kaliyum Goal adikuka ayirunnu 😂😂😂😂😂

    • @handledbywizz
      @handledbywizz 2 วันที่ผ่านมา +3

      @ bro situation mareele bro nxt season nokallo

    • @midhunx9675
      @midhunx9675 2 วันที่ผ่านมา +3

      i think noha all so use couter attack taticks not going build up

  • @mohammedshareef2892
    @mohammedshareef2892 2 วันที่ผ่านมา +18

    Topic is very reality .

  • @MhdSinan__127
    @MhdSinan__127 2 วันที่ผ่านมา +93

    foreign players Requtment
    2 clinical strikers
    2 creative midfielders
    1dmf ,destroyer
    1 quality center back (speedy player

    • @jeffinshabu816
      @jeffinshabu816 2 วันที่ผ่านมา +1

      @@MhdSinan__127 true

    • @Michael-z6s8l
      @Michael-z6s8l 2 วันที่ผ่านมา +10

      5 പേരെയെങ്കിലും കളിപ്പിക്കാൻ പറ്റണം 8 പേരെ സൈൻ ചെയ്യാൻ പറ്റണം ഇത് പോരാ 1 പ്ലയെർക്ക് ഇഞ്ചുറി പറ്റിയാലും 7 പേരുണ്ടാവും മെല്ലെ നല്ല പ്ലേയറെ കണ്ടുപിടിച് മാറ്റിയാൽ മതി ഇതാണേൽ 2 പ്ലയെർക്ക് ഇഞ്ചുറി പറ്റിയാൽ ആ സീസൺ തന്നെ ആ ടീമിന്റെ പോകും - പിന്നെ പുതിയ ലീഗ് കുറെ പല സ്റ്റേറ്റിലും വരുന്നുണ്ട് അതിനുള്ള ഇന്ത്യൻ പ്ലയെര്സ് ഇപ്പോൾ ഇല്ലാ അതുകൊണ്ട് വിദേശ കളിക്കാരുടെ എണ്ണം കൂട്ടണം അത് ലീഗിന്റെ ക്വാളിറ്റിക്കും ഇന്ത്യൻ പ്ലയേഴ്‌സിനും നല്ലത് തന്നെ ഇതിപ്പോൾ ഒരു പേസ് വേണ്ടേ കളിക്ക്

    • @princedavitt
      @princedavitt 2 วันที่ผ่านมา +1

      ​@@Michael-z6s8lAdhe correct

    • @ziyanyt1027
      @ziyanyt1027 วันที่ผ่านมา

      @@Michael-z6s8lbro appo indian playersn playing time kitoola

    • @TOM-p6g5o
      @TOM-p6g5o วันที่ผ่านมา

      ​@@Michael-z6s8l indin plyers kali kande maduthu old is missing forgeien plyers ennm kutnm

  • @Ranju_mohanan691
    @Ranju_mohanan691 2 วันที่ผ่านมา +12

    Next match il ammaviya left wing kalipichu noahye bunch cheyanam..oru 60-70 mints kazhiju venel erakkam...buy its a difficult decesion from coach.

  • @callmearshkills8325
    @callmearshkills8325 2 วันที่ผ่านมา +7

    Noah should play some gud passing also he always either want to score or give assist …..if u c matches their are so many chances to play link up with players and move forward and attack but he takes it own its on so by that opponents target him and chances will be gone …..sometimes its useful and sometimes it ruins chances

  • @Damshamoolampluto
    @Damshamoolampluto 2 วันที่ผ่านมา +12

    Noah man of match 5🥵

  • @smileyshorts6068
    @smileyshorts6068 2 วันที่ผ่านมา +15

    Fc goa first matchs analysis chytha manasilyavum, averde defence weak ayirunu. But, jingan defence ill vane pinne olla team transformation. 😮

    • @syedahammed8500
      @syedahammed8500 2 วันที่ผ่านมา +4

      Last seasonum ighne ayirnu jinghan injury avunth vare avr topil ayirnu.. After injury goa thayek poyi... Indial chethriye pole thane ahn jinghan

    • @smileyshorts6068
      @smileyshorts6068 วันที่ผ่านมา +1

      @syedahammed8500 correct 💯

  • @prasanthdamodar5686
    @prasanthdamodar5686 2 วันที่ผ่านมา +17

    Noha and Luna combo എന്തോ set ആവാത്ത പോലെ..

  • @abdulgafoor.mmarutholihous6727
    @abdulgafoor.mmarutholihous6727 วันที่ผ่านมา +4

    നോഹമായി ബന്ധപ്പെട്ട പ്രധാന പ്രശ്നം opponents ന് അദ്ദേഹത്തെ പൂട്ടുന്നതിനും നമ്മുടെ ടീമിൻ്റെ പദ്ധതി പൊളിക്കാനും സാധിക്കുന്നു എന്നതാണ്.
    ഇത് പരിഹരിക്കാൻ അധികം തല പുണ്ണാക്കേണ്ട കാര്യമില്ല. First 11 ൽ നോഹയെ ഇറക്കാതെ പകരം മറ്റൊരു വിങ്ങറെ ഇറക്കിയാൽ എതിർ ടീമിൻ്റെ പദ്ധതി പാളും നമുക്ക് defence ലോ mid ലോ മുന്നോറത്തി ലോ ഒരു വിദേശ താരത്തെ ഇറക്കുകയും ചെയ്യാം Second half ൽ ഇറക്കുമ്പോൾ fresh leg ആയി വരുന്ന നോഹയെ പൂട്ടുക എന്നത് ഒരു average ISL താരത്തെ ക്കൊണ്ട് സാധിക്കില്ല എന്നത് ഉറപ്പാണ് .

  • @FIFAMOBILSHORTS-k8z
    @FIFAMOBILSHORTS-k8z 2 วันที่ผ่านมา +111

    നോഹ ഒരിക്കലും ഒരു ബാധ്യത അല്ല എല്ലാ ബോളുകളും നോഹയിലേക്ക് തന്നെ വരുമ്പോൾ ചിലപ്പോൾ നല്ല പ്രഷർ ഉണ്ടാവാൻ സാധ്യത ഉണ്ട് അങ്ങനെ വരുമ്പോൾ ചില ബോളുകളൊക്കെ മിസ്സ്‌ ആയിന്നൊക്കെ വരും

    • @vijaym3578
      @vijaym3578 2 วันที่ผ่านมา +22

      Correct, അതുപോലെ തന്നെ noha യെ depend ചെയ്യുബോൾ എതിർ ടീമിന് noha യെ പൂട്ടാൻ എളുപ്പമാണ് അതുകൊണ്ട് noha ക് തന്റെ സ്റ്റൈൽ കളി കളിക്കാൻ സാധിക്കുന്നില്ല, അപ്പൊ നമ്മക് noha selfish ആയിട്ട് തോന്നിയേക്കാം

    • @FIFAMOBILSHORTS-k8z
      @FIFAMOBILSHORTS-k8z 2 วันที่ผ่านมา

      Yes​@@vijaym3578

    • @sidharthbabuc9958
      @sidharthbabuc9958 2 วันที่ผ่านมา +7

      ​@@vijaym3578 correct nu💯💯💯
      Sherikkum avidenu oru coach nte tactical brilliance varandeth
      Mattu teamukal ee oru game style manasilakipo thanne
      Ath change cheiythrunkil kuryeoke kalikal namuki positive result kittiyane

    • @amith1224
      @amith1224 2 วันที่ผ่านมา +6

      Noah ball chodich vangunund Luna combination kalikkan varumbol pass kodukathe dribble cehyn ane Noah nokune , Luna Noah combo orikalum work avila

    • @Krakenaltair
      @Krakenaltair 2 วันที่ผ่านมา +4

      Noah is a selfish player bro ball release cheyyanda time il pulli dribble cheyth ball kalayum or aa time yil combination miss aavum

  • @Be_realone
    @Be_realone วันที่ผ่านมา +2

    നിങ്ങൾ പറഞ്ഞ നോഹയുടെ playing predictability 💯 ശെരിയാണ് ഞാനും ശ്രെധിച്ചിട്ടുണ്ട്.

  • @githinnn6100
    @githinnn6100 วันที่ผ่านมา +1

    Noah nalla player ahnu but strategy vechu ellam noah focused ahnu appol athu mattulla team appol ayale lock cheythal play theernnu. Karanam noah ivide last shootinginaya niyogichekane . Eg banglore match mathram nokiyal ariyam nikhil poojary defenderum midum aa line kooduthal push cheythu kalichu appolum ball mattulla playersil kodukathe naoh paasing game ahnu use cheyyuka . But aa oru conditional strategy coach change cheyanam plan according to opponent change cheyyanam

  • @nandugp1743
    @nandugp1743 2 วันที่ผ่านมา +4

    At the moment nammude teaminu mumbott pokanulla eka margam team play aanu.... Athinu ottum sheriyavatha player aanu noah.... Selfishness karanam orupadu chance kalanjitond.... But 12 G/A ulla oru player enna reethiyil atra pettann thallikalayanum patilla.... So ettavum nalla solution nthenn vachaal noahyude individual ability, lunayude creativity, jesusnte goalscoring, indian playersinte kali and set piece enniva orupole effective aayitt munnott kond povan pattiya tactics ulla oru coachine sign cheyyuka ennullathanu...

    • @shamnad_official
      @shamnad_official วันที่ผ่านมา

      Counter transition... Combo kali okke aan ini olla matches jayikkanamenkil nammal chyyenda karyam... Nalloru defence koodi venam

  • @prakashr-bv2hn
    @prakashr-bv2hn 21 ชั่วโมงที่ผ่านมา +1

    As a goa fan. Njan kazhinna varsham noahyude kali live kandathahn adhpolle Ee varshavum njan noahyude kali live kandit ind. Actually blasters vayangarayit noahye depend cheyyunund.Adh bakki ulla teamsinn nannayit areeya.blasters noahye proper ayit utilise cheyyunila.noahku free ayit kalikan oru space kodukanila

  • @sureshperfect7211
    @sureshperfect7211 21 ชั่วโมงที่ผ่านมา

    FC Goa യിൽ മനോലോ കഴിഞ്ഞ സീസണിൽ ഉപയോഗിച്ച 4 ഫോറിൻ Players combinations ഇങ്ങനെയാണ്.
    1. CF - Carlos
    LW - Noah
    DMF - McHugh
    CB - Odei
    2. CF - Noah
    CAMF - Rodriguez
    DMF - McHugh
    CB - Odei
    3. CF - Carlos
    CAMF - Rodriguez
    DMF - McHugh
    CB - Odei
    Noah യെ LW, CF റോളുകളിൽ കളിപ്പിച്ചും ഇടക്ക് പുറത്തിരുത്തിയും കളിപ്പിക്കാവുന്നതാണ്. മനോലോയുടെ Tactics ൽ DMF ആയ McHugh നാണ് Vital Role ഉള്ളത്. കൂടാതെ അവിടെ ഇന്ത്യൻ CAMF ആയ Brandon ഉം ഉണ്ടായിരുന്നു. Rodriguez എന്ന CAMF നെ പുറത്തിരുത്തിയപ്പോൾ Brandon ആണ് പകരം കളിച്ചത്. ഈ രീതി KBFC ക്കും follow ചെയ്യാവുന്നതാണ്. Noah, Luna, Jesus, Dusan, Milos, Peprah എന്നിവരെ Rotate ചെയ്ത് കളിപ്പിക്കാവുന്നതാണ്. Team balance തന്നെയാണ്. താരങ്ങളെ Rotate ചെയ്യണം...😊

  • @APPU-g5f
    @APPU-g5f วันที่ผ่านมา +3

    Noah💛

  • @vijayanramanthra928
    @vijayanramanthra928 2 วันที่ผ่านมา +11

    എല്ലാവർക്കും മനസിലായി ലെഫ്റ്റവിങ് ബ്ലോക്ക് ചെയ്താൽ ബ്ലാസ്റ്റേഴ്‌സ് തീർന്നു എന്ന്.

  • @മൊഞ്ചത്തി1234
    @മൊഞ്ചത്തി1234 วันที่ผ่านมา +3

    Noha 🔥🔥🔥 good sing,,,❤❤❤

  • @f4football972
    @f4football972 2 วันที่ผ่านมา +5

    Noah final thirdil passes kuravanu evdenelum randu pere drible cheytal Pina shooting anu passing option onum nokanila that s a problem

  • @mrjadathendi_6138
    @mrjadathendi_6138 2 วันที่ผ่านมา +28

    Noah saudoi 👐🏼nalla player aanu

    • @rayvin6235
      @rayvin6235 2 วันที่ผ่านมา +10

      Nalla player aahnu but nalloru team ayer alla 💯🙌🏿 ath nammalk gunam chyilla

    • @vishnu2256
      @vishnu2256 2 วันที่ผ่านมา

      ​@@rayvin6235 satyam... Pulline namk venda.... Team game kalikna players nmk und

  • @Maneesh_Manikkath
    @Maneesh_Manikkath วันที่ผ่านมา +2

    Noah passing gamingn try cheyyunnila.. Overlap cheyth keran pattnille direct back passino alle wasted crossino try cheyyan.. Aduthulla playerin pass koduth nokunila... Ente abhiprayam ahn

  • @Fear.aayoda
    @Fear.aayoda วันที่ผ่านมา +5

    Dusante playing style ellam kanditt enkk thonunnu. Another blunder enn sdyude. Coach polum confirm aagathe konduvanna player🥲

  • @amaldev2734
    @amaldev2734 2 วันที่ผ่านมา +4

    He's a good player to be honest but from Goa enik aale entho ishtam allarnn cause pass kodkan illa option indelum he will always try to carry ball more with him. He might have scored 10 goals but just check the amount of shots and situation in which it could have been a pass apo kaanam difference

  • @akashpkumar7990
    @akashpkumar7990 2 วันที่ผ่านมา +4

    Bro 1 thing i want to Tell you crucial matches showoff kanikan ullathalla aduthe passing option ullapole risky shot enthine edukunu ollathe oru veliya chodyam alle Luna palapozhum Noah passing Frustrated anne Luna ethra pass koduthalum Noah penalty boss chelumbole pass kazhivathum kodukarilla 2021 ivan season nokiyal Alvaro-Diaz-Luna evarthamil nalla understanding undane mansil akam but ivide forwad goal adikununde enne parajalum ethepole ulla preshangale avide nilanilkununde ISL pole oru kandam leage ayathe konde Noah ee individual skill kanikan patuunu vere leage arunekil mariche arunenem

  • @itsmekhaiz2690
    @itsmekhaiz2690 2 วันที่ผ่านมา +27

    എന്തുകൊണ്ട് നോഹ് ഗോവയിൽ തുടരാൻ മനോലോക്ക് താല്പര്യം ഇല്ല്യ simple he is selfish manolo ക്ക് വേണ്ടത് ഒരു forign യൂണിറ്റിനെ ആണ് and good connection with indian players ഇത് 2 ഉം നോഹ് നു ഇല്ല നോഹ് ഇന്ത്യൻ പ്ലയേഴ്‌സുനോട് കയർക്കുമ്പോൾ manaolo ശുഭധനാകുന്നത് ഞാൻ കണ്ടിട്ടുണ്ട്

    • @ironman-nz7jn
      @ironman-nz7jn 2 วันที่ผ่านมา +12

      Yes Noah kk pakarm avide brison iker drzic poleyulla team player vannu arum selfish alla

  • @roopeshkrishnan
    @roopeshkrishnan 2 วันที่ผ่านมา +4

    ഗോവ Noah യെ നില നിർത്താത്തത് ഈ ഒരു പ്രശ്നം ഉള്ളത് കൊണ്ടാണ് Noah Individual ആയി കളിക്കാൻ ആണ് കൂടുതൽ ശ്രമിക്കുന്നത് Teamplay ക്ക് പറ്റിയ Player അല്ല...

    • @vintage____men
      @vintage____men วันที่ผ่านมา +1

      Yeah avark ippo brison und athum indian player what a performance this season

    • @ironman-nz7jn
      @ironman-nz7jn วันที่ผ่านมา

      ​@@vintage____menathe bro kodante idake drazic pinne ikerum lw kalikum

  • @shamilshalu5848
    @shamilshalu5848 2 วันที่ผ่านมา +5

    I think vanitt islile adyathe 4 5 malsarthil kalicha kali onnum ee edayitt kanunill🥲🥲anokee box avde adikkan nikkumbol manassil goal theliyum because sure goal but ippol block varunnu purakekk pokunnu ball kayyinn pokunnu😭

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 2 วันที่ผ่านมา +16

    Noah യുടെ ഡിസിഷൻ making പലപ്പോഴും പാളുന്നുണ്ട് penalty ബോക്സിൽ എത്തിയിട്ടും പിന്നെയും അനാവശ്മായി dribling ചെയ്യ്തു ball നഷ്ടപ്പെടുത്തിക്കളയുന്നു നോഹയുടെ കാലില് നിന്ന് ഒരുപാട് പ്രാവശ്യം ball നഷ്ടപ്പെട്ടു പോയിട്ടുണ്ട് അതിന്റ കണക്ക് പരിശോധിച്ചാൽ അറിയാം

  • @justinshaji1026
    @justinshaji1026 20 ชั่วโมงที่ผ่านมา

    Noha🙏❤

  • @Qnck1
    @Qnck1 วันที่ผ่านมา +3

    അങ്ങനെ ലുണയെയും നോവയെയും ബെഞ്ച് ചെയ്യാൻ ധൈര്യം കാണിക്കാത്തത് ആണ് സ്റ്റാഹ്റേ പുറത്താവാൻ മെയിൻ കാരണം.. Coeff ഡിഎം കളിച്ചപ്പോൾ ആദ്യ കളികളിൽ ഒക്കെ ടീം ഏതാണ്ട് balanced ആയിരുന്നു

  • @ഐരൂരാൻJR
    @ഐരൂരാൻJR 2 วันที่ผ่านมา +17

    1) Foreign players limitation ullond Noah squad avishamilla Indian players wingers ayi depend cheythal mathi Noah replace ayi oru Midfielder venam.
    2) Peprah replace ayi oru proper striker konduveranam.
    ( Foreign recruit 2 Strikers , 2 Midfielders & 2 Defenders )
    Pinne avishamulla position Domestic players vannal
    team strong avum💯

    • @vintage____men
      @vintage____men วันที่ผ่านมา

      Aimen ippozhum injury aano aimen is a good player Avane vere division ilekk koduth enn news okke undallo atho injured aano

    • @abdulshamil893
      @abdulshamil893 วันที่ผ่านมา

      Amawia also good option for winger

  • @SreeragC-w9t
    @SreeragC-w9t 2 วันที่ผ่านมา +2

    5:49 jeakson ഉണ്ടായിരുന്നെങ്കിൽ ഈ ഒരു പ്രശ്നം ഉണ്ടാവില്ലായിരുന്നു 💯

  • @Chakkaviplavam
    @Chakkaviplavam วันที่ผ่านมา +1

    Ee season aiman valare kurach minutes mathree kalichullu but kalicha minutesile performance 🥵

  • @Aansala
    @Aansala 12 ชั่วโมงที่ผ่านมา

    Blastersil mathramala ee seasonil ettavum player of the match noahkk thanneyann 💗 noah ee teaminn vedi kuraye hardwork cheyunnud ennum noahkk oppom ❤❤❤❤❤

  • @dinoopm8531
    @dinoopm8531 2 วันที่ผ่านมา +2

    manolo, man managing is great , rotating foreign players , if they scored last match ,can't predicted next match starting eleven

  • @suryasajeev7277
    @suryasajeev7277 วันที่ผ่านมา +1

    Kazhinje kure alla... Njn pande kali sradhikkumbol noookkar undd... Angg left flangil kaattil poy ninn ball vangumm...ath playing style based aayirikkam. But it's not working.goayil ninnokke ethra run insidelekk nadathaarundaayrunnu. Onnum ippol kaanarilla.
    ithrayum aayitt lunayum aaytto mattt playersum aaytto noahkk oru sync vannittilla.
    10il 8 um selfish kalich nthem aakkum chilath score cheyyum.
    Score cheyyum ennulla hope und, bt van selfish aahn.

  • @estellelis9227
    @estellelis9227 2 วันที่ผ่านมา +7

    നമ്മുടെ Foreign signings എല്ലാം അത്യാവശ്യത്തിന് നല്ലത് തന്നെയാണ്.. Luna, Noah, Jesus, Peprah, Milos, Coeff etc.. they had contributed well whenever chances were given to them.. പക്ഷേ അതിനൊപ്പം കടപിടിക്കുന്ന മികച്ച ഇന്ത്യൻ കളിക്കാരുടെ ഒരു squad നമുക്ക് ഇല്ല എന്നുള്ളതാണ് സത്യത്തിൽ പ്രശ്നം.. ശരിയായുള്ള apt Indian playersനെയാണ് സത്യത്തിൽ നമ്മുടെ club choose ചെയ്യേണ്ടത്. I strongly feel it's our wrong Indian players signings that's creating us issue..
    For eg: Sachin, Vibin, Rahul, Pritam, Prabir, Som etc.. ഒക്കെ overhyped & overrated players ആയിരുന്നു..
    We need best Indian players in positions like Goalkeeper, CB, Defensive Midfielder, RW, Indian stricker..

    • @vintage____men
      @vintage____men วันที่ผ่านมา +1

      Coeff okke poyi

    • @estellelis9227
      @estellelis9227 วันที่ผ่านมา +2

      @vintage____men Coeff Club വിട്ടു എന്ന് അറിയാം.. വിട്ടില്ല എന്ന് പറഞ്ഞില്ലല്ലോ ഇവിടെ? പക്ഷേ അയാൾ ഉൾപ്പെടെയുള്ള നമ്മുടെ ഈ സീസണിലെ Foreign players അത്ര മോശമായിരുന്നില്ല എന്നാണ് ഉദ്ദേശിച്ചത്..

    • @jaf410
      @jaf410 วันที่ผ่านมา

      ഇഷാൻ iman ഒക്കെ എവിടെ

  • @kasipraju
    @kasipraju 2 วันที่ผ่านมา +6

    Last 3 seasons nokiya mathi .. Luna arnu team inde heart . Luna kku importance koduth ulla team game arnu namade . Athu nalla reethiyil work ayitund .
    Ennal ee season angane alla ...maybe athukond arikum Luna ku previous seasons pole ulla performance kazcha vekkan patanje ...

    • @akshayanandas6229
      @akshayanandas6229 วันที่ผ่านมา

      True💯.Game nu oru flow varathath ath kondaan

  • @harinandan0055
    @harinandan0055 2 วันที่ผ่านมา +27

    ശെരിക്കും isl ടീമുകൾക്കു ഒരു ഫോറിൻ ലെഫ്റ്റ് വിങ്ങറ് നെ ആവശ്യം ഇല്ല. ഇന്ത്യൻ പ്ലയെർസ് ഏറ്റവും കൂടുതൽ ലെഫ്റ്റ് wingers ആണ് അതും അത്യാവിശം നന്നായി കളിക്കുന്നവർ. എന്നാൽ റൈറ്റ് wingers ne കിട്ടാൻ ആണ് ഏറ്റവും പാട്

    • @rileeshp7387
      @rileeshp7387 วันที่ผ่านมา

      Chaangthe manveer Singh

    • @Vinayakuyirannnnnnn24
      @Vinayakuyirannnnnnn24 วันที่ผ่านมา

      Ryan Williams RW in bengaluru nyc player🔥📈

  • @commonuser819
    @commonuser819 2 วันที่ผ่านมา +14

    Noah glory ഇഷ്ടപെടുന്ന player ആണ് (എന്റ തല എന്റെ fullfigure type )Noah നല്ല കളി കാണണമെങ്കിൽ stahre, buckingham പോലെ ഉള്ള കോച്ച് തന്നെ വേണം വിങ്സ് use ചെയ്ത് attack ചെയ്യുന്ന style .

  • @SreeragC-w9t
    @SreeragC-w9t 2 วันที่ผ่านมา +9

    Sahal-.............
    Rahul-..............
    Jeakson-...........
    Gill-............
    Prabir -.........
    Nihal-.........
    Bryce-.........
    Sourav-.........
    Lesco-..........
    Dimi- Jimnez ✅
    ഒരു പകരക്കാരനെ പോലും sign ചെയ്യാത്ത management ന് 🖕നമസ്കാരം 🙌🙌

    • @vintage____men
      @vintage____men วันที่ผ่านมา +2

      Management inu cup alla chips kachavadam aanu mukhyam 😂

  • @hiranDev.L
    @hiranDev.L 2 วันที่ผ่านมา +2

    Individual brilliance ഉണ്ട്. But ആ സ്ഥാനത്ത് ഒരു ഇന്ത്യൻ പ്ലേയർ വെച്ചാൽ മതി ആയിരുന്നു. അതെ ഫോറിൻ സ്പോട്ട് വെച്ച് ഒരു ക്വാളിറ്റി ഡിഫെൻഡർ ആയിരുന്നു അനുയോജ്യം

  • @syamyt6105
    @syamyt6105 วันที่ผ่านมา +1

    Noah varrumpole ingane expect cheythirunnu. Goal agoshikkunna pole ithum namal anubavikkanam

  • @Anu007-e7g
    @Anu007-e7g วันที่ผ่านมา

    Then what stops them from benching Noah? Start with 4-4-2, we will play better!
    Sachin
    Aiban-Hormi-Milos-Naocha
    Korou-Luna-Danish-Amawia
    Peprah-Jesus

  • @trust192
    @trust192 วันที่ผ่านมา +1

    Noah enna player okke nalla set ayit ulla teamil ponm like atkmb evde ninnl aale kond chyaanunth maximum aal nokkum und

  • @abdulshamil893
    @abdulshamil893 วันที่ผ่านมา

    നി പറഞ്ഞത് വളരെ കറക്റ്റ് ആണ് കാരണം നമ്മുടെ മുന്നേറ്റ നിര ഒന്ന് നോക്കുക ( ലൂണ, ജിമേനെസ്, നോഹ, പെപ്ര) എന്തിനാണ് ഇത്രയും പ്ലെയേഴ്സ് . ആരേലും ഒരു ആളെ റിലീസ് അകീട്ട് നല്ല ഒരു Dmf ആൻഡ് cb ഉണ്ടെങ്കിൽ കീപ്പര് റിസ്ക് ആൻഡ് മിസ്റ്റേക്ക് ഇല്ലാതാകുമായിരുന്നു
    2 ഡിസിഷൻ
    1. Noha sub ( amawia or aimen starts then sub to noha after 50 + and played lagother for dmf position
    2. Luna sub and noha played for luna position lagother plys dmf position

  • @sureshperfect7211
    @sureshperfect7211 2 วันที่ผ่านมา +13

    In 1st half, (4 - 2 - 3 - 1 formation ) Possession based football.
    CB - Milos
    DMF - Dusan
    CAMF - Luna
    CF - Jesus
    In 2nd half, after 60 mts, ( 1st option) (4 - 2 - 3 - 1 )
    CB - Milos
    DMF - Dusan
    LW - Noah
    CF - Peprah
    2nd half (2nd option).Direct play.
    If KBFC trails by goals, all out attack is needed then , after 60 mts, (4 - 4 - 2 ,
    3 - 5 - 2 formations)
    All Indian defence
    DMF - Dusan
    LW - Noah
    SS - Peprah
    CF - Jesus
    OR
    All Indian defence
    LW - Noah
    RW - Luna
    SS - Peprah
    CF - Jesus
    .......😊

  • @Neymaar-y1
    @Neymaar-y1 วันที่ผ่านมา +1

    Noah ഒരിക്കലും ഒരു ബാധ്യത അല്ല നമ്മുടെ മറ്റ് പ്ലയർസ് ആണ് noah യെ എപ്പോഴും ആശ്രയിക്കുന്നത്. ബോക്സിന്റെ അതുവരെ ball കൊണ്ടുപോയി noah യിലേക്ക് പാസ്സ് കൊടുക്കും ആ attitude ആദ്യം നമ്മുടെ മറ്റു പ്ലയർസ്, മാറ്റണം

  • @AmeerAk47
    @AmeerAk47 วันที่ผ่านมา +2

    Noah orikkalum badyatha allaa, teamintey prblm aaa, Backi teamintey poley 2 wingilum orey speed ulla wingers venam, kbfc ku right il Koru ullu, experience kuravaaa, speed and physics illaaa, Noah ye poley odunna oru wingers undel sett aaa🎉🎉🎉🎉

  • @sidharthbabuc9958
    @sidharthbabuc9958 2 วันที่ผ่านมา

    5:59 Oru Indian defence use cheiythal namuke
    Sachin
    Aiban hormi bijoy naocha
    Dusan vibin
    Korou/amawia luna jesus peprah/noah

  • @fasil2295
    @fasil2295 2 วันที่ผ่านมา +1

    Noha❤

  • @muhammadfayas5216
    @muhammadfayas5216 2 วันที่ผ่านมา +5

    Ormaundo noha illatha 2 3 matches (oru speed illatha attack pole undayirunu )
    1.noha orikalum oru selfish player alla because nohak 5 assist und ❤

    • @therealsenator
      @therealsenator วันที่ผ่านมา

      95 touches inside the box most by any player. Conversion?

    • @UnholyDormouse
      @UnholyDormouse วันที่ผ่านมา

      5 assist undenkil nalla playmaker avilla bro 😂. Poyi cricket kando

  • @GADJET4U
    @GADJET4U วันที่ผ่านมา +1

    It is true noah Individually mathram enthengilum cheyyan nokkunu . Ee seasonil athyavashyam adipoli aayi header convert cheyyuna Jesus jimenez Boxil ullapolum Noah dribble cheyth kayaran aan nokunath Athreyum mikacha positioning edkunna jesusilekk noah cross kodkunilla also Noah provide cheyyuna cross okke world class ennonum parayanumilla just average . noah ipol kalikunna pole Luna okke first seasonil kalichirunnengil Luna kk kore goals adikarnu but he is a team player ( Noah is not bad but pulli nammade teamin suit alla)
    Kazhinja matchile noahayude movement kandal thanne ariyam ball release cheyyanum pass cheyyanum option indaytum dribble cheyth ball drop cheyyuna avastha

    • @bunnyboy9035
      @bunnyboy9035 วันที่ผ่านมา +1

      Dey noah ആണ് ഈ സീസൺ ഏറ്റുവും കൂടുതൽ big chance create ചെയ്ത പ്ലയെർ KBFC യിൽ 😅
      പിന്നെ keypass ആണെങ്കിൽ luna 40 noah 38 keypass ഉണ്ട്...
      ഈ സീസൺ മാത്രം noah നേടിയ MOTM luna ആദ്യ സീസൺ പോലും നേടിയിട്ടില്ല...
      ഫാൻസും മാറ്റി നിർത്തിയാൽ ബോധം ഉള്ളവർക്കും മനസിലാവും ആരാണ് ശെരിക്കും ഈ സീസൺ ടീമിന് ബാധ്യത ആയത് എന്ന്... ഗ്രൗണ്ട് കിടന്ന് ഫുൾ ഓടികളിക്കാൻ അല്ല ഒരു creative playmaker നെ sign ചെയ്യുന്നത് എല്ലാ ടീമും അറ്റാക്കിൽ input കൊണ്ട് വരാൻ ആണ്

    • @bunnyboy9035
      @bunnyboy9035 วันที่ผ่านมา +1

      കഴിഞ്ഞു മാച്ചിൽ luna ചെയ്ത ഒരു നല്ല കാര്യം പറഞ്ഞെ? As a playmaker എന്ന നിലയിൽ luna എന്താണ് ഈ സീസൺ ചെയ്തേക്കുന്നത് ijjathi ഫ്ലോപ്പ് പെർഫോമൻസ് പക്ഷെ വികാരം ഫാൻസ്‌ accept ചെയ്യില്ല ഇതൊന്നും

    • @ShafiMp-l7m
      @ShafiMp-l7m วันที่ผ่านมา

      ​@@bunnyboy9035 yes bro fans luneyude mistekukal paryunnilla luna etra thavana mistakkukal varuthunnu ath onnum aarumparayunnilla

    • @GADJET4U
      @GADJET4U วันที่ผ่านมา

      @@bunnyboy9035 ayn ivde noah chance create cheyunilla enn paranjo okke ottak kondoyi indakyond aan pullik ee award okke kitiyath ithrem cheythit clubinn enth kitti leagil nammal 1st onumallallo ethrayo matchil noah selfish aayath kond goal chance miss aaytund noah create cheytha chancesinte ennam paranjille athoke pulli thanik thanne vendi indayketh aan allathe oru team aayi ith vare noah kalichitilla 🤣

    • @GADJET4U
      @GADJET4U วันที่ผ่านมา

      @@bunnyboy9035 as a playmaker enna reethiyil 40 chances creationum 4 assistum und athonum pore luna side aavanulla karanavum noah thanne aan luna linked play vannal ellavarum goals score cheyyum noahaye mathram depend cheyyumbol noah yde indivual perfomance kond mathram undakkunna goal assist mathram aan apozhum avde baaki playersum chancin kaathu nilkunund ivde aarum noah mosham aanennonum paranjilla kurachengilum selfish aavathe kalikanam ball release cheyyenda pala sthalathum pulli over dribble cheyunu athond teamin oru gunom illa oru team linked play kalichal pinnem goals varum 🤡 ivde nee mathram onumalla vigaram illatha true fan ivde luna best enonum paranjitilla athyavashyam kuzhapam illathe luna kalikunund

  • @-anuranj-jr3318
    @-anuranj-jr3318 2 วันที่ผ่านมา +19

    Noah blasters നു പറ്റിയ player അല്ല . Because Luna Noah combi work ആവുന്നില്ല, കാരണം ചെറിയ രീതിയിലെങ്കിലും Noah selfish ആണ് 😶

    • @itsmekhaiz2690
      @itsmekhaiz2690 2 วันที่ผ่านมา +6

      Do you think noah and manolo problems becease noah is littile bit selfish

    • @Fazalichu
      @Fazalichu 2 วันที่ผ่านมา +2

      Ntinu noah ne matran vech attak cheyatirinnal pore. എല്ലാ വിങ്ങിലൂടെ യും അറ്റാക്ക് വേണം . നോവലിലേക്ക് മാത്രം ബോൾ കൊടുത്താണ് നമ്മുടെ അറ്റാക്ക് എന്ന് എല്ലാവർക്കും ഇപ്പോൾ അറിയാം. പിന്നെ noah ne കുറ്റം പറയുന്നതെന്താണ്. പിന്നെ നമ്മുടെ പ്രശ്നം attaking alla.അതൊരു വാസ്തവമാണ്..ntinu aa umbiya formation matanam.442 is best my opinion.alla ballum Noah yilek akumbol mark cheyyan sugamanu .സെൻ്ററിൽ kode,left, Oru attacking polum najan kanditilla.ntinu oru team play polum illa.noah luna,jiminez peprah.ivarude individual kondu katramanu nammal goal adichekunnat.atil noah 7 goal and assist noah anuu. noah first അടിച്ച ഗോളുകൾ അദ്ദേഹത്തിൻറെ ഇൻഡിവിജ്വൽ പിന്നീട് ടീം അദ്ദേഹത്തെ അമിതമായി ആശ്രയിക്കാൻ തുടങ്ങി അവിടെ മുതലാണ് നോവ നിറംമങ്ങി തുടങ്ങുന്നത് .pinna lunak venda support kittunilla.atukond lunak goal adikan kazhiyunnilla

    • @കജിങട്
      @കജിങട് 2 วันที่ผ่านมา

      Correct

    • @GopuKrishna-h1y
      @GopuKrishna-h1y 2 วันที่ผ่านมา

      Yes obviously bro​@@itsmekhaiz2690

  • @simshadn.s225
    @simshadn.s225 วันที่ผ่านมา +1

    Ithinulla utharam simple aanu indian playersinte quality illayma 💀 ithe positionil aanu goayil kalichirunnu just think about their indian players quality vs our quality 💀 DM and left back nalla players venam

  • @jsee491
    @jsee491 4 ชั่วโมงที่ผ่านมา

    നോഹയേക്കളുമ് ബെസ്റ്റ് അമാവിയയാണ് 👍🏼

  • @scoobyff9328
    @scoobyff9328 วันที่ผ่านมา +2

    നോഹ indiuadal nalla പ്ലയെർ aanu but ടീം gamil കോൺട്രിബൂഷൻ illa. First time pass ഇല്ല. Short nu accuraci illa crossinu accuraci illa. Ippo നോഹക്ക്‌ pass കിട്ടിയാൽ luna thirich oru പാസ്സ് പോലും expect ചെയ്യുന്നില്ല.

  • @pavan-sunil
    @pavan-sunil 2 วันที่ผ่านมา +6

    5:16 le Ronaldo entho kuttiparayunna pole🤣

    • @vivekvivi8665
      @vivekvivi8665 2 วันที่ผ่านมา +1

      😂

    • @vntalks5767
      @vntalks5767 วันที่ผ่านมา

      ഡിഫൻസിവ് വർക്ക്‌ റേറ്റിൽ ചില 🍔 കാളും മുകളിൽ തന്നെ ആണ് ചില പ്രേമുഖർ 😂
      അവൻ ഉദ്ദേശിച്ചത് rashford ഇനെ പോലെ ഉള്ളവരെ ആണ് എന്ന് പോലും മനസിലാക്കാൻ വിവരം ഇല്ലാത്ത ടീംസ് ആണലോടെ നീ ഒക്കെ 😂😂
      അവൻ യൂറോപ്പിൽ കളിക്കുന്ന എന്ന് പറഞ്ഞത് പോലും മനസിലാക്കാൻ ഉള്ള ബോധം വിവരം 2 ഇല്ല അതിന്റെ പ്രശ്നം ആണ് കാര്യം ആകണ്ട 😂

  • @comicmallu6927
    @comicmallu6927 วันที่ผ่านมา +1

    Noah pass kodukkenda samayathe pass kodukkunilla over ayyite ball hold cheyyunu

  • @starkolappuram7046
    @starkolappuram7046 2 วันที่ผ่านมา +2

    സെൽഫിഷാണ്

  • @asifthajudeen3495
    @asifthajudeen3495 วันที่ผ่านมา +3

    Aimen evide oru video cheyu broo

  • @viveksajeev3585
    @viveksajeev3585 วันที่ผ่านมา +1

    Noah യെ താങ്ങാൻ പോലും കെൽപ് പോലും ഈൗ ടീമിന് ഇല്ല..

  • @anujithanujith4871
    @anujithanujith4871 วันที่ผ่านมา +1

    Noah as a good player.but enikk kbfcyill noah vnnathinuu shesham athra valiya oru impact indakkittilla 😢.enthukond first half lw.position
    Amavia kond vnnodee illegill aimen .noahyea oru 60 . minutes avumbo sub irakkiyall mathi .

  • @jinsjk
    @jinsjk วันที่ผ่านมา

    Pulliye sub akkiya nallathanu second halfil irakkiyal nallatharikkum
    Fresh ayittu irangumbo opponent weak arikkum athu nammalk gunam akum

  • @jophyj2356
    @jophyj2356 วันที่ผ่านมา +1

    Chance undengil maathram noahkk kodukkuka. Allengil chances ulla spaceloode frontilekk pass cheyyuka. Noah centric kaliyan oru tharathil steharade kaliyil blastersin valiya oru thalavedana aayath.

  • @prajithprasannan3174
    @prajithprasannan3174 วันที่ผ่านมา +1

    Nohe ബെഞ്ചിൽ ഇരുത്തിയാൽ ഇതിലും പരിതാപകരം ആകും ടീം അത് ഇവൻ മാർക്ക് അറിയില്ല

  • @Asheeey_7
    @Asheeey_7 วันที่ผ่านมา

    Noha is a clinical number 7 pakshe nammal avane use cheyunna reethi thett aahn over depend cheyaruthe tell him to contribute or bench him apoo avn thanne bodham Verum example manolo marcus avan sub akkiya time avn super aub ayii vann jeyipicha matches ind athe pole nammal cheyyanam 👍🏻 pne ella through balls kodukkandaa space nokki nammal kalikkanam nnale vallathum nadakuu oru player depend cheythitt karyam laa next match noha sub cheyth kalichaal nammade issues pakuthi sheri avum nnit super sub pole noha nn erakkiya mathi. Next match amawia and koru start cheyyate noha nn sub ayitt konduveranam ipoo nammade opponents athu mansilakki avn mark cheyth kalikunnu athkond nammak onnum cheyyam pattunila so sub him 👍🏻 and use as a super sub 😅, tell him to shoot not to cross, and not to over dribble the ball goa ill kalichaa noha is a gem shoot cheytha at goal avum Anagne kalikkanam alland dribble cross karyam laa 👍🏻

  • @Achu._07
    @Achu._07 วันที่ผ่านมา +1

    Goa il Cf Aayi Use cheythapole evideyum CF aayi use cheyannam ennanu ente opinion team il ninnu release cheyyonnum.venda

  • @BadBoy-vr9pb
    @BadBoy-vr9pb วันที่ผ่านมา +1

    ഞാൻ പറയുമ്പോ 442 ആണ് ബ്ലാസ്റ്റേഴ്‌സ് കളിക്കേണ്ടത്
    4 back
    2 dmf 1 lagator 2 indian
    2wingers left noah right luna
    2 cf 1jesus 2 ishan or another indian striker

    • @sureshperfect7211
      @sureshperfect7211 วันที่ผ่านมา

      അതിന് 4 - 4 - 2 തന്നെ കളിക്കണം എന്നില്ല.
      4 - 2 - 3 - 1 ഫോർമേഷനിൽ
      CF - Jesus
      LW - Noah
      RW - Luna
      CAMF - Indian Player
      DMF - Dusan
      CB - Indian players
      4 - 2 - 3 - 1 flexible formation ആണ്.
      CAMF പൊസിഷനിൽ ഒരു SS നെ ഇട്ടാൽ (Like Ishan ) ഇത് 4 - 4 - 2 (double 6) ആവും . ഇനി CAMF പൊസിഷനിൽ Yoiheinba/ Azhar നെ ഇട്ടാൽ pure
      4 - 2 -3 - 1 ആവും.....😊

  • @unnikrishnanvk242
    @unnikrishnanvk242 2 วันที่ผ่านมา +1

    തലക്ക് വെളിവില്ലാത്ത കുറെ ആളുകളാണ് നോഹയെ കുറ്റം പറയുന്നത്, ഗോളിയും ഡിഫൻസും നന്നായി കളിക്കട്ടെ, അപ്പോൾ കാണാം നല്ല റിസൾട്ട് 😆

  • @vinojviswan9854
    @vinojviswan9854 วันที่ผ่านมา

    100%

  • @Baba23583
    @Baba23583 2 วันที่ผ่านมา +1

    Guys vini jr is also one type playing style

  • @rijinjohnson3993
    @rijinjohnson3993 วันที่ผ่านมา +1

    Alle or 442 ell Noah cf ayye kalipikanm so nokamm pulle avide egana kalikune enna lmf amavia erkam so attack oru speed moment ondavum but don't know enna plane enna

  • @GopuKrishna-h1y
    @GopuKrishna-h1y 2 วันที่ผ่านมา +1

    Team player venm jesus team player ahm lunayum but noah set alla bro sheriya goal adikum assit cheyum but we need to replace him

  • @GopuKrishna-h1y
    @GopuKrishna-h1y 2 วันที่ผ่านมา +2

    Bro manolo ude firts season naoh und but second season nill pullil venda reason manolo kk selfish players ine istham alla talent noah is self but jesus ,luna are gems

    • @chromeera4931
      @chromeera4931 วันที่ผ่านมา

      Noah first season vannappo manalo allarunnu coach.manalo Noah oru season undayitt ollu.first season carlos Pena aarunnu

  • @SpyGod_MR
    @SpyGod_MR 2 วันที่ผ่านมา

    Noah nallatho cheethayo ennathalla, noah ye use cheythulla plan workout aavathe varumbol pulliye sub cheyyanam, athre ollu. Allenkil thanne attack il ithrem players nte avashyam undo noah kk pakaram nalloru CB aanu vendath.

  • @ansafps8907
    @ansafps8907 2 วันที่ผ่านมา +1

    Naocha ethra off the ball run eddkund oru pass poolum kodkkunilla... Seriously we need team player (just pass)

  • @Fazalichu
    @Fazalichu 2 วันที่ผ่านมา +1

    നോവലിലേക്ക് മാത്രമുള്ള അറ്റാക്കിങ് ശൈലിൽ മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. Luna,noah,dusan,jiminez. ഒരുമിച്ച് ഇറങ്ങണം Milos sub aki irakiyal mathyy. ഇപ്പോൾ എല്ലാവർക്കും അറിയാം. നമ്മുടെ കൂടുതൽ അറ്റാക്കിങ് നോവലിലേക്ക് ആണ് എത്തിക്കുക എന്നതാണെന്ന്. അപ്പോൾ എതിരാളികൾക്ക് നോവ yee മാത്രം target cheyyan സുഖമാണ്. Atu atyam tanne matanam അപ്പോൾ മാത്രമേ noah k കൂടുതലായി ഇൻഡിവിജ്വൽ ബ്രില്ല്യൻസ് കളിക്കാൻ കഴിയൂ. അങ്ങനെയായിരുന്നു noah ഗോവയിലും

  • @ajin7111
    @ajin7111 วันที่ผ่านมา +1

    example haaland for city as a city fan

  • @ajslllk-ft4wg
    @ajslllk-ft4wg วันที่ผ่านมา

    Noah യെ ഒരു Cf or SS ആയിട്ട് കളിപിച്ചു വിങ്ങിൽ aiman, amaiwa എന്നീ players നെ use ചെയ്യുക 🫴🏻💛

  • @harisharis7011
    @harisharis7011 วันที่ผ่านมา +1

    അത്യം നനമ്മള് ഫോർമേക്ഷൻ ഒന്ന് മാറ്റണം പുതിയെ ഒരു ഫോർമേക്ഷൻ കൊണ്ട് വരണം ഇപ്പോള് നിലവിൽ ഉള്ള 4-2-3-1 എന്ന് ഉള്ള ഈ ഫോർമക്ഷൻ മാറ്റി പിടിച്ചിട്ട് 4-3-3 അല്ലങ്കിൽ 4-4-2 കൊണ്ട് വരണം ഒരേ ഫോർമക്ഷൻ ആയിട്ട് എല്ലാം ടീം നും അത് അറിയാം

  • @THOMASKJOHN-850
    @THOMASKJOHN-850 14 ชั่วโมงที่ผ่านมา

    Ee preshnam kazhinja varshm ഗോവയിലും ഉണ്ടായിരുന്നു as a goa fan Noah is a problem ath evideayalum 💯💯

  • @LambzEfx
    @LambzEfx วันที่ผ่านมา +1

    Noah ക്കു പകരം വേറെ ആരെയെങ്കിലും അവിടെ place ചെയുക അപ്പൊ അറിയാം noah യിടെ range.. 😁

    • @bunnyboy9035
      @bunnyboy9035 วันที่ผ่านมา

      അപ്പൊ ഇവന്മാർ miss you noah എന്ന് കമന്റ്‌ ഇട്ടു മെഴുക്കും...

  • @NEWBEGINES
    @NEWBEGINES 2 วันที่ผ่านมา

    Self player ane bro. Goal Adikan ulla avasaram boxil vere arundelum ball kodukoola.Athane problem

  • @Shamsu_
    @Shamsu_ วันที่ผ่านมา +2

    Noah in KBFC 🤡 Noah in GOA 💀

  • @Dgakcreation
    @Dgakcreation 2 วันที่ผ่านมา

    Noah team playku pattiya player alla... individual performance annu main..ath allaipozhum teaminu suit aavilla...oru pass vannal quick ayittu release chaiyilla...

  • @vysakh077
    @vysakh077 2 วันที่ผ่านมา +1

    Noha is not the problem.

  • @shihabshohab7083
    @shihabshohab7083 2 วันที่ผ่านมา

    Noah badhyatha alla coachinte tactics aanu ball to noah enna aa oru reethi matanam both wing use aaki cheyyanam appo ellam ok aavum

  • @anask4974
    @anask4974 2 วันที่ผ่านมา +1

    Nohede sthanath nalla quality dmf aaanu vendath... Nohede positionil nalla indian wingers und.... Nohene ozhivaki nalla dmf ne sign cheyyuka...

    • @ananthans2102
      @ananthans2102 2 วันที่ผ่านมา +1

      Athine alle dusan lagator konde vanne

  • @GOD-m9c
    @GOD-m9c 2 วันที่ผ่านมา +1

    Manolo use cheytha pole use cheyan ariyila athan problem verthe hate kodkale😭

  • @rahul-k-3668
    @rahul-k-3668 2 วันที่ผ่านมา +2

    Over depended akunnath enthina noahyil athan ippo main issue ayit varunne

  • @Callme.h4rshhh
    @Callme.h4rshhh 2 วันที่ผ่านมา

    Noah SS ayit kalipukuneya nalleth...with 442 formation...last year goayil main /second striker role ahn athikavum kalichath....left wing amawia ,aimen erakiyalum mathi..or luna de fav position ahn(LMF)...Noah de overdribbling karano ethrayethra chance ahn poyee...like Noah cross kodkune time avumboyekk box full crowded avum....oru 10-15 chance indayit 1-2 contribution kodthit karyam illelo.....luna de koode link up play cheyyan jesus,perah,Korou ready ahn...ake Noah ahn ichiri selfish...other than he's a great player , much hardworking and much talented...but time kayyum thorum aale opponents ne manasilaki kondirikukayan...frst playoff keratte ennit enthu individual brilliance venelum kaattikottee😢...sometimes feels so bad for luna...luna ee season score cheyyan pattatha oru reason Noah de selfishness ahn...ethra ethra thavana luna boxil available aayitum cut through kodkathe dribble cheyth inside lek kondu Vann over the head crossing cheyyunn...sometimes Jimenez/perahk okke kittyaal ayi...pne vendand alasamaayi shot cheyunathum passing options nokkathe diagonal left to right 4 aale edayil okke poi veendum box crowded aki space kurakum😢...kuttapeduthune ellaa ee hardtimes il kurach koodi team ayit effort ittale mumpott ulle pokk sadhyatha ulluu🥲